ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കാരങ്ങൾക്കെതിരല്ല, എങ്കിലും ! സത്യം ഇതാണ്. | Driving Test | KB Ganesh Kumar

Поделиться
HTML-код
  • Опубликовано: 2 май 2024
  • വിദേശ രാജ്യങ്ങളിലെ റോഡല്ല ഇവിടെ...
    കൈയ്യിൽ ഗിയറുണ്ടോ കാലിൽ ഗിയറുണ്ടോ എന്നല്ല,
    പരിഷ്കാരങ്ങൾക്കെതിരല്ല, എങ്കിലും...!
    #drivingtest #drivingschool #kbganeshkumar #kerala #motorvehicledepartment #keralamvd #mr002 #me007

Комментарии • 124

  • @bijujacob7467
    @bijujacob7467 19 дней назад +46

    നാട്ടിലെ ഡ്രൈവിംഗ് ടെസ്റ്റ് നന്നാകണമെങ്കിൽ റോഡിൽകൂടി ഒരു 5 കിലോമീറ്റർ എങ്കിലും ഡ്രൈവിംഗ് നിയമം പാലിച്ച് വണ്ടി ഓടിക്കണം എന്ന് കുട്ടികളെ നല്ലവണ്ണം റോഡ് നിയമങ്ങൾ പറഞ്ഞു പഠിപ്പിക്കണം റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ച് വണ്ടി ഓടിക്കുന്നവർക്ക് ലൈസൻസ് കൊടുക്കണം

    • @ashajose7798
      @ashajose7798 19 дней назад +5

      നിലവിൽ ലൈസൻസ് ഉള്ളവരും ഒന്ന് കൂടി ലൈസൻസ് എടുക്കണം

    • @ashajose7798
      @ashajose7798 19 дней назад +3

      റോഡ് അപകടങ്ങൾ മാറാൻ പുതിയതായി എടുക്കുന്നവർ മാത്രം ലൈസൻസ് എടുത്താൽ പോരാ, പഴയ രീതിയിൽ ലൈസൻസ് എടുത്തവരും എടുക്കേണ്ടി വരും, ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നവർ അവരാണ്, പ്രായം ഉള്ളവർ പോലും റോഡ് നിയമങ്ങൾ പാലിക്കാതെയാണ് ഓടിക്കുന്നത്, പഴയ ലൈസൻസ് ഉള്ളവർ തോന്നിയ പോലെ വണ്ടി ഓടിക്കും, ഇനി എടുക്കുന്നവർ കൃത്യമായി ഓടിക്കണം, അങ്ങനെ അപകടം കുറയും, എന്ത് നല്ല പരിഷ്ക്കരണം.

    • @Mycatfunny0
      @Mycatfunny0 19 дней назад +2

      Old ലൈസൻസ് ഉള്ളവരും പഠിച്ചിട്ട് എടുക്കണം

  • @ashajose7798
    @ashajose7798 19 дней назад +5

    പുതിയതായി എടുക്കുന്നവർ മാത്രം ലൈസൻസ് എടുത്താൽ പോരാ, പഴയ രീതിയിൽ ലൈസൻസ് എടുത്തവരും എടുക്കേണ്ടി വരും, ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നവർ അവരാണ്, പ്രായം ഉള്ളവർ പോലും റോഡ് നിയമങ്ങൾ പാലിക്കാതെയാണ് ഓടിക്കുന്നത്, പഴയ ലൈസൻസ് ഉള്ളവർ തോന്നിയ പോലെ വണ്ടി ഓടിക്കും, ഇനി എടുക്കുന്നവർ കൃത്യമായി ഓടിക്കണം, അങ്ങനെ അപകടം കുറയും, എന്ത് നല്ല പരിഷ്ക്കരണം.

  • @misumon1526
    @misumon1526 19 дней назад +11

    മാറ്റങ്ങൾ വേണം....
    പക്ഷേ അതിനുള്ള സൗകര്യം വേണം
    അല്ലാതെ എന്തോ ചെയ്യും അവർ

  • @mariammaabraham8436
    @mariammaabraham8436 19 дней назад +2

    അപകടം വരുത്തുന്ന വണ്ടി ഓടിച്ചവരെയും പഠിപ്പിച്ച ഡ്രൈവിംഗ് സ്കൂളിനും പഠിപ്പിച്ച relative ആണെങ്കിൽ അവർക്കെതിരെയും ലൈസൻസ് കൊടുത്തവരെയും ശിക്ഷിക്കണം .... സർക്കുലർ പിൻവലിക്കാൻ പറഞ്ഞവൻ്റെ തലക്ക് ഒരെണ്ണം കൊടുക്കണം... അവനു സ്കൂൾ നടത്തി പൈസ സമ്പാദിക്കണം .. അപകടത്തിൽ നഷ്ടം സംഭവിക്കുന്ന ജീവന് ഒരു വിലയും ഇല്ല... ലൈസൻസ് കൊടുക്കാതിരുന്നാൽ കുറെ വാഹനം റോഡിൽ നിന്നും ഇല്ലാതാകട്ടെ.... ഒരു വീട്ടിൽ 5-6 വണ്ടി വീതം ഉണ്ടു

  • @aniladithya2007
    @aniladithya2007 19 дней назад +8

    പുതിയ ടെസ്റ്റ്‌ എങ്ങനെയാണെന്ന് ഇതുവരെയും ഡ്രൈവിങ് സ്കൂൾ കാർക്ക് പോലും ടെസ്റ്റ്‌ ചെയ്യ്തു കാണിച്ച് കൊടുക്കാനുള്ള സൗകര്യം പോലും നമ്മുടെ സർക്കാരിന്നില്ല

  • @JJkmn487
    @JJkmn487 19 дней назад +17

    സർക്കാർ പറയുന്നത് പോലെ പഠിപ്പിക്കാനുള്ള ഉയർന്ന ഫീസും സർക്കാർ തന്നെ നിശ്ചയിക്കണം, അതോടെ എല്ലാ പ്രേശ്നങ്ങളും തീരും.

    • @PriyaSree-js3dd
      @PriyaSree-js3dd 19 дней назад +1

      Driving school um govt thanne kodukkanam

  • @jamesmathew1052
    @jamesmathew1052 19 дней назад +22

    We want good driving culture.

  • @roschythomas2028
    @roschythomas2028 19 дней назад +5

    ഗഥാഗാധവകുപ്പിന്റെ നടപടികൾ വളരെ നല്ലത് തന്നെ.. പക്ഷേ അതൊക്കെ നടപ്പാക്കാൻ അല്പം സാവകാശം കൊടുത്താൽ വളരെ ഉപകാരമാകും . അതല്ലാതെ ഒരു സുപ്രഭാതത്തിൽ വന്ന് ഈ പരിഷ്കാരങ്ങൾ എല്ലാം നാളെ മുതൽ നടപ്പാക്കണമെന്ന് പറഞ്ഞാൽ എന്ത് ബുദ്ധിമുട്ടാണ്

  • @lifestorydllife7055
    @lifestorydllife7055 16 дней назад +3

    വിദേശത്തെ റോഡിനെ എന്തിനാ എടുത്തുപറയുന്നത് ഇവന്മാർ, റോഡിലെ നിയമങ്ങൾ എല്ലായിടത്തും ഒരുപോലെ ആണ് അവിടെ നിയമങ്ങൾ അനുസരിച്ചു വണ്ടി ഓടിക്കുന്നു ഇവിടെ അതില്ലന്നു മാത്രം,ഒരു റോഡ് നിയമങ്ങളും നന്നായി പഠിപ്പിക്കതെ ഒന്ന് ഉരുട്ടികാണിച്ചാൽ കിട്ടുന്ന license പ്രക്രിയ മാറണം,എനിക്ക് കിട്ടിയതും ഇതുപോലെയൊക്കെത്തന്നെയാണ് 2009 ഇൽ, ഒരു നിയമവും അറിയില്ലായിരുന്നു കൈ കൊണ്ട് കുറച്ചു action മാത്രം പഠിച്ചൊള്ളു

  • @tmr4160
    @tmr4160 18 дней назад +4

    നിലവിൽ ലൈസൻസ് ഉള്ളവരും പുതിയ രീതിയിൽ retest ചെയ്യപ്പെടണം.

    • @sreelalvr8924
      @sreelalvr8924 9 дней назад

      അതു. വേണോ. നടേശ

  • @Achuthan0559
    @Achuthan0559 19 дней назад +3

    ഇവിടെ ഗവർമെൻറിനു പ്പോലും ഒരു ഡ്രൈവിംഗ് സ്കൂൾ ഇല്ലാത്ത സമയത്താണ് , വലിയ നിയമങ്ങളും കൊണ്ടുവരുന്നത്.

  • @muraleedharankailasam9889
    @muraleedharankailasam9889 19 дней назад +20

    മാറ്റംഞങ്ങൾക്ക് വേണ്ട,

  • @muralidharan5022
    @muralidharan5022 19 дней назад +4

    കോളിഫിക്കേഷൻ വേണം ഗതാഗത മന്ത്രി കൊണ്ടുവന്ന നിയമം അതിനോട് യോജിക്കുന്നു

  • @car0805
    @car0805 18 дней назад +3

    ഡ്രൈവിങ് സ്കൂൾ എത്ര രൂപയാണ് മേടിക്കുന്നത് അതനുസരിച്ചു ഉള്ള ട്രെയിനിങ് കൊടുക്കുന്നുണ്ടോ. ലൈസൻസ് കിട്ടുന്നവരിൽ എത്ര പേർക്ക് റോഡിൽ കൂടി വണ്ടി മര്യാദക് ഓടിക്കാൻ സാധിക്കും. അപ്പൊ ഇതുപോലെ ഉള്ള നടപടികൾ ആവശ്യമാണ്. റോഡിൽ കൂടെ പോകുന്ന ജനങളുടെ ജീവനും കൂടെ സമരം ചെയ്യുന്നവർ വില കൊടുക്കണം

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 19 дней назад +15

    ഇത്ര പ്രശ്നങ്ങൾ ഒന്നും വേണ്ട ട്രാഫിക്ക് ഉള്ള റോട്ടിലൂടെയും ഹൈവേയിലും സിഗ്നലിലും വീതി കുറഞ്ഞ വഴിയിലൂടെയും രണ്ട് കിലോമീറ്റർ എങ്കിലും വൃത്തിയായി ഓടിച്ച് കാണിച്ചാൽ ലൈസൻസ് നൽകുക

    • @CANYOL
      @CANYOL 16 дней назад

      Athe

  • @muraleedharankailasam9889
    @muraleedharankailasam9889 19 дней назад +19

    ഡ്രൈവിംഗ് മാത്രം അല്ല റോഡ് മരിയാദ വരെ പഠിച്ചേ ഒരു ഡ്രൈവർക്കു ലൈസെൻസ് കൊടുക്കാവു വികസിത രാജ്യത്തെ പോലെ ട്രാഫിക് ഉള്ള രാജ്യം ആണ് ഇത് മാത്രം അല്ല അതി ശീ ക്രം വളരുന്ന മേഖല ആണിത് മലയാളിക്ക് മാറ്റം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് അത് സാവകാശം മാറിക്കൊള്ളും

  • @sahaltvr
    @sahaltvr 19 дней назад +2

    *ഡ്രൈവിംഗ് സ്കൂളുകളുടെ ഫീസ് മണിക്കൂറിന് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കണം, ഒരു ലൈസൻസ് നിശ്ചിത പൈസക്ക് റെഡിയാക്കിത്തരാംഎന്ന നിലയിലുള്ള തരികിട അവസാനിക്കണം, അപ്പോ സ്കൂളുകൾ താനേ ഒതുങ്ങും..*

  • @TKUnnikrishnan-it2hb
    @TKUnnikrishnan-it2hb 19 дней назад +13

    രാത്രിയിൽ വണ്ടിയോടിക്കുവാൻ എത്ര കുട്ടികളെ പഠിപ്പിക്കുന്നുണ്ട് ഹെഡ് ലൈറ്റ് ഡിം ആൻഡ് ബ്റൈറ്റ്. ഇട്ടു ഓടിക്കുവാൻ

    • @user-tp1nd4iv1y
      @user-tp1nd4iv1y 19 дней назад +1

      സത്യം ആണ്. ലൈറ്റ് എങ്ങിനെ എവിടെ എപ്പോൾ ഉപയോഗിക്കണം എന്ന് അറിയില്ല.

  • @reshmi5211
    @reshmi5211 19 дней назад +3

    Ganeshan...big salute sir.... Accepted.....new low....

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 19 дней назад +2

    6:25ഞങ്ങൾക്ക് സാറിനെ അറിയാം സാറിന് ഞങ്ങളെയും അറിയാം 😂എന്തോ അർത്ഥം വെച്ച് സംസാരിക്കുന്നതുപോലെ 😂😂😂

  • @rajeevnair7133
    @rajeevnair7133 19 дней назад

    Well explained sir 🎉

  • @GNN64
    @GNN64 19 дней назад +2

    Computerised Automated Driving test Is a MUST

  • @madhunair8782
    @madhunair8782 19 дней назад +3

    I remember of computer, tractor etc

  • @shijukumarmuthayyan1622
    @shijukumarmuthayyan1622 19 дней назад +6

    ഇവർക്ക് കാശു കൊടുത്തു ലൈസൻസ് വാങ്ങിക്കണം......

  • @johnmathew6186
    @johnmathew6186 19 дней назад

    Sir, you are correct.....

  • @aneeshbabus2251
    @aneeshbabus2251 19 дней назад +2

    ഡ്രൈവിംഗ് പഠിപ്പിക്കാൻ ഒരു ഗ്രൗണ്ട് വേണം എന്ന് പറയുന്നത് കേരളത്തിന്റെ അവസ്ഥ വച്ചു വലിയ പാട് ആണ്, പ്രേതെകിച്ചു സിറ്റി യിൽ. മറിച്ചു ഈ പറയുന്ന ടെസ്റ്റ്‌ കൾ എല്ലാം റോഡ് ടെസ്റ്റിൽ ഉൾപെടുത്തുക. ഒമാനിൽ പോലീസ് സ്റ്റേഷനിൽ വച്ചു
    1. സൈൻ ടെസ്റ്റ്‌.
    2. T ഷേപ്പ് drum ടെസ്റ്റ്‌.
    3. സ്ലോപ്പ് ടെസ്റ്റ്‌
    4. റോഡ് ടെസ്റ്റ്‌.. അതിൽ പാർക്കിംഗ്, സ്പീഡ്, റോഡ് നിയമങ്ങൾ എല്ലാം ഉൾപ്പെടുത്തി പോലീസ് നടപ്പാക്കുന്നു..
    ഇത് എല്ലാം ഡ്രൈവിംഗ് instructures പഠിപ്പിക്കുന്നു.. ഇവിടെ മാത്രം എല്ലാം മുടക്കാൻ കുറെ ഡ്രൈവിംഗ് സ്കൂൾ മാഫിയ

  • @user-ic8je5qj3z
    @user-ic8je5qj3z 19 дней назад +2

    ഉണ്ട. ഇതൊരുമാതിരി "പക്ഷികളെ വളർത്തിക്കോ പക്ഷേ കൂട്ടിലിടാൻ പറ്റില്ല എന്ന് പറഞ്ഞപോലായില്ലേ". ഒരു സൗകര്യങ്ങളും നൽകാതെ പെട്ടെന്ന് വന്ന് അങ്ങ് എത് ചെയ്യ് ഇത് ചെയ്യ് എന്ന് പറയുകയാണ് ഇത്. ഗണേഷ് മുഖം കഴുകാൻ, പുള്ളി മാസ്സ് ആണ് എന്ന് പറയാൻ കുറെ കാര്യങ്ങൾ വേണം അതിനു ഒരു കയ്യി നനയാതെ മീൻ പിടിക്കാൻ പുള്ളി ശ്രമിക്കുന്നു. ഇങ്ങനെ സ്വന്തം മുഗം മിനുക്കാൻ അങ്ങനെയും എന്തും ചെയ്യാൻ തയറാവുന്ന സ്വാർത്ഥ താൽപര്യം ഉള്ളവരെ സൂക്ഷിക്കുക. അതിനു പകരം ഇത് പതിയെ പതിയെ നടത്തി വരേണ്ട ഒരു കാര്യം ആയിരുന്നു, ഇവരും മനുഷ്യർ ആണ്, അവരെ കൂടെ പരിഗണിച്ച് കര്യങ്ങൾ നൽകണമായിരുന്നു.

  • @babujose3015
    @babujose3015 19 дней назад

    Good officer

  • @user-tp1nd4iv1y
    @user-tp1nd4iv1y 19 дней назад +1

    ആ ചേട്ടൻ പറഞ്ഞത് ശരിയാണ്. ആദ്യം സാഹചര്യങ്ങൾ ഒരുക്കണം.

  • @bimalss9406
    @bimalss9406 19 дней назад +1

    Driving Association ഉമ്പും അതാണ് ഇവിടെ നടക്കാൻ പോകുന്നത്, നല്ലപോലെ ഓടിക്കുന്നവന് ലൈസൻസ് കൊടുത്താ മതി ഓടിക്കാൻ അറിയാവുന്ന എന്നെപ്പോലെയുള്ളവരുടെ അഭിപ്രായം, പഴയതുപോലെയല്ല ഇപ്പോൾ റോഡുകളിൽ വാഹനം കൂടുതലാണ് so

  • @satheesanthekkayil2789
    @satheesanthekkayil2789 19 дней назад +15

    നല്ല ക്ലാസ് കൊടുക്കണം ട്രാഫിക് നിയമം ഒരുത്തനും അറിയില്ല അറിയുന്നവർ പാലിക്കുന്നും ഇല്ല

    • @user-hh8tp1kx9h
      @user-hh8tp1kx9h 19 дней назад

      Ariyathathalla bro paalikkathathanu... pretyeekichu trivandrum ullavar

  • @harimundakkodi
    @harimundakkodi 19 дней назад +1

    ലൈസെൻസ് കൊടുത്താൽ മാത്രം പോരാ റോഡിലെ മര്യാദകളും വിദ്യാർത്ഥികളെ പഠിപ്പിക്കണം... മറ്റുള്ളവാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പാർക്കുചേയുക ഓവർ ടേക്കിങ്.. Speed ഇതൊക്കെ നിയന്ത്രിച്ചു വാഹനം ഓടിക്കാൻ എല്ലാവരും പഠിപ്പിക്കണം

  • @lizysunny6413
    @lizysunny6413 19 дней назад

    Good decision ministr

  • @Mycatfunny0
    @Mycatfunny0 19 дней назад +6

    ആത്യം നല്ല റോഡ് ആക്ക്

    • @user-tp1nd4iv1y
      @user-tp1nd4iv1y 19 дней назад +1

      റോഡ് ഒക്കെ വളരെ വേഗം മാറുന്നുണ്ട്. അതിനൊപ്പം ഇതും മാറണം

    • @Mycatfunny0
      @Mycatfunny0 19 дней назад

      @@user-tp1nd4iv1y aa മാറാത്ത റോഡും ഇണ്ട്

  • @brijeshmenon6611
    @brijeshmenon6611 19 дней назад

    🎉

  • @jbje5099
    @jbje5099 19 дней назад +5

    ചാകാൻ വിധിക്കപ്പെട്ട ജനം എന്നല്ലാതെ എന്ത് പറയാൻ പ്രദുദ്ധ മലയാളിയല്ല പൊട്ടൻ മലയാളി എന്ന് വേണം പറയാൻ

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 19 дней назад +14

    നല്ലത് വന്നാൽ നമ്മുടെ നാട്ടുകാർ സഹകരിക്കില്ല ചുമ്മാ ഓസിൽ ലൈസൻസ് കൊടുക്കണ്ടാ

    • @vishnuv175
      @vishnuv175 19 дней назад

      Pazha rule etha kuzpha h clutch control illa edukkan pattyilla

  • @Kaafir916
    @Kaafir916 19 дней назад +4

    ആദ്യം ചെയ്യേണ്ടത് rto ഉദ്യോഗസ്ഥരുടെ സ്വത്തും വരുമാനവും സർക്കാർ അന്വേഷിക്കാമോ…?കിടുങ്ങിപ്പോകും…😇

  • @johnmathew6186
    @johnmathew6186 19 дней назад

    Wait in list.... Wait wait

  • @vincentnellissary6926
    @vincentnellissary6926 19 дней назад +1

    License is to given to all. People will be expert after prolonged time

  • @anonymou8964
    @anonymou8964 19 дней назад

    That guy drive abroad with infian lisence, which is that country?

  • @samthomas3009
    @samthomas3009 19 дней назад

    Everyone should get driving license when they are born.

  • @naseerat.m3271
    @naseerat.m3271 19 дней назад +1

    ലഹരി ഉപയോഗം നിയന്ദ്ര്ണത്തിൽ വന്നാൽ അപകടം കുറയും

  • @sajanjohn6808
    @sajanjohn6808 19 дней назад

    Main problem is most instructors are not obey the traffic rules

  • @sarathkreji13
    @sarathkreji13 19 дней назад +2

    We need a change 😢

  • @sajimonkv485
    @sajimonkv485 19 дней назад

    4w driving test pass aakunnathinnu amvi mvi ennivarkku eppol etraya kaikkuli

  • @jobinsj4895
    @jobinsj4895 19 дней назад +1

    കേരളം ആകെ മാറി പോയി മൊത്തത്തിൽ ന്യൂ യോർക്കിലെ റോഡുപോലെയല്ലേ അപ്പോൾ ടെസ്റ്റ് ന്യൂതനമാക്കണം😂

  • @SankarVlog-yb3os
    @SankarVlog-yb3os 11 дней назад

    Accident partiyaal mugam maarum.athukondi nannaitu padikanum vandi

  • @riyask460
    @riyask460 19 дней назад

    Driving Testil matangal varendathaanu.
    Driving test nadathan RTO nte keezhil ground undakuka.
    Arkum roundabout engane edukkanamenno line discipline, signals onnum ariyila.
    Samarthinte mukham mariyalum oru karanavshalum minister ithilninu pinmararuth.
    Gulf countriesil Test nadathan prathyekam vandikalund, Aa vandi testinu mathre upayogikullu.

  • @hakeem2haqz52
    @hakeem2haqz52 19 дней назад

    Quality roadinte kolathilum kanikanam

  • @RamaChandran-rz7ll
    @RamaChandran-rz7ll 19 дней назад +1

    ഈസമരക്കരെ കേരളതതിൽനിനനുപുറതതാക്കണഠ

  • @balulk
    @balulk 19 дней назад +2

    Road evde?

  • @JophyManalel
    @JophyManalel 19 дней назад +2

    തുഗ്ലക്ക് പരിഷ്കാരം 😄😆😄😆😄

  • @sivandas2300
    @sivandas2300 19 дней назад +1

    ഗ്രൗണ്ടിന്റെ ആവശ്യമില്ല കാരണം പാർക്കിംഗ് ചെയ്യാനും, പിന്നെ ഹാഫ് ക്ലച്ചിൽ vandi എടുക്കാനും, ഒരു റൗണ്ട് സർക്കികിളിൽ കുടി left and right and straight എടുക്കാനും കുടി ഉള്ള സ്റ്റലം കണ്ടെത്തിയാൽ മതി. ബാലൻസ് ട്രെയിനിങ് എല്ലാം വെളിയിലുള്ള റോഡിൽ പ്രാക്ടീസ് ചെയ്താൽ പോരെ?

  • @ranisukumaran6500
    @ranisukumaran6500 18 дней назад +1

    What is the condition of the road that a person who has passed the Hi-tech test has to drive?..Most of the road accidents happen due to the bad condition of the road...No one pointed that ..Or do you mean this hi-tech test training is a specific type of training to drive on this bad road..It is not appropriate to blame the weakness of the government system on the poor .There is no good road.. there is no proper test ground like the government says.. but only some rules.. the public should fear and obey them.. this is what is happening now..First, the government should correct their part..Give us better roads and proper test grounds..after that if the rest of the rules are brought, we will also get an interest in following them..

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 19 дней назад

    aana erandam idunnathinu pakaram muyal kannurittiyittu karyamundo valiya rajyangale tharathamyam cheythittu karyamilla

  • @saleenatp6526
    @saleenatp6526 15 дней назад

    😢

  • @Baijuvasu
    @Baijuvasu 19 дней назад +1

    3 varshamaayi paranju thudangiyittu, maattam venam

  • @MustanBlue
    @MustanBlue 19 дней назад

    We don't want half baked drivers on our roads! Forget new DL, please review existing drivers on our roads. How many of them are good enough to drive a vehicle?

  • @agnijayajaya3740
    @agnijayajaya3740 18 дней назад

    Oronninteyum peru paranju chumma panam pidungikondu povuhayanu. Kashtapettu jeevikunnavarkae athintae buthimuttu ariyu

  • @perincherigopinathan3586
    @perincherigopinathan3586 19 дней назад

    Minister will mess up the entire Motor VEHICLE DEPT. Too many impracticable ideas.

  • @unnikrishnanvk2873
    @unnikrishnanvk2873 19 дней назад +1

    License chumma kodukkaruth. Nalla strict akkanam.. orikal foreign countryil poyavark ariyam natile avastha😅

    • @PriyaSree-js3dd
      @PriyaSree-js3dd 19 дней назад

      Naatil nalle road alla also driving inu aviduthe fees um alla.. rules varumbo ithokke athpole change aavatte

  • @97456066
    @97456066 19 дней назад

    Ground onnum venda roadil kude odichu kanikkanam .njan Australiayil licence edutha allanu athra nisaram alla 45 mints vandi roadie kude sakala niyamangalum palichu odichal kittum ellea thirichu veettil povan alle kude konduvannal povam 😂

  • @sajanjohn6808
    @sajanjohn6808 19 дней назад

    Unnecessary over taking not using proper indicators , parking etc

  • @fasilfasil4152
    @fasilfasil4152 19 дней назад

    5:03 point👌

  • @agnijayajaya3740
    @agnijayajaya3740 18 дней назад

    Free ayittu govt. Nadathattae janangalkuvendi. Oru nichitha thuha adachittu athinullil avarkulla practice koduthu license edukunnathuvarae

  • @balakbalak3616
    @balakbalak3616 19 дней назад

    ദുബായ് ലൈസൻസ് ഇന്റർ നാഷണൽ ലൈസൻസ് ആണ്.

  • @tmr4160
    @tmr4160 18 дней назад

    Hightech മോഡൽ ലൈസൻസിങ്.
    Lowtech മോഡൽ റോഡുകൾ.

  • @pinkpanther6228
    @pinkpanther6228 19 дней назад +2

    Election kazhinju😂 hehe

  • @SureshKumar-qp7cz
    @SureshKumar-qp7cz 17 дней назад

    മാറ്റമുണ്ടാവുമ്പോഴേക്കും മഴ വരും

  • @agnijayajaya3740
    @agnijayajaya3740 18 дней назад

    Panam matram driving padipkunnavarku mathi. Oru nichitha thuha adapichu athinullil ninnu avarae padipikittae. Chumma cashum adachittu pinayum pinnayum panam vaangi kondirunnaal. Ellayidathum panam panam allathae athinullil avar fail ayaalum pinnae athu driving padipikunnavarae poruppa. Avarku practice koduthu license vaangi kodukuha. Allaathae 15000 roopa adachittu fail aayal pinnayum thivasam 200 roopa ara monikkorinu etra naalu vachu kidukaan pattum pavangalku

  • @divyakrishnakumar8530
    @divyakrishnakumar8530 19 дней назад

    Kuthaka valkkaranam konduvarunu

  • @SankarVlog-yb3os
    @SankarVlog-yb3os 11 дней назад

    Pani kitti h

  • @sivandas2300
    @sivandas2300 19 дней назад +1

    ഡ്രൈവിംഗ് ഇമ്പ്രൂവ്മെന്റ് ചെയ്യുന്നത് നല്ല തല്ലേ റോഡ് അപകടങ്ങളിൽ നിന്ന് മുക്തി ഉണ്ടാകും

    • @PriyaSree-js3dd
      @PriyaSree-js3dd 19 дней назад

      Driving improvement maathrm pora.. drugs and drinks use cheith vaahanam odicha strict aayittulle action venam,road kurach better aavanam ithokke undelu thanne pakuthi prashnam kazhiyum

    • @PriyaSree-js3dd
      @PriyaSree-js3dd 19 дней назад

      Drugs and drinks use cheith vaahanam odicha strict action edukkanam also road um better aakanam.appo thanne pakuthi prashnam kazhiyum

  • @nalinimanohari2345
    @nalinimanohari2345 19 дней назад +1

    എന്ത് സർക്കാർ, എന്ത് നിയമം, but വോട്ടേഴ്‌സിന് മാത്രം നിയമം... ഭരിക്കുന്നവന് നിയമം ബാധകമല്ല...

  • @jubairiyafaisal2077
    @jubairiyafaisal2077 19 дней назад +3

    ആദ്യം റോഡ് നന്നാക്കൂ

  • @joseabraham2951
    @joseabraham2951 19 дней назад

    ഇത് വലിയ കൊള്ള മാഫിയ...😊

  • @kl4732
    @kl4732 19 дней назад

    പലരും സ്കൂട്ടർ കാർ എന്നിവ unsafe ആയി ഓടിക്കുന്നു ഇതിന് മാറ്റം വരണം

  • @fathimariyana926
    @fathimariyana926 19 дней назад

    ക 4:എല്ലാവരു ലാവരു പ

  • @vijilal4333
    @vijilal4333 19 дней назад

    Really H is not enough to drive in keralam.
    Need all letters.
    But once start drive on road, can drive all over the world.
    Gulfil drive chytal evide mathrame patooo.😂😂

  • @sacredbell2007
    @sacredbell2007 19 дней назад +3

    കേരളത്തിൽ ദിവസം 20 അധികം പേര് റോഡ് അപകടങ്ങളിൽ മരിക്കുന്നു. ഇതിൽ ഭൂരിഭാഗവും ഡ്രൈവിംഗ് പിഴവും അശ്രദ്ധയും മൂലമാണ്. കർശനമായ നിയമങ്ങളും ഡ്രൈവിംഗ് ടെസ്റ്റും പിഴയും ഇല്ലാതെ മുന്നോട്ടു ഇനിയും പോകാൻ കഴിയില്ല. ആർ ടി ഓ കൈക്കൂലി കോടികളാണ്. ഇതൊന്നും ഒരു നാടിനും അനുവദിക്കാനാവില്ല.

  • @bmathewg8138
    @bmathewg8138 19 дней назад +3

    Driving schoolil പറ്റിര് ആണ് ഇവർ പൈസാ വാങ്ങി ഒരു ദിവസം 10 മിനിറ്റ് അല്ലാ എങ്കിൽ 15 മിനിറ്റ് അതിൽ കൂടുതൽ പഠിപ്പിക്കില്ല കേരളത്തിൽ പൈസാ കൊടുത്താൽ ലൈസൻസ് കിട്ടും

    • @rahimaljazeera133
      @rahimaljazeera133 19 дней назад

      ആണോ

    • @jesstom35
      @jesstom35 19 дней назад

      ഞാൻ രണ്ടു മാസം ആയി നടക്കുന്നു. എനിക്ക് ചുമ്മാ കിട്ടിയില്ലല്ലോ

  • @music-xj4no
    @music-xj4no 11 дней назад

    ഗണേഷ് കുമാറിന്റെ സർക്കുലർ ഒന്നും നല്ലതല്ല

  • @Dubaistreets
    @Dubaistreets 19 дней назад

    നല്ല പോലെ പഠിച്ചിട്ട് ഡ്രൈവിംഗ് ലൈസൻസ് കൊടുത്താൽ മതി.

    • @Dubaistreets
      @Dubaistreets 19 дней назад

      ഡ്രൈവിംഗ് സ്കൂൾ കാർക് എന്താ ഇതിൽ പ്രശ്നം എന്ന് മനസിലാവുന്നില്ല. ഇത് എല്ലാം നമ്മക് വേണ്ടി ആണ്

  • @shibinjose6937
    @shibinjose6937 18 дней назад

    ആദ്യം റോഡ് നന്നാക്കട്ടെ

  • @mollymotty5263
    @mollymotty5263 19 дней назад

    Ith okke keralathinte boundary kk purath pokathathinte problem ann 😂😂😂
    MVD is very good in detailing things obviously he is an asset for the department
    As per my experience Driving instructors in Kerala are totally unfair in everything
    Ennodd paranje adhym licence eduth thanitt pinned vandi odichu padicha mathi enn ann 😂😂😂
    Driving licence identity card aye kond nadakune system maranam driving licence ullavar drive cheyan arîyunnavarr thanne ayirikanam

  • @rameshkuriyedathodi9399
    @rameshkuriyedathodi9399 19 дней назад

    നന്നായി പഠിപ്പിച്ചിട്ട്. മതി ലൈസൻസ് കൊടുക്കാൻ

  • @jonscene
    @jonscene 14 дней назад

    ക്വാളിറ്റി ഒള്ള റോഡ് എവടെ MVD

  • @manukrishna8447
    @manukrishna8447 19 дней назад

    Kkkkii8kkikki8kkkkk8iikkkikikkkikkkkkki

  • @aks3072
    @aks3072 12 дней назад

    Enthaayaalum evide 10 km polum odikkan kodukkathe ...license kodukkunna ombiya paripadi nirthanam...keralathil paalu koduthaalum samaram cheyyunna kure aalukalkku undu.

  • @vishnupkarottu
    @vishnupkarottu 19 дней назад

    ആദ്യം ഡ്രൈവിങ് സ്കൂൾ നടത്തിപ്പുക്കാരെ ഡ്രൈവിങ് പഠിപ്പിക്കണം. ഇവർ പറയുന്നത് റോഡ് മോശമാണ് അപ്പോൾ ഒരു 10 വർഷം കഴിഞ്ഞു റോഡ് എല്ലാം നന്നാവുമ്പോൾ നല്ല റോഡിൽ ഓടിക്കാൻ വേറെ പഠിപ്പിക്കണോ. വിദേശത്തു നമ്മൾ കാണുന്ന റോഡുകൾ മാത്രമല്ല ഇന്ത്യ പോലെ ഉള്ളിലോട്ടു വളരെ മോശം റോഡുകളുമുണ്ട്. ഇവിടെ 10 പ്രാവശ്യം എടുക്കുന്ന ഫീസ് ആകും പുറത്ത് ഒരു തവണ ടെസ്റ്റ്‌ തോറ്റു അടുത്ത ടെസ്റ്റിന്.

  • @redbull2577
    @redbull2577 19 дней назад +1

    ഗണശൻ സാർ 15:24 പറയുന്നതു പോലെ ചെയ്യണം ഗ്രരവിണ്ടിൽ മാത്രം ഓടിക്കണം ഗു ഴ് സ് വാഹനങ്ങളിൽ പെർമിറ്റ് ലോഡ് എന്ന നിയമം കർശനമാക്കണം അല്ലാതെ ൈഡ്രവറ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല വൻ നികുതി വെട്ടിപ്പിന് കുട്ടു നിന്നിട്ട്ഡ്രൈവിങ്ങിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല

  • @prasanthakumar1832
    @prasanthakumar1832 19 дней назад +2

    Ganeshan born waste.

  • @technoville
    @technoville 15 дней назад

    Oolanmare vote ചെയ്ത kettumbol orkkanamayirunnu.. evane okke vote cheyth mantri akiyanmar thanne aanu ee testing groundil kidann prethishedhikkunnath😅

  • @sabujipanicker5663
    @sabujipanicker5663 19 дней назад

    ഇ അലന്ന യൂണിയൻ കാർ ഒരു കാര്യവും ചെയ്യാൻ വിടില്ല!!!!!!ഡ്രൈവിംഗ് സ്കൂൾ കാർക്ക് അത്യാവശ്യം വേണ്ടുന്ന രീതിയിൽ ഉള്ള ഗ്രൗണ്ട് pvt ആയി ഉണ്ടാക്കാമല്ലോ, അതിന് യൂസേഴ്സ് ഫീസ് കൊടുത്ത് ഉപയോഗിക്കാമല്ലോ?????. ഡ്രൈവിംഗ് സ്കൂൾ കാർക്ക് ഇത്തരം ഫെസിലിറ്റി ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ ഉപയോഗിക്കട്ടെ?????

  • @SureshKumar-qp7cz
    @SureshKumar-qp7cz 17 дней назад

    മാറ്റമുണ്ടാവുമ്പോഴേക്കും മഴ വരും