ഇന്ന് ജർമനിയിലുണ്ടായ അവസ്ഥ തന്നെയാണ് 60 വർഷത്തോളം കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥയും... പക്ഷെ ഇന്ന് നമ്മൾ അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടു പോകുന്നു... ബിജെപി നയിക്കും ഭാരതം ഒരു തേരാളിയെപ്പോലെ മോദിജി....... ഒരു വികസിത രാജ്യത്തിലേക്കുള്ള കുതിപ്പ്.... എന്റെ രാജ്യം എന്റെ അഭിമാന ഭാരതം.... 🇮🇳🇮🇳🇮🇳
Germany population is only about 8.50 Crore and ours is now above 140 Crore . Germany is the 4th larget Economy, India in 5th Place. Germany per capital Income is USD 60000, whereas that of India is USD 2300 only. Their Economy is very strong and an interim recession is not likely to do much harm for them.
@@Chanel42597 കർണ്ണാടകം തന്നെ വാങ്ങും അവർ കാശ് ഉണ്ടാക്കിത്തുടങ്ങി ഒരു യൂനിറ്റ് വൈദ്യുതിക്ക് 2 രൂപ 89 പൈസ + കേന്ദ്രം വർദ്ധിപ്പിച്ച 19 പൈസ സർച്ചാർജ്ജ് = 3 രൂപ 8 പൈസ ഒരു യൂനിറ്റിന് കൂട്ടി സന്തോഷം
ജർമനി സത്യസന്ധമായ സാമ്പത്തിക സ്ഥിതിയാണ് നമുക്കു കാണിച്ചു തരുന്നത്. നമ്മുടെ ഇന്ത്യയിൽ ഈ അടുത്ത കാലത്ത് എന്നെങ്കിലും നമ്മുടെ രൂപയുടെ മുല്യം തകരുന്ന ശരിയായ വിവരം നമ്മുക്ക് നൽകുന്നണ്ടോ? നമ്മുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. ജനങ്ങൾ ജീവിതം ശരിയാക്കാൻ വേണ്ടി നെട്ടോട്ട മോടുകയാണ്.
അമേരിക്ക യുടെ വാക്കു കേട്ടു തുള്ളിയ എല്ലാ രാജ്യവും അതിന്റെ പരിണിത ഫലം അനുഭവിച്ചിട്ടുണ്ട്.. എന്തായാലും വേഗം തിരിച്ച് വരട്ടെ മലയാളികൾ ഉൾപ്പടെ ഒരുപാടു ഇന്ത്യക്കാർക്ക് അന്നം തരുന്ന നാടാണ്.
കേരളം പേടിക്കണം വളരെ പ്രതീക്ഷ വെച്ച് കുറെ കുട്ടികൾ അങ്ങോട്ട് വണ്ടി കേറി അത് പൊലെ പല നാടുകളിൽ നിന്നുള്ളവരും ഒരു നാട്ടിലും ആപത്തുകൾ വരാതെ ദൈവം കാത്തു രെക്ഷിക്കട്ടെ
Putin vere level 😍🔥.. still remember his words when the war broke out with Ukraine .. Europe can’t resist or survive without the help of Russia.. As an Indian we are always with 🇷🇺 ❤❤❤
@@sunilkumar-sh3gj nato tried to expand, Russia warned Ukraine but Ukraine believed in nato and America, if Ukraine remained neutral in Russia VS America there will be no war
അതിന് കാരണം അമേരിക്ക യിൽ ലോട്ട് അധികം നമ്മൾ export ചെയ്യുന്നില്ല... അതുകൊണ്ടാണ്..!! അമേരിക്ക യിൽ ലോട്ട് export കൂടുതൽ ചെയുന്ന countries ആണ് കൂടുതൽ inflation അടിച്ചിരിക്കുന്നത്..!! ഇന്ത്യ ഒരു import കൺട്രി ആണ് as a general..!! നേരെ മറിച്ചു ആയിരുന്നേൽ നമ്മൾ ളും hyper inflation അടിച്ചു ചത്തേനെ
@@pixelglobal8528😂😂 chettan 2022-23 economic survey onnum vayichille. USA is our largest trade partner and we have a trade surplus (exports greater than import) of 26 billion US dollars with USA. European economy is in trouble bocz of their own policies and we r strong bcoz of central government which,stood strongly against western bullism over Ukraine crisis.
Still there is hyke or inflation is high here in India look at cooking gas prize petrol diesel all the fertilizers used by farmers etc etc are going high ordinary men are suffering in in India after 2014 cardimom black pepper prize all the farming sector gone low in production due to its market crack only Lil bit of bussiness is gaining then how come our economy is growing tell me
My worry is kerala. No job. Agricultural nobody interested. Only drugs and gold biryani business. Keralites leaving for karnataka maharashtra Gujarat etc. CITU closing all industries. Government party workers. People busy to take infront of beverage corporation and bengaladeshis working and doing all illegal activities. We lost beautiful kerala
(3:33) 10 GigaHertz ayirikila, 10 Gigawatt ayirikum. Alelum media science inu avishyathinu olla importance pande kodukar ila. Ithum ithilum veluthum njan expect cheyunu. GigaHertz is a unit of frequency, GigaWatt is unit of power. High school pilerk vare ariyavuna karyam anu hey.
Germany has 1’milion refugees who follow a peaceful religion who do not work but rely on free government handouts .. they also have to spend extra money on security because the risk of terrorism has increased with the influx of a particular community this is the reason why Germany is now in trouble
സാമ്പത്തിക മാന്ദ്യം 2008 il ലോകമൊട്ടാകെയും കഴിഞ്ഞ കുറച്ചുകാലമായി യൂറോപ്പ് രാജ്യങ്ങളിലും ഉണ്ട്. ഇതെല്ലാം താൽക്കാലികമാണ് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവർ പഴയതുപോലെ തിരിച്ചെത്തും. തെറ്റു പറ്റുകയാണെങ്കിൽ അത് കണ്ടുപിടിക്കാൻ തിരുത്താനും അവിടെയുള്ള രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തയ്യാറാണ്. ഇത്രയും കാലം ചെറിയൊരു രാജ്യമായിട്ട് കൂടി നല്ല സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ അടിസ്ഥാനം വളരെ ബലമുറ്റത്താണ്. ഇപ്പോഴും എന്ത് ഉപകരണം വാങ്ങിയാലും ജർമ്മൻ കമ്പനികളെ ആശ്രയിക്കുന്നവരാണ് ഇന്ത്യ ഉൾപ്പെടെ ലോകത്തുള്ള മിക്കവരും. രണ്ടു മൂന്നു വർഷത്തിനുള്ളിൽ അവർ പഴയപോലെ തിരിച്ചെത്തിയാലും കേരളം അപ്പോഴും കടത്തിൽ തന്നെ ആയിരിക്കും.. ബാക്കിയുള്ളവർ കഷ്ടപ്പെടുന്നത് കാണുമ്പോൾ സന്തോഷിക്കുന്ന ആളുകളുള്ള നാടാണ് നമ്മുടേത്. ഇതുപോലുള്ള വാർത്തകൾ കാണുമ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ ജോലി ചെയ്യാൻ പോയവരെ കളിയാക്കുന്നവരാണ് ഇവിടത്തെ ആളുകൾ. ശ്രീലങ്കയും കേരളവും തമ്മിൽ അധികം വ്യത്യാസം ഇല്ല. അവിടെയും ടൂറിസം മാത്രമാണ് പ്രധാന വരുമാനം ബാക്കി വരുമാനം ജനങ്ങളുടെ നികുതി, ഒരു വ്യവസായം ഇല്ലാതെ ചൈനയിൽ നിന്നും മറ്റും കടം വാങ്ങി അവസാനം തകർന്നടിഞ്ഞ സാമ്പത്തിക സ്ഥിതിയാണ്. ഇവിടെയും അത് തന്നെയാണ്. കേരള സർക്കാരിൻറെ നയം അനുസരിച്ച് ഇപ്പോഴും ജനങ്ങളുടെ കയ്യിൽ നിന്നും നികുതിയും പിഴയും അല്ലാതെ വേറെ വരുമാനം കാണുന്ന വഴികൾ ഒന്നും അവർ ആലോചിക്കുന്നില്ല. ബീഹാർ യുപി രാജസ്ഥാൻ എന്നീ മോശം സംസ്ഥാനങ്ങളുടെ കൂടെ ആണ് സാമ്പത്തികമായി നമ്മുടെ സ്ഥാനവും.
That is just your imagination and dream. Europe is eroding. The reason why Europe had money was colonization first and industrialization second. The mistake they did is, they never updated from there and ignored the technology world. Tell me how many companies from Europe is still growing compared to USA, India and China ? That will give you a perspective.
Indian banking system strong.. Rbi policies.. 2008 crisis nammal kulungiyilla... IT area il pani kittum but still India pidichu nilkum... NZ, Germany already in recession
അതിന് കാരണം അമേരിക്ക യിൽ ലോട്ട് അധികം നമ്മൾ export ചെയ്യുന്നില്ല... അതുകൊണ്ടാണ്..!! അമേരിക്ക യിൽ ലോട്ട് export കൂടുതൽ ചെയുന്ന countries ആണ് കൂടുതൽ inflation അടിച്ചിരിക്കുന്നത്..!! ഇന്ത്യ ഒരു import കൺട്രി ആണ് as a general..!! നേരെ മറിച്ചു ആയിരുന്നേൽ നമ്മൾ ളും hyper inflation അടിച്ചു ചത്തേനെ😂😂
6-8% of population anh India yil income tax adakanathu. Germany oke already hit it's peak. India oke ini valaran pokunae uluu... INDIA won't be impacted much. Having said that we may face the hit due to globalisation.
Almost ladies onnum working alla indiayil so almost 40% illa. Pinne kuttikal & old ages oru 30% varum ..rest varunna almost 30 % varunna per maathre working ullu..athil 5-8% income tax adakkunnundenkil that's good thing 1/5th of working population
@@hamidalihac369 ladies oke kooduthal opportunities varanam.. Investments enthanyalum varunundu. More % will be empowered to pay income tax. politicians should stop kit and freebie culture and instead give them job or empower private players to facilitate job for these people.
@@StartreckTu next 20 years are very crucial for India. Hope our politicians will good job. India will be great in next 20 years or never. copying China model is good for India I mean government controlled capitalism.
India gdp growth 16.1 percent in FY 23. INDIA'S GROSS Domestic Product (GDP) clocked a higher-than-expected growth rate of 6.1 per cent in January-March 2023. India is a strong economic power and fast growing.
All European nations should have their own foreign policy, rather than depending on US. Times have changed. Germany and Japan should invest more in their own countries and safe guard their brand value. Also they should invest more on zero waste nuclear technology, solar technology is still evolving and it's not the final.
അതിന് കാരണം അമേരിക്ക യിൽ ലോട്ട് അധികം നമ്മൾ export ചെയ്യുന്നില്ല... അതുകൊണ്ടാണ്..!! അമേരിക്ക യിൽ ലോട്ട് export കൂടുതൽ ചെയുന്ന countries ആണ് കൂടുതൽ inflation അടിച്ചിരിക്കുന്നത്..!! ഇന്ത്യ ഒരു import കൺട്രി ആണ് as a general..!! നേരെ മറിച്ചു ആയിരുന്നേൽ നമ്മൾ ളും hyper inflation അടിച്ചു ചത്തേനെ
ഇപ്പറയുന്ന വികസിത രാജ്യങ്ങളിലെ ജനസംഖ്യ 10 കോടി .... സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ 50 ലക്ഷത്തിലും താഴെ മാത്രം .. ഇന്ത്യയിൽ 148 കോടി ജനങ്ങൾ .... ദിനം തോറും കോടി കണക്കിന് രൂപ വിദ്യാഭ്യാസം, ആരോഗ്യം , റേഷൻ , ഗതാഗതം തുടങ്ങിയ മേഘലകളിലേക്ക് സൗജന്യ സേവനമായി പോകുന്നു . ജനസംഖ്യ കൂടുമ്പോൾ തൊഴിൽ ഇല്ലായ്മ കൂടും കൂടെ ദാരിദ്ര്യവും അത് അവസരമാക്കി അന്ധവിശ്വാസങ്ങളും വളരും ..... ചൈന പോലെ സകലതിനെയും അടിച്ചമർത്തിയും നിയന്ത്രിച്ചും വരച്ച വരയിൽ നിർത്താൻ ഇന്ത്യയിൽ പറ്റുകയും ഇല്ല .... ജനസംഖ്യ കൂടിയ രാജ്യത്ത് പ്രശ്നങ്ങൾ കൂടും , അതുകൊണ്ട് ജനസംഖ്യ കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യങ്ങൾ സ്വർഗ്ഗമായി തോന്നും ....
പാശ്ചാത്യര്‍ തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും നീക്കിവയ്ക്കുന്നത് തങ്ങളുടെ നാട്ടിലെ ഒാരോ പൗരന്റേയും ആരോഗ്യ ,സാമ്പത്തിക ,വാര്‍ദ്ധക്യകാലസുരക്ഷിതത്വത്തത്തിനാണ്. ഇവിടുത്തെ കാര്യം അങ്ങനാണോ...കുറെ രാഷ്ട്രീയജീവികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുശാലായി ജീവിക്കുന്നു..ബഹുഭൂരിപക്ഷവും ദാരിദ്ര്യം ,കടബാധ്യത,തൊഴിലില്ലായ്മ തുടങ്ങിയവയും കൃഷിക്കാര്‍ വന്‍കടബാധ്യതമൂലം ആത്മഹത്യ വക്കിലുമാണ്..എന്നിട്ടും വീമ്പടിക്ക് യാതൊരു കുറവുമില്ല..രാജ്യം കുതിക്കുകയാണത്രെ.
അവർ ആഡംബര ജീവിതം നയിക്കുന്നവരാണ്. 5 കാർ ഉള്ളയാൾക്ക് ഒരു കാർ നഷ്ടപ്പെട്ടാൽ ഒന്നും വരാൻ പോകുന്നില്ല. കുറെ സാമ്പത്തിക ശാത്രജ്ഞമാർ ഇറങ്ങിക്കോളും ആളുകളെ പറ്റിക്കാൻ.
@@manujose6183 but after 1 yr aakumbolekkum ath kurayule njn ippo A1 thudangiyollu b2 pass akn minimum 1 yr edukkum annerathekkum avde vaccanccy fill akn chance indo... Population kodan bcoz ippo ellrum german pdich angott pokn alle nokkunne
Russia ഇൽ നിന്ന് വളരെ വിലക്കുറവിൽ ലഭിച്ചിരുന്ന ഗ്യാസ് ആയിരുന്നു ജർമ്മനി യുടെ നട്ടെല്ല്. ഊർജം വ്യവസായം ഗാർഹിക ഉപയോഗം എന്ന് വേണ്ട എന്തിനും വില കുറഞ്ഞ റഷ്യൻ ഗ്യാസ് ആണ് ഉപയോഗിച്ചിരുന്നത്.യുദ്ധം വന്നപ്പോൾ റഷ്യ അത് നിർത്തലാക്കി. റഷ്യ ഇൽ നിന്നുള്ള Nord steam 2 പൈപ്പ് ലൈൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു എങ്കിൽ യൂറോപ്പിൽ ഏറ്റവും ശക്തമായ രാജ്യം ആയി ജർമ്മനി മാറിയേനെ.ഇപ്പോൾ വില കൂടുതൽ കൊടുത്ത് അമേരിക്കയുടെ lng മേടിക്കുന്ന ജർമ്മനി കു അധിക കാലം പിടിച്ചു നിക്കാൻ പറ്റില്ല. അമേരിക്കയുടെ കളിപ്പാവ ആയി സ്വന്തം ജനങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വം ആണ് ഇതിനു ഉത്തരവാദികൾ
ലോകത്തിൽ recession വരാൻ ഏറ്റവും കുറവ് chance ഉള്ള രാജ്യം ആണ് ഇൻഡ്യ.. കൊറോണ ടൈമിൽ ലോകരാജ്യങ്ങൾ തകർന്നപ്പോൾ പോലും നമ്മൾ പതറിയില്ല.. Forex ഉം Import ഉം ടോപ്പിൽ ആണ്.. റിസർവ് suppliments മറ്റാരേക്കാളും ഉണ്ട്.. Fuel ൻ്റെ കാര്യം പറയാനും ഇല്ല.. ഇറാനിൽ നിന്ന് വൻ തോതിൽ എണ്ണ ഇറക്കാൻ പ്ലാനും ആയി.. പിന്നെ എന്തിനാണ് ഇൻഡ്യ ഭയക്കുന്നത്..? യൂറോപ്പിനെ താങ്ങി ജീവിക്കുന്ന ചൈനയും, ഗൾഫും അല്ലേ പേടിക്കേണ്ടത്..?
ചെങ്കോൽ മാത്രം അല്ല ലോകത്തെ രക്ഷിക്കാൻ അള്ളാഹു ആളെ വിടും എന്ന് ഖുറാനിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട് അയാൾ വന്ന് പൈസ വാരി വിതറി രക്ഷിക്കും ആറാം നൂറ്റാണ്ടിലേക്ക് പോകാം
രണ്ടാം ലോക മഹാ യുദ്ധം കഴിഞ്ഞപ്പോൾ എല്ലാ യൂറോപ്യൻ രാജ്യങ്ങൾ തകർന്നപ്പോൾ പടിഞ്ഞാറാൻ യൂറോപ്യൻ രാഷ്ട്രങ്ങളെളുടെ മുറിവ് ഉണക്കാൻ അമേരിക്കയും, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ മുറിവ് ഉണക്കാൻ സോവിയാറ്റ് യൂണിയനും. ഇവർ രണ്ടും അന്ന് ഇല്ലേയിരുനെങ്കിൽ ഇന്ന് യൂറോപ്യൻ രാജ്യങ്ങൾ എല്ലാം ദാരിദ്രർ ആയേനെ. സത്യത്തിൽ മനുഷ്യന് ഏറ്റവും ഉപയോഗപ്പെട്ട യുദ്ധം ശിത കാല യുദ്ധമാണ്. 1980 കഴിഞ്ഞപ്പോൾ എല്ലാ രാജ്യങ്ങൾക്കും മനസ്സിലായി കമ്മ്യൂണിസം വെറും പഴഞ്ചൻ ആണെന്ന് അങ്ങനെ ഇപ്പോഴത്തെ കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങൾ കമ്മ്യൂണിസം ഉപേക്ഷിച്ചു പക്ഷെ അവർ പശ്ചിമ യൂറോപ്പിനെ വെച്ച് നോക്കുമ്പോൾ വളരെ പിന്നിലാണ് കമ്മ്യൂണിസം അവിടെ തുലച്ചു കളഞ്ഞു.
Congress ayirunnengil India pandekk pande ee gathi aayene Developed nations thakarumbozhum, as IMF said, "India is a bright spot among global economies" Ithonnum ivduthe kodi pidikkan pokunna adima vanangalkku ariyillallao....vidyabhyasam vende??
എത്രയും പെട്ടന്ന് എല്ലാം ശെരി ആയൽ മതിയായിരുന്നു ഞമ്മളെ indian students കുറേ പേര് ഉണ്ട് അവിടെ🥺💗
😂😂😂😂
@@amalsajeevan1741 enthe👀?.
Yes
Atheyo😂
@@souravkg333 😊💛
ഇന്ന് ജർമനിയിലുണ്ടായ അവസ്ഥ തന്നെയാണ് 60 വർഷത്തോളം കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥയും... പക്ഷെ ഇന്ന് നമ്മൾ അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടു പോകുന്നു... ബിജെപി നയിക്കും ഭാരതം ഒരു തേരാളിയെപ്പോലെ മോദിജി....... ഒരു വികസിത രാജ്യത്തിലേക്കുള്ള കുതിപ്പ്.... എന്റെ രാജ്യം എന്റെ അഭിമാന ഭാരതം.... 🇮🇳🇮🇳🇮🇳
Strong men creates good times. Good times create weak men. Weak men creates difficult times. Difficult times create strong men. This is a cycle.
PRECISELY.
👍
Powerful people make places powerful
Yup. We used to be the best. Now we are on the path to reclaiming that position
Simple this is everywhere😂😂😂
Germany population is only about 8.50 Crore and ours is now above 140 Crore . Germany is the 4th larget Economy, India in 5th Place. Germany per capital Income is USD 60000, whereas that of India is USD 2300 only. Their Economy is very strong and an interim recession is not likely to do much harm for them.
That isl going to change
Fool don't compare India with Germany....India is copper... Germany is gold...😂😂😂
Athe 2 world war undayittum avaru veenilla pinneya ithu
Ha ha 😂
Recession എന്ന് പറഞ്ഞാൽ എന്താണെന്ന് ആദ്യം പഠിക്ക് എക്കോണമി സ്ട്രോങ്ങ് അല്ലാത്തതുകൊണ്ടാണ് recession വരുന്നത്
@@amalxavier5102 second world warinu ശേഷം ഉള്ള ജർമൻ റെസിഷനെ പറ്റി ഒന്ന് വായിച്ചു നോക്കു ബ്രോ
Self-sufficiency in food and agriculture is our Indian economy's backbone 😊
Hope for better tomorrow ❤
Thats why gov will give more struggle to the farmers...😢
That is when India is ruled by educated people
Not like a Modi 😂
Pullum vellavum daralam
Energy??
@@solo_wanderer2739 energy sufficient alla indiayill
ഇന്ത്യ തകർന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കേരളത്തിലെ മാധ്യമങ്ങൾ ആയിരിക്കും
നിങ്ങൾക്ക് തലക്ക് വല്ല കുഴപ്പവും ഉണ്ടോ.plz grewup man.
Ah psht 🤦🏻♂️
സത്യം... തലക്കെട്ട് കണ്ടപ്പോൾ ഞാൻ കരുതി ഇന്ത്യ തീർന്നെന്ന്... അവന്റെ ഒരു......... വാർത്ത
പോടാ രാജ്യ ദ്രോഹി 😅
അത് അത്രേ ഉള്ളു 😁😁
India മുത്താണ് മുത്ത്...❤
Muthil chippi illa ennu mathram
@@sony26656 sir nu Bangladeshill allagill Pakistanill poyi settle aayikyo thanney aarum thadayunilla.... Evidathey food addich kaaluvaari aagathey mathi....
@@Alibaba-hd6po nganale polulla pravasikal ullondu . Keralam kangi kudichu pokunnu allathe mongigi ulathithannathonnumalla. Pinne pakistanil pokan shonakkikalkku stidanam kittiyathano
Yeah going to beat German gdp by 2027,but may reach early if germany goes like this
India will beat US ,Germany and china in the year 2030.
ലോകത്ത് എവിടെ സാമ്പത്തീക പ്രതിസന്ധി ഉണ്ടായാലും മലയാളിയെ ബാധിക്കും മലയാളി എന്നാൽ ലോകമാണ്
ETH..
Germany il. Erunn kaaanunna njan
@@NIDHEESHJAYACHANDRAN avide entha avastha
എന്തായാലും
അവിടെ ഉള്ള മലയാളികൾ അവിടെ തന്നെ നിന്നോ
കേരളത്തിൽ വന്നിട്ട് കാര്യം ഇല്ല
കേരളം അടുത്ത് തന്നെ തമിൽനടിനോ -- കർണാടക ക്കോ വിൽക്കും
@@Chanel42597 കർണ്ണാടകം തന്നെ വാങ്ങും അവർ കാശ് ഉണ്ടാക്കിത്തുടങ്ങി
ഒരു യൂനിറ്റ് വൈദ്യുതിക്ക് 2 രൂപ 89 പൈസ + കേന്ദ്രം വർദ്ധിപ്പിച്ച 19 പൈസ സർച്ചാർജ്ജ് = 3 രൂപ 8 പൈസ ഒരു യൂനിറ്റിന് കൂട്ടി സന്തോഷം
@@babukannur3793kashu pokunum unde, free bus travel for ladies
ഇന്ത്യ വളരുന്നു , പക്ഷേ ഈ നല്ല വാർത്തകൾ കൊടുക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് പേടിയാണ്
Central government inte hitler ഭരണ രീതിയേക്കൾ ആരെ പേടിക്കാൻ!! Central government aanu മാധ്യമങ്ങളുടെ വായ് മൂടി കെട്ടിയ ചരിത്രമുള്ള ഏക പാർട്ടി !!
എജ്ജാദി ട്രോള് 😁😁😁😁😁😁
😂😂😂
Ooo...joli illayima vilakayattam ennivayil varalcha ondd😂😂
അതെ. മതേതരത്വം തകരും🤭😂
ജർമനി സത്യസന്ധമായ സാമ്പത്തിക സ്ഥിതിയാണ് നമുക്കു കാണിച്ചു തരുന്നത്. നമ്മുടെ ഇന്ത്യയിൽ ഈ അടുത്ത കാലത്ത് എന്നെങ്കിലും നമ്മുടെ രൂപയുടെ മുല്യം തകരുന്ന ശരിയായ വിവരം നമ്മുക്ക് നൽകുന്നണ്ടോ? നമ്മുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. ജനങ്ങൾ ജീവിതം ശരിയാക്കാൻ വേണ്ടി നെട്ടോട്ട മോടുകയാണ്.
Refer imf report 😊
roopa mathramanodo thakarunath.🤔
Indian economy growth is faster than China, refer imf report😂
Lack of knowledge
അമേരിക്ക യുടെ വാക്കു കേട്ടു തുള്ളിയ എല്ലാ രാജ്യവും അതിന്റെ പരിണിത ഫലം അനുഭവിച്ചിട്ടുണ്ട്.. എന്തായാലും വേഗം തിരിച്ച് വരട്ടെ മലയാളികൾ ഉൾപ്പടെ ഒരുപാടു ഇന്ത്യക്കാർക്ക് അന്നം തരുന്ന നാടാണ്.
Eg : Ukraine, Afghanistan, Iraq,.......
Saudi 🤣
🤔🤔
Germany 😥🤲 njan പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം 😥🤲 അല്ലാഹ് 🤲🤲 കാക്കണേ 🤲🤲ആ പഴയ അവസ്ഥയിലേക്ക് തിരിച്ചു എത്തിക്കണേ 🤲😥💝
കേരളം പേടിക്കണം വളരെ പ്രതീക്ഷ വെച്ച് കുറെ കുട്ടികൾ അങ്ങോട്ട് വണ്ടി കേറി അത് പൊലെ പല നാടുകളിൽ നിന്നുള്ളവരും ഒരു നാട്ടിലും ആപത്തുകൾ വരാതെ ദൈവം കാത്തു രെക്ഷിക്കട്ടെ
Russia പണി കൊടുത്തു...
കേരളത്തിലെ കുട്ടികള്‍ ഏതെങ്കിലും രാജ്യത്ത് പോയ പിന്നെ കുറച്ചു നാള്‍ കഴിഞ്ഞ് aa രാജ്യം പിച്ച chaty എടുക്കും എന്നാകും വാര്‍ത്ത 🤣🤣
എവിടെ പരുപാടി അവതരിപ്പിചലും ഇത് തന്നെ ആണല്ലോ അവസ്ഥ ... B2 പഠിച്ചു പോകാൻ ഉള്ള ടൈം ആയപ്പോൾ കേൾക്കണ news കൊള്ളാം
Bro same avastha 🙂 .ANM kand kayaran irunna Njan🥲
Correct
Putin vere level 😍🔥.. still remember his words when the war broke out with Ukraine .. Europe can’t resist or survive without the help of Russia.. As an Indian we are always with 🇷🇺 ❤❤❤
sadism
who started war ? wanted war ? millions lost their life destroyed everything.
@@sunilkumar-sh3gj they have the valid motives for this war … Do u think it happened just for fun ?
R u SERIOUS????????
@@sunilkumar-sh3gj nato tried to expand, Russia warned Ukraine but Ukraine believed in nato and America, if Ukraine remained neutral in Russia VS America there will be no war
India is devoloping ♥️
Ethu vakuppil
@@sachin6345 basic infrastructure is getting better
Proud to be an Indian and having a stable government to support us. 🔥
അതിന് കാരണം അമേരിക്ക യിൽ ലോട്ട് അധികം നമ്മൾ export ചെയ്യുന്നില്ല... അതുകൊണ്ടാണ്..!!
അമേരിക്ക യിൽ ലോട്ട് export കൂടുതൽ ചെയുന്ന countries ആണ് കൂടുതൽ inflation അടിച്ചിരിക്കുന്നത്..!!
ഇന്ത്യ ഒരു import കൺട്രി ആണ് as a general..!!
നേരെ മറിച്ചു ആയിരുന്നേൽ നമ്മൾ ളും hyper inflation അടിച്ചു ചത്തേനെ
@@pixelglobal8528😂😂
chettan 2022-23 economic survey onnum vayichille. USA is our largest trade partner and we have a trade surplus (exports greater than import) of 26 billion US dollars with USA.
European economy is in trouble bocz of their own policies and we r strong bcoz of central government which,stood strongly against western bullism over Ukraine crisis.
Still there is hyke or inflation is high here in India look at cooking gas prize petrol diesel all the fertilizers used by farmers etc etc are going high ordinary men are suffering in in India after 2014 cardimom black pepper prize all the farming sector gone low in production due to its market crack only Lil bit of bussiness is gaining then how come our economy is growing tell me
@Hari Krishnan🤣🤣 ഇന്ത്യ കൂടുതലും import ആണ്... ആദ്യം മോൻ പോയി അത് പഠിക്കു... എന്നിട്ട് കോണക്കു
@@daretodream7204 us സിന്റെ dollar അടിച്ചു കൂട്ടിയതാണ് പ്രശ്നം... അതിന്റെ inflation അല്ലാ ഇടതും എത്തി... 🤣
പിന്നെ റഷ്യ ഉക്രൈൻ വാർ... ഒരു കാരണം കൂടെ..
My worry is kerala. No job. Agricultural nobody interested. Only drugs and gold biryani business. Keralites leaving for karnataka maharashtra Gujarat etc. CITU closing all industries. Government party workers. People busy to take infront of beverage corporation and bengaladeshis working and doing all illegal activities. We lost beautiful kerala
So true 😢
Keralam. Lottery.. Madyam.. Gulf money.. Atre ullu annum innum... Piller ellarum nadu vidunnnu😄
True
@@OruPavamAucklanderfromthrissur സത്യം
Party ellathey ,panavum ellathey Independentaayi electionill niqunavarke vote cheyyuka...panduthotey Congressum communistum ethey theynditharam kaaniqunundayirunu.. communication media kuravayirunu athukonde arrijilla yeanumatram...Ambani, China kallananagillum Jio, mobile yeanna kaariyathill Indians ney sahaichittunde
India is a bright spot📈😊
(3:33) 10 GigaHertz ayirikila, 10 Gigawatt ayirikum. Alelum media science inu avishyathinu olla importance pande kodukar ila. Ithum ithilum veluthum njan expect cheyunu. GigaHertz is a unit of frequency, GigaWatt is unit of power. High school pilerk vare ariyavuna karyam anu hey.
കേരളത്തെ കുറിച്ച് ഓർത്തു മാത്രം പേടിയുള്ളു 😢
ജർമ്മനി സൂപ്പർ സ്ട്രോങ്ങ്... Let immigrate to ജർമ്മനി
Asianet vishamikkenda....Ente Bharatham shakthamaya karangalal suraksithamanu❤️❤️❤️❤️
Germany has 1’milion refugees who follow a peaceful religion who do not work but rely on free government handouts .. they also have to spend extra money on security because the risk of terrorism has increased with the influx of a particular community this is the reason why Germany is now in trouble
Naanam ille ninakku inghane satyam vilichu parayaan...
നമ്മുടെ ചെമ്പ് വിജയൻ ഉള്ളപ്പോൾ നാം എന്ത് പേടിക്കണം ഊരിപ്പിടിച്ചു വാൾ ഉണ്ടലോ 😂😂
Its time for india guys. Stay here and grow ou country ❤
👋🏻
RBI Lives here😍
Athyam namml valuthakkanam ath ivde ninna pattula nalla jobum salary kittanne vellil thanne pokkanam
india' s advantage is its huge population & new gen young population
Athupole germany ലെ കുറേ refugees നി് citizenship kodukkathe ഇരുന്നാൽ mathi
@@gapps2611 അമേരിക്കയിലേക്ക് മെക്സികോ വഴി ഏറ്റവും കൂടിതൽ കുടിയേറുന്നത് ഇന്ത്യക്കാരാണ് 😂
@@sweetmaanu source?
😂new gen piller ellam indiakk purath aahn
And the disadvantage also population
ജർമ്മനി അല്ലേൽ യൂറോപ്പിൽ ഉള്ള പ്രശ്നം ഒരു പരിധി വരെ അമേരിക്ക യിലെ debt ceiling ഇഷ്യൂ വിലെ aashanga ആണ്. അത് ഉടനെ തന്നെ മാറും
സാമ്പത്തിക മാന്ദ്യം 2008 il ലോകമൊട്ടാകെയും കഴിഞ്ഞ കുറച്ചുകാലമായി യൂറോപ്പ് രാജ്യങ്ങളിലും ഉണ്ട്. ഇതെല്ലാം താൽക്കാലികമാണ് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവർ പഴയതുപോലെ തിരിച്ചെത്തും. തെറ്റു പറ്റുകയാണെങ്കിൽ അത് കണ്ടുപിടിക്കാൻ തിരുത്താനും അവിടെയുള്ള രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തയ്യാറാണ്. ഇത്രയും കാലം ചെറിയൊരു രാജ്യമായിട്ട് കൂടി നല്ല സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ അടിസ്ഥാനം വളരെ ബലമുറ്റത്താണ്. ഇപ്പോഴും എന്ത് ഉപകരണം വാങ്ങിയാലും ജർമ്മൻ കമ്പനികളെ ആശ്രയിക്കുന്നവരാണ് ഇന്ത്യ ഉൾപ്പെടെ ലോകത്തുള്ള മിക്കവരും. രണ്ടു മൂന്നു വർഷത്തിനുള്ളിൽ അവർ പഴയപോലെ തിരിച്ചെത്തിയാലും കേരളം അപ്പോഴും കടത്തിൽ തന്നെ ആയിരിക്കും..
ബാക്കിയുള്ളവർ കഷ്ടപ്പെടുന്നത് കാണുമ്പോൾ സന്തോഷിക്കുന്ന ആളുകളുള്ള നാടാണ് നമ്മുടേത്. ഇതുപോലുള്ള വാർത്തകൾ കാണുമ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ ജോലി ചെയ്യാൻ പോയവരെ കളിയാക്കുന്നവരാണ് ഇവിടത്തെ ആളുകൾ. ശ്രീലങ്കയും കേരളവും തമ്മിൽ അധികം വ്യത്യാസം ഇല്ല. അവിടെയും ടൂറിസം മാത്രമാണ് പ്രധാന വരുമാനം ബാക്കി വരുമാനം ജനങ്ങളുടെ നികുതി, ഒരു വ്യവസായം ഇല്ലാതെ ചൈനയിൽ നിന്നും മറ്റും കടം വാങ്ങി അവസാനം തകർന്നടിഞ്ഞ സാമ്പത്തിക സ്ഥിതിയാണ്. ഇവിടെയും അത് തന്നെയാണ്. കേരള സർക്കാരിൻറെ നയം അനുസരിച്ച് ഇപ്പോഴും ജനങ്ങളുടെ കയ്യിൽ നിന്നും നികുതിയും പിഴയും അല്ലാതെ വേറെ വരുമാനം കാണുന്ന വഴികൾ ഒന്നും അവർ ആലോചിക്കുന്നില്ല. ബീഹാർ യുപി രാജസ്ഥാൻ എന്നീ മോശം സംസ്ഥാനങ്ങളുടെ കൂടെ ആണ് സാമ്പത്തികമായി നമ്മുടെ സ്ഥാനവും.
That is just your imagination and dream. Europe is eroding. The reason why Europe had money was colonization first and industrialization second. The mistake they did is, they never updated from there and ignored the technology world. Tell me how many companies from Europe is still growing compared to USA, India and China ? That will give you a perspective.
💯
Very very true
തീർച്ചയായും , അവർ തിരികെയെത്തും ,
എന്തിനും മേഡിയൻ ജർമ്മൻ നോക്കി വാങ്ങുന്നവർ ഇപ്പോഴും ഉണ്ട് ലോകത്തിൽ
അടുത്ത ആഴ്ച അവിടെ പോവേണ്ട ആളാണ് ഞാൻ അവിടെ ഇറങ്ങുമ്പോഴേക്കും തിരിച്ചു വരേണ്ടി വരുമോ🙄
Elladthum ithokke thanna anu bro. Natti ninnit mechm onum illalo
Ethayalum poyko ,avide pattilangil mattu european union rajyangil nokamalo
Student visa kku aano
Public University aano... public aanenkil Evide scen illa.. private aanenkil manage cheyan difficult ayirikum
Be ready to pay tax😂
Main problem എന്തെന്ന് വെച്ചാൽ ageing population ആണ്.
കോപ്പ് ആണ്
@@allinone5118 Manyamayi samsarikkedo.. Veetil parayunnathu pothusthalathu vilambanda..
കേരളത്തിലും ജനസംഖ്യ കുറയുന്നു
@@QaQc12345 yssssss
@@QaQc12345 kopp ennokke aano bro mosham language? Grow up man
Indian banking system strong.. Rbi policies.. 2008 crisis nammal kulungiyilla... IT area il pani kittum but still India pidichu nilkum... NZ, Germany already in recession
അതിന് കാരണം അമേരിക്ക യിൽ ലോട്ട് അധികം നമ്മൾ export ചെയ്യുന്നില്ല... അതുകൊണ്ടാണ്..!!
അമേരിക്ക യിൽ ലോട്ട് export കൂടുതൽ ചെയുന്ന countries ആണ് കൂടുതൽ inflation അടിച്ചിരിക്കുന്നത്..!!
ഇന്ത്യ ഒരു import കൺട്രി ആണ് as a general..!!
നേരെ മറിച്ചു ആയിരുന്നേൽ നമ്മൾ ളും hyper inflation അടിച്ചു ചത്തേനെ😂😂
@@pixelglobal8528 Import koodiyal foreign currency reserves kurayum...appo roopayude moolyam idiyum......appo automatically inflation varum
2008 il Mahmohan sing aayirunnu...
2000 rupees swaha
😀😀
@@pixelglobal8528mandataram parayalle india usa trade 125 billion aa athil india ki already 75 billion nde trade surplus unde...
6-8% of population anh India yil income tax adakanathu. Germany oke already hit it's peak. India oke ini valaran pokunae uluu... INDIA won't be impacted much. Having said that we may face the hit due to globalisation.
Almost ladies onnum working alla indiayil so almost 40% illa. Pinne kuttikal & old ages oru 30% varum ..rest varunna almost 30 % varunna per maathre working ullu..athil 5-8% income tax adakkunnundenkil that's good thing 1/5th of working population
@@hamidalihac369 ladies oke kooduthal opportunities varanam.. Investments enthanyalum varunundu. More % will be empowered to pay income tax. politicians should stop kit and freebie culture and instead give them job or empower private players to facilitate job for these people.
@@StartreckTu next 20 years are very crucial for India. Hope our politicians will good job. India will be great in next 20 years or never. copying China model is good for India I mean government controlled capitalism.
No..less than 2 % of Indians pays income tax
@@hamidalihac369 spot on. We have to hit a perfect balance between that n democracy and our nation will be set for next 50 years.
നരേതല മൂടി 🧡🧡🧡🧡
India gdp growth 16.1 percent in FY 23.
INDIA'S GROSS Domestic Product (GDP) clocked a higher-than-expected growth rate of 6.1 per cent in January-March 2023.
India is a strong economic power and fast growing.
Le german languagil c1 level kazhinu germany processingil nilkuna njan 😮😮
ടെക്നോളജിയിൽ ചൈനയുടെ മുന്നേറ്റം ആണ് ഇത്തരം രാജ്യത്തിന്റെ സാമ്പത്തിക തകർച്ചക്ക് കാരണം
India 🇮🇳 ❤
അതൊക്കെ ഇന്ത്യയും ജപ്പാനും❤
നാം എന്തിനു ഭയക്കണം
ഞമ്മളെ രക്ഷിക്കാൻ ചെങ്കോലെന്തിയ രാജാവ് ഉണ്ട് 😁😁😁😁
കൂടെ ബാർ ഡാൻസറും ബിരിയാണി ചെമ്പന്തിയ നാട്ട് രാജാവും 🔥🔥🔥
@@TIOKO-l2x ചായക്കടക്കാരൻ്റെ ചെങ്കോൽ ഉള്ളപ്പോൾ ഇന്ത്യ എന്തിന് പേടിക്കണം😁😁😁😁
നമ്മള് ഏതെങ്കിലും കുത്തക ഭൂർശ്വ മുതലാളിമാരെ പൂട്ടിച്ച് കൈകൂലി വാങ്ങി നക്കി ജീവിക്കും🤷🏻♂️
@@malluarjun9927 ചെത്തുകാരന്റെ ചെങ്കോൽ ആയാൽ കുഴപ്പം ഉണ്ടൊ 🔥🔥🔥
ചൈനീസ് ടോയ്‌ലെറ്റിൽ നിന്ന് കിട്ടിയതാണ് 🔥🔥🔥
@@TIOKO-l2x എന്നാലും ഞമ്മടെ ചായക്കടക്കാരൻ്റെ ചെങ്കോൽ😁😁😁😁
All European nations should have their own foreign policy, rather than depending on US. Times have changed. Germany and Japan should invest more in their own countries and safe guard their brand value. Also they should invest more on zero waste nuclear technology, solar technology is still evolving and it's not the final.
European countries have proper planning and calculations.
Its already predicted that before 2030 india will in 4th position so this is expected. Will not effect india
അതിന് കാരണം അമേരിക്ക യിൽ ലോട്ട് അധികം നമ്മൾ export ചെയ്യുന്നില്ല... അതുകൊണ്ടാണ്..!!
അമേരിക്ക യിൽ ലോട്ട് export കൂടുതൽ ചെയുന്ന countries ആണ് കൂടുതൽ inflation അടിച്ചിരിക്കുന്നത്..!!
ഇന്ത്യ ഒരു import കൺട്രി ആണ് as a general..!!
നേരെ മറിച്ചു ആയിരുന്നേൽ നമ്മൾ ളും hyper inflation അടിച്ചു ചത്തേനെ
America is our biggest trading partner; we have a trade surplus with them
ഇൻഡ്യ വികസിത രാജ്യകളെക്കാൾ 100 വർഷം പുറകിലാണ് . ഒരു കാര്യത്തിൽ ഇൻഡ്യ മുൻപിൽ ജനസംഘ്യയിൽ ഇൻഡ്യ ഒന്നാം സ്ഥാനത്താണ്
ഇപ്പറയുന്ന വികസിത രാജ്യങ്ങളിലെ ജനസംഖ്യ 10 കോടി .... സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ 50 ലക്ഷത്തിലും താഴെ മാത്രം .. ഇന്ത്യയിൽ 148 കോടി ജനങ്ങൾ .... ദിനം തോറും കോടി കണക്കിന് രൂപ വിദ്യാഭ്യാസം, ആരോഗ്യം , റേഷൻ , ഗതാഗതം തുടങ്ങിയ മേഘലകളിലേക്ക് സൗജന്യ സേവനമായി പോകുന്നു . ജനസംഖ്യ കൂടുമ്പോൾ തൊഴിൽ ഇല്ലായ്മ കൂടും കൂടെ ദാരിദ്ര്യവും അത് അവസരമാക്കി അന്ധവിശ്വാസങ്ങളും വളരും ..... ചൈന പോലെ സകലതിനെയും അടിച്ചമർത്തിയും നിയന്ത്രിച്ചും വരച്ച വരയിൽ നിർത്താൻ ഇന്ത്യയിൽ പറ്റുകയും ഇല്ല .... ജനസംഖ്യ കൂടിയ രാജ്യത്ത് പ്രശ്നങ്ങൾ കൂടും , അതുകൊണ്ട് ജനസംഖ്യ കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യങ്ങൾ സ്വർഗ്ഗമായി തോന്നും ....
India have huge potential to grow, if handled perfectly,
ഒരു ശരാശരി അടിമ ജനസംഖ്യയിൽ മാത്രം അല്ല ഉളെ economically 5th potion military 4th potion ടാ തവള എന്നും തവള തന്നെ 😂
ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത വേറെ ഒരു രാജ്യത്തിനും നിലവിൽ ഇല്ല,
2 goatney mayiqunathineykal kashttamanu....100 goatney mayiqunath...Jai India, Jai modi ji
ആരും എന്നെന്നേക്കുമായി ഇന്ത്യ വിട്ടു പോകരുത്.....ഭാവിയിൽ ഇന്ത്യക്കാണ് എല്ലാ രീതിയിലും കുതിപ്പ്...
🙏🏻🇮🇳💪🔥
😂😂
2000 rupees also swaaha
പാശ്ചാത്യര്‍ തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും നീക്കിവയ്ക്കുന്നത് തങ്ങളുടെ നാട്ടിലെ ഒാരോ പൗരന്റേയും ആരോഗ്യ ,സാമ്പത്തിക ,വാര്‍ദ്ധക്യകാലസുരക്ഷിതത്വത്തത്തിനാണ്. ഇവിടുത്തെ കാര്യം അങ്ങനാണോ...കുറെ രാഷ്ട്രീയജീവികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുശാലായി ജീവിക്കുന്നു..ബഹുഭൂരിപക്ഷവും ദാരിദ്ര്യം ,കടബാധ്യത,തൊഴിലില്ലായ്മ തുടങ്ങിയവയും കൃഷിക്കാര്‍ വന്‍കടബാധ്യതമൂലം ആത്മഹത്യ വക്കിലുമാണ്..എന്നിട്ടും വീമ്പടിക്ക് യാതൊരു കുറവുമില്ല..രാജ്യം കുതിക്കുകയാണത്രെ.
Crct
Eth namal kelukumbol valya sambavam anen thonum ethupole thane namudey evida petrol athupole food items athin oke vela koodumbol avida ollavrk namudey evida velya sambavam anen thonunm pashke namal evida Ethoke nadakbol enth cheyunu ath ellam normal anen pole evida jeevikunu athupole avarum.....
ഇനി വരും കാലങ്ങളിൽ സാധാരണ ജീവിതം നയിക്കുന്ന മനുഷ്യരുടെ ജീവിതം ദുരിത പൂർണം ആയിരിക്കും
💯
Never
@@Interestingfactzz77 why ..?
Why
ജർമനിയുടെ എല്ലാ ഉത്പന്നങ്ങളും ജപ്പാനെപ്പോലെ ഉന്നത ഗുണനിലവാരം പുലർത്തുന്നവയാണ്...
Germany kk padikaan pokunnavarkk vella preshanam undaavo 😔🙂
എന്തോന്നടെ... ആരേലും എവിടേലും പോയി പഠിക്കട്ടെ... മറ്റുള്ളവന്റെ വളർച്ചയിൽ കുരു പൊട്ടുന്നത് എന്തിനാ
Oru preshanvum illa bro.. public University aanenkil ..no tension.. accomodation mathram onnu set cheyth Eduthal mathi.. tution fees ilalo..no problem
ഏറ്റവും സാമ്പത്തിക സുരക്ഷ ഉള്ള രാജ്യം ആയി ഇന്ത്യയെ മാറ്റി, വിലക്കയറ്റം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്!
ജയ് മോദി സര്ക്കാര്❤
പെട്രോളും ഗ്ര്യാസുമൊന്നും വാങ്ങാറീല്ലല്ലേ 😂
അതെ 😂 ഇന്ത്യൻ യുവാക്കൾ ഒക്കെ വിദേശത്ത് രക്ഷപെട്ടു പോയി കൊണ്ടിരിക്കുന്നു... എല്ലാം മോങ്ങി ജി ടെ 🤣 കരുണ
Tallumbo oru mayathil thallu. Nganale polulla pravasikal ullondu keralam raksha pettu pokunnu allathe mongi annakkil talliyittalla
@@sony26656 ayo..... Are polulla .
India run cheyunnath pravasikallude endhum vachittanu... Ithine aano thallennu parayendath atho ?
Eda food kazhikkunnundenkil athinte vivaram kanikedo
Indiayide economy policy modiji undakiyathalla mister. Athullath kondanu engane nilanilkunnat
ഇത് എപ്പോ 😂😂😂 ജർമനിയിൽ ഉള്ള ഞാൻ അറിഞ്ഞില്ല...പണി ഒയിഞ്ഞ നേരം ഇല്ല ഇവിടെ
ജർമ്മനിയിൽ ആയിട്ടും മലയാളം മറന്നില്ല അല്ലേ നിങ്ങൾക്ക് നല്ലത് വരട്ടെ..സത്യം പറ നാട്ടിൽ പെയിന്റ് പണിക്ക് വിശ്രമ സമയത്ത് ഇട്ട കമന്റ് അല്ലെ ഇത്
@@Tez96zb കള്ളം പറഞ്ഞിട്ട് അവാർഡ് ഒന്നും കിട്ടാൻ ഇല്ലല്ലോ
Tax വാങ്ങിയ കണക്ക് നോക്കുമ്പോൾ ജർമ്മനി No: 1 ആണ്
Major replacement of combustion engines with electrical engines is gonabe fatal...
അവർ ആഡംബര ജീവിതം നയിക്കുന്നവരാണ്. 5 കാർ ഉള്ളയാൾക്ക് ഒരു കാർ നഷ്ടപ്പെട്ടാൽ ഒന്നും വരാൻ പോകുന്നില്ല. കുറെ സാമ്പത്തിക ശാത്രജ്ഞമാർ ഇറങ്ങിക്കോളും ആളുകളെ പറ്റിക്കാൻ.
3:30 Gigahertz solar, കാറ്റടി പാടമോ
Lot of Keralite students still would Flock to Germany
Y
@@ursoul8494 coz a lot of automobile companies, nursing etc
@@Hustler_mindset recession evar paranjapole undarnenkil Evide ulavarde Jobs poyene..enik epazhum Mercedes il part time shift kidapund.
I support climate change ❤️
Good content and presentation.
Germany il poyi nursing pdikkn german language pdikkunnne le njn🥺
നഴ്സുമാർക്ക് ഇവിടേയ് opertunity undu dear
എന്നാൽ കുറച്ചു carefull ആകണം, , കഴിവുണ്ടെങ്കിൽ agency ഒന്നും ഇല്ലാതെയ് ഇവിടേയ് വരാം
Fontaschlich
@@manujose6183 but after 1 yr aakumbolekkum ath kurayule njn ippo A1 thudangiyollu b2 pass akn minimum 1 yr edukkum annerathekkum avde vaccanccy fill akn chance indo... Population kodan bcoz ippo ellrum german pdich angott pokn alle nokkunne
@@sandrasurendran4197 njan b1 pass ayi fsj cheyan pokuva . b2 inu ivide engum seat ile kitiyathu banglore anu but onum pass akunile Schreiben oke 59 oke kititu 3g avstha anu 🙂 ini avide chenu erutham enu vicharikunu
3:30 10 GHz or 10 Gigawatts?
Russia ഇൽ നിന്ന് വളരെ വിലക്കുറവിൽ ലഭിച്ചിരുന്ന ഗ്യാസ് ആയിരുന്നു ജർമ്മനി യുടെ നട്ടെല്ല്. ഊർജം വ്യവസായം ഗാർഹിക ഉപയോഗം എന്ന് വേണ്ട എന്തിനും വില കുറഞ്ഞ റഷ്യൻ ഗ്യാസ് ആണ് ഉപയോഗിച്ചിരുന്നത്.യുദ്ധം വന്നപ്പോൾ റഷ്യ അത് നിർത്തലാക്കി. റഷ്യ ഇൽ നിന്നുള്ള Nord steam 2 പൈപ്പ് ലൈൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു എങ്കിൽ യൂറോപ്പിൽ ഏറ്റവും ശക്തമായ രാജ്യം ആയി ജർമ്മനി മാറിയേനെ.ഇപ്പോൾ വില കൂടുതൽ കൊടുത്ത് അമേരിക്കയുടെ lng മേടിക്കുന്ന ജർമ്മനി കു അധിക കാലം പിടിച്ചു നിക്കാൻ പറ്റില്ല. അമേരിക്കയുടെ കളിപ്പാവ ആയി സ്വന്തം ജനങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വം ആണ് ഇതിനു ഉത്തരവാദികൾ
Russia nirthiyath allalo, ivnamr olla sanctions motham thalel vech kodthathale, annit vanganatho same russian oil. 😅
ലോകത്തിൽ recession വരാൻ ഏറ്റവും കുറവ് chance ഉള്ള രാജ്യം ആണ് ഇൻഡ്യ.. കൊറോണ ടൈമിൽ ലോകരാജ്യങ്ങൾ തകർന്നപ്പോൾ പോലും നമ്മൾ പതറിയില്ല.. Forex ഉം Import ഉം ടോപ്പിൽ ആണ്.. റിസർവ് suppliments മറ്റാരേക്കാളും ഉണ്ട്.. Fuel ൻ്റെ കാര്യം പറയാനും ഇല്ല.. ഇറാനിൽ നിന്ന് വൻ തോതിൽ എണ്ണ ഇറക്കാൻ പ്ലാനും ആയി.. പിന്നെ എന്തിനാണ് ഇൻഡ്യ ഭയക്കുന്നത്..? യൂറോപ്പിനെ താങ്ങി ജീവിക്കുന്ന ചൈനയും, ഗൾഫും അല്ലേ പേടിക്കേണ്ടത്..?
Bro , Don’t blame on Russia for the foolishness made by their Authorities ..
@@hashirhash5956 ഞാൻ ഒരിക്കലും റഷ്യ നെ കുറ്റപ്പെടുത്തില്ല കാരണം ദിശബോധം ഇല്ലാത്ത രാഷ്ട്രീയക്കാർ തന്നെ ആണ് ജർമ്മനിയും യൂറോപ്പിനേം ഈ നിലയിൽ എത്തിച്ചത്
Ivide ninn kuttikalk free aayi nursing German government provide cheyyunnund....but ingane economic imbalance verumbol ath nammale baadhikkumoo...😳 nursing agreement cancel cheyyummo....
Nop, avide young population kurava so they need youngsters from our country.
Piney avidey aging population kodunu
Thq....samaadhanam aayi
@Siiid ath @siid theerumanicha mathiyo 🤣🤣
Germany means a lot 🎉 💐 again
എവിടെ 🙄🤔🤔🤔
യുക്രൈൻ യുദ്ധത്തിൽ വേണ്ടാതെ പോയി തലയിട്ടതാണ് വിനയായത്
10 ജിഗാ ഹെർട്സ് അല്ല വാട്ട്സ് ആണ് 3:36
Germany ennala ela rajyangum velya Economic crises ilaanu...lokam eetavum week stage ilek verum....
ഈ news എങ്ങിനെ കിട്ടി ചുമ്മാ പറയല്ലേ 😡😡😡
Yes keralam bhayappedanam
India pinned ellam thekanjirikkuanallo nithyopayoga palasadhanangalkum keralathile price anu pala European countries lum , varumanam samoohya sthithi enniva compare chayyumbo ?
ഇതിലെ കമന്റ്സ് വായിച്ചാൽ മനസിലാകും ഇന്ത്യ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ഒരു വർഗത്തെ... എങ്ങനെ ഇവറ്റകളെ വിശ്വസിക്കും... കഷ്ടം
10Giga Hz aayirikkilla 10 Giga watts aavum
അത്യാടമ്പരത്തിൽ ജീവിക്കുന്ന ജനം വലയും....
ഇവിടുത്തെ ജനം വലഞ്ഞു ശീലമായതുകൊണ്ട് ഇന്ത്യയെവലിയ രീതിയിൽ ബാധിക്കില്ല
Gexit ഉണ്ടാകുമോ
പേടിക്കണ്ട നമ്മളെ ബാധിക്കില്ല
നമുക്ക് ചെങ്കോൽ ഉണ്ട്
മുഹമദിന്റെ തലമുടി കാന്തപുരത്തിന്റെ കയ്യിൽ ഉണ്ട്. 😂😂
ചെങ്കോൽ മാത്രം അല്ല ലോകത്തെ രക്ഷിക്കാൻ അള്ളാഹു ആളെ വിടും എന്ന് ഖുറാനിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട് അയാൾ വന്ന് പൈസ വാരി വിതറി രക്ഷിക്കും ആറാം നൂറ്റാണ്ടിലേക്ക് പോകാം
@@boxing094😂😂😂
This wat all country says only inda can help us from.this that's why all nato and other groups are requesting India to attend and be a part of them
Yes we Have Modi a global leader
സ്വവർഗ്ഗവിവാഹം നിയമമാക്കിയ ജവമ്മനിക്ക് ഇനിയുംവരാനിരിക്കുന്നതേഉള്ളൂ സോദോം ,ഗമേറായുടെ തനിയാവർത്തനം.
കേരളത്തിൽ നല്ല സാമ്പത്തിക വളർച്ചയാണല്ലോ 😂😂
ivide rajyathinte karyam parayumbo niyoke State aya keralathinte karyam parayanel ayinte range vere thanne
രണ്ടാം ലോക മഹാ യുദ്ധം കഴിഞ്ഞപ്പോൾ എല്ലാ യൂറോപ്യൻ രാജ്യങ്ങൾ തകർന്നപ്പോൾ പടിഞ്ഞാറാൻ യൂറോപ്യൻ രാഷ്ട്രങ്ങളെളുടെ മുറിവ് ഉണക്കാൻ അമേരിക്കയും, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ മുറിവ് ഉണക്കാൻ സോവിയാറ്റ് യൂണിയനും. ഇവർ രണ്ടും അന്ന് ഇല്ലേയിരുനെങ്കിൽ ഇന്ന് യൂറോപ്യൻ രാജ്യങ്ങൾ എല്ലാം ദാരിദ്രർ ആയേനെ. സത്യത്തിൽ മനുഷ്യന് ഏറ്റവും ഉപയോഗപ്പെട്ട യുദ്ധം ശിത കാല യുദ്ധമാണ്. 1980 കഴിഞ്ഞപ്പോൾ എല്ലാ രാജ്യങ്ങൾക്കും മനസ്സിലായി കമ്മ്യൂണിസം വെറും പഴഞ്ചൻ ആണെന്ന് അങ്ങനെ ഇപ്പോഴത്തെ കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങൾ കമ്മ്യൂണിസം ഉപേക്ഷിച്ചു പക്ഷെ അവർ പശ്ചിമ യൂറോപ്പിനെ വെച്ച് നോക്കുമ്പോൾ വളരെ പിന്നിലാണ് കമ്മ്യൂണിസം അവിടെ തുലച്ചു കളഞ്ഞു.
If it was Angela Merkal, this wouldn't have happened.
Nuclear energy sherik use cheyyathe irunnal ithupole oil market fluctuations karanam economy kashttathil aakum
Good for India. India will replace Germany in 4th place in global rich list.
എന്ന ഞാൻ തൽകാലം ജര്മനിയിലേക്ക് പോകുന്നില്ല
Innale sudanil 50 kuttikal pattini kidannu marichu 😞😞😞 lokathinthe pokk
എല്ലാം അമേരിക്ക ദൈവം നിശ്ചയിക്കുന്ന മാതിരി നടക്കുന്നു, നാം പേടിച്ചിട്ടൊന്നും കാര്യമില്ല !!
അടുത്തിടെ ജർമ്മനി ഇന്ത്യയെ കളിയാക്കി ഒരു കാർട്ടൂൺ പ്രസിദികരിച്ചിരുന്നു, ജർമനിയെ കടത്തി 4 ആം സാമ്പത്തിക ശക്തിയായി ഇന്ത്യ വരും എന്ന് കരുതാം
Still Germany is far ahead in GDP per capita. So it doesn't matter.
@@an.56791 Nirmala Sitaraman said India will become 5 trillion economy by 2020s. But nothing happened
@@spider6660 gdp matters not percapita, majority of European countries have better gdp percapita than China
@@spider6660 covid hit India too, Indias gdp growth is at 7% so it can easily replace shrinking german economy
@@HiHi-ol3hs china have 10000$ with 1.4 billion population, while india have only 2000
എല്ലാം കുടിതള്ളി കേറി ഓടിയപ്പോളെ ഓർത്തഉള്ളൂ ഇപ്പോൾ അവിടെ മുടിഞ്ഞു.. ഇനീ ഇളിച്ചോണ്ട് വരും അല്ലേലും നമ്മുടെ കേരളം തന്നെയാ നല്ലത് എന്ന് പറഞ്ഞു..
ഗതിയില്ലാത്ത ഇന്ത്യക്കാർ എവിടെ പോയാലും ആ രാജ്യം
മുടിഞ്ഞു പോവുകയാണല്ലോ എൻറെ കർത്താവേ😅
Shedda njan germanyil ekku pokaan irikuvaan😔
16400 കൊടി രൂപയുടെ കയറ്റുമതി നഷ്ടം നമ്മൾക്ക് സംഭവിച്ചു
India ❤
നാം ഭയപ്പെടേണ്ടതില്ല .. ഭയം തോന്നാനും വേണം ഒരു ബുദ്ധി😌
കുത്തി തിരിപ്പ് comment 😂😂
😂
Ayye...
Pody pakistanil
മമ്മദ് 😂😂😂
Sehr gut
Nammale badhi killa ....gomathav und ❤️❤️😂🔥
ഞമ്മനെ ബാധിക്കില്ല ഒട്ടക ബാപ്പ ഉണ്ട് 😂😂
ബോംബ് അമേരിക്കക്ക് മറച്ചു വിറ്റും ഞമ്മന്റെ ആളുകൾക്ക് ജീവിക്കാം 💪💪🔥🔥പിന്നെ മലദ്വാർ ഉണ്ടല്ലോ
ഞമ്മൾ സ്വർണം തിരുകി കയറ്റിയെങ്കിലും ജീവിക്കും 🤭
കുണ്ടിയിൽ സ്വർണം കയറ്റി വിശാലമായി നടക്കാൻ മെത്തച്ചി മാരും മേതൻമാരും ഉള്ളപ്പോ ഖേരളതിൻ്റെ സാമ്പത്തിക രംഗം സുരക്ഷിതം 😂
3:15 *gigawatts
India is under Modi ji 👍. Not pappu
Congress ayirunnengil India pandekk pande ee gathi aayene
Developed nations thakarumbozhum, as IMF said, "India is a bright spot among global economies"
Ithonnum ivduthe kodi pidikkan pokunna adima vanangalkku ariyillallao....vidyabhyasam vende??
ജിഗ hertz ആണോ വാട്ട്സ് ആണോ?
പരിസ്ഥിതി സൗഹൃദം നിലനിക്കാൻ വൈദ്യുതി തന്നെ ആണ് രക്ഷമാർഗ്ഗം. വൈദ്യുതി ഉൽപഠിപ്പിക്കാൻ സുരക്ഷിതം സൗരോർജ്ജം തന്നെ
Athakumbho etra venelum kitolo
10 GigaHz ന്റെ സോളാർ കാറ്റാടി പാടമോ? അതെന്താ സാധനം?
ഇന്ത്യ യിൽ കൃഷി മേഖല മുന്നേറ്റം അനിവാര്യമാണ് പ്രത്യകിച്ചു കേരളത്തിൽ അല്ലെങ്കിൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും....
Thankal enthokke krishi cheyyunnund
@@PANDA-zt2dw കപ്പ, വാഴ, തുടങ്ങി ചെറിയ രീതിയിൽ
@@johnmanoj2132 very good, ennal vimarsicholu, chilavanmar thumba polum kandittundavilla atha chodiche👍
@@PANDA-zt2dw 😂
@@PANDA-zt2dw ayal paranjath vila kurachu kanenda... Avashyathinu food illatha economy ellam thakarum