കണ്ണീകണ്ട വളങ്ങൾ വാങ്ങി പറമ്പ് കേടുവരുത്താതെ ഭക്ഷ്യ അവശിഷ്ടങ്ങൾ ഉപയോഗച്ച് സൂപ്പർ വളം ഉണ്ടാക്കാം!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 41

  • @KeralaTropicalFarmer
    @KeralaTropicalFarmer Год назад +12

    ഇക്കയുടെ വീഡിയോ കണ്ട് ഞാൻ ഇപ്പോൾ 2 കൊല്ലമായി compost ഉണ്ടാക്കുന്നു,,ഇതുപോലത്തെ 2-50 ലിറ്റർ ബക്കറ്റിലായി ചെയ്യുന്നു.വീട്ടുകാർക്ക് ഇപ്പോഴും അറപ്പാണ്.😇

  • @sangeethahariharan7236
    @sangeethahariharan7236 8 месяцев назад

    Hi sir very inspiring video.arum ithokke cheyyathathu arivillathathu kondu anu. Thanks & expecting more from your channel

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Год назад +1

    ഉപകാരപ്രദമായ ഒരു Video
    Thsnks

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 10 месяцев назад

    താങ്കളുടെ വീഡിയോ കണ്ടു ഞാനും തുടങ്ങി

  • @fazaluvfazalumalayalamvide9051
    @fazaluvfazalumalayalamvide9051 Год назад +1

    Kilikkooodu evide video cheyyamo..?

  • @bijumx9954
    @bijumx9954 Год назад

    നല്ല വീഡിയോ 💞💞💞

  • @subayidasu6601
    @subayidasu6601 Год назад

    Super ❤Hearty Congratulations

  • @abinn7717
    @abinn7717 Год назад

    Nice video.Kilikalude video കൂടെ kanikanae☺.

  • @camanojkrishna9142
    @camanojkrishna9142 11 месяцев назад

    Great man

  • @Sha-tv5qq
    @Sha-tv5qq Год назад

    You are amazing ❤

  • @sunilkumarmc3812
    @sunilkumarmc3812 Год назад

    Good job

  • @rupsanasulaiman1560
    @rupsanasulaiman1560 15 дней назад

    സൂപ്പർ ഇതിൽ എല്ലാത്തരം വേസ്റ്റുകളും ഇടാമോ ചോറ്, കറികൾ ' മീൻ വെട്ടിയത് ഇവയിടാമോ ഞാൻ കണ്ട വീഡിയോകളിൽ ഇതൊക്കെ ഇടാൻ പാടില്ല എന്ന് കണ്ടു

  • @dhaneshnair665
    @dhaneshnair665 Год назад

    Ikka super

  • @happyLife-oc7qv
    @happyLife-oc7qv Год назад

    Thanks

  • @vetsaravanan1160
    @vetsaravanan1160 Год назад

    Where can I get these buckets
    What's the capacity

  • @saadiyaamina1845
    @saadiyaamina1845 10 месяцев назад

    എവിടെയാ സ്ഥലം... ഇക്കയുടെ... ഞാൻ ഇന്നാണ് videos കാണുന്നത്... അവിടെ വന്നു കാണാലോ ഇതൊക്കെ

  • @jabirm8613
    @jabirm8613 Год назад

    എത്ര ദിവസം കഴിഞ്ഞാലാണ്
    പുഴുക്കളെ എടുക്കുന്നത്

  • @CUTECHILREN-2A
    @CUTECHILREN-2A 7 месяцев назад +1

    👍👍❤❤👍👍👍❤❤❤

  • @Njagaludelokam
    @Njagaludelokam Год назад

    👍🏼👍🏼👍🏼

  • @ajirajem
    @ajirajem 8 месяцев назад

    മുയൽ മാംസമായി ഉപയോഗിക്കുകയാണോ, അതോ പുറത്ത് വിൽക്കുകയാണോ

  • @VLOGERSAJIPARAVA
    @VLOGERSAJIPARAVA 7 месяцев назад

    Ikka black soldier fly varunilla

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  7 месяцев назад

      ഉച്ചസമയത്ത് കുറച്ച് മീൻ വേസ്റ്റ് ഇട്ട് കൊടുക്കൂ

  • @anfasmuhammed1129
    @anfasmuhammed1129 8 месяцев назад

    ഈ പത്രം എത്ര റൈറ്റ്

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад +2

    ഇങ്ങനെ ഒരു പാത്രം ഫുള്‍ റെഡി മാഡ് കിട്ടുമോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад

      ഇല്ല. 50 ലിറ്റർ ഡ്രമും ബക്കറ്റും വാങ്ങി ഉണ്ടാക്കാവുന്നതേയുള്ളു

    • @ASHRAFbinHYDER
      @ASHRAFbinHYDER Год назад +1

      @@AbdulrasheedVaishyamveettil ഇന്നത്തെ കാലത്ത് എല്ലാം വാങ്ങിക്കാന്‍ കിട്ടും ,,,
      പ്ലാസ്ടിക് കമ്പനിക്കാര്‍ക്ക്‌ ഈ ടെക്നിക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകില്ല

  • @flyingmychildren
    @flyingmychildren Год назад

    ഈ ബാരേൽ എവിടെ നിന്ന് കിട്ടി

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад

      ഇതിൽ വിളിച്ച് നോക്കൂ..ഡ്രം വേണമെങ്കിൽ വിളിക്കുക. 9497464743

  • @antonypj217
    @antonypj217 Год назад

    വീട് എവിടെ ആണ്
    ഫോൺ no. തരൂ 😅

  • @wanderlustram
    @wanderlustram Год назад

    ഇതിൽ ഉറുമ്പ് കേറുന്നത് കുഴപ്പമുണ്ടോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад

      ഉറുമ്പ് കയറിയാൽ bsf മുട്ടകൾ അവർ തിന്ന് പുഴുക്കൾ കുറയും അപ്പോൾ ശരിയായി പ്രവർത്തിക്കുകയില്ല

  • @CMVrealzone
    @CMVrealzone Год назад

    ആ ബാക്കറ്റ് നിർമിക്കുന്നതല്ലേ ആദ്യം കാണിക്കേണ്ടത്

  • @NuzhaBlog
    @NuzhaBlog 16 дней назад

    നമ്പർ ഒന്ന് തരുമോ പ്ലീസ്