9 ആം വയസിൽ കേരളത്തിൽ എത്തിയ മുരുകൻ, അവനെ മൂത്ത മകനായി വളർത്തി ഈ കുടുംബം...

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 32

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +8

    യഥാർത്ഥ മനുഷ്യൻ ഇപ്പോഴും ഉണ്ട് ഈ ഭൂമിയിൽ

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +12

    സ്നേഹം നിറഞ്ഞ ഷൈലു , താങ്കൾക്കും മൂന്നു മക്കൾക്കൊപ്പം അമ്മക്കും മരുമോൾക്കും ദീർഘായുസ്സും ആരോഗ്യവും കൊടുക്കണമേ എന്ന എന്റെ പ്രാർത്ഥന.

  • @dreamymusics8985
    @dreamymusics8985 2 года назад +7

    ചേട്ടനെയും കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ. ഇത്രറയും നല്ല അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കിട്ടിയ മുരുകൻ ഭാഗ്യവാനാണ്.

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 года назад +9

    ഷൈലുച്ചേട്ടന് അഭിനന്ദനങ്ങൾ ദൈവത്തിന്റെ അടുത്തുനിന്നും കൂലി കിട്ടട്ടെ

  • @Sharu201
    @Sharu201 2 года назад +14

    മുരുകന്റെ ഭാഗ്യം തെളിഞ്ഞത് ഷൈലു എന്ന നല്ല മുനുഷ്യനിലൂടെ അദ്ദേഹത്തിനും കുടുംബത്തിനും എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @minadvlog7608
    @minadvlog7608 2 года назад +20

    ഷൈലുച്ചേട്ടനെ പോലെ ഈ ദുനിയാവിൽ ഈ കാലത്ത് ഉണ്ടാകില്ല നിങ്ങൾക്കും കുടുംബത്തിനും മരണം വരെ പടച്ച റബ്ബ് കൂടെയുണ്ടാകും 👍👍👍❤️

  • @hamedyousaf2516
    @hamedyousaf2516 2 года назад +8

    മനുഷ്യത്വം അതാണ് ചേർത്ത് പിടിക്കൽ ഇനിയും ഉയരങ്ങളിൽ നിങ്ങൾ കുടുംബവും എത്തട്ടെ .🤲🤲

  • @sujithasuji1581
    @sujithasuji1581 2 года назад +1

    ഷൈലു ചേട്ടനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ

  • @philiparangathu4422
    @philiparangathu4422 2 года назад +1

    ഷൈലിച്ചേട്ടാ ഗോഡ് ബ്ലെസ് 🙏🙏👍👍❤️❤️

  • @mollywilson2976
    @mollywilson2976 2 года назад +4

    Mr.Shaylu നിങ്ങള്‍ വലിയ മനസ്സിന്റെ ഉടമയാണ്. നിങ്ങളെ ഞാൻ നമിക്കുന്നു.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 года назад

    മുരുകന്റെ യഥാർത്ഥഅമ്മക്കും അനുജനും ആവശ്യമുള്ള സഹായങ്ങൾ അയാൾ ചെയ്യണം.

  • @aldringeorge8379
    @aldringeorge8379 Год назад

    Nowadays we all are hearing negative news, Very Happy to hear good new, may God bless you all

  • @laisarajan5660
    @laisarajan5660 2 года назад +1

    God bless you

  • @sujithasuji1581
    @sujithasuji1581 2 года назад +2

    വിവാഹശംസകൾ നേരുന്നു 🥰

  • @KeralaPuneSpice
    @KeralaPuneSpice 2 года назад +1

    God bless you family

  • @AsSa-fx9pr
    @AsSa-fx9pr 2 года назад +1

    🙏🙏🙏🙏🙏🙏

  • @omanamurali5487
    @omanamurali5487 Год назад

    Shilu and smith nalla mAnase ulla ver daivam ausum arogym tharete

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 года назад

    God bless you shylu

  • @leelammavarghese354
    @leelammavarghese354 2 года назад

    May God bless Shylu brother.

  • @anianiyen3653
    @anianiyen3653 2 года назад

    🙏🙏

  • @abhijith4020
    @abhijith4020 2 года назад

    ❤️🙏🙏🙏

  • @somethingisbetterthannothi9138
    @somethingisbetterthannothi9138 2 года назад +1

    Inganeyulla sumanasukal valare viralam

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp 2 года назад

    🙏🙏✌🙏🙏❤👌

  • @santhoshgreenarts2581
    @santhoshgreenarts2581 2 года назад

    👍👍👍👍

  • @susanphilip1516
    @susanphilip1516 2 года назад

    👍🏻👍🏻👍🏻

  • @shaliniomana6295
    @shaliniomana6295 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gamingwithaban7032
    @gamingwithaban7032 2 года назад

    ❤️❤️

  • @aswin5381
    @aswin5381 2 года назад

    🙏🙏🙏🙏👌😂😂😂