എത്ര മനോഹരമായ രാജ്യമാണ് സ്വിറ്റ്സർലാന്റ് ! പത്തു എപ്പിസോഡ് എങ്കിലും എടുക്കാമായിരുന്നു . എന്തായാലും ദൃശ്യങ്ങൾ മനോഹരമായി പകർത്തി പ്രേക്ഷകരിലേക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ ആശംസകൾ
കാഴ്ചയേക്കാൾ ഒരു പടി കൂടുതൽ മനോഹരമാക്കിയത് താങ്കളുടെ അവതരണശൈലിയാണ്.. ഈ വീഡിയോ കണ്ണിൽ പെട്ടവർ മുഴുവൻ കാണാതെ പോകില്ല 👉👌... ഇനിയും ഇത് പോലുള്ള താങ്കളിടെ വീഡിയോ പ്രതീക്ഷിക്കുന്നു.... 😍😘
ഇന്നാണ് ഇൗ channel കാണുന്നത് ♥️പറയാൻ വാക്കുകൾ ഇല്ല അത്രക് ഇഷ്ടം തോന്നി ഇൗ വീഡിയോ കണ്ടപ്പോൾ. ഇത്രയും മികച്ച അവതരണം കൂടെ ആയപ്പോ ഒരു രെക്ഷേം ഇല്ല അടിപൊളി. എന്തോ ഇൗ വീഡിയോ കണ്ടപ്പോ മനസ്സിനെ വല്ലാതെ പിടിച്ച് ഇരുത്തുന്നത് പോലെ. ഒരുപാട് ഇഷ്ടം ആയി ഇനി ഓരോ വീഡിയോ യിലും കൂടെ തന്നെ ഉണ്ടാകും. എല്ലാ വിധ പിന്തുണയും. Anyway all the very best for your humble way of expression.keep going. Waiting for more good videos like this and thanks to giving us such a great sharing ❤️
, സുഹൃത്തേ വീഡിയോ ഗംഭീരമായി അവതരണത്തിലെ ലാളിത്യവും മികവും വളരെ മികച്ചതായിരുന്നു സ്വിറ്റ്സർലൻഡിലെ ഗ്രാമങ്ങളുടെ ഉള്ള ട്രെയിൻ യാത്ര പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവമാണ് സമ്മാനിച്ചത് നിങ്ങളുടെ ഈ ചാനലിന് സർവ്വ വീത ആശംസകളും അർപ്പിക്കുന്നു.,, AK, Alavikutty. Olavattoor
Super, ഈ യാത്രയിൽ താങ്കൾ സന്ദർശിച്ച ഓരോ സ്ഥലത്തെയും കാഴ്ചകൾ ചുരുക്കാതെ ഭക്ഷണവും Street food യും കടകളും ജീവിത രീതിയും ഉൾപ്പെടുത്തി രണ്ട് മൂന്ന് episode ആയി കാണാൻ ആഗ്രഹമുണ്ട്, കാത്തിരിക്കുന്നു.
അടിപൊളി അവതരണം .നല്ല ഭാഷ.തുടർന്നും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു. സന്തോഷ് ജോർജ് കുളങ്ങര സാറിന്റെയും നിങ്ങളുടേയും ഒക്കെ വീഡിയൊ കണ്ട് ബക്കറ്റ് ലിസ്റ്റ് നിറയുകയാണ്. വിസ, ചിലവ്, താമസം, ഗതാഗതം തുടങ്ങിയ കാര്യങ്ങളും ഉൽപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു .
ഇത്രയും നാൾ എവിടെ ആയിരുന്നു.... നിങ്ങളുടെ channel കണ്ടില്ലെങ്കിൽ അത് തീരാ നഷ്ടമാണ്.. വത്യസ്ഥമായ അവസ്ഥരം.. ഭക്തനെ പോലെ അയാളെ കാണിക്കാതെ video ചെയ്യുന്ന നിങ്ങള് മാസ്സാണ് മാഷേ....
ഇത് പോലത്തെ രാജ്യങ്ങളില്‍ മതത്തിനും രാഷ്ട്രീയത്തിനും ഒരു പ്രാധാന്യവും ഇല്ല. നമ്മള്‍ ഇവിടെ മതവും രാഷ്ട്രീയവും പറഞ്ഞ് വെറുതെ തമ്മില്‍ തല്ലി ജീവിക്കുന്നു. ഇവിടെ എല്ലാവരും പരസ്പരം ശത്രുക്കൾ ആണ്. പിന്നെ എങ്ങനെ നന്നാവാൻ.
ഹലോ.. ഞാൻ ഇന്നാണ് (23.7.2020) ആദ്യമായി താങ്കളുടെ വീഡിയോ കാണുന്നന്നത്.. വളരെ സന്തോഷം.. നല്ല എഡിറ്റിംഗ്. നല്ല അവതരണം.. ലാഗില്ലാത്ത ക്ലിയർ ആയ വിവരണങ്ങൾ.. അഭിനന്ദനങ്ങൾ.. നാട്ടിൽ എവിടെയാ? മറുപടി തരുമല്ലോ.. ദുബായിൽ നിന്നും.. ഹമീദ് ചെറുകാട്ടിൽ
താങ്കളുടെ അവതരണം കാണുമ്പോൾ കണ്ണ് ചിമ്മാൻ പോലും തോന്നുന്നില്ല
എത്ര മനോഹരമായ രാജ്യമാണ് സ്വിറ്റ്സർലാന്റ് ! പത്തു എപ്പിസോഡ് എങ്കിലും എടുക്കാമായിരുന്നു . എന്തായാലും ദൃശ്യങ്ങൾ മനോഹരമായി പകർത്തി പ്രേക്ഷകരിലേക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ ആശംസകൾ
നന്ദി. ബാക്കി ഭാഗങ്ങൾ പിന്നീട് വരും
കാഴ്ചയേക്കാൾ ഒരു പടി കൂടുതൽ മനോഹരമാക്കിയത് താങ്കളുടെ അവതരണശൈലിയാണ്.. ഈ വീഡിയോ കണ്ണിൽ പെട്ടവർ മുഴുവൻ കാണാതെ പോകില്ല 👉👌... ഇനിയും ഇത് പോലുള്ള താങ്കളിടെ വീഡിയോ പ്രതീക്ഷിക്കുന്നു.... 😍😘
സന്തോഷം. പുതിയ ചാനൽ ആയതു കൊണ്ട് ഷെയറിംഗിലൂടെയും മറ്റും പലരും ഇപ്പോൾ കാണാൻ തുടങ്ങിയിട്ടേയുള്ളൂ.
ചിലരുടെ ജീവിതത്തിൽ സ്വപ്നം മാത്രം കാണാൻ കഴിയുന്ന സ്ഥലങ്ങൾ Super
Oru santhosh George kulangaryude channel kanda feel .... santhosh sarinteethu polulla avtharanavum vediyoyum super ....
അങ്ങനെ തോന്നുന്നുണ്ടോ?
vedio clarity is better than Safari vedios...and simple explanation...Very Good
@@neostar3498 Thanks 😍
Santhosh ettante pingamii
Yes
വിവരണം വളരെ നന്നായിട്ടുണ്ട്
അതി മനോഹരമായ രാജ്യം❤️❤️❤️
നന്ദി!
ഇന്നാണ് ഇൗ channel കാണുന്നത് ♥️പറയാൻ വാക്കുകൾ ഇല്ല അത്രക് ഇഷ്ടം തോന്നി ഇൗ വീഡിയോ കണ്ടപ്പോൾ. ഇത്രയും മികച്ച അവതരണം കൂടെ ആയപ്പോ ഒരു രെക്ഷേം ഇല്ല അടിപൊളി. എന്തോ ഇൗ വീഡിയോ കണ്ടപ്പോ മനസ്സിനെ വല്ലാതെ പിടിച്ച് ഇരുത്തുന്നത് പോലെ. ഒരുപാട് ഇഷ്ടം ആയി ഇനി ഓരോ വീഡിയോ യിലും കൂടെ തന്നെ ഉണ്ടാകും. എല്ലാ വിധ പിന്തുണയും.
Anyway all the very best for your humble way of expression.keep going. Waiting for more good videos like this and thanks to giving us such a great sharing ❤️
My pleasure 😍
, സുഹൃത്തേ വീഡിയോ ഗംഭീരമായി അവതരണത്തിലെ ലാളിത്യവും മികവും വളരെ മികച്ചതായിരുന്നു സ്വിറ്റ്സർലൻഡിലെ ഗ്രാമങ്ങളുടെ ഉള്ള ട്രെയിൻ യാത്ര പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവമാണ് സമ്മാനിച്ചത് നിങ്ങളുടെ ഈ ചാനലിന് സർവ്വ വീത ആശംസകളും അർപ്പിക്കുന്നു.,, AK, Alavikutty. Olavattoor
. AK. Alavikutty. Olavattoor
😍
@sajirap gafoor 😍
അവതരണം സുപ്പർ
Ente swapnam... Njan ningaliloode anubhavikkunnu.. Thanks bro..
സന്തോഷം😍
Avadharanam poliyaatto
Thanks
How beautiful is switserlend
Njan aadhyam aayitta thangalude video kanunnath....super😎😎😎
😍
അവതരണം ഇഷ്ടമായി..ചാനൽ ഉയരത്തിൽ എത്തട്ടെ. All the best.🥰
😍
ഒരു കലാകാരന്റെ മനോഹരമായ ചിത്രം എഴുത്തു പോലെ..
Switzerland ❤️❤️❤️
ഇത് കാണുമ്പോൾ ഇവന്മാര് ഇന്ത്യയിൽ നിന്ന് പോവണ്ടായിരുന്നു തോന്നി പോകുന്നു..
ആര്? ബ്രിട്ടീഷുകാർ പോവണ്ടായിരുന്നു എന്നാണോ ഉദ്ദേശിച്ചത്?
ഇത് കാണുമ്പോൾ കൂടുതൽ videos കാണാൻ ആഗ്രഹിക്കുന്നു
😍
Kidu..... avatharanam 👍👌
Thanks
ചാനൽ കണ്ടു
ഇഷ്ടപ്പെട്ടു
സബ്സ്ക്രൈബ് ചെയ്തു
ലൈക് ചെയ്തു നല്ല വീഡിയോ ക്ക് നന്ദി
ഉണ്ട് 👍👌🙏
സന്തോഷം
Enthu clean anu sthalagal... Train um ... Ee reethi ekke nammude keralathilum varanm
Ipo varum
Good one. wonderful presentation and professional photography. keep going dear.
😍
Thanks for taking us to places which are not so common in popular travel videos. Good presentation and video quality.
My pleasure 😍
നന്നായിട്ടുണ്ട്, എല്ലാവിധ ആശംസകളും 👍
നന്ദി.😍
Wowwww amazing beauty of nature 🧚🏻🧚🏻🧚🏻
Alpine beauty
Good Presentation good photography
😍
താങ്കളുടെ അവതരണം super, "a sancharam fan from the beginning" now yours
too
Thanks 😍
Super, ഈ യാത്രയിൽ താങ്കൾ സന്ദർശിച്ച ഓരോ സ്ഥലത്തെയും കാഴ്ചകൾ ചുരുക്കാതെ ഭക്ഷണവും Street food യും കടകളും ജീവിത രീതിയും ഉൾപ്പെടുത്തി രണ്ട് മൂന്ന് episode ആയി കാണാൻ ആഗ്രഹമുണ്ട്, കാത്തിരിക്കുന്നു.
നന്ദി. സമയം കിട്ടുന്നതിനനുസരിച്ച് നോക്കാം.
Very Exciting and Fantastic Video Sir, truly awesome presentation and I hope more such videos from You. Keep It Up & All The Very Best
Thanks
Superb video, All the best 👍🏻
Njn first time anu channel kanunnath ottu mikka travel channalum kanarund but ethu kandapol valare santhosham thonni nalla avatharanam
സന്തോഷം. സമയം കിട്ടുമ്പോൾ എല്ലാ വീഡിയോയും കാണൂ
അടിപൊളി അവതരണം .നല്ല ഭാഷ.തുടർന്നും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു. സന്തോഷ് ജോർജ് കുളങ്ങര സാറിന്റെയും നിങ്ങളുടേയും ഒക്കെ വീഡിയൊ കണ്ട് ബക്കറ്റ് ലിസ്റ്റ് നിറയുകയാണ്. വിസ, ചിലവ്, താമസം, ഗതാഗതം തുടങ്ങിയ കാര്യങ്ങളും ഉൽപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു .
നന്ദി. സന്തോഷം
Nannayittund. Iniyum videogal cheyyanam. 😍
😍
അവതരണം അടിപൊളി ആണ്
ഞാൻ ഒരുപാട് വൈകിപ്പോയല്ലോ 😪
ഇന്നാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. എല്ലാ വീഡിയോസും കണ്ടു തീർത്തു. നല്ല രസം. കൂടുതൽ വീഡിയോസ് ഉടനെ ഇടണേ..
നന്ദി. സ്നേഹം. 😍 കണ്ടവർ കാണാത്തവർക്കു കൂടി എത്തിക്കുക. 😄
Super presentation and frames....
Adipoli ☺️😊👍
സുന്ദരം
അതെ
Swiss to italy train charge ethra anu euro anu?
ഇത്രയും നാൾ എവിടെ ആയിരുന്നു.... നിങ്ങളുടെ channel കണ്ടില്ലെങ്കിൽ അത് തീരാ നഷ്ടമാണ്.. വത്യസ്ഥമായ അവസ്ഥരം.. ഭക്തനെ പോലെ അയാളെ കാണിക്കാതെ video ചെയ്യുന്ന നിങ്ങള് മാസ്സാണ് മാഷേ....
ചാനൽ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം
very Nice Travel explanations!!
😍
Super bhai
Thanks 😍
Nalla avatharanam katta support 👍👍
നന്ദി. സ്നേഹം
Njan tv yill chumma utube ittappo kandaadha sirinte vedio veettukaar ellaarum kandirunnu poiii goood
സന്തോഷം.😍
ഒറ്റയ്ക്കാണോ യാത്രകൾ. അവതരണം സൂപ്പർ
ഒറ്റക്കും കുടുംബമായിട്ടും .നന്ദി.
Great job
Thanks
നല്ല ആവിഷ്ക്കാരം ,പക്ക vloger തന്നെയാ താങ്കള്‍
Thanks
Manoharam
Thanks
കാണാൻ വൈകി
വൈകിയാലും കണ്ടല്ലോ?
Congratulations and Best Wishes for your new venture. Your talent is promising, and gives hope for lot more nice videos ahead..
Thanks 😍
Chetta.... sooperB
നല്ല ചിത്രീകരണം
നന്ദി
Great presentation... you will reach more good level.. best of luck... Please do a vlog including all main Bahrain 🇧🇭 attractions ..
Thanks
Very nice
ട്രെയിൻ സൂപ്പർ
😍
താങ്കളുടെ പരിപാടി വളരെ ഇഷ്ടപ്പെട്ടു👌👌
നന്ദി.😍
Wow kaanaan vaiki
Pleasure
Super.thaks.bro
😍
Excellent content and presentation.
Thanks 😍
Fantastic one...
Thanks
Great 👌
😍
Nammude natilokke ennanavo ithokke verunnath
നമ്മുടെ നാട്ടിൽ ട്രെയിൻ ഉണ്ടല്ലോ?
Super vlog
😍
ഒറ്റ വീഡിയോ കണ്ട് subscribe ചെയ്തു..
നന്ദി. സന്തോഷം
Goodverygood
Thanks
Nice.. Chettaa
Thanks
മികച്ച നിലവാരം പുലർത്തുന്ന വിവരണവും വിഡിയോയും
നന്ദി 😍
എല്ലാ ആശംസകളും💐
Nammude rajyavum nallathakumaayirikkum.
ഇത് പോലത്തെ രാജ്യങ്ങളില്‍ മതത്തിനും രാഷ്ട്രീയത്തിനും ഒരു പ്രാധാന്യവും ഇല്ല. നമ്മള്‍ ഇവിടെ മതവും രാഷ്ട്രീയവും പറഞ്ഞ് വെറുതെ തമ്മില്‍ തല്ലി ജീവിക്കുന്നു. ഇവിടെ എല്ലാവരും പരസ്പരം ശത്രുക്കൾ ആണ്. പിന്നെ എങ്ങനെ നന്നാവാൻ.
Nice Traveling...
Oll. The. Best
Enikum oru yathara ishtam aanu
Ethra chilav varum
മത്തു പിടിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം
Kanumpol evidoke pogaan aagraham
Superb presentation
Thanks
കാണുമ്പോൾ പോവാൻ തോന്നുന്നു
കോവിഡ് കഴിഞ്ഞിട്ട് പ്ലാൻ ചെയ്യൂ.
All wishes
😍
ഹലോ.. ഞാൻ ഇന്നാണ് (23.7.2020) ആദ്യമായി താങ്കളുടെ വീഡിയോ കാണുന്നന്നത്.. വളരെ സന്തോഷം.. നല്ല എഡിറ്റിംഗ്. നല്ല അവതരണം.. ലാഗില്ലാത്ത ക്ലിയർ ആയ വിവരണങ്ങൾ.. അഭിനന്ദനങ്ങൾ.. നാട്ടിൽ എവിടെയാ? മറുപടി തരുമല്ലോ.. ദുബായിൽ നിന്നും.. ഹമീദ് ചെറുകാട്ടിൽ
നന്ദി. സന്തോഷം. പാലക്കാട്ടുകാരനാണ്.
നിങ്ങളുടെ അവതരണം ഉസാറായി വീഡിയോ ഒന്നുകൂടി കവർ ചെയ്യണം
എന്ത് കവർ ചെയ്യണമെന്ന് പറയാമോ?
Aa head complete shave cheythitt thaadi valarthi nokk pwoli aarikkkum..
😄
Nice start.. Best wishes mate
ഞാൻ പോയിരുന്നു
It's more than a dream
😍
Satyam Bahrain airport super aani
Very nice video 👍
Thanks
ഒരു professional touch undu video yk
Thanks
Good presentation
Thanks 😍
All the best
Thanks 😍
Noushad where are you from kerala?super presentation. Very good. Keepit up.
Sir ivd poyi varunnathin full chilave ethra varum
സ്വിറ്റ്സർലൻ്റിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളേക്കാൾ ചെലവ് കൂടുതലാണ്. എന്നാൽ നേരത്തെ പ്ലാൻ ചെയ്താൽ ചെലവ് കുറയ്ക്കാം
Tq chettayi
Bernia trainil travel cheyounnathin ethra price varum indian money
@@sidhiqueka3110കൂറിൽ നിന്ന് ഇറ്റലിയിലെ ടിരാനോയിലേക്ക് 2500 രൂപ.
Super presentation and videos...😍
I like this program...
Thanks
👍👍👍🤔👌
😍😍😍😍👍
😍
super😍😍
😍
great bro....
Thanks bro
വർണ്ണനാധീനം ..............
വർണ്ണനാതീതം എന്നാണോ ഉദ്ദേശിച്ചത്?
@@TravelUlakam അതേ
😍😍👏👏I💗Bahirn
Super
Thanks
Next time try Scotland
😄
Superb
Thanks 😍
Nice.. When was this trip?
Before Covid
Very good 😍😍😍
Thanks 😍