❤️❤️❤️ബിജുവേട്ട കവി... Interview പോലും dress എന്നുംകാണുന്നപോലെ without മേക്കപ്പ്. Nigaleganano അങ്ങനെതന്നെ. അതാണ് നിങ്ങള്ടെ വിജയം.. ജാടയില്ത്ത നാച്ചുറൽ ലൈഫ്.. എന്നെകിലും നേരിൽ കാണാം 🤝
1 മില്യൺ ഉള്ളവർ ബെൻസും bmw ഒക്കെ ആയി ആഡംബരത്തിന്റെ നെറുകയിൽ 33 മില്യൺ ഉള്ള ബിജു ബ്രോയും ഫാമിലിയും എങ്ങനെ തുടങ്ങിയോ അങ്ങനെ തന്നെ ഇന്നും മുന്നോട്ട് ഹാപ്പി ആയി ജയ്ത്ര യാത്ര തുടരുന്നു 👏👏👏👏
സത്യത്തിൽ ഇവരുടെ എളിമ ആണ് ഇവരുടെ വിജയം. ഇപ്പൊ തന്നെ ഓരോ ഇന്റർവ്യൂ നോക്കെ എന്തൊരു മേക്കപ്പ് ആഡംബരവും ആയിരിക്കും ഇവരെ കണ്ടോ കവി അതെ നൈറ്റിയും അമ്മ അതെ സാരിയും എല്ലാരുടെയും എളിമ കണ്ടോ 🥰🥰🥰🥰👍🏻👍🏻👍🏻
ബിജുവിന്റെ വിജയം എന്നത് ബിജുവിന്റെ അമ്മയും ഭാര്യയും കുടുംബം എന്നതിലുപരി ബിജുവിന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആണ് ഈ ഒരു വിജയത്തിന്റെ പിന്നിൽ എന്നും പറയേണ്ടിവരും കാരണം ഇന്നത്തെകാലത് ഇതുപോലത്തെ സുഹൃത്തുക്കളെ കിട്ടുക എന്നുപറഞ്ഞാൽ ഭാഗ്യമാണ്.
ചായം തേക്കാത്തവർക്ക് ലോകം നൽകിയ ആദരം
♥️😊
അതെ
Satyam
@@Anjzz276😊😮😢❤🎉😮😅😅🎉😅😢😅😮😅😅❤😂😂😮😮😂😮😊🎉❤😢😢😅🎉❤😮🎉
1:02 😂😮😮😢🎉😮😊🎉 1:07
രണ്ട് കോടി സബ്സ്ക്രൈബ് ഉണ്ടെങ്കിലും ഇന്നും ഒരു ജാഡ ഇല്ലാതെ ലളിതമായ ഡ്രെസ്സിങ്ങും ആ നിഷ്കളകമായ ചിരിയും ആണ് അവരെ ഇന്നും ഉരയങളിൽ എത്തിക്കുന്നത് ❤
Correct❤
സത്യം 🥰
❤❤❤❤
Athe...correct...god bless..all..👌👌👌👍👍👋👋👋👋
നിഷ്കളങ്കമായ ചിരിയും നാച്ചുറൽ അവതരണവും ആരുടേയും മനസ്സിൽ ഇടം നേടാതിരിക്കുമോ. Hardwork dedication സിംപ്ലിസിറ്റി all in a famly ❤❤❤❤
വയസുകാലത്തു അമ്മ സസന്തോഷം. ❤️❤🌹 മോളെ എന്ന അമ്മയുടെ സംസാരം 👌നാട്ടിൻപുരത്തിന്റെ നന്മകൾ.❤❤ഇനിയും പറന്ന് ഉയരട്ടെ 👏👏👏
ഒരു ജാടയുമില്ലാത്ത ബീജുവും കുടുംബവും അതാണ് അവരുടെ വിജയ രഹസ്യം👍👍👍🙏🙏🙏
ഇവർ ഇത് അർഹിക്കുന്നുണ്ട് 100%... ആർക്കും കുരു പൊട്ടിയിട്ടു കാര്യം ഇല്ല.... 😍അവരുടെ മനസ്സിന്റെ നന്മ ആണ് അവരുടെ വിജയം... ❤
❤️❤️❤️ബിജുവേട്ട കവി... Interview പോലും dress എന്നുംകാണുന്നപോലെ without മേക്കപ്പ്. Nigaleganano അങ്ങനെതന്നെ. അതാണ് നിങ്ങള്ടെ വിജയം.. ജാടയില്ത്ത നാച്ചുറൽ ലൈഫ്.. എന്നെകിലും നേരിൽ കാണാം 🤝
ജാടയും അഹങ്കാരവും ഇല്ലാത്തതു കൊണ്ട് ദൈവം കൂടെ നിക്കുന്നു.... അങ്ങനെ......❤
Very true simplicity is ladder to success👍👍👍
Aaaru paranju jaadayilla ennu
Jaadayum ahamgaaravume ulluuu...
Nerittu ariyunnavar vaaayo
@@hippu2 reason koodi para....athu kazhinju parayallo....aarka ahankaram ennu
കണ്ണൂർ കാർ ആയതിനാൽ വളരെ സന്തോഷം. ഒരു കണ്ണൂർക്കാരി എന്ന നിലയിൽ.
ഇത് വേറെ team ആണെങ്കിൽ makeup മുന്നിട്ട് നിൽക്കും Mashallha Super family
എത്ര വളർന്നാലും മാറാത്ത ഇവരുടെ വേഷവിധാനവും മറ്റുമാണ് ഇവരുടെ വിജയത്തിന്റെ raahsasyam
ബിജു വിനും കുടുബത്തനും ഒരു like adikamo. സ്ഥിരം ആയിട്ട് കാണുന്നവർ...
അന്നും ഇന്നും ഇവർ ഒരുപോലെ തന്നെ ഇനിയും ഈ വിനയത്തോടെ മുന്നേറാൻ കഴിയട്ടെ 😊
ഇവരെ പോലെ ആവണം ഒരു ജാടയും ഇല്ല ❤❤
Mother is the super star. She is a good mother-in-law. 👍👍😀👌👌👌
1 മില്യൺ ഉള്ളവർ ബെൻസും bmw ഒക്കെ ആയി ആഡംബരത്തിന്റെ നെറുകയിൽ 33 മില്യൺ ഉള്ള ബിജു ബ്രോയും ഫാമിലിയും എങ്ങനെ തുടങ്ങിയോ അങ്ങനെ തന്നെ ഇന്നും മുന്നോട്ട് ഹാപ്പി ആയി ജയ്ത്ര യാത്ര തുടരുന്നു 👏👏👏👏
ഒരു അഹങ്കാരവും ഇല്ലാത്ത നമ്മളെ മടുപ്പിക്കാത്ത നമ്മുടെ സ്വന്തം കുടുംബം ഇനിയും ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും 👍👍❣️❣️
സത്യത്തിൽ ഇവരുടെ എളിമ ആണ് ഇവരുടെ വിജയം. ഇപ്പൊ തന്നെ ഓരോ ഇന്റർവ്യൂ നോക്കെ എന്തൊരു മേക്കപ്പ് ആഡംബരവും ആയിരിക്കും ഇവരെ കണ്ടോ കവി അതെ നൈറ്റിയും അമ്മ അതെ സാരിയും എല്ലാരുടെയും എളിമ കണ്ടോ 🥰🥰🥰🥰👍🏻👍🏻👍🏻
അമ്മ അമ്മ അമ്മ ❤❤❤എല്ലാരേയും ഒത്തിരി ഇഷ്ടം ❤❤❤
സാദാരണ വേഷം അതാണ്
ഒരു make up illa jady illa ഒന്നും illa അതാണ് 🙌🙌🙌👍👍👍
Sampangappana maga Mari sampangappa .. kannada
100% സപ്പോർട്ട് 🥰🌹ജാട ഇല്ലാത്തവർ. ബിജു ഫാമിലി കാണാൻ ആഗ്രഹം ഉണ്ട് ❤️
ബിജുവിന്റെ വിജയം എന്നത് ബിജുവിന്റെ അമ്മയും ഭാര്യയും കുടുംബം എന്നതിലുപരി ബിജുവിന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആണ് ഈ ഒരു വിജയത്തിന്റെ പിന്നിൽ എന്നും പറയേണ്ടിവരും കാരണം ഇന്നത്തെകാലത് ഇതുപോലത്തെ സുഹൃത്തുക്കളെ കിട്ടുക എന്നുപറഞ്ഞാൽ ഭാഗ്യമാണ്.
Ithrem cash varumanam RUclips nu kityitum ipolum pavathungale pole act cheith kanichalee ivde comments itekunavare pole Ula kureee nanma marangalu support cheith parayulu nu avark nannayit aryam....ayyyooo oru jaada ilathe simple ayit ipolum pazhayapole ennu ..besttttt...
Sneham biju bro fmly... Full support ❤️🙏🙏
നല്ലൊരു ട്രീറ്റ് ആണ് google Kl bro biju വിനു കൊടുത്തത്. അതു മറ്റാർക്കും കിട്ടിയിട്ടുണ്ടാവില്ല..
Nalla sneham ulla manushyar❤
വീണ്ടും നിങ്ങളുടെ channel കാണാൻ വന്നു.
Biju attan kavi❤
ತುಂಬಾ ಖುಷಿ ಆಯ್ತು.. ಕನ್ನಡ ಮಾತಾಡುವುದು ಕೇಳಿ........ಒಳ್ಳೆದಾಗಲಿ ನಿಮ್ಮ ಕುಟುಂಬಕ್ಕೆ.. ಯಾವಾಗಲೂ ಖುಷಿಯಾಗಿ ಇರಿ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
Ginger mediakku abinanthanangal . Kl bro ye interview cheythathinu .
Very down to earth family ❤❤❤
Biju chettan family is bhodapoorvam
എല്ലാവരും യൂട്യൂബ് ക്യാഷ് കിട്ടിട്ടോടാകിയപിന്നെ ആകെ മാറും ഇവർ അത്യത്തെ പോലെ തന്നെ 😊😍😍😍
Luckiest youtubers ....ivarekel.deserving ayittullavar othiri indu but ....
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤😊
Kavi, her husband, daughter , son &Mother in law. Happy family
Adipoli fmly. Nammale swantham kannurukar
ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത ഫാമിലി ആണ് ഇവർ. വേറെ കുറെ എണ്ണം ഉണ്ട് കുറച്ചു ക്യാഷ് ഒക്കെ ആകുമ്പോൾ ഒള്ള പൂട്ടിയും അടിച്ചു നടക്കുന്നെ. ഇവരെ ഇഷ്ടം
❤❤❤❤Ammamma chechi rithvi love you so much
ഏറ്റവും നല്ല ഫാമിലി ഒത്തിരി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ജീവിക്കുന്ന ഫാമിലി
Hi,i from SINGAPORE, love your videos n your family too...always looking forward to watch your videos..keep it up 🥰
Super Biju chetta,nice family God bless you❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Avar interview edukkum ennu arnjittum oru makeup cheytha family ❤
നിഷ്കളങ്ക മായ സ്നേഹമുള്ള family
Super adipoily
RUclips family I’ll ottum jaada ellatha youtuber👍🏻
Proud of you KL Bro team..Vere channel aayrnkl full make up itt aayrkm interview varnth.. You are always like a family member in our home 💗❤
I m Punjabi .I don't know your language. But ur all videos too good
Malayalam ( kerala )
Enikku orupadu ishtamanu ee familiye super
Oru jadem ahamkarom ellatha
Family ❤
Ororuthar interviewnu varumbo arbahada dressum makeupum ivar ethra simple aayanu nilkunadhu idhanu avare vijayavum
Che Pulli varrthaanam parrayunna kettappo njaan endhoru ahangkaariyaanann orrthu ❤ loved this fam ❤
Eniyum uyaragalil ethatteee God bless you 🙏
ഞാനും ഇവരുടെ ഫാമിലി ആണ് 😘
Eniyum othiri valaratte
Simple and humble family
God bless you r. family.
Amma fan😍
Best family.. God bless you 😘
KL bro family really deserve the diamond button🎉🎉❤❤❤
Sathya sandhatha ullavarude koode rabbu undavum.for example kl bro Biju and rwithik.....🥰🥰🥰
nice video 👌💐💐💐
super family 😍😍😍💐
അമ്മ സുന്ദരി ആയിക്ക്ണ് 🥰🥰
Yepozhum saadharanakaare aanu yelaarkum eshtapedullu athaanu yellarkum Ishtam 🎉 chilar mugam moodiyaanu Meeth miri example
Kavi , Amma, Bijueta super
☺️☺️☺️ഒന്നും പറയാനില്ല 🙏🙏🙏🥰🥰🥰
നെഗറ്റീവ് ഇല്ലാതെ പോസിറ്റീവ് ആയി യൂട്യൂബിൽ യാത്ര ചെയ്യുന്ന passengers ❤❤❤
Adipoli👌
Superb ❤️❤️❤️🔥🔥
Kannada baruthe alva akka nimge ❤
Parabéns família maravilhosa❤❤❤❤❤❤❤❤
17:20♥️
Eee sthanath matu chilar 5 kodyude veedu vechene
Your grate
Awesome
Congrats ❤❤🎉🎉
❤❤❤❤klbro family
സൂപ്പർ fmly ❤
God bless your family
അവതാരകന്റെ മിമിക്രി 👍
30 million 🎉🎉🎉🎉❤❤❤
Good to know this.👍
Ithippo njan kannuralle
ಕನ್ನಡ 👌❤️
സൂപ്പർ 👍👍👍💞💞
Hardwork and smart work
Congratulations
Kl bro family ❤️❤️🥰🥰
Super oru ahagaram illaatha youtubers ....aa mallu family ye okke kaanumbolaa eduth kinaril idan thonnunne....vanna vazhi maranna teams....
Bijuettan & family❤
God blessings family ❤❤❤❤
Ivarude interview nokiee simple ane dressing polum samsaravum
Family ❤
God bless you all
Congrats❤️❤️❤️🥰🥰😍😍
Ivaru Kannur evideyanu
Mayyil anu
Kavi, quiz competition games Ushakumari silence why?
শুভেচ্ছা খুব সুন্দর. আমি সেই ism দেখি
🎉🎉🎉🎉❤❤❤super
34 Million 💥
Where are you from sister
Your native place
🥰🥰🥰🥰🥰
Great family ❤