#ത്വാഹാ

Поделиться
HTML-код
  • Опубликовано: 22 июн 2021
  • ത്വാഹാ തങ്ങളെ നിങ്ങൾക്ക് ആ പാട്ട് പാടുന്നതിന്റെ അനിൽ സാറോട് ഒന്ന് ചോദിച്ചൂടായിരുന്നോ/chishthi media/muhammed saqafi vilayil/9946173668/thwaha thngal pookkottoor/anil muhammed

Комментарии • 305

  • @Diyahfathim
    @Diyahfathim 3 года назад +43

    ഉസ്താദേ.... അടിപൊളി 👍, നിങ്ങളുടെ ഉതാഹരണം വേറെ ലവൽ 🤩👍

  • @ubaiskasim7283
    @ubaiskasim7283 3 года назад +13

    Masha Allah, ഞങ്ങളുടെ നാട് തെക്കൻ കേരളം ആണ്, മദ്രസ്സ അവസാനിക്കുന്നത് സലാ ത്തോടെയാണ്,കുട്ടി പിറന്നാൽ ബാങ്കും ഇക്കമതും കൊടുക്കാറുണ്ട് നിർബന്ധമായും 👍

  • @alimancherym1376
    @alimancherym1376 3 года назад +6

    അൽ ഹംദുലില്ലാഹ് ഉസ്താ ദേവളരെ നന്നായി എനിയും ഇടപെടണം

  • @usmanmukkandath9575
    @usmanmukkandath9575 3 года назад +12

    ഉസ്താദിന്, അളളാഹുവിൻറെ മഹത്തായ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവട്ടെ ആമീൻ.
    ഈ അനിലൻ പുത്തൻ വാദികളിൽ പെട്ടവനാണ് ഉസ്താദെ, സുന്നികളുടെ നേരെ മാത്രമാണ് അവൻറെ ചൊറിച്ചിൽ. വേറെ ഏതെങ്കിലും വിഭാഗത്തിന് നേരെ ആയിരുന്നു വെങ്കിൽ ഈ ചൊറിയൻ പുഴുവിനെ എന്നേ കൈകാര്യം ചെയ്യുമായിരുന്നു.

  • @irshadkk8607
    @irshadkk8607 3 года назад +9

    ഉസ്താദിന്റെ chirichu കൊണ്ടുള്ള
    അവതരണം പൊളിക്കുന്നു

  • @ahmadshaduli7586
    @ahmadshaduli7586 2 года назад +8

    തകർത്തു ഉസ്താദ് 😘😘😘

  • @coolday9890
    @coolday9890 3 года назад +7

    മാഷാ അല്ലാഹ്... ഉസ്താദിന്റെ പാട്ട് കേൾക്കാൻ എന്തൊരു രസം 👌👌

  • @shamsudheenwandoor2904
    @shamsudheenwandoor2904 3 года назад +18

    ഖൽബിൽ: കറുത്ത പുള്ളി പതിഞവെക്ക് ഇതൊന്നും പിടിക്കില്ലാ.... ഇതെല്ലാം തുറന്നടിക്കൂ: ഇതെല്ലാം റബ്ബിന്റെ ടു ത്ത് ജിഹാദിൽപെടുത്തട്ടെ -ആമീൻ.

  • @mariyammambov8176
    @mariyammambov8176 3 года назад +5

    നല്ല മറുപടി 👌👌👌👌👌👌👌👌👌

  • @muhammedhansaf3665
    @muhammedhansaf3665 3 года назад +24

    👍👍👍👍👍ഉസ്താദ് കലക്കി

  • @EP.Rashid333
    @EP.Rashid333 3 года назад +10

    അൽഹംദുലില്ലാഹ് നല്ല മറുബാടി

  • @mckiduyt4178
    @mckiduyt4178 3 года назад +6

    നല്ല വിശദീകരണം അള്ളാഹു ഉസ്താദിന് ദീർഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ദുആയിൽ ഒരിടം ഉസ്താദേ

  • @karekad5
    @karekad5 3 года назад +8

    സഖാഫി ഉസ്താദിന്ന് ദീർഗാ യുസ്സ് നൽകട്ടെ' ആമീൻ

  • @adnanibnuhussain
    @adnanibnuhussain 3 года назад +6

    ഉസ്താദ് ഉഷാറാക്കി 🌹🌹🌹

  • @ubaiskasim7283
    @ubaiskasim7283 3 года назад +4

    നല്ല മറുപടി ഉസ്താദേ, മുജാഹിദുകൾ ദീനിനെ കുറിച് പഠിക്കാനുണ്ട് 👍

  • @younuyounus4740
    @younuyounus4740 Год назад +1

    പൊളിച്ചു ഉച്ചയായി. ഹഹഹാ. ഹഹഹഹാ ഇപ്പോൾ രാത്രി. ഹഹഹഹാ പൊട്ടൻ ഡാഷ് കണ്ട ചിരി. അനിൽന്ന്

  • @thahamuhammadthahaabdulras469
    @thahamuhammadthahaabdulras469 3 года назад +3

    Subhaanallaah...Al hamdu lillaahi rabbil Aalameen... ALLAAHU Akbar... Swalluu AlaNnabiyyi(S)....... JazaakALLAAH.....

  • @afsalrm5367
    @afsalrm5367 3 года назад +3

    ഹ.. ഹ.. ഹാ.. അതേ ആ ഡോട്ടർ മോനെ തിരിച്ചറിവ് നഷ്ട്ടപ്പെട്ടു ഉസ്താദ് പൊളിച്ചു

  • @rabeehrishan5780
    @rabeehrishan5780 3 года назад +7

    മറുപടി കലക്കി ഉസ്താദ്.

  • @fathima-lu7ps
    @fathima-lu7ps 3 года назад +3

    ماشاء الله

  • @jaseerpmmavval2750
    @jaseerpmmavval2750 3 года назад +16

    അനിലിൻ്റെ ചിരിയല്ല അവൻ്റെ ഇളിയാണ്

  • @nasarzeena7946
    @nasarzeena7946 3 года назад +5

    ഉസ്താദ് മറുവടി കലക്കി

  • @marsadmarsu8215
    @marsadmarsu8215 2 года назад +2

    Usthad uyir aan

  • @Shabeer_faizy786
    @Shabeer_faizy786 3 года назад +6

    വളരെ നന്നായി
    👍👍👍

  • @mohammadthwaif6542
    @mohammadthwaif6542 3 года назад +5

    السلام عليكم
    ما شاء الله
    Adipoli... Udhaaharanam policcchu

  • @swadhiqkt7889
    @swadhiqkt7889 3 года назад +3

    Good

  • @rasheedpk5220
    @rasheedpk5220 3 года назад +3

    Super

  • @moidheentk8835
    @moidheentk8835 2 месяца назад +1

    സൂ പ്പ ർ മറുപടി 🌷

  • @asafasif838
    @asafasif838 3 года назад +7

    സഖാഫി ഉസ്‌താദ് വേറെ ലെവലാ
    👍👍👍

  • @noushadhasannagar9205
    @noushadhasannagar9205 3 года назад +4

    MASHA ALLAH ❤️❤️❤️👍👍👍

  • @shafeeqashihab3974
    @shafeeqashihab3974 2 года назад +2

    Usthade ingal thakarthu ماشاء الله.

  • @jaseerpmmavval2750
    @jaseerpmmavval2750 3 года назад +34

    അനിലിനെന്ത് ബർകത്തും സുന്നത്തും? അതെല്ലാം മുസ്‌ലിങ്ങൾക്കുള്ളതാണ്!

    • @nizarkv1337
      @nizarkv1337 3 года назад +2

      നിനക്ക് ആര് അധികാരം തന്നു ഒരാളെമുസ്ലിമാക്കാനും അമുസ്ലിമാക്കാനും നിൻ്റെ ഒക്കെ കൈയിലാ നരഗവും സ്വർഗവും,, അതാണു 'ഇന്ന് ഈ ഉമത്തിൻ്റെ അധഃപഥനം

  • @sumifaisi2926
    @sumifaisi2926 3 года назад +5

    അർഹിക്കുന്ന മറുപടിماشاء الله......പേരെടുത്തുപറഞ്ഞു ....അതാണ് ധീരത

  • @abdurahimank1645
    @abdurahimank1645 3 года назад +8

    ഇനിയും തിരുത്തണം. നന്നായി നന്നായി നന്നായി പറഞ്ഞു കൊടക്കി

  • @muhammedkutty9496
    @muhammedkutty9496 3 года назад +3

    വളരെനല്ല. ഒരുപാടം. ഇതുകേട്ടിട്ടെങ്കിലും. ഈലോകപണ്ഡിതൻ മനസിലാക്കട്ടെ. റബ്ബ്. ഹിദായത്തുനാൽക്കട്ടെ.... ആമീൻ

  • @bathoolmedia5132
    @bathoolmedia5132 3 года назад +35

    അനിലിനെ
    അങ്ങനെ
    ആണ്ട്
    വിടരുത്

  • @badarudeenyounus1215
    @badarudeenyounus1215 3 года назад +8

    ഉസ്താദേ തെക്കൻ കേരളത്തിൽ മാല മൗലിദ് മദ്ഹ് സ്വലാത്ത് ദീനിൽ അനുവദനീയമായ എല്ലാ കാര്യങ്ങളും ഉണ്ട് അനിൽ മുജാഹിദ്കളെ സുഖിപ്പിക്കുകയാണ് ബദറിൽ ഇബിലീസ് ഇറങ്ങിയത് പോലെയാണ് ഇയാൾ ആകാശത്ത് നിന്ന് മലക്കുകൾ ഇറങ്ങുന്നത് കണ്ട് പരക്കംപാഞ്ഞ ഇബിലീസിനെ പോലെയാണ് പണ്ഡിതർ മറുപടി പറയുമ്പോൾ ഞാൻ ഇത്രയും പഠിച്ചിട്ടില്ല എന്നും പറഞ്ഞ് ഊളി ഇടാറുണ്ട് പിന്നെയും വരും ചിരിക്കാൻ

  • @siramedia8226
    @siramedia8226 3 года назад +19

    ഉറങ്ങുന്നവനയേ ഉണർത്താൻപറ്റൂ.. ഇയാള്‍ ഉറക്കം നടിക്കുന്നവനാണ് ഉസ്താദേ... ഈ പറഞ്ഞതൊന്നും അയാൾ കേൾക്കത്തില്ല എങ്കിലും അയാളെ കേൾക്കുന്ന ആരെങ്കിലും കേട്ട് മനസ്സിലാക്കട്ട

  • @hairulmisrijeelaanimanzil4217
    @hairulmisrijeelaanimanzil4217 3 года назад +14

    തങ്ങളുടെ പാട്ട് ماشاء الله അതൊരു മുത്താണ്

  • @muhamedali8453
    @muhamedali8453 3 года назад +6

    ഉസ്താദേ സൂപ്പർ

  • @abdurahimanp6254
    @abdurahimanp6254 3 года назад +6

    നല്ല തിരിയുന്ന വിശദീകരണം...

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 3 года назад +4

    ഇങ്ങനെ അനിൽ സാർ തുടരുകയാണെങ്കിൽ അയാളുടെ ഈ നിഷ്,,, നിലപാട് കേൾക്കൽ ഹറാംആകും.

  • @aliakbar2567
    @aliakbar2567 3 года назад +2

    very good.

  • @hoori9118
    @hoori9118 3 года назад +14

    പൊളിച്ചു

  • @ramilrazz5882
    @ramilrazz5882 3 года назад +6

    അനിലിന്റെദ് ചിരിയല്ല. ഇളിയാണ്

  • @muhammadsalmanzubair6044
    @muhammadsalmanzubair6044 3 года назад +3

    ഉസ്താദേ, നല്ല മറുപടി..👍😍😍😍

    • @kasimkannathkasimikannath5296
      @kasimkannathkasimikannath5296 3 года назад

      അനിൽ തനിച്ച മണ്ടനാണ് ഉസ്ഥാതെ അത് നന്നാവൂല
      മറ്റുള്ളവരെ കുറ്റം പറയാനെ അവൻ ക്ക് അറിയൂ

  • @user-mu3fh7og7n
    @user-mu3fh7og7n 3 года назад +6

    Poli👍

  • @ashiqpanalam826
    @ashiqpanalam826 3 года назад +2

    നല്ല മറുപടി

  • @shafeek.kunjon2694
    @shafeek.kunjon2694 3 года назад +9

    നേരം വെളുത്....... ഹാ ഹാ ഹാ....
    അത് കലക്കി

  • @vpc8959
    @vpc8959 3 года назад +5

    Allahuvinte deenineyum mutth habeebinte muhibbeengaleyum durupayogam cheyyunnavar sookshicho.... prathikarikkan kayivulla chunakuttikale njangalude nethrtham vaarthedutthittund..... 💪💪

  • @ABDULRAZAK-mx8hp
    @ABDULRAZAK-mx8hp 3 года назад +12

    ഉസ്താദ് അവന്ന് മുഴു പിരാന്ദ് ആണ്

  • @abdulrahimanvadakkankariyi5263
    @abdulrahimanvadakkankariyi5263 3 года назад +7

    الحمد لله ഉഷാറായി

  • @mohammadashraf3778
    @mohammadashraf3778 3 года назад +4

    Maruvadi nalladaittund 👌👌👌👌👌👌

  • @shhiiffaaa
    @shhiiffaaa 3 года назад +9

    സൂപ്പർ

  • @ayshasana8174
    @ayshasana8174 3 года назад +2

    Good ഉസ്താ

  • @hamsahk4576
    @hamsahk4576 3 года назад +9

    ഇതെല്ലാം തെക്കൻ ജില്ലകളിലും ഒണ്ട് അയാളെ വിളിക്കുന്നില്ലന്നേയുള്ളു 😄

  • @jamsheerjesi1202
    @jamsheerjesi1202 3 года назад +10

    അണ്ണാക്കിലോട്ട് ഇട്ട് തന്നെ കൊടുത്തു 😂😂😂😂💪🏻good

  • @shareenashareena521
    @shareenashareena521 3 года назад +1

    Masha allaah usthathinte marupadi nannayittundu

  • @kunjippakolappuram3689
    @kunjippakolappuram3689 3 года назад +5

    ഉദാഹരണം പൊളിച്ചു 😄😄

  • @user-mu3fh7og7n
    @user-mu3fh7og7n 3 года назад +4

    ما شاء الله

  • @pmsathar1924
    @pmsathar1924 3 года назад +4

    polichu usthaade...👍👍👍

  • @mali.maluamen8093
    @mali.maluamen8093 3 года назад +2

    Alhamdulilla. Nnllavivaranam

  • @abujavadmedia7568
    @abujavadmedia7568 3 года назад +3

    ങ്ങളെ പാട്ട് ഉഷാറാട്ടോ 👍👍

  • @nadeera2789
    @nadeera2789 2 года назад +1

    👍👍👍👍👍👍👍👍👍

  • @mammuperal1849
    @mammuperal1849 3 года назад +3

    AniL..ANAKH..UMMAVACHO
    ENDA..SUPER

  • @lubabalubaba6359
    @lubabalubaba6359 2 года назад +2

    👍✌👌

  • @anvarsharafudeens666
    @anvarsharafudeens666 3 года назад +2

    ഉസ്താദെ കിടിലൻ മറുപടി ...
    വ അലൈക്കുമുസ്സലാം

  • @creates4310
    @creates4310 3 года назад +4

    മാഷാഅല്ലാഹ്‌
    നല്ല അവതരണം

  • @beetigejouharijjr9586
    @beetigejouharijjr9586 3 года назад +3

    Masha allah

  • @shanushinu1
    @shanushinu1 3 года назад +3

    Entey anil sr kanjikudimuttikkarudhu 🙏🙏

  • @abdurahman1262
    @abdurahman1262 3 года назад +2

    Usthad.kiduki❤❤❤❤

  • @muhammadpanayathil3317
    @muhammadpanayathil3317 3 года назад +2

    ഞങ്ങൾ റസൂലുള്ളാ എന്റെ പേര് കേൾക്കുമ്പോൾ ആണ് സലാത്ത് ചൊല്ലൽ നിങ്ങൾ പൈസ പിരിക്കുമ്പോൾ സലാത്ത് ചെല്ലുക അതാണ് വ്യത്യാസം

    • @muhammedrafeequeperumugham9198
      @muhammedrafeequeperumugham9198 3 года назад +1

      പൈസ വാങ്ങുമ്പം സ്വലാത്ത് ചെല്ലാൻ പറ്റൂലെ മൊയന്തെ ?

    • @shafeequeshafeequebtr2529
      @shafeequeshafeequebtr2529 3 года назад

      ദീൻ അറിയില്ലെങ്കിൽ മിണ്ടാതെ നിൽക്കടോ?

    • @muhammedfasilmoonniyur1059
      @muhammedfasilmoonniyur1059 3 года назад

      പൈസ വാങ്ങുമ്പോൾ സ്വലാത്ത് ചൊല്ലൽ തെറ്റാണോ

  • @drbalakrishnanp7490
    @drbalakrishnanp7490 3 года назад +1

    പാട്ടും ഡാൻസ്ഉം ശിർ ക്ക്‌ ബാ ലു അണ്ണൻ, നരകത്തിൽ ഇട്ടു പൊ രി ക്കും

  • @nhmoidunny9965
    @nhmoidunny9965 2 года назад +2

    👌

  • @muhammedsalih1176
    @muhammedsalih1176 3 года назад +3

    Thavakalthualaallah,

  • @usman.pusman.p9140
    @usman.pusman.p9140 3 года назад +4

    അവന് ശരിക് ഒരു ഡോക്ടർ ആണെങ്കിൽ. ആപണി എടുക്കും. ആവിവരം ഇല്ലാത്തത് കൊണ്ടാണ് ഈ പണിക് നിൽക്കുന്നത് അനിൽ.

  • @salimkattadi6731
    @salimkattadi6731 3 года назад +3

    🌹🌹🌹👍

  • @shakirshakir9937
    @shakirshakir9937 3 года назад +19

    അനിലിന്റെ ബോഡി ഇനി എവിടെപ്പ കുയിച്ചിട.......😆

  • @s.mbisharahmedia130
    @s.mbisharahmedia130 3 года назад +1

    Valare shariyan....

  • @Hert355
    @Hert355 3 года назад +4

    ആ വിഡിയോ ഒന്ന് വേണം

  • @jazafathima9124
    @jazafathima9124 3 года назад +2

    👍👍

  • @abdurahimank1645
    @abdurahimank1645 3 года назад +4

    ഉസ്താദ് സൂപ്പർ

  • @abdulrahmanparaparambil2597
    @abdulrahmanparaparambil2597 3 года назад +2

    Pwolichu

  • @step2english549
    @step2english549 2 года назад +2

    ഉസ്താദ് പൊളിച്ചു😂👍

  • @muhammedhidash8129
    @muhammedhidash8129 3 года назад +10

    വൈരുധ്യങ്ങളുടെ ഒരു ലോകം തന്നെ ഉണ്ട് അയാളുടെ വീഡിയോയിൽ

    • @naseemanasee260
      @naseemanasee260 3 года назад +2

      നിങ്ങളുടെ തമ്മിൽ തല്ലിന്റെ ഫലം. യുക്തിവാദികളെ. സൃഷ്ടിക്കും അതല്ലാതെ. നിങ്ങളും നന്നാവില്ല അവരും. നന്നാവില്ല

    • @ameen6454
      @ameen6454 3 года назад +3

      @@naseemanasee260
      അവർ പറയുന്നത് മുഴുവൻ കേട്ട് മിണ്ടാതിരിക്കണമെന്നാണോ...?

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +2

      @@naseemanasee260 correct

    • @muhammedsaidh3025
      @muhammedsaidh3025 3 года назад +1

      @@naseemanasee260
      ഇത് ആ ജൂങ്ഷനിൽ പോയി ഒന്ന് പറയൂ സോദരി

  • @nasarnachi3592
    @nasarnachi3592 3 года назад +1

    Alhamdulillh

  • @ziyadziyad1587
    @ziyadziyad1587 3 года назад +3

    കുറച്ച് ഭൗതീകം തലക്ക് പിടിച്ച് കഴിഞ്ഞാൽ മതപണ്ഡിതരെ ആക്ഷേപിക്കുന്ന ചിലഅഹങ്കാരികളുണ്ട് അതിലൊന്നാണ് അനിലും

  • @hibumol3120
    @hibumol3120 3 года назад +7

    👍👍🌹🌹

  • @Shajahanshaji0405
    @Shajahanshaji0405 3 года назад +9

    ചാത്തപ്പനെന്ത് മഹ്ശറ..

  • @ahakk6897
    @ahakk6897 3 года назад +7

    മു ജാ ഇ ലാ ണ് അ നി ൽ

  • @user-rg7uz5kw5e
    @user-rg7uz5kw5e 3 года назад +1

    Nannayittund,👍

  • @akkuakbar1461
    @akkuakbar1461 3 года назад +2

    Thaha Thangalude Aa pattonnu vechu kodikkin................... "Akashaboomi thengi."........ Waw.......... Poli

  • @yahoo4439
    @yahoo4439 3 года назад +5

    ഇബ്ലീസ് പല കോലത്തിലും വരും. ആഖിർ സമാനല്ലേ

  • @binthabdulkadhar7368
    @binthabdulkadhar7368 3 года назад +6

    ❤️❤️😍👍

  • @nazarnazar5174
    @nazarnazar5174 3 года назад +17

    എന്തിനാ ഉസ്താദേ ശവത്തിൽ കുത്തുന്നത്

  • @usman.pusman.p9140
    @usman.pusman.p9140 3 года назад +5

    അവൻ എന്ത് ഡോക്ടർ ഫിത്നയുട ഉസ്താദ് ആണ് അവൻ. ഉസ്താദ് പറഞ്ഞത് കരറ്റ്.👍 ആവിശ്യമില്ലാത്ത ഒരു ഇളി അവന് ഉണ്ട്. വഹാബി

  • @aminusalim7749
    @aminusalim7749 3 года назад +1

    👏👏👏

  • @abdullatheeflatheefck8465
    @abdullatheeflatheefck8465 3 года назад

    കിട്ടും... കിട്ടും

  • @mavision2699
    @mavision2699 3 года назад +6

    ❤️❤️❤️

  • @nanibadar6727
    @nanibadar6727 3 года назад +2

    കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും. Dr അനിൽ കണ്ടാലും കൊണ്ടാലും അറിയാൻ പോവുന്നില്ല.

    • @Yourfriend-xh9mi
      @Yourfriend-xh9mi 3 года назад

      അത് പൊളിച്ചു.😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️