നല്ല വീഡിയോ... നല്ല മോട്ടിവേഷൻ..... സത്യം...ഭക്ഷണം.. വസ്ത്രം....ആരോഗ്യം...കിടക്കാൻ ഒരിടവും ഉണ്ടെങ്കിൽ സന്തോഷിക്കുക...കാരണം ഇത് ഇല്ലാത്തവർ ഈ ലോകത്ത് കുറെ ആളുകൾ ഉണ്ട്...so be happy😊😊
നല്ല സന്ദേശം. ഈ സന്ദേശം ഞങ്ങളിൽ പകരാൻ കാണിച്ച സാറിന്റെ നല്ല മനസ്സിന് ഒരായിരം നന്ദി, ഇനിയും ഒരുപാടു നല്ല സന്ദേശങ്ങൾ ജനങ്ങളിൽ പകർന്നു കൊടുക്കാൻ സാറിനു കഴിയട്ടെ, അതിനായി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ബ്രോ താങ്കളുടെ ഓരോ വിഡിയോയും ഒന്നിന് ഒന്ന് മികച്ചതാണ് 😍 വീഡിയോ കാണുമ്പോൾ തന്നെയൊരു പോസറ്റീവ് ഫീൽ ആണ് എനിക്ക് മോട്ടിവേഷണൽ ട്രൈനെർ ആകാൻ കാരണം താങ്കളുടെ ഈ ചാനൽ ആണ് ❣️ എന്നെപോലെയുള്ള തുടക്കക്കാരായ മോട്ടിവേഷണൽ ട്രൈനെർസിന് താങ്കൾ Inspire ആണ് 😍 Keep Going Bro❣️
പ്രിയപ്പെട്ട MK താങ്കളുടെ വീഡിയോകൾ ഇരുണ്ട വെളിച്ചത്തിൽ കറുത്ത വസ്ത്രംധരിച് അങ്ങയെ കാണുവാനാണ് എനിക്കിഷ്ട്ടം ഹൃദയത്തിലേക്ക് തറച്ചു കയറുന്ന അല്ലെങ്കിൽ മനുഷ്യനെ മുന്നോട്ടുപോകാൻ പ്രചോദനമാകുന്ന അവതരണം .ഒരുപാട് സ്നേഹം മാത്രം
എപ്പോഴും കേൾക്കുന്നതാണ് തിരിച്ചു സ്നേഹം പ്രതീക്ഷിക്കരുത് എന്നൊക്കെ. ശെരിക്കും അങ്ങനെ ജീവിക്കാൻ ഒരു മനുഷ്യന് pattuo? ഇങ്ങോട്ട് ഒരു സ്നേഹവും കാണിക്കാത്തവരെ ആർകെങ്കിലും വെറുതെയങ്ങ് സ്നേഹിക്കാൻ pattuo? അങ്ങോട്ട് കാണിക്കുന്ന സ്നേഹവും അങ്ങ് nirthunnathalle നല്ലത്.
Mansu thalrubo njan avalodu parayarundu motivationuu mk jayadhev sir video kanan.... Innu ente koode aval illaa... Mansu thalaruboo urappayumm..aval Nigadee video kanan varunnudavumm..athu urappannuuu......thank you sir ingane thanne thudaranam ❣️
Hello.. MKJ are you happy 😊 ❤️.? ( if you don't give me any reply I don't want to mind about it because it's only your problem.. I always keep asking you the same 😉😊👍)
ആത്മഹത്യയുടെ വക്കിൽ നിന്നും ലോകത്തിലെ ഏറ്റവും ഹാപ്പിനസ് ആയിട്ടുള്ള ഒരു മനുഷ്യനിലേക്കുള്ള ഇപ്പോഴത്തെ എന്റെ യാത്രയ്ക്ക് ഒറ്റ കാരണമേയുള്ളൂ- ഓഷോ ✌️. ഇവിടെ ഹാപ്പിനസ് എന്നു പറയുന്നത് എല്ലാവരും അനുഭവിക്കുന്ന അല്പനേരത്തേക്ക് ഉള്ള സുഖത്തെ അല്ല. സുഖത്തിന് തുടക്കവും ഒടുക്കവും ഉണ്ട്, അതിന്റെ അഭാവത്തിൽ ദുഃഖവും വിരസതയും ഉണ്ട്. ഹാപ്പിനസ് എന്നുപറഞ്ഞാൽ സുസ്ഥിരമായ ഒരു അവസ്ഥയാണ്. അവിടെ സുഖവും ഇല്ല ദുഃഖവും ഇല്ല, സ്ഥിരം ഹാപ്പിനെസ്സ് മാത്രം ❤❤😍🥰
ഹാപ്പിനസ് എന്ന എന്റെയുള്ളിലെ നിധി കണ്ടെത്തുവാനുള്ള താക്കോൽ എന്റെ കയ്യിൽ തന്നെയായിരുന്നു. ഓഷോ അത് കാണിച്ചുതരുക മാത്രം ചെയ്തു. എന്നെപ്പോലെ തന്നെ ആ നിധിയും അത് കണ്ടെത്തുവാനുള്ള താക്കോലും എല്ലാവരുടെയും ഉള്ളിലുമുണ്ട്, അത് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്🥰🥰 ഭൂരിഭാഗം പേരും അത് കണ്ടെത്താനാകാതെ ജീവിതാവസാനം വരെ ദുഃഖവും ദുരിതവും അല്പം സുഖവുമായി വെറുതെ ജീവിച്ചു മരിച്ചു പോവുകയാണ്.
സർ നന്ദി താങ്കളുടെ ജീവന്റെ വിലയുള്ള വാക്കുകൾക്ക് എല്ലാവരും പറയും ഉപദേശം വെറുതെ തരുന്ന ഒന്നാണെന്നു ഞാനും മുൻമ്പ് അങ്ങിനെ ചിന്തിച്ചിരുന്നു പക്ഷേ പിന്നീട് മനസ്സിലായി ഉപദേശം വെറുതെ കിട്ടുന്നതും വെറുതെ കൊടുക്കുന്നതുമല്ല അത് അവരുടെ ജീവിതം കൊണ്ട് അനുഭവിച്ചറിഞ്ഞ ജീവന്റെ വിലയുള്ള ഒന്നാണ് അത് കേൾക്കാൻ നല്ല മനസ്സുള്ളവർകെ കിട്ടുകയുള്ളു അല്ലെങ്കിൽ കൊടുക്കുകയുള്ളു അതിനാൽ ആരും ആരുടെയും വിലയുള്ള ഉപദേശത്തെ തട്ടികളയരുത് നല്ലതാകണം എന്ന ചിന്തയിൽ നിന്ന് മാത്രമേ നല്ലമനുഷ്യൻ ഉടലെടുക്കുകയുള്ളു ലോകത്തിലെ ഏറ്റവും മോശമായ ജീവി മനുഷ്യനാണ് ഏറ്റവും നല്ലതും മനുഷ്യൻ തന്നെയാണ് നല്ലത് പറയുന്നവർ എപ്പോഴും വാജലരാകും അതു പോലെ തന്നെയാണ് താങ്കളുടെ വാക്കുകളും നീണ്ടുപോയത് കാരണം താങ്കളുടെ ഉള്ളിലുള്ള നന്മകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ആവേശം കൊണ്ട് ഉണ്ടായതാണ് എനിക്ക് മനസ്സിലാവും ഇനിയും താങ്കൾ അങ്ങയുടെ ജീവന്റെ വിലയുള്ള വാക്കുകൾ ഞങ്ങൾക്ക് പകർന്നു തരണ എത്ര നീളുന്നുവോ അത്രയും സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഒരു exam നു വേണ്ടി 100% dedicated ആയി പഠിച്ചു,, daily 4:30 hours ഉറക്കം മാത്രം 3 മാസം but എനിക്ക് കിട്ടിയത് വെറും 35 mark so ആ ജോലി എനിക്ക് കിട്ടില്ല,,,,,, but കുറച്ചു പഠിച്ചവർ കു പോലും 60+ mark,,,, so ഉറപ്പ് ആണ് ചേട്ടൻ പറയുന്നത് അല്ല ശെരി hard work ഇൽ അല്ല കാര്യം,, ബുദ്ധി പിന്നെ ഭാഗ്യം
Chetta.. Njan enthina vishamikunnathu ennu enik ariyilla Njan eppozhum mood off anu ippol Enik tasty ayitu food kazhikan pattunnila (to mind) Njan valare slow ayi marunnu Njan nerathe pushup &pull-up eduth body good akan nokarundu .ippo full time vere lokatha Any solution for this 😐☹️
നല്ല വീഡിയോ... നല്ല മോട്ടിവേഷൻ..... സത്യം...ഭക്ഷണം.. വസ്ത്രം....ആരോഗ്യം...കിടക്കാൻ ഒരിടവും ഉണ്ടെങ്കിൽ സന്തോഷിക്കുക...കാരണം ഇത് ഇല്ലാത്തവർ ഈ ലോകത്ത് കുറെ ആളുകൾ ഉണ്ട്...so be happy😊😊
നിരാശയുടെ പാരമ്യത്തിൽ നിൽക്കുമ്പോഴും ആശ്വാസം പകരുന്ന മനുഷ്യരോട് സ്നേഹം മാത്രം
നല്ല സന്ദേശം. ഈ സന്ദേശം ഞങ്ങളിൽ പകരാൻ കാണിച്ച സാറിന്റെ നല്ല മനസ്സിന് ഒരായിരം നന്ദി, ഇനിയും ഒരുപാടു നല്ല സന്ദേശങ്ങൾ ജനങ്ങളിൽ പകർന്നു കൊടുക്കാൻ സാറിനു കഴിയട്ടെ, അതിനായി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇന്നലത്തെ നിരാശകളോ, നാളത്തെ പേടിയോ ഇല്ലാതെ.... ഇപ്പൊ... ഈ. നിമിഷത്തിൽ ജീവിക്കുക.... പൊറുക്കുക..എന്നിട്ടാ കാലത്തെയും മനുഷ്യനെയും മറക്കാൻ ശ്രമിക്കുക... ചില വേദനകൾക്ക് വേറെ മരുന്നില്ല
Thanks 😊
ബ്രോ താങ്കളുടെ ഓരോ വിഡിയോയും ഒന്നിന് ഒന്ന് മികച്ചതാണ് 😍
വീഡിയോ കാണുമ്പോൾ തന്നെയൊരു പോസറ്റീവ് ഫീൽ ആണ്
എനിക്ക് മോട്ടിവേഷണൽ ട്രൈനെർ ആകാൻ കാരണം താങ്കളുടെ ഈ ചാനൽ ആണ് ❣️
എന്നെപോലെയുള്ള തുടക്കക്കാരായ മോട്ടിവേഷണൽ ട്രൈനെർസിന് താങ്കൾ Inspire ആണ് 😍
Keep Going Bro❣️
പ്രിയപ്പെട്ട MK
താങ്കളുടെ വീഡിയോകൾ ഇരുണ്ട വെളിച്ചത്തിൽ കറുത്ത വസ്ത്രംധരിച് അങ്ങയെ കാണുവാനാണ് എനിക്കിഷ്ട്ടം
ഹൃദയത്തിലേക്ക് തറച്ചു കയറുന്ന അല്ലെങ്കിൽ മനുഷ്യനെ മുന്നോട്ടുപോകാൻ പ്രചോദനമാകുന്ന അവതരണം .ഒരുപാട് സ്നേഹം മാത്രം
എനിക്കും ഇതേ അവസ്ഥയാണ്
ഓർമിക്കണ്ട എന്ന് വിചാരിക്കും അത് തന്നെ ഓർമ വരും 🥲🥲🥲
ആദ്യമായി വീഡിയോ കാണുന്നു, കേൾക്കുമ്പോൾ തന്നെ നല്ല സുഖം,..
ഒരുപാട് നന്ദിയുണ്ട്
ചേട്ടാ വളരെ നല്ല സന്ദേശം. ഞാൻ കേട്ടതിൽ വെച്ച് നല്ലൊരു മോട്ടിവേഷൻ😊👏👏
കോളേജിൽ പോകുന്നതിന് മുന്നേ സാറിന്റെ വീഡിയോ മിക്ക ദിവസങ്ങളിലും ഞാൻ കാണാറുണ്ട്. അവ കേട്ടിട്ട് പോകുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ്. Thku sir 🥰
Gd
@@jackpoint8031 🥰
🥰valare nalla orithanu ith🥰
@@instructormalayalam uffcrs♥️
Video എത്ര നീണ്ട് പോയാലും അത് മുഴുവനും കേട്ടിട്ട് പോകുനുള്ളു 👌👌👌
ഇത് പ്രവാസികൾക്കായ് ഒരു വലിയ ഉദ്ബോധനമാണ്.
👌🏻👍
വീഡിയോ ലെങ്ത് കുറഞ്ഞുപോയി എന്നാണെന്റെ അഭിപ്രായം,
അഭിനന്ദനങ്ങൾ 💐💐
I love you sir. Nigalude ഓരോ വിഡിയോയും എനിക്ക് crt ടൈമിൽ കേൾക്കാൻ പറ്റുന്നു.💓💓💓🙌🙌
Implement your life...bro
mental healthinulla നല്ലൊരു മെഡിസിൻ സാറിന്റെ വാക്കുകൾ 👌😍.
വളരെ നല്ലൊരു സന്ദേശം bro, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഒത്തിരി കാര്യം കുറച്ചു സമയം കൊണ്ട് പറഞ്ഞു.thank you.
എപ്പോഴും കേൾക്കുന്നതാണ് തിരിച്ചു സ്നേഹം പ്രതീക്ഷിക്കരുത് എന്നൊക്കെ. ശെരിക്കും അങ്ങനെ ജീവിക്കാൻ ഒരു മനുഷ്യന് pattuo? ഇങ്ങോട്ട് ഒരു സ്നേഹവും കാണിക്കാത്തവരെ ആർകെങ്കിലും വെറുതെയങ്ങ് സ്നേഹിക്കാൻ pattuo? അങ്ങോട്ട് കാണിക്കുന്ന സ്നേഹവും അങ്ങ് nirthunnathalle നല്ലത്.
Pattum broo nmle eshttapettal nadakkum
എന്തോ mistake ഉള്ളത് പോലെ ok
No expectations
നമുക്ക് വേണ്ടി ജീവിക്കുക 👍♥️♥️
Ethokke enthokke motivation speakers vannalum MK yude thattu thaanu thanne irikkum, relentless effort 👍
Mansu thalrubo njan avalodu parayarundu motivationuu mk jayadhev sir video kanan.... Innu ente koode aval illaa... Mansu thalaruboo urappayumm..aval Nigadee video kanan varunnudavumm..athu urappannuuu......thank you sir ingane thanne thudaranam ❣️
Best advice for the younger generation 🥰
Dear past thank you for all the lessons dear future i am ready
അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഞാൻ മോട്ടിവേറ്റ് ആകും👍👍👍 super motivation
"While others searches for what they can take, a true King searches for what he can give" ~ The Lion King.
നല്ല സന്ദേശം ❤️👍
Machane pwoli , 2 video aanu , subscribe cheythu
Cheta videoyude point oke വളരെ ഇഷ്ടപ്പെട്ടു ഇത് മറ്റുള്ള ജീവിതത്തിൽ മാറ്റം കൊണ്ടുവരും ❤
Very informative thank you Very much.. ❤️
നല്ല വീഡിയോ 🌹🌹🌹👍Thanks.. 🙏🙏
ആള് സൂപ്പറാണല്ലോ. Thanks
Asane ningal vere level anu.. ororutharudeyum mind arinju video cheyyunnnu..
വളരെ നല്ലത്. നല്ല ടോൺ, നല്ല content. Jayadeep, wish you all the best for your successfull Journey.
Thanks Ma'am
നല്ല വീഡിയോ. നല്ല സന്ദേശം 👍👏👏
Njn kettathil vechu aettavum best motivation
Chetande motivation Vere level aan☺️
Keep going👍
Loving from aluva
Ur thoughts is good and excellent speech
From my heart thanks thanks thanks.
Don't expect anything from anyone😊
Wonderfull...Thank you...
Hello.. MKJ are you happy 😊 ❤️.? ( if you don't give me any reply I don't want to mind about it because it's only your problem.. I always keep asking you the same 😉😊👍)
Thnk u bro ! Itz very usefull ! Really lots of love !!!!!
I luv lengthy videos and really it’s addictive
Thank you for this video❤️❤️
മനസ്സ് മനസ്സിനോടാണ് ചോദിക്കേണ്ടത് അവിടെ എപ്പോയും ഉത്തരം സത്യമായിരിക്കും ആ സത്യം മറ്റുള്ളവരിലും പ്രതീക്ഷിക്കരുത്
നന്ദി ... Sir
Neendaalllum scene illaa...ninghalolam onnineyum.... 😍😍😘😘hridhayathil ninnulla vaakukal
Self Correcting💯❤️👍.
Very motivating
Awesome. I'm the universe. I just give. I grow to give.
Njn engane aarunnu....arelum ennod chirichillel njn tension aavum. Avar entha angane cheythe ennum paranju. Pne athum alojich nadakkum...kurach okke maran try cheyyunund...but chilapo pattunnilla.
ആത്മഹത്യയുടെ വക്കിൽ നിന്നും ലോകത്തിലെ ഏറ്റവും ഹാപ്പിനസ് ആയിട്ടുള്ള ഒരു മനുഷ്യനിലേക്കുള്ള ഇപ്പോഴത്തെ എന്റെ യാത്രയ്ക്ക് ഒറ്റ കാരണമേയുള്ളൂ- ഓഷോ ✌️. ഇവിടെ ഹാപ്പിനസ് എന്നു പറയുന്നത് എല്ലാവരും അനുഭവിക്കുന്ന അല്പനേരത്തേക്ക് ഉള്ള സുഖത്തെ അല്ല. സുഖത്തിന് തുടക്കവും ഒടുക്കവും ഉണ്ട്, അതിന്റെ അഭാവത്തിൽ ദുഃഖവും വിരസതയും ഉണ്ട്. ഹാപ്പിനസ് എന്നുപറഞ്ഞാൽ സുസ്ഥിരമായ ഒരു അവസ്ഥയാണ്. അവിടെ സുഖവും ഇല്ല ദുഃഖവും ഇല്ല, സ്ഥിരം ഹാപ്പിനെസ്സ് മാത്രം ❤❤😍🥰
ഹാപ്പിനസ് എന്ന എന്റെയുള്ളിലെ നിധി കണ്ടെത്തുവാനുള്ള താക്കോൽ എന്റെ കയ്യിൽ തന്നെയായിരുന്നു. ഓഷോ അത് കാണിച്ചുതരുക മാത്രം ചെയ്തു. എന്നെപ്പോലെ തന്നെ ആ നിധിയും അത് കണ്ടെത്തുവാനുള്ള താക്കോലും എല്ലാവരുടെയും ഉള്ളിലുമുണ്ട്, അത് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്🥰🥰 ഭൂരിഭാഗം പേരും അത് കണ്ടെത്താനാകാതെ ജീവിതാവസാനം വരെ ദുഃഖവും ദുരിതവും അല്പം സുഖവുമായി വെറുതെ ജീവിച്ചു മരിച്ചു പോവുകയാണ്.
Nice bro
Link undo bro?
@@salihkundoor8261 illa by books.
@@rahulpr6980 book name ?
സർ നന്ദി താങ്കളുടെ ജീവന്റെ വിലയുള്ള വാക്കുകൾക്ക് എല്ലാവരും പറയും ഉപദേശം വെറുതെ തരുന്ന ഒന്നാണെന്നു ഞാനും മുൻമ്പ് അങ്ങിനെ ചിന്തിച്ചിരുന്നു പക്ഷേ പിന്നീട് മനസ്സിലായി ഉപദേശം വെറുതെ കിട്ടുന്നതും വെറുതെ കൊടുക്കുന്നതുമല്ല അത് അവരുടെ ജീവിതം കൊണ്ട് അനുഭവിച്ചറിഞ്ഞ ജീവന്റെ വിലയുള്ള ഒന്നാണ് അത് കേൾക്കാൻ നല്ല മനസ്സുള്ളവർകെ കിട്ടുകയുള്ളു അല്ലെങ്കിൽ കൊടുക്കുകയുള്ളു അതിനാൽ ആരും ആരുടെയും വിലയുള്ള ഉപദേശത്തെ തട്ടികളയരുത് നല്ലതാകണം എന്ന ചിന്തയിൽ നിന്ന് മാത്രമേ നല്ലമനുഷ്യൻ ഉടലെടുക്കുകയുള്ളു ലോകത്തിലെ ഏറ്റവും മോശമായ ജീവി മനുഷ്യനാണ് ഏറ്റവും നല്ലതും മനുഷ്യൻ തന്നെയാണ് നല്ലത് പറയുന്നവർ എപ്പോഴും വാജലരാകും അതു പോലെ തന്നെയാണ് താങ്കളുടെ വാക്കുകളും നീണ്ടുപോയത് കാരണം താങ്കളുടെ ഉള്ളിലുള്ള നന്മകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ആവേശം കൊണ്ട് ഉണ്ടായതാണ് എനിക്ക് മനസ്സിലാവും ഇനിയും താങ്കൾ അങ്ങയുടെ ജീവന്റെ വിലയുള്ള വാക്കുകൾ ഞങ്ങൾക്ക് പകർന്നു തരണ എത്ര നീളുന്നുവോ അത്രയും സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
Shemeer ❤️ നന്ദി
Super❤️. Best motivaion video ever.. 💙
എല്ലാം ഒന്നിനൊന്നു മെച്ചം
ഞാൻ ഒരു exam നു വേണ്ടി 100% dedicated ആയി പഠിച്ചു,, daily 4:30 hours ഉറക്കം മാത്രം 3 മാസം but എനിക്ക് കിട്ടിയത് വെറും 35 mark so ആ ജോലി എനിക്ക് കിട്ടില്ല,,,,,, but കുറച്ചു പഠിച്ചവർ കു പോലും 60+ mark,,,, so ഉറപ്പ് ആണ് ചേട്ടൻ പറയുന്നത് അല്ല ശെരി hard work ഇൽ അല്ല കാര്യം,, ബുദ്ധി പിന്നെ ഭാഗ്യം
Psc anoo🤔
@@akshaynrmd4750 aayirikkum
Le psc àayirikum
@@tuttututtuzz3809 2 വർഷം ആയിട്ട് പഠിച്ചിട്ടു കിട്ടാത്ത എന്നോടോ ബാലാ
@@akshaynrmd4750 4yr ennodo bala 29 vayas kattapoka jeevitham
Mk rich dad poor dad ne patti oru video cheyumo ❤🖤💯
Chettanu is my inspiration💯 thank you so much chetta
Jayadev your great.
Thank you🙏
നല്ല വീഡിയോ ആണ്
Find your own happiness
Basic needs +happy
What a feel. Heart touching
Good
I have done it
U made Me more Happy
Good information , useful for all thank you sir 🙏🙏🙏
Amazing video sir thank you
Kore help cheithu thank u bro
Thank u soo much brother...
Metaversinete ഗുണങ്ങളും ദോശങ്ങളും കുറിച്ച് ഒരു വീഡിയോചെയ്യമോ.
നന്ദി
Nalla video.happy aayi
Thank you MK, Thank you
👍👍👍👍🤗🤗🤗
Pandengo cheythu poya thettukale orthu neeri kazhyuanu chetta njan. Overcome cheyyn pattunnilla. Epozhum bhayam aanu..... Aarelum okke ath arinjalo enna pedi vereyum.... Ith overcome cheyyn oru video cheyyuo chetta
Broo ath kalakii taaa 😍🔥
very very good advise.thanks.
ഈ ചിന്ത കൊള്ളാം -
Pwoli video sooo much relieved
നല്ല video keep going ♥️
Ningalod onn samsariknm eann orupad aagraham und
Good talk..
Thettine thettayum seriye seriyayum kandu paranju tharunna oral enikku friend ayitrundu. Athukondu thanne aa friendship kalayan agrehamilla. Pakshe enikku bhayankara expectation anu. Alde freedomthil keri idapedunnathu alathreyum space namukku thannittayirikkum. Njanorupadu samsarikkunna oru vyekthiyayirunnu. Orupadu kalichu chirichu nadakkunna vyekthi. Pakshe ente chila personal problems karanam enikku aa pazhayathupole avan kazhiyunnilla. Athinodoppam njan pazhayathupole ayille aa souhrudham enne vittu povumonnulla bhayamayi. Al ennodu perumarunnapole mattoralodu perumarumpol enikku vishamam avunnu. Alodu ithum paranju vazhakkundakkiyittundu. Pakshe alu sahichum shemichum nilkkuva ippozhum koode. Pakshe ente mindinnu angottu aa pedi pokunnilla. Ale poorna viswasam anu. Pala mun anubhavangalum enne veendum veendum ingane chindikkan prerippikkukayanu. Aa friend pokallu. Pazhayathupole njngade friendship pokanam. Ente mindum maranma. Ithinu valla vazhiyumundo chetta. Ithalochichu enikku bhayankara vishamama. Alathrakkum nalloru friendanu. Palappozhum enikkariyam. Njananu thettukariyennu. Pakshe mindile chindagethi angottu marunnilla. Njnippam entha cheyyande😊
Chetta.. Njan enthina vishamikunnathu ennu enik ariyilla
Njan eppozhum mood off anu ippol
Enik tasty ayitu food kazhikan pattunnila (to mind)
Njan valare slow ayi marunnu
Njan nerathe pushup &pull-up eduth body good akan nokarundu .ippo full time vere lokatha
Any solution for this 😐☹️
Read good books and do meditation.
Infinity thanks for your every videos my brother.Keep it going.Never miss any videos.California,USA.
Powli 👌👌👌👌thanku so much ❤️❤️❤️❤️
Ente moneyyyy🔥🔥🔥🔥🔥🔥🔥 heart touching 😢
ഏതാണ്ടൊക്കെ ഇതുതന്നെയാണ് എൻറെ പ്രശ്നവും
Sathyam sir...nallaoru motivation
Thank you jayettaa...thank yoy univerce
Thnk youuuu 😍💯
Ennum kanarund vedeos❤
Njan aagrahicha video 🥰🥰
Super 👍👍
This make me happy 🔥💖
Awesome 👏🏼
വീഡിയോ 8 മിനിറ്റിന് മുകളിൽ ഉണ്ടെന്ന് മനസിലായത് last പറഞ്ഞപ്പോഴാ 😄
Good video , Good advice this video