Gamca Medical /Gamca Visa Medical In Oman/ Gamca മെഡിക്കൽ എത്ര പൈസ വരും. ?/ Gulf Jobs | Gcc Medical

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 56

  • @shanavasshanu3967
    @shanavasshanu3967 9 месяцев назад +7

    പാസ്സ്പോർട്ടും ഒരു ഫോട്ടോയും കൊണ്ട് തൊട്ടടുത്തുള്ള ട്രാവൽസിൽ പോയാൽ ഓൺലൈൻ വഴി അപ്പോയിമെന്റ് കിട്ടും 1000രൂപ ട്രാവൽസിൽകൊടുക്കണം ഹോസ്പിറ്റലിൽ മെഡിക്കലിന് പോയാൽ 5000കടുക്കണം

    • @ShihabKottakkal
      @ShihabKottakkal  9 месяцев назад

      👍👍👍👍

    • @ShafeekPonnath
      @ShafeekPonnath 9 месяцев назад

      Avide chennittaayulum edukkamo

    • @ashi-th4vt
      @ashi-th4vt 9 месяцев назад

      ​@@ShihabKottakkal
      Ikka medical enthoka test aan cheyyunnath ?

  • @shamaspc
    @shamaspc 9 месяцев назад +5

    എനിക്ക് wafid വഴി 1000 രൂപ വന്നിട്ടുള്ളു. പിന്നീട് തിരൂർ medical center ൽ 5000 രൂപ അടച്ചു. ഫോൺ നമ്പർ വേണമേകിൽ ട്രാവൽസിൻ്റെ തരാം.

  • @sherilkb4504
    @sherilkb4504 10 месяцев назад +1

    Keep on posting such kind of helpfull vedios ikka....

  • @ashidarashid9779
    @ashidarashid9779 10 месяцев назад +1

    Salalayil job vacancy undooo??
    Group okkey fullayi poyallo

  • @mohammedasfer312
    @mohammedasfer312 10 месяцев назад +2

    Visit visa aayalm medical nirbndhm anele

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад

      നോ വേണ്ട

    • @mohammedasfer312
      @mohammedasfer312 10 месяцев назад +1

      Nnit namal Avde Poyi joli setayal…Exit adich medical edkndi veruo ?

    • @armedia0
      @armedia0 10 месяцев назад

      Ivde ninn medical eduthal mathi.
      Aviduthe athra strictum illa ivide.
      Medical eduth country exit aayaal mathi.

    • @gabbar10
      @gabbar10 6 месяцев назад

      ​@@armedia0 bro njan kuwaitlekk varan erikkuvarunnu but chest x rayil out aayi... Enth cheyyum 😢

    • @armedia0
      @armedia0 6 месяцев назад

      @@gabbar10 kuwait no idea.

  • @ashidarashid9779
    @ashidarashid9779 10 месяцев назад

    Vere link undoooo

  • @anoopkv7838
    @anoopkv7838 6 месяцев назад

    Hai bro

  • @AshwinVinu-b5b
    @AshwinVinu-b5b Месяц назад

    ഞാൻ ഇപ്പോ ഒമാനിൽ ഉണ്ട് വിസിറ്റിംഗ് വിസയിൽ ആണ്. പോകുന്നസമയം. ഇവടെന്നു മെഡിക്കൽ എടുത്തു പോകാൻ പറ്റുമോ

  • @skvlog3359
    @skvlog3359 9 месяцев назад

    ഒമാനിൽ ഒരു ജോലി കിട്ടിട്ടുണ്ട്...ഇപ്പോൾ കുവൈറ്റിൽ ആണ് ഉള്ളത് ,,കമ്പനി എന്നോട് കുവൈറ്റ് നിന്നും മെഡിക്ക്‌ൽ എടുക്കാൻ പറയുന്നു ,എങ്ങിനെ എടുക്കും,,,ആർകെങ്കിലും അറിയുമോ

    • @ShihabKottakkal
      @ShihabKottakkal  9 месяцев назад

      Gamca Medical
      ഗൂഗിൾ നോക്കു
      കിട്ടും അവരുടെ നമ്പർ

  • @christabeljoy744
    @christabeljoy744 9 месяцев назад

    Which agency is good in kerala ,can u please advise

    • @ShihabKottakkal
      @ShihabKottakkal  9 месяцев назад

      സത്യത്തിൽ കറക്റ്റ് അറിയില്ല സോറി

    • @gabbar10
      @gabbar10 6 месяцев назад

      ​@@ShihabKottakkalhii bro banglore poi Gamca medical edukkan ethra amount varum..

  • @christabeljoy744
    @christabeljoy744 6 месяцев назад

    Whether we have to take medical once again when we reach Oman.Already GAAMCA paased from India.pleass advise

  • @Nabla11
    @Nabla11 8 месяцев назад

    ഹായ് സർ. എന്റെ ബ്രദർ ഡെഫ് പേഴ്സൺ ആണ്. ഒമാനിൽ പോകാൻ വിസ കിട്ടിയിട്ടുണ്ട്. പക്ഷെ മെഡിക്കൽ എടുക്കാൻ പറ്റുന്നില്ല. എവിടുന്നെങ്കിലും മെഡിക്കൽ എടുക്കാൻ പറ്റുന്നതെന്ന് പറഞ്ഞു തരുമോ. പ്ലീസ് ഹെല്പ്

    • @ShihabKottakkal
      @ShihabKottakkal  8 месяцев назад

      Gamca എന്ന് ഗൂഗിൾ ചെയ്താൽ കിട്ടും
      നിങ്ങളുടെ അടുത്ത് ഉണ്ടാകും

    • @Nabla11
      @Nabla11 8 месяцев назад

      @@ShihabKottakkal കോഴിക്കോട് പോയപ്പോൾ തിരിച്ചു അയച്ചു പറ്റില്ലാന്നു പറഞ്ഞിട്ട്

    • @Nabla11
      @Nabla11 8 месяцев назад

      @@ShihabKottakkal വേറെ എവിടുന്നെങ്കിലും കിട്ടുമോ

  • @georgeygeorge7181
    @georgeygeorge7181 6 месяцев назад

    Wafab which means

  • @Kanzul_knz
    @Kanzul_knz 2 месяца назад

    GAMCA ONLINE FEES 1500 ALLE

    • @ShihabKottakkal
      @ShihabKottakkal  2 месяца назад

      8 മാസം മുന്നേ 1300 ആയിരുന്നു
      ഇപ്പോ കൂടിയോ എന്ന് അറിയില്ല

  • @makshudasalam1863
    @makshudasalam1863 5 месяцев назад

    Family visa kittan ethra time edkum it mean 1 daysili kitto

    • @ShihabKottakkal
      @ShihabKottakkal  5 месяцев назад

      One week
      പക്ഷെ visa എടുക്കാൻ പോകുന്ന ആൾ വിചാരിക്കണം

    • @makshudasalam1863
      @makshudasalam1863 5 месяцев назад

      @@ShihabKottakkal Endh vijarikkanam

    • @makshudasalam1863
      @makshudasalam1863 5 месяцев назад

      @@ShihabKottakkal kuttigalk medical veno

  • @user-qh6nt2gv3u
    @user-qh6nt2gv3u 10 месяцев назад +1

    Medical kalaavathi kazhinju pokaan pattumo

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад

      Visa കിട്ടിയാൽ പോകാം

  • @UR.Cristiano-b8b
    @UR.Cristiano-b8b 10 месяцев назад +1

    ചേട്ടാ... Omanil ninn nattile emi okke adakkan pattumo?

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад +1

      നിങ്ങളുടെ ബാങ്കിലെ ആപ്പ് വഴി അടക്കാൻ പറ്റും

    • @user-qh6nt2gv3u
      @user-qh6nt2gv3u 10 месяцев назад +1

      ​@@ShihabKottakkalGoogle pay vazhi pattumo

  • @SahadShad
    @SahadShad 8 месяцев назад

    Shihabkaaa. Njan munmb omanil undayirunnu. Aaa visa cancel cheyth. Poyathanu. Ippo 3and half years kayinj new visa ayachu thannu Ippo allredy omanil enter ayii. Pakshe ivide ippo medical application cheyyan sanadil pooyappol medical edukkan pattilla munmbathe visa yumayitt yenthoo problm undennu parayunnu. Onnu rply tharane

  • @AlbashShah-w4t
    @AlbashShah-w4t 4 месяца назад

    No. Please

  • @Pakkagramavasi
    @Pakkagramavasi 5 месяцев назад

    എന്റെ ഒരു കണ്ണിന് കാഴ്ച ഇല്ല. മെഡിക്കലിന് കുഴപ്പം ഉണ്ടോ

    • @ShihabKottakkal
      @ShihabKottakkal  5 месяцев назад +1

      0096892315007

    • @ShihabKottakkal
      @ShihabKottakkal  5 месяцев назад

      മെസ്സേജ് എന്റ നമ്പർ ആണ്

    • @AlbashShah-w4t
      @AlbashShah-w4t 4 месяца назад

      Ee no. Ponilia whtsapp no. Please