പശുവിനെ കുളിപ്പിക്കേണ്ട, ചാണകം വാരേണ്ടതില്ല എന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു- പി പ്രസാദ് | Israel

Поделиться
HTML-код
  • Опубликовано: 24 фев 2023
  • കേരളത്തിൽ പശുവിനെ പരിപാലിക്കുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇസ്രായേലിലെ പശുപരിപാലന രീതിയെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്
    #israel #krishibhumi #cattlefarm #mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 79

  • @skedits879
    @skedits879 Год назад +24

    പുള്ളി നല്ല ഒരു വ്യക്തി ആണ്, സാധാരണ കാരനായ ഒരാള്‍.
    അറിവും ഉണ്ട്.
    നമുക്ക് നോക്കാം..
    Be positive..

  • @wilsonmathew3725
    @wilsonmathew3725 Год назад +10

    കർഷകർക്കുള്ള അറിവ് ന്റെ പകുതി പോലും ഇല്ല ഉദ്യോഗസ്ഥർക്ക് .

  • @user-tx1vl8wc7t
    @user-tx1vl8wc7t Год назад +8

    ഇസ്രായേൽ ലിൽ പോകേണ്ട ത് ഇവർ ആയിരുന്നില്ല നല്ല അറിവുള്ള ഉദ്യോഗസ്ഥർ ഉം കൃഷി ശാസ്ത്രജ്ഞരും ആയിരുന്നു.. നമ്മുടെ കൃഷി യിൽ എങ്ങനെ അവിടെത്തെ കാര്യങ്ങൾ പ്രായിഗികമാക്കാം, സാധാരണ കർഷക കാർക് അതു വഴി എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാക്കാൻ പറ്റും ഇതൊക്കെ ലഷ്യം ആക്കേണ്ട തായിരുന്നു..

    • @muhammedmansoorka7718
      @muhammedmansoorka7718 Год назад

      ചില ഉദ്യേഗസതർ പുതുതായി ആശയം നടപ്പിലാക്കാൻ ഭയക്കുന്നവർ ...
      കൃഷി ആഫീസിൽ ആരും വന്നില്ലങ്കിലാണ് അവർക്ക് സന്തോഷം

  • @sivadasanpm6827
    @sivadasanpm6827 Год назад +5

    ഇവിടെ കർഷകർക്ക് സാങ്കേതിക ജ്ഞാനവും വിദഗ്ദർക്ക് പ്രായോഗിക ജ്ഞാനവും താരതമ്യേന കുറവാണ് .ഈ കുറവ് നികത്താതെ ഇനി മുന്നോട്ടു പോകുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും .കൃഷിവകുപ്പും മൃഗസംരക്ഷണ വകുപ്പും ഒന്നായി ഒരേ മനസ്സോടെ പ്രവർത്തിക്കണം .കൃഷി മൃഗ സംരക്ഷണ വകുപ്പ് വെള്ളകുപ്പായം അഴിച്ചു വച്ച് കർഷകരോടു തോൾചേർന്ന് പ്രവർത്തിക്കണം .രാഷ്ട്രീയ യേമാൻമാരെ സന്തോഷിപ്പിച്ച് അവരുടെ പ്രീതി പിടിച്ചുപറ്റി ഉദ്യോഗകയറ്റം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർക്ക് കർഷകനുവേണ്ടി കാര്യമായൊന്നും ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല.കാർഷിക സമ്പത്തിലെയും മൃഗസമ്പത്തു ലേയും വളർച്ചയും ഉദ്യോഗസ്ഥന്റെ ഉയർച്ചയും തമ്മിൽ ബന്ധപ്പെടുത്തണം .അല്ലെങ്കിൽ കാട്ടിലെ മരം തേവരുടെ ആന എന്ന മനോഭാവം മാറില്ല
    .

  • @wilsonmathew3725
    @wilsonmathew3725 Год назад +10

    സഖാക്കൾ തെറി വിളിക്കുന്നതു പോലുള്ള ഒന്നല്ല ഇസ്രയേൽ എന്ന് ഇപ്പോഴെങ്കിലും കമ്മി മന്ത്രിക്ക് മനസ്സിലായതിൽ സന്തോഷം

    • @muhammedmansoorka7718
      @muhammedmansoorka7718 Год назад

      കാർഷിക ഭൂമി ഫസ്തീനികളുടെ യാണന്ന് മാത്രം.

  • @sajithamk1065
    @sajithamk1065 Год назад +3

    ഇവിടെ കൃഷിക്കാർക്കും പശുവളർത്തുന്നവർക്കും ഗവൺമെന്റ് ആനുകൂല്യങ്ങളും എല്ലാ സൗകര്യങ്ങളും സബ്സിഡിയും ഒക്കെ കൊടുത്താൽ എല്ലാവരും കൃഷിയിലേക്കും പശുവളർത്തലിലേക്കും തിരിയും

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Год назад +4

    ഇസ്രായേലിലെ കാലാവസ്ഥയല്ല ഇവിടെ. അന്തരീക്ഷ ഈർപ്പം കൂടുതൽ ആണ്. അതിനാൽ അവിടത്തെ കൃഷി രീതി അതേ പോലെ നടപ്പിലാക്കാൻ ബുദ്ധിമുട്ടാണ്. എന്നാലും വലിയ ഫാമുകളിൽ യോജിച്ച യന്ത്രവൽക്കാരണം നടപ്പാക്കാം. പിന്നെ ചെറുകിട കർഷകരാണ് ഇവിടെ കൂടുതൽ. അത് കൊണ്ട് അവർക്കും കൂടി താങ്ങാവുന്ന രീതിയിൽ വേണം നടപ്പിലാക്കാൻ.

  • @greyLagoon
    @greyLagoon Год назад +12

    ക്ഷീര വാക്കുപ്പ് മന്ത്രി സൂപ്പർ ആ..ഒരു വിവരോം ഇല്ല..

    • @ajiththalachil
      @ajiththalachil Год назад

      Arivilaatha kaaryam ariyila enn parayunna thanne puthiya arivukal nedaaan ulla manasinte suchanayaan. Elaam ariyaam enn parayunnath verum complex aan. It never leads to progress.

  • @kokkachi2828
    @kokkachi2828 Год назад +8

    മലയാളിക്ക് ഇത് അൽഭുത മാണ്.കേരളം വിട്ടാൽ ഇത് യാധാർഥ്യം.ഉടായിപ്പ് മലയാളി😇😇😇

  • @shibushibu4874
    @shibushibu4874 Год назад +8

    തമിഴ് നാട്ടിൽ ഉണ്ട് ഇതെല്ലാം

  • @rajeevinchakkottu3855
    @rajeevinchakkottu3855 Год назад +5

    ഇസ്രായേലിലെ മണ്ണും വെള്ളവും
    കാലാവസ്ഥയും കൂടി കൊണ്ടുവരണേ.
    മന്ത്രി സാറേ ,ഒരോ രാജ്യത്തും കാലാവസ്ഥയും ഭൂപ്രകൃതിയും
    വ്യത്യസ്ഥമായിരിക്കും. ...........

  • @Arunkumar-yd5vw
    @Arunkumar-yd5vw Год назад +7

    താൻ ഇവിടെ ഇരുന്നു ചർച്ച മാത്രം നടത്തിക്കോ

  • @unnikrishnanmenon4178
    @unnikrishnanmenon4178 Год назад

    You should look in totality. Ours is a tropical country. With 6 deferent climates (hrutu) thers is a dryland....

  • @sajanmathew7677
    @sajanmathew7677 Год назад

    👍

  • @BT-zq7vx
    @BT-zq7vx Год назад +3

    ഇസ്രായേൽ ഞങ്ങളെ പോവും പക്ഷെ ഗുജറാത്തിൽ ഞങ്ങൾ പോവില്ല. ഞങ്ങളാരാ മക്കൾ

    • @habeebka2328
      @habeebka2328 Год назад

      കറക്റ്റ്, ഗുജറാത്തിൽ തൊഴുതും വേണ്ട, റോഡിൽ കിടന്നോളും 🤭

  • @BT-zq7vx
    @BT-zq7vx Год назад +3

    ഞങ്ങളുടെ നാട്ടിലെ വൈക്കോലിന് പറയുന്നത് വരട് എന്നാണ്

    • @jacobthomas6856
      @jacobthomas6856 Год назад

      വരട് എന്നു വൈക്കോലിന് താങ്കളുടെ നാട്ടിൽ വിളിക്കുന്നത് എന്നു പറഞ്ഞു... താങ്കളുടെ സ്ഥല പേര് പറഞ്ഞില്ല.... അതും കൂടി പറഞ്ഞിരുന്നെങ്കിൽ നല്ല ഒരു അറിവായിരുന്നു... താങ്കൾ share cheythath👏👏... ഇനിയും ഇതുപോലെ വ്യത്യസ്തമായ കാര്യങ്ങൾ അറിയുന്നവർ share ചെയ്‌താൽ പലർക്കും അതു പുതിയൊരു അറിവായിരിക്കും
      താങ്ക് യൂ

  • @jojomathews8830
    @jojomathews8830 Год назад

    മൃഗസംരക്ഷണ മേഖലയെ കുറിച്ച് പഠിക്കാൻ കൃഷി ഓഫീസർ മാരെയും കർഷകരെയും കൊണ്ടുപോയ കൃഷി വകുപ്പിന്റെ യാത്രക്ക് ശേഷം അടുത്തതായി... Vetinerary ഡോക്ടർ മാരുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീർക്കർഷകരെയും കൊണ്ട് കൃഷി പഠിക്കാൻ പോകുന്നതായിരിക്കും

  • @josephkilianthara788
    @josephkilianthara788 Год назад +7

    ഇയാസ്രിയൽലെ കാലാവസ്ഥ കേരളത്തിൽ കൊണ്ടുവരുമോ

  • @muhammadalikp7272
    @muhammadalikp7272 Год назад +1

    ഇതിലും ഭംഗിയായിട്ട് തമിഴ്നാട്ടിൽ ചെയ്യുന്നുണ്ട്

    • @abishacs2276
      @abishacs2276 Год назад

      Railway station nte munnil. Tamilnadu nadathunnund. Visit chennai

  • @saseendranp4666
    @saseendranp4666 Год назад

    All the developed countries so much progress is there in agricultural and allied activities. But we are not learning such things.

  • @santhoshul6420
    @santhoshul6420 Год назад

    നല്ല കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു മന്ത്രിയാണ്. മൃഗസംരക്ഷണം -കഴിവളർത്തൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നിലവാരമില്ലാത്തതും വില ക്കൂടുതലുള്ളതുമായ കാലിത്തീറ്റയാണ്. കേരള ഫീഡ്സ് ഇവിടെയുണ്ടെങ്കിലും പാല് കൂടുതൽ കിട്ടുന്ന തീറ്റകൾ വേറെയാണെന്ന് കർഷകരെ തെറ്റിദ്ധരിപ്പിച്ച് വെളിയിൽ നിന്ന് വരുന്ന തീറ്റകൾ കൂടുതൽ വിൽക്കപ്പെടുന്നു. അവയിൽ കെമിക്കലുകളോ മറ്റോ ചേർത്തിട്ടുണ്ടോ എന്നറിയാൻ പരിശോധനാസംവിധാനങ്ങളുംഫലപ്രദമായി ഇല്ല (മനുഷ്യനെ വിഷം തീറ്റിക്കുന്നിടത്ത് മൃഗങ്ങളുടെ തീറ്റ ആലോചിച്ചാൽ മതി ).. ചക്ക വെറുതേ കളയുന്ന നമ്മൾക്ക് എന്തുകൊണ്ട് അതിൽനിന്നു കാലിത്തീറ്റ ഉണ്ടാക്കുന്ന സംവിധാനങ്ങൾ തുടങ്ങിക്കൂടാ. മരച്ചിനിയും ഉപയോഗിക്കമായിരുന്നു. ഇപ്പോൾ അത് പന്നിക്കുള്ളതാണ്. പശുവിന് AC വച്ചതുകൊണ്ടോ ചാണകം വാരുന്ന യന്ത്രം വന്നതുകൊണ്ടോ ഉത്പാദ നചെലവ് കൊണ്ട് ബുദ്ധിമുട്ടുന്ന കർഷകർക്ക് പ്രയോജനം ഇല്ല.ഓരോ രാജ്യത്തും അവരുടെ സാമ്പത്തികസ്ഥിതിക്കും കാലവസ്ഥയ്ക്കും യോജിക്കുന്ന കൃഷിയാണ് ഉള്ളത്. അതിൽ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ടാവും. ആദ്യം നമ്മൾ നമ്മളുടെ കർഷകരെ പഠിക്കണം. അവരുടെ പ്രശ്നങ്ങളെയും. വിപണനവും ഉദ്പാദ നചെലവുമാണ് നമ്മൾ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നം.

  • @deepakks7168
    @deepakks7168 Год назад

    Karnataka Tamilnadu poyal mathi ee arivu kittan.... kashttam

  • @vipinkumarns6375
    @vipinkumarns6375 Год назад

    ഇവിടെ ഒരുപാട് നടപ്പാക്കും, ഉദ്യോഗസ്ഥർ തുലച്ച് മുടിക്കും!

  • @mallumaju
    @mallumaju Год назад

    Youtubilundayirunnu

  • @mohammedbasheer2133
    @mohammedbasheer2133 Год назад

    🤣ഇസ്രായേലിൽ പോയി എല്ലാം പഠിച്ചു വന്ന എൻറെ പൊന്നു സഹോദരങ്ങളോട്🥰 ദയവായി🙏 ഒരു അപേക്ഷയുണ്ട്🙏.. നിങ്ങൾ കണ്ടതും പഠിച്ചതും കേരളത്തിൽ പരീക്ഷിക്കാൻ ദയവായി നിങ്ങളുടെ സ്വന്തം കാശ് എടുക്കുക🙏 അത് വിജയകരം ആകുമെങ്കിൽ പാവപ്പെട്ട ജനങ്ങളുടെ നികുതിയിൽ കയ്യിട്ടു വരുക🥵 കാരണം ഇസ്രായേലിൽ ഇത്തരം കൃഷി വിജയിക്കുന്നത്💯 അവിടെ വിയർപ്പിൻറെ അസുഖമുള്ള മലയാളികൾ അല്ല ഇത് നടത്തുന്നത്😏 സ്വന്തം നാടിനും ജനങ്ങൾക്കും കൃഷിക്കും പുരോഗതി ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും, ചെയ്യുന്ന ജോലിയിൽ 100% സത്യസന്ധത പുലർത്തുന്ന കഠിന അധ്വാനികൾ ആണ് ഇസ്രായേലി വംശജർ💖💖.. തട്ടിപ്പും വെട്ടിപ്പും മൂഞ്ചി ഉപ്പും മാത്രം മുതൽക്കൂട്ടായ മലയാളികൾ🤧 ഇസ്രായേലിനെ കണ്ട വ്യാമോഹിച്ചുകൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല🥵... ഇതിൻറെ പേരിൽ ഒരു വൻഅഴിമതി നടത്താൻ ആസൂത്രണം ചെയ്തു ഇനിയും പാവപ്പെട്ടവൻറെ വയറ്റത്ത് അടിക്കരുത്😵... കേരളത്തിൽ കൊണ്ടുവന്ന കൊയ്ത്ത് മെഷീൻ ഞാറു നടുന്ന മെഷീൻ തേങ്ങ പൊതിക്കുന്ന മെഷീൻ പോലുള്ള കുറേ മെഷീനുകൾ കൊണ്ടുവന്ന അധികാരികൾ കമ്മീഷൻ അടിച്ചുമാറ്റി🥵... പാവപ്പെട്ടവൻറെ കളസം കീറി.🥶.. അവയെല്ലാം തുരുമ്പെടുത്ത് അനാഥ പ്രേതം👹 പോലെ പലയിടത്തും കാണാം😡 ... എത്ര ടെക്നിക് ലോകത്തെവിടെ ചെന്ന പഠിച്ചാലും ശരി, മലയാളിയുടെ തരികിട🤧 മാറാത്തിടത്തോളം കാലം എല്ലാം വേസ്റ്റ് ആണ്👹

  • @unnikrishnanmenon4178
    @unnikrishnanmenon4178 Год назад

    Many of the things can be understood from ICRISAT. Of hyderbad Question is how many of leaders know it at all ....

  • @jojomathews8830
    @jojomathews8830 Год назад

    അവിടത്തെ ക്ഷീര ഫാർമുകളുടെ ശരാശരി വലുപ്പം കൂടി ഒന്ന് ചോദിക്കാമായിരുന്നു.....

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 Год назад +4

    അപ്പോ സയണിസ്റ്റ് വിരോധം ഉപേക്ഷിച്ചോ!

  • @sunilcheramangalam6751
    @sunilcheramangalam6751 Год назад +4

    ഓ ഓ ഇതൊക്കെ നാളെ തന്നെ നടക്കും 😄😄😄😄കേരളം അല്ലെ

  • @komukuttyk2905
    @komukuttyk2905 Год назад

    അവിടെസമരേകങഡോ

  • @datacreativechef5249
    @datacreativechef5249 Год назад

    നടന്നു നടന്നു 😃😃😃😃

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Год назад

    KARSHAKARE.SAKAIKUM..PALENUVELAKUTE...KUDE.THETTAKU.VELAKUTUM

  • @mathdom1146
    @mathdom1146 Год назад

    ഉടനെ തന്നെ പശു വെന്ന് കേട്ടിട്ട് പോലു മില്ലാത്ത ആൾക്കാരെ പഠിക്കാൻ വിടണം....

  • @aspirer6757
    @aspirer6757 Год назад

    കുറച്ചു engineers നെയും technichians neyum, viduka

  • @kkhari5217
    @kkhari5217 Год назад

    First step is sack all the officials as all these rascals are corrupt..

  • @shahulkoorkkakala5194
    @shahulkoorkkakala5194 Год назад +2

    ഗുജറാത്ത് ഇസ്രയേൽ മോഡൽ

  • @jayanm9298
    @jayanm9298 Год назад

    ഉടായിപ്പ് കൃഷി ഉദ്യോഗസ്ഥരെ ഒഴിവാക്കി കർഷകർ നേരിട്ട് ചെയ്യട്ടെ ..... ധനസഹായം സർക്കാർ കർഷകന്റെ ബാങ്കിൽ നിക്ഷേപിക്കണം

  • @Eldo_thomasbaby
    @Eldo_thomasbaby Год назад

    200 Crore entae naadu muvattupuzhayil, kashinja krizhi mantry kondu kalanjath orkunnu. Thattippaanu viswasikkaruth. Ithil onnum nadakillaa. verum vaagdahanam maatram. I challenge this guys.

  • @sunnygeorge3770
    @sunnygeorge3770 Год назад +5

    തള്ളിനു ഒരു കുറവുമില്ല.. ഇസ്രായേൽ കണ്ടില്ലേ ഖജനാവിലെ കാശും തീർന്നു പോയിക്കിടന്നു ഉറങ്ങു ഉവ്വാ

  • @revikumar3348
    @revikumar3348 Год назад

    സാങ്കേതിക വിധ്യയോട് പിറന്നതിരിഞ്ഞു നില്കുന്നവരോടാണ് ഇതൊക്കെ പറയുന്നത്.

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Год назад

    NELLU.VAGHUM.PAISAKU.SAMARAM.CHIYANAM

  • @ugischannel5653
    @ugischannel5653 Год назад

    ഇത് മനസിലാക്കാൻ ജനങളുടെ പൈസയും കൊണ്ട് വിദേശത്തു ടൂർ പോകണ്ട ആവശ്യമില്ല... യൂട്യൂബ് നോക്കിയ മതിയായിരുന്നു... 🤭

  • @abdulazeezwayanad6488
    @abdulazeezwayanad6488 Год назад

    നമുക്ക് ടെക്നോളജി യുണ്ട് പക്ഷെ. ഒന്നും ചെയ്യില്ല./ബയോഫ്ലോക് ഫാർമിംഗ്=ഇസ്രായേൽ 👍

  • @sudhakaransudhakaran1355
    @sudhakaransudhakaran1355 Год назад

    Pashu vente kariyam parajath party arriyada

  • @deepblue3682
    @deepblue3682 Год назад +2

    അയ്യോടാ...അതിനാണോ ഇസ്രേൽ വരെ poye

  • @user-kp8wy2ee2z
    @user-kp8wy2ee2z Год назад

    Water kit by ldf

  • @prabeeshak2830
    @prabeeshak2830 Год назад

    pasu poyi kulichuvarum

  • @anildajohnson7580
    @anildajohnson7580 Год назад +1

    Enganeപണിയെടുകകാതെ ജീവിക്കാം എന്ന് പഠിക്കാൻ പോയത്...

  • @Freecountry352
    @Freecountry352 Год назад

    Israel 🇮🇱 ❤❤❤

  • @Aadhi-1w
    @Aadhi-1w Год назад +6

    അവിടുത്തെ ജനതയെ പോലെ കമ്മ്യൂണിസത്തെ വേസ്റ്റ് ബക്കറ്റിൽ ഇട്ടാൽ നമുക്കും അത് പോലാവാ

  • @jomeshtkplm7843
    @jomeshtkplm7843 Год назад +4

    വാചകമടി അല്ലാതെ കേരളത്തിൽ ഒന്നും നടക്കാൻ പോകുന്നില്ല.......
    അത് പറയുന്ന കൃഷി മന്ത്രിക്കും ariyaam😂😂😂......

  • @technologyworld8477
    @technologyworld8477 Год назад

    കുറച്ചു സർക്കാർ ജോലിക്കാർക് നക്കാം
    കർഷകർക്ക് ഗോവിന്ദ

  • @latheefkp7345
    @latheefkp7345 Год назад

    .socialcarewithtechnologyisbest