‘പത്ത് അറുപത് പവന്‍ സ്വര്‍ണം; ഏലം വിറ്റ് പണം എല്ലാം നഷ്ടമായി’ ​| Wayanad | Landslide

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,8 тыс.

  • @mohammedsadiqthayyil1947
    @mohammedsadiqthayyil1947 2 месяца назад +7039

    അയാൾക്കെതിരെ കമന്റ്‌ പറയുന്നവരോട്..അയാളുടെ അവസ്ഥ മനസ്സിലാകണം എന്നുണ്ടെങ്കിൽ...ആ അവസ്ഥ ഞമ്മടെ ജീവിതത്തിലും അനുഭവിച്ചാൽ ഞാനും നീയും ഒക്കെ ഇതേ പറയൂ...പാവം മനുഷ്യൻ 😢

    • @NoufalJasi
      @NoufalJasi 2 месяца назад +275

      എല്ലാം ഉണ്ടായിരുന്നിട്ടു ഒരു ദിവസം കൊണ്ട് എല്ലാം നഷ്ടപെടുമ്പോൾ മാത്രമേ അതിന്റെ വേദന മനസിലാകൂ കമന്റ്‌ തൊഴിലാളികൾക്ക് അത് അറിയില്ല 😢😢😢😢

    • @adhithyaathi9449
      @adhithyaathi9449 2 месяца назад +40

      Sathyam

    • @Shalini.MKaralam
      @Shalini.MKaralam 2 месяца назад

      അയാൾക്കെതിരെ പറയുക അല്ല പക്ഷെ ഇപ്പോഴും അയാൾ കുറ്റപ്പെടുത്തുന്നത് കേട്ട് ഓടി എത്തിയ ജെസിബി മൊത്തം നിരത്തി ന്ന് ഒക്കെ ആണ്. മരിച്ച ശരീരം കിട്ടാൻ ഓടി നടക്കുന്ന മനുഷ്യർക്കിടയിൽ ഇങ്ങനെ യും ചിലർ

    • @javadalhasani9365
      @javadalhasani9365 2 месяца назад +31

      തീർച്ചയായും

    • @haseenariyas28
      @haseenariyas28 2 месяца назад +26

      സത്യം 😭😭😭😭😭

  • @kdiyan_mammu
    @kdiyan_mammu 2 месяца назад +478

    പുള്ളി ഇപ്പൊ കരുതുന്നത് മരിച്ചു പോയ മതി എന്നാകും മരിച്ചു ജീവിക്കുന്ന അവസ്ഥ

  • @maneeshnk9615
    @maneeshnk9615 2 месяца назад +4966

    ദയവുചെയ്ത് അവിടെ ആർക്കെങ്കിലും ആ സ്വർണം കിട്ടിയിട്ടുണ്ടെങ്കിൽ ദയവുചെയ്ത് തിരിച്ചുകൊടുക്കുക 🙏🏾😭 ആ സ്വർണ്ണം എടുത്തുകൊണ്ടു പോകുന്നവർ ഒരിക്കലും നന്നാവുക ഇല്ല നിങ്ങൾക്കും എന്തെങ്കിലും ആപത്തുകൾ വന്നുചേരും🙏🏾😔🙄🥹

    • @nisamkayamkulam9846
      @nisamkayamkulam9846 2 месяца назад +116

      ഇന്നലെ ഇത് സ്വപ്നം കണ്ടു രക്ഷപ്രവർത്തനം എന്നു പറഞ്ഞു വന്ന ഒരാൾ പൊളിഞ്ഞ വീട്ടിൽ കേറുന്നു അവിടെ സ്വർണം കിടക്കുന്നത് കണ്ടു അയാൾ അത് എടുത്തു മുണ്ടിന്റെ അവിടെ ഒളിപ്പിച്ചു സ്ഥലം വിടുന്നു. അയാൾ കുറച്ചു എടുത്തു വിറ്റു. അയാൾ അത് ടീവിയിൽ കൂടി കാണുന്നുണ്ട്. അയാൾ വളരെ ഹാപ്പി ആകുന്നുണ്ട് ഇപ്പോൾ. അതുപോലെ തന്നെ സഭവിച്ചു.😢. എടുത്ത ആൾക് കുറ്റബോധം തോന്നി അത് തിരികെ കൊടുക്കും എന്നു വിചാരിക്കുന്നു

    • @jessymthomas8669
      @jessymthomas8669 2 месяца назад +27

      Manninadil poyittundakum

    • @rayiraas
      @rayiraas 2 месяца назад +87

      മണ്ണിൽ പൊതിഞ്ഞ ശരീരങ്ങൾ പലതും മലപ്പുറത്ത് നിന്നൊക്കെയാ കിട്ടിയത്. നശിച്ചുപോയ പല വീട്ടിലും സ്വർണവും പണവും ഉണ്ടാവും.ഒളിച്ചു പോയതും ചെളിയായിൽ പൊതിഞ്ഞതും ആരുടേതാണെന്ന് എങ്ങനെ കണ്ടെത്തും.അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടവർ അവരുടെ ജീവന് വേണ്ടി വേവലാതിപ്പെടുന്നു.ജീവൻ തിരിച്ചു കിട്ടിയവർ നഷ്ടപ്പെട്ട സംബാധ്യത്തെ ഓർത്ത് വിലപിക്കുന്നു .കണ്ട് നിൽകാമെന്നല്ലാതെ ഒന്നും ആർക്കും ചെയ്യാൻ കഴിയില്ല.😢

    • @arunsgps3583
      @arunsgps3583 2 месяца назад +23

      Enthayalum bag oke edtha samayath gold cash koode edth idarnu

    • @AlbaAbrilAbril
      @AlbaAbrilAbril 2 месяца назад +17

      പറയാം പക്ഷെ പൊതു ജനം പല വിധം അല്ലെ

  • @Sampookkayil
    @Sampookkayil 2 месяца назад +137

    സങ്കടപെടണ്ട സഹോദരാ.... കേരള ജനത നിങ്ങളോടൊപ്പം ഉണ്ട്. Ok👍👍👍👍

    • @SANJUMOLERI
      @SANJUMOLERI 2 месяца назад +21

      Cliche dialogue adikathe ... Oruthanum undavilla ee bahalam kazhinjal..

    • @benjaminabraham3506
      @benjaminabraham3506 2 месяца назад +5

      Why Bro this comment?
      Would u send 10,000 to this man's account?
      Or would u call him to your house and give him shelter till he recovers?
      Or is this another lip service?
      If all the houses in kerala can contribute just 500 rupees we can collectively do.
      But who can be trusted with this job?
      People don't want to contribute even to CM fund because of the deficiency in trust.
      That's the problem when u have criminals and thieves ruling u

  • @fellap5470
    @fellap5470 2 месяца назад +875

    ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയതല്ലേ
    അയാളെ കുറ്റം പറയണ്ട 😪

    • @sameeran-pb2cm
      @sameeran-pb2cm 2 месяца назад +2

      Athum chora neeraviyayi
      Corporate thamprakal
      Utilidikunna.
      Indiyayil

  • @amrithaammu9611
    @amrithaammu9611 2 месяца назад +60

    ആ മനുഷ്യന്റെ വേദന മനസ്സിലാക്കണം. അത് കിട്ടിയവർ തിരിച്ചു കൊടുക്കണം🙏🏼

  • @sufairak8691
    @sufairak8691 2 месяца назад +2382

    മരിച്ചവരെ ഓർത്ത് സങ്കടം ഉണ്ട്. അതിനേക്കാൾ ഭയാനകം ആണ് ജീവിച്ചിരിക്കുന്നവർ ഇനി എങ്ങനെ ജീവിതം മുൻപോട്ട് കൊണ്ട് പോകും എന്നത്. ജീവിതം തിരിച്ച് പിടിക്കാൻ ഇവർ ഇനി എത്ര ബുദ്ധിമുട്ടണം. ആ സഹോദരൻ പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. ആരുടെയെങ്കിലും കയ്യിൽ അതൊക്കെ ഉണ്ടെങ്കിൽ തിരിച്ചു കൊടുക്കാൻ മനസ് ഉണ്ടാവണം. കാരണം ഇനി എങ്ങനെ ജീവിതം മുൻപോട്ട് കൊണ്ട് പോകും എന്ന ഭീതി ആണ് അവരുടെ മുഖത്ത്. ഇത് വരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം പോയി.ഇങ്ങനെ ദുരന്തങ്ങ ളിൽ പെട്ട് ഇപ്പോഴും ജീവിതം തിരിച്ചു പിടിക്കാൻ കഴിയാത്ത പലരെയും എനിക്കറിയാം. അവർ ഇപ്പോഴും താമസിക്കാൻ വീടുപോലും ഇല്ലാതെ അവിടെയും ഇവിടെയും ഒക്കെ വാടകക്ക് താമസിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കഴിഞ്ഞ് എല്ലാവരും പോകും. കൊറച്ച് കഴിയുമ്പോ തിരച്ചിലും സഹായങ്ങളും ഒക്കെ അവസാനിക്കും. എല്ലാവരും എല്ലാം മറക്കും.അപ്പഴും ജീവൻ ബാക്കിയായവരുടെ ബാക്കി ജീവിതം ഒരു ചോദ്യ ചിഹ്നം മാത്രമായി ബാക്കി നിൽക്കും.

    • @seenathulfausiya7374
      @seenathulfausiya7374 2 месяца назад +12

      സത്യം

    • @shameemnoohumohammed9527
      @shameemnoohumohammed9527 2 месяца назад +7

      Jeevananu valuth , manushyananu valuth undakiya cash kondonnum nadakkilla enna thiricharivanu valuth ….. cash iniyum varum . Jeevitham artham ullathakki mattuka , durandangalil ninnum padangal ulkolluka ,

    • @Marvaonlineboutique123
      @Marvaonlineboutique123 2 месяца назад +4

      വളരെ കറക്റ്റ്

    • @ecstaticfinite2146
      @ecstaticfinite2146 2 месяца назад

      ​@@shameemnoohumohammed9527 upadesham kodkan nalla eluppam aanu..

    • @__Mini__Sam6789
      @__Mini__Sam6789 2 месяца назад +1

      Sathyam

  • @juINDIAn
    @juINDIAn 2 месяца назад +126

    ബോഡികൾ കൊണ്ടുവന്ന്‌ ബന്ധുക്കൾക്ക് തിരിച്ചറിയാൻ വേണ്ടി താൽക്കാലികമായി ഒരുക്കിയ സ്ഥലങ്ങളിൽ രാവിലെ മുതൽ ഡ്യൂട്ടി ചെയ്ത വോളന്റിയർ ആണ് ഞാൻ, ഇന്നലെ സംഭവ സ്ഥലത്തും രക്ഷപ്രവർത്തനത്തിൽ ഉണ്ടായിരുന്നു, അവിടെ എല്ലാവരും സംഘങ്ങളായിട്ടാണ് വർക്ക് ചെയ്യുന്നത്, എല്ലാ ഇടങ്ങളിലും ജീവന് വേണ്ടിയാണ് തിരയുന്നത്.
    സഹോദരന് പണവും സ്വർണവും പോയിട്ടുണ്ടാവും,ഞാൻ വിശ്വസിക്കുന്നില്ല അവിടെയുള്ള വളന്റിയർമാർ അതെടുക്കും എന്ന്, ബോഡിക്ക് മാത്രമാണ് അവർ പരിഗണന കൊടുക്കുന്നത്, പണം കിട്ടിയെങ്കിൽ അത് അധികാരികളെ ഏല്പിച്ചിരിക്കാനാണ് സാധ്യത.
    25 അംഗങ്ങൾ നഷ്ടപ്പെട്ട കുടുംബം പോലും ഉണ്ട്, ഒരു വോലന്റിയറും ആ സ്ഥലങ്ങളിൽ നിന്ന് ഒന്നും എടുക്കാൻ കഴിയില്ല, അത്രയ്ക്ക് കരളുറപ്പുള്ളവർക്കേ അവിടെ നിന്നും പ്രവർത്തിക്കാനാവൂ..
    ബന്ധുക്കൾക്ക് ബോഡി തിരിച്ചറിയാൻ വേണ്ടി ബോക്സ്‌ പല തവണ തുറന്ന് കവറിലും തുണിയിലും പൊതിഞ്ഞ ശരീര ഭാഗങ്ങൾ കാണിച്ചു കൊടുത്തു കൊണ്ട് അവിടെ നിന്നും ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വന്നതാണ്, ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല.
    വളന്റിയർമാരുടെ അവസ്ഥയാണ് പറഞ്ഞത്, എന്നാൽ ഉത്സവം കാണാൻ വന്ന പോലെ വന്നിട്ട് ഫോട്ടോ എടുക്കുന്ന രാഷ്ട്രീയക്കാരെയും കുടുംബമായി വന്നു കാഴ്ച കാണുന്നവരെയും ഇന്ന് കുറെ കണ്ടിട്ടുണ്ട്, ദയവു ചെയ്ത് ആരും അങ്ങോട്ട്‌ പോകാതിരിക്കലാണ് വലിയ സേവനം, കോൺക്രീറ്റ് കട്ട് ചെയ്യാനും മരം മുറിച്ചു മാറ്റാനും കഴിയുന്നവരായിരുന്നു ഇന്ന് സംഭവം സ്ഥലത്തു ആവശ്യമായിരുന്നത്, ആയുധങ്ങൾ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ താൾക്കാളിക മോർച്ചറിയിൽ സേവനം ചെയ്തു, വിഡിയോയിൽ കാണുന്നത് പോലെ അല്ല വയനാട്ടിൽ തന്നെ നല്ല തണുപ്പുള്ള ഭാഗമാണ് ഉരുൾ പൊട്ടിയ ഏരിയ, മലവെള്ളം ആണെങ്കിൽ ഐസ് പോലത്തെ വെള്ളവുമാണ്, ഈ ഭാഗങ്ങളിൽ ഉള്ളവർക്കാണ് രക്ഷപ്രവർത്തനം കൂടുതൽ എളുപ്പം, ആർമിയും മറ്റും ഒക്കെ കൂടുതൽ ചെയ്യുന്നത് റോപ്പ് ബോട്ട് ഒക്കെ ഉപയോഗിച്ചുള്ള റെസ്ക്യൂ വും ബ്രിഡ്ജ് നിർമക്കൾ പോലുള്ള ടെക്നിക്കൽ വശങ്ങളാണ്, എന്നാൽ വയനാടിന്റെ പല ഭാഗത്തു നിന്നും വന്ന sys സ്വാന്തനം , വൈറ്റ് ഗാർഡ്, വിഖായാ, ട്രൗമ കെയർ, dyfi തുടങ്ങിയ സംഘടനകളിലെ യുവാക്കളായ വോലന്റിയർമാരാണ് കൂടുതൽ റെസ്ക്യൂ ഓപ്പറേഷൻ ചെയ്യുന്നത്. Ndrf, ആർമി, നവി, കോസ്റ്റ് guard, ഫയർഫോഴ്‌സ്, കേരള പോലിസ്, തുടങ്ങി എല്ലാ ഗവർമെന്റ് സംവിധാനവും ആവശ്യത്തിന് അവിടെയുണ്ട്.

    • @safeezahar7337
      @safeezahar7337 2 месяца назад

      🤲🏻

    • @soumyasonu3694
      @soumyasonu3694 2 месяца назад +4

      Respect you🙏marichavarekkal jeevichirikunnavaride avastha bhayanakam.. Avar ee traumayil ninnum engane purath varum? Avar manasigamayi enthoram velluvilikal neridendi varum.. 😞

    • @raji2541
      @raji2541 2 месяца назад +2

      God bless brother ❤❤

    • @farzanaraz1008
      @farzanaraz1008 2 месяца назад +2

      🙏🏻🙏🏻🙏🏻👍🏻

    • @farzanaraz1008
      @farzanaraz1008 2 месяца назад +2

      സത്യം.. കുറച്ചു മനുഷ്യത്വം ബാക്കി ഉള്ളവർക്കേ മറ്റുള്ളവന്റെ വേദന മനസ്സിലാക്കി ഇതുപോലെ പ്രവർത്തിക്കാൻ പറ്റുള്ളൂ.. ബാക്കി ഉള്ളവർ കാഴ്ച കാണാനും അത് മൊബൈലിൽ പകർത്താനും ശ്രമിക്കുന്ന തിരക്കിൽ ആകും 🙏🏻

  • @ershadkk2311
    @ershadkk2311 2 месяца назад +3241

    കിട്ടിയവർ കൊടുക്കണം പ്ലീസ് 🙏🏻🙏🏻🙏🏻

    • @reejamoltk2662
      @reejamoltk2662 2 месяца назад +18

      Athe

    • @reejamoltk2662
      @reejamoltk2662 2 месяца назад +82

      കഷ്ടപ്പെട്ട ക്യാഷ് അതാണ് അദ്ദേഹം തുറന്നു പറയുന്നത്

    • @SreerajRaj-tq9cj
      @SreerajRaj-tq9cj 2 месяца назад +24

      ഇവിടുന്ന് കിട്ടാൻ മണ്ണിനു അടിയിൽ പോയി കാണും ചെറിയ നഷ്ടങ്ങൾ തന്നെ നമ്മളെ തളർത്തുമ്പോൾ ഇത് പോലെ നഷ്ടം ഇങ്ങനെ സഹിക്കും

    • @muralimarath6251
      @muralimarath6251 2 месяца назад +26

      കിട്ടിയിട്ടുന്നെങ്കിൽ ഉടൻ അവരെ ഏൽപിക്കുക. ഉരുളല്ലാത്ത മറ്റെന്തെങ്കിലും ആയിരിക്കും എടുത്തവൻ്റെ ജീവനെടുക്കുന്നത്

    • @paulyraphel6050
      @paulyraphel6050 2 месяца назад +7

      ജീവൻ കിട്ടിയതുകൊണ്ടല്ലേ ഇതു പറയുന്നത് അപ്പോൾ പണം കിട്ടാനാണ് തിടുക്കം ജീവൻ കിട്ടിയതിൽ സന്തോഷിക്കൂ

  • @sujas8123
    @sujas8123 2 месяца назад +49

    മരിച്ചവർ ഒന്നും അറിയില്ല, ജീവിച്ചിരിയ്ക്കുന്നവർ ഒരുനിമിഷം കൊണ്ട് ഇന്നലെ വരെ കൂടെയുണ്ടായിരുന്നവരെയും സ്വന്തമായിരുന്നതും നഷ്ട്ട പെട്ട അവസ്ഥ 😢😢😢😢😢

  • @vigo6452
    @vigo6452 2 месяца назад +1354

    ഇത്രയും വിഷമിക്കുന്നവരുടെ സാധനം ങ്ങൾ എടുത്തു കൊണ്ട് പോകരുത്.. അവരെ സഹായിക്കു 🙏🙏🙏

    • @bindhuvipin1360
      @bindhuvipin1360 2 месяца назад +3

      Inganeyulla avasthayilum mattullavrude muthlukal thattiyeduthavar oru kalathum nannavilla avar etra kashttappett undakkiyatha😢😢😢

    • @SajnaGafoor-m6u
      @SajnaGafoor-m6u 2 месяца назад

      Theerchayayum kittunnavar avarku thirichu kodukkanam.

    • @MymoonaMyna
      @MymoonaMyna 2 месяца назад

      688​@@SajnaGafoor-m6u

  • @ramshed
    @ramshed 2 месяца назад +86

    മരിച്ചവർ മരിച്ചു പക്ഷെ ജീവിച്ചിക്കുന്നവരുടെ മുന്നോട്ടുള്ള അവസ്ഥ മരിച്ചവരെകൾ ഭയാനകം ആണ് 🥹🥹🥹🥹🥹

    • @SajnaGafoor-m6u
      @SajnaGafoor-m6u 2 месяца назад

      Athe....ithuvare undakkiya ella sambadhiavum ,certificategalum ellam nashtapett ini evide ninn thudanganamenn ariyathe kashtapedunnavar

  • @farasharafeeq
    @farasharafeeq 2 месяца назад +1279

    അത് ആരെ എടുത്താലും ആ പുള്ളിക്ക് കൊടുക്ക്. അല്ലെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ സമാധാനം കിട്ടില്ല

    • @bettyabraham6722
      @bettyabraham6722 2 месяца назад +6

      Sathyam....

    • @DhDy-im1ze
      @DhDy-im1ze 2 месяца назад +14

      Manninadiyilulla panavum sornnavum aredukana adiyil thannekaanum

    • @radhamany9624
      @radhamany9624 2 месяца назад +2

      Sathiym 😢😢😢😢😢

    • @Savarkar123
      @Savarkar123 2 месяца назад +1

      ​@@DhDy-im1zekurachu ntae kaiyyil kityittundu...

    • @parvathy.539
      @parvathy.539 2 месяца назад

      ആരു എടുക്കാൻ ആണ് ..മനുഷ്യനെ പോലും കിട്ടുന്നില്ല.. എല്ലാം മണ്ണിന് അടിയിൽ പോയി കാണും

  • @MuhammedShan-g2u
    @MuhammedShan-g2u 2 месяца назад +17

    സഹോദരങ്ങളെ ആ മനുഷ്യനെ കുറ്റപ്പെടുത്തുന്നതിന് പകരം ആ മനുഷ്യന്റെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചു നോക്ക്. എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന എത്ര മനുഷ്യർ നിസ്സഹായരാണ് എല്ലാവർക്കും റബ്ബേ നീ ക്ഷമ നല്കണമേ

  • @MuhsinaJamal-lx5wf
    @MuhsinaJamal-lx5wf 2 месяца назад +577

    ജീവൻ തിരിച്ചു കിട്ടിയവർക്കു മുന്നോട്ടുള്ള ജീവിതം ഒരു വലിയ ചോദ്യ ചിഹ്നം തന്നെയാണ്. സ്വർണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളൊക്കെ ഉടമസ്ഥരെ തിരിച്ചേൽപിക്കണം

    • @Fayas-t2c
      @Fayas-t2c 2 месяца назад +1

      Sathyam

    • @kltechy3061
      @kltechy3061 2 месяца назад

      Athoke kitto 😢

    • @santhoshmk9903
      @santhoshmk9903 2 месяца назад

      ജീവൻ തിരിച്ചു കിട്ടിയവർ മരിച്ചുപോയാൽ മതി എന്നാണോ താങ്കൾ പറയുന്നത് ഇത് ഇവനെപ്പോലെ ഒരുവ്യക്തിക്ക് ഉണ്ടായ ദുരന്ത മല്ല പകരം ഒരുനാട് മൊത്തം ഇല്ലാതാക്കിയ ദുരന്തമാണ് ഇവിടെ ഈ ഫ്രാട് ഒഴികെ ആരെങ്കിലും സ്വർണത്തിന്റെയും പണത്തിന്റെയും നഷ്ടങ്ങൾ പറഞ്ഞു അവിടെ വന്നോ ഇല്ലേ ഇവനൊഴികെ എല്ലാവരും പറയുന്നത് എന്റെ മകനെ കാണുന്നില്ല എന്റെ പിതാവിനെ കാണുന്നില്ല എന്റെ മാതാ വിനെ കാണുന്നില്ല എന്റെ സഹോദരിയെ കാണുന്നില്ല എന്നവിലാപം മാത്രം ഈ ദുരന്തത്തിന്റെ ആഴം മനസ്സിലാക്കാതെ ഇത്തരം ഫ്രാഡ് കളുടെ വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഇപ്പോളത്തെ സാഹചര്യത്തിൽ ഉചിതമാണോ എന്നാലോചിക്കണം

    • @shaayishahira
      @shaayishahira 2 месяца назад

      Jeevichorikunnavrk bandhukale nashtapettillenkl avar sambadyam thanne alojikku​@@santhoshmk9903

    • @RatheeshMidhula
      @RatheeshMidhula 2 месяца назад

      Nee poyi yeduthu kodukku

  • @tuvcdhum
    @tuvcdhum 2 месяца назад +105

    ഞങ്ങളുടെ വീട് വെള്ളം കേറിയതാണ്. എല്ലാം പോയി ഇലക്ട്രിക് സാധനങ്ങൾ, സോഫ, കിടക്ക എല്ലാം. 2018 ലും ഇത് പോലെ ആയിരുന്നു. ആരും ഒന്നും തരില്ല.എല്ലാം പോയവരുടെ അവസ്ഥ ഞങ്ങൾക്ക്‌ അറിയാം. പിന്നീടുള്ള ജീവിതം ആലോചിക്കാൻ വയ്യ. പണത്തിനോടുള്ള ആർത്തി കൊണ്ടല്ല ആ ചേട്ടൻ പറയുന്നത് അവരുടെ അവസ്ഥ ആണ്.കഴിഞ്ഞ തവണ സർക്കാരിൽ നിന്നും കിട്ടിയത് വെറും പതിനായിരം രൂപയാണ്. അതിനു എന്ത് കിട്ടും. ഓട് വീട് ആണ്. വാതിലും, മറ്റും പോയി അതെല്ലാം ഞങ്ങൾ നേരാക്കി എടുത്തു കുറെ മാസങ്ങൾ കൊണ്ട്. ഇപ്പോൾ ഇക്കൊല്ലവും വെള്ളം കേറി 😢

    • @user-lokkjsdzo9fw9
      @user-lokkjsdzo9fw9 2 месяца назад +1

      Pinarayikku kodikal kittittu undu ee pravasyam

    • @abeyjohn8166
      @abeyjohn8166 2 месяца назад

      Oru koppum kitilla

    • @aneshchacko8527
      @aneshchacko8527 2 месяца назад

      അതും കിട്ടിയില്ല കടയും അതിലെ സാധനങ്ങൾ എല്ലാം പോയി അന്ന് റാന്നി വെള്ളപൊക്കത്തിൽ ലക്ഷങ്ങൾ പോയപ്പോൾ പിന്നെ ഈ പത്തുകൂടി പോകട്ടെന്ന് കരുതി കച്ചവടവും നിർത്തി

    • @poojaashok6751
      @poojaashok6751 2 месяца назад

      Same

    • @rs2442
      @rs2442 2 месяца назад

      Same here

  • @yuvaan2979
    @yuvaan2979 2 месяца назад +1038

    ഇത് എനിക്കും തോന്നിയിട്ടുണ്ട് മൃതശരീരങ്ങളിൽ ശരീരഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന ആഭരണങ്ങൾ അവരിൽ വേണ്ടപ്പെട്ടവരിൽ തന്നെ എത്തിക്കാൻ ശ്രമിക്കുക ചോദിക്കാൻ ആരും വരില്ലെന്ന് കരുതി മൃതശരീരങ്ങളിൽ നിന്നും എടുത്തു സ്വന്തമാക്കുന്ന സ്വർണ്ണാഭരങ്ങൾ ഇന്നല്ലെങ്കിൽ നാളെ അവരവരിൽ തന്നെ ദോഷമായി ഭവിക്കാം!

    • @AL_SHA_SA
      @AL_SHA_SA 2 месяца назад +10

      Sathym

    • @SujathaBabu-d2v
      @SujathaBabu-d2v 2 месяца назад +41

      അതൊന്നും ഉപകരിക്കില്ല ആർക്കും.. ദൈവം കാണുന്നുണ്ട്

    • @Blj791
      @Blj791 2 месяца назад +7

      Exactly 😢

    • @subins7637
      @subins7637 2 месяца назад +1

      ​@@SujathaBabu-d2vദൈവം എന്താ ഈ മനുഷ്യരുടെ കഷ്ടപ്പാട് കാണാതെ പോയത്, കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാതെ പോയത്

    • @minnusebastian2559
      @minnusebastian2559 2 месяца назад +4

      Correct 💯

  • @ms21048
    @ms21048 2 месяца назад +8

    ഇത്രയും പെട്ടന്ന് കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +435

    ഞാനിപ്പോൾ വിചാരിച്ച തേ ഉള്ളൂ പണം സ്വർണ്ണം ഒക്കെ ഉണ്ടാവില്ലെ? എന്ന്😢😢

    • @NabeelMuhammed-t2j
      @NabeelMuhammed-t2j 2 месяца назад +1

      സത്യം ഞാനും 😭😭

    • @Kerala264
      @Kerala264 2 месяца назад

      ചില ഊളകൾ ബോഡിയിൽനിന്നുവരെ ഊരിയെടുക്കുന്നുണ്ടാകും😢

    • @arshaddarulamaan6647
      @arshaddarulamaan6647 2 месяца назад

      ഇങ്ങൾ മാഹി ആണോ

  • @anandhukrishna.s1607
    @anandhukrishna.s1607 2 месяца назад +8

    ഈശ്വരൻ പ്രകൃതിയാണ് അഞ്ചു ഭൂതഗണങ്ങൾ അടങ്ങിയതാണ് പ്രകൃതി ആ പ്രകൃതിയെ നോവിച്ചാൽ നമ്മളെല്ലാം ഇതുപോലെ കണ്ണീര് കുടിക്കും പാവപ്പെട്ട നമ്മളെപ്പോലെയുള്ള മനുഷ്യരാണ് ഈ കഷ്ടപ്പെടുന്നത് ആ ചേട്ടൻ പറയണത് കേട്ടത് വളരെ സങ്കടം ഉണ്ട് ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുക്കണേ

  • @bettybejoy1786
    @bettybejoy1786 2 месяца назад +26

    പാവം മനുഷ്യൻ,ദയവുചെയ്ത് എടുത്തവരോ കിട്ടിയവരോ അത് കൊടുക്കുക. ആ പാവങ്ങളുടെ കഷ്ടപ്പാടാണ്

  • @wayanadtoday
    @wayanadtoday 2 месяца назад +814

    വാർത്തകൾ മാഞ്ഞു പോകുമ്പോൾ ഈ പാവങ്ങളെ മറക്കരുതേ.. ഞങ്ങളെ ചേർത്ത് പിടിക്കണം. പുനരധിവാസം ഉറപ്പാക്കണം 🙏

  • @MuhamadRafieeq
    @MuhamadRafieeq 2 месяца назад +44

    ജീവനു മീതെയല്ല സ്വർണം... എങ്കിലും ഈ പാവത്തിന്റെ വസ്തുക്കൾ കിട്ടിയവർ തിരീച്ചു നൽകി മാതൃക കാട്ടണം

  • @vinuvinus872
    @vinuvinus872 2 месяца назад +725

    പാവം ചേട്ടൻ 😥 ഒരു മനുഷ്യൻ നിസകനായി പോവുന്ന കാഴ്ച ദൈവമേ എന്തിനീ ക്രൂരത കാണിച്ചു 😥😥😥

    • @dhaneeshhs998
      @dhaneeshhs998 2 месяца назад +2

      അതിനു ദൈവം ഇല്ല ചേട്ടാ ഉണ്ടെങ്കിൽ എന്തിനാ ഈ ക്രൂരത ദൈവം കാണിച്ചത്

    • @Savarkar123
      @Savarkar123 2 месяца назад +2

      Nthu patyaalum deivathinr pazhikkunnathu nthinaa...

    • @Easy-Math-With-Manaf-Sir
      @Easy-Math-With-Manaf-Sir 2 месяца назад +3

      ദൈവം തരുകയും എടുക്കുകയും ചെയ്യും. പരീക്ഷണങ്ങളാണ്

    • @abdulrasak256
      @abdulrasak256 2 месяца назад +1

      ​@@dhaneeshhs998പ്രപഞ്ച സൃഷ്ടാവായ അല്ലാഹു ഏകനാണ്. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും, തീർച്ചയായും മനുഷ്യനെ അവൻ പരീക്ഷിക്കും

    • @vaisakhvijayan5407
      @vaisakhvijayan5407 2 месяца назад

      Onnu po koyaa. Ithrem pere konnu ano pareekshanam . Education nte kurav .​@@abdulrasak256

  • @Jyothisunilkumar-jn3ii
    @Jyothisunilkumar-jn3ii 2 месяца назад +46

    ഒരു രൂപ പോലും കയ്യിൽ ഇല്ലാത്ത അയാൾക്ക്‌ ആ സ്വർണം കിട്ടിയാൽ അത് വിറ്റി ട്ടെന്ങ്കിലും മുന്നോട്ടു ജീവിച്ചു പോകാമല്ലോ. അല്ലാതെ സ്വർണം ഇട്ടു നടക്കാനുള്ള കൊതി കൊണ്ടല്ല അയാൾ ഈ വിഷമം പറയുന്നത്. നമ്മക്ക് ആ അവസ്ഥ വരുന്നതൊന്നു ചിന്തിച്ചു നോക്കണം. 😢

  • @KTR_Tanur
    @KTR_Tanur 2 месяца назад +231

    സഹോദരാ നിന്റെ വേദന നമുക്ക് മനസ്സിലാകും. ജീവന്റെ വിലയുള്ള സാമ്പാദ്യമാണ്. 😢😢

  • @UsmanA-ck3th
    @UsmanA-ck3th 2 месяца назад +1

    അത്. എടുത്തു കൊണ്ട് പോകാൻ മാത്രം. മനുഷ്യത്വം ഇല്ലാത്തവർ അവിടെ ഉണ്ടാകുമെന്ന്.തോന്നുന്നില്ല.. പിന്നെ കാണാൻ വന്നവർക്ക് കിട്ടിയാൽ നഷ്‌ടപ്പെട്ടേക്കാം. കാരുണ്യവും.. ദൈവഭയവും. ഉള്ളവർക്കെ. അങ്ങോട്ട് പോകാൻ സാധിക്കു. ആ. സഹോദരന്റെ. വിലപിടിപ്പുള്ള. വസ്തുക്കൾ തിരിച്ചു കിട്ടട്ടെ എന്ന്. നമ്മൾക്ക്. പ്രാർത്ഥിക്കാം

  • @SoncrusersTM-wo7gz
    @SoncrusersTM-wo7gz 2 месяца назад +143

    പണി എടുത്ത് ഉണ്ടാക്കിയവനെ അതിന്റെ വില അറിയൂ

  • @lathasuresh8186
    @lathasuresh8186 2 месяца назад

    പാവം ഇന്നലെ അയാളുടെ വീടിരിക്കുന്ന സ്ഥലത്തു നിന്നും തിരഞ്ഞു തിരഞ്ഞുള്ള ആ നോട്ടം. ഇട്ടിരിക്കുന്ന ഒരേ ഒരു ടീ ഷർട്ട്‌ കൊടുത്തവരെ കുറിച്ച് പറയുമ്പോൾ..... മാറി മാറി നമ്മളെയൊക്കെ പോലെത്തന്നെ ഡ്രെസ്സുകളും എല്ലാമായി ജീവിച്ചവർ. ഒരു രാത്രി പുലർന്നപ്പോൾ ഒന്നും ഒന്നും ഇല്ലാത്തവർ ആയി മാറുക. ഇന്ന് അവർ നാളെ നമ്മളായി മാറാം 🙏🏼

  • @raheespc5161
    @raheespc5161 2 месяца назад +329

    സാർ ഒരേ പേക്ഷയാണ്.ഓരോ വീടിൻ്റെയും മണ്ണുകൾ നീകുബോൾ വീടിൻ്റെ അംഗത്തെയും അവിടെ നിർത്തണം സാർ.വീപിൻ്റെ അവസ്ഥ ആർക്കും ഉണ്ടാകരുത് .റസ്ക്യൂ ടീം പറയുന്നു ആർക്കോ കൊടുത്തു എന്ന്.എന്തായാലും ആർകെങ്കിലും കിട്ടിടുണ്ടെങ്കിലും തിരിച്ച് ഏൽപികണമെന്ന് അപേക്ഷ.കേരള ജനത മുഴുവനും നിങ്ങൾകൊപ്പമാണ്🤲🤲🤲

    • @Iamwhatam
      @Iamwhatam 2 месяца назад +4

      Athellm ozhuki poikkaanille

    • @reenyantony
      @reenyantony 2 месяца назад +7

      ഉത്തരവാദിത്വപ്പെട്ടവരുടെ കൈയിൽ (പോലീസ്, അല്ലെങ്കിൽ മറ്റേതെങ്കിലും ഉദ്യോഗസ്ഥർ )കൊടുക്കണം.. പ്ലീസ്.

    • @mumdhas5993
      @mumdhas5993 2 месяца назад +2

      അതെങ്ങിനെ ആർക്കെങ്കിലും കൊടുക്കുക

    • @jeenaraj6676
      @jeenaraj6676 2 месяца назад

      Athegane. Arudeyanenu orthu, arude kyil kodukum...police officers, alel avidathe ariyavuna arudeyenkilum kyil avanam kodukunathu...ethupole vanu chothikumbol arudeyenkilum kyil koduthenu paragal egananu...

    • @omanaasokan5346
      @omanaasokan5346 2 месяца назад

      Thirchukodukanam.a.karchilkanatha
      .pokarutha😢

  • @vinnik1678
    @vinnik1678 2 месяца назад +7

    അധ്വാനിച്ചു ഉണ്ടാക്കിയ എന്തും ജീവന് തുല്യമാണ്.

  • @lizysunny7855
    @lizysunny7855 2 месяца назад +324

    ദൈവമേ 😭😭പാവം എല്ലാം നഷ്ടം അത് തിരികെ കിട്ടണേ അപ്പാ യേശുവേ ജീവിക്കാൻ ആണ് അപ്പാ 🙏

    • @rejicejohn8918
      @rejicejohn8918 2 месяца назад

      ഈ അപ്പൻ എവിടെയായിരുന്നു ഉരുൾ പൊട്ടൻ തുടങ്ങുന്നതിനു മുൻപ്. ദുരന്തം കണ്ടു വസിക്കുന്ന യഹോവ,യേശു, പരിശുദ്ധത്മാവ്. 😡😡😡

    • @deepaksktm
      @deepaksktm 2 месяца назад

      യേശു തന്നെ അല്ലെ അവിടെ ദുരന്തം ഉണ്ടാക്കിയത്

    • @athuljoseph1261
      @athuljoseph1261 2 месяца назад +4

      @@the_basest_of_menpoda chelakkandu

    • @jimmyjoseph1970
      @jimmyjoseph1970 2 месяца назад +2

      ​@the_basest_of_men 😂😂😂😂You need for lessons to learn..

    • @shilpasvictor1327
      @shilpasvictor1327 2 месяца назад

      ​@@the_basest_of_menയേശുവേ സ്തോത്രം 😇

  • @deepakurian3333
    @deepakurian3333 2 месяца назад +7

    ഇത്രയും കാലം അധ്വാനിച്ചു ഉണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപെടുന്ന അവസ്ഥ, അതു അനുഭവിക്കുന്നോർക്കേ അതിന്റെ വേദനയും ആഴവും മനസിലാകൂ. ജീവൻ മാത്രം തിരിച്ചു കിട്ടിയ ഇവർക്ക് മുന്നോട്ടുള്ള ജീവിതം തീർച്ചയായും ഒരു ചോദ്യ ചിഹ്നം തന്നെയാണ്. ഇങ്ങനത്തെ ഒരു അവസ്ഥയിൽ അവരുടെ കൂടെ ചേർന്ന് അവരെ സഹായിക്കാനും അവരുടെ അവസ്ഥ മനസിലാക്കുവാനും മറ്റുള്ളവർക്ക് കഴിയട്ടെ. സഹോദരാ, നിങ്ങളുടെ വേദന മനസിലാക്കുന്നു, നഷ്ട്ടപെട്ടത് തിരിച്ചു കിട്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു.

    • @SajnaGafoor-m6u
      @SajnaGafoor-m6u 2 месяца назад

      Athe ayalude munnottulla jeevitham valare kasktaman...

  • @minnaparveen6672
    @minnaparveen6672 2 месяца назад +59

    അയ്യോ 😢😢ആർക്ക് കിട്ടിയാലും തിരിച്ചു കൊടുക്കുക മനുഷ്യരുടെ വിലാപമാണ് ചുറ്റും
    കണ്ണീരോടെ അല്ലാതെ ഒന്നും കാണാനും കേൾക്കാനും പറ്റുന്നില്ല😢 😢
    പരസ്പരം ചേർത്ത് നിർത്തണേ മനുഷ്യരെ നിങ്ങൾ 🙏🏻🙏🏻🙏🏻

  • @beenajayaram7387
    @beenajayaram7387 2 месяца назад +2

    ❤ എത്ര കാലത്തെ അധ്വാനം ഈശ്വരാ...❤❤

  • @kappadkitchen
    @kappadkitchen 2 месяца назад +318

    ആര് തന്നേ ആയാലും അത് കിട്ടിയവർ തിരിച്ച് കോടുക്കണം കുടാതേ അവിടേ നിന്ന് എന്ത് കിട്ടിയാലും അത് തിരീച്ച് നൽകണം അപേക്ഷ ആണ് ഒരു രൂപ പൊലും അർഹത അല്ലാത്തത് എടുക്കരുത് 🙏🙏🙏

    • @Savarkar123
      @Savarkar123 2 месяца назад

      Edukkum brooo...

    • @Savarkar123
      @Savarkar123 2 месяца назад +2

      Ennittu udamsthane kandethy kodukkum brooo...

  • @TravisCott-hw6ok
    @TravisCott-hw6ok 2 месяца назад +1

    പാവം മനുഷ്യൻ...

  • @ishoosvlog_official
    @ishoosvlog_official 2 месяца назад +214

    കിട്ടിയ വർ കൊടുക്കണം പ്ലീസ് പ്ലീസ്

  • @SumayyaVP-nw7tt
    @SumayyaVP-nw7tt 2 месяца назад +1

    പടച്ചോനെ അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതലാണ് അത് അവരുടെ കയ്യിൽ തന്നെ എത്തിക്കണെ ആമീൻ

  • @muhammadalim7736
    @muhammadalim7736 2 месяца назад +315

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കള്ളന്മാരും ഇരച്ചെത്തും..വളരെ ശ്രദ്ധിക്കണം !!

    • @craftsman.1234
      @craftsman.1234 2 месяца назад +6

      സുനാമി സമയത്ത് ഞങ്ങളുടെ നാട്ടിൽ കള്ളത്തരം ധാരാളം ഉണ്ടായിരുന്നു....അതൊന്നും മീഡിയ റിപ്പോർട്ട് ചെയ്യില്ല...

    • @sharilm1
      @sharilm1 2 месяца назад

      ​@@craftsman.12342004il enth media an. Phone vare illa

    • @CR-ws5xk
      @CR-ws5xk 2 месяца назад

      ​@@craftsman.1234സുനാമി 2005 ഇൽ അല്ലെ അന്ന് ഈ ചാധനം ഒണ്ടോ 😂

    • @muhammedmon429
      @muhammedmon429 2 месяца назад

      2004 DEC 26th sunami vannath appo social media active allalo

    • @muhsinrafeek1643
      @muhsinrafeek1643 2 месяца назад

      Tv paranja oru sadhanam indayrn. Aryo aavo ​@@muhammedmon429

  • @abdullamampatta270
    @abdullamampatta270 2 месяца назад +2

    പാവം മനുഷ്യൻ എന്തെങ്കിലും കിട്ടിയവർ ഉണ്ടെങ്കിൽ തിരിച്ചു കൊടുക്കൂ പ്ലീസ് 😢😢😢😢

  • @ReshmatrPonnu
    @ReshmatrPonnu 2 месяца назад +300

    മാതാവേ ആ ചേട്ടന്റെ ക്യാഷ് കിട്ടണം.

    • @padmakshiraman9429
      @padmakshiraman9429 2 месяца назад +6

      ചെളിയിലും മണ്ണിലും ആയ കാശ് കിട്ടാൻ വഴി ഇല്ല, സ്വർണ്ണം തിരിച്ചു കൂടുതൽ വീട് വെക്കാം ആ സഹോദരന്.

    • @dhaneeshhs998
      @dhaneeshhs998 2 месяца назад +1

      എതു മാതാവ് അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ എന്തിനാ ഈ മനുഷ്യരോട് ഈ ക്രൂരത കാണിച്ചത്

    • @ItsmehJk
      @ItsmehJk 2 месяца назад

      Maathav kuniyanm

    • @bibinsebastian2816
      @bibinsebastian2816 2 месяца назад

      ​@@dhaneeshhs998Everything will be fine don't blame God,I will pray

  • @Happylifekerala
    @Happylifekerala 2 месяца назад +4

    ആ മനുഷ്യന്റെ വേദന മനസിലാക്കാൻ മനുഷ്യൻ ആയാൽ മതി, ആർക്കെങ്കിലും കിട്ടുന്നെങ്കിൽ കൊടുക്കണം 🙏

  • @vishnu-mfc
    @vishnu-mfc 2 месяца назад +257

    ആരും ആരുടേയും ഒന്നും എടുക്കാതിരിക്കുക എടുത്തിട്ടുണ്ടേൽ തിരിച്ചു കൊടുക്കുക ഇതുകൊണ്ട് എടുത്തവർ ഗുണം പിടിക്കാൻ പോവുന്നില്ല ശവം തിന്നുന്നതിന് തുല്യം ആണ്💯

    • @shamna642
      @shamna642 2 месяца назад +5

      💯

    • @Gopika2545u
      @Gopika2545u 2 месяца назад +4

      Sadhym

    • @shahirsha9095
      @shahirsha9095 2 месяца назад +4

      ശരിയാണ്.

    • @hasanhassan7360
      @hasanhassan7360 2 месяца назад +1

      👍👌

    • @srj1040
      @srj1040 2 месяца назад +1

      ഇത് പോലെ കുറച്ചു പേരുടെ പ്രവർത്തികളുടെ ഫലം ഒന്നും അറിയവർ അനുഭവിക്കേണ്ട അവസ്ഥ

  • @ReenaS-hh4sw
    @ReenaS-hh4sw 2 месяца назад +78

    എന്തു കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാവും. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ചുകൊടുക്കണേ.. മനസ് അതുപോലെ വിഷമിക്കുന്നുണ്ട്.. എടുത്താലും ഒന്നിനും ഉപകരിക്കില്ല 🙏🙏🙏🙏

  • @IChURamShi
    @IChURamShi 2 месяца назад +1

    പാവം 🤲🙁🥺

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 2 месяца назад +89

    ഈ മനുഷ്യന്റെ മുതല് തിരിച്ചു കൊടുക്കണം, ആർക്ക് കിട്ടിയാലും 🙏

  • @priyankasanthosh6113
    @priyankasanthosh6113 2 месяца назад

    പാവം, ആ മനുഷ്യന്റെ ഇത്രകാലത്തെ വിയർപ്പിന്റെ ഫലം ആണ്

  • @kunjakichu6854
    @kunjakichu6854 2 месяца назад +76

    കഷ്ട്ടം ആർക്ക് കിട്ടിയാലും അത് തിരിച്ച് കൊടുക്ക്👃

  • @lathasuresh8186
    @lathasuresh8186 2 месяца назад +7

    ഈശ്വരാ 🙏🏼🙏🏼🙏🏼🙏🏼 ജീവനെ തിരികെ കിട്ടിയ സമാധാനത്തിൽ പിന്നീട് വന്നെടുക്കാം എന്നു കരുതിപോയതാണ്.😢😢. വീടിന്റെ മുകളിൽ നിന്ന് രക്ഷപ്പെട്ടു എന്നു പറയുമ്പോൾ തീർച്ചയായും അതിനുള്ളിൽ നിന്നും എടുക്കാൻ കഴിയുമായിരുന്നു. ഓരോരുത്തർക്കും ഈ ഗതി വരാം. 🙏🏼🙏🏼ആ നെഞ്ചു പൊട്ടിയുള്ള പറച്ചിൽ. ദ്രോഹിക്കാതെ ഈ സമയം നല്ല ചിന്തയോട് പെരുമാറിക്കൂടെ 🙏🏼

  • @shynamv6718
    @shynamv6718 2 месяца назад +24

    കിട്ടിയവർ തിരിച്ചു കൊടുക്കണം എല്ലാം നഷ്ട്ടപെട്ട സങ്കടം.. അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.. കാണുമ്പോൾ നെഞ്ചു പൊട്ടുന്നു... 🙏🙏🙏

  • @shahidsha3229
    @shahidsha3229 2 месяца назад +2

    സഹോദരാ..പണം ഇനിയും ഉണ്ടാക്കാം ജീവൻ തിരിച്ചുകിട്ടിയതിന് സൃഷ്ടവിനോട് നന്ദി പറയൂ വേദനയിൽ പങ്കുചേരുന്നു 🙏🏻

    • @mehboobkm3728
      @mehboobkm3728 2 месяца назад

      Is not the same God who made all these things to happen, why you should thank him?

    • @grt5375
      @grt5375 2 месяца назад

      നിങ്ങൾ നിങ്ങടെ പണം സ്വർണം ഒക്കെ കൊടുക്കൂ... എന്നിട്ട് ജീവനുണ്ടല്ലോ എന്നാശ്വസിച്ച് ജീവിക്ക്

  • @nariyamck3328
    @nariyamck3328 2 месяца назад +437

    വിഷമിക്കല്ലേ സഹോദര. എന്ത് ചെയ്യാൻ ആണ് സംഭവിച്ചു പോയ്‌ 😢

    • @suryamartin4942
      @suryamartin4942 2 месяца назад +7

      അതെ എല്ലാവർക്കും മനസ്സിലാകുന്നു വിഷമം

    • @sasikumarsasikumar3786
      @sasikumarsasikumar3786 2 месяца назад +6

      മണ്ണിൻ അടിയിൽ ആണങ്കിലും പെട്ടിയിൽ ആണങ്കിൽ ഒലിച്ച് പോയാലും അതിൽ കാണും

  • @safgapy6468
    @safgapy6468 2 месяца назад +14

    നിങ്ങൾ അർജുവുന്റെ വീട്ടകരെ മറക്കല്ലേ ട്ടോ.അവർക്ക് വേണ്ട സഹായം വേണം

  • @JijiVinod-d5d
    @JijiVinod-d5d 2 месяца назад +212

    പാവങ്ങൾ ആരെങ്കിലും സഹായം ചോദിക്കുമ്പോൾ അവരെ സഹായിക്കാൻ മറക്കരുത്, കാരണം അടുത്ത ഒരു സെക്കൻഡ് നമ്മുക്ക് എന്ത് സംഭവിക്കും അറിയില്ല, കയ്യിൽ നാളേക്ക് മാറ്റിവെച്ച എന്തെങ്കിലും ഉണ്ടെങ്കിൽ ആരെങ്കിലും ചോദിച്ചാൽ കൊടുക്കണം, അതിപ്പോ ഒരു നേരത്തെ ഭക്ഷണം ആയാൽ പോലും 😔

  • @soorajsanju-mp8cc
    @soorajsanju-mp8cc 2 месяца назад +1

    ഈ ചേട്ടനെ കുറ്റം പറയരുത് 😔.. അവരുടെ എല്ലാം പോയി ഉടുത്തുണിക്ക് മറുതുണിയില്ലാതെ നിക്കുന്ന.. അവസ്ഥ. ഒരായുസിന്റ സമ്പാദ്യം എല്ലാം നിമിഷനേരം കൊണ്ട് പൊലിഞ്ഞുപോയി... ഇവിടെ സേഫ് ആയിരിന്നു കുറ്റപ്പെടുത്തുമ്പോൾ... അവരുടെ സ്ഥാനത് നമ്മളെ ഒന്ന് സങ്കൽപ്പിച്ചു നോക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @syamkriz
    @syamkriz 2 месяца назад +64

    ഇതാണ് മനുഷ്യൻ, ഇത്തരം അവസ്ഥയിൽ കവർച്ച നടത്തുന്നവരെ എന്ത് ചെയ്യണം

  • @mevinfrancis5444
    @mevinfrancis5444 2 месяца назад +1

    ആർകെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ദൈവത്തെ ഓർത്തു തിരിച്ചു കൊടുക്ക്‌... 🙏🏻 അർഹത പെടാത്ത എന്തൊക്കെ ഉണ്ടെങ്കിലും മനുഷ്യൻ എത്ര ഒക്കെ അഹങ്കരിച്ചാലും ഒരു നിമിഷം മതി... പിന്നെ എന്തൊക്കെ ഉണ്ടായിട്ടു എന്ത് കാര്യം.... ഓർക്കുക 🙏🏻

  • @anushavk5332
    @anushavk5332 2 месяца назад +109

    അവരെ parajitu കാര്യം ഇല്ല.. അവരുടെ അവസ്ഥ നമുക്ക് വന്നാലേ മനസ്സിലാവുള്ളു... പാവം 😢😢

  • @SreejaPrakash-mu1gd
    @SreejaPrakash-mu1gd 2 месяца назад +1

    ആരുടെയെങ്കിലിം കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ കൊടുൽക്കണം.കഷ്ടപ്പാടിന്റെ ഫലമാ.എടുത്താൽ ദൈവം വിടൂല്ല

  • @lekhalekha3310
    @lekhalekha3310 2 месяца назад +75

    ദൈവമേ അവരുടെ ഒരു ആയുസിലെ കഷ്ട്ട പാടാണ് 😢😢😢😢😢😢ആ സ്ഥാനത്തു നമ്മളെ സകല്പിച്ചു നോക്കു അവരുടെ വിഷമം മനസിലാകും 😢😢

  • @Nsamchanel
    @Nsamchanel 2 месяца назад +1

    ഉറ്റവരെയും..കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം.... പാർപ്പിടം വരെ നഷ്ടപ്പെട്ടു ജീവിക്കുന്നതിനേക്കാൾ നല്ലത് ജീവൻ കൂടെ പോകുന്നതാണ്..
    ഇനി ഉള്ള ജീവിതം... വലിയ ചോദ്യചിഹ്നം ആണ്..

  • @soumyaramesh3098
    @soumyaramesh3098 2 месяца назад +94

    ഈ ചേട്ടനെ കുറ്റം പറയുന്നവരോട് ആ സ്ഥാനത് നിങ്ങൾ നിങ്ങളെ തന്നെ ഒന്ന് സങ്കല്പിച്ചു നോക്കുക.. അത്ര വല്യ ദുരന്തം കഴിഞ്ഞ് എങ്ങനെയോ ജീവൻ തിരിച്ചു കിട്ടി... ആ സ്വാർണം മാത്രം ആകും അയാളുടെ പ്രതീക്ഷ ഇത് വരെ സ സമ്പാദിച്ചത് എല്ലാം നഷ്ടമായി...

  • @fancylizard5079
    @fancylizard5079 2 месяца назад +62

    അവരുടെ മാനസികാവസ്ഥയും ഹൃദയബേധകമാണ്. അതു അവർക്കേ മനസ്സിലാവുള്ളു ക്ഷമയോടെ പരിഹരിക്കേണ്ട കാര്യങ്ങളാണ്.

  • @sisha874
    @sisha874 2 месяца назад +1

    നിങ്ങൾ ചെയ്യുന്നവർ ദയവു ചെയ്‌തു nerittu അവർക്കു എന്താണെന്ന് വെച്ചാൽ ചെയ്യുക ഒരിക്കലും സർക്കാരിനെ വിശ്വസിച്ചു അവരുടെ കൈയിൽ കൊടുക്കരുത്. ഈ കുടുമ്പങ്ങൾക്കൊക്കെ എവിടെ എങ്കിലും ഇത്തിരി വസ്തുവും വീടും കൊടുക്കാൻ പറ്റിയാൽ അവനവനു കഴിയുന്നത് നേരിട്ട് ചെയ്യുക. അതിനു ഒരു എന്തിനാ രാഷ്ട്രീയ കാരുടെ പിന്താങ്ങൽ. Naale അവർ പറയും അവരാണ് ഇതൊക്കെ ചെയ്തത് എന്ന്

  • @RaseenaOk
    @RaseenaOk 2 месяца назад +74

    ഇവരുടെ സകടം സഹിക്കുന്നില്ല 😢😢

  • @positivegirl3856
    @positivegirl3856 2 месяца назад +1

    ജീവിതം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലെ 😢ആർക്കായാലും അത് സഹിക്കാൻ ആവില്ല

  • @shajahanpullippadam9489
    @shajahanpullippadam9489 2 месяца назад +11

    ഇതാണ് മനുഷ്യന്റെ അവസ്ഥ ദുർബലൻ അത് ജീവിക്കുമ്പോൾ ഓർക്കുക 🙏🏻

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 2 месяца назад +3

    അതിനി കുറച്ച് വർഷങ്ങൾക്ക് ശേഷം നിധിയായി ആർക്കെങ്കിലും കിട്ടും😔😔😔😔
    ദൈവമേ...വിപിൻ ബ്രോക്ക് മനസിന് ബലം കൊടുക്കണമേ🙏🏻🙏🏻🙏🏻

  • @ilyasppilyas9210
    @ilyasppilyas9210 2 месяца назад +16

    പാവം അതു കിട്ടിയവർക്ക് തിരിച്ചു കൊടുക്കാൻ കഴിയട്ടെ

  • @Prime_dezgn
    @Prime_dezgn 2 месяца назад +1

    ആരും കുറ്റം പറയണ്ട അയാളുടെ അവസ്ഥ ആണ് 😢

  • @user-qv1vj2jt7l
    @user-qv1vj2jt7l 2 месяца назад +58

    കിട്ടിയവര് കൊടുക്കാൻ മനസ് കാണിക്കണം അത് അവരുടെ മുന്നോട്ടുള്ള പ്രതീശന്നു

  • @shameemashihaab6945
    @shameemashihaab6945 2 месяца назад +3

    ഇനി ആരോടും ചോദിക്കല്ലി.. കേട്ടിട്ട് സഹിക്കുന്നില്ല 😭.. കാണുമ്പോൾ തന്നെ മനസ്സിൽ ആവുന്നുണ്ടല്ലോ.. ഓലെ അവസ്ഥ 😭

  • @padmakshiraman9429
    @padmakshiraman9429 2 месяца назад +53

    കിട്ടുന്നവർ അത് തിരിച്ചു കൊടുക്കണം മനസാക്ഷി ഉണ്ടെങ്കിൽ. അത് വിറ്റ് എങ്കിലും ആ bro ഒരു വീട് ഉണ്ടാക്കട്ടെ. കഷ്ട്ടം.

  • @hakkihakeem5688
    @hakkihakeem5688 2 месяца назад +1

    സഹോദരാ സങ്കടപ്പെടരുത് നിങ്ങൾക്ക് അർഹതപ്പെട്ടതാണെങ്കിൽ എത്രയും പെട്ടെന്ന് നിങ്ങളുടെ കയ്യിൽ തന്നെ തിരിച്ചെത്തും

  • @sajithameenam7177
    @sajithameenam7177 2 месяца назад +20

    കിട്ടിയവർ ദയവായി തിരിച്ചുകൊടുക്കൂ

  • @George-12351
    @George-12351 2 месяца назад +2

    കിട്ടിയവർ ദയവു ചെയ്തു തിരിച്ചു കൊടുക്ക്‌ plzz 😢😢😢😢...

  • @MariamthomasThomas-qn9gn
    @MariamthomasThomas-qn9gn 2 месяца назад +20

    കർത്താവെ സഹിക്കാൻ പറ്റുന്നില്ല😭😭😭😭

  • @fidafida5421
    @fidafida5421 2 месяца назад +1

    അധ്വാനിച്ച് ഉണ്ടാക്കിയവർക്ക് അതിന്റെ വില മനസ്സിലാവും പാവം മനുഷ്യൻ 🥺

  • @Anwarsha231
    @Anwarsha231 2 месяца назад +6

    കമന്റിൽ വന്നു പറയാൻ എളുപ്പം ആണ് അനുഭവിക്കുന്ന വിഷമം ആണ് അയാൾ പറയൂന്നേ

  • @Sivansivanramachandran33
    @Sivansivanramachandran33 2 месяца назад

    നഷ്ട്ടപെട്ടതല്ലാം തിരിച്ചു കിട്ടട്ടെ 👌🏻🙏🏻🙏🏻

  • @flamingofloat6053
    @flamingofloat6053 2 месяца назад +7

    No words........May Allah gives us strength and courage..💔💔💔

  • @aparnap4922
    @aparnap4922 2 месяца назад

    അത് എടുത്തവർ എങ്ങനെ സമാധാനത്തോടെ ജീവിക്കും 😢😢😢

  • @sajusaju4968
    @sajusaju4968 2 месяца назад +2

    ഇന്ന് ഞാൻ കൊല്ലം കടക്കൽ എന്നസ്ഥലത്തു പോയി പാരിപ്പള്ളി വഴി കൊല്ലം ബസ്സിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി എന്തോ തിരയുന്നു പരിസ്സരത്തുള്ള സീറ്റിൽ ഇരിക്കുന്നവരും തിരയുന്നു ആരും ഒന്നും പറയുന്നില്ല അപ്പോൾ ഞാൻ ചോദിച്ചു എന്താന്ന് വളരെ വിഷമത്തോടെ ആ കുട്ടി പറഞ്ഞു കൈ ചെയിൻ പോയന്ന് ഞങ്ങളും ബസിൽ ചുറ്റുപാടും നോക്കി. അപ്പോൾ പാരിപ്പള്ളി ന്ന് കേറിയ ചിലർ പറഞ്ഞു പാരിപ്പള്ളി സ്റ്റോപ്പിനടുത്തായിട്ട് ഒരു കൈ ചെയിൻ കിടക്കുന്നതു കണ്ടിട്ടാണ് അവർ വണ്ടിയിൽ കേറിയതെന്ന് അതു എടുക്കാഞ്ഞത് ഡ്യൂപ്ലിക്കേറ്റ് സ്വർണ്ണം ആയിരിക്കും എന്ന് കരുതി എടുത്തില്ലന്ന് ഞാൻ ഉടനെ പറഞ്ഞു തിരികെ പോയി നോക്കാൻ വണ്ടി രണ്ടാമത്തെ സ്റ്റോപ്പ്‌ ആയപ്പോൾ ഞാൻ പറഞ്ഞു ഇറങ്ങു ഇറങ്ങാൻ അങ്ങനെ അവർ ഇറങ്ങി. കിട്ടിക്കാണനെന്നു പ്രാർത്ഥിക്കുന്നു. മറ്റുള്ളവരുടെ മുതൽ ആണേലും നമുക്ക് ഈ കക്ഷി പറയുംപോലെ കക്ഷി യുടെ മുതൽ തിരിച്ചു കിട്ടട്ടെ പ്രാർത്ഥിക്കുന്നു

    • @vivek5204
      @vivek5204 2 месяца назад +1

      Kadakkal aan enteyum sthalam

    • @sajusaju4968
      @sajusaju4968 2 месяца назад

      @@vivek5204 ഞാൻ actually കരുനാഗപ്പള്ളി

  • @SumayyaShan-kk5ng
    @SumayyaShan-kk5ng 2 месяца назад

    ചേട്ടാ ആയുസും, ആരോഗ്യവും ആണ് ഏറ്റവും വലിയ സ്വത്ത്‌. ആരും ബാക്കിയില്ലാത്ത മക്കളെ കണ്ടില്ലേ. എല്ലാം അള്ളാഹു തരും. അനുഭവിക്കാൻ ആയുസും ആരോഗ്യ വും, tharatte😭😭🤲

  • @cbgm1000
    @cbgm1000 2 месяца назад +76

    ഇത്‌ കൊണ്ടാണ് പണവും ആഭരണങ്ങളും ബാങ്കിൽ സൂക്ഷിക്കണമെന്ന് പറയുന്നത്. പ്രത്യേകിച്ചും ഇത്തരം അപകട മേഖല യിൽ ഉള്ളവർ

    • @abrakadabradumdum
      @abrakadabradumdum 2 месяца назад +15

      Bankin gyarandi undo

    • @Foxtrot_India
      @Foxtrot_India 2 месяца назад +7

      ​@@abrakadabradumdum ദേശീയ ബാങ്ക്കളിൽ നിക്ഷേപിക്കണം

    • @anilkumarkp5864
      @anilkumarkp5864 2 месяца назад

      ​@@abrakadabradumdum sahakarana banki lnoru maangaandiyum kittilla.....pakshey...Scheduled bank l guarantee kittum

    • @drfairoosavlogs7503
      @drfairoosavlogs7503 2 месяца назад +1

      ​@@abrakadabradumdumyes

    • @Ourvibes-kl08
      @Ourvibes-kl08 2 месяца назад +2

      Bank olich pokile bro

  • @vasug7085
    @vasug7085 2 месяца назад +1

    പട്ടാളം.. ഈ ഗോൾഡ് ആണോ എന്നറിയില്ല... രെക്ഷ പ്രവർത്തകരെ രൂപയും ഗോൾഡും ഏല്പിച്ചു എന്നു കണ്ടായിരുന്നു 😢😢😢😢ആരുടെ കൈയിൽ ആണെങ്കിലും ആ പാവത്തിന് കൊടുക്കണേ 😢😢😢😢

  • @Nxnxnxnx904
    @Nxnxnxnx904 2 месяца назад +3

    ചേട്ടാ വിഷമിക്കാതെ അതെല്ലാം നമുക്ക് ഇനിയും ഉണ്ടാക്കാമല്ലോ ഒരു പാട് പേർക്ക് ജീവൻ നഷ്ട്ടപെട്ട സ്ഥലത്ത് നിങ്ങൾക്ക് അത് കിട്ടിയില്ലേ കഷ്ടപ്പെടാൻ മനസ്സുള്ളവർ അല്ലേ നിങ്ങൾ നമുക്ക് ഉണ്ടാക്കാമെന്നെ ♥️

  • @sreejasuresh1893
    @sreejasuresh1893 2 месяца назад +1

    പാവം മനുഷ്യൻ 😢

  • @MunawiraMuni
    @MunawiraMuni 2 месяца назад +63

    മണൽ വാരാൻ അനുമതി നൽകൂ. പുഴയിൽ നിന്നും മണൽ വാരാത്തത് കൊണ്ട് ആണ് പുഴ കൾ ഗതി മാറി ഒഴുകുന്ന ത്. സർക്കാർ ഇക്കാര്യം ഗൗരവമായി കാണണം എന്ന് അഭ്യർത്ഥിക്കുന്നു.നാളെ നമ്മളിൽ പലർക്കും ഈഗതി വരാം. 😢😢😢
    സർക്കാരിനോട് താഴ്മയായി പറയുന്നു. ഇനിയും ഇത്തരം ഒരു സംഭവം നമുക്ക് കാണാനും സഹിക്കാനും കഴിയുന്നില്ല.🙏🙏🙏🙏🙏🙏🙏🙏

    • @bms8186
      @bms8186 2 месяца назад +2

      സത്യമാണ്

    • @archanas7209
      @archanas7209 2 месяца назад

      True

    • @black_n_bright_media
      @black_n_bright_media 2 месяца назад +3

      മണൽ വാരിയാൽ കരയിടിയാൻ സാധ്യത ഉണ്ട്

    • @blacknightinkerala
      @blacknightinkerala 2 месяца назад +1

      ​@@black_n_bright_mediaorikkilum illa bro puzha thirathu thamasikkunna aal ayond paraya mannnal eduthal mannu urachu nillkkum

    • @Azaaaddd
      @Azaaaddd 2 месяца назад +6

      ഉരുൾ പൊട്ടുന്നതും മണൽ വാരുന്നതും തമ്മിൽ എന്താണ് ബന്ധം. ഈ ദുരന്തം നടന്നതിന് മണൽ വാരലുമായി ഒരു ബന്ധവുമില്ല

  • @Unni-x6z
    @Unni-x6z 2 месяца назад

    ആ ചേട്ടന്റെ അവസ്ഥ കാണുമ്പോൾ സങ്കടം പറഞ്ഞറിയിക്കാൻ വയ്യ ദയവ് ചെയ്ത് കിട്ടിയവർ കൊടുക്കണേ 🙏🙏🙏

  • @MoidheenPAPA
    @MoidheenPAPA 2 месяца назад +5

    മറ്റുള്ളവരെ മുതൽ എടുത്താൽ അതു കൊണ്ട് നന്നാവാൻ പോകുന്നില്ല

  • @jafarjafu169
    @jafarjafu169 2 месяца назад

    ദൈവം കൂടെ ഉണ്ടാകും

  • @SayanaHakeem
    @SayanaHakeem 2 месяца назад +5

    മരിച്ചവർ പോയി... ഇനി ജീവനുള്ളവർക്ക് വേണ്ടി സഹാഹിക്കൂ...

  • @Anil-un1xt
    @Anil-un1xt 2 месяца назад +1

    ആർക്കെങ്കിലും കിട്ടിയെങ്കിൽ ഒന്ന് തിരിച്ചു കൊടുക്കടാ. News value കഴിയുമ്പോൾ എല്ലാവരും പോവും അവരു എങ്ങനെ ജീവിക്കും. 😢

  • @travelcamz
    @travelcamz 2 месяца назад +7

    പ്ലീസ് ദയവ് ചെയ്തു അത് എടുത്തവർ തിരിച്ചു കൊടുക്കുക. അവർക്ക് ഒന്നും ഇല്ല ജീവിക്കാൻ 😢

  • @ancypraveen77
    @ancypraveen77 2 месяца назад

    എങ്ങനെയെങ്കിലും ആവിപിൻ്റെ സ്വർണ്ണം പണംവിലപിടിപ്പുള്ള വസ്തുക്കൾഎല്ലാം വേഗംതിരികെ കിട്ടട്ടെ..

  • @khalidkm6804
    @khalidkm6804 2 месяца назад +12

    ഗുവെൻറ് സ്‌ക്വാഡ് അല്ലാത്തവർ കുറെ വരുന്നുണ്ട് അവിടെ അതിൽ കുറെ ആളുകൾ ഇങ്ങനെ വല്ലതും കിട്ടും എന്ന് കരുതി യാണ് അടുപ്പിക്കരുത് ഒന്നിനെയും

  • @MrGirishcb
    @MrGirishcb 2 месяца назад

    God bless you സഹോദരാ... വിഷമിക്കരുത് നഷ്ടപെട്ടത് താങ്കൾക്ക് ഇനിയും ഉണ്ടാകും. തളരാതിരിക്കൂ.

  • @Shahaz1
    @Shahaz1 2 месяца назад +2

    പാവം ഉണ്ടാക്കിയത് എല്ലാം പോയി ഇനി എങ്ങനെ മുന്നോട്ട് ജീവിക്കും. ഇങ്ങനെ ഉള്ളവരുടെ സ്വർണം ഇടത്തവർ ഒരികലും ഗതി പിടിക്കില്ല. അവരുടെ സമ്പാദ്യം എന്തെങ്കിലും കണ്ടു കിട്ടുന്നവർ അവരെ ഏല്പിക്കുക