പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് എങ്ങനെ? | Driving Test | MVD Kerala | KB Ganesh Kumar

Поделиться
HTML-код
  • Опубликовано: 29 апр 2024
  • ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മെയ് 2 മുതല്‍ നടപ്പാക്കി തുടങ്ങുകയാണ്. H എടുക്കുന്നതിലെ കര്‍ശന നിബന്ധനകള്‍ ലഘൂകരിച്ചാണ് പുതുക്കിയ ടെസ്റ്റ് നടപ്പാക്കുന്നത്. ആദ്യം റോഡ് ടെസ്റ്റ് നടത്തിയ ശേഷമാകും H എടുപ്പിക്കുന്നത്. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശത്തെ തുടര്‍ന്നാണ് പുതുക്കിയ പരിഷ്‌കാരം. അതിനിടെ ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരുടെ സിഐടിയു സംഘടന പ്രതിഷേധവുമായി രംഗത്തെത്തി
    #mvdkerala #drivingtest #kbganeshkumar #license #thefourthnews
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 46

  • @kannankollam1711
    @kannankollam1711 Месяц назад +70

    ഗണേഷ് കുമാർ എട്ടു നിലയിൽ പൊട്ടും ഇനി ഒരു മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും കിട്ടില്ല

  • @pranavgallery357
    @pranavgallery357 Месяц назад +63

    1st തന്നെ test pass ആയവർക്ക് ലൈസൻസ് അടിച്ച് കൊടുക്കാൻ നോക്ക്

    • @RMedia313
      @RMedia313 Месяц назад +1

      കിട്ടി തുടങ്ങി

    • @wildthoughts9602
      @wildthoughts9602 Месяц назад

      ​@@RMedia313 അതൊക്കെ വീണ്ടും സ്റ്റോപ്പ് ചെയ്തു

    • @mubasisna4007
      @mubasisna4007 Месяц назад

      ​@@wildthoughts9602എന്ത് ബ്രോ

  • @jasmijasmi7009
    @jasmijasmi7009 Месяц назад +32

    ഇനി ആക്‌സിസിഡന്റ് ഉണ്ടാവില്ലല്ലോ അല്ലേ ഗണേഷ് സാറെ, കാണണം ഇതൊക്ക, മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന കുറേ തീരുമാനങ്ങൾ

    • @alexjose5555
      @alexjose5555 24 дня назад

      നിയമം കർശനമായാൽ അപകടം ഉണ്ടാവില്ല ഉറപ്പ്.
      ഗതാഗത നിയമം കർശനമായി പാലിക്കുന്ന രാജ്യങ്ങളുടെ അപകട നിരക്കുന്ന പരിശോധിച്ചു നോക്കൂ അപ്പോൾ കാര്യം മനസ്സിലാകും.
      വണ്ടിയുടെ വേഗമല്ല പ്രശ്നം , നിയമമറിയാതെ വണ്ടിയോടിക്കുന്നതാണ്. സ്റ്റിയറിങ് സ്റ്റഡിയായി പിടിച്ച് പാകത്തിന് ആക്സിലേറ്ററും ബ്രേക്കും ക്ലച്ചും ഉപയോഗിക്കാൻ പഠിച്ചാൽ അത് വണ്ടിയോടിക്കാൻ പഠിക്കൽ ആകില്ല. പക്ഷേ അത്രയുമാകുമ്പോഴേക്കും വാഹനവും എടുത്ത് നിരത്തിലിറങ്ങുന്ന മര്യാദ കേട്ടവന്മാരാണ് അപകടം മുഴുവനും ഉണ്ടാക്കുന്നത്.
      അതുകൊണ്ട് നിയമം പരിഷ്കരിച്ചാൽ അപകടം കുറയും എന്നതിന് സംശയം വേണ്ട

  • @Shamsudheen.T.E.
    @Shamsudheen.T.E. Месяц назад +9

    പരിഷ്കരണം മുന്പോട്ട് അല്ല പിന്പോട് ആണ്.. Daily 80 new അഡ്മിഷൻ വരുന്നവിടെ 40 ആക്കിയ ബാക്കി daily 40 പേര് എവിടെ പോയി ലൈസൻസ് എടുക്കും.. ഒരു ജില്ലയിൽ അറോളം rto ഓഫീസ് ഉണ്ട് ഓരോ ഓഫീസിലും ഡെയിലി 40 പേര് കണക്കാക്കിയ 40 daily ജില്ലയിൽ 250 പേരോളം ലൈസൻസ് ടെസ്റ്റ്‌ എടുക്കാൻ കഴിയാതെ ഇരിക്കും അപ്പൊ ഒരു മാസത്തിൽ ഒരു ജില്ലയിൽ 2500 ഓളം പേര് ലൈസൻസ് അപേക്ഷിക്കാൻ കഴിയാതെ ഇരിക്കും അപ്പൊ സംസ്ഥാനം ഒട്ടാകെ എത്രയോ ചെറുപ്പക്കാർ.. ലൈസൻസ് കിട്ടാൻ വൈകും..

  • @elizabethmathew5944
    @elizabethmathew5944 Месяц назад +37

    ഞങ്ങൾ H pass ആയി റോഡ് test fail ആയി.7ഡെയ്‌സിനുളിൽ retest ചെയ്തു റോഡ് test നടക്കാനിരിക്കെ പുതിയ rule വന്നിരിക്കുന്നു. റോഡ് test അന്നത്തെ രീതി വച്ചു fees കൊടുത്തു പഠിച്ചു. ഇപ്പോ പറയുന്ന കാര്യങ്ങൾ ചെയ്യാൻ വീണ്ടും fees കൊടുത്തു പഠിക്കേണ്ട ഗതികേട് retest കാർക്ക് നൽകരുത്.
    ഈ പരിഷ്കാരങ്ങൾ ഓഗസ്റ്റ് 1 മുതൽ learners pass ആകുന്നവർ പഠിച്ചു ജയിച്ചു കാണിക്കട്ടെ.3 മാസം കൊണ്ട് driving school പരിഷ്കാരിച്ച fees+ എത്ര days കൊണ്ട് പഠിപ്പിച്ചു കുട്ടികളെ ടെസ്റ്റിന് കൊണ്ട് പോകാം എന്നെല്ലാം ഉള്ള കാര്യങ്ങൾ തീരുമാനം എടുക്കാൻ സാധിക്കും.
    അതല്ലാതെ ഇടത്തെ കാലിലെ മന്ത് എടുത്തു വലത്തേ കാലിൽ വച്ച പോലത്തെ തീരുമാനം കൊണ്ട് ഒരു കുട്ടികൾ പോലും ജയിക്കില്ല. അന്യ സംസ്ഥാനത്തു പോയി ലൈസൻസ് കൊണ്ട് വന്നു ഇവിടുത്തെ റോഡിൽ വാഹനമിറക്കും

    • @user-ny9yw6zq6o
      @user-ny9yw6zq6o Месяц назад +4

      Athe.enikum ithe avasthayaan.ini aadhyam muthal padikkanam enn parayunnath shariyaano .vallaathoru avasthayilaa njaanum.

    • @sreedharisreedharan2831
      @sreedharisreedharan2831 Месяц назад +2

      Enikum same avasta aahnu🚶🏼‍♀️

    • @paravapetsandaquarium1998
      @paravapetsandaquarium1998 Месяц назад +1

      Njanum e avasthayilanu

    • @muhammednihal1945
      @muhammednihal1945 Месяц назад +1

      അല്ല നിങ്ങളെ അവിടന്ന് ഡ്രൈവിംഗ് പഠിപ്പിച്ചില്ലേ ടെസ്റ്റ്‌ fail akan😂. Correct driving padikkathe ponna ningalkko vendi anu ee niyamam 🙏

    • @elizabethmathew5944
      @elizabethmathew5944 Месяц назад +2

      @@muhammednihal1945 പറഞ്ഞ വ്യക്തി driving പഠിച്ചിട്ടുണ്ടെങ്കിൽ പുള്ളി പണ്ടേ രക്ഷപെട്ടു.
      പിന്നെ ആരാന്റെ അമ്മക്ക് വട്ടു പിടിച്ചാൽ കാണാനെന്തൊരു ചേലാണ്

  • @sujithLal-cc5ne
    @sujithLal-cc5ne Месяц назад +32

    ഓടിക്കാൻ അറിയാത്തവരാണോ അപകടങ്ങൾ ഉണ്ടാക്കുന്നത് 😂

    • @jasinaj5397
      @jasinaj5397 Месяц назад +3

      Athey

    • @jasmijasmi7009
      @jasmijasmi7009 Месяц назад

      Sathiyam

    • @user-uq3ic6ip7p
      @user-uq3ic6ip7p Месяц назад +9

      Driving കൂടുതൽ ariyunnavarakum ആക്സിഡന്റ് ഉണ്ടാക്കുന്നത് over speed.. പിന്നെ driving expert ആണെന്ന thonnal

    • @infinitebeing1119
      @infinitebeing1119 Месяц назад

      Bad road design are the biggest cause.

    • @alexjose5555
      @alexjose5555 24 дня назад

      ഓടിക്കാൻ അറിയാത്തവർ തന്നെയാണ് അപകടം മൊത്തം ഉണ്ടാക്കുന്നത്

  • @jayachandrand1452
    @jayachandrand1452 Месяц назад +2

    Re test date ഏഴ് ദിവസം കഴിഞ്ഞു അല്ല ഇപ്പൊ ഏപ്രിൽ 29ന് റോഡ് re test കൊടുത്തപ്പോൾ ജൂൺ 18ന് ആണ് കിട്ടിയത്.
    ഏപ്രിൽ 30 വരെ ഉള്ളവരെ re test ഉണ്ടങ്കിൽ ഒരു ചാൻസ് ഏഴ് ദിവസങ്ങൾക്ക് ശേഷം കൊടുക്കണം. സെക്കന്റ്‌ chance ആയി.
    അല്ലെങ്കിൽ ഇതും അഴിമതി ആയി മാറും. MVI മാരും ഡ്രൈവിംഗ് സ്കൂൾ കാരും തമ്മിൽ നടത്തുന്ന.
    ഇത്രയും date നീട്ടി വെച്ച് retest സാധാരണ ക്കാർക്ക് ബുദ്ധിമുട്ട് ആണ്. ഫീസ് ഡ്രൈവിംഗ് സ്കൂളിൽ കൊടുത്തു മുടിയും. പ്രത്യേകിച്ച് ഡ്രൈവിംഗ് സ്കൂളിൽ പോയി ടെസ്റ്റ്‌ ന് മാത്രം, H, road test ന് വണ്ടി ഉപയോഗിക്കുന്നവർക്ക്.അല്ലെങ്കിൽ ഇങ്ങനെ ഉള്ളവരെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് കാർ തന്ന് road test ചെയ്യണം.
    അവർക്കും ഫീസ് അടക്കുന്നത് അല്ലെ.SRTO യിൽ വിളിച്ചു ചോദിച്ചപ്പോ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം ഇപ്പൊ കുറച്ചതിന്റെ ഭാഗം ആണ് date അങ്ങനെ എന്ന്.

  • @JJkmn487
    @JJkmn487 Месяц назад +4

    ഒന്നര മാസം കൊണ്ടു കിട്ടിക്കൊണ്ടിരുന്നത് 5 മാസം കൊണ്ടു, നല്ല പുരോഗമനം

  • @user-jb1dv3gc3n
    @user-jb1dv3gc3n Месяц назад +1

    Apakadam kurakanamenkil ipo odikunavareyoke retest cheyth athil ninnum arhatha ullavark mathram license koduth bakki license cut cheyyanam

  • @premdasyesudasan5778
    @premdasyesudasan5778 Месяц назад

    Driving test പരിഷ്ക്കരണം നല്ലതുതന്നെയാണ്. ടെസ്റ്റ് സ്വൽപ്പം കടുപ്പമുള്ളതാകുന്നതുന്നെയാണ് നല്ലത്. തിരിയുന്നതിനു മുൻപ് ഇൻഡിക്കേറ്റർ പോലുമിടാത്തവരാണ് ഇവിടെ പലരും. ഇനി അഥവാ ഇട്ടാലോ, അത് തിരിയുന്നതിനു തോട്ടുമുൻപും. തിരിയുന്നതിന്റെ കൂടെ ഇടുന്നവരും കുറവല്ല.

  • @princevarghese2765
    @princevarghese2765 Месяц назад +10

    Over aakki nasippikkum

  • @abdulwahab3786
    @abdulwahab3786 Месяц назад

    Very good 👍

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Месяц назад +2

    കേരളം തിൽ.. നിന്നു ജനം ലൈസെൻസ് എടുക്കാൻ.. ഇന്ത്യ.. ല് ഉള്ള മററ് സ്റ്റേറ്റ് കാലിലേക്ക് പോകും... കേരളം ഒരു രാജ്യം അല്ല..കൊടുക്കുന്നത്... ഇന്ത്യൻ ഡ്രൈവിംഗ് licence ആണ്.. അത് എത് സ്റ്റേറ്റ് ആയാലും.. വലു ഒരേ value ..😂😂😂

    • @amalkrishna1999
      @amalkrishna1999 Месяц назад

      Ippozhum Karnataka state il vandi odikkaadhe thanne license kittum ennitt ethra per edukkunnund onnum nadakkaan ponilla ethra padichaalum odikkaan ariyilla ennurappullor poyi edukkum athra thanne India kk purath poyaal inganokke thanne nammude raajyath aadhyathe maattam nammude samsthaanath nnu aayadhil abhimaanam ennum paranj status idum ee paranjorokke baaki states um koode ingane aavumbo

  • @phoneixfmg
    @phoneixfmg Месяц назад +1

    Poor public,
    Even if they pass thee test nd get license does minister have any confidence that after getting licence peole will drive proprly?
    Why not ksrtc drivers done these test many accident in kerala cased by KSRTC drivers

  • @user-ny9yw6zq6o
    @user-ny9yw6zq6o Месяц назад +4

    Anya samsthaanath poyi licence edukaamallo alle

  • @AngelAngel-hz5md
    @AngelAngel-hz5md Месяц назад

    Ethu heavy test nu ബാധകമാണോ

  • @Chaff_flare
    @Chaff_flare Месяц назад +4

    I 100% support it. Driving license is a privilege not a right. Only the ones able to drive well should get it.

  • @sudakm8258
    @sudakm8258 Месяц назад

    KURE KUZIKUDI KUZICHUVEKKANAM KARANAM NAMMUDE ROD TESTE ATHALLE TEST

  • @lekshmir.s1300
    @lekshmir.s1300 Месяц назад

    ഹെവി ടെസ്റ്റിൽ വ്യത്യാസം ഉണ്ടോ?

  • @rafimohd8773
    @rafimohd8773 Месяц назад

    Ettavum mikacha theerumanam , vandi odikan ariyathe palavanum palavalum kindiyum knd iringm baki ullavare kollan vndit athknd ippl ulla theerumanam valare nallathan

  • @Salman-rv6tg
    @Salman-rv6tg Месяц назад

    5 maasamo.?? Nthonnade...

  • @shabeershebi7777
    @shabeershebi7777 Месяц назад

    Allenkil thanne aake kadathil aanu aadyam thaanokke test passayavarkk license kodukkan nokk🤣

  • @vamban6443
    @vamban6443 Месяц назад +2

    Njan ennale heavy test pass ayii 🤪

  • @music-xj4no
    @music-xj4no Месяц назад

    ഗണേഷ് കുമാറിന്റെ സർക്കുലർ ഒന്നും നല്ലതല്ല

  • @jayasuryaraveendran
    @jayasuryaraveendran Месяц назад

    കമന്റ്‌ ബോക്സ്‌ മുഴുവൻ fake അക്കൗണ്ട് 😂😂

  • @soorajsidharth8376
    @soorajsidharth8376 Месяц назад +1

    മൂക്കിൽ പല്ല് മുളക്കുന്നതിനു മുമ്പെങ്കിലും കിട്ടുമോ കഷ്ടം