Pharmacy | Malayalam Sketch | Arun Pradeep

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Pharmacy - Malayalam Comedy Sketch

Комментарии • 3,5 тыс.

  • @pajil666
    @pajil666 3 года назад +3725

    ഫാർമസിസ്റ്റുകൾക്ക് ലൈക്‌ അടിക്കാനുള്ള കമന്റ്‌ ✌️😍

  • @darshank2410
    @darshank2410 3 года назад +3523

    ജോലി ചെയ്യുന്ന കടയിൽ വന്നിട്ട് ജോലി ആയില്ലേ എന്ന് ചോദിക്കാന്നും വേണം ഒരു Range... 🤩😆😄

    • @vinodmohan8248
      @vinodmohan8248 3 года назад +7

      😂😂🤣🤣

    • @darshank2410
      @darshank2410 3 года назад +1

      @@Satehub 🤝🌝

    • @Satehub
      @Satehub 3 года назад

      @@darshank2410 thanks bro ❤️

    • @pranavjs
      @pranavjs 3 года назад +12

      Ente veetile wifi aa kelavante veeti ninna kittum,atha ayalde range😆😆😆

    • @shyamprasad5873
      @shyamprasad5873 3 года назад +10

      😄ആ flowil അങ്ങ് വന്നതാന്ന്, ഓരോരോ...

  • @Vishnuredmi
    @Vishnuredmi 3 года назад +2809

    അവസാനത്ത ആ ഇരിപ്പ്🤣ന്റ പൊന്നോ ചിരിച്ച് ഒരു വഴി ആയി😂

  • @Vishnu_rrkn
    @Vishnu_rrkn 3 года назад +186

    "ഈ ഫോണ്ട് ഒക്കെ എവിടുന്ന് കിട്ടുന്നെടാ പുള്ളിക്ക് " 😂👌

  • @FactsforyouFFY
    @FactsforyouFFY 3 года назад +3321

    തലവേദനയുടെ കാരണം മാര്യേജ് സെർട്ടിഫിക്കറ്റിൽ കൂടെ കാണിച്ചു തന്ന ബ്രോ😂👏👏 നിങ്ങൾ ആഴത്തിൽ ചിന്തിപ്പിച്ചു കളഞ്ഞല്ലോ

    • @vishnuk2299
      @vishnuk2299 3 года назад +107

      പുള്ളിടെ കല്യാണം കഴിഞ്ഞിട്ട് അധികനാൾ ആയില്ല😂😂😂😂😂😂

    • @mohammedcheriyil5013
      @mohammedcheriyil5013 3 года назад +6

      @@vishnuk2299 😂😂

    • @abhinav7533
      @abhinav7533 3 года назад +10

      @@vishnuk2299 payye vanholum 🤭

    • @MD__
      @MD__ 3 года назад +8

      എന്റെ മോനെ 😂😂😂😂😂

    • @mohammedshajimohammedshaji6494
      @mohammedshajimohammedshaji6494 3 года назад +4

      😁😂😂

  • @librazhar
    @librazhar 3 года назад +3246

    content king🔥

    • @ramhrith
      @ramhrith 3 года назад +31

      Ningalum

    • @unknownforever698
      @unknownforever698 3 года назад +13

      Hello

    • @aasherdennis6588
      @aasherdennis6588 3 года назад +9

      ❤️

    • @Satehub
      @Satehub 3 года назад +9

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️❤️❤️🙏

    • @chrizz008
      @chrizz008 3 года назад +10

      Azhar❤❤

  • @the_shaw_stopper5516
    @the_shaw_stopper5516 3 года назад +737

    "This വായിക്ക് करो " എജ്ജാതി Translation

    • @blackspell2097
      @blackspell2097 3 года назад +5

      എഡിറ്റിങ്ങിന്റെ വിസ്മയം കാണണമെങ്കിൽ ഈ ചാനലിൽ കേറി ഒന്ന് നോക്ക്. "ഒന്ന് കേറി നോക്കിയയ്ക്ക് സാറേ ....... ഒന്ന് ജീവിച്ചു പൊക്കോട്ടെ സാറേ ...."

    • @fetricfelinis1864
      @fetricfelinis1864 3 года назад +7

      @@blackspell2097 Keri nokki good luck for future 🎉

    • @gu2580
      @gu2580 3 года назад +3

      ruclips.net/video/d_MdRkuqjAQ/видео.html

  • @abishifanct3106
    @abishifanct3106 3 года назад +181

    നവീന ശിലായുഗത്തിൽ നിന്ന് വന്ന ലിപികൾ ആംഗലേയ മനുഷന് മനസ്സിലായി..
    Pewer...!!

  • @oldsoultalks1824
    @oldsoultalks1824 3 года назад +245

    "മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ട്..
    ഓ..എന്നാ മരുന്നെടുത്ത് കൊടുത്തേക്ക്..."
    Ultimate...😀😀😀

  • @johnsonsouza4114
    @johnsonsouza4114 3 года назад +1627

    Your English accent doesn't seems to be a fake one... superb..

    • @sheinzad1725
      @sheinzad1725 3 года назад +62

      Is there really something like a 'fake accent'⁉️🤔

    • @jacksonjoseph8106
      @jacksonjoseph8106 3 года назад +8

      @@sheinzad1725 I think he meant 'wrong'..🤷🏻‍♂️

    • @sheinzad1725
      @sheinzad1725 3 года назад +26

      @@jacksonjoseph8106 then, tell me what's a 'wrong' accent....😂

    • @jacksonjoseph8106
      @jacksonjoseph8106 3 года назад +19

      @@sheinzad1725 when u use your accent in the wrong way, then I call it 'wrong accent'🤧😂

    • @sheinzad1725
      @sheinzad1725 3 года назад +13

      @@jacksonjoseph8106 nice bro....😇...
      Many to ask, but not the time and place... Tkns😂❤

  • @asnankp2672
    @asnankp2672 3 года назад +684

    തമ്പ് ലൈൻ കണ്ട് വീഡിയോ എത്ര വർഷം മുമ്പ് അപ് ലോഡ് ചെയ്തതാണെന്ന് നോക്കി ... "ദൈവമേ ... " വന്നിട്ട് അര മണിക്കുർ ആയിട്ടൊള്ളല്ലൊ എന്നും പറഞ്ഞ് ഓടി വന്നവരുണ്ടോ ... എന്നെപ്പോലെ ...😍😍😍

    • @geethasoman7435
      @geethasoman7435 3 года назад +7

      ഞാൻ..'അര മണിക്കൂർ മുൻപ്'' കണ്ടിട്ട് ഓടി വന്നതാ..

    • @orlandomozatto2140
      @orlandomozatto2140 3 года назад +5

      😂😂Correct

    • @asnankp2672
      @asnankp2672 3 года назад +6

      @@geethasoman7435 ഒറ്റ ഒരുത്തനാണ് ഈ വീഡിയോയിലെ മുഴുവൻ കഥാപാത്രം എന്ന് പറയേ ഇല്ല ... പോരാത്തീൻ ഈ പഹയൻ്റെ 😍 ഓരോരോ വെറൈറ്റി കണ്ടെൻ്റും ... ഇതു പോലത്തെ നമ്മളെ ഇക്രു എൻ്റർടൈമെൻ്റ് മച്ചാനും ... പക്ഷെ അരുൺ മച്ചാൻ ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും ...😍😘🥰

    • @saheerck1581
      @saheerck1581 3 года назад +2

      Crct 🤣

    • @shylasimon8215
      @shylasimon8215 3 года назад +2

      ഉണ്ട്. ഞാനും അങ്ങനെയാണ് നോക്കിയിട്ടാണ് വന്നത് 😄😄😄

  • @ALAN_POV
    @ALAN_POV 3 года назад +164

    ലെ അരുൺ പ്രദീപ്‌ :Script എഴുതാനും shoot ചെയ്യാനും act ചെയ്യാനും edit ചെയ്യാനും എനിക്കൊരുത്തന്റെയും ആവശ്യം ഇല്ല.. ഞാൻ തന്നെ ധാരാളം 😁

  • @pets_park_nilambur
    @pets_park_nilambur 3 года назад +767

    എന്തൊക്ക പറഞ്ഞാലും സായിപ്പിന്റെ english ശെരിക്കും 🔥accent പൊളിച്ചു

    • @blackspell2097
      @blackspell2097 3 года назад +4

      എഡിറ്റിങ്ങിന്റെ വിസ്മയം കാണണമെങ്കിൽ ഈ ചാനലിൽ കേറി ഒന്ന് നോക്ക്. "ഒന്ന് കേറി നോക്കിയയ്ക്ക് സാറേ ....... ഒന്ന് ജീവിച്ചു പൊക്കോട്ടെ സാറേ ...."

    • @vidyakakkeel2094
      @vidyakakkeel2094 3 года назад +1

      @MaveRiK അല്ല പിന്നെ ഇവർക്കു ഇങ്ങനെ സബ് cheychey chey chey എന്ന് പറഞ്ഞു നടക്കുവാ

  • @gerugeorge
    @gerugeorge 3 года назад +220

    ആ അഡ്രസ് നോക്കി പോയ സായിപ്പിന്റെ അവസ്ഥ 🤣🤣🤣

  • @deekshith5755
    @deekshith5755 3 года назад +364

    വർഷത്തിൽ ഒരിക്കലെ video ഇടുന്നുള്ളുഎങ്കിലും, വരുമ്പോ ath 🔥item ആവും 😅❣️💥

  • @syamkumar7976
    @syamkumar7976 3 года назад +182

    തലവേദനയ്ക്ക് മാര്യേജ് സർട്ടിഫിക്കറ്റ് നോക്കി മരുന്ന് കൊടുക്കുന്നത്. 👌👌. വേറെ ലെവൽ ചിന്ത തന്നെ ബ്രോ... 😍😍😜🤪

    • @MD__
      @MD__ 3 года назад +7

      ഡയറക്ടർ ബ്രില്ലന്റ് 😂😂😂

    • @gu2580
      @gu2580 3 года назад +1

      ruclips.net/video/d_MdRkuqjAQ/видео.html😅

  • @raeiz6269
    @raeiz6269 3 года назад +172

    എത്ര പേർ ചെയ്യണ്ട പണിയാ ഇയാള് ഇത് ഒറ്റക്ക് ചെയ്യുന്നേ...വല്ലാത്തൊരു മൊതല് തന്നെ ❤️100% Entertainment 🔥Hats off Brw🙏🏻

    • @Satehub
      @Satehub 3 года назад +1

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️❤️❤️

  • @kgsomnath7557
    @kgsomnath7557 3 года назад +210

    വ്യാഴവട്ടം പോലെ മാത്രമേ വരുള്ളൂ, പക്ഷേ വരവ് ഒരു ഒന്നൊന്നര വരവ് ആയിരിക്കും😂😂😂 Back with a bang 🔥

    • @Satehub
      @Satehub 3 года назад +1

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️

  • @anjananikhil4515
    @anjananikhil4515 3 года назад +97

    നിങ്ങൾ എങ്കിലും പാവം ഫർമസിസ്റ്റുകൾ ഇവിടെ ഒക്കെ ഉണ്ട് എന്ന് ആലോചിച്ചല്ലോ... നന്ദി ഉണ്ട് നന്ദി 🥰🥰

    • @gu2580
      @gu2580 3 года назад +1

      ruclips.net/video/d_MdRkuqjAQ/видео.html😅

  • @theagnosticmallu310
    @theagnosticmallu310 3 года назад +685

    Prescription - Percussion
    Construction- constipation
    Da sayippe, how do do do
    🤣🤣🤣🤣🔥🔥
    Arun bro u r just lit af🤩

  • @lsj_19
    @lsj_19 3 года назад +841

    Who found him randomly and started watching him regularly ❤

  • @VICUTZ-t4u
    @VICUTZ-t4u 3 года назад +206

    ഫർമസിസ്റ്റുകൾ ഇവിടെ ഒത്തുകൂടേണ്ടതാണ് 🤩😅🙌

    • @blackspell2097
      @blackspell2097 3 года назад +2

      എഡിറ്റിങ്ങിന്റെ വിസ്മയം കാണണമെങ്കിൽ ഈ ചാനലിൽ കേറി ഒന്ന് നോക്ക്. "ഒന്ന് കേറി നോക്കിയയ്ക്ക് സാറേ ....... ഒന്ന് ജീവിച്ചു പൊക്കോട്ടെ സാറേ ...."

    • @gu2580
      @gu2580 3 года назад

      ruclips.net/video/d_MdRkuqjAQ/видео.html 🤣

    • @OrdinaryLife-os5tf
      @OrdinaryLife-os5tf 3 месяца назад

      Hi.. A doubt. Why does the doctors do prescription in that kind of handwriting? Do the pharmacist learn to decode that writing in their degree?

  • @VINSPPKL
    @VINSPPKL 3 года назад +226

    ചിരിച്ചു കൊടല് മറിഞ്ഞു... 🤣🤣🤣
    സ്ക്രിപ്റ്റിംഗ് സൂപ്പർ ആണ്..
    പിന്നെ ആ സായിപ്പിന്റെ ഇംഗ്ലീഷ് ആക്സന്റ് കിടു 👌👌

  • @mohammedjasirj5546
    @mohammedjasirj5546 3 года назад +137

    "Joli ayille"
    A usual psychic nature of our naatukarz!

  • @blah8561
    @blah8561 3 года назад +530

    Arun : hai saipp, saippe how do do do
    Saipp: shut up
    Arun : ok🤣🤣

    • @blackspell2097
      @blackspell2097 3 года назад +1

      എഡിറ്റിങ്ങിന്റെ വിസ്മയം കാണണമെങ്കിൽ ഈ ചാനലിൽ കേറി ഒന്ന് നോക്ക്. "ഒന്ന് കേറി നോക്കിയയ്ക്ക് സാറേ ....... ഒന്ന് ജീവിച്ചു പൊക്കോട്ടെ സാറേ ...."

    • @gu2580
      @gu2580 3 года назад

      ruclips.net/video/d_MdRkuqjAQ/видео.html🤣

    • @abhisheka4456
      @abhisheka4456 3 года назад +1

      😂🤣

  • @albintomabey7556
    @albintomabey7556 3 года назад +575

    Arun pradeep is more consistent than my maths teacher 😂😂

    • @Satehub
      @Satehub 3 года назад +2

      Bro njagal comedy videos anu cheyyunnathu onnu support cheyyavo ❤️🙏🙏

    • @lazypersonog1218
      @lazypersonog1218 3 года назад +1

      @adam 😂

    • @minnalmurali1288
      @minnalmurali1288 3 года назад +1

      varshathil 2 video idunnathano consistancy nee ivideyonnum janikkendathalla :)

  • @borgadix1971
    @borgadix1971 3 года назад +153

    Prescription indo?
    Illa marriage certificate und..
    Aah adh edth kodthek 😂😂😂
    That was 💥

  • @zaeem9795
    @zaeem9795 3 года назад +146

    0:49 arun anna english vere level 💥 polichu english parann nettichu.big fan oru hi plzzzz.

    • @gu2580
      @gu2580 3 года назад +2

      ruclips.net/video/d_MdRkuqjAQ/видео.html😅

  • @saek2642
    @saek2642 3 года назад +82

    ഒരു ആണ്ടിലെ വരൂ വന്ന അത് കിടുക്കൻ സാദനം ആയിരിക്കും. Late ആയി വന്താലും ലേറ്റസ്റ്റ് ആയി താ വരുവാ 😂❤❤❤

  • @snp-zya
    @snp-zya 3 года назад +64

    വല്ലപ്പോഴും വന്ന് വീഡിയോ ഇട്ടിട്ട് മെയ്ൻ ആകാൻ പറ്റോ സക്കീർ ഭായിക്ക്
    ലെ അരുൺ; ബട്ട് ഐ ക്യാൻ 😂👌

  • @afsarahamed8109
    @afsarahamed8109 3 года назад +33

    On my seventh day sitting tired with corona positivity..
    ചിരിച് ചുമച് എന്റെ ബോധം പോയി.. !

  • @shmsmhd8525
    @shmsmhd8525 3 года назад +95

    എന്ത് ജോലി ചെയ്താലും എല്ലാ നാട്ടിലും കാണും ഇങ്ങനെ ചൊതിക്കുന്ന നാട്ടുകാർ"നിനക്ക് ജോലി ഒന്നും ആയില്ലേ mwoney"😂😂

    • @rojijoseph1407
      @rojijoseph1407 3 года назад

      Rejoice Vines channel onnu keri nokkumo 😁😀

  • @lissyjoseph388
    @lissyjoseph388 3 года назад +130

    What a Medical Miracle!
    Arun just uploaded a video, and it has been only 2 weeks when he uploaded his last video. Hallelujah!!!

    • @Akshara_351
      @Akshara_351 3 года назад

      @@rojijoseph1407 aaha puthiya reethiyil ulla spam comment 🔪

    • @dilshadkp1304
      @dilshadkp1304 3 года назад

      @@Akshara_351 kandal ariyille fake accountil ninn comment idunnanenn

    • @anjalyrosemathew7963
      @anjalyrosemathew7963 3 года назад

      Ellam lockdown inte maayajaalangal😂

    • @Akshara_351
      @Akshara_351 3 года назад

      @@dilshadkp1304 ariyam

  • @Devadathxn
    @Devadathxn 3 года назад +100

    That marriage certificate epic🔥🤣

  • @adarshthumpod4587
    @adarshthumpod4587 3 года назад +58

    അമ്പോ 😂😂😂 ആ പൊടിയും വലിച്ചൊരു ഇരുത്തം ഉണ്ട് യാ മോനേ 😂😂🙏🙏🙏

  • @jishnuks007
    @jishnuks007 3 года назад +54

    ജോലി ഒന്നും ആയില്ലേ, അത് ആ ഫ്ലോ യിൽ അങ്ങ് വരുന്നതാ 👌🤣🤣

  • @anandusmadhu
    @anandusmadhu 3 года назад +45

    Dude . You make such solid content . Makes it easy to relate 😂

  • @darkhound6461
    @darkhound6461 3 года назад +368

    Dude you have chemistry with yourself.

  • @sreeragkn7292
    @sreeragkn7292 3 года назад +63

    ഞാനൊക്കെ ആലോയ്ച്ച് ഇജ്ജാതി content കണ്ടു പിടിക്കുമ്പോഴേക്കും എൻ്റെ ഷഷ്ടിപൂത്രി ആവും.!
    👍👍👍👍
    Chettan poliyaane

    • @sreeragkn7292
      @sreeragkn7292 3 года назад +1

      ഞാനിട്ട comment ന് ആദ്യമായി 20 like നു മേലെ കിട്ടി😂😂😂🙏

  • @adarshmohan4149
    @adarshmohan4149 3 года назад +73

    ഹോ .. എവിടുന്നാ ഈ ഐഡിയ ഒക്കെ വരുന്നേ 👏👏പിന്നെ acting ഒന്നും പറയാനില്ല 10/11 😍😂😂

    • @philippj9203
      @philippj9203 3 года назад

      😂

    • @sanalkp4610
      @sanalkp4610 3 года назад

      😂

    • @shahadhashafi3439
      @shahadhashafi3439 3 года назад +3

      Aa 1 mark evide poyiii😞....ente phy sir ine polee undallo😅

    • @gu2580
      @gu2580 3 года назад

      ruclips.net/video/d_MdRkuqjAQ/видео.html😅

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +89

    ഫാർമസികാരുടെ ഓരോ അവസ്ഥയും
    ജസ്റ്റ്‌ വിഡിയോയിലൂടെ
    കാണിച്ച പ്രദീപ്‌ അണ്ണൻ മെസ്സ് അല്ലേ 😉🔥

  • @JAZARCLICKZ
    @JAZARCLICKZ 3 года назад +105

    Chiri: May i come in😂😂😂

  • @issumaths
    @issumaths 3 года назад +1

    ലേറ്റ് വന്നാലും ലേറ്റസ്റ്റ് ആയി വരും.
    പൊളിച്ചടക്കി. Dogs & Cats ഇടയ്ക്ക് കുറച്ച് പുതിയത് ഇറക്കാം ട്ടോ . അത് എത്ര കണ്ടാലും മതിയാവില്ല
    Arun Pradeep 🥳🥳🥳

  • @nithinrajendran5347
    @nithinrajendran5347 3 года назад +273

    ഇത് കാണുന്ന ഫാർമസിസ്റ്റ് ആയ ഞാൻ
    So much relatable 😍😂😂😂

  • @Fridaypopcornn
    @Fridaypopcornn 3 года назад +163

    He is making everyone's quarantine better ❤️

    • @Satehub
      @Satehub 3 года назад +1

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️❤️❤️🙏

    • @mgA757
      @mgA757 3 года назад +1

      OMG! Valak... at night!😳☠️😅

  • @ashwinpillai472
    @ashwinpillai472 3 года назад +8

    Out of all his creations....this is vere level....

  • @-90s56
    @-90s56 3 года назад +101

    അടിപൊളി താങ്കൾക്ക് ഇംഗ്ലീഷ് ഇത്ര fluent ആയി സംസാരിക്കാൻ കഴിയുമെന്ന് വിചാരിച്ചില്ല 😅

    • @Satehub
      @Satehub 3 года назад +2

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️❤️❤️🙏

    • @swafsal
      @swafsal 3 года назад +1

      @@Satehub erakkalle

    • @angeleyes4413
      @angeleyes4413 3 года назад +2

      With an accent

  • @easypsc
    @easypsc 3 года назад +460

    പെവർ

  • @_gowrey_7355
    @_gowrey_7355 3 года назад +16

    The address !!
    Thank you😂😂
    Ath pwolich

  • @thatmalluguy1
    @thatmalluguy1 3 года назад +218

    That Accent was dope🔥

    • @radhanothera6787
      @radhanothera6787 3 года назад +1

      Yuppp

    • @gu2580
      @gu2580 3 года назад

      ruclips.net/video/d_MdRkuqjAQ/видео.html😅

  • @laljithmanoj6857
    @laljithmanoj6857 3 года назад +115

    സായിപ്പ്നെ കണ്ടാൽ മലയാളികൾക്ക് എന്നും ഇന്നും ഉള്ള ചോദ്യം "how do do do " 😂😂😂

  • @riyabenny3271
    @riyabenny3271 3 года назад +12

    1:37 the best part ...the truth ..🤣🤣🤣🤣🤣

  • @beardowithastringpeaceout849
    @beardowithastringpeaceout849 3 года назад +127

    The level of creativity is beyond normal in you

  • @AjithKumar-bo6wl
    @AjithKumar-bo6wl 3 года назад +210

    നിങ്ങളും വെട്ടിയാർ ജീയുമൊക്കെ വേറെ ലെവൽ 🙏🙏🙏🙏

    • @Satehub
      @Satehub 3 года назад +5

      Bro njagalum comedy videos anu cheyyunnathu onnu support cheyyavo ❤️❤️🙏🙏

    • @AjithKumar-bo6wl
      @AjithKumar-bo6wl 3 года назад +2

      @@Satehub പിന്നല്ല👍👍❤❤

    • @saurabh2453
      @saurabh2453 3 года назад +6

      Ikrum poli an bro

    • @saurabh2453
      @saurabh2453 3 года назад +3

      Bro kandittile kand nok

    • @aswanimurukesan606
      @aswanimurukesan606 3 года назад +3

      Akhil nrd chettanum powli aanu

  • @mariyam2840
    @mariyam2840 3 года назад +65

    Love from adoor... Nd also proud to be that he s also from adoor❤

    • @ArunPradeepMusic
      @ArunPradeepMusic  3 года назад +6

      ❤️❤️

    • @gu2580
      @gu2580 3 года назад

      ruclips.net/video/d_MdRkuqjAQ/видео.html😅

  • @AmeerAli-kh4zv
    @AmeerAli-kh4zv 3 года назад +45

    "ആള് മാവേലി ആണേലും, ദാ ഇതുപോലെ ഒന്നര കൊല്ലത്തിനുള്ള കണ്ഠന്റ് കൊണ്ടേ വരൂ... ചിരിച് ചിരിച് വളി പോയി "...🤩🤩🤩🤩

  • @smallvideos1809
    @smallvideos1809 3 года назад +294

    അരുൺ പ്രദീപ്‌ ഫാൻസ്‌ ഇവിടെ കമ്മോൻ 😘😘😘😘😘😘

    • @Satehub
      @Satehub 3 года назад +2

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️❤️🙏

    • @smallvideos1809
      @smallvideos1809 3 года назад

      @@Satehub ok

    • @akhilspillai2168
      @akhilspillai2168 3 года назад +1

      Ente ponnu daave jaambavante kaalathe like meeikunna dialogue onnu nirthi poo... Cringe adichu manushyan chathu

    • @Satehub
      @Satehub 3 года назад

      @@smallvideos1809 thanks bro 😘

  • @aleenapa7145
    @aleenapa7145 3 года назад +1

    ചേട്ടന്റെ videos കാണുമ്പോൾ നിറഞ്ഞു ചിരിക്കാൻ പറ്റുന്നുണ്ട്. thanks bro

  • @anjalykrishna6948
    @anjalykrishna6948 3 года назад +403

    Prescription കണ്ടിട്ട് ഭാവിയിൽ ഇത് എങ്ങനെ മനസ്സിലാക്കും എന്ന് ഇപ്പോഴേ തല പുകക്കുന്ന pharmacy student aya ലെ ഞാൻ 😬🥴😵

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +71

    **മച്ചാന്റെ ആ സംസാരം അതാണ് എന്നെ ഇവിടെ പിടിച്ചിരുത്തുന്നത്😍** എല്ലാം ഒരേ പൊളിയാണ് 🤗അത് വേറെ കാര്യം

    • @shadowboss607
      @shadowboss607 3 года назад

      Ramanan chettan ivide undayirunno

  • @__kuttappi___7674
    @__kuttappi___7674 3 года назад +24

    എന്നാലും doctor മാർ എഴുതുന്നത് ഏത് ലിബി ആയിരിക്കുമല്ലേ 😄

  • @alok_000
    @alok_000 3 года назад +58

    1:51 ചിരിച്ച് ചിരിച്ച് വയറുവേതന വന്നു Bro 😂😂😂 Extreme...🔥💪😂

    • @Satehub
      @Satehub 3 года назад +2

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️❤️❤️🙏🙏🙏

    • @alok_000
      @alok_000 3 года назад +1

      @@Satehub Okay Bro👍

    • @Satehub
      @Satehub 3 года назад +1

      @@alok_000 thanks bro 😘

  • @LEVI-v6b
    @LEVI-v6b 3 года назад +132

    That protein powder moment 😹❌

  • @jameelparveen4886
    @jameelparveen4886 3 года назад +24

    Omg his accent is so gud💛

  • @chrizz008
    @chrizz008 3 года назад +111

    Singam Back... 💥💥❤❤

    • @Satehub
      @Satehub 3 года назад +1

      Bro njagal comedy videos anu cheyyunnathu onnu support cheyyavo ❤️❤️🙏

    • @muhsinackp4397
      @muhsinackp4397 3 года назад +1

      👌

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +40

    അപ്രധീക്ഷമായി
    നോട്ടി കണ്ടപ്പോ
    ഇങ് ചാടി പോന്നു....!!😌😂❤️

  • @ansumathew7954
    @ansumathew7954 3 года назад +14

    Best content creator ever♥️♥️♥️

  • @HAZEOP
    @HAZEOP 3 года назад +28

    *0:41** ഞാൻ ഇവിടത്തെ ജോലി ചെയ്യുവല്ലേ കിളവ* 😂🤣

  • @sayanasam9955
    @sayanasam9955 3 года назад +21

    ഞാൻ പ്രതീക്ഷിച്ച് ഇരിക്കുന്നതും ... ചാടി കേറി വന്നു കാണുന്നതുമായ വീഡിയോ താങ്കളുടേതാണ് അരുൺ മാഷേ... 😁❤

  • @Bilal-9198
    @Bilal-9198 3 года назад +11

    ഹമ്മേ.. Kadaboole ആദ്യം മുതൽ അവസാനം വരെ ശ്വാസം വിടാതെ ചിരിച്ചു..

    • @blackspell2097
      @blackspell2097 3 года назад +1

      എഡിറ്റിങ്ങിന്റെ വിസ്മയം കാണണമെങ്കിൽ ഈ ചാനലിൽ കേറി ഒന്ന് നോക്ക്. "ഒന്ന് കേറി നോക്കിയയ്ക്ക് സാറേ ....... ഒന്ന് ജീവിച്ചു പൊക്കോട്ടെ സാറേ ...."

    • @Bilal-9198
      @Bilal-9198 3 года назад

      @@blackspell2097 ശബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. ☺️❤️🤙

  • @imrobin9783
    @imrobin9783 3 года назад +43

    സായിപ്പേ ഹൗടുടുടു 😂😂😂
    മച്ചാനെ പ്വോളി 🤙🖤

    • @Satehub
      @Satehub 3 года назад +3

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️❤️❤️🙏

    • @anson9477
      @anson9477 3 года назад +2

      Pwoli Dailogue 😂

    • @vidyarider5429
      @vidyarider5429 2 года назад

      😂

  • @naseeranazzz44
    @naseeranazzz44 3 года назад +30

    മൂക്ക് കൊണ്ട് വരെ ആക്ട് ചെയ്യുന്നൊരു പഹയൻ 🥰❤

    • @Satehub
      @Satehub 3 года назад

      Bro njagalum comedy videos anu cheyyunnathu onnu support cheyyavo ❤️❤️❤️🙏

    • @theagnosticmallu310
      @theagnosticmallu310 3 года назад +1

      Quite literally 🤣

  • @mariyethrahman3913
    @mariyethrahman3913 3 года назад +10

    Thank you for uploading something about pharmacy ❤️

  • @footstepscreations9171
    @footstepscreations9171 3 года назад +66

    അവസാനത്തെ ആ ഇരിപ്പ് എൻ്റെ മോനെ ejjadi 😂😂😂
    ഇവൻ ചിരിപ്പിച്ചു കൊല്ലും ❤️

  • @yolomagic3188
    @yolomagic3188 3 года назад +137

    Why is he so underrated 😂OMG (what i meant to say is he deserves to be on the top)

    • @gwenny2272
      @gwenny2272 3 года назад +14

      Trending no: 5 aan🙄🕺

    • @monterlude2645
      @monterlude2645 3 года назад +1

      Trending #4

    • @akeditz7674
      @akeditz7674 3 года назад

      He is not underatted

    • @yolomagic3188
      @yolomagic3188 3 года назад

      @@akeditz7674 he deserves to be one of the TOP youtubers thats what i meant

    • @amithamrutham8083
      @amithamrutham8083 3 года назад +1

      @@akeditz7674 under rated nta ardham ario 😂, iniyum uyinangalilekk pokendathund ennan, kure views venam enn

  • @godsowncountry9798
    @godsowncountry9798 3 года назад +3

    Ente Favourite Aanu Pharmacy.Njn Ethra Thavana Kandennu Enikku Polum Ariyilla❤️

  • @arjunvm7794
    @arjunvm7794 3 года назад +71

    u r insanely underrated brother. 👌🔥❤

  • @adithyaashok6343
    @adithyaashok6343 3 года назад +241

    കോണ്ടം വാങ്ങിക്കാൻ വന്നവൻ ആണെന്ന് വെറുതെ വിചാരിച്ച ഞാൻ 🤧

    • @Bellleameeee
      @Bellleameeee 3 года назад +6

      ഞാനും വിചാരിച്ച്🤣🤣

    • @malthaf6217
      @malthaf6217 3 года назад +2

      Pinnlla😂

    • @Dittoks12
      @Dittoks12 3 года назад

      Njan😂😅

    • @aswina5877
      @aswina5877 3 года назад +16

      Sry
      Ivide cleeshe items edukkarilla

    • @Anna-io1pb
      @Anna-io1pb 3 года назад

      Njanum 😂😂

  • @sreehari1463
    @sreehari1463 3 года назад +2

    എന്റെ പൊന്നോ.. ആ last ലെ ഇരിപ്പും ആ bgm 🤣🤣🤣🤣🤣

  • @aakash982
    @aakash982 3 года назад +13

    കരിക്ക് കണ്ടു ഞാൻ ഇത്രേം ചിരിച്ചിട്ടില്ല 😂😂😂😂

  • @catalans3691
    @catalans3691 3 года назад +10

    Aa English 🔥... Ore rekshillya😍🤩

  • @glendaelizabeth2493
    @glendaelizabeth2493 3 года назад +20

    Arun, what a performance, Be it the local or international accent, you nailed it. Congratulations for yet another wonderful laugh riot.

  • @മിന്നൽമനോഹരൻ
    @മിന്നൽമനോഹരൻ 3 года назад +15

    😂മോനെ നിനക്ക് ജോലിയൊന്നും ആയില്ലേ!!!ഞാനിവിടെ ജോലി ചെയ്യുവല്ലേ കിളവ🤣🤣🔥🔥ഇജ്ജാതി

    • @fahidafahi4670
      @fahidafahi4670 3 года назад +1

      😂😂😂

    • @Satehub
      @Satehub 3 года назад

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️❤️❤️🙏

  • @jibinjacob2840
    @jibinjacob2840 3 года назад +17

    ആണ്ടിലും സംക്രാന്തിയിലും വരും ഒരുപാട് ചിരിപ്പിക്കും പിന്നെ അങ്ങ് പോകും...

  • @srutithomas2725
    @srutithomas2725 3 года назад +15

    Congratulations dear brother for bringing standard comedies...great creativity....🥳🥳🥳💥💥💥💥💥💥💥hats off to you 🥳💥🥳💥🥳

  • @PopcornStoriesteam
    @PopcornStoriesteam 3 года назад +336

    🤣

  • @_nabeel__muhammed
    @_nabeel__muhammed 3 года назад +15

    മോണോ ആക്റ്റിൻറെ മാരക വേർഷൻ..🤣 ഒറ്റ ഒരാൾ തന്നെ എത്ര കഥാപാത്രങ്ങളായാണ് മാറുന്നത് 😜👌👌

  • @sreekanth.k.seyemboad648
    @sreekanth.k.seyemboad648 3 года назад +1

    ലാസ്റ്റ് ആ പൊടിയും വലിച്ചു കയറ്റിയുള്ള ആ ഇരുപ്പ് ...ചിരിച്ചു ഒരു വഴിയായി

  • @purplestar8136
    @purplestar8136 3 года назад +16

    1:38 ഇത് നവീനശിലായുഗത്തിൽ നിന്നുള്ള എന്തോവാ 😂😂

  • @THARIKIDACOM-qs8rb
    @THARIKIDACOM-qs8rb 3 года назад +27

    2:03 ഈ font ഒക്കെ ഇങ്ങേർക്കിതു എവിടുന്നു കിട്ടുന്നു 🤣🤣

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 3 года назад

    Super bro👍👍...മരുന്ന് ലിസ്റ്റ് കാണുമ്പോൾ പല തവണ വായിക്കാൻ ശ്രമിച്ചു അവസാനം പലപ്പോഴായി ഞാനും ചിന്തിക്കും... ഈ dr മാരുടെ എഴുത്തു എങ്ങനെയാണ് farmasist മാർ മനസ്സിലാക്കുന്നതെന്ന്..🤔🤔എന്തായാലും ഇന്നത്തെ എന്റെ ലൈക്‌ dr മാരുടെ എഴുത്തു മനസ്സിലാക്കുന്ന farmasist മാർക്കിരിയ്ക്ക്ട്ടെ...👍👍👍👍👍🤗

  • @Shutterspeedz
    @Shutterspeedz 3 года назад +12

    2:39 ഈ charlie
    അത് ഞാനാ
    😂😂😂

  • @Hmm69420
    @Hmm69420 3 года назад +40

    Was waiting for another OP video 😂😂

    • @Satehub
      @Satehub 3 года назад +1

      Bro njagalum çomedy videos anu cheyyunnathu onnu support cheyyavo ❤️❤️❤️🙏

  • @jomj1786
    @jomj1786 3 года назад +1

    Man
    ഇതൊരു അക്രമ ഐറ്റം ആണ്.
    ഈയിടെയായി എന്റെ മൈൻഡ് റിലാക്സേഷൻ നിങ്ങളുടെ വിഡിയോസ് ആണ്. 👌🏼

  • @risanah3183
    @risanah3183 3 года назад +30

    Ohohohho "pharmacy" arnn le content vrthe alla script writing angane irinne😬it was an ultimate clue fr us🔥🏃

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 3 года назад +45

    3:22🤣🤣🤣 I'm dead

  • @thedudewithvideos4899
    @thedudewithvideos4899 3 года назад +10

    *Nice message at the end bro, wasn't expecting that* 😂❤️👌

  • @crackovinjo8340
    @crackovinjo8340 3 года назад +10

    സായിപ്പിന്റെ ശൈലി പൊളിച്ചു 😍 nice 🔥

  • @bekindfellowhuman
    @bekindfellowhuman 3 года назад +61

    your impression on the american accent was really good !! proves that you're an ace hahaa loved the content

    • @breadghostie
      @breadghostie 3 года назад

      MYDAYYYY

    • @bekindfellowhuman
      @bekindfellowhuman 3 года назад

      @@breadghostie OMG WHAT-- dayum never thought I would find another myday in the comment section of a malayalam video 👀 I swear kpop fans are everywhere now lmaooo
      are you malayali as well btw?

    • @breadghostie
      @breadghostie 3 года назад +1

      @@bekindfellowhuman മലയാളി തന്നെ ആണ് :) ഞാൻ കൂടുതലും കെയ്‌ റോക്ക് ഫാൻ ആണ്. ഞാനും വിചാരിച്ചില്ല ഒരു മൈഡേയ് നെ കാണും ന്ന്

    • @bekindfellowhuman
      @bekindfellowhuman 3 года назад

      @@breadghostie that's so cool! and same I listen to k-rock bands more like, the rose, lucy, cnblue, etc. :3
      now for the important question,, "നാട്ടിലെവിടെയാ?" loool
      i'm from ekm ^^

    • @breadghostie
      @breadghostie 3 года назад +1

      @@bekindfellowhuman മലപ്പുറം ·-·

  • @109503
    @109503 3 года назад +2

    Machane.. ningalu oru rakshayumilla.. high level creativity!!