എന്തുകൊണ്ട് പാൽ കുടിക്കുന്നത് ശ്രദ്ധിക്കണം! - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 31 окт 2023
  • Speech By Dr.Manoj Johnson at EUPHORIA
    | The Journey Towards Wholesome Living | Kochi
    'EUPHORIA' - An individual development training program on mental health, physical health and relationship October 15-ാം തീയതി Hotel Luminara, Paramara Road, Kochi - 18 ( Ernakulam) വച്ച് നടത്തിയ പ്രഭാഷണം (Organized by Almeda Trust and Conducted by ISSTAC®️).
    Johnmarian's: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #lifestyle #johnmarianswellness
  • РазвлеченияРазвлечения

Комментарии • 163

  • @saleenabasheer2376
    @saleenabasheer2376 9 месяцев назад +74

    പറഞ്ഞു പറഞ് Dr മടുത്തിട്ടുണ്ടാവും . എത്ര പറഞ്ഞാലും കേൾക്കാത്ത ജന്മം ആണ് മനുഷ്യൻ.😊

  • @Wexyz-ze2tv
    @Wexyz-ze2tv 9 месяцев назад +53

    ആളുകളെ നന്നാക്കി എടുത്തിട്ട്, തന്നെ വേറെകാര്യം.. എന്നുറപ്പുച്ച ഒരു dr 😂❤thankudr

    • @user-lx9ko6wi9n
      @user-lx9ko6wi9n 9 месяцев назад +2

      സൂര്യന് കീഴിലുള്ള സകല രോഗങ്ങളെപ്പറ്റിയും യൂട്യൂബിൽ വന്നിരുന്ന് തള്ളും.

    • @tomshaji
      @tomshaji 9 месяцев назад

      ​​@@user-lx9ko6wi9nthante asugathin marunu ila😂

  • @manudennis5354
    @manudennis5354 9 месяцев назад +3

    Good morning doctor. Useful information. 👍👍👍

  • @rajiraghu5183
    @rajiraghu5183 9 месяцев назад

    Thanku Dr. 🙏🙏🙏

  • @rubymanju
    @rubymanju 9 месяцев назад +3

    Thank you so much Dr 🙏❤️

  • @sajithagafoor2117
    @sajithagafoor2117 9 месяцев назад +2

    Good information thank you. Dr🎉🎉🎉

  • @chekkeram97chillayil44
    @chekkeram97chillayil44 9 месяцев назад +3

    ❤ Thank you Dear Dr. God❤

  • @seenasebastian5256
    @seenasebastian5256 9 месяцев назад +1

    Thank you dr ❤

  • @TincyThomas-ok3xz
    @TincyThomas-ok3xz 9 месяцев назад +1

    Thank You Doctor🌹

  • @muraleedaranlki7347
    @muraleedaranlki7347 8 месяцев назад

    Very good information dr

  • @user-qn4js1uk4t
    @user-qn4js1uk4t 9 месяцев назад +1

    God bless you ❤❤

  • @chandrikapunthuruthi9989
    @chandrikapunthuruthi9989 8 месяцев назад

    Very good information🙏🏻🙏🏻

  • @bindhuvinodh634
    @bindhuvinodh634 9 месяцев назад

    Thanku

  • @sharanak2195
    @sharanak2195 9 месяцев назад +2

    Well said ❤😊

  • @jomontdpa7019
    @jomontdpa7019 9 месяцев назад +1

    Doctor super 🤗✨

  • @sreekala9038
    @sreekala9038 9 месяцев назад +1

    Very good doctor 🙏👍❤

  • @sanafathimaa6522
    @sanafathimaa6522 8 месяцев назад

    Thanks 👍

  • @mayamayagod9173
    @mayamayagod9173 9 месяцев назад +1

    ❤sar njanippol pal panjasara gothambu eva upayogikkarilla anikku karimangalliyam ullathukondu sarinte,video kandathinu sheshamanu evayokke nirthi makkal shathamanam mmarilike you Dr❤🤲

  • @A63191
    @A63191 9 месяцев назад +2

    Very useful topic thank u Dr

  • @irshamuneer6637
    @irshamuneer6637 8 месяцев назад

    U r a gem..

  • @sheelaben5935
    @sheelaben5935 9 месяцев назад

    Very good Dr

  • @jinijoy5347
    @jinijoy5347 9 месяцев назад

    Dr nte videos okke kandu kandu ellam kanathe ariyam ella karyangalum mind il und

  • @babithakabeer5459
    @babithakabeer5459 9 месяцев назад +1

    Paranjathu 101% correct anu.

  • @gokulramesh2118
    @gokulramesh2118 9 месяцев назад

    Dr lichen planus food control parayamo

  • @jainjosephl690
    @jainjosephl690 9 месяцев назад +3

    Thanks alot doctor 🙏

  • @rashidakabeer9803
    @rashidakabeer9803 9 месяцев назад +10

    👍👍👍 ഓവറി സിസ്റ്റിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ dr. പ്ലീസ്

  • @SheebaJoseph-dp8qq
    @SheebaJoseph-dp8qq 8 месяцев назад

    Good sir

  • @podimolajay7497
    @podimolajay7497 9 месяцев назад +3

    Dr ഞാൻ 4 ദിവസം ആയി dr വീഡിയോ കാണുന്നു. എനിക്ക് തൈറോയ്ഡ് ഉണ്ട്.
    പാലും പഞ്ചസാര യും നിർത്തിയപ്പോൾ തന്നെ കഴുത്തിലെ വീക്കം നന്നായി കുറഞ്ഞു
    തയ്ക്കു dr

  • @sheebathilak8681
    @sheebathilak8681 7 месяцев назад

    Alla classum suppar... ❤️❤️❤️👍

  • @shantashan6474
    @shantashan6474 9 месяцев назад

    Dr sarcoidosisne kurich oru episode cheyyumo pls dr

  • @BincyThomas-vr5ru
    @BincyThomas-vr5ru 9 месяцев назад

    ❤️❤️

  • @manhasworld4946
    @manhasworld4946 9 месяцев назад

    Lacto free milk use cheyyamo sir..
    Plz.plz.replyyyyyy

  • @nithiya2962
    @nithiya2962 8 месяцев назад

    Dr oru vedio cheiumo lichen planus kurich 😢plzzzz

  • @pannu444gaming7
    @pannu444gaming7 9 месяцев назад

    👍

  • @GODguys-gm3yh
    @GODguys-gm3yh 9 месяцев назад

    Thank you 🙏 Sir❤

  • @Noag_3dits
    @Noag_3dits 9 месяцев назад +1

    Doctor can we drink the original grass fed cows milk?

  • @SkvThapasya
    @SkvThapasya 9 месяцев назад

    ❤❤❤

  • @hariwelldone2313
    @hariwelldone2313 9 месяцев назад +6

    Very good information...you are real doctor ❤️❤️

  • @razanabhi4829
    @razanabhi4829 8 месяцев назад +1

    👌👌👌👌👌👌👌👌👌👌

  • @jiyajames2091
    @jiyajames2091 8 месяцев назад +1

    sir,appo athee paalil ninnu edukkuna Ghee nallathanno

  • @bindhus.1004
    @bindhus.1004 9 месяцев назад +1

    👍🤝😍

  • @shahidshd4433
    @shahidshd4433 9 месяцев назад

    Hormones protein alle , so kudichal digest aville in stomach?

  • @rinithomas1053
    @rinithomas1053 9 месяцев назад

    Hello sir
    I'm going through RA (235) so please suggest me what to do

  • @beenarosemotivation7544
    @beenarosemotivation7544 8 месяцев назад

    Dr. Please grave's disease video edamo

  • @shaheenathayyil8456
    @shaheenathayyil8456 9 месяцев назад

    Sir, Fibroid varathirikaan enthokke shradhikkanam. Oru vedeo pradeekshikkunnu.

  • @sreeshmaps1560
    @sreeshmaps1560 8 месяцев назад

    Hi doctor .. Multivitamin tablet daily കഴിക്കാൻ pattumo?

  • @sherlyvarghese588
    @sherlyvarghese588 9 месяцев назад

    Thank you Dr.

  • @yah--
    @yah-- 9 месяцев назад +28

    പാൽ, ഗോതമ്പു, അരി ഇതൊന്നും കഴിക്കാൻ പാടില്ല.. പിന്നെ ഏതാ കഴിക്കേണ്ടത് എന്ന് കൂടി പറയു doctor... എല്ലാം കൂടി കേട്ടു കേട്ടു വല്ലാത്തൊരു അവസ്ഥയിലാ ഇപ്പോൾ. കുട്ടികൾക്ക് എന്തു ഉണ്ടാക്കി കൊടുക്കണമെന്ന് എപ്പോഴും കൺഫ്യൂഷനാ 😢

    • @rubeenarubeenasaleem7775
      @rubeenarubeenasaleem7775 9 месяцев назад

      😆

    • @sajanjosephm4562
      @sajanjosephm4562 9 месяцев назад

      😂😂😂😂

    • @sachuanu-qt5fs
      @sachuanu-qt5fs 9 месяцев назад

      Thairoid ullavarodalle Dr parayunnath

    • @yah--
      @yah-- 9 месяцев назад +1

      @@sachuanu-qt5fs അല്ലല്ലോ മറ്റു videos ഒക്കെ കണ്ടു നോക്കു

    • @Rockey_VR
      @Rockey_VR 9 месяцев назад

      പാൽ, ഗോതമ്പ് മിതമായിട്ട് കുട്ടികൾക്ക് കൊടുക്കാം..ചൊറിനെ വെച്ചു നോക്കുമ്പോൾ carbs കുറവാണെങ്കിലും Gluten ഉള്ളത് കൊണ്ട് ഗോതമ്പ് അത്ര നല്ലത് അല്ലെന്നായിരിക്കും ഈ പുള്ളി പറയുന്നത്.അത് ഒരു ഫാക്ട് ആണ്..പാക്കറ്റ് പാൽ ആണ് pasteurisation ചെയ്യുന്നത് കൊണ്ട് കൂടുതൽ ദോഷം..ചിക്കൻ ഒഴിച്ചുള്ള ഇറച്ചി മീൻ fruit ജ്യൂസ്(real) ഇതെല്ലാം എത്ര വേണമെങ്കിലും കൊടുക്കാം..

  • @lisawilson685
    @lisawilson685 9 месяцев назад

    Njan doctor ente fan ane

  • @anoopm7267
    @anoopm7267 6 месяцев назад

    Doctor sirnte Trivandrum hospital poytundayrunnu oru sprain ayt poyatha pain undayrunnu nigalde avidathe staff entho machine vach treatment thannu pitten muthal left leg maravich irikunnu enth cheyanamenn ariyilla sir ne connect cheyan pattilenna paranjath vilichapo

  • @kannank1087
    @kannank1087 9 месяцев назад

    Doctor, I drink one glass of grass-fed milk everyday . Do I need to stop drinking milk completely? I don't have any health issues for now

  • @iqbal54287
    @iqbal54287 9 месяцев назад +1

    Hai Dr.. Enik 3 month old baby und. Vitamin D tablet kazikkamo. Epo njan milk kudikkunnund, athukondano ennariyilla. Hair nannayi koziyunnund😢
    And...
    Enik fatty liver grade 1 undayirunnu. Dr. Paranja diet follow cheythu, nalla kuravund. 🙏Dr..
    Pls reply

  • @anuscaria7093
    @anuscaria7093 9 месяцев назад

    Sir home cows milk 2 times kodukkunathinu kuzhappamonnu udo 10 yrs old

  • @sreenarani7240
    @sreenarani7240 9 месяцев назад +1

    സാർ പറഞ്ഞ വളരെ ശെരിയാ. നല്ല പാലിന് വേണ്ടി ഞങ്ങൾ ഒരു പശുവിനെ വളർത്തി പുല്ലും തേങ്ങ പിണ്ണാക്കും( അതും മില്ലിൽ നിന്ന് വാങ്ങുന്ന ) കൊടുത്തു വളർത്തി. കഷ്ടിച്ച് 1 ലിറ്റർ പാൽ കിട്ടും വൈകിട്ടു കറന്നാൽ അര ലിറ്റർ കറവ കാരന് വേറെ കൂലി ഒക്കെ നോക്കിയപ്പോ മനസ്സിലായി . ഈ പാലൊക്കെ എവിടുന്നു വരുന്നു

  • @fdvlogs4404
    @fdvlogs4404 9 месяцев назад

    Thank you sir

  • @shynicv8977
    @shynicv8977 9 месяцев назад

    👍🏻👍🏻👍🏻

  • @sasikalaal6081
    @sasikalaal6081 8 месяцев назад

    ധ hey protien milk powderതൈറോയിഡ് കാർക്ക് കഴിക്കാമോ

  • @vanajakv1574
    @vanajakv1574 9 месяцев назад

    Big salute sir❤

  • @beenarobin1826
    @beenarobin1826 9 месяцев назад

    Sir, എനിക് tsh 1.29, anti tpo 28,anti tg 0.2. Nodule ഉണ്ട്. Tirads 2/3 എന്നു scan റിപ്പോർട്ടിൽ കാണിക്കുന്നു. ഇനി ഞാൻ എന്തു ചെയ്യണം. Please replay

  • @mk273
    @mk273 9 месяцев назад

    At @1:14 doctor explain the scenario for mother and daughter . Does the same scenario applies for mother and son? Do you mean to say mother and kids in general or just mother and daughter ?

  • @zeenathk6828
    @zeenathk6828 9 месяцев назад

    Thankyou sir

  • @sr2369
    @sr2369 8 месяцев назад

    Sir second babe carrying aan 5 mnth aayi pregnancy tyml matram thyroid varum after delivery normal avm so during pregnancy paal kudikamo? 25 mcg edknd pls reply

  • @shyjimammachan9176
    @shyjimammachan9176 8 месяцев назад

    ഈ talk ന്റെ full video കിട്ടുമോ?

  • @beenarosemotivation7544
    @beenarosemotivation7544 9 месяцев назад

    ഡോക്ടർ എനിക്ക് തൈറോയ്ഡ് പ്രവർത്തനം കൂടുതൽ ഗ്രാവ്സ് disease ആണ് tsh 0.01,t3 398 ഇത് ഒരു വീഡിയോ ഇടാമോ 🙏

  • @zennuewan5911
    @zennuewan5911 8 месяцев назад +3

    മുഖത്തെ കലകളും പിമ്പൾസും മാറാൻ ഞാൻ പുരട്ടാത്ത ക്രീമുകൾ ഇല്ലായിരുന്നു. എല്ലാം താത്കാലിക ആശ്വാസം ആയിരുന്നു.Dr ടെ നിരന്തരമുള്ള പാൽ ഒഴിവാക്കൽ മാത്രം ഞാൻ മൈൻഡ് ചെയ്യാറില്ല bcz പാൽചായ എനിക്ക് ഒഴിവാക്കാൻ പറ്റാത്ത അത്രയ്ക്കു അഡിക്ഷൻ ആയിരുന്നു.. എന്നാലും dr പറഞ്ഞതല്ലേ പരിഹാരം കിട്ടിയാലോ എന്ന് കരുതി രണ്ടും കല്പിച്ചു ചായ ഒഴിവാക്കി. ആദ്യമൊക്കെ ചായ ടൈം ആവുമ്പോ moodoff ആയിരുന്നു. പതുക്കെ ഒക്കെയായി.പാലും ചായയും ഫ്രൈഡ് ഐറ്റം ഇത് ലൈഫിന്ന് ഒഴിവാക്കിയപ്പോ എന്റെ ഫെസിലുള്ള എല്ലാ കലകളും മാഞ്ഞു തുടങ്ങി. പിമ്പ്ൾസ് മാറി..പിന്നെ അസിഡിറ്റി ഉള്ളത് കൊണ്ട് ഡബിൾ എഫക്ട് ആയി.... Thankyou Dr🙏🙏🙏 Dr ഒരു പുണ്ണ്യമാണ് 🥰

  • @deepasunil8149
    @deepasunil8149 9 месяцев назад

    Dr ente makanu thyroid unde cow milk kudikkarunde age 12 mellinchittanu.ini milk nirthatte

  • @akbara5657
    @akbara5657 9 месяцев назад

    ❤❤❤👍

  • @abinkuriakose3615
    @abinkuriakose3615 9 месяцев назад

    Dr i have very dark neck and its been bothering me is there any way to reduce the darkness

  • @user-jq8eb7wg7f
    @user-jq8eb7wg7f 8 месяцев назад

    Stomach cleanser capsule kudikan

  • @soumyanandhus5492
    @soumyanandhus5492 8 месяцев назад +1

    Veetil valarthunna paalu kudikkavo ath kond enthelum problem undo

  • @jumanahaseen1223
    @jumanahaseen1223 9 месяцев назад

    Sir nte clinic wayanad undo?

  • @user-jk7hr9yp3r
    @user-jk7hr9yp3r 8 месяцев назад

    Nadanpasunte milk kuzhappam undo

  • @ushachirakkal2086
    @ushachirakkal2086 9 месяцев назад +1

    ഡോക്ടർ താങ്കളുടെ ഹോസ്പിറ്റലിൽ എല്ലായിടത്തും ഉണ്ട് ഒന്ന് മുംബയിൽ തുടങ്ങാമോ pls

  • @ambiliajayakumar979
    @ambiliajayakumar979 9 месяцев назад

    Dr. ബാംഗ്ലൂർ എവിടെയാണ്

  • @athirasr406
    @athirasr406 9 месяцев назад

    Dr. Yenikk oru doubt indd diabetes ullavar hot water aano cold water aano kudikkenddey ?
    Night aakumbol nannaye dhahavum indd vellam kudikkunnathel prbm indd age 25 medicine yedukkunn indd few days aayathey ullu plz onn explain chythu tharumo dr.

    • @tomshaji
      @tomshaji 29 дней назад

      Age 25 il diabetes vano? Type 1 ahno?

  • @suneeran
    @suneeran 9 месяцев назад

    Alovera and honey juice nallathano?

  • @shermishanu4029
    @shermishanu4029 9 месяцев назад

    Palu kudikumboo kabhaketu endha undakuneee

  • @laya6524
    @laya6524 9 месяцев назад +1

    Vallathoru stege anu sir

  • @nikhilvinod4345
    @nikhilvinod4345 9 месяцев назад +13

    മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതിന് ആരെയും ഭയക്കേണ്ടതില്ല

  • @Holyfamily71
    @Holyfamily71 9 месяцев назад

    Dr you Hiding some truth for coperative.

  • @SunilKumar-rt9ci
    @SunilKumar-rt9ci 9 месяцев назад +2

    എനിക്ക് ആമവതം ഉണ്ട് പിന്നെ തൈറോയ്ഡ് ഉണ്ട് പിന്നെ നീർ കെട്ട് വയ്യ വേദന തിന്ന് ജീവിക്യാ ഞാൻ മരുന്ന് ഉണ്ട്

  • @anithaashishanithaa3895
    @anithaashishanithaa3895 9 месяцев назад +2

    Consultation vendi vilichit..Manoj doctor kanan patila ennu..juniors kandal mathi ennu...aare consult cheyanmennu nammal alle thirumanikendah...Doctorod nerit parayandad juniors nod paranjit endha karyam...

  • @ijassulfikar6597
    @ijassulfikar6597 9 месяцев назад

    Compare to milk and yogurt which one is best

    • @azj7897
      @azj7897 8 месяцев назад +1

      Yoghurt

  • @abdulkhadernebil7382
    @abdulkhadernebil7382 9 месяцев назад +1

    ഷുഗർ ഉള്ളവർ പാല് എങ്ങനെയാണു കുടിക്കേണ്ട ത്

  • @jct127
    @jct127 8 месяцев назад +1

    സത്യം, എൻ്റെ 3 വയസു പ്രായം ഉള്ള കുട്ടി ഡെയിലി ഒന്നര ലിറ്റർ പാല് കുടിക്കും ഫുഡ് വേണ്ടാ ..! ഒരു മാസം ആയി പാൽ നിർത്തി ഇപ്പോ ഇഷ്ടം പോലെ ഫുഡ് കഴിക്കാൻ തുടങ്ങി..😅

  • @NAEEMASALEEMKC-hv5te
    @NAEEMASALEEMKC-hv5te 9 месяцев назад

    Dr.,entemolk 15 vayassund,avalkk 8 vayassumuthal thyroid und ,mudikozhichil nannayund,skin problems und marunnum kazhikkunnu ennittum skin disease marunnila, enthu cheyyum,.?

    • @mariangeorge8624
      @mariangeorge8624 8 месяцев назад

      She needs to correct her lifestyle…also better to check her vitamin D level too….

  • @sherleythomas8323
    @sherleythomas8323 9 месяцев назад

    Dr..what is the max. age for drinking milk in children ?? 3 yrs.??

    • @celinejoseph5533
      @celinejoseph5533 9 месяцев назад

      Until 5 yr no problem for milk.After that no no digestive enzymes our body for digestion of milk .Milk convert to curd for digestion.

  • @samya800
    @samya800 9 месяцев назад

    Doctor, Kai virayal maaran entha cheiyandath

    • @mariangeorge8624
      @mariangeorge8624 8 месяцев назад

      First , find out the cause of hand shivering….ennittu aa cause treat cheyyanam….

  • @stanleythottakath2325
    @stanleythottakath2325 9 месяцев назад +18

    ഡോക്ടർ ഇതൊന്നും പഴയ തലമുറയ്ക്ക് ഒരു കുഴപ്പവും ഉണ്ടാക്കിയിരുന്നില്ല ഇപ്പോൾ ഹെവി ഫുഡും ഒരുപണിക്കും പോകാതിരിക്കലും ആണ് പ്രശനക്കാരൻ.

    • @Be_happppy
      @Be_happppy 9 месяцев назад +6

      പണ്ട് ഹോർമോൺ കുത്തി വെച്ച പശുക്കൾ അല്ലായിരുന്നു...നല്ല പാൽ ആയിരുന്നു

  • @anassubair3102
    @anassubair3102 9 месяцев назад +2

    Leaky gut engane thirichariyaam

    • @tomshaji
      @tomshaji 9 месяцев назад

      Oily skin , hairloss , skin problems

  • @saranyas6280
    @saranyas6280 9 месяцев назад

    I love milk.

  • @sandhyap511
    @sandhyap511 8 месяцев назад

    Hello Dr. Enikku migraine und. Weekly 3days enkilum und. Lifestyle change engane venam ennu paranju tharamo

    • @mariangeorge8624
      @mariangeorge8624 8 месяцев назад

      Should find out the reason for migraine and according to that have to correct the lifestyle…

    • @drmanojjohnson7875
      @drmanojjohnson7875  8 месяцев назад

      Please Whatsapp to 8714161636

  • @itsme...5616
    @itsme...5616 9 месяцев назад

    Hlo sir എന്റെ മുഖത്തു മുഖകുരു വന്നു പോയ കല ഉണ്ട് അത് പോവാൻ എന്തേലും വഴി ഉണ്ടോ കല്യാണം ഉണ്ട് അതോണ്ടാണ് ആർക്കേലും അറിയാമോ

    • @shamlasn3073
      @shamlasn3073 5 месяцев назад

      Paal kudikunnundenkil nirthi noku.. Njan daily paal kudikan thudangiyapo ente mukhath niraye kuru vannu.. Orupad vshamichu enth cheythittum marunnundayirunnilla.. Pinne orazhcha paal vangikkan pattiyilla.. Apol kurukal kurayunnathayi kandu.. Pinneed paal nirthi noki complete kurukalum paadum oke poyi.. But ipolum idk pal chaya kudikum..

  • @mythritj3685
    @mythritj3685 9 месяцев назад

    Enik anti tpo kuranj varunnund ..27.90 u/ml.. but anti tg kurayunilla.. 407u/ml aanu. Enthu kondanu onnu mathram kurayathath.oru videol reason include cheyyamo.

    • @peeyushavp4484
      @peeyushavp4484 8 месяцев назад

      Anti TPO enganeya kuranje

    • @mythritj3685
      @mythritj3685 8 месяцев назад

      @@peeyushavp4484 gluten free diet

  • @bindhuprakash5157
    @bindhuprakash5157 9 месяцев назад

    Hello sir paneer kazhikamo please reply🙏🙏🙏

    • @bijithaka5007
      @bijithaka5007 9 месяцев назад

      പാൽ ഉൽപ്പന്നങ്ങൾ കഴിക്കാം പാൽ ഒഴിവാക്കിയാൽ മതി

  • @sonup3095
    @sonup3095 8 месяцев назад

    Doctor work cheyyunna hospital ethanennu paranju tharumo pls😢 🙏

  • @mahesh-ll4vo
    @mahesh-ll4vo 9 месяцев назад

    തേങ്ങ പാൽ ഉപയോഗിക്കാമോ...?

  • @laya6524
    @laya6524 9 месяцев назад

    Apoiment edukkan ethra vilichittu call edukunilla 🙏🙏🙏🙏 call theera vayyathath konda vilikune please respond

    • @liyajoseph1178
      @liyajoseph1178 9 месяцев назад +1

      Same call edukunnila

    • @drmanojjohnson7875
      @drmanojjohnson7875  8 месяцев назад

      Sorry for the inconvenience, we face some technical issues Contact +91 8714 161 636 Monday to Saturday 9 am to 4 pm

  • @Nikunjam1964
    @Nikunjam1964 8 месяцев назад +1

    പാൽ കഴിച്ചാൽ മൂട്ടുവേദന കൂടുമോ

  • @skpgtk
    @skpgtk 9 месяцев назад

    Dr. ഡോക്ടർ താങ്കളെ ഓൺലൈൻ കൺസൾട്ട് ചെയ്യാനായി എന്ത് ചെയ്യണം ഏത് നമ്പറിലാണ് വിളിക്കേണ്ടത് എപ്പോഴാണ് വിളിക്കേണ്ടത്

    • @drmanojjohnson7875
      @drmanojjohnson7875  8 месяцев назад

      Dr Manoj johnson is not directly consulting, Online consultation is done by our team of doctors , You can register @ johnmariansconsultation.com/ and avail online facilities.