കോഴി വളർത്തൽ കൃഷി യെ പറ്റി അറിവുകൾ പകർന്നു തരുന്ന നിസാർക്ക ക്ക്, കുടുംബത്തിനും ഉയർച്ചകൾ ഉണ്ടാകുന്നതിനും, ആയുസ്സിനും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടു ഇന്നത്തെ ലൈക്കും, സസ്ക്രീബും, ചെയ്യുന്നു 🙏👍🌹
സൂപ്പർ വീഡിയോ ആയിരുന്നു പുതിയൊരു അറിവ് തന്നതിന് നന്ദിയുണ്ട് മുട്ട കോഴിക്കുള്ള തീറ്റ മിക്സ് കാണിക്കണേ പുതിയൊരു വീഡിയോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു താങ്ക്യൂ നമസ്കാരം
ചേട്ടാ വീഡിയോ കലക്കി ഞാൻ ബ്രോയ്‌ലർ കോഴി വിളർത്താൻ തുടങ്ങി ഇപ്പോൾ 50എണ്ണം ഉണ്ട് ഈ മരുന്ന് കിട്ടുമോ എന്നു നോക്കട്ടെ എനിക്ക് ഉണ്ടാകാൻ പറ്റിയാൽ ഈ തീറ്റ ഞാൻ കൊടുത്തു നോക്കും
പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. അറിവ് പകർന്ന് കൊടുക്കാൻ ഒരു പിശുക്കും കാണിക്കാത്ത പ്രിയപ്പെട്ട നിസാർക്കാ....നല്ലതേ വരൂ...
കഷ്‌ടപ്പാടിന്റെ ഫലം ഒരുപാട് നന്ദി
കോഴി വളർത്തൽ കൃഷി യെ പറ്റി അറിവുകൾ പകർന്നു തരുന്ന നിസാർക്ക ക്ക്, കുടുംബത്തിനും ഉയർച്ചകൾ ഉണ്ടാകുന്നതിനും, ആയുസ്സിനും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടു ഇന്നത്തെ ലൈക്കും, സസ്ക്രീബും, ചെയ്യുന്നു 🙏👍🌹
Thanks
ഓരോ ദിവസവും വ്യത്യസ്തമായ അറിവുകളാണ് നിസ്സാർ ഇക്ക നൽകുന്നത് 👍👍👍
നിങ്ങൾ ക് chanel 👍 തെന്നെ
താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്, thank you
Very good Bai 🙏🙏🙏
സൂപ്പർ വീഡിയോ ആയിരുന്നു പുതിയൊരു അറിവ് തന്നതിന് നന്ദിയുണ്ട് മുട്ട കോഴിക്കുള്ള തീറ്റ മിക്സ് കാണിക്കണേ പുതിയൊരു വീഡിയോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു താങ്ക്യൂ നമസ്കാരം
പ്രതീക്ഷിക്കാം
നല്ല അറിവുകൾ തന്ന നിങ്ങൾക്ക് 🏆🏆🙏🙏🙏🙏
Ikkaa rabbit Inu weight veakan olla food intea oru video chyuvoo plssss
വളരെ നല്ല അറിവ് 👍👍
Ikka Athil cherkkunna marunnukal evide vedikkan kittuka. Enikku 500 broyilar kozikal undu kodukkan pattuoh.?
God bless you...
Very good information 👍👍👍👍
Super.thanks
Very good message
Ikkaaaa നന്നായിട്ടുണ്ട്....
Mein venam
God bless you
Enikk nigalu kayyil ninnum nallayinam kurach kozhikale venam ente ellam chath poyi njan bayangara vishamathilan kozikkuttilekk nokkumbol vishamam
Sir ee medicins evdunn kittum
Veettil valarthunna mutta kozhikalkk kodukkan pattumo
No
Super ❤️❤️❤️
എത്ര ദിവസം വരെ തീറ്റ കേട് കൂടാതെ സൂക്ഷിക്കാൻ പറ്റും
എനിക്കും തീറ്റ വേണം
ഇത് മൂന്ന് നാല് ദിവസത്തേക്ക് വയ്യക്കണമെക്കിൽ ഉണക്കി വയ്ക്കാമോ
സൂപ്പർ
I trust u sir.
വളരെ നല്ല അറിവ് താങ്ക്സ് 👍🏻💞
ഈ മരുന്നുകൾ എവിടെനിന്നുമാണ് ലഭിക്കുന്നത് മെഡിക്കൽ ഷോപ്പിൽ നിന്നും കിട്ടുമോ
Rate
👍🏻👍🏻👍🏻👍🏻
Nasarika ഇതു ഫിനിഷ്യരല്ലേ അപ്പൊ സ്റ്റാറ്ററയിട്ട് ഏത് തീറ്റയാണ് കൊടുക്കേണ്ടത് ഇക്കയുടെ അറിവുകൾ ജാഗ്കൾക്ക് പകർന്നു തരുന്നതിനു വളരെ നന്ദി
Dcp,colin,dl,toxin,lycin evde kittum
Call me 9061282441
മുടക്കോഴികൾക്ക് കൊടുക്കേണ്ട തീറ്റ ഉണ്ടാക്കുന്നത് വീഡിയോ ഇടാമോ?
👍🏻
Ee thitta sale indoo
Super 👍
👌👌👌👌
ഒന്നര മാസം ആയ ഗ്രാമശ്രീ പൂവൻ കോഴികൾക്കു ബ്രോയ്‌ലർ തീറ്റ കൊടുത്തു തുടങ്ങമോ
ഇത് ബ്രോയ്ലർ കാടയ്ക് കൊടുക്കാമോ
ചേട്ടാ വീഡിയോ കലക്കി ഞാൻ ബ്രോയ്‌ലർ കോഴി വിളർത്താൻ തുടങ്ങി ഇപ്പോൾ 50എണ്ണം ഉണ്ട് ഈ മരുന്ന് കിട്ടുമോ എന്നു നോക്കട്ടെ എനിക്ക് ഉണ്ടാകാൻ പറ്റിയാൽ ഈ തീറ്റ ഞാൻ കൊടുത്തു നോക്കും
കോഴി എവിടുന്നാ എടുത്തത് ഒന്ന് പറഞ്ഞു തരുമോ
Super
👍
❤
ഗോതമ്പ് മുളപ്പിക്കാൻ 12 മണിക്കൂർ ചാക്കിൽ കെട്ടി വെള്ളൽ മുക്കിയിട്ട് എടുത്ത് വെച്ചാൽ മുളക്കും നെല്ല് മുഇപ്പിക്കുന്നത് പോലേ
😍😍
ചേട്ടാ ഈ മരുന്ന് എവിടെ നിന്ന് കിട്ടും
Nadan kozhi und
മെഡിസിൻ എവിടെ കിട്ടും
ഗോതമ്പ് എത്ര മണിക്കൂർ വെ ള്ളത്തി ലിടണം ഞാൻ ഇടുബോൾ ജീയുന്നു
10 മണിക്കൂർ
എ ലാം തുറന്നു പറയൂ ന്ന വീഡിയോ
Nomber
Toxin അടിച്ചു കോഴികൾ മലർന്ന് കിടക്കുമ്പോൾ കാണാം.. 😆😆
എനിക്ക് അഞ്ച് പിടയും ഒരു പൂവനും ഫ്രീയായി തരുമോ കാശില്ല
സ്ഥലം എവിടായ
തിരുവനന്തപുരം പാച്ചല്ലൂര്
പാപ്പാൻ ചാണി
എനിക്ക് വീടും സ്ഥലവും ഇല്ല
മോളുടെ വീട്ടിൽ ആണ് നിക്കണത്
വളരെ നല്ല അറിവ് 👌👌
Rate
Super
👍
മെഡിസിൻ എവിടെ കിട്ടും
Rate
👍