എത്ര അർത്ഥവത്തായ കവിത. കേൾക്കാൻ സാധിച്ച്ചത് തന്നെ പുണ്യം വളരെ ശെരി. കണ്ണൻ മാത്രമേ ഉണ്ടാകു എപ്പോഴും തുണ ആയിട്ട്. സ്പുടമായി ആലപിക്കുകയു ചെയ്തു. കണ്ണുകൾ ഈറനയി നീ മാത്രമേ ഉള്ളു എപ്പോഴും ബന്ധുവായി എന്റെ പൊന്നുണ്ണി കണ്ണാ. ഓം നമോ ഭഗവതേ വാസുദേവായ ഓം കേശവായ നമഃ ഓം മാധവായ നമഃ ഓം ഗോവിന്ദയ നമഃ ഓം നാരായണായ നമഃ ഓം വിഷ്ണവേ നമഃ ഓം തൃവിക്രമായ നമഃ ഓം വാമനായ നമഃ ഓം ശ്രീധരായ നമഃ ഓം മധുസൂധനായ നമഃ ഓം ഹൃഷിക്കേശയ നമഃ ഓം പദ്മനാഭായ നമഃ ഓം ദാമോദരായ നമഃ എന്റെ കണ്ണാ കാത്തു കൊള്ളണമേ. എന്റെ ഭാരത മാതാവിനെ എപ്പോഴും കാക്കേണമേ. നര നാരായണ മൂർത്തേ പ്രണാമം. ലോകാ സമസ്ത സുഖിനോ ഭവന്തു. മനസ് വാക്കു ശരിരം എന്നിവയാൽ അടിയൻ ഇതു വരെ ചെയ്ത കർമങ്ങൾ എല്ലാം അവിടുത്തെ തൃപ്പാദങ്ങളിൽ അർപ്പിക്കുന്നു. നല്ലതാകെട്ടെ പിഴവുള്ളതാകട്ടെ എല്ലാം അവിടുത്തേക്ക് സന്തോഷനായി തീരേണമേ. എനിക്കൊരു ബന്ധു എന്റെ പൊന്നു ഗുരുവായൂരപ്പാ എപ്പോഴും നീ മാത്രം. ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ. രാധേ ശ്യാം
സത്യമാണ് നമ്മുടെ ഏക് ബന്ധു, ഈശ്വരനായ ഭാഗവാൻ കൃഷ്ണൻ മാത്രം. എന്റെ അടുത്ത വീട്ടിലെ ഒരു ചേച്ചി, എന്നെക്കാൾ പ്രായം ഉണ്ട്, അവർ പറയുന്നു, അവർക്കു കാശ് വേണം, വർത്തമാനം പറയാൻ ആൾ ഇല്ല എന്നൊക്കെ.. പിന്നേ മകനെ പറ്റി കുറെ കുറ്റം, കഴിഞ്ഞ കഷ്ടകാലത്തെ പറ്റി ആവലാതി, in short ആഗെ ഒരു negativity, എന്നെ വിളിച്ച് വീട്ടിൽ വരുതിയതാ!!! Everybody have their sorrows, but in this sunset years, why sit and cry which you cannot get. നമ്മൾ നമ്മുടെ സമാധാനം ഉള്ളിൽ നിന്നും കണ്ടെത്തണം. അതല്ലേ വേണ്ടത്. പിന്നേ കൃഷ്ണൻ ഒന്നും തരുന്നില്ല... എന്ന്.
Om Namo Bhagavathe Vasudevaya🙏🙏🙏
എത്ര അർത്ഥവത്തായ കവിത. കേൾക്കാൻ സാധിച്ച്ചത് തന്നെ പുണ്യം
വളരെ ശെരി. കണ്ണൻ മാത്രമേ ഉണ്ടാകു എപ്പോഴും തുണ ആയിട്ട്. സ്പുടമായി ആലപിക്കുകയു ചെയ്തു. കണ്ണുകൾ ഈറനയി നീ മാത്രമേ ഉള്ളു എപ്പോഴും ബന്ധുവായി എന്റെ പൊന്നുണ്ണി കണ്ണാ. ഓം നമോ ഭഗവതേ വാസുദേവായ ഓം കേശവായ നമഃ ഓം മാധവായ നമഃ ഓം ഗോവിന്ദയ നമഃ ഓം നാരായണായ നമഃ ഓം വിഷ്ണവേ നമഃ ഓം തൃവിക്രമായ നമഃ ഓം വാമനായ നമഃ ഓം ശ്രീധരായ നമഃ ഓം മധുസൂധനായ നമഃ ഓം ഹൃഷിക്കേശയ നമഃ ഓം പദ്മനാഭായ നമഃ ഓം ദാമോദരായ നമഃ എന്റെ കണ്ണാ കാത്തു കൊള്ളണമേ. എന്റെ ഭാരത മാതാവിനെ എപ്പോഴും കാക്കേണമേ. നര നാരായണ മൂർത്തേ പ്രണാമം. ലോകാ സമസ്ത സുഖിനോ ഭവന്തു. മനസ് വാക്കു ശരിരം എന്നിവയാൽ അടിയൻ ഇതു വരെ ചെയ്ത കർമങ്ങൾ എല്ലാം അവിടുത്തെ തൃപ്പാദങ്ങളിൽ അർപ്പിക്കുന്നു. നല്ലതാകെട്ടെ പിഴവുള്ളതാകട്ടെ എല്ലാം അവിടുത്തേക്ക് സന്തോഷനായി തീരേണമേ. എനിക്കൊരു ബന്ധു എന്റെ പൊന്നു ഗുരുവായൂരപ്പാ എപ്പോഴും നീ മാത്രം. ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ. രാധേ ശ്യാം
🙏നീ മാത്രമണിനി എനിക്കൊരു ബന്ധു കൃഷ്ണാ 🙏🌹🌹🌹🌹🌹
Krishna guruvayoorappa katholane nee mathramanuenikkubandhu Krishna ❤❤❤
കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെയുണ്ടാകണേ
നീ മാത്രമാണ് ഇനി എനിക്കൊരു ബന്ധു കൃഷ്ണാ ....കൃഷ്ണാ ഹരേ കൃഷ്ണാ....
സാറിന് എത്രയും പെട്ടന്ന് സുഖ ആകട്ടെ, നല്ലതേ വരൂ ❤️😘❤️
With ലിറിക്‌സ് ആയിരുന്നെങ്കിൽ വളരെ നന്നായിരുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ ആശ്രിതവത്സല, കനിയേണമേ കൃപചൊരിയേണമേ
Hare Krishna pranamam Acharya 🙏🌹❤️
കൃഷ്ണാ ഹരേ ജയ കൃഷ്ണ ഹരേ ജയ ശ്രീരാമ രാമ രാമ ശ്രീ രാമ കൃഷ്ണ ജയ ജയ
Krishna Mukundha Vasudeva Anguthaneeye bandhuvayittullu .manushya bandhukkal avarude aavasyangalkulla sneham maathram. Naarayana kaatholane ellavareyum 🙏🙏🙏
എന്നും അടുത്ത തന്നെ ഉണ്ട് കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿 എന്നും എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ 🙏🌿
കണ്ണാ ഗുരുവായൂരപ്പാ നിയാണെനിക്കെല്ലാം നീ മാത്രം
നീ മാത്രമാണ് എനിക്കൊരു ബന്ധുക്ക
നാരായണാ 🙏🙏🙏
Sree gurubhyom nama 🙏❤️
ജഗന്നാരായണൻ ഗുരുവായൂരപ്പൻ അരികത്തുണ്ടല്ലോ തുണയായെപ്പോഴും
കൃഷ്ണ ഗോവിന്ദ നാരായണാ
എല്ലാമെനിക്കെന്റെ കണ്ണനല്ലേ എന്തിനുമേതിനും കൂടെയില്ലേ🙏🙏🙏
Krishna guruvayurappa
Hare krishna 🙏🙏🙏
കൃഷ്ണാ... ഗുരുവായൂരപ്പാ...
❤❤
Krishna guruvaayoorappaaa saranam ❤❤❤
OOttuur Thirumeniku PaadaPranaamam 🙏🌹. NeeMathramaaneniku BandhuKrishnaa.🙏🌹 .Thank You Sir 🙏
നമസ്ക്കാരം 🙏🙏നമസ്കാരം 🙏🙏
🙏🙏🙏🙏👍👍
ഹരേകൃഷ്ണ 🙏
Super song. You had done this rachna like me our own story.😢
Hari Om 🙏
Hare narayana
🙏🙏🙏🙏🙏❤❤❤
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🌹❤️
HARE KRISHNA 🙇♀️🙏🙏🌷🌷🌷🌷
ഹരേ കൃഷ്ണ നീ മാത്രമാണ് തുണ🙏🙏
ഹരേകൃഷ്ണാ ഹരേകൃഷ്ണാ
🙏⚘️🌷🌹⚘️🌷🌹⚘️🌷🌹🙏🏻
ൻ്റെ കുഞ്ഞികൃഷ്ണാ കാത്തു രക്ഷിക്കണേ നീ മാത്രമാണെനിക്കൊരു ബന്ധു കൃഷ്ണാ🙏🙏🙏
🙏🙏ഓം നമോ നാരായണ 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🌹❤️
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണ
🙏💖🌹
Hare Krishna ❤
ഹരേ കൃഷ്ണ....... 🙏🏻
ആർത്തബന്ധു - ഓട്ടൂർ
part 2
കാമം നശിയ്ക്കുമഴൽ നീങ്ങുമഘങ്ങൾ തീരും
ക്ഷേമംവരും മഹിമയിത്രയെഴുന്ന നിന്റെ
നാമങ്ങൾ മുമ്പിവനൊരിയ്ക്കലുമോതിയില്ല;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 16
ആരോമലാകിയ മുകുന്ദനൊരാളൊടല്ലാ-
താരോടു ഞാൻ പറയുമീ വക സങ്കടങ്ങൾ?
ഈ മർത്ത്യലോകമഖിലം പരതന്ത്രമല്ലോ!
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 17
പാതാളലോകമതിലേറെയധഃപതിച്ച
ഭൂതാളിയെ സ്വഭുജവല്ലികൾകൊണ്ടുതന്നെ
പ്രേമാർദ്രനായ്ക്കരകയറ്റിയനുഗ്രഹിയ്ക്കും
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 18
പാപങ്ങളെത്ര വലുതാകിലുമൊന്നു പശ്ചാ-
ത്താപത്തോടംഘ്റികളിൽ വീഴുകിലാരുടേയും
കീഴ്മേൽ മറന്നു പിഴയാസകലം പൊറുക്കും-
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 19
ശിഷ്ടന്നു ദുഷ്ടത ചുമത്തിയകറ്റുവാനും,
ദുഷ്ടന്നു ശിഷ്ടപദമേകിയുയർത്തുവാനും
സാമർത്ഥ്യമേതിനുമെഴുന്നൊരു സർവ്വശക്തൻ
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 20
മാറാത്ത രോഗനിരകൊണ്ടുഴലുന്നവന്റെ
മാറത്തവേദനയകറ്റിടുവാൻ ദയാർദ്രം
പൂമാലതോറ്റ മൃദുപാണികളാൽത്തലോടും
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 21
വന്ദ്യങ്ങളാം തവപദാംബുരുഹങ്ങളോടു
നിന്ദിച്ചു തന്നെയടിയൻ പെരുമാറിയാലും
ആമോദമോടതുകൾ കണ്ടു ചിരിച്ചിടുന്ന
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 22
ഓമൽക്കരങ്ങളിൽ മനോഹരവേണുനാളം,
ശ്രീമന്മുഖത്തു മധുരദ്യുതി മന്ദഹാസം,
പൂമേനിയിൽ പളപളപ്പിവചേർന്നു മിന്നും
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 23
പൂമാതിനും മുനിഗണത്തിനുമല്ല സാക്ഷാൽ
ബ്രഹ്മാവിനും ശിവനുമേകശരണ്യനായി
ഈ മാരുതാലയ വിശുദ്ധപുരത്തിൽ മേവും
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 24
മാതാവിനോളമലിയും തിരുവുള്ളമൊത്തു
വാതാലയത്തിലെഴുനള്ളിയിരുന്നു നിത്യം
ഈ മാനവർക്കുയരുവാൻ വഴിവെച്ചിടുന്ന
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 25
Hare krishna hare Krishna Krishna Krishna hare hare 🙏
ഹരേകൃഷ്ണ🙏🙏🙏
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🏻
സത്യമാണ് നമ്മുടെ ഏക് ബന്ധു, ഈശ്വരനായ ഭാഗവാൻ കൃഷ്ണൻ മാത്രം.
എന്റെ അടുത്ത വീട്ടിലെ ഒരു ചേച്ചി, എന്നെക്കാൾ പ്രായം ഉണ്ട്, അവർ പറയുന്നു, അവർക്കു കാശ് വേണം, വർത്തമാനം പറയാൻ ആൾ ഇല്ല എന്നൊക്കെ.. പിന്നേ മകനെ പറ്റി കുറെ കുറ്റം, കഴിഞ്ഞ കഷ്ടകാലത്തെ പറ്റി ആവലാതി, in short ആഗെ ഒരു negativity, എന്നെ വിളിച്ച് വീട്ടിൽ വരുതിയതാ!!!
Everybody have their sorrows, but in this sunset years, why sit and cry which you cannot get. നമ്മൾ നമ്മുടെ സമാധാനം ഉള്ളിൽ നിന്നും കണ്ടെത്തണം. അതല്ലേ വേണ്ടത്. പിന്നേ കൃഷ്ണൻ ഒന്നും തരുന്നില്ല... എന്ന്.
Please inform who is singing this beautiful poem
Ee videoyil padiyath edamana eswaran namboothiri
ആ Bhaghaval സ്വരൂപ പത്തെ ഔർക്കഅതേ ഒരു നിമിഷം പോലും ഇല്ലെനിക്കൻ ജീവിതത്തിൽ, കണ്ണാ,
മുകുന്ത, ജനാർദ്ദന.
Krishna Guruvaurappa.
🙏🏻🙏🏻🙏🏻
🙏
ആർത്തബന്ധു - ഓട്ടൂർ
part 1
ഞാനാവലാതി തിരുമുമ്പിലുണർത്തിടുന്നേ-
നാനന്ദപൂർണ്ണനതുകേട്ടു ധരിച്ചിടേണം,
ജന്മത്തിലാകെയഴലാണടിയന്റെ നേട്ടം;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 1
ഈ മന്നിൽ മാന്യനില നേടുവതിന്നു വേണ്ട
സാമർത്ഥ്യമില്ല, പരലോകഗതിയ്ക്കുപോലും
സാമാനമൊന്നുമടിയന്റെ വശത്തിലില്ല;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 2
സന്മാർഗ്ഗനിഷ്ഠയകലേയ്ക്കു വലിച്ചെറിഞ്ഞും
ദുർമ്മാർഗ്ഗവൃത്തി മടിയെന്നിയെയാചരിച്ചും
ആത്മാവിനെത്തിമിര സിന്ധുവിലാഴ്ത്തിനേൻ ഞാൻ
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 3
അയ്യായിരം രുജകൾ വന്നുപൊതിഞ്ഞു മെയ്യിൽ,
വയ്യേ! വലഞ്ഞു തിരിയാൻ മറിയാൻ പ്രയാസം;
പ്രേമം കുറഞ്ഞു ഭൂവനത്തിനുഭാരമായ് ഞാൻ;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 4
ഇയ്യുള്ളവൻ ദുരിതകോടികൾ ചെയ്തതിന്നു
കയ്യും കണക്കുമിഹ നാസ്തി, യതൊക്കെയോർത്താൽ
മന്മാനസത്തളിർ കിടന്നു വിറച്ചിടുന്നു;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 5
അമ്മാന്യരാം പിതൃപിതാമഹരെ ത്യജിച്ചു,
ധർമ്മങ്ങൾ വിട്ടു, പലലോകരെയും ചതിച്ചു,
ഈ മട്ടിൽ ഞാനുഭയലോകവിയുക്തനായ്പ്പോയ്;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 6
ഹ! മദ്യസേവ,കളവീ വക ചെയ്കമൂല-
മീമന്നിലെക്ഖലജനങ്ങളിൽ വെച്ചശേഷം
ഞാൻ മേലെയായ്; പതിതപാവനനായിടുന്ന
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 7
ദ്രോഹിച്ചു ഭൃത്യരെ വെറുക്കനെ മാനിയാം ഞാൻ,
സ്നേഹിച്ചതില്ല പരനെക്കഠിനസ്വഭാവൻ,
കാമിച്ചു ഞാൻ പരധനത്തെ, യധഃപതിച്ചു,
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 8
മാപ്പില്ല മൽകഠിനകർമ്മ ശതത്തിനെന്നു
കല്പിയ്ക്കയാണു ഭഗവാനിഹ ഭാവമെങ്കിൽ
താമിസ്രയാതനയിവന്നൊഴിയാത്തതായ്പോയ്;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 9
ത്യാഗങ്ങൾ ചെയ്തു ചരിതാർത്ഥത പൂണ്ടതില്ല,
ഭോഗം ഭുജിച്ചു പരിതൃപ്തിയടഞ്ഞതില്ല,
ഹാ! മോഘമായി മമജീവിതകാലമെല്ലാം;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 10
അന്യായമായ് സ്വമഹിമയ്ക്കിടിവേകിയും കൊ-
ണ്ടന്യന്റെ വസ്തു വളരെദ്ദിവസം ഭുജിച്ചേൻ;
ആത്മീയവസ്തു ഭഗവൽ പദമൊന്നുമാത്രം;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 11
ജ്ഞാനത്തിനായ് ഗുരുപദങ്ങൾ ഭജിച്ചതില്ല,
ദീനർക്കുവേണ്ട പരിചര്യകൾ ചെയ്തതില്ല,
ഞാൻ മത്തനായിതുവരെസ്സമയം കളഞ്ഞു;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 12
ഈമാതിരി പ്രബലമാം പലകാരണത്താൽ
സാമാന്യലോകമിവനോടു വെറുത്തുപോയി;
സീമാതിഗപ്രണയവാരിധിയായിടുന്ന
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 13
ഈവന്ന ദീനമിനി മാറിടുവാൻ പ്രയാസം,
സേവിച്ചുനോക്കി പലമാതിരിയൌഷധങ്ങൾ;
ദാമോദര ! പ്രണതവത്സല ! വാസുദേവ !
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 14
ശ്രീമൻ, വലഞ്ഞു രജകൊണ്ടു, കുഴഞ്ഞ നാവു
നാമം ജപിയ്ക്കുവതിനും കഴിയാതെയായി;
ഹാ! മൃത്യു വന്നു പടിമുട്ടി വിളിച്ചിടുന്നു;
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു, കൃഷ്ണ! 15
Please reply who knows the singer of this beautiful poem...
@@thecaptaindark666 this poem written by ottur unni namboothiri.in this video singer is Edamana eswaran namboothiri
നമസ്കാരം ഈ കവിതയുടെ lyrics ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ കിട്ടിയാൽ നന്നായിരുന്നു പാടുമ്പോൾ ചില വരികൾ വ്യക്തമല്ല
@@emperor5772 7012482950 enna numberil watsapp msg ayacha ayachutharunnathayirikum
ശബ്ദ സ്പുടത കുറവ്
Athil eco koodipoyi
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ.. 🙏🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ.....
Hare krishna,🙏
🙏🙏🙏
🙏
🙏🙏🙏
ഹരേ കൃഷ്ണാ
🙏🙏
ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ
🙏🙏
🙏🙏🙏