അമിതമായ സ്ത്രീ സ്വാതന്ത്ര്യവും , ആണും പെണ്ണും തമ്മിലുള്ള അനിയന്ത്രിതമായ , ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലാത്ത ഇന്നത്തെ കാലത്തെ അടുപ്പവുമാണ് ഇതിന്റെയെല്ലാം പിന്നിൽ . ഇതിനെയെല്ലാം ആരെങ്കിലും എതിർത്താൽ അവരെ പഴഞ്ചനെന്നും , സദാചാര പോലീസെന്നും , അസൂയാലു എന്നുമെല്ലാം മുദ്ര ചാർത്തി ഒതുക്കും . മാധ്യമങ്ങൾ പോലും ഈ അഴിഞ്ഞാട്ടക്കാരുടെ ഒപ്പമായിരിക്കും . ഈ ആധുനിക കാലത്തു തങ്ങളുടെ പെണ്മക്കളെ നിയന്ത്രിക്കുകയോ ഉപദേശിക്കുകയോ ചെയ്യുന്നത് ബോർ ഇടപാടാണെന്നു തെറ്റിദ്ധരിക്കുന്ന ഇന്നത്തെ മാതാപിതാക്കൾ പെണ്മക്കളെ എല്ലാ സ്വാതന്ത്ര്യവും കൊടുത്തു ആരുടെ കൂടെ വേണമെങ്കിലും പോകാനോ എന്ത് വേണമെങ്കിലും ചെയ്യാനോ അനുവദിക്കുന്നു . അത് മുതലെടുക്കുന്ന ഇന്നത്തെ പെൺകുട്ടികൾ ചെറുപ്പം മുതലേ വൃത്തികെട്ട ആണുങ്ങളുടെ കൂടെ ഇടപഴകി എല്ലാ വിധ വൃത്തികേടുകളും അനാശ്യാസ്യങ്ങളും പഠിക്കുന്നു . ഇങ്ങനെ വഴി തെറ്റിയ എന്തിനും പോന്ന പെണ്ണുങ്ങളാണ് പിന്നീട് ആണുങ്ങളുടെ കൂടെ ക്രിമിനൽ പ്രവർത്തികൾക്ക് കൂടെ നിൽക്കുന്നത് . ഇങ്ങനെ ക്രിമിനൽ മനസ്സുള്ള സ്ത്രീകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ലക്ഷണക്കണക്കിനുണ്ട് . ഈ പിടിയിൽ ആയവരെല്ലാം മഞ്ഞുമലയുടെ തുമ്പ് പോലെ മാത്രമാണ് . ഈ അപകടകരമായ അവസ്ഥ ഇനിയും കൂടുകയേയുള്ളു . ഇന്ന് ഇൻസ്റ്റയിലും ക്ലബ് ഹൗസിലും ഫേസ്ബുക്കിലുമെല്ലാം ഇത്തരം അഴിഞ്ഞാടി പെണ്ണുങ്ങളുടെ വിളയാട്ടമാണ് . പച്ചത്തെറി പറഞ്ഞും, ശരീരം പ്രദർശിപ്പിച്ചും, മദ്യവും മയക്കുമരുന്നും ഉപയോഗിക്കാൻ കമ്പനി കൂടിയും മറ്റുമെല്ലാം ഇത്തരം പെണ്ണുങ്ങൾ സോഷ്യൽ മീഡിയയെ മലീമസമാക്കുന്നു . പെൺകുട്ടികളെ അഴിഞ്ഞാടാൻ വിടാതിരിക്കുകയും , ആണുങ്ങളുടെ കമ്പനി കൂടുന്നതിൽ നിന്ന് വിലക്കുകയും , ദൂരെ സ്ഥലങ്ങളിൽ പഠനത്തിനും ജോലിക്കും വിടാതിരിക്കുകയും ചെയ്യുക എന്നത് മാത്രമേ ഒരേയൊരു പരിഹാരം ഉള്ളു . അതോടൊപ്പം സദാചാരവും മൂല്യങ്ങളും കുടുംബ ജീവിതത്തിന്റെ പ്രാധാന്യവും പെൺകുട്ടികളെ പഠിപ്പിക്കുകയും വേണം .
@@BBCWORLDCHANNEL lol better than saying not to send them for studies and work, you could have said not to conceive children 😂. Raise them right and give them proper awareness to navigate their life in a healthy way. Rest is up to them.
കൊള്ളാം... ഒരാളുടെ തല തല്ലി പൊള്ളികുന്നതിനെ ആണ് താങ്കൾ പ്രശംസിക്കുന്നത്... ഇങ്ങനെ പോയാൽ ടെറോറിസം ചെയ്യുന്നവരെയും "ഇവൻ ആണ് ആൺകുട്ടി" എന്ന് പറഞ്ഞ് പ്രശംസികാൻ താങ്കൾ മടിക്കില്ല.... ഒരു തെറ്റിനെ തെറ്റ് കൊണ്ട് അല്ല നമ്മൾ നേരിടേണ്ടത്😑
വലിയ തെറ്റിനെ അവൻ്റെ പ്രവൃത്തിയിലൂടെ പുറം ലോകത്തെ അറിയിച്ചു.. നാശത്തിലേക്ക് പോകുന്ന ഒരു കൂട്ടം യുവതീ യുവാക്കളെ രക്ഷിക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യം. അജിൻ👍💐
അജിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം ആദരിക്കുകയാണ് വേണ്ടത്... ഇതുപോലെ ആയിരക്കണക്കിന് യുവാക്കൾ ഉണ്ടാകട്ടെ... നാടിനും നാട്ടുകാർക്കും വേണ്ടി ഒരു നല്ല തലമുറ ഉയർന്ന് വരട്ടെ...
@@sachuandvichu8425 അതിലൊരു പ്രശ്നം ഉണ്ട് വർമ സാറേ, ഈ വീഡിയോ തുടക്കം മാത്രം കാണുന്ന ഒരു വ്യക്തി ആ ചെറുക്കൻ ആണ് തെറ്റുകാരൻ എന്നെ കരുതൂ. അതിൽ പറഞ്ഞ് തുടങ്ങുന്നത് അതരത്തിലാണ്.
ആണോ 😡😡കള്ള യെക്ഷി നായെ 👺👹😡🐕🐕 അവനെ പോലുള്ള ആണിനെ valayilaaki നശിപ്പിക്കുന്ന ഈ നരഭോജി യെ 😬😡😬 എന്ത് അവാർഡ് തന്നാണ് തൂക്കി കൊല്ലേ ണ്ടത് കള്ള നായിന്റെമോളെ 🐕🐕👺👹👹👹😡 കള്ള ഐഡി യും കൊണ്ട് ഇറങ്ങിക്കോളും നേരം വെളുക്കുമ്പോ ഫേക്ക് നായി കിളവി thfooooo🐕👺👺👺😡😡😡
@@okey1317 സാരമില്ല ചേട്ടായിടെ caring ann കൂട്ടികൊ... എല്ലാ കാമുകന്മാരും ചെയ്യുന്ന പോലെ കൂടെ ഇരുന്നു kanjav അടിച്ചിട്ട് അവളെ ഉപയോഗിച്ചിട് പോയില്ലല്ലോ... പെണ്ണ് കുട്ടികൾ ഇപ്പോൾ രക്ഷിതാക്കൾ പറയുന്നതിനേക്കാൾ കേൾക്കുന്നെ കാമുകന്മാർ പറയുന്നതാ.. അപ്പോം ഇത് പോലെ കാമുകന്മാരെ പേടിച് എങ്കിലും ഇവളുമാർ നന്നായാലോ 🤟🏻
@@neethub.s726 We shouldn't promote such things. Oru rasathinu igane okke parayamenne ollu. But you know thats not the right way to deal with things. don't you Neethu?
മക്കൾ ഇല്ലാത്തവരെ കാണുമ്പോൾ ഒരു വിഷമം ആയിരുന്നു.... ഈ ലോകത്തിന്റെ പോക്ക് കാണുമ്പോൾ മക്കൾ ഇല്ലാത്തവരാണ് ഭാഗ്യവാൻ മാര്.... മാതാപിതാക്കൾ ജീവിച്ചിച്ചരിക്കുമ്പോൾ എന്തെക്കെ കാണണം..... ജനമ്മനാടിന്.... ആദരാജ്ഞലികൾ 🥀
നാളെ അവൾ ഏതേലും പാവപെട്ടവന്നെ കെട്ടി വല്ലവന്റേം പിള്ളേരെ പെറ്റ് ഇടുബോൾ...... Ee news അറിഞ്ഞാൽ അവൾടെ കുടുബം ജീവിതത്തെ ബാധിക്കില്ലേ😂..... ഒരു സ്ത്രീയുടെ മൗലികവകാശത്തെ ചോദ്യം ചെയ്യുന്നോടാ....... 🥰
നമ്മൾ ആയിട്ടു ആണ് നമ്മുടെ ജീവിതം നശിപ്പിക്കുന്നത്,, നമ്മുടെ സമ്മതം ഇല്ലാതെ ഒരാൾക്കും നമ്മടെ ജീവത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല,,,, കുട്ടുകാരെ തിരഞ്ഞു എടുക്കുമ്പോനല്ല കുട്ടുകാരെ തിരഞ്ഞു എടുക്കു,,,, 🙏🏻
He's the man... Kudos... atleast there are still good people among the youth who are against drugs and it's use...I hope he did this in good intentions.
അജിൻ ചെയ്തത് തെറ്റാണെന്ന് നിയമം പറയും. പക്ഷെ അതിലൂടെ നശിച്ചു പോകാമായിരുന്ന അനേക പെൺകുട്ടികളെയാണ് അവൻ രക്ഷിച്ചത്. ഇതുപോൽ ഒരു കാര്യം നടന്നതുകൊണ്ടു മാത്രമാണ് ഈ ലഹരി ക്കഥയും അതിലെ ചതിക്കും പുറത്തുവന്നത്. നമ്മുടെ കുട്ടികളുടെ ഭാവി എന്തായിത്തീരും!
Oru വിഭാഗം പെണ്ണെന്ന പൊല... മക്കൾ ആണുങ്ങളെക്കാൾ അപകടകാരികൾ ആണ്.. Ath സമൂഹം മനസിലാക്കിയാൽ നന്ന് . കൊച്ചി തന്നെ ഉദാഹരണം.. ഇവിടെ വന്നാൽ പിന്നെ orikkalum പെണ്ണിന്റെ നന്മ പറയില്ല.. അനഗ്നെ anu ഇവിടെ പെണ്ണുങ്ങൾ ജീവിക്കുന്നെ
തലയടിച്ചുപൊട്ടിച്ച് ആ പയ്യനു....കേരളത്തിലെ ഒരു പറ്റം.... ചെറുപ്പകരുടെ എല്ലാ വിത ആശ്വോംസകളും... നേരുന്നു..... എൻ ആരുമായ നൻബനക്ക്...ബിഗ് സല്യൂട്.....💋💋💋💐🥀👍🌷🌺🥰
എടൊ ഇത് കല്ലിപ്പനും കാന്താരിയും അല്ല..... വിഷയം മാറി... ഒരു പെണ്ണ് സ്വയം നശിച്ഛ് മറ്റുള്ള പെണ്പിള്ളേര് കൂടെ നശിപ്പിക്കുന്നു .... അവൻ അതിനെ എതിർത്തു....
@@JayasankarNair, അല്ല ബ്രോ അവിടെ ഇവിടെത്തെ അത്രേം വില ഇല്ല ഞാൻ അവിടെ വർക്ക് ചെയ്തിട്ട് ഉള്ള ആള കിഴവൻമ്മാർ ആണ് ജോയിന്റ് കൊണ്ട് അടുത്തേക്ക് വരുന്ന മെയിൻ ടീംസ് അവിടെ
അവൻ ആക്രമിക്കുക ഒക്കെ ചെയ്‌തെങ്കിലും അത് നല്ലൊരു കാര്യത്തിനായിരുന്നു അത് കൊണ്ട് ഗുണവും ഉണ്ടായി. Bt ആ പെണ്ണ്, അവളെ വിശ്വസിച്ച കൂട്ട്കാരികളെ പോലും ചതിച്ചു
തെറ്റ് ചെയ്താലും പെൺകുട്ടിയുടെ photo വരില്ല വല്ലവന്റെയും വീട്ടിൽ കെട്ടി പോവേണ്ടേ 🙄 എന്റെ മാഷേ ആരാണ് എന്ന് അറിഞ്ഞാൽ ഒരു ആൺകുട്ടിയുടെ കുടുംബം safe ആവില്ലേ ഇതുപോലുള്ള girls ഒരു കുടുംബം തന്നെ കലക്കും 🙄
ഇപ്പോഴും നട്ടെല്ല് ഉള്ള ആണുങ്ങൾ ഉണ്ട് ന്ന് അറിയുന്നതിൽ സന്തോഷം.... Real കാമുകൻ..... ചേട്ടനെ പോലെ കുറെ കാമുകന്മാർ ഉണ്ടെങ്കിൽ കുറെ കാമുകിമാർ നേരെ ആയിക്കോളും 🤩🤩🤩
ആ പയ്യന് അഭിനന്ദനങ്ങൾ. ഇത്തരം പെൺചിലന്തികൾ നമ്മുടെ ഓരോ കോളേജുകളിലുമുണ്ട്. അവറ്റകൾക്ക് മാഫിയാ, രാഷ്ട്രീയ പിന്തുണയുമുണ്ട്. പാവപ്പെട്ട പെൺകുട്ടികൾ ചതിയിൽ പെടാതിരിക്കാൻ വീട്ടുകാർ ശ്രദ്ധിക്കുക മാത്രമേ വഴിയുള്ളു.
Gender equality/neutrality യുടെ മഹനീയ ആവിഷ്കാരമായ ഇത്തരം പ്രവൃത്തികളെ ചൂഷണം എന്നു വിളിക്കരുത്, പ്ലീസ്. ക്ഷണിക്കുന്നവരും കൂടെ കൂട്ടുന്നവരും മാത്രം കുറ്റക്കാരാകുന്ന മഹത്തായ നിയമ മാതൃക നമുക്ക് സ്വന്തം.!!👍
ഒന്നും ആരും എതിർക്കരുത് നമ്മൾസദ്ദാചാരക്കുണ്ടാകളാകും .പ്രായപൂർത്തിയായവർക്ക് രാജ്യത്ത് എന്തിനും സ്വാതന്ത്ര്യം കൂട്ടിനൽകി നമ്മുടെ തലമുറ നശിപ്പിക്കുകയല്ലേ സർക്കാരും കോടതികളും ചെയ്യുന്നത്.
@@പറങ്കിമൂസഉലലലല മദ്യപാനം, പുകവലി ഇവ നല്ല കാരു ങ്ങളാണ്. സദാചാരം പറയരുത്. അത് ആപേക്ഷികം. മദ്യപിക്കുന്ന മുതിർന്നവർ അത് മാതാവിനും സഹോദരിമാർക്കും ഭാര്യയ്ക്കും പെൺമക്കൾക്കുമെല്ലാം നൽകി ശീലിക്കണം. അതാണ് സമത്വം അതാണ് നവോത്ഥാനം. മുതിർന്നവർ ഒരു പെഗ്ഗടിയ്ക്കുമ്പോൾ കുട്ടികൾക്ക് - ആണായാലും പെണ്ണായാലും 5 - 6 മാസം പ്രായമാകുമ്പോഴേ ഒരോ drop വീതം കൊടുത്തു ശീലിപ്പിക്കണം. മുതിർന്നവർ ചെയ്യുന്നതെല്ലാം - എല്ലാo- കുട്ടികളേയും ശീലിപ്പിച്ചെടുക്കണം. ഭാരതീയ സംസ്കാരം, ഭാരതസ്ത്രീകൾതൻ , മൂടിപ്പൊതിഞ്ഞ വസ്ത്രധാരണo തുടങ്ങിയ ഫാസിസ്റ്റു സങ്കല്‌പങ്ങൾ തച്ചുതകർക്കുക. Free sexന്റെ ലോകം തുറന്നു കൊടുക്കണം. പാശ്ചാത്യ സ്ത്രീകളെപ്പോലെ ജട്ടിയും ബ്രായും മാത്രമിട്ടു നടക്കാൻ പെൺമക്കളേയും പെങ്ങന്മാരേയും കൊച്ചിലേ ശീലിപ്പിച്ചെടുക്കുക. എല്ലാം ഉടനെ വേണം. ഞാൻ തീരെ കിളവനാകും മുമ്പേ .....pleeeease ........ Kindly consider my humble request sympatheticaly .
പെൺകുട്ടികൾക്കു നേരെ അതിക്രമം എന്ന് പറയരുത്.. അവനു ഒരു അവാർഡ് കൊടുക്കണം 👍🏻
ആൺകുട്ടി 👏👏👏👏
അമിതമായ സ്ത്രീ സ്വാതന്ത്ര്യവും , ആണും പെണ്ണും തമ്മിലുള്ള അനിയന്ത്രിതമായ , ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലാത്ത ഇന്നത്തെ കാലത്തെ അടുപ്പവുമാണ് ഇതിന്റെയെല്ലാം പിന്നിൽ . ഇതിനെയെല്ലാം ആരെങ്കിലും എതിർത്താൽ അവരെ പഴഞ്ചനെന്നും , സദാചാര പോലീസെന്നും , അസൂയാലു എന്നുമെല്ലാം മുദ്ര ചാർത്തി ഒതുക്കും . മാധ്യമങ്ങൾ പോലും ഈ അഴിഞ്ഞാട്ടക്കാരുടെ ഒപ്പമായിരിക്കും . ഈ ആധുനിക കാലത്തു തങ്ങളുടെ പെണ്മക്കളെ നിയന്ത്രിക്കുകയോ ഉപദേശിക്കുകയോ ചെയ്യുന്നത് ബോർ ഇടപാടാണെന്നു തെറ്റിദ്ധരിക്കുന്ന ഇന്നത്തെ മാതാപിതാക്കൾ പെണ്മക്കളെ എല്ലാ സ്വാതന്ത്ര്യവും കൊടുത്തു ആരുടെ കൂടെ വേണമെങ്കിലും പോകാനോ എന്ത് വേണമെങ്കിലും ചെയ്യാനോ അനുവദിക്കുന്നു . അത് മുതലെടുക്കുന്ന ഇന്നത്തെ പെൺകുട്ടികൾ ചെറുപ്പം മുതലേ വൃത്തികെട്ട ആണുങ്ങളുടെ കൂടെ ഇടപഴകി എല്ലാ വിധ വൃത്തികേടുകളും അനാശ്യാസ്യങ്ങളും പഠിക്കുന്നു . ഇങ്ങനെ വഴി തെറ്റിയ എന്തിനും പോന്ന പെണ്ണുങ്ങളാണ് പിന്നീട് ആണുങ്ങളുടെ കൂടെ ക്രിമിനൽ പ്രവർത്തികൾക്ക് കൂടെ നിൽക്കുന്നത് . ഇങ്ങനെ ക്രിമിനൽ മനസ്സുള്ള സ്ത്രീകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ലക്ഷണക്കണക്കിനുണ്ട് . ഈ പിടിയിൽ ആയവരെല്ലാം മഞ്ഞുമലയുടെ തുമ്പ് പോലെ മാത്രമാണ് . ഈ അപകടകരമായ അവസ്ഥ ഇനിയും കൂടുകയേയുള്ളു . ഇന്ന് ഇൻസ്റ്റയിലും ക്ലബ് ഹൗസിലും ഫേസ്ബുക്കിലുമെല്ലാം ഇത്തരം അഴിഞ്ഞാടി പെണ്ണുങ്ങളുടെ വിളയാട്ടമാണ് . പച്ചത്തെറി പറഞ്ഞും, ശരീരം പ്രദർശിപ്പിച്ചും, മദ്യവും മയക്കുമരുന്നും ഉപയോഗിക്കാൻ കമ്പനി കൂടിയും മറ്റുമെല്ലാം ഇത്തരം പെണ്ണുങ്ങൾ സോഷ്യൽ മീഡിയയെ മലീമസമാക്കുന്നു . പെൺകുട്ടികളെ അഴിഞ്ഞാടാൻ വിടാതിരിക്കുകയും , ആണുങ്ങളുടെ കമ്പനി കൂടുന്നതിൽ നിന്ന് വിലക്കുകയും , ദൂരെ സ്ഥലങ്ങളിൽ പഠനത്തിനും ജോലിക്കും വിടാതിരിക്കുകയും ചെയ്യുക എന്നത് മാത്രമേ ഒരേയൊരു പരിഹാരം ഉള്ളു . അതോടൊപ്പം സദാചാരവും മൂല്യങ്ങളും കുടുംബ ജീവിതത്തിന്റെ പ്രാധാന്യവും പെൺകുട്ടികളെ പഠിപ്പിക്കുകയും വേണം .
@@BBCWORLDCHANNEL lol better than saying not to send them for studies and work, you could have said not to conceive children 😂. Raise them right and give them proper awareness to navigate their life in a healthy way. Rest is up to them.
@@BBCWORLDCHANNEL ഡേയ് ബ്രോ പിടിച്ചു പൂട്ടിയിട്ടാലും പോകേണ്ടവർ പോയിരിക്കും നശിക്കേണ്ടവർ നശിച്ചിരിക്കും 👍
@@BBCWORLDCHANNEL mahanaya vyakthi.... Ithinokkk paraiharam enthennal..... Arum kunjungale undakkathirikuka..... Apol arum cheetha ay poyillalo
@@BBCWORLDCHANNELninte ammeda karim pooru ninte achante karim kunna.. Ninte vatta kotham.. Njn oru penna🤣🤣🤣.. Nalla std ille enk😌... Ninteee kattu vedi thalla poori ye nee niyanthrich nirthiya mathii.. Pinne ninte kundan thanthayeyum.. Kettodaa patti thayolii😂
അവനാണു ആൺകുട്ടി അത്മാഭിമാനമുള്ളവൻ തെറ്റ് കണ്ടപ്പൊ അതിനെ എതിർത്ത അവനു ഒരായിരം നന്ദി
Oralude thala thalli polichano
Yes
@@christy7941 kollanamayirunu
super, thettu kandu ethirkkunnathu gundayisam kanichalla.
കൊള്ളാം... ഒരാളുടെ തല തല്ലി പൊള്ളികുന്നതിനെ ആണ് താങ്കൾ പ്രശംസിക്കുന്നത്... ഇങ്ങനെ പോയാൽ ടെറോറിസം ചെയ്യുന്നവരെയും "ഇവൻ ആണ് ആൺകുട്ടി" എന്ന് പറഞ്ഞ് പ്രശംസികാൻ താങ്കൾ മടിക്കില്ല.... ഒരു തെറ്റിനെ തെറ്റ് കൊണ്ട് അല്ല നമ്മൾ നേരിടേണ്ടത്😑
അടിപൊളി.... നീ ആണ് മോനെ ആൺകുട്ടി.... നിനക്ക് ഇരിക്കട്ടെ ആത്മാർത്ഥമായി 🙏🙏🙏
Yes
എന്ത് സത്പ്രവർത്തിയാണ് അവന് ചെയ്തത്?
ni enthu duranthamada eda avan thala thallipolikuvanu cheythathu, aval marichu poyengilo? aru samadanam parayum? ni parayuvoda vaname?
Alapinee
@@anoopsreedharan9714 aval orupadu penpillere ingane kondanatollatballe. Angane aa news il parayane. Engil ethre perde jeevitjam aval thakarthandu. Anubavikattedo....
അവൻ ആണ് യഥാർത്ഥ ആണ് കുട്ടി നാടിനു വേണ്ട യഥാർത്ഥ പൗരൻ great big salute
പെൺകുട്ടിക്ക് പേരില്ല 😂അജിൻ പൊളിച്ചു മുത്തേ നീയാണ് ആൺകുട്ടി 💪🏻💪🏻💪🏻
Adh agganai varu
ആണ് കുട്ടി ആണെകിൽ വീട്ട് പേര് വരെ കൊടുത്തേനെ
@@psyjoker7296 Veetuper mathramo adress adakkam Born to death details ozhukiyene
Athanallo namude naad penn enth thett cheythalum avalle perum nadum mugavum onum undavilla ellam aninanallo kuttam
Athe parayila bro yallangilum boys cheyyubole ithoky thett ollu
വലിയ തെറ്റിനെ അവൻ്റെ പ്രവൃത്തിയിലൂടെ പുറം ലോകത്തെ അറിയിച്ചു.. നാശത്തിലേക്ക് പോകുന്ന ഒരു കൂട്ടം യുവതീ യുവാക്കളെ രക്ഷിക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യം. അജിൻ👍💐
Angane parayaruthu. Oru prayapoorthiyaya sthreeye avan adichu.
Correct 💯
@@capriconcap7531 podey
വിളിച്ചാൽ ഉടനെ പോകാൻ പെൺകുട്ടികൾ റെഡി .. പിന്നെ കേസ് ആകുമ്പോൾ.. അൺകുട്ടികൾ മാത്രം പ്രതികൾ... കൊള്ളാം നല്ല നിയമം
സത്യം
@salu bro ഇതാണ് gender equality 😂😂
Yes....ellam arinju cheyyum.....ennittu last avante peru varum ,,avalde peru IRA ennum aakum
പെൺകുട്ടികൾ വിളിച്ചു കേറ്റും... എന്നിട്ട് എല്ലാം കഴിയുമ്പോ ആണിനെ പോലീസ് പിടിക്കും....അവളുമാർക് ഒന്നും സംഭവിക്കില്ല.... 🙄😌
😁
ഇതുപോലെ നമ്മേടെ വിദ്യാലയങ്ങളിൽ 10 ആൺകുട്ടികൾ ഉണ്ടായിരുന്നെങ്കിൽ 😢
പോടാ മൈരെ 😡
Avananu avale kanjav addict aakiyath. Avane kootand aval swayam parupadi nadathiyente frustrationil thala thalli polichu. Chumma etho news bite kettit ithupololla criminalsine njyayeekarikathe.
ഒരു കാമുകനോട് ആദ്യമായി ബഹുമാനം തോന്നിയ നിമിഷം 👍
🤣
hats off that man. ഒരു കുട്ടിയെ അല്ല ഒരുപാട് കുട്ടികളുടെ ജീവിതം ആണ് aa പയ്യൻ രക്ഷ പെടുത്തിയത്.
Athe
കാമുകന് അഭിനന്ദനങ്ങൾ 🥳
kanjaav valikkunnath thettaanu. valicha aale upadravikkunnathum thettaanu
@@bobymathews668 നിന്റെ പെങ്ങൾ മോളും ഇങ്ങനെ ചെയ്യുമ്പോ നീ ഒന്നും ചെയ്യരുത് കേട്ടോ
അഭിനന്ദനങ്ങൾ നൽകാൻ എന്ത് സത്പ്രവത്തിയാണ് അവന് ചെയ്തത്?
@@videogallery364 പെങ്ങളുടെ തല തല്ലി പോളിക്കണോ?
@@mahaan6103 Nala chetan
അവനെ എന്തിനാ പോലീസ് സെർച്ച് ചെയ്യുന്നേ ☹️ നല്ല കാര്യം ചെയ്തവരെ അഭിനന്ദിക്കുക തന്നെയാണ് വേണ്ടത്....അതിന് ഈ നാട്ടിൽ വിലപ്പോവില്ല എന്നറിയാം എങ്കിലും
അവൻ നട്ടെല്ല് ഉള്ള ഒരു ആൺകുട്ടി
ഇവനൊക്കെ ഈ സമൂഹത്തിൻ മാതൃകയാണ്
ഇനിയും ഇങ്ങനെ ഉള്ളവർ ഉണ്ടാവട്ടെ 🔥
Kelkaan nalla rasam und but both are wrong unfortunately.
No bro .....it should have been moved according to law
@@diaryofsoulyt8146 ivide pennayathu kondu mathram avalude name paranjilla. Lawnte munnil kondu poyal pennanenna pariganana karanam avalumare veruthe vidum😏😏😏
Gender netrality
@@diaryofsoulyt8146 മിക്കവാറും അവൻ കുടുങ്ങും ചരിത്രം അതാണ്
അവനെ വിളിക്കാതെ വലിച്ചതിനായിർക്കും അവൾടെ തല തല്ലി പൊളിച്ചേ 😂
അജിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം ആദരിക്കുകയാണ് വേണ്ടത്... ഇതുപോലെ ആയിരക്കണക്കിന് യുവാക്കൾ ഉണ്ടാകട്ടെ... നാടിനും നാട്ടുകാർക്കും വേണ്ടി ഒരു നല്ല തലമുറ ഉയർന്ന് വരട്ടെ...
Thala polikkunna thala mura alle? Uyirnu uyirnu
Araa thala thalli polikan anuvadam nalkiyee
അവനും കഞ്ചാവിന്റെ ആശാൻ ആണ്
Yes ajin top
Avan arikum aa penninu athyam kanjavu koduthe
തെറ്റ് ചെയ്ത പെണ്ണിൻ്റെ പേര് ഒരു വട്ടം പോലും പറയുന്നില്ല എന്നാൽ നല്ലത് ചെയ്ത അജിൻ്റെ പേര് എടുത്ത് എടുത്ത് പറയുന്നു. എന്തൊരു കഷ്ട്ടം 😮💨
അത് അങ്ങനെ യാ bro
Njanum atha alojikkunnath.. Penkutti penkutti enn mathree kelkunnullo...
Athu mathramalla avanta photoyum eduth kanikunnund. Avanu enth vannalum oru nanakedumillallo. Pakaram oru nanakedumillatha avala photoyum perum onnumilla 🤨ithokke aanu kashtam😠
തെറ്റ് ചെയ്തവരുടെ പേരല്ല ഉയർന്നു കേൾക്കേണ്ടത് നല്ലത് ചെയ്തവരുടേത് തന്നെയാണ് ആ പേര് പറഞ്ഞത് കൊണ്ടല്ലേ നമുക്ക് ആ നല്ല ചെറുപ്പക്കാരനെ അറിയാൻ കഴിഞ്ഞത്
@@sachuandvichu8425 അതിലൊരു പ്രശ്നം ഉണ്ട് വർമ സാറേ, ഈ വീഡിയോ തുടക്കം മാത്രം കാണുന്ന ഒരു വ്യക്തി ആ ചെറുക്കൻ ആണ് തെറ്റുകാരൻ എന്നെ കരുതൂ. അതിൽ പറഞ്ഞ് തുടങ്ങുന്നത് അതരത്തിലാണ്.
അവനാണ് ആൺകുട്ടി 💯❤
പെൺ കുറ്റവാളികളുടെ പേര് വിവരം പുറത്ത് വിടാതെ അവരെ സംരക്ഷിക്കുന്ന മാധ്യമങ്ങൾക്ക് മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാർഡ് കൊടുക്കണം.
99.9% urapppalle😻
😂💯
😂
IT act 🙌
💯
അവനാണ് ആൺകുട്ടി.....💪😃💐
അവനു വേണ്ടി തിരച്ചിൽ നടത്തുന്ന പോലീസ്, അവനു ആദ്യം ഒരു സ്വീകരണം കൊടുക്കണം.......
പിന്നല്ല
അവനാണ് ആൺകുട്ടി... Full Support 💯💥
ഇവിടെ ഇരുന്നു full സപ്പോർട്ട് എന്ന് പറഞ്ഞ അവൻ അത് അറിയുക പോലും ഇല്ല. നേരിട്ട് പോയി പറ പോ ചെല്ല്
അർഹതയ്ക്കുള്ള അംഗീകാരം 🤗🤗🤗
നീ ആണ് ആൺക്കുട്ടി. ചങ്കുറ്റമറ്റമുള്ള നട്ടെല്ലുള്ള കാമുകൻ. 🥰അഭിനന്ദനങ്ങൾ
100%സത്യം 😇
പേരില്ലാത്ത പെൺകുട്ടി .... വളരെ മികച്ച മാധ്യമ ധർമം.
പേരുണ്ട് അതിജീവിത
Jabiya Jasmine
name പെൺകുട്ടി
@@lilstar3705 ithahno aah grlnte name
@@anakha8675 ennah ah news il vanne
അവൻ അവാർഡ് കൊടുക്കണം. ഇങ്ങനെ ഉള്ള ആൺകുട്ടികൾ നാടിന് അഭിമാനം 👍🏻👍🏻👍🏻👍🏻👍🏻
ആണോ 😡😡കള്ള യെക്ഷി നായെ 👺👹😡🐕🐕
അവനെ പോലുള്ള ആണിനെ valayilaaki നശിപ്പിക്കുന്ന ഈ നരഭോജി യെ 😬😡😬 എന്ത് അവാർഡ് തന്നാണ് തൂക്കി കൊല്ലേ ണ്ടത് കള്ള നായിന്റെമോളെ 🐕🐕👺👹👹👹😡
കള്ള ഐഡി യും കൊണ്ട് ഇറങ്ങിക്കോളും നേരം വെളുക്കുമ്പോ ഫേക്ക് നായി കിളവി thfooooo🐕👺👺👺😡😡😡
Ysss
അവനാണ് ആൺകുട്ടി...❤
അജിനെ പോലുള്ള ആണ്പിള്ളേര് കേരളത്തിലും തമിഴ്‌നാടും ഇനിയും ഉണ്ടാവട്ടെ അജിനെ ശിക്ഷിക്കാതെ അജിനെ adharikkanam
കഞ്ചാവ് അടിച്ചു തല പൊട്ടിച്ച അവൻ ശെരിയും മറ്റേ പെണ്ണ് മാത്രം തെറ്റുമോ 🙄🙄
????
@@thefactist666 Bro nere ആകാൻ കഴിയില്ല എന്ന് ബോധ്യം വന്നു കാണും അതാകും പുള്ളി ഇങ്ങനെ ചെയ്തത്... ഏതായാലും നല്ലത് തന്ന നടന്നെ
@@thefactist666 kanjav adich kili paari irikkunna teamsinteduth pinne study classedukkano 🤣
@@jktheboss444 അവൻ കഞ്ചാവ് അടിച്ചിട്ടാണ് അവളെ പെരുമാറിയത് എന്നു ഇവിടെ പരാമർശിക്കുന്നുണ്ടോ.. ഏതാ ഈൗ വേട്ടവളിയൻ
പോലീസ് അവന് എതിരെ കേസ് എടുക്കും കൂടാതെ സ്ത്രീ പീഡനം കൂടി ചുമതും, യഥാർത്ഥത്തിൽ തെറ്റ് ചെയ്തവർ രെക്ഷ പെടുകയും ചെയ്യും പാവം ചെക്കൻ 😐
Yes
Kerala police allalo tamilnadu police alle chilpo veruthe vittekkam avane
Yes kerala police😂😂
ണിയമം അണുവതിക്കില്ല 😅
Athine ithe Kerala police alla tamil nadu police ane
ആ പയ്യന്നിരിക്കിട്ടെ ഒരു കുതിര പവൻ
Hats of you AJIN bro. You are the hero.
Justice for ആൺകുട്ടി 💪
തല തല്ലി പൊളിച്ചവന് ഇരിക്കട്ടെ ഒരു കുതിര പവൻ
എൻറെ വക ഒരു രണ്ട് ഗ്രാമും
Ente vaka irikkatte ezhemukkal pavante ponaranjaanam
അവൻ കുടുങ്ങും അവൾ രക്ഷപെടും 🔥
@@adarshmi1463 എല്ലാവരും കൂടി ഇങ്ങനെ സ്വർണ്ണം കൊടുത്താൽ അവനെ കള്ളന്മാർ വീട്ടിൽ കയറിഅടിച്ചു കൊല്ലുമല്ലോ
Ingane kuthirapavan koduthond irunno ellarum ingnae thalli pottikan thudangum
ആ കാമുകന് എല്ലാവിധ ഭാവുകങ്ങളും💥
enthonnade? thala thalli pottichittaano
@@okey1317 Athu athyavashyamanu
@@okey1317 സാരമില്ല ചേട്ടായിടെ caring ann കൂട്ടികൊ... എല്ലാ കാമുകന്മാരും ചെയ്യുന്ന പോലെ കൂടെ ഇരുന്നു kanjav അടിച്ചിട്ട് അവളെ ഉപയോഗിച്ചിട് പോയില്ലല്ലോ... പെണ്ണ് കുട്ടികൾ ഇപ്പോൾ രക്ഷിതാക്കൾ പറയുന്നതിനേക്കാൾ കേൾക്കുന്നെ കാമുകന്മാർ പറയുന്നതാ.. അപ്പോം ഇത് പോലെ കാമുകന്മാരെ പേടിച് എങ്കിലും ഇവളുമാർ നന്നായാലോ 🤟🏻
@@shemishebeer3892 Enth thala thalli pottikkunnatho?
@@neethub.s726 We shouldn't promote such things. Oru rasathinu igane okke parayamenne ollu. But you know thats not the right way to deal with things. don't you Neethu?
ഞാൻ പറയുന്നത് അവനെതിരെ കേസ് എടുക്കരുത് അവൻ ചെയ്തത് ശെരി ആണ് 💯💯💯💯💯💯💯💯💯💯💯💯💯💯💯ഇവരെയൊക്കെ വേറെ എന്താ ചെയ്യണ്ടേത് 💯
തലക്കടിച്ചാൽ പോരാ ക്ഷമിക്കുന്നതിനും ഇല്ലേ പരിധി അവനാണ് ആൺകുട്ടി 🥰🥰👍🏻👍🏻😘😘😘
ആൺകുട്ടികളും , പ്രത്യേകിച്ച് പെൺകുട്ടികൾ ജാഗ്രതയോടെ ഇരിക്കുക.
മക്കൾ ഇല്ലാത്തവരെ കാണുമ്പോൾ ഒരു വിഷമം ആയിരുന്നു.... ഈ ലോകത്തിന്റെ പോക്ക് കാണുമ്പോൾ മക്കൾ ഇല്ലാത്തവരാണ് ഭാഗ്യവാൻ മാര്.... മാതാപിതാക്കൾ ജീവിച്ചിച്ചരിക്കുമ്പോൾ എന്തെക്കെ കാണണം..... ജനമ്മനാടിന്.... ആദരാജ്ഞലികൾ 🥀
Kalayanam kazhikathavr anu bhaghiyavanmar😆
@@sonuabhi3242 😟
@@user-Hary athinu ayal oru kuttare kuttam paranjilalo
True
മക്കളില്ലെങ്കിൽ മനസമാധാനം ഉണ്ട് 👍
പെൺകുട്ടിയും, അജിനും..... കൊള്ളാം 😂😂😂 പേരില്ലാത്ത പെൺകുട്ടി പാവം 🥲🥲🥲🥲
നാളെ അവൾ ഏതേലും പാവപെട്ടവന്നെ കെട്ടി വല്ലവന്റേം പിള്ളേരെ പെറ്റ് ഇടുബോൾ...... Ee news അറിഞ്ഞാൽ അവൾടെ കുടുബം ജീവിതത്തെ ബാധിക്കില്ലേ😂..... ഒരു സ്ത്രീയുടെ മൗലികവകാശത്തെ ചോദ്യം ചെയ്യുന്നോടാ....... 🥰
perilla rajyathe rajakumari 🤣😂
Eye killer varsha
@@vineethsankars2495 evde kitunilallo aa paeru
@@vineethsankars2495 rider kannapi
അവൻ ചെയ്തത് 100% എന്നെ ഞാൻ പറയു, പക്ഷെ നിയമവും, നാട്ടുകാരും മീഡിയസ്സും അവനെ കുറ്റം ചുമത്തും
കഞ്ചാവ് വലിക്കുന്നത് തെറ്റാണ് ഒരാൾ മറ്റൊരാളുടെ തല തല്ലി പൊളിക്കുന്നതും തെറ്റാണ്.
@@astroboy7111 അവക്കതു കിട്ടണം 🙄
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.
അതിന് കണ്ണ് നിറയാൻ മാത്രം ഇവിടെ എന്താ സംഭവിച്ചത്🤔🤔🤔
ഈ കാലത്ത് ഇതുപോലെ തല തെറിച്ച മക്കൾ ഇല്ലാത്തവർ ഭാഗ്യവാന്മാർ
തലതെറിച്ച മക്കളാകുന്നത് മാതാപിതാക്കളുടെ അശ്രദ്ധ കാരണമാണ്.
Uff.. Apo ente dadiem mummiem bhagyavanmar thanne.... 👀
@@starlingantonygeorge3849 sathyam
@@starlingantonygeorge3849 yochikkunilla mr
@@starlingantonygeorge3849 Very true
ഈ അവരാധികളുടെ എല്ലാം ഫോട്ടോ ഇടണം നാട്ടുകാര് കാണണം ഇതോടെ ഇവളുടെ ഒക്കെ ജീവിതം കഴിയണം
നമ്മൾ ആയിട്ടു ആണ് നമ്മുടെ ജീവിതം നശിപ്പിക്കുന്നത്,, നമ്മുടെ സമ്മതം ഇല്ലാതെ ഒരാൾക്കും നമ്മടെ ജീവത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല,,,, കുട്ടുകാരെ തിരഞ്ഞു എടുക്കുമ്പോനല്ല കുട്ടുകാരെ തിരഞ്ഞു എടുക്കു,,,, 🙏🏻
💯
Yes
💯
💯
😭vekka kedu
അജിന് അവാർഡ് കൊടുക്കണം 😆
അജിൻ bro 🔥🔥പവർ ടാ നീ അവളെ നീ അടിച്ചതിൽ ഒരു തെറ്റും ഇല്ല ആൺകുട്ടി ആണ് നീ അത് നീ തെളിയിച്ചു 🥰
അവനാണ് ആൺകുട്ടി.... 💥
അവനാണ് ആൺകുട്ടി ഇനിയും ഇതുപോലെ ഒരുപാട് അജിന്മാർ ഉണ്ടാവട്ടെ 🥰🥰🥰🥰🥰
ഇവളെ പോല്ലേ ഉള്ളവൾ ബാക്കി ഉള്ള പെണിനും അഭാമാനം ആണ്
Bor polichu 💓 അവൾ കൊടുക്കേണ്ടത് തന്നെ കൊടുത്തു ☺️
ചെക്കൻ വേറെ ലെവൽ
😌🙌🏻🔥
പെൺകുട്ടിയുടെ പേരുപോലുമില്ല നട്ടെല്ലില്ലാത്ത മാധ്യമങ്ങൾ
അവനാണ് യഥാർത്ഥ കാമുകൻ, സ്നേഹമുള്ളവൻ; സംരക്ഷകൻ❤️
സംഗതി അവൻ ചെയ്‍തത് തെറ്റാണെങ്കിലും. അവൻ കാരണം കുറച്ചു പെൺകുട്ടികൾ രക്ഷപെട്ടു..
Avn cheithathil nthaanu thett paranna padikaaval kittiya padikum avlk ath venamyirunn
ഇവിടെ എന്താണ് തെറ്റ് ❓️
Sathyam 🤍
Many boys and families also
Neram veluthilla iyaalk karyakkanda😂
നന്നായി, ഇ്പോഴും ഇത് പോലുള്ള ആൺപില്ലർ ഉണ്ടലോ.🖤
Anpiller anel ethupole cheyyum
കുറച്ചു വൈകിപ്പോയി കാണാനും അറിയാനും എന്നാലും വേണ്ടില്ല നല്ലൊരു വാർത്ത കേട്ടല്ലോ 😄
ആ, കാമുകന് ഇരിക്കട്ടെ..... ഒരു കുതിരപ്പവൻ...
പോലീസിന് അവൻ ക്രിമിനൽ ആവും പക്ഷേ ജനങ്ങൾക്ക് അവൻ ഹീറോയാ ഹീറോ 🥳🥳🥳
Chekkan polich🔥❤️ ഇങ്ങനെ ഉള്ള ആൺ കുട്ടികൾ അപൂർവ്വം 🙌
മോനേ നീ ഈ നാടിൻ്റെ കാമുകന്മാർക്ക് വെക്‌തിതം ഉള്ള നട്ടെല്ലുള്ള ആണുങ്ങൾക്ക് അഭിമാനം 🔥
കേരളത്തിൽ ഈ അവസ്ഥ ഉണ്ട്...... കുട്ടികളെ ശ്രെദ്ധിക്കുകയെ ഒരു വഴി ഒള്ളു 👍
It's Kerala Tamilnadu border. Almost Kerala culture.
കേരളത്തിലും കുട്ടികളാണ് മാതാപിതാക്കളെ നിയന്ത്രിക്കുന്നത്. അതിനുള്ള പ്രധാന കാരണം വിദ്യാലയങ്ങളിലെ അക്രമരാഷ്ട്രീയമാണ്.
Ammavan spotted 😂
@@suii7161 ക്യാളിപ്പന്മാർക്കും ക്യാൻതാരിമാർക്കും കൊള്ളുന്നുണ്ട് അല്ലേ 😂
@@sangeethasangusangeethasan8960 muthashi veendum
കമന്റിൽ സപ്പോർട്ട് ചെയ്യാൻ ഒത്തിരി പേരിണ്ടാവും നേരിട്ട് അവനു നീതി വാങ്ങികൊടുക്കാൻ ആരുണ്ടാവില്ല.... അങ്ങനെ അവനും ശിക്ഷിക്കപ്പെടും 😓
Sathyam...
ഇമ്മാതിരി ഗുണ്ടായിസം കാണിച്ച അവനെ പിന്നെ പൂവിട്ടു ആരാധിക്കണോ 😏
വേണ്ട നമ്മൾ ഗുൽമോഹർ ടീംസ് എല്ലാർക്കും കൂടെ ആ പെണ്ണിനെ പൂവിട്ടു പൂജിക്കാം
@@akshaysunilkumar2776 I like it 😂💯
Niyamam aarkum kayyil edukkan avakashamilla..avan policil vivaramarayikkukayalle vendath
എല്ലാം സമ്മതിച്ചു..... അവൻ കാമുകൻ, അവള് അവന്റെ gf... അപ്പൊ അവള് കാമുകി അല്ലേ ആവണ്ടത്... അതെങ്ങനെ പെൺകുട്ടി ആയി??? 🤷🏼♀️🤷🏼♀️
പെണ്ണിന്റെ കുടുമ്പത്തിൽ ക്യാഷ് ഉണ്ടാവും
അജിനെ നീയാടാ real hero full support.. 👍
He's the man... Kudos... atleast there are still good people among the youth who are against drugs and it's use...I hope he did this in good intentions.
He forgot his future and saved many lives.. 🔥
Huge Respect For That Boy🔥Hats Off You🙌
Thumbsup to girl who revealed things....🌷
ആൺകുട്ടി നീയാണ് ❤
💀😂
402 likes for a sexist comment
@@okey1317 BETA SIMP
@@okey1317 Pennkutty inganavanam ennu cmment idumbo ninak chori ilallo
@@levinkr6885 ni alle eppolum angane comment idaru. njanallalloda
അവൻ ഒറ്റക്കാണ് വന്നത് MONSTER❤️
അവൻ ചെയ്യതത് ശരി.... അത് കൊണ്ട് പുറം ലോകം അറിഞ്ഞു .... കുറെ കുട്ടികൾ രക്ഷപ്പെട്ടു ....
അവനെ ആദരിക്കണം .... അറസ്സ് അല്ലാ ചെയ്യേണ്ടത് ...
ഇവിടെ കൊച്ചിഇലും ഇതു സ്ഥിരം കാഴ്ചയാണ്
ന്യൂ ജനറേഷൻ സൂപ്പർ... ഇങ്ങനെ വേണം കുട്ടികളായാൽ.... 😘😘😘😘😘😘
പിന്നേ.. പഴയ ജനറേഷൻ കഞ്ചാവും തല്ലും ഒന്നും ഉണ്ടാക്കാത്തവരല്ലേ
@@dijojoseph3256 ഇല്ല എന്നില്ല, ഇത്രേം ഉണ്ടായിരുന്നില്ല
Nte chechi ningade generation l ithinu apuram nadannind ingne aalkar arinjirunnila enn maathram. Kashtam new generation nn paranj kuttam parayan nadakan maathre ningale kond pattu
@@alberteinstein2487 അന്ന് ഇതുപോലെ social media ഇല്ലായിരുന്നു അതുകൊണ്ട് പലരും പലതും അറിഞ്ഞില്ല
@@user-mr.joker666 പിന്നെ താൻ എങ്ങനെ അതറിഞ്ഞു
അജിൻ ചെയ്തത് തെറ്റാണെന്ന് നിയമം പറയും. പക്ഷെ അതിലൂടെ നശിച്ചു പോകാമായിരുന്ന അനേക പെൺകുട്ടികളെയാണ് അവൻ രക്ഷിച്ചത്. ഇതുപോൽ ഒരു കാര്യം നടന്നതുകൊണ്ടു മാത്രമാണ് ഈ ലഹരി ക്കഥയും അതിലെ ചതിക്കും പുറത്തുവന്നത്. നമ്മുടെ കുട്ടികളുടെ ഭാവി എന്തായിത്തീരും!
Oru വിഭാഗം പെണ്ണെന്ന പൊല... മക്കൾ ആണുങ്ങളെക്കാൾ അപകടകാരികൾ ആണ്.. Ath സമൂഹം മനസിലാക്കിയാൽ നന്ന്
. കൊച്ചി തന്നെ ഉദാഹരണം.. ഇവിടെ വന്നാൽ പിന്നെ orikkalum പെണ്ണിന്റെ നന്മ പറയില്ല.. അനഗ്നെ anu ഇവിടെ പെണ്ണുങ്ങൾ ജീവിക്കുന്നെ
തലയടിച്ചുപൊട്ടിച്ച് ആ പയ്യനു....കേരളത്തിലെ ഒരു പറ്റം.... ചെറുപ്പകരുടെ എല്ലാ വിത ആശ്വോംസകളും... നേരുന്നു..... എൻ ആരുമായ നൻബനക്ക്...ബിഗ് സല്യൂട്.....💋💋💋💐🥀👍🌷🌺🥰
😂
@@PETSLOVER-v6w 😉
🤭😀👍
💯
അജിൻ ന്യൂജൻ റോക്കി ബായ് നീ ഞങ്ങടെ മുത്താട 😮🎉❤
നല്ല കാമുകൻ അവനെ എല്ലാവരും support cheyyanam
എന്തിന് 😄
ഇതാണ് കലിപ്പന്റെ കാന്താരി... ഇജ്ജാതി ഏട്ടായി.. ⚡️
😂
എടൊ ഇത് കല്ലിപ്പനും കാന്താരിയും അല്ല..... വിഷയം മാറി... ഒരു പെണ്ണ് സ്വയം നശിച്ഛ് മറ്റുള്ള പെണ്പിള്ളേര് കൂടെ നശിപ്പിക്കുന്നു .... അവൻ അതിനെ എതിർത്തു....
തീവണ്ടി 🚬ഇത് സഹിച്ചിലായിരിക്കും
ആൺ കുട്ടിയുടെ photo മാത്രമെ ഒള്ളു പെൺകുട്ടിയുടെ photo ഇല്ല സമത്വം എല്ലായിടതും വേണ്ടെ
Equality mattu pala kaaryangalilum ollu kuttangal cheythal women's face yennum mask aanu
Athivide illalo
അത് ന്യായം
ഇതാണ് നമ്മ പറയുന്ന Gender Equality...എങ്ങനെ..പൊളിയല്ലേ
അതാണ് ഇവിടത്തെ equality 😏😏
എന്റെ മോനെ നീയാണ് ശെരിക്കും ആൺകുട്ടി 💥💥
തമിഴ്നാട് ഒക്കെ ഈ കാര്യത്തിൽ നമ്മളെക്കാൾ വളരെ അഡ്വാൻസ്ഡ് ആണ്.., കമോൺ ഗുയ്സ്സ്സ്സ്...!!!
കന്യാകുമാരി തമിഴ് നാട് എന്നൊക്കെ പറയും എങ്കിലും ലുക്ക് culture എല്ലാം മലയാളി തന്നെ അപ്പുറം തിരുനെൽവേലി മുതൽ ആണ് ഒറിജിനൽ തമിഴ്
@@CJ-si4bm bhasha okke oke..pakshe kanjav okke TN kurava enna thonnune
@@JayasankarNair kanjavu avide ivduthekkal eluppathil kittum..
തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു കന്യാകുമാരി
@@JayasankarNair, അല്ല ബ്രോ അവിടെ ഇവിടെത്തെ അത്രേം വില ഇല്ല ഞാൻ അവിടെ വർക്ക് ചെയ്തിട്ട് ഉള്ള ആള കിഴവൻമ്മാർ ആണ് ജോയിന്റ് കൊണ്ട് അടുത്തേക്ക് വരുന്ന മെയിൻ ടീംസ് അവിടെ
ഇരിക്കട്ടെ അവനൊരു കുതിരപവൻ... 🔥🔥ആൺകുട്ടി...
അവൻ ആക്രമിക്കുക ഒക്കെ ചെയ്‌തെങ്കിലും അത് നല്ലൊരു കാര്യത്തിനായിരുന്നു അത് കൊണ്ട് ഗുണവും ഉണ്ടായി. Bt ആ പെണ്ണ്, അവളെ വിശ്വസിച്ച കൂട്ട്കാരികളെ പോലും ചതിച്ചു
🤣🤣🤣🤣🤣🤣🤣നിയമം ഓർക്കുമ്പോൾ ചിരി വരുന്നു 🤣🤣🤣🤣🤣thett ചെയ്താ അവളെ പിടിച്ചിട്ട് ummha വെക്കണമായിരുന്നോ 🤣🤣🤣🤣🤣🤣അവൻ നല്ലവൻ ആണ് 😘😘ajith nice bro😘
തെറ്റ് ചെയ്താലും പെൺകുട്ടിയുടെ photo വരില്ല വല്ലവന്റെയും വീട്ടിൽ കെട്ടി പോവേണ്ടേ 🙄
എന്റെ മാഷേ ആരാണ് എന്ന് അറിഞ്ഞാൽ ഒരു ആൺകുട്ടിയുടെ കുടുംബം safe ആവില്ലേ ഇതുപോലുള്ള girls ഒരു കുടുംബം തന്നെ കലക്കും 🙄
എന്താണ് പെൺകുട്ടി ചെയ്ത തെറ്റ്?
@@vijayakumarkaipurath4062 ninte ammene kootikoduthu, video niyum kandilleda mynaakam
@@vijayakumarkaipurath4062 nee evdunnada koppe varunne eh news kandille myre😠
@@vijayakumarkaipurath4062 nee aa penkutteede...alla aa panna molde aarado...eladathum undallo support ayitt...
@@aquafacts3868 നീ ആ കഞ്ചാവ് criminal ന്റെ ആരാ? എല്ലാ ഇടത്തും ഉണ്ടല്ലോ അവന്റെ മൂഡ് താങ്ങാൻ
അജിനൊരു big salute.. 👍🏻👍🏻👍🏻
Give him an award, he did the right thing 🙏
Ok sheriyakam athin thala thalli pottikanda bro
@@Footballeditz9638 ithu oru payyante thala aayirunnu potiyengil nee onnum ingana parayathilla paavada😂😂😂
@@kaushik816 njn parayum athin upadravikkukayanenkil elarem thalayadich pottikane nerm kanu
@@Footballeditz9638 അവന് അവനെ കൊണ്ട് പറ്റുന്നത് ചെയ്തു
@@Footballeditz9638 poda mayire ninte amma ye keri pidichaal ithupoley padayanam... Naanaam kettavan
ആണായാൽ ഇങ്ങനെ വേണം. ഇങ്ങനെ ഉള്ളതിനെ നോക്കുന്നതിനെ കാളും നോക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
ഇങ്ങനെ ഉള്ള ഒരു പെണ്ണ് മതി.... എല്ലാ പെണ്ണിനും ചീത്ത പേര് ഉണ്ടാവാൻ ☹️☹️
Athe🥹
Yes
Mm
അപ്പോ തല തല്ലി പൊള്ളിച്ച അവൻ പോരെ എല്ലാ ആണിനും ചീത്ത പേര് ഉണ്ടാകാൻ?
@@baashha8337 pine avale pidich umma veykannamayirikum.. Onu poda
വളരെ നല്ല കാര്യം........ 😜 നാടിനും നാട്ടുകാർക്കും വേണ്ടി ഒരു നല്ല കാര്യം ചെയ്തു.... 🤗
ഇതൊക്കെ വ്യക്തി സ്വാതന്ത്ര്യം ആണെന്നും, പല രാജ്യങ്ങളിലും ഇതൊക്കെ legal ആണെന്നും പറയുന്ന രണ്ടു പേരെങ്കിലും കടന്നു വരൂ.. Please 😅
👏👏👏👏നല്ലത് ഇനിയും കൊടുക്കണം ഇവളെപ്പോലുള്ളവർക്ക്
ഇപ്പോഴും നട്ടെല്ല് ഉള്ള ആണുങ്ങൾ ഉണ്ട് ന്ന് അറിയുന്നതിൽ സന്തോഷം.... Real കാമുകൻ..... ചേട്ടനെ പോലെ കുറെ കാമുകന്മാർ ഉണ്ടെങ്കിൽ കുറെ കാമുകിമാർ നേരെ ആയിക്കോളും 🤩🤩🤩
എല്ലാവർക്കും ഒരേ നിയമം ആണല്ലോ
എന്റ്റെ കേരളം എത്ര സുന്ദരം....😵💫
*“പെൺകുട്ടിയുടെ പേര് പേരക്കാ”* ആ boyfriend ന് big salute 💫💥
നിയാണ് മോനെ ശെരി നീ ഹീറോ ആണ് പ്രതികരണ ശേഷി ഇല്ലാത്ത പാഴ് ജന്മങ്ങൾക് നീ ഒരു മാതൃകയാണ് Weldon Boy 👏👏👏👏👏Sooper Hero 👏👏👏👏
ആ പയ്യന് അഭിനന്ദനങ്ങൾ.
ഇത്തരം പെൺചിലന്തികൾ നമ്മുടെ ഓരോ കോളേജുകളിലുമുണ്ട്. അവറ്റകൾക്ക് മാഫിയാ, രാഷ്ട്രീയ പിന്തുണയുമുണ്ട്.
പാവപ്പെട്ട പെൺകുട്ടികൾ ചതിയിൽ പെടാതിരിക്കാൻ
വീട്ടുകാർ ശ്രദ്ധിക്കുക മാത്രമേ വഴിയുള്ളു.
Gender equality/neutrality യുടെ മഹനീയ ആവിഷ്കാരമായ ഇത്തരം പ്രവൃത്തികളെ ചൂഷണം എന്നു വിളിക്കരുത്, പ്ലീസ്. ക്ഷണിക്കുന്നവരും കൂടെ കൂട്ടുന്നവരും മാത്രം കുറ്റക്കാരാകുന്ന മഹത്തായ നിയമ മാതൃക നമുക്ക് സ്വന്തം.!!👍
ഒന്നും ആരും എതിർക്കരുത് നമ്മൾസദ്ദാചാരക്കുണ്ടാകളാകും .പ്രായപൂർത്തിയായവർക്ക് രാജ്യത്ത് എന്തിനും സ്വാതന്ത്ര്യം കൂട്ടിനൽകി നമ്മുടെ തലമുറ നശിപ്പിക്കുകയല്ലേ സർക്കാരും കോടതികളും ചെയ്യുന്നത്.
സത്യം
എല്ലാവരും ഒരുപോലെ അല്ല .... സദാചാരം അത് ഇവിടെ വേണ്ട ഇവിടെ എത്ര മുതിർന്നവർ മദ്യപിക്കുന്നുണ്ട് അവർക്ക് ചെയ്യാം ഞങ്ങൾക്ക് ചെയ്യരുത് enneanno
😀
അവസാനം അവര്‍ക്കു തന്നെ പണി കിട്ടും
@@പറങ്കിമൂസഉലലലല മദ്യപാനം, പുകവലി ഇവ നല്ല കാരു ങ്ങളാണ്. സദാചാരം പറയരുത്. അത് ആപേക്ഷികം. മദ്യപിക്കുന്ന മുതിർന്നവർ അത് മാതാവിനും സഹോദരിമാർക്കും ഭാര്യയ്ക്കും പെൺമക്കൾക്കുമെല്ലാം നൽകി ശീലിക്കണം. അതാണ് സമത്വം അതാണ് നവോത്ഥാനം. മുതിർന്നവർ ഒരു പെഗ്ഗടിയ്ക്കുമ്പോൾ കുട്ടികൾക്ക് - ആണായാലും പെണ്ണായാലും 5 - 6 മാസം പ്രായമാകുമ്പോഴേ ഒരോ drop വീതം കൊടുത്തു ശീലിപ്പിക്കണം. മുതിർന്നവർ ചെയ്യുന്നതെല്ലാം - എല്ലാo- കുട്ടികളേയും ശീലിപ്പിച്ചെടുക്കണം. ഭാരതീയ സംസ്കാരം, ഭാരതസ്ത്രീകൾതൻ , മൂടിപ്പൊതിഞ്ഞ വസ്ത്രധാരണo തുടങ്ങിയ ഫാസിസ്റ്റു സങ്കല്‌പങ്ങൾ തച്ചുതകർക്കുക. Free sexന്റെ ലോകം തുറന്നു കൊടുക്കണം.
പാശ്ചാത്യ സ്ത്രീകളെപ്പോലെ ജട്ടിയും ബ്രായും മാത്രമിട്ടു നടക്കാൻ പെൺമക്കളേയും പെങ്ങന്മാരേയും കൊച്ചിലേ ശീലിപ്പിച്ചെടുക്കുക. എല്ലാം ഉടനെ വേണം. ഞാൻ തീരെ കിളവനാകും മുമ്പേ .....pleeeease ........ Kindly consider my humble request sympatheticaly .
അജിൻ ഫാൻസ് ഇവിടെ കമ്മോണ് 🔥🔥🔥🔥🔥🔥🔥
മനസ്സറിഞ്ഞു ലൈക് കൊടുക്കുന്നത് ആദ്യമായി... 👍
സൂപ്പർ... ഇനിയും ഇതുപോലെ സംഭവിക്കട്ടെ
കേരളത്തിലെ കണ്ണാപ്പി ഖാന്താരി റൈഡേഴ്സ് : ഞങ്ങൾ അസ്വസ്ഥതരാണ് 🥴
Riders annu evide parayenda karyam ella evar riders alla 🚫
Ee news nu ride mayitt oru bendhavum ella pinne anthinanu evide ride,riders anna peru aduthidunnath🚫🚫
@@mr.z_yco239 കഞ്ചാവ് അടിച്ചിട്ട് ആണ് ഇങ്ങനെ സ്പീഡിൽ ride... കുട്ടിയെ പാലത്തിൽ കിടത്തി വേഗം മടങ്ങുന്ന പോലെ
@@Cheeppan appo speedil pokunnavar allavaru kanjavadichittano 😂
🤣🤣🤣🤣 aa teams ne kurichu paraytgirikunnatha bhedam kekumbhozhe chiriya
മനസിന് കൂടുതൽസന്തോഷം തരുന്നവാർത്ത അവനാണ് ഹിറോ ❤
യഥാർത്ഥ കാമുകൻ ഇങ്ങനെ തന്നെ വേണം 👍👍👍