പൊടികളൊന്നും ഇല്ലാതെ പെട്ടന്നുണ്ടാക്കാവുന്ന ഒരു പഴയകാല രസം 😋 / Puli Rasam

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 91

  • @aswathyraj5166
    @aswathyraj5166 2 месяца назад +1

    എനിക് അറിയാവുന്നത് പുളി വെള്ളം എന്നാണ്.കുറെ നാളായി ഇത് ഉണ്ടാക്കിയിട്ട്.താങ്ക്സ്.ഈ recipe ഉണ്ടാക്കാൻ വേണ്ടി നോക്കിയപ്പോൾ ചേച്ചിയുടെ ചാനൽ ആണ് കണ്ടത്

  • @Pararjvaun
    @Pararjvaun 2 года назад +16

    In kollam we say this as verumpuli 😍 one of my favorites made by ammumma

  • @francisabraham7039
    @francisabraham7039 4 года назад +5

    ചേച്ചി ഉപയോഗിക്കുന്ന pan ഏത് കമ്പനി ആണ്..

  • @shebaamonachan9568
    @shebaamonachan9568 3 года назад +1

    Thanks aunty.... Vtl mammy illathapo... Pettan undakkan pattunna... Rasam nokkiyatha.... Thank you very.. Much... Njn undakki... Taste.. Undm. Kurach puli koodi poyenn thonnunn😁😁

  • @krishnatravels3335
    @krishnatravels3335 8 месяцев назад

    Palakkad ഭാഗത്തു പുളി രസം എന്നും മുളക് വർത്ത പുളി എന്നും പറയാറുണ്ട്

  • @danaseeland8121
    @danaseeland8121 9 месяцев назад +1

    ഇനി ഈ കറി ഉണ്ടാക്കുമ്പോൾ പുളിവെള്ളം ഒഴിച്ച ഉടനെ അതിലുള്ള മുളകും ഉള്ളിയും കൂടി ഒന്ന് കൈകൊണ്ട് ഉടച്ചുചേർക്കു അസാധ്യ രുചി ആയിരിക്കും അമ്മ ഉണ്ടാക്കുമ്പോൾ അങ്ങിനെ ആയിരുന്നു ഉണ്ടാക്കാറുള്ളത് ഞാനും വല്ലപ്പോഴും വെറും പുളി ഉണ്ടാകാറുണ്ട് വേറേ കറിയൊന്നും വേണ്ട ഇത് മാത്രം മതി 👍👍

  • @rajir3479
    @rajir3479 Год назад +2

    Tvm il parayum puli rasam❤

  • @krishnanpotti7797
    @krishnanpotti7797 2 года назад +13

    തിരുവനന്തപുരത്ത്
    പുളി വെള്ളം 😀👍

  • @balkeesriyas1651
    @balkeesriyas1651 8 месяцев назад +1

    Palakkad killi pulichar parayum

  • @venusvenus2861
    @venusvenus2861 8 месяцев назад

    Njngal plkd aanallo ivide ellarum pullli rasam enu thaneya paraya....chilar pullli chaar enu parayum...

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 года назад +10

    കിടിലൻ രസം 👌👍

  • @shefeekkadher9279
    @shefeekkadher9279 2 года назад

    Sadha puli ettalum mathiyoo chechi

    • @SheebasRecipes
      @SheebasRecipes  2 года назад

      Ethanu...kudampuliyanel pattilla..ith sambar il okke cherkkunnath aanu use cheythekkunnath

  • @RoadsideAmbanis
    @RoadsideAmbanis 9 месяцев назад

    Thank you ❤

  • @funnyvedioclips7444
    @funnyvedioclips7444 2 года назад

    Kochu ulliku pakaram savala cherkamoo

  • @Supershahzu10
    @Supershahzu10 4 года назад +1

    3-4 alli garlic koode podi aayi arinj ittal nallathaayirikkum. Nan anganeyaa indaakaarullath. Ishtaavum. Try cheyth nokkuuu...☺️

  • @Amizzdresscollections
    @Amizzdresscollections 6 месяцев назад

    Njan undaaki adipolii❤❤❤

  • @ariyas3074
    @ariyas3074 4 года назад +5

    My Ammuma's special rasam... 😋

    • @SheebasRecipes
      @SheebasRecipes  4 года назад

      🤗😍😍👍

    • @akhilaakhi1937
      @akhilaakhi1937 2 года назад

      Same entte ammumma pand indakki tharumarunnu pakshe eppol aanu mansilayath eth engana indakkunnennu. Ammumme miss cheunnu

  • @radhakrishnanpathiyattil8221
    @radhakrishnanpathiyattil8221 4 года назад +14

    ഞങ്ങൾ പാലക്കാട്ടുകാർ ഇതിന് മുളക് വറുത്ത പുളി എന്നു പറയും അല്ലെങ്കിൽ തറവാട്ടു പുളി എന്നും പറയും

  • @Jzoneit
    @Jzoneit Год назад

    Made and came so well🥰

  • @PushpajaSajeesh
    @PushpajaSajeesh 4 года назад +2

    😍👌 we call tis as Kadu vartha puli

  • @BijuPallypuram
    @BijuPallypuram 21 день назад

    Jahikka thond neelathil murichidum njangal

  • @madhusreedharanpathirapilli
    @madhusreedharanpathirapilli 2 года назад

    ഉണ്ടാക്കി പൊളിച്ചു.. നല്ല ടേസ്റ്റ്

  • @MaHaLakshMi-lm4uy
    @MaHaLakshMi-lm4uy 2 года назад +1

    Njn undaki supr aanu

  • @ariesa999
    @ariesa999 5 месяцев назад

    Nanyaattu undu 👌

  • @renjinirobert7832
    @renjinirobert7832 4 года назад +6

    കടുകു വറുക്കാൻ ഉള്ള എല്ലാ ഐറ്റംസും വഴറ്റിയതിനു ശേഷം ഉണക്കമുളക് ചേർക്കുന്നതായിരിക്കും നന്ന്.

  • @abhiramisreekantan4859
    @abhiramisreekantan4859 3 года назад

    Ithu puli vellam alle

  • @reneeshashafna4731
    @reneeshashafna4731 3 года назад +1

    Njangal palakadukar pulichar ennanu parayuka

  • @ravisankar8992
    @ravisankar8992 3 года назад +17

    കൊല്ലത്ത് പിഴിഞ്ഞു പുളി എന്ന് പറയും

  • @actiondaffodils
    @actiondaffodils 4 года назад +5

    Woww..tasty 🤤🤤🤤🤤

  • @karthikanair2901
    @karthikanair2901 2 года назад +2

    Fav rasam❤️

  • @sheebaskitchenworld3354
    @sheebaskitchenworld3354 4 года назад +1

    Wow superrr രസം....

  • @praveenktna8607
    @praveenktna8607 8 месяцев назад

    പാലക്കാട് പുളിച്ചാറ് എന്ന് പറയും

  • @Revelai2010
    @Revelai2010 2 года назад +1

    My fav ❤️

  • @archanashibu4293
    @archanashibu4293 3 года назад

    Adipoili

  • @kumara1382
    @kumara1382 3 года назад +1

    Thanks

  • @hamnascreation6909
    @hamnascreation6909 4 года назад +2

    Kollam nalla rasam 😁

  • @Adthesni
    @Adthesni 3 месяца назад

    Pulichar

  • @rajammarajamma1216
    @rajammarajamma1216 4 месяца назад

    ഞങ്ങൾ കൊല്ലക്കാർ പിഴിഞ്ഞു പുളി എന്നു പറയും.

  • @abhiramisreekantan4859
    @abhiramisreekantan4859 3 года назад

    Kanthari mulak cherkallo

  • @sadhyaprathap958
    @sadhyaprathap958 4 года назад

    Chechi pork recipe onnu edumo pls

    • @SheebasRecipes
      @SheebasRecipes  4 года назад

      Ivide aarum kazhikkathath kondanu ithuvare idanjath... kure request vannittundu... Idan nokkam 😊

    • @sadhyaprathap958
      @sadhyaprathap958 4 года назад

      @@SheebasRecipes thanku chechi

  • @sulthana2304
    @sulthana2304 3 года назад

    Super chechi👌👌😍👍👍

  • @sheminihas639
    @sheminihas639 4 года назад +4

    😍💛👌

  • @sreekumarkumar970
    @sreekumarkumar970 4 года назад +3

    Ente ammoomma speciala

  • @stworld4257
    @stworld4257 4 года назад +2

    👌👍😍

  • @aswathys5237
    @aswathys5237 4 года назад +1

    Hi chechi, sukamano😍😍😍

  • @abhiiiiiiiiiiiii
    @abhiiiiiiiiiiiii 4 года назад

    Super chechi

  • @shibug1648
    @shibug1648 4 года назад +1

    First to കമെന്റ്

  • @krishnakuttan5299
    @krishnakuttan5299 Год назад

    palakkad pulirasam

    • @SheebasRecipes
      @SheebasRecipes  Год назад

      Palakkad matramalla...ith njangalde veettil panduthotte undakkunnathum aanu ( Mavelikara side ellarum undakkum)

  • @smithaajith957
    @smithaajith957 4 года назад

    Mulaku varutha puli

  • @SuniPhilips
    @SuniPhilips 2 года назад

    Kottarakka puli...

    • @hemag8847
      @hemag8847 2 месяца назад

      Kottarakkara Puli ethalla athu thenga arachu vaykkumna puliyanu

    • @SuniPhilips
      @SuniPhilips 2 месяца назад

      @@hemag8847 It can be done both ways .. this is authentic ...

  • @divyak3267
    @divyak3267 3 года назад

    പാലക്കാട്‌ ഇങ്ങനല്ല മുളക് വറുത്ത പുളി വക്കുന്നത്.

    • @SheebasRecipes
      @SheebasRecipes  3 года назад

      Ith njangalde avide vekkunna reethiyanu🙂

  • @haryajayakumar6060
    @haryajayakumar6060 Год назад

    Uppittilla otherwise ok

  • @akhilasivan1117
    @akhilasivan1117 8 месяцев назад

    വെറും പുളി

  • @sadikpm2785
    @sadikpm2785 2 года назад

    Thanks