തീ പിടിച്ചതല്ല കത്തിച്ചതാ ? പത്തനംതിട്ടയിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത

Поделиться
HTML-код
  • Опубликовано: 13 окт 2024
  • തീ പിടിച്ചതല്ല കത്തിച്ചതാ ? പത്തനംതിട്ടയിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത
    #Pathanamthitta #Fire #cctvvisual
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 17

  • @somansoman6776
    @somansoman6776 8 часов назад +31

    എന്ത് കുറ്റം ചെയ്താലും തീറ്റിപ്പോറ്റുന്ന നീതിപീഠമാണ് ഇതിനെല്ലാം ഉത്തരവാദി.

    • @bkv6773
      @bkv6773 5 часов назад +3

      Correct

    • @ഹെല്ൽ
      @ഹെല്ൽ Час назад +1

      കേസ് കൂറെ കിട്ടണേൽ സ്ട്രിക്ട് നിയമം ആണേൽ എല്ലാരും ഒന്നു പേടിക്കും അതുകൊണ്ട് കേസ് കുറവ്‌ ആരിക്കും അതാണ് എന്തു ചെയ്താലും ജാമ്യം കിട്ടും എന്നുള്ളോണ്ട് എന്തും ചെയ്യാന്നു ആയി ..ജാമ്യം കിട്ടാതെ വന്നാൽ ഇനി ഇങ്ങനെത്തെ കേസുകൾ ഉണ്ടാകുല.

  • @PradeepPhilip-f5h
    @PradeepPhilip-f5h 6 часов назад +11

    എന്തായാലും അയാളെ മാനസികരോഗി ആക്കി പ്രഖ്യാപിക്കും.

  • @padmakumar8565
    @padmakumar8565 8 часов назад +8

    രണ്ട് സ്ഥാപനങ്ങളിൽ നിന്നും ഒരേ ആളെ പിരിച്ചു വീട്ടിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടങ്കിൽ അയാൾ ആയിരിക്കും.

  • @sheelajagadharan5028
    @sheelajagadharan5028 6 часов назад +5

    കുറ്റവാളികൾ ചുറ്റിനും
    ഇതൊക്കെ എന്താ നാടിന്
    ഇതെന്തുപറ്റി

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 2 часа назад +2

    കേരളത്തിൽ പഠിക്കാൻ കഴിയുന്നവർ വക്കീൽ ആകുക അല്ലാത്തവർ സ്വർണം കടത്തുക ഇതാണ് ഇപ്പോൾ ഏറ്റവും പണം കിട്ടുന്നത് ആണോ

  • @Rijgguuiii
    @Rijgguuiii 5 часов назад +1

    ഡ്രൈവർക്ക് പൈസ കൊടുക്കാത്തതുണ്ടോ

  • @ranigeorge1824
    @ranigeorge1824 2 часа назад

    White churidar itta aal aano thee veche😂

  • @AshaReji-qx1xi
    @AshaReji-qx1xi 8 часов назад +3

    Mayiren

  • @Jomon-o1u
    @Jomon-o1u 7 часов назад +11

    ക്യാമറ വെക്കുമ്പോൾ കുറച്ച് നല്ല ക്യാമറ വെക്കുക

    • @PrasadKp-n4g
      @PrasadKp-n4g 6 часов назад

      Illa njagal samarsm nadathum