മലപ്പുറത്തിന്റെ ലാലയുടെ വിശേങ്ങൾ |Lala Malappuram |Panali Junais Vlog

Поделиться
HTML-код
  • Опубликовано: 4 дек 2023
  • #lalamalappuram #panalijunaisvlog #muneermalappuram #farooqmalappuram #comedyvideos #malappuram #trendingreels #trendingcomedyvideos #trendingcomedy #comedyvideo #comedy #varietymedia
    Subscribe&Support Our Social Media Accounts
    Follow
    Instagram
    panali_junais?i...
    RUclips
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

Комментарии • 405

  • @usmanmukkandath9575
    @usmanmukkandath9575 2 месяца назад +31

    ലാലയുടെ മുസ്‌ലിയാർ വേഷം പ്രത്യേകം എടുത്ത് പറയത്തക്ക പൊളിയാണ്. വിജയാശംസകൾ...❤

  • @farookumer2221
    @farookumer2221 7 месяцев назад +75

    എനിക്ക് ഇവിനെ കാണുമ്പോൾ 🤣തന്നെ ചിരി വരും ലാലാ 😀 ആ തല ചെരിച്ചുള്ള നടത്തം 👍സൂപ്പർ അഭിനയം 👌

  • @noufalkl1020
    @noufalkl1020 7 месяцев назад +87

    Lala മുത്താണ് 😍🥰. സത്യം പറഞ്ഞാൽ ഫാറൂകിനും മുനീറിനും കിട്ടിയ നിധി ആണ് lala 😍💥🔥🔥

  • @anwarsadath1033
    @anwarsadath1033 7 месяцев назад +157

    ലാലാ എതു കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുന്ന മിനി മമ്മുട്ടി 👍👍

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад +4

      ❤️❤️❤️

    • @Usthad_DulbarKhan
      @Usthad_DulbarKhan 5 месяцев назад +4

      മിനി ഊട്ടി എന്ന് കേട്ടിട്ടുണ്ട്

    • @anwarsadath1033
      @anwarsadath1033 5 месяцев назад

      @@Usthad_DulbarKhan 🤣

    • @anwarsadath1033
      @anwarsadath1033 5 месяцев назад +1

      🤣

    • @jalaludeenv5443
      @jalaludeenv5443 2 месяца назад +5

      ലാലയും . ഫാറൂഖും, മുനീറും നല്ല കോമ്പിനേഷനാണ് ❤

  • @moinudheenkopra2398
    @moinudheenkopra2398 7 месяцев назад +71

    കഴിവുള്ള ആളാണ് lala,
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ❤❤💐💐🤙🏻

  • @UsmanErani
    @UsmanErani 7 месяцев назад +61

    സ്വന്തം കഴിവുകൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ കുറുവയിലെ മിന്നും താരം ലാല.🥰 തീർച്ചയായും ബിഗ് സ്ക്രീനിൽ ഞങ്ങൾക്കും ലാലയെ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ
    എന്ന് ആത്മാർത്തഥമായി പ്രാർത്ഥിക്കുന്നു 🙏🏻🥰🤝
    ആശംസിക്കുന്നു ❤🥰🥰

  • @shafeeqsafeeq4187
    @shafeeqsafeeq4187 7 месяцев назад +51

    മുനീർ, ഫാറൂഖ് വരെ വേറെ ലെവൽ ആയി നിങ്ങൾ വന്നതോടെ 🔥👌🏻

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад +2

      ❤️❤️❤️

    • @yakoobnk366
      @yakoobnk366 7 месяцев назад +2

      Ys

    • @user-hn9rv5bw4k
      @user-hn9rv5bw4k Месяц назад +1

      രണ്ടു കിഴങ്ങൻ മാർ..... ഒന്ന് പോയിഞ്ഞാടാ

  • @saifufaiha1566
    @saifufaiha1566 4 месяца назад +16

    ലാലാ പൊളിയാ. മറിമായം പ്രോഗ്രാമിലെ കോയാക്ക പോലെ ലാലയുടെ വല്ലിപ്പ വേഷം പൊപ്പൊളി 👌👌👌👌എല്ലാ ഭാവുകങ്ങളും. ❤🎉

  • @pazherivlog5679
    @pazherivlog5679 7 месяцев назад +38

    Lala ഞമ്മളെ ചങ്കാണ് വാപ്പ എന്ന വെഷത്തോടെ ജന ഹൃദയങ്ങളിൽ.. ഇടംപിടിച്ച ഒരു ചെറിയ കലാകാരൻ പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ലാലയുടെ ആ കഴിവിനെ അംഗീകരിക്കാൻ കഴിയാതെ പറ്റില്ല... അത്രക്കും അത് ജനമായ നാച്ചുറൽ ഫീലോടു കൂടി പ്രകടനങ്ങൾ കാഴ്ച വെക്കുന്നത് ആ പ്രകടനങ്ങൾ പ്രവാസികളായ ഞങ്ങൾ ഇരു കൈ നീട്ടി സെക്കരിചിരിക്കുന്നു.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @RinuMunna
    @RinuMunna 2 месяца назад +10

    തല ചെരിച്ചുള്ള നടത്തം അദ് സൂപ്പറാ ലാലാ ❤

  • @hashimhussain2379
    @hashimhussain2379 2 месяца назад +15

    നല്ല കഴിവുള്ള ആളാണ് ലാല.. ഉയരങ്ങളിൽ എത്തട്ടെ 😍👍🏻

  • @SahadCholakkal
    @SahadCholakkal 7 месяцев назад +20

    കൂട്ടത്തിൽ ഏറ്റവും കിടു അഭിനയം ലാല തന്നെ 👌🔥ഉടനെ സിനിമയിൽ എത്തും അതിൽ ഒരു സംശയവുമില്ലാ.. great actor 👍🏻

  • @firozparammal613
    @firozparammal613 4 месяца назад +14

    ലാല ഇക്ക ഇങ്ങള് പൊളി ആണ് നിഷ്കളങ്കമായ മറുപടി നിങ്ങടെ ആ സ്നേഹം കളങ്കമില്ലാത്ത മറുപടി ഇഷ്ടം❤❤❤

  • @harisanth8599
    @harisanth8599 7 месяцев назад +19

    നല്ല ഒരു നടൻ ആണ് വേണ്ടവിധത്തിൽ ഉപയോഗിചിട്ടില്ല എന്നത് ആണ് സത്യം. നല്ല വേഷങ്ങൾ കിട്ടട്ടെ സിനിമയിൽ

  • @UsmanErani
    @UsmanErani 7 месяцев назад +19

    ലാലയുടെ ഒട്ട മിക്ക വീഡിയോയിൽ എനിക്ക് ഭാഗ്യമാവൻ സാധിച്ചിട്ടുണ്ട് ഇന്ന് വരെ... അവൻ്റെ സൂക്ഷ്മമായ അഭിനയ ശൈലി ഞാൻ ഇന്നും അത്ഭുതത്തോടെ കണ്ട് മനസ്സിലാക്കി പടിച്ച് വരുന്നു ഒത്തിരി സന്തോഷം 🥰 ലാലക്ക് എല്ലാ വിധ ആയൂർ ആരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏🏻🙏🏻
    🥰🥰 ...... ഉസ്മാൻ കൂട്ടിലങ്ങാടി 😍😍🤗🤗

  • @indqrashru2844
    @indqrashru2844 7 месяцев назад +25

    Spot കോമഡി അതാണ് ഈ കൂട്ട് കെട്ടു അതിന്റെ പിന്നിൽ ഒരുപാട് റിസ്ക് ഉണ്ട് ഏതായാലും ലാല and team സൂപ്പർ 😍

  • @faizalrahman6718
    @faizalrahman6718 7 месяцев назад +43

    പ്രവാസ ലോകത്തുനിന്ന് ഈ വീഡിയോ കാണുന്നവർ അടിക്കി 👍

  • @bobysaji3727
    @bobysaji3727 Месяц назад +5

    ലാലാ നമ്മുടെ മുത്താണ് ❤️❤️❤️

  • @akkusvlog9801
    @akkusvlog9801 7 месяцев назад +13

    നെഞ്ച് വിരിച്ച ആ നടപ്പ് 👍🏻👍🏻👍🏻👍🏻

  • @shuhaib6956
    @shuhaib6956 7 месяцев назад +9

    ലാലാ 😂 പൊളി

  • @kajahussain4500
    @kajahussain4500 Месяц назад +3

    ലാലാലാ......... ലാ ലാ ലാ........... Super

  • @lalamalappuram8035
    @lalamalappuram8035 7 месяцев назад +41

    സപ്പോട്ടാക്കിൻ ചങ്കാളെ. ..

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад

      ❤️❤️❤️

    • @shameenashami4958
      @shameenashami4958 7 месяцев назад

      അളിയോ വെറുതെ അതും ഇതും പറഞ്ഞു അളിയനെ varthikkan നിക്കേണ്ട 🤣

    • @user-fb6ue2lf5n
      @user-fb6ue2lf5n 6 месяцев назад

      👍

    • @Sharafu530
      @Sharafu530 5 месяцев назад

      👍❤️

    • @mohammedismail7210
      @mohammedismail7210 5 месяцев назад

      പിന്നെന്താ ബ്രോ 😍😍💐💐

  • @kadakkotshihabwheelchair5942
    @kadakkotshihabwheelchair5942 2 месяца назад +2

    ഇവർ ചെയ്യുന്ന പ്രൊമോ വീഡിയോ പൊളിച്ചു ആരും skip ചെയ്യില്ല അടിക്കാൻ അടി കൊല്ലാൻ രണ്ടാളും പൊളിച്ചു എല്ലാ വീഡിയോ ഒന്നിനു ഒന്ന് മെച്ചം ടെൻഷൻ വരുമ്പോൾ ലളയും കുഞ്ഞപും വീഡിയോ കണ്ടാൽ തീരും രോമികൾക്ക് സഹിക്കാൻ കഴിയാത്ത വേദന മറക്കാൻ മറ്റു പല കാരണങ്ങൾ കൊണ്ട് മനസ്സ് അലട്ടുമ്പോൾ ലളയുടെ വീഡിയോ കണ്ടാൽ മതി mind therapist എന്നും പറയാം കിടപ്പ് റോമികൾക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട്

  • @santhoshpanicker4078
    @santhoshpanicker4078 7 месяцев назад +17

    എന്തായാലും വളരെ പെട്ടന്ന് തന്നെ സിനിമയിൽ അഭിനയിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @PanaliJunaisVlog
      @PanaliJunaisVlog  7 месяцев назад

      ❤️❤️❤️

    • @jazzu4866
      @jazzu4866 6 месяцев назад +2

      ലാല നിസ്കാരം ഉണ്ടോ.... അതാണ് നമുക്ക് വേണ്ടത്.... എല്ലാവരും ആഹിറം മറക്കരുത്

  • @hamzahamza-ff5ph
    @hamzahamza-ff5ph 7 месяцев назад +17

    നന്ദി ലാലാജി, ഒരുപാട് ഉയരത്തിൽ എത്തട്ടെ, മമ്മുക്കടെ കൂടെ ഒരു സിനിമയിൽ എങ്കിലും കാണാൻ ആഗ്രഹം

  • @aboobackerveshakaran111
    @aboobackerveshakaran111 2 месяца назад +3

    മികച്ച ച്ച അഭിനയം ലാലാ 👌🌹👍❤️👌🌹👍❤️👌🌹👍❤️😘🌹👍❤️🌹🌹🌹🌹🌹

  • @Ayisha862
    @Ayisha862 2 месяца назад +2

    സലാലയിൽ നിന്നും കാണുന്ന ഞാൻ. സൂപ്പർ. 👍👍😂😂

  • @user-hp9wk6ij9h
    @user-hp9wk6ij9h 7 месяцев назад +5

    Adipoliiii aaan ellaa vidoyum 👌🏻👌🏻👌🏻👌🏻super❤️❤️❤️❤️

  • @lulumol6951
    @lulumol6951 Месяц назад +4

    ലാലാഇക്കാ സൂപ്പർ❤❤❤

  • @TruthseekerHafsal
    @TruthseekerHafsal Месяц назад +3

    വളരെ പീസ്‍ഫുൾ ആയ നാടാണ് മലപ്പുറം കുറുവ 🥰😘

  • @SHASVLOG7379
    @SHASVLOG7379 7 месяцев назад +9

    👍👍👍👍👍👍👍👍👍👍👍ലാലയുടെ വിശേഷങ്ങൾ ഇത്ര പോര ഇനിയും വേണം

  • @meerankottakkaran2106
    @meerankottakkaran2106 Месяц назад +4

    ആ അടിയാണ് സൂപ്പർ

  • @rajendran.p2489
    @rajendran.p2489 2 месяца назад +12

    അത് മാത്രം അല്ല മുനീർ ഫാറൂഖ് അങ്ങനെ എല്ലാവരും മികച്ച അഭിനയം ആണ്

  • @subairsubair7706
    @subairsubair7706 7 месяцев назад +4

    ജീവിതത്തിൽ ഒരേ ഒരു ആഗ്രഹം സിനിമയിൽ അഭിനയിക്കാൻ എന്തലെ

  • @praseedkumar3418
    @praseedkumar3418 Месяц назад +1

    ലാലാ നിങ്ങളുടെരണ്ടുപേരുടെയുംകോമഡി വളരെനന്നായിട്ടുണ്ട് രണ്ടുപേർക്കുംഭാവിയുണ്ട്. പിന്നെ കുറേആളുകൾ നഗറ്റീവ് പറയും. മരിക്കണ്ടേ. സ്വർഗത്തിൽപോണ്ടേ. സിനിമയിൽ അഭിനയിച്ചാൽ ഇമാനോടെ മരിക്കാൻപറ്റോ. ഈ പഴയചിന്താഗതിഒഴിവാക്കുക. കുതിച്ചു കയറുക. അഭിനന്ദനങ്ങൾ 👍

  • @user-ed5dp3rw5w
    @user-ed5dp3rw5w Месяц назад +1

    🥰🥰❤️❤️അടിപൊളി യാണ് നിങ്ങൾ

  • @sameerae8426
    @sameerae8426 Месяц назад +3

    ലാലാ 👍🏻👍🏻👍🏻

  • @tswayanad8849
    @tswayanad8849 6 месяцев назад +4

    Shorts videos ൽ ഞാൻ കണ്ട ബെസ്റ്റ് ആക്ടർ ലാലയാണ്.. തീർച്ചയായും ഇനിയും സപ്പോർട്ട് ചെയ്യും 🥰🥰 ബിഗ് സ്ക്രീൻ സ്വപ്നം സഫലമാവട്ടെ ✨👍

  • @farsanap1941
    @farsanap1941 5 месяцев назад +3

    Kaka ningal poliyan. Ella vidiosum kanarund. Koodudal iyarangililethette👍👍👍

  • @muhammedjunaid3869
    @muhammedjunaid3869 7 месяцев назад +6

    Lala 🎉❤

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 7 месяцев назад +3

    ഇവരുടെ ടീമിൽ അടിപൊളി ലാലയാണ്..
    ഞാൻ അവനുള്ള എല്ലാം സ്ഥിരം കാണുന്ന ഒരാളാണ്
    ഫാറൂഖിന്റെ അഭിനയമാണ് കുറച്ച് മെച്ച പെടുത്താനുള്ളത്..
    അത് ഈ ടീം ഒന്ന് ശ്രദ്ധിക്കണം...

  • @shafeequevk7447
    @shafeequevk7447 7 месяцев назад +15

    ഇവരുടെ കൂട്ടുകെട്ട് സൂപ്പർ എല്ലാവരും ❤

  • @div41
    @div41 Месяц назад +1

    Sheriya ഇക്കാ pravasikalkke ethokke sherikkum enjoy cheyyan pattu.. ഒരുതരം സ്ട്രെസ് buster ആണ് ningalude ഓരോ വീഡിയോസും

  • @anasszain9410
    @anasszain9410 7 месяцев назад +5

    അഭിനയം അത് ലാലാ യാണ് 👍👍

  • @rajeshkv770
    @rajeshkv770 Месяц назад

    ലാലാ... ഇക്കാ.... ഇങ്ങള് സൂപ്പറാ

  • @mak3629
    @mak3629 7 месяцев назад +3

    Lala 🔥👌

  • @ashraf56althaf
    @ashraf56althaf 2 месяца назад +1

    ലാലാ സൂപ്പർ ❤

  • @jafarct176
    @jafarct176 7 месяцев назад +7

    ലാല ഉയിര് ❤

  • @RasiyaPni
    @RasiyaPni Месяц назад +1

    ലാലാ. സൂപ്പർ

  • @fasilfaisi3441
    @fasilfaisi3441 7 месяцев назад +7

    കുവൈറ്റിൽ നിന്നും കാണുന്ന ഒരു പ്രവാസി ✌️

  • @abdulrahiman.ck.rahiman4290
    @abdulrahiman.ck.rahiman4290 2 месяца назад +2

    Lala farook muneer aapayyan ❤️❤️❤️❤️❤️❤️❤️❤️

  • @shameenashami4958
    @shameenashami4958 7 месяцев назад +3

    ലാലാ spr അല്ലെ 👍👍

  • @IrshidasMedFolio
    @IrshidasMedFolio 18 дней назад +1

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മുതൽ 😍 ലാല👍🏻

  • @mohamedafsal1391
    @mohamedafsal1391 7 месяцев назад +5

    Lalayude condent yellam adipoly aan

  • @nila510
    @nila510 Месяц назад

    നല്ല interviewer ❣️ lala 👍🏼❣️

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 7 месяцев назад +1

    Aashamsakal

  • @rafeerafeeq8157
    @rafeerafeeq8157 7 месяцев назад +7

    Sooper 🎉🎉🎉

  • @mohammedbilallalu2359
    @mohammedbilallalu2359 7 месяцев назад +1

    🙌🏼

  • @alfazameer5579
    @alfazameer5579 5 месяцев назад +3

    എന്ത് ആയാലും ഇഷ്ടം ആണ് 😂😂😂😂🥰🥰🥰❤️

  • @nasarkpnasarkp6022
    @nasarkpnasarkp6022 Месяц назад

    Masha Allah mabrook

  • @haneefapariyadath275
    @haneefapariyadath275 Месяц назад

    സൂപ്പർ

  • @zainudheenz7753
    @zainudheenz7753 7 месяцев назад +2

    വളരേ ശെരിയാണ്...👌

  • @aups_kuruva
    @aups_kuruva 7 месяцев назад +2

    🔥

  • @mohammedbilallalu2359
    @mohammedbilallalu2359 7 месяцев назад +15

    അതാണ് പ്രവാസി

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc Месяц назад

    Lala👍🏻

  • @Khamarddeen
    @Khamarddeen Месяц назад

    നിങ്ങൾപറഞ്ഞത് എത്ര സത്യം ആ വയലോലകളും ഇടവഴിയും അപചപ്പും കണ്ണൻ നിങ്ങൾക് എല്ലാശംസകളും നേരുന്നു

  • @PpBb-ri7sb
    @PpBb-ri7sb 7 месяцев назад +3

    Lala poliya

  • @johnsontj591
    @johnsontj591 7 месяцев назад +1

    ഫുൾസപ്പോർട്ട് ഒരുപ്രവാസി

  • @artmancreations5348
    @artmancreations5348 7 месяцев назад +2

    👏👏👏👏

  • @Abhv87
    @Abhv87 Месяц назад +1

    Lala superb anu ❤

  • @user-sp4gt4vr4d
    @user-sp4gt4vr4d 7 месяцев назад +5

    ഇവർ മൂന്നു പേരും എനിക്ക് വളരെ ഇഷ്ടാണ് എല്ലാ വീഡിയോ യും സേർച്ച്‌ ചെയ്തു കാണും പക്ഷെ ഇപ്പോൾ ഒരു വർഷത്തോളമായി പുതിയ വീഡിയോ ഒന്നും ഇല്ലല്ലോ
    പത്തു മിനിറ്റയിട്ടും ആ റോഡിലൂടെ ഒരു ബൈക്ക് പോലും പോയില്ലല്ലോ

  • @basheerkoni3038
    @basheerkoni3038 Месяц назад +1

    ജുനൈസെ ഹിന്ദിക്കാരൻ ലാൽ(ലാല) എന്ന് ഉദ്ദേശിച്ചത് വേറെയാണ് അത് ഞാൻ പറയുന്നില്ല വർണ്ണ വിവേചനമാകും
    ഹിന്ദിയിൽ ലാൽ എന്ന് പറഞ്ഞാൽ അർത്ഥം മനസ്സിലായി കാണുമല്ലോ
    കൊമ്പൻ കാട് കോയയും സുണഗനും സൂപ്പർ സ്റ്റാർ ആണ് പ്രമോഷനാണെങ്കിലും അവരുടെ ഓരോ വീഡിയോസും ഒന്നിനൊന്ന് വ്യത്യസ്തവും ഹൃദ്യവുമാണ്
    ലാലക്ക് ശേഷം സുണഗനേയും ഇന്റർവ്യൂ ചെയ്യണം അഭിനന്ദനങ്ങൾ ❤

  • @abdulrahiman.ck.rahiman4290
    @abdulrahiman.ck.rahiman4290 2 месяца назад

    Lala ningal pulyanu insha allah ningal oru cinima tharam akum

  • @majfiravvanchu6434
    @majfiravvanchu6434 Месяц назад

    ലാലന്റെ വീഡിയോ കാണുന്നതിന്റ മുന്നേ ലൈക് അടിച്ചു പോകും.... അതാ ഇവരുടെ പ്രതേകത ❤❤

  • @user-eu1bz2xp8d
    @user-eu1bz2xp8d 7 месяцев назад +1

    ❤❤❤

  • @Jaleeelkka
    @Jaleeelkka 21 день назад +1

    ഞാനും നല്ല സപ്പോർട്ട് ആണ് ട്ടോ

  • @SivaShivan-jb7mw
    @SivaShivan-jb7mw Месяц назад +1

    ഹായ് ലാല❤umma

  • @ibrahimkunjappa8124
    @ibrahimkunjappa8124 7 месяцев назад +2

    ലാലാ ❤️❤️❤️

  • @majidthaliyaril2027
    @majidthaliyaril2027 7 месяцев назад +7

    നമ്മള്‍ താനേ ഉണ്ടാവില്ല.
    അവതരിപ്പിക്കപ്പെടുന്ന ആശയത്തിനും അഭിനയ മികവിനുംഅനുസരിച്ച് കാണികള്‍ടെ സപ്പോര്‍ട്ട് കൂടും.
    ആയതിനാല്‍ താരം ലാല തന്നെ

  • @muhammedrafnas3477
    @muhammedrafnas3477 7 месяцев назад +5

    Love you lalaa❤

  • @muhammedarshad9779
    @muhammedarshad9779 7 месяцев назад +12

    ലാലയുടെ ഉപ്പ,വല്ലിയുപ്പ വേഷം പക്കയാണ്.യൂട്യൂബിൽ കോമഡി ചെയ്യുന്നവരിൽ ഈ വേഷങ്ങൾ ഇത്ര പക്ക ആയിട്ട് ലാലക്ക് മാത്രമേ ചെയ്യാൻ കഴിയുന്നുള്ളു.ലാല ശരിക്കും വീഡിയോകളിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  • @YousafNilgiri
    @YousafNilgiri 7 месяцев назад +1

    ലാല 🥰🥰🥰❤️❤️❤️

  • @sameeraliparammal5612
    @sameeraliparammal5612 3 месяца назад +1

    lala super🎉🎉

  • @Roadtosuccess564
    @Roadtosuccess564 7 месяцев назад +2

    👍👍👍👍

  • @shaijuukunnikrishnan1971
    @shaijuukunnikrishnan1971 Месяц назад

  • @faslurahman879
    @faslurahman879 7 месяцев назад +2

    ലാലാ സൂപ്പർ ആണ്

  • @aboobacker6052
    @aboobacker6052 2 месяца назад

    🎉❤

  • @favaskpr3652
    @favaskpr3652 6 месяцев назад +1

    💪🏻🔥

  • @rafeerafeeq8157
    @rafeerafeeq8157 7 месяцев назад +2

    Lala ny arean

  • @ashikusmanworld37
    @ashikusmanworld37 7 месяцев назад +1

    Mashaallah

  • @RinuMunna
    @RinuMunna 2 месяца назад +4

    ഞാൻ എല്ലാ vidiosum കാണാറുണ്ട് നിങ്ങളെല്ലാരും അടിപൊളിയാ 👍

  • @yousafkalathil5398
    @yousafkalathil5398 Месяц назад +1

    Poli machaàan

  • @user-xe3be3ix8s
    @user-xe3be3ix8s Месяц назад +1

    എന്തായാലും സൂപ്പർ അഭിനയം

  • @shaheeda3400
    @shaheeda3400 7 месяцев назад +2

    👍🏻👍🏻

  • @rafeerafeeq8157
    @rafeerafeeq8157 7 месяцев назад +6

    Masha allha Jaan agrahichtha🎉🎉🎉

  • @kamarumol7987
    @kamarumol7987 4 месяца назад

    😂😂😂

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 7 месяцев назад +1

    ലാലാ പൊളിയല്ലേ

  • @shanibashaniba4172
    @shanibashaniba4172 6 месяцев назад +2

    ലാലാ ❤

  • @kamarumol7987
    @kamarumol7987 4 месяца назад +1

    ഞാനും നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്

  • @yathra207
    @yathra207 6 месяцев назад +1

    ലാലാ സൂപ്പർ ആണ് വല്ലിപ്പ വേഷം പൊളി ❤️

    • @PanaliJunaisVlog
      @PanaliJunaisVlog  6 месяцев назад

      ❤️❤️❤️

    • @jazzu4866
      @jazzu4866 6 месяцев назад

      സിനിമ യിൽ പോണ്ട.. അത് നമുക്ക് പറ്റില്ല... ലാല ദീനി യാണല്ലോ... പിന്നെന്ത് പറ്റി?... Eee ഇന്റർവ്യൂവർ നു തീരെ ദീനി അല്ല