നശിച്ചു പോവുന്ന കടമാൻ ചിറ | sulthan bathery | kadamaan chira | wayanad | കടമാൻചിറ
HTML-код
- Опубликовано: 19 окт 2024
- നശിച്ചു പോവുന്ന കടമാൻ ചിറ | sulthan bathery | kadamaan chira | wayanad | കടമാൻചിറ
#travel #subscribe #wayanad #wayanadproperties #wayanadchuram #travel #travelvlog #traveling
വളരെ മനോഹരമായി
പ്രകൃതി ഭംഗി
ആലേഖനം ചെയ്ത
ഒരു മനോഹരമായ വീഡിയോ .......
നാശോ ത്മു ഖ മാവുന്ന
ചരിത്ര യാഥാർഥ്യങ്ങൾ
വസ്തുനിഷ്ഠമായി കാണിക്കുന്ന, :
ഈ ചാനലിനും
അതിൻറെ അണിയറ പ്രവർത്തകർക്കും
അഭിനന്ദനങ്ങൾ.......
ഇനിയും ഇത്തരത്തിലുള്ള
പഠനോന്മുഖമായ
വീഡിയോകൾ പ്രതീക്ഷിക്കുന്നു....
അഭിനന്ദനങ്ങൾ.......
അഭിപ്രായങ്ങൾക്ക് നന്ദി🙏💕
സെൻ്റ് മേരീസ് കോളേറ്റിൽ പഠിക്കുമോൾ ഞാൻ ഈ കുളത്തിൽ നീന്തിയിട്ടുണ്ട് സംഭവം പൊളി ഒത്തിരി ഇഷ്ടായി വർഷങ്ങൾക്ക് ശേഷം കാണാൻ പറ്റിയതിന് നന്ദി Nostalgia ❤
ഇപ്പോൾ അവിടെ നിന്താൻ ഒന്നും പറ്റില്ല, വെള്ളം മോശമാണ്🤗
ഞാൻ ഒരും പാട് കേട്ടിട്ടുണ്ട് കടു മാൻ ചിറയെ പറ്റി ഇപ്പോഴാണ് കണ്ടത് സുപ്പർ👍👍🙏
നന്ദി🙏👍
ജില്ലാ അടിസ്ഥാനത്തിൽ നീന്തൽ മത്സരം നടത്തിയിരുന്നു പണ്ട് -
കാണാൻ പോയ ഓർമ്മയുണ്ട്
ഇപ്പോൾ നാശത്തിൻ്റെ വക്കിൽ ആണ്😴😪
സൂപ്പർ❤
നന്ദി🙏
g00d.....
Thanks 🙏