How to Learn Chenda || How to Study Chenda || ചെണ്ട പഠിക്കാം

Поделиться
HTML-код
  • Опубликовано: 29 авг 2019
  • This video will describe how to learn chenda or how to study chenda for a beginner. Chenda is one of the best instrument to learn fast, and it will help to improve the brain capacity and physical strength of the learner.
    Subscribe: / @chendakalari
    #Chenda_Beginners#Chendamelam#Drum#Music
    email: prasugurukripa005@gmail.com
    ഗണപതിപാഠയം
    ത ത ത രി കി ട താം
    കി ട ത ക ത രി കി ട താം
    ത രി കി ട ത ക്കു തി ക്കു
    ത ക്കി ട്ടേം
    കി ട ത ക ത രി കി ട താം
    #How_to_learn_chenda
    #How_to_study_chenda
    #How_to_study_a_beginner
    #How_to_improve_my_knowledge

Комментарии • 468

  • @5738472
    @5738472 4 года назад +123

    ഒരു അധ്യാപകന് വേണ്ട എല്ലാ ഗുണങ്ങളും നിങ്ങൾക്കുണ്ട്.. അഭിനന്ദനങ്ങൾ

    • @rmnair
      @rmnair 2 года назад +6

      വളരെ ശെരിയാണ്...ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ വായ്ത്താരി മനസ്സിൽ പതിഞ്ഞു.

  • @anamikaavandhika1386
    @anamikaavandhika1386 3 года назад +29

    വെറുതെ ഒരു താൽപര്യം തോന്നി തുടങ്ങിയതാ പക്ഷേ സാറിന്റെ ക്ലാസ് ഇഷ്ട്ടപെട്ടു തുടർന്ന് പഠിക്കണംഎന്നു തോന്നുന്നു
    Tnx sir ❤

  • @jayakrishnan7559
    @jayakrishnan7559 4 года назад +64

    നല്ലതുപോലെ മനസിലാക്കി പഠിപ്പിക്കുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @SunishSurendran-vf1rh
    @SunishSurendran-vf1rh 8 месяцев назад +2

    നല്ല രീതിയിൽ മനസിലാവുന്ന രീതിയിൽ പറയുകയും ചെയ്തു കാണിക്കുന്നു സൂപ്പർ ആശാനേ

  • @user-kq2sr4wo4r
    @user-kq2sr4wo4r 3 года назад +7

    ഗുരുനാഥാ നമസ്കാരം - വളരെ നല്ല ക്ലാസും, അവതരണവും - ആശംസകൾ നേരുന്നു

  • @ramakrishnankrishnan621
    @ramakrishnankrishnan621 Год назад +4

    I am in the UK and I was struggling to find a master. Finally found you and thank you so much for all these tutorial sessions.

  • @kurumbans877
    @kurumbans877 2 года назад +2

    നന്ദി സാർ, എന്റെ മക്കൾക്കു വളരെ ഇഷ്ടം ആണ് ചെണ്ട പഠിക്കാൻ ... ഇപ്പോ മുതൽ സാറിന്റെ വീഡിയോ കണ്ടു പഠിച്ചു തുടങ്ങുന്നു .... ഇന്ന് ആണ് ഈ ചാനൽ കണ്ടത് ... സാഹചര്യം കൊണ്ട് ചെണ്ട പഠിക്കാൻ മക്കളെ വിടാൻ പറ്റില്ല ... ഇപ്പോ മുതൽ അതിന് സാധിച്ചു നന്ദി 🙏🤲... എന്നും നല്ലത് വരട്ടെ സാറിന് കുടുംബത്തിനും ...🙏🤲🙏🤲

  • @jinisentertainments6238
    @jinisentertainments6238 2 года назад

    Very good sir, വളരെ ഉപകാരപ്രദം, നന്നായി മനസ്സിലാക്കിത്തന്നു🙏🙏

  • @dr.chripsnr2360
    @dr.chripsnr2360 4 года назад +26

    It is very informative to beginners. Any one can study at their free time irrespective of teachers time. I searched the same through different sources, finally I met this amazing video.

  • @gurukripafolkarts3952
    @gurukripafolkarts3952 4 года назад +8

    Thanks for starting this series..🙏

  • @kuldeeptiwari614
    @kuldeeptiwari614 4 года назад +3

    NYC one sir.. Very useful

  • @evelyn6208
    @evelyn6208 4 года назад +4

    Thank you for this video.

  • @jayanthikrishna854
    @jayanthikrishna854 4 года назад +18

    A wonderful attempt and a noble notion. There is a good teacher within the explanation. Amazing vidieo. Sure to be a boon for many

  • @induindu157
    @induindu157 4 года назад +27

    Hai sir എനിക്ക് ചെണ്ട പഠിക്കാൻ ഇഷടമാണ്.

  • @vishalnaik9301
    @vishalnaik9301 3 года назад

    Mast Super Bajaya Dada

  • @surendranathanc8468
    @surendranathanc8468 4 года назад +6

    Nice presentation...😍

  • @Timepassvideosjibin
    @Timepassvideosjibin 4 года назад +1

    Good one

  • @gisced2978
    @gisced2978 4 года назад +3

    Professional....

  • @ajayekchuzhali1214
    @ajayekchuzhali1214 4 года назад +3

    Very much useful Class 👍👍

  • @harikumarrajan2521
    @harikumarrajan2521 4 года назад +1

    Valare nannyittundu ....Puthiya alkkarkku valare upakaram aaya oru vedeo aanu ....

  • @linothomas2005
    @linothomas2005 4 года назад +5

    Sir , your teaching style is amazing

  • @rekhakrishnan6219
    @rekhakrishnan6219 Год назад

    Good effort sir.asamsakal👍👍😍

  • @saseendranmenon4749
    @saseendranmenon4749 2 года назад +3

    U r a very good master... appreciated deeply

  • @Sruthimelam
    @Sruthimelam 3 года назад +8

    നല്ലൊരു അദ്ധ്യാപകൻ ആശംസകൾ 🔥🔥🔥🔥🔥🔥🔥🔥

  • @exmuslimkhalid138
    @exmuslimkhalid138 Год назад

    Great video , thanks

  • @sivanc.k.4950
    @sivanc.k.4950 7 месяцев назад

    വളരെ നന്നായി പറഞ്ഞു തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി.

  • @kadalorammedia521
    @kadalorammedia521 4 года назад +3

    ഇത് കണ്ട് ഈസിയായി മോന് പഠിപ്പിച്ചു കൊടുത്തു താങ്കൾക്ക് നന്ദി

  • @aravinds.j6373
    @aravinds.j6373 3 года назад +2

    5 വർഷം ചെണ്ട പഠിക്കാൻ പോയി ഇതുവരെ അരങ്ങേറ്റം നടത്താൻ കഴിഞ്ഞില്ല ഓരോരോ തടസ്സം... ഇപ്പൊ thangalude video orupad upakara predhamai Thony valare nanni☺️

  • @raavana---vishnu___747
    @raavana---vishnu___747 3 года назад

    Yentae kurayenaal agraham ivide kittumennu karuthunnu, thanks sir

  • @jojugeorge6779
    @jojugeorge6779 4 года назад +6

    Good teacher ❤️

  • @AdharshSangeeth-sx2sb
    @AdharshSangeeth-sx2sb 11 месяцев назад +2

    Adi powli

  • @sabithababuraj6647
    @sabithababuraj6647 3 года назад +1

    We like💞 to learn chenda

  • @bijuaadhi26chichans6
    @bijuaadhi26chichans6 4 года назад +1

    Good

  • @anilavipin3979
    @anilavipin3979 4 года назад +1

    Ith kollallo chetta

  • @febinregulos8907
    @febinregulos8907 3 года назад +2

    Nice

  • @anishpc7251
    @anishpc7251 3 года назад +1

    ചേട്ടൻ കൊള്ളാം

  • @hariprakash3676
    @hariprakash3676 5 месяцев назад

    വളരെ ഉപകാരപ്രദമായ വീഡിയോ❤❤❤❤

  • @Fiffugaming
    @Fiffugaming Год назад

    Chettan poli ann🎉🎉

  • @amminichankaramchath5306
    @amminichankaramchath5306 7 месяцев назад

    നന്ദി sir

  • @prasanthm4753
    @prasanthm4753 4 года назад +1

    Supper

  • @prasobprasobp123
    @prasobprasobp123 3 года назад

    Nalla class

  • @pournamip.k985
    @pournamip.k985 3 года назад +2

    Very good and God bless youuuuuuuuuuuuuu🙏🙏🙏🙏🙏🙏🙏🙏🙏

  • @karlos3416
    @karlos3416 4 года назад +4

    ബ്രോ നമസ്കാരം, എന്റെ നാട് ആലപ്പുഴ, മാവേലിക്കര ആണ്, ചെണ്ടപഠിക്കാനുള്ള ആഗ്രഹം വർഷങ്ങൾതൊട്ടേ ഒണ്ട് , പക്ഷേ സഗാചര്യംകൊണ്ട് നടന്നില്ല , ഇപ്പോൾ പ്രെവാസിയാണ് , എവിടിരുന്നുകൊണ്ടാണ് ഇന്നലെ മുതൽ ക്ലാസ്സ്‌ കാണണം തുടങ്ങിയത്, ഒരു പാട് നന്ദി 🙏🙏🙏നാട്ടിൽ വന്നാൽ ഒരു ക്ലാസ്സ്‌ എങ്കിലും ഒന്നിച്ചു ഇരുന്നു പഠിക്കണം 🙏🙏🙏🙏🙏🙏🙏

  • @tomkittusvlog819
    @tomkittusvlog819 2 года назад

    Super 👍👍👍

  • @reenureena130
    @reenureena130 2 года назад

    Tank u.... So.... Such 🙏

  • @vishnushaji2594
    @vishnushaji2594 3 года назад +1

    👌

  • @mlvika_
    @mlvika_ 3 года назад +1

    👌👌

  • @remjithambalapuzha5137
    @remjithambalapuzha5137 Год назад

    Beautiful

  • @VenuGopal-zu7cm
    @VenuGopal-zu7cm 4 года назад +2

    വലിയ സന്തോഷം

  • @roshni8466
    @roshni8466 Год назад

    Superrrrrr👌

  • @srinivaskharvi3727
    @srinivaskharvi3727 2 года назад

    Teaching super

  • @akhilkm2984
    @akhilkm2984 4 года назад +1

    Thanks

  • @arunravi75
    @arunravi75 4 года назад +2

    Nice video . And easy to learn .

  • @arunkumarv9801
    @arunkumarv9801 4 года назад +4

    Thank you sir good class easy to understand
    I wish to study and i ll start practicing

  • @muthulife4948
    @muthulife4948 3 года назад

    Super sir

  • @mmovies9305
    @mmovies9305 2 года назад +1

    Super

  • @kakappanrocks7538
    @kakappanrocks7538 2 года назад +2

    Super💕

  • @gurukripafolkarts3952
    @gurukripafolkarts3952 4 года назад +21

    ഭാനു ആശാന്റെ ചെറുമകന് എല്ലാവിധ ആശംസകളും നേരുന്നു...🙏

  • @PrasadDp-mb9ys
    @PrasadDp-mb9ys Год назад

    Good teaching...

  • @rubinraj4536
    @rubinraj4536 3 года назад +1

    Thanks😊😊😊

  • @muralimohanan6711
    @muralimohanan6711 3 года назад

    Thanku sir

  • @akrr3300
    @akrr3300 4 года назад +3

    Good bro, very informative.

  • @KalaiSelvi-he4xz
    @KalaiSelvi-he4xz 4 года назад +6

    Likes from tamilans
    Yes I know malayalam letter s too thank you sir for making this video
    And making this lockdown so special to me

    • @ChendaKalari
      @ChendaKalari  4 года назад

      Best wishes..... thank you..🙏

  • @aswanthunni5428
    @aswanthunni5428 3 года назад

    നന്നായിട്ടുണ്ട് സാർ

  • @jayakumarnarayanan6375
    @jayakumarnarayanan6375 2 года назад

    Thank you

  • @user-qm8cf9hn9q
    @user-qm8cf9hn9q 7 дней назад

    നല്ല ക്ലാസ്

  • @selvaraj-gi3gw
    @selvaraj-gi3gw 4 года назад +2

    I will interest in chenda

  • @sreekumarsreekumarkkkaippi3038
    @sreekumarsreekumarkkkaippi3038 4 месяца назад

    Very nice sir

  • @user-jk6tb3sx1i
    @user-jk6tb3sx1i 6 месяцев назад

    Poli

  • @NavneethArunSwapna
    @NavneethArunSwapna 4 года назад +2

    👌👌👌
    Nice work sir...

  • @jojekollam6605
    @jojekollam6605 3 года назад +8

    ഓഡിയോ മൊത്തത്തിൽ ഒരു ഇരമ്പൽ.....പഠിപ്പിക്കുന്ന ശൈലി സൂപ്പർ..

    • @ChendaKalari
      @ChendaKalari  3 года назад +3

      ആദ്യത്തെ വീഡിയോ ആയിരുന്നതിനാൽ മഴ പെയ്യുമ്പോൾ ഇത്രയും പ്രശ്നം ഉണ്ടാവുമെന്ന് അറിയില്ലായിരുന്നു.

  • @adwaith.1552
    @adwaith.1552 2 года назад

    Nigal valare nalla oru coch aanu🤩

  • @vipinwanderingworld1988
    @vipinwanderingworld1988 4 года назад +1

    Valare nalla oru channel ay munnot marate... chenda parisheelikkuka ennullathu ellavarudeyum oru agrahamanu.... athinte adhyapadiyennonam ashanu oru valya hai...

  • @cynilcleetus2916
    @cynilcleetus2916 5 месяцев назад

    All the best .

  • @sasidharanmn2052
    @sasidharanmn2052 Год назад

    thank you

  • @magicianmayamanikantan6342
    @magicianmayamanikantan6342 4 года назад +1

    Good ഇൻഫ്‌റോമേഷൻ...

  • @karthiks3089
    @karthiks3089 4 года назад +2

    💝💝💝

  • @gurukripafolkartscentre6927
    @gurukripafolkartscentre6927 4 года назад +2

    Good attempt..👌

  • @RamjithSP
    @RamjithSP 4 года назад +1

    Superb brother.

  • @anithamanikandan5785
    @anithamanikandan5785 4 месяца назад +1

    Super❤️❤️

  • @shantoanto5121
    @shantoanto5121 4 года назад +1

    Sir

  • @VinodpkVinodpk-gf4py
    @VinodpkVinodpk-gf4py 4 месяца назад

    നല്ല ക്ലാസ്സാണ് സർ❤❤

  • @sundarmani5436
    @sundarmani5436 3 года назад +2

    Sir I'm Suman from tenkasi tamil nadu sir this video is so good I'm studying Chenda help of your video so thank you sir

    • @ChendaKalari
      @ChendaKalari  3 года назад +1

      Thank you Suman. All the best.

  • @aneeshpv7191
    @aneeshpv7191 10 месяцев назад

    👍

  • @renjuos8971
    @renjuos8971 Год назад

    👍🏻

  • @byjup2277
    @byjup2277 4 года назад +2

    വളരെ നന്ദി സർ

  • @user-ox8wp8ue7q
    @user-ox8wp8ue7q 3 месяца назад

    ❤❤❤

  • @mohanshibu918
    @mohanshibu918 4 года назад +2

    Hi inuumudhal njanum thekkan stylil Chenda padikan thudanganu anugrahikanam🙏🙏

  • @vishnu9668
    @vishnu9668 4 года назад +1

    ❤🙏innumuthal njan padichu thudangi tto

  • @jeevanvg6430
    @jeevanvg6430 2 года назад

    🔥

  • @teachboy4487
    @teachboy4487 2 года назад

    supper

  • @theagentmallu
    @theagentmallu 4 года назад +2

    SUPER BROTHER

  • @jayanraghavan
    @jayanraghavan 4 года назад +2

    സർ വളരെ നല്ല അവ തരണം എല്ലാ ഭാവു കങ്ങളും നേരുന്നു

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад

    👌💅

  • @ajeshkc6945
    @ajeshkc6945 Год назад

    ചെണ്ട പഠിക്കാൻ ഒരു ആഗ്രഹം വിഡിയോ കണ്ടു 💕

  • @kichugoutham8065
    @kichugoutham8065 Год назад +2

    New subscriber & a student too🥰 also a melakkaran 😌

  • @babukc5225
    @babukc5225 2 года назад +1

    👍🤝👌👌👌🙏

  • @gurukripafolkarts1052
    @gurukripafolkarts1052 4 года назад +4

    Very good, beautifully said

  • @ajithcg2280
    @ajithcg2280 4 года назад +1

    Nala agrahamund,njanoru teacher Anu,ee vaaythari padichedukkana paad

    • @ChendaKalari
      @ChendaKalari  4 года назад

      After one week it will be more easy..

  • @fabulousfabio2102
    @fabulousfabio2102 3 года назад +7

    Very nice presentation. Excellent teaching skill. Can you present it in the real 'chenda' once at the end of each part? Wish you all the best. May God bless you and your family.

    • @ChendaKalari
      @ChendaKalari  3 года назад

      Thanks for the suggestions, will do the next parts.