മോട്ടോർ ഓൺ ചെയ്യുമ്പോൾ RCCB/ELCB ട്രിപ്പ് ആകുന്നുണ്ടോ

Поделиться
HTML-код
  • Опубликовано: 8 дек 2024
  • മോട്ടോർ ഓൺ ചെയ്യുമ്പോൾ RCCB/ELCB ട്രിപ്പ് ആകുന്നുണ്ടോ.elcb connection. Motor connection
    #eletrical #elcbtrip #electrician #rccb
    #Does RCCB/ELCB trip when the motor is turned on?
    #borewell
    #elcb trip
    #2wayswitchconnection
    #eletrical
    #home
    #rccbtriping
    #electrician
    #motor
    #eltech
    #borewell
    #elcb
    #leakagecurrent
    Welcome to my channel I am Raju . Through this channel, we are doing tricks in works such as wiring, plumbing, etc videos that include things that are easy for common people to understand and do something also have entertainment videos. If you like it, please subscribe. #elactrical #elactronics
    #plumbing

Комментарии • 9

  • @mc-ns9ty
    @mc-ns9ty 2 месяца назад +2

    മോട്ടോറിന് മാത്രം സെപ്പറേറ്റ് rccb വെക്കു...
    വീട്ടിലെ മറ്റു കണക്ഷനുകൾ 30 മില്ലി ആമ്പിയർ തന്നെ കിടക്കട്ടെ.

  • @aklwsaTST02
    @aklwsaTST02 2 месяца назад +1

    അതു ശെരി

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 месяца назад +1

    Mtor ന്റെ winding insulation റെസിസ്റ്റാൻസ് ചെക്ക് ചെയ്യാൻ പറ്റുകയില്ലേ

    • @ELtech2688
      @ELtech2688  2 месяца назад

      ഈ മീറ്ററിൽ പറ്റില്ല. Insulation ടെസ്റ്റർ വേണം എന്നാൽ ടെസ്റ്റ്‌ ചെയ്യാം

    • @jimmykadaviparambil9622
      @jimmykadaviparambil9622 2 месяца назад +1

      @@ELtech2688 winding ന്റെ insulation തകരാർ തന്നെയാണോ എന്ന് വീഡിയോ കാണുന്നവരെ ബോധ്യപ്പെടുത്തണ്ടേ

    • @ELtech2688
      @ELtech2688  2 месяца назад

      ഇന്സുലേഷൻ തകരാർ മാത്രം അല്ല വരുക. ഇൻഡക്ഷൻ കൂടുതൽ വന്നാലും ലീകേജ് വരും.

  • @SaraswathiG-wk1sb
    @SaraswathiG-wk1sb 2 месяца назад +1

    OK bro

  • @rajeshpt4146
    @rajeshpt4146 2 месяца назад

    നിങ്ങളുടെ വർകിന് സേഫ്റ്റി ഇല്ലാ . സേഫ്റ്റി ഫസ്റ്റ്.