ഞാൻ ആലോചിച്ചു എടുത്ത് നോക്കട്ടെ..... 1. മരം വെട്ടി വിൽക്കൽ... 2. കാറ്ററിംഗ് 3. ടൈൽ ഒട്ടിക്കൽ 4. Nest ഇലക്ട്രോണിക് companeelu ജോബ് 5. മറ്റൊരു ഇൻവെർട്ടർ കമ്പനില് ജോബ് 6. സ്വന്തമായി ഇൻവെർട്ടർ വീടുകളിൽ വെച്ച് കൊടുക്കുന്ന ജോബ് 7. മൾട്ടിലെവൽ മാർക്കറ്റിങ് 8. മെഴുകുതിരി ഉണ്ടാക്കി വിൽക്കുന്ന ജോബ് 9. മിട്ടായികൾ വിൽക്കുന്ന ഒരു പെട്ടി ഓട്ടോ ഓടിച്ചു 10. ടാക്സി ഓടിച്ചു 11. ഇൻവെർട്ടറിന്റെ ഒരു retail ഷോപ്പ് തുടങ്ങി 11. വീട്ടുകാരുടെ നിർബന്ധം കൊണ്ട് ഗൾഫിൽ പോയി, ആർമി യിൽ ഇലക്ട്രോണിക്സ് ജോബ് 12. തിരിച്ചു വരേണ്ടി വന്ന്,പന്തൽ + ഡെക്കറേഷൻ വർക്ക് 13.സുപ്ര എന്നൊരു ഇലക്ട്രോണിക്സ് കമ്പനിയിൽ കേറി 14. Hykon എന്നൊരു ഇലക്ട്രോണിക്സ് കമ്പനി യിൽ കേറി ഇപ്പോൾ ആ കമ്പനിയിൽ നിന്നും ഇറങ്ങി മാസങ്ങളായി വീട്ടിൽ ഇരിക്കുന്നു,....... ഒരു സീരിയസ് പ്ലാൻസ് um ഇപ്പോൾ മനസ്സിൽ വന്നിട്ടില്ല....
Enne padippicha oru teacher paranjittund hard work chyyunnavarude skill nashttappedum enn . Ath sathyam aano ? Athe pole Sreedhnya IAS parayunnund hard work alla smart work aan chyyendath enn . I am confused .
ഇടാൻ ഇഷ്ട്ടം ഉണ്ടായിട്ടല്ല അതിനല്ല ചെയ്യുന്നതും എന്നാലും ഡെയിലി ഇതിനു ഒരു 200 രൂപ വരുന്നത് കണ്ടു കണ്ണ് മഞ്ഞളിച്ചു ...😂 .. 2-3 ലക്ഷം രൂപേടെ ക്യാമെറ ആൻഡ് ലെൻസൊക്കെ ലോക്കഡോണിൽ പെട്ടു പോയിരിക്കുന്നു 😌
Even I used to do part time jobs in my degree and PG time. That has helped me a lot. Ella karyathinum veetukarde paisa noki irikunna aalkar idh kananam. Enth joli cheyyanum ulla manassu venam
Thank you Jaiby for briefing the efforts which you have taken at this young age to lead a happy life. Really appreciate you. These kind of talks can inspire many young people especially those who want to do something but not actively searching for it or taking the efforts.
Success aavan billionaire aavanam ennu illa.oru 10k salary medikuna oralkum confident aayi jeevikkam.. Ente collegeil padipikuna oru sir undu ,sir masters ae kazhinjollu.Permanent staff alla.marriage kazhinjit illa ,salary parayathakka illa,Phd yum illa...pakshe aa dept mentile one of the best professor sir aanu....he is confident and happy too. Nammal aagrahikuna karyam cheyumbo aanu nammal success aavunae.nammal ishtapeduna oru karyam athinte adithattil nilkumbo polum namuk athu feel cheyyan pattum.thats success.anganae nikumbo we can be confident too....oru job cheyunu athinod kanikuna respect dedication thats sucess.happiness is success.... Baaki kanunathu okae artificial aanu.. Make today best....
താങ്കളുടെ അനുഭവങ്ങൾ വളരെയധികം പേർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. Swiggy, courier service ലൊക്കെ ജോലി ചെയ്യുന്ന പിള്ളേരെ കാണുമ്പോ വളരെ ബഹുമാനം തോന്നാറുണ്ട്. ഈ പ്രായത്തിലേ എത്ര കഠിനാധ്വാനികളാണവർ.
njan 92born aanu. anubhavngl eakdesham same aanu. പത്രം ഇടൽ ,ട്യൂഷൻ ,കാറ്ററിംഗ്, പുതിയ സിനിമയുടെ audio cassette വാങ്ങി പഴയ കാസറ്റിലേക്ക് റെക്കോർഡ് ചെയ്തു പിള്ളേർക്ക് ആദായവിൽപ്പന😁 t v repairing , phon erangiypol athu servicing padikn pokunn അവസാനം വയറിംഗ് പ്ലംബിങിൽ ഒന്നു സെറ്റിലായപ്പോൾ ഒരു ആക്സിഡന്റ് 5 വർഷം പോയികിട്ടി, ഇപ്പോൾ വീണ്ടും പിച്ചവെച്ച് തുടങ്ങി ട്യൂഷൻ എടുപ്പ്🤗
This is so inspiring. Because you tried your hand at anything that you found interesting even if you eventually lost your interest you gained a skill. opportunities kaiyethum dhoorath aanu ath grab chynam enu ithenne ormipichu. going straight to the second part
So pleasant to hear all this.I'm 31 and working. But still I'm interested to know of all these humble beginnings and times of hard work. This is truly inspiring✌️. Part 2 video ഇടൂ Jaiby bro. 🙂
Wonderful speech man......e cheru prayathil enthellam chythu...ente Jeevitha sahacharyangal ethupole ayirunittum njan onninumn sremichirunilla......by god's grace e avasthayil enganeyekayo ethi...you are really an inspiration for the new generation... keep the good work...👍👍
Bro,It was a very interesting video.Sharing your own experiences of your job.Ithinte adutha videoikku vendi katta waiting.Vegam post cheyyoo.But,bro.oru doubt.Thaangalkku sherikkum ethra praayamayi??Akkaalathu nadannu,akkaalathi inganeyaayirunnu ennu edaikku parayunnadhu kettu.Thaangal sherikkum yethu year degree pass out batch aanu???!!!😯😯😯
അതാണ് ഈ 93 ജനിച്ചാൽ. ഏഷ്യാനെറ്റ് വന്ന ഇയർ 93. ഫേസ്ബുക് 2006 എൽ . മൊബൈൽ ഫോൺ വന്ന ടൈം ...dial up internet . KB files, pups 5 രൂപ .. നാരങ്ങാവെള്ളം 4 ,, sip up 1
At the age of 21: teaching 22: psu exam coaching 23: gate coaching 24: m. Tech 26: again psu studies 28: bank coaching 30: teaching 31:online job searching 32: psc self preparation 33: youtube channel started 😁 Many more to come....
Part 2 poratte... You speak in an engaging manner just like friends talk... It does not feel like a sermon. Enjoyed hearing your stories.. Especially the part where you were ashamed to carry milk bottles like before fearing your image among women 😆😆
Njan 11..12 lu gym il pokan choichitt vittillaa....12 kazhinja samayath catering nu choich athum vittillaa.......neet...keam ... application vendi oru chettante kadayil edakk varuvarn....verthi irikkumbo aarelum 11....ug...pg...adhar puthukal angne aayit varum.....cheyth kodukkam angne ente paisa adakkendi vannittillaarn.... Ippo college 1 st yr theern online class aayit 2 nd yr pokunnu.... Ini elum enthelum pani nokkanam thirich pokumbol......ennitt swantham chelav nokkan pattanam .... Appan SI um amma Headmistress um 😬 Collegeil ollath mathram padicha mathiyenna parayunne
Bro, Bro cheytha ottumikka panikalum njanum cheythirunnu almost same type, but order mattam ond ennu ollu. Bro paranjapole system assembling okke enikk pinne nalla avasyam vannu, aa field ilekk erangi.
Yes yes ആഗ്രഹമുണ്ട്... No boradii..Bro u are a real inspiration ❤️..part 2 needed👍 I have a younger brother, very close to me, but I have always thought how it's like to have an elder brother 😁. I donno y, listening to you..oru own ettan feel❤️.
No ജാട
No വെറുപ്പിക്കൽ
No ഒലിപ്പിക്കൽ
From heart to heart ❤👏
Sathyam
heart to heart ..🥰 athanu ആഗ്രഹം . thanks bro
❤️❤️❤️
ഞാൻ ആലോചിച്ചു എടുത്ത് നോക്കട്ടെ.....
1. മരം വെട്ടി വിൽക്കൽ...
2. കാറ്ററിംഗ്
3. ടൈൽ ഒട്ടിക്കൽ
4. Nest ഇലക്ട്രോണിക് companeelu ജോബ്
5. മറ്റൊരു ഇൻവെർട്ടർ കമ്പനില് ജോബ്
6. സ്വന്തമായി ഇൻവെർട്ടർ വീടുകളിൽ വെച്ച് കൊടുക്കുന്ന ജോബ്
7. മൾട്ടിലെവൽ മാർക്കറ്റിങ്
8. മെഴുകുതിരി ഉണ്ടാക്കി വിൽക്കുന്ന ജോബ്
9. മിട്ടായികൾ വിൽക്കുന്ന ഒരു പെട്ടി ഓട്ടോ ഓടിച്ചു
10. ടാക്സി ഓടിച്ചു
11. ഇൻവെർട്ടറിന്റെ ഒരു retail ഷോപ്പ് തുടങ്ങി
11. വീട്ടുകാരുടെ നിർബന്ധം കൊണ്ട് ഗൾഫിൽ പോയി, ആർമി യിൽ ഇലക്ട്രോണിക്സ് ജോബ്
12. തിരിച്ചു വരേണ്ടി വന്ന്,പന്തൽ + ഡെക്കറേഷൻ വർക്ക്
13.സുപ്ര എന്നൊരു ഇലക്ട്രോണിക്സ് കമ്പനിയിൽ കേറി
14. Hykon എന്നൊരു ഇലക്ട്രോണിക്സ് കമ്പനി യിൽ കേറി
ഇപ്പോൾ ആ കമ്പനിയിൽ നിന്നും ഇറങ്ങി മാസങ്ങളായി വീട്ടിൽ ഇരിക്കുന്നു,....... ഒരു സീരിയസ് പ്ലാൻസ് um ഇപ്പോൾ മനസ്സിൽ വന്നിട്ടില്ല....
ഇപ്പോൾ എന്ത് ചെയ്യുന്നു അണ്ണാ ? ഐഡിയ കിട്ടിയോ ?
കമല്ഹാസന്റെ കട്ട് തോന്നിയത് എനിക്ക് മാത്രമാണോ??♥
❤️
ദുൽകർഇന്റെ കട്ട് തോന്നിയത് എനിക്ക് മാത്രം ആണോ
Biju menon
K S shabarinathan ന്റെ cut ഉണ്ട്
Anbe shivam cinemayile Kamal😀and mix of all the above😀
ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു ഇരിക്കുന്ന എന്നെ പോലെയുള്ളവർ കാണേണ്ട വീഡിയൊ....
🥰🥰
ബോറടി ഒന്നുമില്ല ഒരു ഫ്രണ്ടിനോട് സംസാരിക്കുന്ന ഫീൽ👍
😍
90's kids can relate his childhood ✌😊
👍🏻
ഞാൻ എന്നെ കണ്ട പോലെ....ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു...ഞാനും...
Very happy to hear ur story...☺️😍
അധ്വാനിക്കാൻ മനസുള്ളവൻ എന്നായാലും രക്ഷപെടും .... good video 👍
Very good ജോലി ഇല്ല എന്നുപറഞ്ഞു നടക്കുന്ന കുട്ടികൾ ഇത് കാണണം next vedio പോരട്ടെ 😍
Hard work ചെയ്യുന്നവർ കുറച്ചു വൈകിയാണെങ്കിലും വിജയിക്കുക തന്നെ ചെയ്യും , ബോറടിച്ചില്ല , part 2 പോന്നോട്ടെ 🙂
സ്നേഹം 🥰
Enne padippicha oru teacher paranjittund hard work chyyunnavarude skill nashttappedum enn . Ath sathyam aano ? Athe pole Sreedhnya IAS parayunnund hard work alla smart work aan chyyendath enn . I am confused .
Anagha AM 80% sheriyanu. Athil oru charcha vendi varum
@@jbitv smart work engane aan chyyunnath enn ariyamo ? .Ariyumengil athine kurich oru video chyyumo ?
Anagha AM sahacharyangalk anusarichullaa. Theerumanangalaanu ororutharkum
Different aaanu. Njn try cheyyam😊. Njn survive cheyunath smartworklaanennu thonunu epo
ഞാൻ എവിടേലും പോവുമ്പോ അച്ഛൻ കഴിക്കാനോ മറ്റോ കുറച്ചു പൈസ തരും.ഞാൻ കഴിക്കാതെ cinemakk ticket എടുക്കാൻ സൂക്ഷിക്കുംഅങ്ങനെ എത്ര സിനിമ കണ്ടെകുന്നു😁
നല്ലവനായ ഉണ്ണി മോൻ 😄
നല്ല മനസ്സിന് Big Salute.super അവതരണം👍👍👍.
ചേട്ടാ.. skip അടിക്കാതെ കണ്ട് ഇരുന്നു പോയി... part tooooooo.... Waiting......❤️😍
Part 2 und 🥰
Ingade adds njan. Skip cheyilla.. Ingalu genuine anu bro
ഇടാൻ ഇഷ്ട്ടം ഉണ്ടായിട്ടല്ല അതിനല്ല ചെയ്യുന്നതും എന്നാലും ഡെയിലി ഇതിനു ഒരു 200 രൂപ വരുന്നത് കണ്ടു കണ്ണ് മഞ്ഞളിച്ചു ...😂 .. 2-3 ലക്ഷം രൂപേടെ ക്യാമെറ ആൻഡ് ലെൻസൊക്കെ ലോക്കഡോണിൽ പെട്ടു പോയിരിക്കുന്നു 😌
Njnum skip adikkilla
Even I used to do part time jobs in my degree and PG time. That has helped me a lot. Ella karyathinum veetukarde paisa noki irikunna aalkar idh kananam. Enth joli cheyyanum ulla manassu venam
Athae🥰❤️
Hlo.
Engal aath part time job aayirunnu
cheythirunne. Onn paranje tharo
@@Mrgaming-pm5pm event management companiesinte koode. Tele-calling, product promotion , wedding hosting etc etc.
കഷ്ട്പ്പാടിലൂടെ വിജയം കൈവരിക്കുമ്പോള് അത് പ്രത്യേക രസാാ
Part 2🙂😁...venam
Thank you Jaiby for briefing the efforts which you have taken at this young age to lead a happy life. Really appreciate you.
These kind of talks can inspire many young people especially those who want to do something but not actively searching for it or taking the efforts.
thanks anu
Success aavan billionaire aavanam ennu illa.oru 10k salary medikuna oralkum confident aayi jeevikkam..
Ente collegeil padipikuna oru sir undu ,sir masters ae kazhinjollu.Permanent staff alla.marriage kazhinjit illa ,salary parayathakka illa,Phd yum illa...pakshe aa dept mentile one of the best professor sir aanu....he is confident and happy too.
Nammal aagrahikuna karyam cheyumbo aanu nammal success aavunae.nammal ishtapeduna oru karyam athinte adithattil nilkumbo polum namuk athu feel cheyyan pattum.thats success.anganae nikumbo we can be confident too....oru job cheyunu athinod kanikuna respect dedication thats sucess.happiness is success....
Baaki kanunathu okae artificial aanu..
Make today best....
Rightly said
വളരെ ശെരിയാണ്
Thanku both of you....
Super Gautham🥰
❤
താങ്കളുടെ അനുഭവങ്ങൾ വളരെയധികം പേർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. Swiggy, courier service ലൊക്കെ ജോലി ചെയ്യുന്ന പിള്ളേരെ കാണുമ്പോ വളരെ ബഹുമാനം തോന്നാറുണ്ട്. ഈ പ്രായത്തിലേ എത്ര കഠിനാധ്വാനികളാണവർ.
അവസരങ്ങൾ കുറെ ഉണ്ട് ഇവ്ടെ ഇന്ന് 😊
Bro Ningalude Vakukalile Sathyasanthatha Enikishtapettu.👍
❤️🤗
I wish Malloos could analyze our social milieu like this. Pitch perfect.
really inspiring ...Bakki poratteee😁 waiting......
Superb...Nammal ella joili yum arinjirikanam... anagane aavumbol ethu pradhisandhi vannalum nilanilkkan namuk mattoru choice avide kaanum..
Sir oru inspiration aanu... chuttilumninnu experiences kandupidikkan 💓💓
Daa❤️
Inspiring and motivating.
Undoubtedly reliable guidelines for those who are willing to win and focussing on growth.
Unending learning.
കാഞ്ഞങ്ങാട്ടെ എന്റെ സ്വന്തം ഓഫീസിലേക്ക് പോകുമ്പോൾ
നീ നാട്ടിൽ നിന്നാൽ രക്ഷപ്പെടില്ല ഗൾഫിൽ പോണം
എന്ന് പറഞ്ഞ ജോത്സ്യനെ ഇടയ്ക്ക് കാണാറുണ്ട്.
😁
😁😁 ജീവിക്കണ്ടേ ആൾക്കും
ശെരിയാണ്. എന്റെ ബാഗത്തും തെറ്റ് ഉണ്ട്
@@engineer446 താങ്കളുടെ officil M.Com karkk ന്തെങ്കിലും vacancy ഉണ്ടേൽ parene🚶♀️🚶♀️
@@jiji8494 we do construction works bro
@@engineer446 ✌️✌️okei
19:00 waiting for that ,sharikkum athoru thrill anu 😃😍
🥰😂
29aamathe vayassil ippozhum trial and error experiment cheyyunna njan😂... Valare open aayittulla samsaram.
me too experimenting new things every year
Shariyanu. Job search cheyanulla Kshama ippolathe generation Kurava. Ellam Pettannu venam
Definitely, you should have to do 2nd part. It is really informative and helpful.
njan 92born aanu. anubhavngl eakdesham same aanu. പത്രം ഇടൽ ,ട്യൂഷൻ ,കാറ്ററിംഗ്, പുതിയ സിനിമയുടെ audio cassette വാങ്ങി പഴയ കാസറ്റിലേക്ക് റെക്കോർഡ് ചെയ്തു പിള്ളേർക്ക് ആദായവിൽപ്പന😁 t v repairing , phon erangiypol athu servicing padikn pokunn അവസാനം വയറിംഗ് പ്ലംബിങിൽ ഒന്നു സെറ്റിലായപ്പോൾ ഒരു ആക്സിഡന്റ് 5 വർഷം പോയികിട്ടി, ഇപ്പോൾ വീണ്ടും പിച്ചവെച്ച് തുടങ്ങി ട്യൂഷൻ എടുപ്പ്🤗
എന്റെ പൊന്നു ബ്രോ....
Hatsoff ഞാൻ എന്നെ തന്നെ കാണുകയായിരുന്നു....
എത്ര സിംപിൾ ആണ് താങ്കൾ....🤝🤝
❤️❤️🥰
Respect! 🙏🙏
This is so inspiring. Because you tried your hand at anything that you found interesting even if you eventually lost your interest you gained a skill. opportunities kaiyethum dhoorath aanu ath grab chynam enu ithenne ormipichu. going straight to the second part
So pleasant to hear all this.I'm 31 and working. But still I'm interested to know of all these humble beginnings and times of hard work. This is truly inspiring✌️. Part 2 video ഇടൂ Jaiby bro. 🙂
🥰🥰🥰sure
This video never gets old❤
👌👌👌 ബോറടി തോന്നിയില്ല. Good vedio
Well presented bro.. expecting more from you.. your presentation ❤️
❤️
Wonderful speech man......e cheru prayathil enthellam chythu...ente Jeevitha sahacharyangal ethupole ayirunittum njan onninumn sremichirunilla......by god's grace e avasthayil enganeyekayo ethi...you are really an inspiration for the new generation... keep the good work...👍👍
ഹാർഡ് വർക്ക് ചെയ്യുന്നവർ എപ്പോഴും വിജയിക്കുക തന്നെ ചെയ്യും
എന്താണ് ഈ വിജയം
Presentation and simplicity ❤️
Inspiring one❤️ expecting part 2
നല്ല അനുഭവങ്ങൾ ഉണ്ട്, technical knowledge ഉണ്ട്,communication skill ഉണ്ട്.. ഒരു പടം direct ചെയ്യ് ഭായ്.
മടിയ ...പ്രൊഡക്ഷൻ .സെറ്റ് .എനിക്ക് പറ്റത്തില്ല ആ ambience .....😀 promos and ads ഒക്കെ produce ചെയ്യാറുണ്ട്
Ur way of presentation nd ur masculine voice very interesting👌
Thanks akhila
@@jbitv most welcome 😊
Housewives nu..online vazhi cheyyan patunna jobsine kurich oru video cheyyamo....good presentation 👍
Chettan supperaa😍😍🙌🙌
Interesting waiting for second part👍👍👍👍👍👍👍
എന്നു ഇടാം കണ്ടുനോക്കി പറയു
Ya bro, 2nd part cheyyanam, ariyan interest und...
Really Inspiring and worth watching 👌
Similar story as mine, hat's off to you for this video 😊 keep going..
Waiting for part 2
Interesting. Waiting for part-2👍😍
Part 2 venam😊
Great Dear. I am also done lot of activities like this too. Still a Trainer
Really motified ❣️
😅
Loved your attitude ❤️ inspiring one
waiting for part2 chetaa..
inspiring...and very engaging...kettirikkan..Please upload the second part...
നാളെ ഇടാം 🥰
Inspiring aanu ee oru vedio...part 2 wait cheyyunnu..☺️👌
Waiting for second part
Nice explanation. Thanks bro.
All your efforts are really commendable....Wishing you all the best for your future endeavors....stay blessed JB....
മച്ചാൻ പൊളിയാണ് 🔥♥...
Waiting for part2🔥
Brother second part video upload cheyyane....
Info Kairali 🔥
Bro,It was a very interesting video.Sharing your own experiences of your job.Ithinte adutha videoikku vendi katta waiting.Vegam post cheyyoo.But,bro.oru doubt.Thaangalkku sherikkum ethra praayamayi??Akkaalathu nadannu,akkaalathi inganeyaayirunnu ennu edaikku parayunnadhu kettu.Thaangal sherikkum yethu year degree pass out batch aanu???!!!😯😯😯
28 i guess
1993 june 14... his date of birth😁😁
അതാണ് ഈ 93 ജനിച്ചാൽ. ഏഷ്യാനെറ്റ് വന്ന ഇയർ 93. ഫേസ്ബുക് 2006 എൽ . മൊബൈൽ ഫോൺ വന്ന ടൈം ...dial up internet . KB files, pups 5 രൂപ .. നാരങ്ങാവെള്ളം 4 ,, sip up 1
@@jbitv 😁😁😁ippol confusion theernu😁😁😁
At the age of 21: teaching
22: psu exam coaching
23: gate coaching
24: m. Tech
26: again psu studies
28: bank coaching
30: teaching
31:online job searching
32: psc self preparation
33: youtube channel started 😁
Many more to come....
keep going dude 👏👏👏
@@jbitv hi hi
@@jstalknotonlyonmovies3963 etra vayasind? 😊
@@cool459 33
@@jstalknotonlyonmovies3963hi
ഗപ്പി കൃഷി 😍😅
മറക്കാൻ പറ്റുവോ 😍
🥰🥰😅😅 അതെ അളിയാ
God bless you🙏🏻❤️
Background super sir....
Part 2 poratte... You speak in an engaging manner just like friends talk... It does not feel like a sermon. Enjoyed hearing your stories.. Especially the part where you were ashamed to carry milk bottles like before fearing your image among women 😆😆
😅😅🥰
കേട്ടിരിക്കാൻ തന്നെ നല്ല സുഖം ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഞാൻ എന്ത് ജോലി ചെയ്യാൻ
Thank you sir🙏 Really inspiring😊🙏
🥰🥰
Awaiting part 2
Every family has a person who breaks the chain of poverty.
I hope u will be that person!
Njanum pand Kalyanappennin henna itt kodkkan pottenn karanj choychathrnnu...veettnn vittilla😭 aa tym okke nalla paisa kittuernnu, adhikam aarum illernnu...pinne portraits varch kodkkan insta page ellam thodngi free aayitt varch kodkkalallathe veronnum nadnnilla....ath vitt ippo RUclips thodngi...athenkum nadanna mathiernnu.....Ente prashnam enikk oru jolikk pokanum madiyilla...veettnn vidoola....😌
Njan 11..12 lu gym il pokan choichitt vittillaa....12 kazhinja samayath catering nu choich athum vittillaa.......neet...keam ... application vendi oru chettante kadayil edakk varuvarn....verthi irikkumbo aarelum 11....ug...pg...adhar puthukal angne aayit varum.....cheyth kodukkam angne ente paisa adakkendi vannittillaarn....
Ippo college 1 st yr theern online class aayit 2 nd yr pokunnu....
Ini elum enthelum pani nokkanam thirich pokumbol......ennitt swantham chelav nokkan pattanam ....
Appan SI um amma Headmistress um 😬
Collegeil ollath mathram padicha mathiyenna parayunne
Ente chechii pazhaya kazhiv purathu edukum.oru henna oru day varaych kodukunaenju ivde oru 4k aanenu thonunu rate.athum.oru kazhiv aa chechi...
Ella jolikum athintethaya respect undu .athu natukar kodukanda .namuk kodukkalo..chechi patiya cheyu keto..channel undo.subscribe cheyenam ennu undu.henna drawing okae aanenkil..all the very best....
@@nikethroji6090 veliyil piller okae part time job cheyunae kandit undu.......
@@gouthamkrishna8597 aa samayathokke aarekkoyo vilichirnnu... Ippo vere stalath padikkan poyille... Njanum enthenkum ellam cheyyum
@@gouthamkrishna8597 yeah avde 14 kazhinja oruvidam ellarum povum
Valare Nalla avatharanam keep up!!!!
Excellent Dear.
Ofcourse 2nd part venam😀
Part 2 katta waiting bro...
All the best Jaiby❤
Sir.. Enikku online typing job cheyyan intrest undu....engane cheyyamennu parayamo
Please upload second part...
Subscribed. Chetaa pls part 2 venam
നാളെ ഇടാം 🥰
Hard worker 🔥🔥
Nalloru content, pwolichu chetta👍
Second part uploading...😃
Nalla avatharanam😊
Your videos are excellent.
Bro...... nan subscribe cheydu tto .... avatharanam super....
Girlsinu pattiya kurach nalla jobs suggest cheyyamo
girlsinu eath job aan pattaathath
Fashion Design, Digital Marketing
Qualification entha?
Technically anel coding or online tutoring oke nalathan
@@mizhitalks3824 Msc physics
Chettan poli anallloooooo.
part 2 venam
Ningal adipoli aanu uvve ...
ആയി വരുന്നു 😀
P - 2 പോരട്ടെ
Bro,
Bro cheytha ottumikka panikalum njanum cheythirunnu almost same type, but order mattam ond ennu ollu.
Bro paranjapole system assembling okke enikk pinne nalla avasyam vannu, aa field ilekk erangi.
Same experience bro ....... videorapher and video editor ...
👍👍👌👌part 2 cheyanam ketto 😍
Yes yes ആഗ്രഹമുണ്ട്... No boradii..Bro u are a real inspiration ❤️..part 2 needed👍
I have a younger brother, very close to me, but I have always thought how it's like to have an elder brother 😁. I donno y, listening to you..oru own ettan feel❤️.
സ്നേഹം 🥰