നിങ്ങൾ വിചാരിച്ചാൽ ഈ മേളം ഒരൊറ്റ ദിവസം കൊണ്ട് പഠിക്കാവുന്നതേയുള്ളൂ

Поделиться
HTML-код
  • Опубликовано: 26 авг 2024

Комментарии • 16

  • @madhuashokan7355
    @madhuashokan7355 3 года назад +5

    നമസ്ക്കാരം സർ അങ്ങയുടെ വീഡിയോസ് ഏതാണ്ട് മുഴുവനും കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ കാണുകയുണ്ടായി ഇതു പോലെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായി ആണ് എന്ത് അന്യേഷിച്ചൊ അത് കണ്ടെത്തി വളരെ സന്തോഷം നന്നി നമസ്ക്കാരം

    • @ChendaKalari
      @ChendaKalari  3 года назад +2

      വളരെ സന്തോഷം...🙏

  • @Adrikaadruss
    @Adrikaadruss 3 месяца назад

    Thank you sir njan ee videos kandittu padich collegil arts daykk kotti first kitty😍😍

  • @Adrikaadruss
    @Adrikaadruss 3 месяца назад

    Thank you sir

  • @SunishSurendran-vf1rh
    @SunishSurendran-vf1rh 9 месяцев назад

    സൂപ്പർ ക്ലാസ്സ്‌

  • @bobanmahi706
    @bobanmahi706 3 года назад +1

    👌 Good.

  • @SumanCP
    @SumanCP 3 года назад +2

    Thanks.. ഇതിന് വലം തല എങ്ങിനെ ആണ്‌?

    • @ChendaKalari
      @ChendaKalari  3 года назад +2

      ഏകതാളമാണ്. ഒരേ ഇടവേളകളിൽ ധീം... ധീം... ധീം... എന്ന് തുറന്നു പിടിക്കണം.

    • @SumanCP
      @SumanCP 3 года назад +1

      @@ChendaKalari ഓക്കെ താങ്ക് യു ചേട്ടാ ഞങ്ങൾ ഒന്ന് കൊട്ടി നോക്കട്ടെ.. 😀👍

  • @susheelnalakath9456
    @susheelnalakath9456 2 года назад +1

    ഈ താളത്തിന്റെ മേളം ഒന്ന് പോസ്റ്റ് ചെയ്യാമോ ?

  • @user-gk9cm3it5o
    @user-gk9cm3it5o 3 года назад

    Chetta seriyayi. Adutha vedio singari melan cheyyumo pls ❤

  • @vishnusreejithdce2670
    @vishnusreejithdce2670 3 года назад +1

    ❤🙏

  • @swaroopram1093
    @swaroopram1093 3 года назад +2

    Pandimelam full padippikko???

    • @ChendaKalari
      @ChendaKalari  2 года назад

      Pandimelam udane undavilla. Bhaviyil nammude chanelil ulpeduthan sremikkam.

  • @josephsaju5468
    @josephsaju5468 Год назад +1

    പശ്ചാത്തല സംഗീതം ചെണ്ടയായാൽ നന്ന്…