ഇൻഡ്യൻ കോടതികളിൽ നിന്നും മജിസ്ട്രേറ്റുമാർ പടിയിറങ്ങുന്നു || സുപ്രിം കോടതി തീരുമാനം MAGISTRATE COURT

Поделиться
HTML-код
  • Опубликовано: 31 янв 2024
  • ‪@legalprism‬ കാലത്തിനൊപ്പം മാറ്റത്തിനൊരുങ്ങുകയാണ് ഇൻഡ്യൻ ജുഡീഷ്യറിയും. വിവരസാങ്കേതിക വിദ്യയിലേക്ക് ചുവടുമാറ്റം നടത്തുന്നതിനൊപ്പം കൊളോണിയൽ സംസ്കാരത്തിൽ നിന്നും പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് ഇൻഡ്യൻ ജുഡീഷ്യൽ സിസ്റ്റം. മാറ്റം താഴേതട്ടിൽ നിന്നും തുടങ്ങണം എന്ന സമീപനം സ്വാ​ഗതാർഹമാണ്. മജിസ്ട്രേറ്റുമാരുടെ കൂടുമാറ്റത്തെക്കുറിച്ചാണ് ഈ ലഘുവിവരണം.
    പൗരന്മാർക്ക് നിയമകാര്യങ്ങളിലുള്ള അവബോധവും, അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചുമുള്ള അറിവും, കോടതികളുടെ സു​ഗമമായ പ്രവർത്തനത്തിനു മാത്രമല്ല നിയമവ്യവസ്ഥയുടെ നിലനിൽപ്പിനും പുരോ​ഗതിക്കും അത്യന്താപേക്ഷിതമാണ്. ചെറിയ ചെറിയ അറിവുകൾ പങ്കുവയ്ക്കാനുള്ള പരിശ്രമമാണ് ലീ​ഗൽ പ്രിസം ചെയ്യുന്നത്.
    അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ചവരോട് കടപ്പാട്, സ്നേഹം.
    ലീ​ഗൽപ്രിസം സന്ദർശിച്ചതിന് നന്ദി.
    Reforming the Indian Judiciary System is a complex and multifaceted issue that requires a comprehensive approach. Transparency and accountability of judiciary is the motto of this reforms. Making use of the scope of information Technology is an important step towards this end. Mitigating delay in judicial process is a herculean task ever time. Speedy justice delivery system is a dream of the Indian Judiciary. Lack of awareness among people about their rights and liabilities is a main reason for over crowding of Indian Courts.
    Encouraging legal education and legal awareness among people is a need of the hour. Legal Prism Law Made Easy is a humble attempt to impart legal awareness among the viewers.
    Legal Prism places its sincere gratitude to those who enshrined us with good suggestions and encouragement. Thanks.
    #magistrate #judge #judges #difference_between_judges_magistrates #indianlegalsystem #districtcollector #districtmagistrate #sessionscourt #courtsessions #judicialcourts #firstclassjudicialmagistrate #jfmc #cjm #cheifjudicialmagistrate #munsiff #munsiffmagistrate #subcourt #courtcomplex #ecourtservices #ecourt #courtservices #supremecourtofindia #supremecourt #highcourt #highcourtofkerala #highcourtkerala #keralahighcourt #indiancourts #civilcourts #civiljudge #civiljudgesenior #civiljudgejunior #indianjudicialsystem #britishlegalsystem #salmond #bentham #austin #lawreforms #judicialreform #lowercourt #criminaljudicature #criminalcourts #lawvideos #popularlegalchannel #malayalam #malayalamlegal #malayalamlaw
    Courtesy: You Tube, Pixabay, Canva, Grafite Arte, Maono, Ocean audition, Supreme Court of India

Комментарии • 6

  • @S_Shamil_ks
    @S_Shamil_ks 6 месяцев назад +2

    ഒരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനെ ഇനി എന്ത് പേരാണ് വിളിക്കുന്നത് ?

  • @jayanmangattukunnel5875
    @jayanmangattukunnel5875 6 месяцев назад +1

    ഇന്ത്യയിലുള്ള വിവിധ തരത്തിലുള്ള കോടതികളെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?

    • @legalprism
      @legalprism  5 месяцев назад

      ഒരെണ്ണം ഉണ്ട്. ലിങ്ക് ruclips.net/video/xw-qwMP22eE/видео.htmlsi=4bYSZYCA8j1TgdeD

  • @Akash-qy6mq
    @Akash-qy6mq 6 месяцев назад

    പിന്തുടർച്ച അവകാശ പോക്കുവരവ് ചെയ്യാൻ ...ഈ സബ് ഡിവിഷൻ ഒള്ള കേസ് എന്ന് പറയുന്നത് എന്താണ്. എങ്ങനെയാണ് നമ്മളുടെ land subdivition case അനോ എന്ന് കണ്ടുപിടിക്കുന്നത്.pls reply

    • @legalprism
      @legalprism  5 месяцев назад

      പിന്‍തുടര്‍ച്ച സബ്ഡിവിഷന്‍ ഇല്ലാതെയാണ് ചെയ്യുന്നത്. എല്ലാവരുടേയും പേരില്‍ കൂട്ടായി. അവകാശികള്‍ പിന്നീട് ഭാഗപത്രം ചെയ്ത് സബ്ഡിവിഷന്‍ ചെയ്യണം