കണ്ണൂരിൽ മദ്യലഹരിയിൽ യുവതി എസ്.ഐയെ ആക്രമിച്ചു, നടുറോഡിൽ നാട്ടുകാർക്ക് നേരെ പരാക്രമം | Kannur

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 2,1 тыс.

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 11 месяцев назад +601

    ഇത് മദ്യമല്ല മറ്റെന്തോ ആണ്.. നാട്ടുകാരെ ആക്രമിച്ചതിന് കേസ്സില്ല. SI യെ ആക്രമിച്ചതിന് കേസ്സ്.. നാട്ടുകാരെന്താ മനുഷ്യരല്ലേ ...

    • @Calistoga1836
      @Calistoga1836 11 месяцев назад +28

      അവൾക്കെതിരെ ആരെങ്കിലും പരാതി നൽകിയാൽ മാത്രമേ പോലീസിന് കേസെടുക്കാൻ കഴിയൂ.

    • @maheswarvijay147
      @maheswarvijay147 11 месяцев назад +15

      നാട്ടുകാർ കേസ് കൊടുത്താൽ കേസ് എടുക്കും.

    • @rejisd8811
      @rejisd8811 11 месяцев назад +6

      Naattukar thirichum koduthille. So no case

    • @nidhinmanoharan3033
      @nidhinmanoharan3033 11 месяцев назад +5

      കേസ് കൊടുത്താൽ കേസ് എടക്കും

    • @nitheeshchacko4245
      @nitheeshchacko4245 11 месяцев назад +2

      നാട്ടുകാരുടെ പേരിൽ case എടുത്ത easy ആയിട്ടു ഊരി പോര. Duty ഉള്ള SI തല്ലിയാൽ case വേറെയാ

  • @NayyuAnsi
    @NayyuAnsi 11 месяцев назад +87

    തിരിച്ചു ചവിട്ടുന്നത് കണ്ട് രോമാഞ്ചം വന്നു.ഏതായാലും ആ ചേട്ടൻ പൊളിച്ചു.❤

    • @jasnaoravil2087
      @jasnaoravil2087 11 месяцев назад +1

      thirich chavittan ayaal aara? police handle cheyendath annu.. ith enthina promote akunnath

    • @brahmmananda
      @brahmmananda 11 месяцев назад +3

      തന്നത് തിരിച്ചു കൊടുക്കുന്നത് തെറ്റാണോ!!

    • @jasnaoravil2087
      @jasnaoravil2087 11 месяцев назад

      @@brahmmananda while the police is there in our society, they will handle it. She kicked him as she is clearly drunk. avalk ulla fine / jail time they will give. So that guy doesnt need to give her any sort of kicking

    • @Vigneshvikku123
      @Vigneshvikku123 10 месяцев назад

      ​@@jasnaoravil2087pinne self defense kettittundo... Oru aan adichu penn tirich adichaal self defense aval singa penn pakshe oru aan adichaal ath niyamam viruddhatha.. Aaru akramikkan vannalum karanam adichu polikkuka thanne cheyyum pinne ividuthe police inte efficiency yee kurich worried avandaa avaru ayale thalliyath onnum care cheyyane pokunnilla. He took her down that's it

    • @Fax.f
      @Fax.f Месяц назад

      ​​​​@@jasnaoravil2087oru karayam orkkanm angootu ondakitt last kitti kazhiyunbo promote chyyunthu enthina ennu para😂😂 ayle chavittitu thirichu chavittan ayale ara enno 😂 kollalo hoo

  • @jineeshcv9038
    @jineeshcv9038 11 месяцев назад +195

    തിരിച്ചു കൊടുക്കാൻ ചങ്കുറ്റം ഉള്ള ചേട്ടന് ❤️👍👍👍👌

  • @tajenthomas5449
    @tajenthomas5449 11 месяцев назад +29

    ഒന്ന് കിട്ടിയപ്പോൾ രണ്ട് തിരിച്ച് കൊടുത്ത ചേട്ടന് Big Salute

  • @hari4406
    @hari4406 11 месяцев назад +227

    ആണിനും പെണ്ണിനും കുറ്റം ചെയ്താൽ ഒരുപോലെ ശിക്ഷ കൊടുക്കണം. പെണ്ണിന് പ്രത്യേക പരിഗണന കൊടുക്കുന്നത് ശരിയല്ല.

    • @an_as5822
      @an_as5822 11 месяцев назад +5

      പരിഗണന കൊടുത്ത് നാട് മുടിയർ ആയി. പെണ്ണിന് ആണിന്റെ കണ്ട്രോൾ ഇല്ലെങ്കിൽ തീർന്നു. Family ഉൾപ്പടെ close

    • @dracula2948
      @dracula2948 11 месяцев назад +8

      ​@@an_as5822nente veede close aya appo😆

    • @an_as5822
      @an_as5822 11 месяцев назад +7

      @@dracula2948 വീട്ടിൽ ശിഖണ്ടികൾ ഇല്ല 😄

    • @dracula2948
      @dracula2948 11 месяцев назад +9

      @@an_as5822 oh appo kundanmare arekkum ally🤤

    • @ProudBharatLover
      @ProudBharatLover 10 месяцев назад +1

      @@dracula2948 🤭🤭🤭

  • @Kuttymanicfdasd
    @Kuttymanicfdasd 11 месяцев назад +548

    തിരിച്ച് ചവിട്ടിയത് നന്നായി ❤❤

    • @ARTWITHARUN
      @ARTWITHARUN 11 месяцев назад +23

      police illayirunnel avalude karyam theerumanamayene...

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 11 месяцев назад +4

      പോലീസ് കേരളത്തിൽ നിസ്സഹായരായി ഏഴ് കൊല്ലം കൊണ്ട് കേരളംNo:1😂😂😂 ഭരണ നേട്ടം / കാകണഭൂതന്റെ റസീനാ ആർ ഷോ തുടങ്ങിയവരാണ് ഭാവി വാഗ്ദാനങ്ങൾ😂😂😂

    • @Sam-hj9kx
      @Sam-hj9kx 11 месяцев назад +1

      Oh. Nannaayennonnum parayanda mone. Aa chetanu ethire ini vakulpillaatha case vare keyti vekkum. Urappaanu. Emaanmaaru athu urappaakum.

  • @premjiprem1912
    @premjiprem1912 11 месяцев назад +81

    ആ ചവിട്ട് തിരിച്ചു കൊടുത്ത ചേട്ടൻ 🔥🔥

  • @maabdhurahman8512
    @maabdhurahman8512 11 месяцев назад +738

    സ്ത്രീയാണെന്ന് പരിഗണന പോലും കൊടുക്കാതെ ഇവളെ കാപ്പ ചുമത്തി നാടുകടത്തണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @amal9475
      @amal9475 11 месяцев назад +1

      😂😂

    • @thea-z9f
      @thea-z9f 11 месяцев назад +7

      enaal pinna keralathile pakuthiyilera aanugalum naattinnu purathakkilla thulyada veenda

    • @jaiiovlogs6935
      @jaiiovlogs6935 11 месяцев назад

      Avrkk enthinu prethyka parigana sthreeyenn labelil egane kanikano

    • @binisasank2608
      @binisasank2608 11 месяцев назад +10

      എന്തിന് എന്തോരം പോലീസ് കാരെ ആണുങ്ങൾ കൊന്നു കളഞ്ഞു അപ്പൊ ഇല്ലാത്ത കാപ്പ

    • @____.kalas.____
      @____.kalas.____ 11 месяцев назад +33

      ഒരു പെണ്ണു കുടിച്ച് നാട്ടിൽ ബോധമില്ലാതെ നടന്നപ്പോൾ കാപ്പ കുത്തണം അല്ലേ... അങ്ങനെയെങ്കിൽ ഒത്തിരി ആണുങ്ങൾ കുടിച്ച് കുടുംബം നോക്കാതെയും ഭാര്യയും കുട്ടികളെയും അച്ഛനേയും അമ്മയേയും ഉപദ്രവിക്കുകയും കൊല്ലുകയും നാട്ടുക്കാരുടെ പുറത്ത് കയറി വഴക്ക് ഉണ്ടാക്കുകയും കത്തി എടുത്ത് കുത്തുകയും വെട്ടും കൊലയും ഒക്ക നടത്തുന്ന ആണുങ്ങൾക്ക് എന്താ കപ്പാ അലർജി ആണോ .... ഇപ്പോൾ മനസ്സിലായോ ... ആണുങ്ങൾ പല കുടുംബത്തിന്റേയും സ്വൈര്യ ജീവിതം നശിപ്പിക്കുന്നത് ..... തിരിച്ച് സ്ത്രീകളും നിങ്ങളെ പോലെ സന്തോഷവും സങ്കടവും ആഘോഷിക്കാൻ തുടങ്ങിയാൽ കേരളത്തിലെ പുരുഷന്മാരുടെ അവസ്ഥ ഓർക്കാൻ വയ്യ.... കാപ്പ കുറേ വേണ്ടി വരും😂

  • @muhiyadheenashari5549
    @muhiyadheenashari5549 11 месяцев назад +62

    തിരിച്ചു ചവിട്ടിയ ചേട്ടൻ ❤
    ഇനി ചവിട്ടുമ്പോൾ മുട്ടിന് ചവിട്ടണം

  • @santhoshcc5286
    @santhoshcc5286 11 месяцев назад +132

    സ്തീ ശാക്തീകരണം വഴി കേരള വിപ്ലവ ലഹരിക്ക് അഭിവാദ്യങ്ങൾ..💐💐

  • @jeeveshat4587
    @jeeveshat4587 11 месяцев назад +386

    ഏതോ ഉന്നതന് കിടന്ന് കൊടുക്കുന്ന ധൈര്യമാണിവൾക്ക്..എത്ര കേസ് എടുത്ത്.അവൾ ഊരി പോന്നില്ലേ

    • @introversion9
      @introversion9 11 месяцев назад +1

      Pinne inganathe petti case okke ethra naal nilanilkkm? 🙂

    • @akkkk4362
      @akkkk4362 11 месяцев назад +8

      കേസ് അല്ല ഊരിയത് ജട്ടിയും ബ്രായും ആയിരിക്കും.... കേസ് തേഞ്ഞു മാഞ്ഞു

    • @jpmaliakkal2862
      @jpmaliakkal2862 11 месяцев назад +5

      എല്ലാം ഉരി കളയാൻ തയ്യാറായാവൾക്ക് എന്തും ചെയ്യാം.

    • @ajayanpk9736
      @ajayanpk9736 11 месяцев назад +4

      നമ്മുടെ നിയമം പരിഹസിക്കപ്പെടുന്നുവോ?എത്ര കേസ് എടുത്തിട്ടും ആളുകൾക്ക് ഒരു കുലുക്കവുമില്ല😢.പഴയ ആളുകൾ പറയുന്ന പോലെ ചട്ടുകം ചൂടാക്കി അവളുടെ ചന്തി യിൽ ഒന്ന് അമർത്തി പിടിച്ചാൽ മതി. ഒരു കേസും പിന്നെ എടുക്കേണ്ടി വരില്ല.😂

    • @boomboom23023
      @boomboom23023 11 месяцев назад

      ​@@akkkk4362😂😂

  • @teang__yeng
    @teang__yeng 11 месяцев назад +98

    തിരിച്ച് ചവിട്ടിയ ചേട്ടൻ .......നന്നായി ❤

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 11 месяцев назад +2

    തിരിച്ചു കൊടുത്ത ചേട്ടന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് ,,,

  • @KsaKsa-zd1ni
    @KsaKsa-zd1ni 11 месяцев назад +613

    നവ കേരള പ്രമുഖ ആയിരിക്കും....
    എന്തൊരു മാറ്റമാണ്.....
    നമ്മുടെ കേരളത്തിൽ 😄😄😄

    • @tubescan2471
      @tubescan2471 11 месяцев назад +16

      പരമ കാരുണ്ണ്യവാൻ... പർദ്ദ....

    • @mayachandrathil
      @mayachandrathil 11 месяцев назад +13

      ​​@@tubescan2471അവന്റെ മറ്റേടത്തെ വർഗീയത ഇവിടെയും😡

    • @creator99415
      @creator99415 11 месяцев назад

      Po oole
      ​@@tubescan2471

    • @sandeepchandran707
      @sandeepchandran707 11 месяцев назад +1

      Kalam pona pokke 😂😂😂.
      X mass nu 155 kodi madhyamalle sale chaithathu 😅😅😅🎉🎉🎉

    • @lejusunil3809
      @lejusunil3809 11 месяцев назад +1

      😂😂😂

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 11 месяцев назад +818

    കഞ്ചാവായാലും പർദ്ദ must ആണ് 😂

    • @nilavepoonilave162
      @nilavepoonilave162 11 месяцев назад +108

      പേര് കൊണ്ട് പർദ്ദ കൊണ്ട് മുസ്ലിം ആവില്ല

    • @ahkahk6686
      @ahkahk6686 11 месяцев назад +1

      മതവിശ്വാസം അനുസരിച്ച് പൂർണ്ണ അച്ചടക്കത്തോടെ ജീവിക്കുന്ന മുസ്ലിം സ്ത്രീകളെ കണ്ടാൽ ആറാം നൂറ്റാണ്ടിലേക്ക് തള്ളുന്ന സംഘികളുടെയും ജെൻഡർ നട്രാലിറ്റിക്കാരുടെയും സ്വതന്ത്രവാദികളുടെയും അണ്ണാക്കിലേക്ക് തിരുകാനുള്ളതാണ് ഇത്തരം വസ്തുക്കളെ..

    • @manojtheertha5141
      @manojtheertha5141 11 месяцев назад +37

      അത് കലക്കി 👌🏻👌🏻👌🏻👌🏻

    • @lifeisbeautiful643
      @lifeisbeautiful643 11 месяцев назад +70

      ​@@nilavepoonilave162പിന്നെ എന്നാ കൂടെ വേണം 🤔

    • @ajmalshaji252
      @ajmalshaji252 11 месяцев назад +54

      കുട്ടിയെ കടതതികൊണ്ട് പോയവൾ തട്ടം ഇട്ടതോ.

  • @girijanair348
    @girijanair348 11 месяцев назад +150

    മിടുക്കി. നട്ടെല്ലുള്ള ഒരു നവോത്ഥാന വനിതാ. മുക്കിയൻ പഠിപ്പിച്ചതാണ്, നടക്കട്ടെ. 👌👍👏

    • @vaisakhvijayan4918
      @vaisakhvijayan4918 11 месяцев назад +1

      Pulli ayitt share koodi adichath avum alle .

  • @anvarph6149
    @anvarph6149 11 месяцев назад +6

    തിരിച്ചു കൊടുത്ത ചേട്ടന് ആയിരം അഭിനന്ദനങ്ങൾ

  • @nallakunju5908
    @nallakunju5908 11 месяцев назад +57

    കേരളത്തിൻ്റെ സാമ്പത്തിക ഭദ്രത നിലനിർത്തിയ റസിനയ്ക്ക് അഭിനന്ദനങ്ങൾ

  • @tpvinodtpv
    @tpvinodtpv 11 месяцев назад +309

    കാലം മാറി... യല്ലോ നാടും.. 😫.. അനുഭവിക്കാൻ വിധി ക്കപ്പെട്ട കുറെ നന്മകൾ ആഗ്രഹിക്കുന്ന. നല്ല സമൂഹം 🙏🤷‍♂️

    • @Anil-gp4ge
      @Anil-gp4ge 11 месяцев назад +4

      ജിത്തു ജോസഫ് പറയും പോലെ കേരളം മാറി.ഇന്നത്തെ സ്ത്രീ പഴയ സ്ത്രീ അല്ല.

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 11 месяцев назад +182

    എസ് ഐ ആക്രമിച്ചത് കോടതി ഒരിക്കലും കാണൂല്ല ആ സ്ത്രീയെ ആക്രമിച്ചത് നാളെ ഫെമിനിസ്റ്റുകളും കൊല സ്ത്രീകളും വരും എസ്ഐയുടെ മുന്നിൽ വച്ച് ഒരു വനിതയെ ആക്രമിച്ചു

    • @bindhus4164
      @bindhus4164 11 месяцев назад +3

      Illa,kuttam cheythal shikshikanam

    • @bejinkbenny3378
      @bejinkbenny3378 11 месяцев назад

      Police kar thall vagan ഉള്ളതനല്ലോ . Ath avarde vidhi😂

    • @abhijithp2116
      @abhijithp2116 11 месяцев назад

      Swabaavikam

    • @GhostCod6
      @GhostCod6 11 месяцев назад +5

      കൊലസ്ത്രീ അല്ല.. ദീനി മോഞ്ചത്തികളാണ്

    • @ishaqishaq7107
      @ishaqishaq7107 11 месяцев назад

      അതിനിടയിൽ അവന്റെ അമ്മേടെ ഒരു വർഗീയത ​@@GhostCod6

  • @amalp9784
    @amalp9784 11 месяцев назад +653

    ഇനി 4 aam ക്ലാസിൽ full mark കിട്ടിയ കുട്ടി ആണ് എന്ന് പറഞ്ഞു വെറുതെ വിടുമോ?? Feminism നീണാൾ വാഴട്ടെ 😢

    • @das9759
      @das9759 11 месяцев назад +10

      5 ile kalathilakavum .. 6ile sugamahindi parikshayil 99.5 markum.. veruthe vidum veruthe vidum... !!!

    • @AneeshNavaikulam-zq2ys
      @AneeshNavaikulam-zq2ys 11 месяцев назад +7

      Bijayantey bharanam alley 😂😂

    • @SanahSanah-k2c
      @SanahSanah-k2c 11 месяцев назад +8

      ഇവിടെ feminsm kond vrnoo... Kastammm

    • @SanahSanah-k2c
      @SanahSanah-k2c 11 месяцев назад +4

      Aaninum penninum മദ്യം ആപത്ത് ആണ്

    • @riya-i8h
      @riya-i8h 11 месяцев назад +1

      ഫുൾ മാർക്ക്‌ കിട്ടിയാൽ പിന്നെ മാർക്ക്‌ കുറച്ചു പറയണോ

  • @ravithottungal7545
    @ravithottungal7545 11 месяцев назад +71

    മദ്യപിച്ചുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സർക്കാരിനെതിരേ കേസെടുക്കണം.

  • @sumeshas3233
    @sumeshas3233 11 месяцев назад +15

    തിരിച്ചു ചവിട്ടിയ ഏട്ടനെ ഒരു സല്യൂട്ട് ❤❤

  • @നെൽകതിർ
    @നെൽകതിർ 11 месяцев назад +176

    മദ്യം അല്ല പോഷകാഹാരം വരുമാന സ്രോതസ്സ് 😅😅

  • @VidyaMahesh-ip6lm
    @VidyaMahesh-ip6lm 11 месяцев назад +1753

    കേരളം മദ്യപാന്മാരുടെ സ്വന്തം നാട് ആക്കി മാറ്റിയ പിണറായിക്ക് അഭിവാദ്യങ്ങൾ 👍👍

    • @dipti2549
      @dipti2549 11 месяцев назад

      Yetho Umma kudichathinu Pinaraayi enthaa cheythathu. Adhehamaano vaangikkoduthath. Ishtamillaatha kutti thottathellam.kuttam.

    • @arjunkasargod5283
      @arjunkasargod5283 11 месяцев назад +83

      എന്ന് കഞ്ഞിക്കുഴി സതീശന്റെ സിങ്കിടി

    • @subhin4284
      @subhin4284 11 месяцев назад +17

      Vidheychi mahesettan engNeya adikumo ,

    • @rahanasudheer1664
      @rahanasudheer1664 11 месяцев назад

      Idinu munnem ival kudichit prashnm undkiydalle

    • @ANSARALI-ki2op
      @ANSARALI-ki2op 11 месяцев назад +2

      👌🏾👌🏾👌🏾👌🏾

  • @O50603bharath
    @O50603bharath 11 месяцев назад +68

    നല്ല നിയമം തന്നെ,ഇത്രയും കേസുള്ള ഒരാൾ പിന്നെയും അക്രമങ്ങൾ നടത്തുന്നു. നിയമം നോക്കുകുത്തി ആവുന്നു

    • @hari4406
      @hari4406 11 месяцев назад

      ഇതിനെ ഒക്കെ ഊരാൻ വേണ്ടി കാശോ മറ്റ് വക സാധനങ്ങളോ ഉപകാരങ്ങളോ വാങ്ങി സഹായിക്കുന്നവരെയും പിടിച്ചു അകത്തിടണം. അതൊക്കെ അഴിമതിയാണ്.

  • @vishakhkrishnan7808
    @vishakhkrishnan7808 11 месяцев назад +210

    ഇപ്പോൾ വരും വനിതാ കമ്മീഷൻ യുവതിയെ റോഡിൽ മർദിച്ചു എന്നും പറഞ്ഞ്..😂

    • @prasoonprasoonvishnu4907
      @prasoonprasoonvishnu4907 11 месяцев назад +3

      Super boy

    • @abhijithp2116
      @abhijithp2116 11 месяцев назад +9

      100%

    • @munees5652
      @munees5652 11 месяцев назад +7

      Athe😂😂

    • @bibinchandranbibin4089
      @bibinchandranbibin4089 11 месяцев назад +2

      Varunnavalkkum jodukkanam😂

    • @hari4406
      @hari4406 11 месяцев назад +4

      അങ്ങോട്ട് കൊടുത്ത് ഇങ്ങോട്ട് വാങ്ങിയാൽ കേസ് തള്ളിക്കളയണം. പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഒരേ നീതി വേണം. ആണുങ്ങൾക്ക് വലിയ ശിക്ഷയും പെണ്ണുങ്ങൾക്ക് ചെറിയ ശിക്ഷ കൊടുക്കുന്നത് ശരിയല്ല.

  • @nrpv
    @nrpv 11 месяцев назад +4

    തിരിച്ചു ചവിട്ടിയ ചേട്ടനെ ആണ് എനിക്കിഷ്ടപ്പെട്ടത്... സൂപ്പർ... ഇങ്ങനെ പ്രതികരിക്കണം, ചേട്ടാ പ്രതികരിക്കണം.. 👍

  • @lifecycle7289
    @lifecycle7289 11 месяцев назад +4

    വേശ്യക്ക് തിരിച്ചു കൊടുത്ത ചേട്ടൻ 👌👌👌👌👌

  • @fatimafarzee7312
    @fatimafarzee7312 11 месяцев назад +233

    എന്തിന് 14 ദിവസം 14വർഷം ഇട്ടൂടെ.. ഇവളെക്കെ ഇണ്ടായിട്ട് എന്ത് കാര്യം വീട്ടുകാർക്ക്.. 😡

    • @helenviolet23
      @helenviolet23 11 месяцев назад +9

      Athu sari. Angane engil keralathile aanungal ellam kidakkatte 14 varsham.. kallu kudikunna pennungal matram kidanna matiyo

    • @sansarsansar1187
      @sansarsansar1187 11 месяцев назад

      14വർഷം ഡിമാൻഡ് ഇല്ല

    • @shahsadm
      @shahsadm 11 месяцев назад

      keralathile anungal ellaamo​,@@helenviolet23

    • @soorajps3430
      @soorajps3430 11 месяцев назад +7

      Thirichu chavittiya chettanu chilapo 14 varsham kittum😂

    • @tour-cx6nk
      @tour-cx6nk 11 месяцев назад +4

      ​@@helenviolet23ആണുങ്ങളെല്ലാം കുടിച്ചിട്ട് നാട്ടുകാരുടെ മെക്കിട്ടു ഇതുപോലെ കാലുയർത്തറില്ല...😊😊

  • @vijeshvijayan4170
    @vijeshvijayan4170 11 месяцев назад +22

    ആ തിരിച്ചു ചവിട്ടിയ ചേട്ടൻ 🔥🔥🔥

  • @muhammedajlas9712
    @muhammedajlas9712 11 месяцев назад +44

    പർദ്ദ ഇട്ടു ഹലാലായ കുടിയത്തി

    • @subhin4284
      @subhin4284 11 месяцев назад +2

      😂

    • @ahkahk6686
      @ahkahk6686 11 месяцев назад

      മതവിശ്വാസം അനുസരിച്ച് പൂർണ്ണ അച്ചടക്കത്തോടെ ജീവിക്കുന്ന മുസ്ലിം സ്ത്രീകളെ കണ്ടാൽ ആറാം നൂറ്റാണ്ടിലേക്ക് തള്ളുന്ന സംഘികളുടെയും ജെൻഡർ നട്രാലിറ്റിക്കാരുടെയും സ്വതന്ത്രവാദികളുടെയും അണ്ണാക്കിലേക്ക് തിരുകാനുള്ളതാണ് ഇത്തരം വസ്തുക്കളെ..

  • @PRASADPP-sq4ux
    @PRASADPP-sq4ux 11 месяцев назад +2

    ഒരു കൊല്ലം മുന്നേ ഇതേ സംഭവം ഉണ്ടായിട്ടുണ്ടല്ലോ ആ പെണ്ണല്ലേ ഇത് ??🤔🤔🤔🤔

  • @soofimm8274
    @soofimm8274 11 месяцев назад +229

    ഇതെല്ലാം നമ്മുടെ പിണറായി സർക്കാരിൻറെ നേട്ടമാണ്

    • @BejoyRS
      @BejoyRS 11 месяцев назад +1

      Do you remember the AD? കള്ളം പറയുന്നവരെ തിരിച്ചറിയൂ...

    • @NidhiinnnGghhiinnn
      @NidhiinnnGghhiinnn 11 месяцев назад

      How?

    • @albinissac
      @albinissac 11 месяцев назад +3

      ഈ നേട്ടങ്ങൾ എല്ലാം നവ കേരള സദസിൽ പിണറായി സർക്കാരിന്റെ നേട്ടം ആയി പറയേണ്ടതാണ് 😜😜

    • @ScooTouristVlogs
      @ScooTouristVlogs 11 месяцев назад +1

      വായിൽ ഒഴിച്ചു കൊടുത്തത് ആണല്ലോ 😂

  • @mansoorpandakkal3609
    @mansoorpandakkal3609 11 месяцев назад +184

    ഇവൾക്ക് ഒക്കെ പാർട്ടി ക്കാരുടെ പിന്തുണ ഉണ്ട് 😄😄😄😄അല്ലാതെ ഇത്ര തണ്ട് ഉണ്ടാവില്ല

    • @pramodhjohn2880
      @pramodhjohn2880 11 месяцев назад +12

      പാർട്ടി പുറമ്പോക്കുകൾ ഇവളെ കാച്ചുന്നുണ്ട് അതാണ് ഇതലഹരി

    • @ShahulHameed-io6ii
      @ShahulHameed-io6ii 11 месяцев назад

      ഇവളുടെ ഫാമിലി മൊത്തം ലീഗുകാരാണ്....

    • @dipti2549
      @dipti2549 11 месяцев назад +4

      Athinnum partykkareyaano parayunnathu. Mondayude shape mattan aarum illathathinte kuzhappamaanu. Muslims nalla forward aayittunu.🙂

    • @mansoorpandakkal3609
      @mansoorpandakkal3609 11 месяцев назад

      @@dipti2549 ഇവൾ ഒക്കെ മാഫിയ പാർട്ടി മിസ്രിതം ആണ്

  • @Edakkaadan
    @Edakkaadan 11 месяцев назад +750

    നല്ല ദീനിയായ യുവതി.. മാഷാ അള്ളാ

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 11 месяцев назад +96

      കിട്ടിയ അവസരം പാഴാക്കണ്ട, പറഞ്ഞോ പറഞ്ഞോ...

    • @arjunkasargod5283
      @arjunkasargod5283 11 месяцев назад +125

      അവരുടെ കബറിടം വിശാലമാക്കി കൊടുക്കണം ആമീൻ

    • @nichuniyas
      @nichuniyas 11 месяцев назад

      @@arjunkasargod5283 മനസിലാവാടേറ്റു ചോദിക്കുവാണ് നല്ല പോലെ ജീവിക്കുന്നത് കണ്ടാൽ പറയും അവർക്കു സ്വദാദ്ര്യം ഇല്ല എന്ന് ഇതുപോലെ എന്തെകിലും നെഗറ്റീവ് കണ്ടാൽ അപ്പൊ കളിയാക്കാനും പരിഹസിക്കാനും എന്താണ് നിങ്ങളെ പ്രശ്നം

    • @Reemaas786
      @Reemaas786 11 месяцев назад +50

      അവർക്ക് ആകെ അറിയുന്ന തൊഴിൽ ഈ ചൊറിച്ചിൽ ആണ്

    • @shamnabeegum2724
      @shamnabeegum2724 11 месяцев назад

      Ethu mathamayalum kutam kutamallathaakuo mashe ? Nallavar mathramulla ethelum mathamundo? Thettu cheyunnavare nallathupole shikshikunna niyamam varanam. Ithupole Kure thavana oori pokaan patunnathu kondalle ithoke aavarthikunath? Jailil poyalo sugavasavum. Jail jeevithamennoke ketal ipol keralathilullavark thamashaya. Bhayamalla.

  • @shamnul5323
    @shamnul5323 11 месяцев назад +51

    ഇവർ ഇത് സ്ഥിരം ഒരു കുറെ കേസ് ഉണ്ടല്ലോ ഇപ്പോ തന്നെ😑😑

  • @thomasjacob6952
    @thomasjacob6952 11 месяцев назад +14

    ഇവൾക്ക് എതിരെ ഇത്ര അധികം കേസ് ഉണ്ടായിട്ടും എന്ത് കൊണ്ട് ശിക്ഷിക്കുന്നില്ല?

  • @stebinvb1676
    @stebinvb1676 11 месяцев назад +18

    എന്തൊരു മാറ്റമാണ് നമ്മുടെ കേരളത്തിന് 😂😂😂😂

    • @ABHI-qp4yx
      @ABHI-qp4yx 11 месяцев назад +1

      Iniyum enthokke kanan irikunnu

  • @kabeerkabeer8311
    @kabeerkabeer8311 11 месяцев назад +204

    കേരള ബിവറേജസ് കോർപ്പറേഷൻ കേരള സർക്കാരിനും സമർപ്പിക്കുന്നു

    • @arjunkasargod5283
      @arjunkasargod5283 11 месяцев назад

      തല്ലുകൊണ്ട ഒരു കോൺഗ്രസ് പ്രവർത്തകൻ കോൺഗ്രസ് ഭരിക്കുമ്പോൾ കേരളത്തിൽ മദ്യം എന്നൊരു സാധനം പോലും ആർക്കും അറിയില്ല

    • @shinybinu6154
      @shinybinu6154 11 месяцев назад +1

      Gujarat il beverages..illa but nalla vattu..und...😊

    • @EdwinGeorge133
      @EdwinGeorge133 11 месяцев назад

      ​@@shinybinu6154Etu pola vellom adichu Nattukarde mekkitu kerumo Avida?

    • @shinybinu6154
      @shinybinu6154 11 месяцев назад

      @@EdwinGeorge133 athinu beverage ano kuttakkaar...ladies nannayi drinks kazhikarund ivide..( swedenil) but ..adi undaakkiyaal vivaramariyum..

  • @indian9178
    @indian9178 11 месяцев назад +48

    ഇവൾക്ക് ഇത് സ്ഥിരം പരിപാടിയാണല്ലോ? എന്തായാലും തുല്യ അവകാശം നിലനിൽക്കുന്നതിനാൽ നടുറോഡിൽ നല്ല പൊട്ടിക്കൽ പൊട്ടിക്കണം.

  • @aryagopinath8392
    @aryagopinath8392 11 месяцев назад +98

    ഇവളെ ഇതുവരെ നിലക്ക് നിർത്താൻ ആ നാട്ടിലെ ആണുങ്ങൾക്ക് കഴിഞ്ഞില്ലേ. കഷ്ടം.

    • @dxtr-e8m
      @dxtr-e8m 11 месяцев назад +6

      മഹതിയുടെ നാട് ഏതാ ഒന്ന് പറയുമോ ☹️

    • @aryagopinath8392
      @aryagopinath8392 11 месяцев назад +6

      @@dxtr-e8m താങ്കളുടെ കൂട്ടുകാരി ആയിരുന്നോ അവൾ. താങ്കൾക്ക് നൊന്തെങ്കിൽ സോറി.

    • @neethub.s726
      @neethub.s726 11 месяцев назад +3

      ​@@aryagopinath8392ആ തള്ളേടെ ബന്ധു ആകും 😂

    • @antares64917
      @antares64917 11 месяцев назад +2

      Hahaha😂. If a man commits any crime, then he's the guilt. Same way when a woman commits any crime, then also he's the guilt. How on earth this logic seems to fit at any angle🤣 Biased society.

    • @Darthvader12124
      @Darthvader12124 11 месяцев назад

      ​@@dxtr-e8mAyoda paavam 😂😂

  • @sabeethahamsa7015
    @sabeethahamsa7015 11 месяцев назад +1

    അടുക്കളയിൽ അടച്ചു പൂട്ടി .എട്ടിരിക്കുക ആണ് എന്ന് അല്ലേ പറയുന്നത് ഇപ്പം സമാധാനം ആയല്ലോ

  • @sivakumart1
    @sivakumart1 11 месяцев назад +2

    തിരിച്ചു കൊടുത്ത ചേട്ടന് കുതിര പവൻ 🎉

  • @George20008
    @George20008 11 месяцев назад +11

    തിരിച് ചവിട്ടിയ ചേട്ടൻ 🎉🎉🎉❤

  • @Harshan9129
    @Harshan9129 11 месяцев назад +8

    ...'നെയ്‌ച്ചോറിന്റെ കൂടെ "സ്മാൾ " അത് എനക് നിർബന്ധ... പിന്നെ ലോകത്തു ഉള്ള എല്ലാ പോക്ക്രു തരം ചെയ്യാൻ ഒരു പർദ്ദയും...😅

  • @bossgamingendless305
    @bossgamingendless305 11 месяцев назад +4

    തിരിച്ചു ചവിട്ടിയ ചേട്ടൻ അഭിനന്ദനം അർഹിക്കുന്നു 💯. പൊളി kick 👌

  • @vijay9448
    @vijay9448 11 месяцев назад +1

    തീർത്തുകളയണം

  • @ashrafarfu3302
    @ashrafarfu3302 11 месяцев назад +16

    ഇവർ ആരുടെ ബലത്തിലാണ് ഇങ്ങനെ വിളയാടുന്നത് എന്ന് അന്വേഷിച്ച് കണ്ടുപിടിച്ച് പുറത്തുവിടാൻ പറ്റിയ ഒരാളും ആ നാട്ടിൽ ഇല്ലേ.

    • @ajeefajeefphameed8583
      @ajeefajeefphameed8583 11 месяцев назад

      ഏത് ആശക്തനെയും ശക്തൻ ആക്കുന്ന ബിസ്മയം ആണ് മദ്യം 🎉

  • @earthview2024
    @earthview2024 11 месяцев назад +97

    പുരോഗമനം ഉണ്ട് 😍👍

  • @ayaanaviary
    @ayaanaviary 11 месяцев назад +33

    അവിടെ നോക്കി നില്‍ക്കുന്നവരല്ലാം സാരിയുത്ത് നടക്കണം

    • @ahkahk6686
      @ahkahk6686 11 месяцев назад

      മതവിശ്വാസം അനുസരിച്ച് പൂർണ്ണ അച്ചടക്കത്തോടെ ജീവിക്കുന്ന മുസ്ലിം സ്ത്രീകളെ കണ്ടാൽ ആറാം നൂറ്റാണ്ടിലേക്ക് തള്ളുന്ന സംഘികളുടെയും ജെൻഡർ നട്രാലിറ്റിക്കാരുടെയും സ്വതന്ത്രവാദികളുടെയും അണ്ണാക്കിലേക്ക് തിരുകാനുള്ളതാണ് ഇത്തരം വസ്തുക്കളെ..

    • @User123_00__
      @User123_00__ 11 месяцев назад +1

      Bro സ്ത്രീ ആണ് ആണുങ്ങൾ തൊട്ടാൽ കേസ് നമ്മൾകെതിരെ ആകും.അതാ പൊലീസ് പോലും തിരിച്ച് ഒന്നും ചെയ്യാഞ്ഞത്.

    • @mejojoy2015
      @mejojoy2015 11 месяцев назад

      @@User123_00__ oru munchiya case.avlude chavittu aanugal veruthe ninnu kollano?

    • @Joebiiden
      @Joebiiden 11 месяцев назад

      എന്തോ മൂഞ്ചനാ മോനെ സാരീ ഉടുക്കുന്നേ. ...അവിടെ നിന്ന ആണുങ്ങൾക്ക് അവളെ നന്നാക്കൽ അല്ല പണി കേട്ടോ. ... അവൾ ഉപദ്രവിച്ച ആണുങ്ങൾ തിരിച് കൊടുത്തു. ...അല്ലാതെ ബാക്കി ഉള്ളവർ അവളെ മൂഞാണ്ട കാര്യം ഇല്ല

  • @boyka5640
    @boyka5640 11 месяцев назад +115

    💚💚 മാഷാ അല്ലാഹ് 💚💚

    • @ahkahk6686
      @ahkahk6686 11 месяцев назад

      മതവിശ്വാസം അനുസരിച്ച് പൂർണ്ണ അച്ചടക്കത്തോടെ ജീവിക്കുന്ന മുസ്ലിം സ്ത്രീകളെ കണ്ടാൽ ആറാം നൂറ്റാണ്ടിലേക്ക് തള്ളുന്ന സംഘികളുടെയും ജെൻഡർ നട്രാലിറ്റിക്കാരുടെയും സ്വതന്ത്രവാദികളുടെയും അണ്ണാക്കിലേക്ക് തിരുകാനുള്ളതാണ് ഇത്തരം വസ്തുക്കളെ..

    • @GhostCod6
      @GhostCod6 11 месяцев назад +14

      മാഷാല്ല ബോണ്ട

    • @gamehacks2822
      @gamehacks2822 11 месяцев назад +1

      Madyapich nadanna vere mathamo.........

    • @tubescan2471
      @tubescan2471 11 месяцев назад +6

      പൂമീൻ...

    • @GhostCod6
      @GhostCod6 11 месяцев назад

      @@tubescan2471 നെയ്മീൻ

  • @voiceofstraight3261
    @voiceofstraight3261 11 месяцев назад +1

    ചുവപ്പ് ഷർട്ട് ഇട്ട ചേട്ടൻ കിട്ടിയത് തിരിച് കൊടുത്തു മാതൃക യായി 🤣

  • @foodand-foodie
    @foodand-foodie 11 месяцев назад +1

    സുഹൃത്തിന് നല്ലത് കൊടുക്ക് അപ്പോ ഒരു സുഹൃത്തുക്കളും കൂടെ കൂട്ടില്ല😂😂

  • @Reemaas786
    @Reemaas786 11 месяцев назад +17

    പോലീസ് കാരുടെ ശുഷ്കാന്തി ഒരുത്തനെ നടുവിന് ചവിട്ടിയ അവളെ തിരിച്ച് ചവിട്ടിയപ്പോൾ പോലീസ് അവന് നേരെ തിരിയുന്നത് കണ്ടോ ഇവിടെ സമത്വം വേണ്ടെ.

    • @dipti2549
      @dipti2549 11 месяцев назад +7

      Athalla Avan chavittiyaal Avan ullilum aval purathum aayirikkum.Athondaa

    • @neethub.s726
      @neethub.s726 11 месяцев назад +1

      എന്റെ പൊന്ന് bro.... നാളെ case മാറും... ആ സ്ത്രീയെ ആക്രമിക്കുന്നെ കണ്ടിട്ട് നോക്കി നിന്നു എന്നും പറഞ്ഞോണ്ട്..

  • @naveedk5477
    @naveedk5477 11 месяцев назад +36

    തിരിച്ചു ചവിട്ടിയ ചേട്ടന് ചക്കരയുമ്മ 😍

  • @hello2020
    @hello2020 11 месяцев назад +4

    സ്ത്രീകൾ ഒരു പുരുഷന്റെ നേരെ കാലോ കയ്യോ പൊക്കിയാൽ കണക്കിന് തിരിച്ചു കൊടുക്കാം. അവരാണ് ആക്രമണം തുടങ്ങിയത് എങ്കിൽ അത് സെല്ഫ് ഡിഫെൻസ് ആണ്. ഒരു നിയമവും ഒന്നും ചെയ്യാനില്ല. പക്ഷെ അവരെ ഏകപക്ഷീയമായി ആക്രമിച്ചാൽ പണി കിട്ടും. ഈ വ്യത്യാസം പുരുഷന്മാർ കൃത്യമായി മനസ്സിലാക്കിയാൽ മതി.

    • @Tracelere
      @Tracelere 11 месяцев назад

      Aaan aayaalu penn ayaaaluuu verthe keri adicha thirich adikukaaa thanne cheyyanm athiln edkkk law padichit onu karyllaaa! Kanda ooolakale adi vangi mindaand niknooo? Ah ettan chythathh❤💯

    • @antares64917
      @antares64917 11 месяцев назад

      No mahn. Even our judiciary believes that women won't attack men.

  • @VANN-KARA_ARTS
    @VANN-KARA_ARTS 11 месяцев назад +1

    ഒന്നും പേടിക്കണ്ട പ്രോട്ടീൻ അടിച്ചതാ 😅😅. ജാഗ്രത മതി

  • @MSDKOLATHUR-nz9wz
    @MSDKOLATHUR-nz9wz 11 месяцев назад

    പെണ്ണാണോ കുണ്ണയാണോ എന്നൊന്നും നോക്കാതെ കിട്ടിയപ്പോൾ തന്നെ തിരിച്ചു ചവിട്ട് കൊടുത്ത ചേട്ടൻ ആണ് hero🔥🔥എവിടെ വാണ ഫെമിസിസ്റ്റുകൾ 🥱🥱

  • @jalaltailor8691
    @jalaltailor8691 11 месяцев назад +16

    ആഹാ നല്ല നിയമമുള്ള ഒരു രാജ്യം

  • @rasheedali9272
    @rasheedali9272 11 месяцев назад +3

    അവളെ ചവിട്ടിയ ആ ചേട്ടന് 👍👍👍👍❤❤❤❤

  • @trrtr3081
    @trrtr3081 11 месяцев назад +11

    ഈ സ്ത്രീ കഴിഞ്ഞ വർഷവും ഇതേ അവസ്ഥ യിൽ തന്നെ യായിരുന്നു കഷ്ടം തന്നെ

  • @sureshr2230
    @sureshr2230 11 месяцев назад +1

    ഇവളെ പുറത്ത് വിടരുത്

  • @AmeerKv-b3c
    @AmeerKv-b3c 11 месяцев назад +30

    ഇവൾ ഇത് എത്രാമത്തെ തവണയാണ് ഇങ്ങനെ അഴിഞ്ഞാടുന്നത് 🙄
    അടിച്ചു കരണക്കുറ്റി പൊട്ടിച്ചു കളഞ്ഞേക്കണം 😕

  • @liscreations7915
    @liscreations7915 11 месяцев назад +3

    ആണ് ഒരുത്തനെ കണ്ടപ്പോൾ ഒരു ആത്മ സംതൃപ്തി കിട്ടി

  • @ceserceser8962
    @ceserceser8962 11 месяцев назад +57

    കുടി ആണുങ്ങളുടെ കുത്തകയല്ല🔥🔥🔥 - വണ്ടർവുമൺ🤙🤙

  • @SunilKumar-kc4gs
    @SunilKumar-kc4gs 11 месяцев назад

    Supply കോ ലൂടെ മാത്രമല്ല... റേഷൻ പീടികയിലൂടെയും മദ്യം വിൽക്കണം

  • @ShajuKc-q7x
    @ShajuKc-q7x 11 месяцев назад +1

    പോഷകാഹാരം കൂടിപ്പോയി

  • @sujithv9104
    @sujithv9104 11 месяцев назад +66

    മദ്യം കുടുംബ ത്തെ നശിപ്പിക്കുന്നു 😢

    • @shinyjose8221
      @shinyjose8221 11 месяцев назад

      Avalu madhyapichuu ennu nthu urappanu....ithinte pinnil vere enthengilum Karanam undengil

    • @sathyantk8996
      @sathyantk8996 11 месяцев назад

      ​@@shinyjose8221പോയി പരിഹരിക്ക്

  • @mathewsgeorge5650
    @mathewsgeorge5650 11 месяцев назад +24

    Women's EMPOWER

    • @adithyanandhakumar6182
      @adithyanandhakumar6182 11 месяцев назад +1

      Aano male empowerment allarunno ithrem naal ഇങ്ങനെ കുറെ എണ്ണം ഏതേലും ഒരു പെണ്ണ് തെറ്റ് ചെയ്താൽ അപ്പോൾ കട്ടിലിന്റെ മൂലയിൽ നിന്നും ചാടി വീണു കരയും എല്ലാ സ്ത്രീകളെയും കളിയാക്കികൊണ്ടുള്ള commentumay

  • @praveen8017
    @praveen8017 11 месяцев назад +10

    ചെവികല്ല് നോക്കി ഒന്ന് കൊടുക്ക്‌...
    അതോ അവൾ പഠിക്കാൻ മിടുക്കി ആണെന്ന് പറയുമോ...?

    • @safeerpanoor978
      @safeerpanoor978 11 месяцев назад +2

      Alcohol research student ആണ്

  • @muhammedfaizal4859
    @muhammedfaizal4859 11 месяцев назад +1

    തിരിച്ചു ചവിട്ടയ ചേട്ടൻ🔥🔥🔥 satisfication🔥🔥🔥😍

  • @ponnammaravi5366
    @ponnammaravi5366 11 месяцев назад +1

    പണ്ട് പുരുഷൻ മാത്രമായിരുന്നു മദ്യം കഴിക്കരുത്. തലമുറ മാറി സ്രീ കൾ തുടങ്ങി കഴിഞ്ഞു. അവരും അടിക്കാൻ തുടങ്ങി ഇരിക്കുന്നു. ഷാപ്പുകൾ വിജയൻ ഇഷ്ടംപോലെ തുറന്നു കൊടുത്തിരിക്കുകയല്ലേ.. എന്റെ കേരളം എത്ര സുന്ദരം 🙏

  • @LoveBharath
    @LoveBharath 11 месяцев назад +27

    വെളിയിൽ വിടരുത് ഇത് പോലെ ഉള്ള ജന്മങ്ങൾ

  • @johnswarajgeorge
    @johnswarajgeorge 11 месяцев назад +55

    ഇവർ സഥിരം കുറ്റവാളി ആണല്ലോ

  • @anjali5233
    @anjali5233 11 месяцев назад +7

    മദ്യം ഞമ്മക് ഹറാമല്ലേ 😂😂😂😂😂

  • @funnymanx42d96
    @funnymanx42d96 11 месяцев назад

    ഇനി അടുത്ത കേസ് ഇൽ കാണാം.. കേരളം എത്ര സുന്ദരം

  • @Astrix33
    @Astrix33 11 месяцев назад

    ആഹാ ഉന്നത വിദ്യാഭ്യാസമുള്ള മിടുക്കിയായിരുന്നു രസീന എന്നും കൂടെ വേണം

  • @kareemteekey9198
    @kareemteekey9198 11 месяцев назад +3

    സ്ത്രീ സമത്വം ഇങ്ങിനെയും...

  • @rajan-wc1cq
    @rajan-wc1cq 11 месяцев назад +5

    ഇതിലപ്പുറവും സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.

  • @Lovewith553
    @Lovewith553 11 месяцев назад +5

    കുറെ കാലമായല്ലോ ഇവളെ കുറിച്ച് വാർത്ത വരുന്നു, ആരുടെ സപ്പോർട്ട് ആണ് ഇങ്ങനെ തൊഴുതു നില്കാൻ ഇവിടെ ഉള്ള നിയമത്തിനു...

    • @aneeshcaneesh4901
      @aneeshcaneesh4901 11 месяцев назад +4

      കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂരിൽ ഇങ്ങനെ അഴിഞ്ഞാടണമെങ്കിൽ ആരുടെ സപ്പോർട്ട് വേണം? അതുളളത് കൊണ്ടാണ് പലരു൦ഭയന്ന് പി൯മാറുന്നത്

    • @Tracelere
      @Tracelere 11 месяцев назад +2

      @@aneeshcaneesh4901dude kannuril ellaaru ingana alla and kannur alla Thalassery! Oraaale kuttam pareeembo ah naaadinee ella kuttam parayndeee!

  • @A2zcom24
    @A2zcom24 11 месяцев назад +1

    മദ്യം നല്ല പോഷകാഹാരം ആണ് ആ :കുത്തിച്ചീടെ : ആരോഗ്യം കണ്ടില്ലെ !ആ ചേട്ടനെ ചവിട്ടിത് കണ്ടില്ലെ?

  • @jojimathew2456
    @jojimathew2456 11 месяцев назад +1

    മദ്യപ്പുഴ കൊടുക്കുമ്പോൾ സ്ത്രീകൾക്കു കൂടി കൊടുക്കാൻ പറയണം

  • @varghesect7062
    @varghesect7062 11 месяцев назад +9

    ഇനിയും അല്പം സ്ഥലം കിട്ടുന്ന ഇടങ്ങളിലൊക്കെ Bar/Beverage തുറന്നു കൊടുക്കുക.

  • @arshadkunnummakkara4460
    @arshadkunnummakkara4460 11 месяцев назад +27

    ജയിൽ ഇടണം അവളെ പുറത്ത് ഇറക്കരുത്

  • @dasanb.k2010
    @dasanb.k2010 11 месяцев назад +11

    രക്ഷാപ്രവർത്തനം, മദ്യം കഴിച്ച യുവതി, നമ്മുടെ നാട്ടിൽ മദ്യം നിഷിദ്ധം അല്ല, കണ്ണൂരിൽ പ്രത്യേകിച്ചും

  • @jakminnuponnu5397
    @jakminnuponnu5397 11 месяцев назад +1

    മയക്ക് വെടിവെച്ച് പിടിക്കേണ്ട സാധനം 😃😃

  • @abdulaseesvp1769
    @abdulaseesvp1769 11 месяцев назад

    എന്തൊരു മാറ്റമാണ് നാടിന്ന് വന്നത്

  • @shahidvp6977
    @shahidvp6977 11 месяцев назад +36

    ഇവളെ രണ്ടെണ്ണം പൊട്ടിക്കാൻ ആൺകുട്ടികൾ ആരുമില്ലേ കുറച്ചു മുൻപ് ഇവൾ ഇത് പോലെ ചെയ്തത് 🙏

    • @chairpants
      @chairpants 11 месяцев назад +9

      ഇങ്ങനെ പ്രശ്നം കാണുമ്പോ "പൊട്ടിക്കാൻ ആരുമില്ലേ, തല്ലാൻ ആണുങ്ങൾ ആരും ഇല്ലെ?" എന്ന കമൻ്റ് ഇടുന്ന അന്ന പോലെ ഉള്ള കമൻ്റ് ഓളികൾ ഒരു കാര്യം മനസ്സിലാക്കുക. "ആൾക്കൂട്ട കൊലപാതകം ഇപ്പൊ വധ ശിക്ഷ കിട്ടുന്ന സംഭവം ആണ്". തല്ലുന്നതിൽ ഒരുവൻ കൊന്നാലും പങ്കെടുത്തവർ ക്ക് കൂടി കിട്ടും കയർ.
      ഒന്ന് പോയി ഒരാളെ തല്ലി നോക്ക്. കോടതിയും പോലീസ് ഉം കയറി നിരങ്ങി മടുക്കുമ്പോ മനസ്സിലാകും

    • @adithyanandhakumar6182
      @adithyanandhakumar6182 11 месяцев назад +3

      ഇങ്ങനൊക്കെ commentittu star ആകാൻ വരുന്ന നിങ്ങൾക്കിട്ടു ഞാൻ അങ്ങോട്ട്‌ പൊട്ടിക്കാൻ ആഗ്രഹിക്കുന്നു അത്രക്കും അറപ്പു തോന്നുന്ന ഒരു comment എന്താ ആണുങ്ങൾ അത്ര വല്യ എന്തോ ആണോ ഒന്നുമല്ല സാധാ മനുഷ്യർ കുത്തിയാൽ നോവും അടിച്ചാലും നോവും അതിപ്പോ ആണിനെ കാലും കയ്യൂക്കുള്ള കുറെ പെണ്ണുങ്ങളും ഉണ്ട് പിന്നെ പിന്നെ ഇതൊക്കെ അവനൊക്കെ അഴിഞ്ഞാടുമ്പോൾ പറയുന്നില്ലല്ലോ എന്താ അപ്പോൾ നട്ടെല്ലുള്ള പെണ്ണുങ്ങൾക്കും ഇവനെയൊക്കെ അടിക്കാമോ

    • @shahidvp6977
      @shahidvp6977 11 месяцев назад +1

      @@chairpants അപ്പോൾ മധ്യ പിച്ചു ആൾക്കാരെ ആക്രമിക്കുന്നത് നിങ്ങൾക് പ്രശ്നം ഇല്ല 🤭എന്റെ കമന്റ് ആണ് പ്രശ്നം അവൾ അല്ലെ അക്രമം കാണിച്ചത് ഞാൻ ആണങ്കിൽ അവളെ കരണം അടിച്ചു പുകച്ചേനെ കേസ് വന്നാൽ നേരിടും

    • @shahidvp6977
      @shahidvp6977 11 месяцев назад +1

      @@adithyanandhakumar6182 പെണ്ണുങ്ങൾക് എന്തും ആവാം എന്നാണോ കള്ള് കുടിച്ചു ആളുകളെ ആക്രമിച്ചത് അവൾ അല്ലെ ഞാൻ പറഞ്ഞത് ആണോ കുറ്റം നിന്നെ പോലുള്ള വരാണ് ഈ ക്രിമിനൽ സിനു സപ്പോർട് 😄

    • @adithyanandhakumar6182
      @adithyanandhakumar6182 11 месяцев назад +1

      @@shahidvp6977 ആണോ നീയും അതല്ലേ ചെയ്യുന്നേ പെണ്ണുങ്ങൾക്ക് ആകാം എന്നാണോ ഞാൻ നിന്നോട് പറഞ്ഞെ എന്താ ആണുങ്ങൾക്കു അഴിഞ്ഞാടാമോ ആണുങ്ങൾക്ക് എന്തും ചെയ്യാം എന്നാണല്ലോ നീയും പറഞ്ഞത് നിന്നെ പോലുള്ളവരാണ് ആണുങ്ങളെ enthu തെണ്ടിത്തരം കാണിച്ചാലും അതും കൊടും ക്രിമിനൽസിനെ സപ്പോർട്ട് ചെയ്യുന്നത്

  • @VettukaattilJose
    @VettukaattilJose 11 месяцев назад +15

    ഇതാണ് ബിജയൻ സ്വപ്നം കണ്ട No.1 കേരളം...😂😂😂😂

  • @SureshR-l4c
    @SureshR-l4c 11 месяцев назад +3

    ഇവൾ പല തവണ ആയെന്നു പറയുന്നു. അതുകൊണ്ട് അറിയാം നമ്മുടെ നിയമവ്യവസ്‌ഥ എത്ര ദുർബലമാണെന്ന്. 🙏🏼🙏🏼🙏🏼

  • @aazimaazim6933
    @aazimaazim6933 11 месяцев назад +1

    തിരിച്ചു 2ചവിട്ട് കൊടുത്ത ചേട്ടൻ സൂപ്പർ 👍✌️

  • @amminipathrose7479
    @amminipathrose7479 11 месяцев назад +1

    കണ്ണൂർ അല്ലെ സാരമില്ല

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 11 месяцев назад +5

    പൊളിച്ചു ♥️

  • @RiderRoshan-i4g
    @RiderRoshan-i4g 11 месяцев назад +10

    ഈ പൂറിയെ ആദ്യം പഞ്ഞിക്കിടനം 💪💪💪🥰🥰🥰🥰

  • @jop5228
    @jop5228 11 месяцев назад +1

    അവളെ നവകേരള സദസിൽ വേണ്ടതായിരുനു😂😂

  • @sallyissac9933
    @sallyissac9933 11 месяцев назад

    തിരിച്ചു ചവിട്ടിയ ചേട്ടന് big salute,🙋🙋

  • @kavithaganesh247
    @kavithaganesh247 11 месяцев назад +9

    ആ ചേട്ടൻ നല്ല ചവിട്ട് കൊടുത്തിട്ടുണ്ട് കൊണ്ട് പോയി അനത്തട്ടെ 😂😂

  • @rhp332
    @rhp332 11 месяцев назад +5

    😂 വെള്ളമടിക്കാനും Safe പറുത എന്ന് തെളിയിച്ചു...😂😂😂 ബഹി മാനിച്ച് നിക്കുന്ന പോലീസ്😂😂😂😂

  • @sreeraj232
    @sreeraj232 11 месяцев назад +21

    പോലീസിൻ്റെ ടൈം ബെസ്റ്റ് ടൈം 😂😂😂😂😂