ജനുവരി 7 മുതൽ ഒമാനിൽ മെഡിക്കലിൽ വന്ന മാറ്റങ്ങൾ || Oman Videos 2024 || Oman Job Medical 2024

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 170

  • @shareefshahran5105
    @shareefshahran5105 11 месяцев назад +8

    ശിഹാബ് ഭായ് ജോലി തിരക്കിനടയിലും മറുപടി തന്ന് സഹായിക്കാറുണ്ട്,,,❤

  • @muhammedkuttykariyerimeeth3774
    @muhammedkuttykariyerimeeth3774 9 месяцев назад

    താങ്കളുടെ യൂട്യൂബ് വീഡിയോ കളും, കൃത്യ സമയത്തുള്ള watsap replay കളും വിലപ്പെട്ട നിർദേശങ്ങളും അനുസരിച് visit വിസ സംഘടിപ്പിച്ചു. അൽഹംദുലില്ലാഹ്. ജസാക്കല്ലാഹ്.

  • @sabirfly
    @sabirfly 8 месяцев назад +1

    Kuwait medical unfit aayi, lung scar janmana ullath, oman il prashnammundo enn onn parayaamo

    • @jijothomas9925
      @jijothomas9925 3 месяца назад

      Kuwait visa enthoke avar test cheyum

    • @jijothomas9925
      @jijothomas9925 3 месяца назад

      Kafam നെഞ്ചിൽ കെട്ടി കിടക്കുന്നത് പ്രശ്നം അന്നോ

  • @sindhurajappan9926
    @sindhurajappan9926 2 месяца назад

    ഞാൻ ഒമാനിൽ ഉണ്ടായിരുന്നു വിസ ക്യാൻസൽ ചെയ്തു വന്നു ഇപ്പോൾ മെഡിക്കൽ എടുത്തു എക്സ്റായി unfit അവർ പറയുന്നു വേറെ സെന്റർ പോയി ഒന്നും കൂടെ എടുക്കാൻ ഞാൻ എന്ത് ചെയ്യണം പ്ലീസ് മറുപടി tharanm

  • @41_nishanthkumarp.v39
    @41_nishanthkumarp.v39 11 месяцев назад +1

    Ekka, india ninn medical yeduth but unfortunately ath expiry ayi poyi.. Pinney onnum kudi yeduth ayech koduthu... But avidenn centre poyi visa yedukunn samayth expiry ayitulla medical aan kannunney enna parayunney..engnney ulla issues edakk indakarind ennaan avare parayunney.. Engnn ulla issues vegm solve avarundo...can you please reply for this??

  • @ROSARIO-fm6sj
    @ROSARIO-fm6sj Месяц назад

    Bro. Omanil 10day visit visayil chenn 2year visa cheyounna proccess agana.

    • @ShihabKottakkal
      @ShihabKottakkal  29 дней назад

      എങ്ങനെ വന്നാലും
      ആദ്യം മെഡിക്കൽ എടുക്കണം
      എന്നിട്ട് exit ആവണം
      വീണ്ടും വരണം

  • @MollyMathews-m9t
    @MollyMathews-m9t 9 месяцев назад

    Chennai avida pillarku school admissions yathu months yadukunna

  • @SmithaMB-c3l
    @SmithaMB-c3l 17 дней назад

    Hello ikka oru ജോബ് കാര്യം അറിയാൻ ആണ് വെജിറ്റബിൾ വണ്ടി draivar ആയി കിട്ടിയിട്ടുണ്ട് അതിനെ കുറിച്ച് ഇക്കാക്ക് എന്തെങ്ങിലും അറിവ് inda

    • @ShihabKottakkal
      @ShihabKottakkal  17 дней назад

      00968 9231 5007
      മെസ്സേജ് ഞാൻ പറഞ്ഞു തരാം

  • @najiyavahid4993
    @najiyavahid4993 10 месяцев назад

    family permenat visa edukkumbo kuttikalude birth certificate attestion nirbandam undo

  • @VijiSanthosh-uz9po
    @VijiSanthosh-uz9po 2 месяца назад +1

    ഒമാനിൽ gamca medical test ആന്നോ

  • @sameerae9463
    @sameerae9463 11 дней назад

    എന്താ ചെയ്യാ മെഡിക്കൽ പൊട്ടിയാൽ രണ്ടാമത് എടുക്കാൻ പോകുമ്പോൾ വീണ്ടും പൊട്ടും പേടി പോകുമ്പോൾ എന്താ ചെയ്യേണ്ടത് പറഞ്ഞു തരുമോ

    • @ShihabKottakkal
      @ShihabKottakkal  10 дней назад

      ടെൻഷൻ അടിച്ചു പോകരുത്

  • @prabinprabin5876
    @prabinprabin5876 10 месяцев назад

    Bro totel 30 gram gold india kondu pogan how much kostms....pay chaiyanum tvm

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад

      കറക്റ്റ് അറിയില്ല
      ജെല്ലറിയിൽ ചോദിക്കണ്ടി വരും

  • @akhilakhil389
    @akhilakhil389 4 месяца назад

    scoliosis surgery medical fit kitto

  • @vinumolvinumol6107
    @vinumolvinumol6107 7 дней назад

    ഇക്ക ഞാൻ ഒമാനിൽ ക്ലിനിങ് പോകാൻ എനിക്കു വിസിറ്റിംഗ് വിസ വന്നു . അവിടെ ചെന്നിട്ടാണ് werking വിസ അടിക്കുന്നതെന്നു അവര് പറഞ്ഞു ഇതു തട്ടിപ്പാണോ

    • @ShihabKottakkal
      @ShihabKottakkal  7 дней назад

      ചില കമ്പനി അങ്ങനെ തരാറുണ്ട്
      കുറെ പൈസ കൊടുത്താനോ പോകുന്നത്

  • @happinessonlypa
    @happinessonlypa 11 месяцев назад +2

    ,ദുബായ് മാതിരി സ്ഥലം വാങ്ങി താമസിക്കാൻ പറ്റുമോ. അത് മെസ്സേജ് അറിയിച്ചാൽ ഞങ്ങൾ ഏതിലാണ് അറിയുക.

  • @sajeeshnnair
    @sajeeshnnair 9 месяцев назад

    ഇക്കാ ഞാൻ ഇപ്പോൾ വിസിറ്റിംഗ് വന്നൂ സൗദി ലൈസൻസ് ഉണ്ട് കുവൈറ്റ്‌ ലൈസൻസ് ഉണ്ട് വല്ല ജോബ്മ് ഉണ്ടോ

    • @ShihabKottakkal
      @ShihabKottakkal  9 месяцев назад +1

      നിലവിൽ ഒന്നുമില്ല

  • @dhanyamanuraj-k8o
    @dhanyamanuraj-k8o 11 месяцев назад +1

    Sir omanil medical coding job sadhyatha indo ippol .plzz reply

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад +1

      പുതുതായി വരുന്നവർ ഉണ്ട്

  • @avcreation4587
    @avcreation4587 4 месяца назад

    ഞാൻ ഇപ്പൊ ഒമാനിൽ ഉണ്ട്. വിസിറ്റ് വിസയിൽ ആണ്. ഇവടന്ന്. മെഡിക്കൽ. എടുത്തു. നാട്ടിൽ പോയാൽ. വിസ. കിട്ടുമോ

  • @jaganmadav3609
    @jaganmadav3609 4 месяца назад

    വെള്ളപ്പാണ്ട് (vitiligo) ഉണ്ടെങ്കിൽ മെഡിക്കൽ ഫിറ്റ് ആകുമോ

  • @manhunts6310
    @manhunts6310 8 месяцев назад

    Helo bro ippo nilvil visit visayilan ini work visayilott maran nattil pokendathundo? I mean exit avno? Allathe work visayil ivde ninn kond maran pattumo?

  • @olivebakery
    @olivebakery 10 месяцев назад

    Shihab bro visa medical validity ethra masam indavum

  • @SonyMuscat
    @SonyMuscat 11 месяцев назад

    Oru doubt bro. Njanipol omani visitil aanu. Evidannu medical eduth nattil poyal pinne veendum nattil ninnu edukano thirike work visayil varan?

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад

      വേണ്ട
      പക്ഷെ ഓൺലൈൻ വിസ കിട്ടില്ല
      ഇവിടെ ഓൾഡ് മോഡൽ വിസ ഉണ്ട് അത് കിട്ടും

  • @achuckdachu1378
    @achuckdachu1378 11 месяцев назад

    Relees kittanulla ruls egananu.

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад

      അവരോട് സംസാരിക്കുക ആദ്യം
      അവർക്ക് ഓക്കേ ആണെങ്കിൽ
      sanad വഴി പേപ്പർ റെഡിയാക്കാൻ പറ്റും

    • @achuckdachu1378
      @achuckdachu1378 11 месяцев назад

      @@ShihabKottakkal sir job vissa adikkunnathine athra rate varum

  • @revathyharikumar1070
    @revathyharikumar1070 5 месяцев назад

    Employee visa kittan ethra days edukkum.

    • @ShihabKottakkal
      @ShihabKottakkal  5 месяцев назад

      എല്ലാ പേപ്പറും ok ആണെകിൽ പെട്ടന് കിട്ടും
      one week ഉള്ളിൽ മതി time

  • @CibinJohnson
    @CibinJohnson 5 месяцев назад +1

    ഭായ്, 4 മാസം ഒരു കമ്പനിയിൽ വർക്ക്‌ ചെയ്തു.. വർക്ക്‌ കുറവ് കാരണം terminate ആയി visa cancel ചെയ്ത് തിരിച്ചു പോന്നു.. എനിക്ക് പുതിയ job വിസയിൽ ഒമാനിൽ ഉടൻ വരാൻ പറ്റുമോ?

  • @rarequeen1773
    @rarequeen1773 4 месяца назад

    Medical kittan ethra edukum nattil

  • @mohammedasfer312
    @mohammedasfer312 10 месяцев назад

    Natil ninn medical edthal Avde nn edkano?? Athe pole.. natil Edkathe… Avde vann company under edtha mathyo

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад

      നാട്ടിൽ നിന്ന് എടുക്കണം

  • @shamsudheen3003
    @shamsudheen3003 8 месяцев назад

    ഓൺലയിൽ വഴി എങ്ങനെ ബിസ്നസ്സ് ചെയ്യാം - ഓമാൻ

  • @anasimamudeen4932
    @anasimamudeen4932 10 месяцев назад

    ഒമാനിൽ ഒരു വിസ എടുക്കാൻ എന്തൊക്കെയാണ് അവിടുത്തെ പ്രോസസ്സിംഗ് നമ്മൾ നാട്ടിൽ നിന്ന് മെഡിക്കൽ എടുത്ത് അയച്ചു കൊടുത്താൽ പിന്നെ ഒമാനിൽ ഉള്ള വാക്കി പ്രോസസ്സിംഗ് എന്തൊക്കെയാണ് അതിന്നെ കുറിച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്. അതിന്നെ കുറിച് അറിയാൻ വേണ്ടിയാണ്

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад

      Ok

    • @anasimamudeen4932
      @anasimamudeen4932 10 месяцев назад

      @@ShihabKottakkal ok thank you so much

    • @anasimamudeen4932
      @anasimamudeen4932 10 месяцев назад

      ​@@ShihabKottakkalvideokk vndi waiting ahnn
      ikka njan medical eduth ayach koduthatt nilkuvaa

    • @sd__world5647
      @sd__world5647 10 месяцев назад

      Njanum​@@anasimamudeen4932

    • @nazimnazim3117
      @nazimnazim3117 9 месяцев назад

      ​@@anasimamudeen4932 bro nthayi visa ready aayi kittiyo

  • @SajithaSaji-s5f
    @SajithaSaji-s5f 2 месяца назад

    Hiiii

  • @footballlover6424
    @footballlover6424 11 месяцев назад

    Bro oru accounts job ind 150 Omr food and accomadation ind . Pooyal enthakum avasta. Please reply

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад

      സാദാരണ പുതുതിയി experience ഇല്ലാത്തവർക്ക് തുടക്കം ഇങ്ങനെ ആണ് ഒമാനിൽ കിട്ടുന്നത്
      ചില കമ്പനി നല്ല സാലറി കൊടുക്കും

    • @footballlover6424
      @footballlover6424 11 месяцев назад

      @@ShihabKottakkal 80k aan bro service charge. Vere nookunnathano nallath? Pls reply

  • @Moon-zh6db
    @Moon-zh6db 3 месяца назад

    എനിക്ക് ജന്മനാ ഉള്ള മഞ്ഞപിത്തം ഉണ്ടോ ഇവിടെത്തെ മെഡിക്കൽ പാസ്സ് ആയി അവിടെ വന്നാൽ മെഡിക്കൽ ന് പ്രശ്നം ഉണ്ടാകോ

    • @ShihabKottakkal
      @ShihabKottakkal  3 месяца назад

      പറയാൻ പറ്റില്ല
      നിങ്ങളെ ഭാഗ്യം പോലെ ഇരിക്കും

  • @tfmworld2851
    @tfmworld2851 11 месяцев назад

    Resident വിസ കാർ 6 മാസത്തിൽ കൂടുതൽ നാട്ടിൽ നിക്കാൻ ആവില്ല എന്നതിനെ പറ്റി യുള്ള വ്യക്തത പറയാമോ

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад +1

      ജോബ് വിസയിൽ ഉള്ളവർക്ക് ലീവിന് പോയാൽ
      180 ഡേയ്‌സ് ഉള്ളിൽ ഇറങ്ങണം ഇല്ലെങ്കിൽ visa ക്യാൻസൽ ആകും

  • @jenirenjithsworld9661
    @jenirenjithsworld9661 10 месяцев назад

    Sir medical expired ennu kanikkunnu.but march vare date und

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад

      Ministry update ചെയ്യണം
      ടൈപിങ് സെന്റർ Sanad പോയാൽ മതി

  • @LijiAnnajames
    @LijiAnnajames 8 месяцев назад

    Njan job visa eduthu, ennitu accountant joli venam

  • @RahmanPi
    @RahmanPi 11 месяцев назад +1

    👍

  • @Zohanhaneef
    @Zohanhaneef 11 месяцев назад

    Oman driving licence nashtapettal engane edukkum

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад

      Rop പോയാൽ കിട്ടും
      കോപ്പി കൊടുക്കുക

    • @Zohanhaneef
      @Zohanhaneef 11 месяцев назад

      Copy illengil kuyappamundo

  • @LijiAnnajames
    @LijiAnnajames 8 месяцев назад

    Female accountant nu job visa eduthal salary entho kittum

    • @ShihabKottakkal
      @ShihabKottakkal  8 месяцев назад

      പല കമ്പനി പലതരത്തിൽ സാലറി
      പിന്നെ ലേഡീസ് വേക്കൻസി കുറവ് ആണ് വരാറ്

  • @sunilkumark3444
    @sunilkumark3444 11 месяцев назад

    Eatten wastpa nabmr please

  • @shahanashanu197
    @shahanashanu197 11 месяцев назад

    Medical onlinaayi ayakkaan pattoo

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад +1

      Whatsapp Pdf വിട്ടാൽ മതി

    • @shahanashanu197
      @shahanashanu197 11 месяцев назад

      @@ShihabKottakkal attest cheytha relation certificatnte pdf ayachaal mathiyaavo

  • @mohammedashraf6093
    @mohammedashraf6093 11 месяцев назад

    ഞാൻ നാട്ടിൽ നിന്ന് മെഡിക്കൽ എടുത്ത് അയച്ചു കൊടുത്തു. ഇനി ഒമാനിൽ എത്തിയാൽ വീണ്ടും മെഡിക്കൽ എടുക്കേണ്ടതുണ്ടോ

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад +1

      ആ മെഡിക്കൽ കാലാവധി തീർന്നാൽ
      വേണ്ടി വരും

    • @RatheeshAppukuttannair
      @RatheeshAppukuttannair 9 месяцев назад

      Ikka ippo omanil pokan medical edukan omanil ninnum enthelum pepper venamo

    • @sarithajayan4020
      @sarithajayan4020 5 месяцев назад

      Omanil varan medical edukathe pattumo.. Avide vannitt eduthal mathiyo. Oru marupadi tharumo.. Please

  • @Vignesh-j2c
    @Vignesh-j2c 4 месяца назад

    നാട്ടിൽ വച്ച് ഒമാൻ gamca എടുത്തു .അവിടെ ഒമാൻ il വരുമ്പോൾ ഇനി മെഡിക്കൽ test ഇല്ലേ

    • @ShihabKottakkal
      @ShihabKottakkal  4 месяца назад

      ഒന്നുടെ ഉണ്ടാവും

  • @KETHARIN1234
    @KETHARIN1234 8 месяцев назад

    Passport renewal ചെയ്യാൻ എത്ര time എടുക്കും

    • @ShihabKottakkal
      @ShihabKottakkal  8 месяцев назад +1

      അർജന്റ് ആണോ
      എങ്കിൽ 70 riyal കൊടുത്താൽ പെട്ടന് കിട്ടും
      അല്ലെങ്കിൽ two week

    • @KETHARIN1234
      @KETHARIN1234 8 месяцев назад

      Thnku

  • @Noufeer01
    @Noufeer01 10 месяцев назад

    ഒമാനിൽ വിസിറ്റിംഗ് വന്നവർക്ക് സൗദി ദുബായ് എന്നിവടേക്ക് വിസിറ്റിംഗ് വർക്ക് visa അടിക്കാൻ പറ്റുമോ

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад

      എല്ലാം വേറെ വേറെ കൺഡ്രി അല്ലെ

    • @ShihabKottakkal
      @ShihabKottakkal  10 месяцев назад

      Dubai ഉള്ളത് ദുബായ് visa അടിക്കണം

  • @AbdulRahman-kt1ib
    @AbdulRahman-kt1ib 5 месяцев назад

    Medical test nte time period 3 month ano

  • @shiburaj1562
    @shiburaj1562 5 месяцев назад

    ഒമാനിൽ ഇപ്പൊ xray ഒഴിവാക്കി എന്ന് പറയുന്നു ശെരിയാണോ pleas reply

  • @joseprakash-lu4ir
    @joseprakash-lu4ir 5 месяцев назад +2

    ചേട്ടാ ഞാൻ ഒമാനിൽ ഒരു മൂന്ന് മാസം ഉണ്ടായിരുന്നു പിന്നെ exist ചെയ്തു പൊന്നു ഒരു വർഷം ആയി ഇനി അവിടെ വരാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @renjumolu620
    @renjumolu620 11 месяцев назад

    Omnil Vacancy valludo nanilu kora noke onum sheriyayella

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад

      🔥🔥🔥🔥🔥🔥🔥🔥
      *‼️ ഒമാനിലെ വിശേഷങ്ങൾ എന്ന വാട്സ്ആപ് ഗ്രുപ്പിൽ അംഗമാവാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക . 👇‼️*
      *Group Link : 2️⃣👇🏼👇🏼*
      chat.whatsapp.com/BpzdsT4tlmGIcaUHySqWGD
      Instagram Link 👇
      instagram.com/reel/CxFOFEyI38H/?igshid=MzRlODBiNWFlZA==
      ഒമാനിലെ വിശേഷങ്ങൾ ഗ്രൂപ്പിൽ പരസ്യം ചെയ്യാൻ 👇
      wa.me/message/EKN3FZVOJFH5A1

  • @dhanalakshmikr2591
    @dhanalakshmikr2591 7 месяцев назад

    Please arelum onnu parayumo Brest remove cheyitha oralke medical il work cheyyan പറ്റുമോ .എനിക് nerthe ക്യാൻസർ ആയിരുന്നു .അറിയുന്ന ആരേലും ഒന്നു reply therumo please

    • @ShihabKottakkal
      @ShihabKottakkal  7 месяцев назад

      എവിടെ മെഡിക്കലിൽ ആണ് ഉദ്ദേശിച്ചത് ഒമാനിൽ ആണോ

    • @dhanalakshmikr2591
      @dhanalakshmikr2591 7 месяцев назад

      Dubai il sir

    • @dhanalakshmikr2591
      @dhanalakshmikr2591 7 месяцев назад

      Njan nalla വിഷമത്തിൽ ആണ് .എൻ്റെ husband ദുബായിൽ ആണ് അവിടെ പോയി വർക്ക് ചെയ്യാൻ ane

    • @dhanalakshmikr2591
      @dhanalakshmikr2591 7 месяцев назад

      Nurse ayi

  • @Encyclowiki
    @Encyclowiki 4 месяца назад

    ഹായ് എൻറെ പെങ്ങളും ഭർത്താവും ഒമാനിൽ ആണ്. എൻറെ വൈഫിനും കുട്ടികൾക്കും വിസിറ്റ് വിസ എടുക്കാൻ അവർക്ക് സാധിക്കുമോ?
    മൂന്നുമാസത്തെ വിസിറ്റ് വിസയാണ് ഉദ്ദേശിച്ചത്

    • @ShihabKottakkal
      @ShihabKottakkal  4 месяца назад

      കിട്ടും

    • @Encyclowiki
      @Encyclowiki 4 месяца назад

      @@ShihabKottakkal 1 month alla. 3 month visayaan. Athin ethra amount verum

    • @FaisalTk-nw8rz
      @FaisalTk-nw8rz Месяц назад

      ​@@Encyclowiki 110 omr per head

  • @rajaparambil64
    @rajaparambil64 5 месяцев назад

    Hi ഇന്ത്യയിൽ നിന്ന് മെഡിക്കൽ എടുത്ത് ഒമാനിൽ എത്തിയാൽ വീണ്ടും അവിടെ മെഡിക്കൽ ചെയ്യേണ്ട ആവശ്യമുണ്ടോ സഹോദരാ ?

    • @ShihabKottakkal
      @ShihabKottakkal  5 месяцев назад

      ഉണ്ട് ചെറുതായിട്ട്

  • @shibilynuhman
    @shibilynuhman 11 месяцев назад

    ഒമാനിൽ ടിക് ടോക്, വാട്സ്ആപ്പ് കാൾ ഒന്നും കിട്ടുന്നില്ല. Ban ആണോ ഇതെല്ലാം

  • @KETHARIN1234
    @KETHARIN1234 9 месяцев назад

    Omanil evde aanu

    • @ShihabKottakkal
      @ShihabKottakkal  9 месяцев назад +1

      ഞാൻ മസക്‌റ്റിൽ

  • @sameersalim213
    @sameersalim213 11 месяцев назад

    Hi

  • @shadiyaalia.k9949
    @shadiyaalia.k9949 11 месяцев назад

    Ivde visa ulla ആൾ വേറെ arbabnte കീയിലേക് change ആവാൻ.. മെഡിക്കൽ നാട്ടിലെ വേണോ.. ദുബായ് yil പോയ്‌ വരണോ വിസ change ആകാൻ

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад

      ഇവിടെ നിന്ന് മാറ്റാൻ പറ്റും
      മെഡിക്കൽ ഇവിടത്തെ മതി

  • @muhammedkuttykariyerimeeth3774
    @muhammedkuttykariyerimeeth3774 11 месяцев назад

    Hi വൈഫ് ന്റെ പേര് എന്റെ പാസ്പോര്ട്ട്ൽ മുഹ്സിന എന്നും വൈഫ്‌ ന്റെ പാസ്പോര്ട്ട്ൽ മുഹ്‌സിനത്ത് എന്നുമാണ് ആ വ്യത്യാസം visa ഇഷ്യു ചെയ്യാൻ പ്രയാസമുണ്ടാകുമോ

    • @mishalmunna6845
      @mishalmunna6845 11 месяцев назад

      Better for change

    • @muhammedkuttykariyerimeeth3774
      @muhammedkuttykariyerimeeth3774 11 месяцев назад

      ഒമാനിൽവെച്ചു wife ന്റെ currectt name add ചെയ്യുന്നതെങ്ങിനെയാണ്. Pls

    • @mishalmunna6845
      @mishalmunna6845 11 месяцев назад

      @@muhammedkuttykariyerimeeth3774 എംബസി

  • @mruthulagireesh3840
    @mruthulagireesh3840 11 месяцев назад

    Oman Family visakk certificate attestation thiruvanathapuram norkkayil koduthal mathiyo

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад

      അടുത്തുള്ള ട്രവാൾസിൽ കൊടുത്താൽ മതി

    • @rarequeen1773
      @rarequeen1773 4 месяца назад

      Ethra tym edukum kittan

  • @Stradnk
    @Stradnk 3 месяца назад

    സൗദിയിൽ ജോബിന് പോകണമെകിൽ minimum bank ബാലൻസ് 75000 വേണമെന്ന് പറയുന്നു ശെരിയാണോ???

    • @ShihabKottakkal
      @ShihabKottakkal  3 месяца назад

      അവിടത്തെ കാര്യം അറിയില്ല എനിക്ക് sorry

  • @HashimHassan-hk1ke
    @HashimHassan-hk1ke 7 месяцев назад

    ബ്രോ
    വിസ പ്രോസസിംഗ് ടൈം എത്ര മാസമാണ് എടുക്കുന്നത് . ഞാൻ പൈസ കൊടുത്തിട്ട് ഏകദേശം ഒരു മാസം ആകാൻ പോകുന്നു
    മെഡിക്കൽ ഒന്നും കഴിഞ്ഞിട്ടില്ല. വിസ തരുന്ന ഏജൻറ് പറഞ്ഞു
    മൂന്നുമാസം വരെ നീണ്ടു പോകുമെന്ന്. സത്യമാണോ
    🙏🙏 plz rpl

    • @ShihabKottakkal
      @ShihabKottakkal  7 месяцев назад

      എല്ലാ പേപ്പറും ok ആണെകിൽ only 4 days ഉള്ളിൽ നടക്കും

  • @kavithasujith2930
    @kavithasujith2930 5 месяцев назад

    Oman gamca മെഡിക്കൽ ano

  • @wayanadankudumbam
    @wayanadankudumbam 3 месяца назад +1

    എത്ര time എടുക്കും വിസ സ്റ്റാമ്പ്‌ ചെയ്തു നാട്ടിൽ നിന്നു കേറാൻ

    • @ShihabKottakkal
      @ShihabKottakkal  3 месяца назад

      എല്ലാം പേപ്പർ ok ആണെകിൽ
      two week മതിയാകും

  • @viewtalksmedia4624
    @viewtalksmedia4624 4 месяца назад

    Staff nurse ayi next month varanirikuva but ipo njn one month pregnant anu ath problem aakumo

    • @ShihabKottakkal
      @ShihabKottakkal  4 месяца назад

      നിങ്ങളുടെ കമ്പനി സപ്പോർട്ട് ഉണ്ടോ
      എങ്കിൽ പ്രശ്നമില്ല

  • @minnu9721
    @minnu9721 11 месяцев назад

    Hello brother personal loan kittan enthelum margamundo. Edutha areyenkilum ariyamo? Finance company ninn edukan patumo. Salary 600 aanu

    • @ShihabKottakkal
      @ShihabKottakkal  11 месяцев назад

      Bank of baroda
      അക്കൗണ്ട് ഉണ്ടങ്കിൽ കിട്ടും

    • @minnu9721
      @minnu9721 11 месяцев назад

      @@ShihabKottakkal loan kittan nammalde company bankil register aayirikanamo? Bank muscat , NBO,OAB ,chodichapoo angane aanu paranjath

  • @fathimakp8909
    @fathimakp8909 2 месяца назад

    കുട്ടികളെ വിസ അടിക്കാൻ നാട്ടിലേക്കു exit ആവണോ

  • @Moosa_Al-harrasi
    @Moosa_Al-harrasi 11 месяцев назад

    ❤❤❤

  • @racheljohn99
    @racheljohn99 4 месяца назад

    Omani ലേക്കു വർക്കുവിസായിൽ വരുന്നതിനു പി.സി.സി വേണോ,?

    • @ShihabKottakkal
      @ShihabKottakkal  4 месяца назад

      നോർമൽ വിസക്ക് വേണ്ട

  • @AnwarVIBES
    @AnwarVIBES 11 месяцев назад +1

    ഒമാൻ വാർത്തകൾ പലപ്പോഴും ചൂടോടെ എത്തിക്കുന്ന ശിഹാബ് മുത്താണ്

  • @FareedUm
    @FareedUm 8 месяцев назад

    Wassup naber pleas

  • @sujisuji8269
    @sujisuji8269 11 месяцев назад

    endanu.parayunnatu.etu.ronganu.

  • @VijiSanthosh-uz9po
    @VijiSanthosh-uz9po 2 месяца назад

    ഒമാനിൽ വന്നിട്ട് എന്തല്ലാം മെഡിക്കൽ ടെസ്റ്റ്‌ ഉണ്ട് ഭായ്

    • @ShihabKottakkal
      @ShihabKottakkal  2 месяца назад

      സെയിം ടെസ്റ്റ് നടക്കും

  • @nazeernazeerr8846
    @nazeernazeerr8846 11 месяцев назад

    മരണത്തിന് vlla nibanthanayumundo ഒന്ന് പോ da

  • @alipn2146
    @alipn2146 5 месяцев назад

    വാട്ടസ് ആപ്പ് നമ്പർ തരുമോ

  • @prateeksha3355
    @prateeksha3355 9 месяцев назад

    Shihabinte number tharumo

  • @shijil4739
    @shijil4739 2 месяца назад

    Ingalde contact number kittumo

  • @ROSARIO-fm6sj
    @ROSARIO-fm6sj Месяц назад

    Whatsupp number onn therumo...

  • @SHVajiVlog
    @SHVajiVlog 11 месяцев назад

    👍

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 11 месяцев назад