LED ടെസ്റ്റ് ചെയ്യാൻ bulb ന്റെ terminal കളിൽ multimeter probes വച്ചു. പക്ഷെ led bulb തെളിയുന്നുമില്ല.. Continuity buzzer അടിക്കുന്നുമില്ല. എന്താവും pls reply
Ningal parajalo multi materil wifi China Mulathil set cheyan but antheruthula multi meetaril e chinam illa continues Unde pache light kattunilla Marwadi Tharumallo
ബൾബ് പവർ കുറഞ്ഞു ആണ് കാത്തുന്നത്.വെളിച്ചം ഇല്ല. പക്ഷെ ആ ബൾബ് മറ്റൊരു റൂമിലെ ബൾബ് ഓർഡറിൽ കുത്തിയപ്പോ നല്ല വെളിച്ചം. അപ്പൊ ബൾബ് ഓർഡർ ന്റെ പ്രശ്നം ആണോ അതോ വയറിംഗ് ന്റെ പ്രശ്നം ആണോ.
പ്രോബ്ലം ഇല്ലാത്ത ബൾബിൽ Multimeter ഉപയോഗിച്ച് continuity മോഡിൽ ഇട്ട് നെഗറ്റുവും പോസിറ്റീവും കണക്ട് ചെയ്തിട്ടും led കത്തുന്നില്ല . multimeter കംപ്ലയിന്റ് ആവുമോ. ഒന്ന് റിപ്ലൈ തരാമോ
ഒരു ഇൻവെർട്ടർ ബൾബ് ac യിൽ വെട്ടം കുറവ് കാണിക്കുന്നു dc യിൽ വെട്ടം കൂടുതൽ കാണുന്നു നേരത്തെ ac യിൽ വെട്ടം കൂടുതൽ കാണുകയും കറണ്ട് പോകുമ്പോൾ അതെ വെട്ടവും കിട്ടിയതാ എന്താണ് പ്രോബ്ലം പറഞ്ഞു തരുമോ
ഹലോ ചേട്ടാ led ബോഡിലെ ഒരു led മാത്രമാണ് പോയതെങ്കിൽ പോയ led എടുത്ത് മാറ്റി യാൽ മതിയോ അതോ വേറെ led കൊടുക്കണോ ആസ്ഥാനത്ത് ഇതിന്റേ മറുപടി പ്രതീക്ഷിക്കുന്നു
multimeter buzzer modeil ഇട്ട് multimeterഇന്റെ +ve കപ്പാസിറ്റർന്റെ +ve ലും ,multimeterഇന്റെ -ve കപ്പാസിറ്റർന്റെ -ve ലും കുറച്ചു സമയം പിടിക്കുക(ഇപ്പോൾ charging ആണ് നടക്കുന്നത്).പിന്നീട് multimeterലെ voltage മോഡിൽ ഇട്ട് +ve ഉം -ve ഉം പിടിക്കുക,അപ്പോൾ voltage കുറഞ്ഞ് വരുന്നതായി കണ്ടാൽ കാപ്പസിറ്റർന് കേട് ഉണ്ടാവില്ല,voltage കാണുന്നിലെങ്കിൽ കേടാണ്...🙂
നല്ല ഉപകാരപ്രദമാകുന്നഅവതരണമാണ് ഉണ്ടായത് വളരെ നന്ദി
Sholdr അല്ല സോൾഡ്ര്‍ സോൾഡർ
Hee hee
നല്ലൊരു അറിവ് പറഞ്തന്നതിന് നന്ദി ഇനിയും ഇത്തരം അറിവ് മറ്റുള്ളവർക്ക്പകർന്ന്നൽകുക
Ella 7 w bulbilum same capacitor ano?
Atho brand marumbo different avumo?
Ethano azhikunnath athinte melil voltum, uf um untakum, curect allenkil pani palum
Ya value different undavum
Superda മച്ചാനെ
capasitor ആണ് കുഴപ്പം എന്ന് എങ്ങനെ മനസ്സിലായി ?
Capacitor ethra uf anu use akkendat
Bulb low ayit kathunnu ntha prblm oru pover illate kathunu ath ntha problem
47uf/100uf 150 to 160 v
വലിയ ഉപകാരം .നന്ദി
Bro use holder...ths safe...ur used extension holder
വളരെ നന്ദി ബ്രോ..
നല്ലൊരു അറിവ് പറഞ്ഞുതന്നതിൻ നന്നി
Tnx brother
Thanks a lot for your information
Thanks
Led bulb raw materials
Contact for full details: :- 7593033298
Thank you bro
Led bulb blinking fast. Is it the issue with capacitor? Led's are ok.
Thank you for your idea
സാധാരണ ഇത്തരംLED ബൾബുകളിൽ ഉപയോഗിക്കുന്നത് എത്ര watts ന്റ LED Pannel ആണ് ?
9watts
@@CREATIVESONEMALAYALAM Thanks
Welcome 🙂
Pala type power rating und bro...9W,12W angane pokum
Watts kure undu bro 3,5,7,9,12,15 ankne. Led bulbil ezhuthit undakum. Watts kodunna anusarichu smd led count koodum, prakashavum koodum.
Helpful ❤❤
Super.. It is work.
അടിപൊളി മോനെ നന്നായി വരട്ടെ
LED ടെസ്റ്റ് ചെയ്യാൻ bulb ന്റെ terminal കളിൽ multimeter probes വച്ചു. പക്ഷെ led bulb തെളിയുന്നുമില്ല.. Continuity buzzer അടിക്കുന്നുമില്ല. എന്താവും pls reply
very good
Keduvanna bulbinte cappacitter edukkan patto
Pattum
Ningal parajalo multi materil wifi China
Mulathil set cheyan but antheruthula multi meetaril e chinam illa continues
Unde pache light kattunilla Marwadi
Tharumallo
Super video
Very thanks
super bro.
Hi Dear 9wats LED panal evide kittum aduthulla electronics shopil nokitu avide kittilla
Ernakulathu evide kittum
കുന്നംകുളം കിട്ടും
Good job
Nice information
Tnx
Poli da
Thanks
Led drive out put 102 v kittunnund. Pakshe led dim aayittanu kathunnathe. Enthayirikkum problem
Good job 👌👍👏
കപ്പാസിറ്റർ വാല്യൂ എന്താപറയാത്തത്? കപ്പാസിറ്റർ മാറ്റിയതിനു ശേഷം ജസ്റ്റ് രണ്ടുവയറിൽ Ac ഇൽ കണക്ട് ചെയ്‌തു ചെക്ക് ചെയ്തിട്ടു പോരെ ഷോൾഡർ ചെയുവാൻ
ബൾബ് പവർ കുറഞ്ഞു ആണ് കാത്തുന്നത്.വെളിച്ചം ഇല്ല. പക്ഷെ ആ ബൾബ് മറ്റൊരു റൂമിലെ ബൾബ് ഓർഡറിൽ കുത്തിയപ്പോ നല്ല വെളിച്ചം. അപ്പൊ ബൾബ് ഓർഡർ ന്റെ പ്രശ്നം ആണോ അതോ വയറിംഗ് ന്റെ പ്രശ്നം ആണോ.
bulb on akumbol otta minnal pinne kathunilla. ed'' eth' parts te compiled ann'?
Mutimeter illegilo veere enthelum aplly cheitha mathiyo
As K nakki nokkiyathy
Bro 9വാട്ട്സ് led ബൾബ് ന്റെ out put ൽ വരുന്ന voltage and current എത്രയാണ്
60 to 70 dc
Capacitor value ethra sadharana vararu?
Capacitor checking kanichilla?
പ്രോബ്ലം ഇല്ലാത്ത ബൾബിൽ Multimeter ഉപയോഗിച്ച് continuity മോഡിൽ ഇട്ട് നെഗറ്റുവും പോസിറ്റീവും കണക്ട് ചെയ്തിട്ടും led കത്തുന്നില്ല . multimeter കംപ്ലയിന്റ് ആവുമോ. ഒന്ന് റിപ്ലൈ തരാമോ
Good
how to repair the LED bulb with dim light
Super
ഒരു ഇൻവെർട്ടർ ബൾബ് ac യിൽ വെട്ടം കുറവ് കാണിക്കുന്നു dc യിൽ വെട്ടം കൂടുതൽ കാണുന്നു നേരത്തെ ac യിൽ വെട്ടം കൂടുതൽ കാണുകയും കറണ്ട് പോകുമ്പോൾ അതെ വെട്ടവും കിട്ടിയതാ എന്താണ് പ്രോബ്ലം പറഞ്ഞു തരുമോ
Adipoli
This is only a trial and error method
Poli❤️😍
Mind language.. Use good malayalam.. Not local variety
ഹലോ ചേട്ടാ led ബോഡിലെ ഒരു led മാത്രമാണ് പോയതെങ്കിൽ പോയ led എടുത്ത് മാറ്റി യാൽ മതിയോ അതോ വേറെ led കൊടുക്കണോ ആസ്ഥാനത്ത് ഇതിന്റേ മറുപടി പ്രതീക്ഷിക്കുന്നു
പോയ led കണ്ടു പിടിച്ചു മാറ്റിയാൽ ശരിയാവും..👍 But SMD led solder ചെയ്യാൻ ആണ് പണി..
It can be used by shorting the damaged led if it is only one
മലയാളം നന്നായി പറയുവാൻ നോക്കുക
Parayanam annorththanu
Hi 👍👍👍
Capcitor ന്റെ വാല്യൂ പ്ളീസ്..
LED ബൾബിന്റെ മെറ്റീരിയൽ എവിടെ നിന്നും
കിട്ടും ഇതിന്റെ ഹഡ്രസ്സ്
വിശദീകരിക്കാമോ
Driver aano led panel aano??
Online
Ekm. ജോസ്ജംക്ഷൻ നിൽ elactronic സ്ട്രീറ്റ് ഇൽ കിട്ടും
Capacitor nte value parayeda kizhanga
Videoyil und kuranga
@@CREATIVESONEMALAYALAM than vere video ile karyam ano parayunne
ഈ പോയ ബൾബ് ക്രിസ്മസിന് കിട്ടിയിരുന്നെങ്കിൽ സ്റ്റാറിൽ ഇടാമായിരുന്നു ......
🤓
@@CREATIVESONEMALAYALAM ബൾബ് തീരെ ചെറിയ പ്രകാശമാത്രമേയുള്ളു എന്തായിരിക്കും പ്രശ്നം?
ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്. 😁😁😁
@@RajeshKumar-du5mm ഏതെങ്കിലും ഒരു led പോയതാവും ചിലപ്പോ. ചെക്ക് ചെയ്തു നോക്കു
I have removed the capacitor but the same problem occurs. what to do
Then change ചെയ്തോ??..
Check leds
Buy new one
Ive replaced the capacitor.
Bulb still emits a low light. :(
Enthoru bhasa
വീഡിയോചെയ്യുമ്പോൾ മറ്റുള്ളവർക്കുംമനസിലാകുന്ന നല്ലമലയാളത്തിൽ സംസാരിക്കുക.ലൈക്കുംഷെയറുംകിട്ടുന്നതിനുപകരം കമെന്റ്ബോക്സിൽ മറ്റുവല്ലതും കയറിക്കൂടും .ചെയ്യുന്നജോലി സംതൃപ്തിയോടെ ചെയ്യുക.
കപ്പാസിറ്റർ പോയതാണെന്ന് എങ്ങനെ അറിയാം
multimeter buzzer modeil ഇട്ട് multimeterഇന്റെ +ve കപ്പാസിറ്റർന്റെ +ve ലും ,multimeterഇന്റെ -ve കപ്പാസിറ്റർന്റെ -ve ലും കുറച്ചു സമയം പിടിക്കുക(ഇപ്പോൾ charging ആണ് നടക്കുന്നത്).പിന്നീട് multimeterലെ voltage മോഡിൽ ഇട്ട് +ve ഉം -ve ഉം പിടിക്കുക,അപ്പോൾ voltage കുറഞ്ഞ് വരുന്നതായി കണ്ടാൽ കാപ്പസിറ്റർന് കേട് ഉണ്ടാവില്ല,voltage കാണുന്നിലെങ്കിൽ കേടാണ്...🙂
@@CREATIVESONEMALAYALAM ok
Displayil on rs ezudan mareķkalle suhrthe
Kelkan nalla rasamund
ഇത് ചൂടാകുന്നതിനുള്ള ആപേസ്റ്റിന്റേ പേര് എന്താണ്
Heatsink compound.
@@deepuclement7623 ok ചേട്ടാ
സോൾഡർ
@@newbharathmedia9362 സോൾഡർ അല്ല ചേട്ടാ ഹീറ്റ് സിങ്ക് ആ
ഇൗ കപ്പാസിറ്റർ എവിടെയാ കിട്ടുക ഒരുപാട് സ്ഥലത്ത് അന്വേഷിച്ചു
Elecronics shopil kittum bro👍
Electronics spare parts വിൽക്കുന്ന കടയിൽ
chelolth ready aavum chelolth ready aavoola.Inteth ready aayeella 😅
😀
😀
Capacitor ന്റെ വാല്യൂ എത്ര?
100mfd/ 63v in 150mA driver and 47mfd/100v in 100mA driver
100mfd/ 63v in 150mA driver and 47mfd/100v in 100mA driver
വാല്യൂ നമ്മൾ മാറ്റുന്ന കപ്പാസിറ്റർ ഏതാണോ അതിൽ എഴുതിയ വാല്യൂ മാറ്റിയിടുക
എല്ലാം led ബുൽബിന്റ കപ്പാസെറ്റർ ഒന്ന് തന്നെ ആന്നോ
ആയിരിക്കില്ല' മാറ്റിയിടുന്ന കപ്പാസിറ്ററിൻ്റെ അതേ വാല്യൂ ഇട്ടാൽ മതി
2 minit ath ichiri kooduthalalle
ഇത് പോലുള്ള ബർബുകളിൽ എല്ലാം ഒരു റസിസ്റ്റർ കാണുന്നു അതിന്റെ ഓം എത്ര ആണ് പൊതുവെ വരുന്നത്
100 ohm power resistance aan. Worked as a fuse
ഷോൾഡറിങ് അല്ല മകനെ സോൾഡറിങ് ആണ് .
😁🤓.... sorry
Ha ha
ഏതായാലും ഉദ്ദേശിച്ച സാതനം ത്തന്നെ
ഹോ അളിയാ ശുദ്ധ മലയാളം പറയാനും സമ്മതിക്കില്ലേ..? അല്ല ഇടക്കിടക്ക് ആരാ മണിയടിക്കുന്നത്
അപ്പോൾ നീ നിൻറ്റെ ജില്ല വിട്ട് പുറത്തു പോയാൽ നീ ഒരു സർ ആവുമല്ലോടെ പല ഇടതും പല സ്ലാങ് ആണ് ചേട്ടോ ഒന്ന് ഷെമിക്ക്
Sooperb..
sholder alla solder
Hello സുഹൃത്തേ അവതരണ ശൈലി മാറ്റം വരുത്തുക.
I8jai hind
Work okk.pakshe Glass adichu pottichu kalanju alle.😁
Capacitor replaceചെയ്തു ശരിയായിട്ടില്ല ഇനി എന്ത് ചെയ്യും
Apo njammak' vere baangikam
we cant eat biriyani if u serve it in a ceramic closet instead of ceramic plate. Heavy language 🤯
ഒന്ന് പറഞ്ഞ് തരൂ ഇതിന്റെ മൊത്തം components ഉം ഒന്ന് റിവ്യൂ ചെയ്യാമോ
അറിയുന്നവർക്ക് വളരെ എളുപ്പം.. അല്ലാത്തവർ വെറുതെ സമയം കളയണ്ട😂...
👍👍👍👌👌👌❤️
🙏👌👌👌
Good video .informative one
Thanks bro
Oh yah.
Negative positive short chyunnth enthnu
👍👍👍👍
Tnx ..
LED Bulb making video: ruclips.net/video/DV6ccN2N5NQ/видео.html
👍
Led യും കുഴപ്പം ഇല്ല കപാസിറ്റർ മാറ്റിയിട്ടും പ്രശനം ഉണ്ടയാൽ അഥവ ശരിക്ക് കത്തുന്നു പിന്നെ മിന്നുന്നു എന്താണ് പ്രശ്നം
Vere vangichaal mthi, apo njmmak' ellam sariyaayitundavum,apo nammak veruthe time waste aakanda
Led വെളിച്ചം കുറവാണെങ്കിലോ
👍😍
പോയ led എടുത്ത് കളഞിട്ട് ആസ്ഥാനത്ത് വേറെ led കൊടുത്തിട്ടില്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
NO. SMD led aayirikkum. Solder cheyyan budhimuttan..
@@CREATIVESONEMALAYALAM ok ആ പേസ്റ്റിന്റേ പേര് എന്താ
Thermal past or Heat sink compound
@@CREATIVESONEMALAYALAM ok ചേട്ടാ
@@CREATIVESONEMALAYALAM ok
ഞാൻ കണ്ടു
Tnx
ഞാൻ brother 👍👍👍👍
😇😇😢
നിന്റെ വീട് എവിടെ
Kottakkal
കപ്പാസിറ്റർ മാറ്റി എന്നിട്ടും ബൾബ് ബ്ലിങ്
ആദ്യം മനുഷ്യർക്ക് മനസ്സിലാവുന്ന മലയാളം ഭാഷ സംസാരിക്കാൻ ശ്രമിക്കുക പച്ച നാടൻ മലപ്പുറം ഭാഷ മനസ്സിലാവില്ല ചിലർക്ക് ദയവായി മലപ്പുറം ഭാഷയെ കൊല്ലരുത്
Ok ser
5 rupa ennu പറഞ്ഞിട്ട് 500 രൂപയുടെ പണിയുണ്ട്.80രൂപക്ക് markattil വാങ്ങാൻ കിട്ടും .ഇജ്ഞതി വീഡിയോ കൊണ്ട് ഇനി വരരുത് pls
Capasitor ആണെന്ന് എങ്ങനെ മനസ്സിലായി എന്നു പറഞ്ഞില്ല
നമ്പർ തരു
കംപോണന്റിനെ കുറിച്ചുള്ള വീഡിയോ തുടർന്ന് അപ്‌ലോഡ് ചെയ്യുമോ?
കാപ്പാ സിസ്റ്റർ ടെസ്റ്റ് ചെയ്യാതെ ആണല്ലോ ഇളക്കിയത്...
Satyam para vere aaro paranj thannittlale capacitor ilakkiyath
Blink cheyaanulla karanam filter capacitor fail aayath kondaan. So test cheyyanam enilla
Aaaaaaa
Thanks 🥰
Super
Good
Tnx😊
Good information
Thanks bro
Good job 👌👌
👍
Good
Good