പുറത്ത് കുട്ടി കരയുന്ന ശബ്ദം; വാതിൽ തുറന്നാല്‍ അടിച്ചുവീഴ്ത്തി മോഷണം|​Kuruva sangam

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 801

  • @SafeedaSafuz
    @SafeedaSafuz 22 дня назад +1926

    ഈ ന്യൂസ്‌ കണ്ട് ഉറക്കം വരാതെ കിടക്കുന്ന ഞാൻ 😱

    • @Jacksproww22
      @Jacksproww22 22 дня назад +37

      😂😂😂uranganda kalln verum

    • @RejinthomasRejin
      @RejinthomasRejin 22 дня назад +28

      ഉറങ്ങാതെ കിടക്കുകയാണല്ലേ , അടുക്കളയുടെ വാതിൽ തുറക്കുന്ന കരകര ശബ്ദം കേൾക്കുന്നുണ്ടോ , പേടിക്കണ്ട വളി ശബ്ദംകുറച്ച് വിട്ടാമതി പിന്നെ കരകരശബ്ദം കേൾക്കില്ല.

    • @orangeorange3197
      @orangeorange3197 22 дня назад +5

      ഞാനും 😮

    • @AkshayprasadAkshayprasad-po7sk
      @AkshayprasadAkshayprasad-po7sk 22 дня назад +2

      😬😱

    • @edwinshajan7
      @edwinshajan7 22 дня назад +5

      ഞാനും

  • @Sandhya-vx8dc
    @Sandhya-vx8dc 17 дней назад +238

    സ്വന്തം നിഴല് കണ്ട് പേടിക്കുന്ന ലെ ഞാൻ 😃

    • @favourite008
      @favourite008 6 дней назад

      😂

    • @fathimapa7884
      @fathimapa7884 3 дня назад

      😂😂😂😂

    • @OrangePeel-o2w
      @OrangePeel-o2w 3 дня назад

      ഞാൻ മാത്രം അല്ല ല്ലേ 🙂🙂

    • @OrangePeel-o2w
      @OrangePeel-o2w 3 дня назад

      ഞാൻ മാത്രം അല്ല 😇

    • @bijumolmartin3576
      @bijumolmartin3576 2 дня назад +1

      ഒരു പേടിയുമില്ലാതെ രാത്രിSitoutൽ ഇറങ്ങിയിരിക്കുന്ന ഞാൻ😂

  • @lion8264
    @lion8264 22 дня назад +2062

    പെറ്റി അടിക്കാൻ മാത്രം ഒരു വകുപ്പ് ഇവിടെ ഉള്ളത് എന്ന് അവന്മാർക്ക് അറിയാം.... അത് തന്നെ കാരണം... 👹

    • @RajeshR-i3y
      @RajeshR-i3y 22 дня назад +12

      Hi🙏🙏👋🎉😢😢👍👍👌👌

    • @JISHIN-JRS
      @JISHIN-JRS 22 дня назад +15

      True

    • @alfredsunny800
      @alfredsunny800 22 дня назад +26

      Ivide theft sramam ullu nadanilla pinne ee alkare up police pediyatu up poyi podicha history Kerala police indu❤

    • @pradeepkjkj7082
      @pradeepkjkj7082 22 дня назад +5

      Correct

    • @abdulsamad1796
      @abdulsamad1796 22 дня назад

      @@lion8264
      മച്ചാനെ... LD അപ്പനും കണക്കാ UD അപ്പനും കണക്കാ... നമ്മൾ രാഷ്ട്രീയ പട്ടികളെ മാറ്റി.. നമ്മൾ നമ്മളായി പോലീസ് ആയാൽ നാട്ടിൽ ഈൗ കുറുവ സംഘം ഒന്നും വരില്ല... പക്ഷേ ഇവരെ വളർത്തിയെടുക്കാൻ സഹായിക്കുന്ന, ചില തോഴൻന്മരുണ്ട്.. അത് സിവിൽ യൂണിഫോമിലും കേരളത്തിലെ ജനങ്ങൾ ക്കിടയിലും... 😁

  • @KamaruKamar
    @KamaruKamar 22 дня назад +738

    നമ്മുടെ പോലീസ് എല്ലാം ഹെൽമെറ്റ്‌ ഇടാത്തവരെ തിരയുന്ന തിരക്കിൽ ആണ്‌ ഇവരെ പിടിക്കാൻ അവർക്ക് എവടെ ആണ്‌ ടൈം 😄

  • @mr_malak5393
    @mr_malak5393 16 дней назад +333

    ഞങ്ങളുടെ വീട്ടിൽ കേറുന്നവൻമാർ പിന്നെ നേരെ നടന്നു പോകില്ല 😂 ഞാനും എന്റെ രണ്ട് ചേട്ടൻമാരും കളരിക്കാർ ആണ് ⚔️😮‍💨☠️

    • @naturesvegrecipes
      @naturesvegrecipes 13 дней назад +62

      🙄നല്ല ഉറക്കത്തിൽ ഒരുത്തൻ വന്നു പിടിച്ചാൽ സൗണ്ട് പോലും വെളിയിൽ വരില്ല പെട്ടന്ന് എത്ര കളരി ആണേലും പേടി വരും

    • @footballediter1109
      @footballediter1109 13 дней назад +3

      😂

    • @mr_malak5393
      @mr_malak5393 13 дней назад +14

      @@naturesvegrecipes kalari allathavar chelappo pedikkum🚶🏾

    • @unnikrishnan9329
      @unnikrishnan9329 11 дней назад

      കിട്ടിയാൽ തല്ലി നടുവ് ഒടിച്ചുകളഞ്ഞേക്കണം 😡😡ഇഴഞ്ഞുതീരണം ബാക്കിജീവിതം.. Raskals😡😡

    • @sarusanguzideas7800
      @sarusanguzideas7800 11 дней назад +17

      കളരി പഠിച്ചവർ തന്നെ വന്നാലോ???? 😂

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 22 дня назад +605

    വീടുകളിൽ വന്നുള്ള സകല കച്ചവടങ്ങളും, സഹായ അഭ്യർത്ഥനകളും നിയമം മൂലം നിരോധിക്കണം. ഒരു ചെറിയ അനുഭവം പറയാം. ഉള്ളൂർ മെഡിക്കൽ കോളേജ് ഭാഗത്ത് താമസിച്ചിരുന്ന ഞങ്ങൾ , 3 മാസം മുമ്പാണ് നെയ്യാറ്റിൻകര താമസത്തിന് വന്നത്. ഏകദേശം 40 km ദൂരം. ഉള്ളൂരിൽ വൃദ്ധസദനം നടത്തുന്നു എന്ന് പറഞ്ഞ് ചിലർ പിരിവിനായി ഞങ്ങടെ വീട്ടിൽ കടന്നുവരുന്നു. ഉള്ളൂരിൽ അനേക വർഷം താമസിച്ചിരുന്ന ഞങ്ങൾക്ക് ആ സ്ഥലത്തെപ്പറ്റി നല്ല അറിവുണ്ടായിരുന്നു. ഞങ്ങൾ അവരോട് ഉള്ളൂരിൽ എവിടെ ആണ് ഈ സ്ഥാപനം എന്ന് ചോദിച്ചു. ഉള്ളൂർ വില്ലേജ് ഓഫീസിന് പുറകിൽ എന്ന് ഉത്തരം. ഞങ്ങൾ ഉള്ളൂരിൽ ആയിരുന്നു ഇത്രയും കാലം താമസിച്ചത്, അങ്ങനെ ഒരു സ്ഥാപനം കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ തപ്പി തടായാൻ തുടങ്ങി. ഞങ്ങൾ ഉള്ളൂരിലെ ward councillorനെ വിളിക്കാൻ ഒരുങ്ങി. ഉടനെ, പണ്ട് ഞങ്ങളുടെ സ്ഥാപനം അവിടെ ആയിരുന്നു, ഇപ്പോൾ മറ്റൊരിടത്തേക്ക് മാറ്റി എന്ന് മറുപടി...തട്ടിപ്പ് പൊളിഞ്ഞ അവർ പെട്ടന്നു തന്നെ അവിടെ നിന്ന് തടിതപ്പി.
    അനാഥ മന്ദിരം, വൃദ്ധസദനം, രോഗി സംരക്ഷണം, ആശുപത്രിയിൽ ഭക്ഷണം, അനാഥരായ കുട്ടികൾ തുടങ്ങി വീടുകളിൽ പിരിവിന് വരുന്നവർ നിങ്ങളോട് പറയുന്ന സ്ഥല പേരുകൾ ശ്രദ്ധിക്കുക, എപ്പോഴും നമ്മുടെ വീടിന്റെ അകലെ ഉള്ള ഏതെങ്കിലും സ്ഥല പേർ ആയിരിക്കും പറയുക. നിങ്ങൾക്ക് എതെങ്കിലും സംശയം തോന്നിയാൽ, Google ൽ അവർ പറയുന്ന സ്ഥലത്തെ ward councillor, panchayat memberന്റെ phone details കിട്ടും, അവരുടെ മുമ്പിൽ വെച്ചു തന്നെ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടോ എന്നു ചോദിക്കുക. ഇതിൽ 80 % fake ആയിരിക്കും. അതുമല്ലെങ്കിൽ പേരിന് 2,3 മൂന്നു വൃദ്ധരെ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു, ഒരു വലിയ സ്ഥാപനം എന്ന പേരിൽ തട്ടിപ്പ് നടത്തുന്നവർ ...
    മലയാളിയുടെ സഹതാപത്തെ മുതലാക്കുന്ന തട്ടിപ്പുക്കാർ പല രൂപത്തിലും ഭാവത്തിലും വീടുകളിൽ വന്ന് നമ്മളെ കബളിപ്പിക്കുന്നു. ഒരു വീട്ടിൽ നിന്ന് 20 to 500 വരെ കിട്ടിയാൽ, ഒരു ദിവസം 1000 വീട് എങ്കിൽ 50* 1000= 50000! പോട്ടെ 20*1000=20000!
    വീടുകളിൽ വന്നുള്ള സകല കച്ചവടങ്ങളും സഹായ പിരിവുകളും നിയമം മൂലം നിരോധിക്കണം. അല്ലെങ്കിൽ നാളെ നമ്മുടെ പൈപ്പിലെ ശബ്ദം കേട്ടും നമ്മൾ ഉണരേണ്ടി വന്നേക്കാം...

    • @dreamgirl3475
      @dreamgirl3475 22 дня назад +49

      ഞാൻ അറിയാത്ത ആരു വന്നാലും വാതിൽ തുറക്കില്ല. ജനലിലൂടെ കാര്യം തിരക്കും

    • @linovsyra6889
      @linovsyra6889 22 дня назад +7

      Receipt undayirunno avrudea kayil . evideym varum Njgal cash ullavr alla ChilPil businu vechirikunna cash polum ithupole varumpol eduthu Kudurund. Njn receipt chothikumm

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 22 дня назад

      @@linovsyra6889 yes receipt ഉണ്ടായിരുന്നു. വ്യാജ ഡോക്ടറേറ്റ് വരെ കിട്ടുന്ന കാലമാണ്. എൻ്റെ വീട്ടിൽ ഇതുപോലെ പലതവണ ആൾക്കാർ വന്നിട്ടുണ്ടായിരുന്നു. എപ്പോൾ വന്നാലും പൈസ കൊടുത്ത് സഹായിക്കുമായിരുന്നു. അന്ന് ഉള്ളൂർ ഭാഗത്ത് വരുന്നവർ പറയുന്ന പേരുകൾ കാട്ടാക്കട, ആറ്റിങ്ങൽ പോലുള്ള ദൂരെയുള്ള പേരുകൾ ആയിരുന്നു. എന്നാൽ നെയ്യാറ്റിൻകരയിൽ താമസിക്കുന്ന ഞങ്ങൾക്ക്
      ഉള്ളൂർ കാണാപാഠം എന്ന് ഇവർ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഞങ്ങൾക്കും ഈ സംഭവം വലിയ പാഠമായിരുന്നു.
      എല്ലാവരും തട്ടിപ്പ് എന്ന് പറയുന്നത് ശരിയല്ല. ഒറ്റ കാര്യം മാത്രം ചെയ്താൽ മതി. Google ൽ Kerala ward councillor phone number എന്ന് type ചെയ്താൽ കേരളത്തിലെ സകല ward councillorമാരുടെ നമ്പർ കിട്ടും. കൂടാതെ ഇവർ പറയുന്ന സ്ഥലത്തെ പോലിസ് station നമ്പറും കിട്ടും...
      അവരോട് ഇങ്ങനെ പറയണം, ചേട്ടാ ഇപ്പോ ഇതുപോലെ ധാരാളം തട്ടിപ്പുകൾ നടക്കാറുണ്ട്. ഒന്ന് ഉറപ്പിക്കാനായി നിങ്ങളുടെ സ്ഥലത്ത് വാർഡ് മെമ്പറേയും പോലീസ് സ്റ്റേഷനിലും ഞാൻ ഒന്ന് വിളിച്ച് confirm ചെയ്യട്ടെ എന്ന് പറയണം.
      Fake അല്ലെങ്കിൽ അവർ പേടിക്കേണ്ട ആവശ്യമില്ല. വെറും 5 മിനിറ്റ് മെനക്കേട് മാത്രം... genuine ആണെങ്കിൽ എത്ര കാശ് വേണമെങ്കിലും സഹായിക്കാം...
      വേറോന്നും കൊണ്ടല്ല.. ആരൊക്കെയോ നമ്മുടെ വീട്ടിൽ വരുന്നു, receipt നൽകുന്നു, കഥപറയുന്നു, പണം വാങ്ങിച്ചു പോകുന്നു. അവർ genuine ആണോ എന്ന് അറിയേണ്ട അവകാശം നമുക്കുണ്ട്. നമ്മൾ family യുടെ safetyക്കും ഇത്തരം ജാഗ്രതകൾ അനിവാര്യമാണ്...

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 22 дня назад +37

      yes receipt ഉണ്ടായിരുന്നു. വ്യാജ ഡോക്ടറേറ്റ് വരെ കിട്ടുന്ന കാലമാണ്. എൻ്റെ വീട്ടിൽ ഇതുപോലെ പലതവണ ആൾക്കാർ വന്നിട്ടുണ്ടായിരുന്നു. എപ്പോൾ വന്നാലും പൈസ കൊടുത്ത് സഹായിക്കുമായിരുന്നു. അന്ന് ഉള്ളൂർ ഭാഗത്ത് വരുന്നവർ പറയുന്ന പേരുകൾ കാട്ടാക്കട, ആറ്റിങ്ങൽ പോലുള്ള ദൂരെയുള്ള പേരുകൾ ആയിരുന്നു. എന്നാൽ നെയ്യാറ്റിൻകരയിൽ താമസിക്കുന്ന ഞങ്ങൾക്ക്
      ഉള്ളൂർ കാണാപാഠം എന്ന് ഇവർ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഞങ്ങൾക്കും ഈ സംഭവം വലിയ പാഠമായിരുന്നു.
      എല്ലാവരും തട്ടിപ്പ് എന്ന് പറയുന്നത് ശരിയല്ല. ഒറ്റ കാര്യം മാത്രം ചെയ്താൽ മതി. Google ൽ Kerala ward councillor phone number എന്ന് type ചെയ്താൽ കേരളത്തിലെ സകല ward councillorമാരുടെ നമ്പർ കിട്ടും. കൂടാതെ ഇവർ പറയുന്ന സ്ഥലത്തെ പോലിസ് station നമ്പറും കിട്ടും...
      അവരോട് ഇങ്ങനെ പറയണം, ചേട്ടാ ഇപ്പോ ഇതുപോലെ ധാരാളം തട്ടിപ്പുകൾ നടക്കാറുണ്ട്. ഒന്ന് ഉറപ്പിക്കാനായി നിങ്ങളുടെ സ്ഥലത്ത് വാർഡ് മെമ്പറേയും പോലീസ് സ്റ്റേഷനിലും ഞാൻ ഒന്ന് വിളിച്ച് confirm ചെയ്യട്ടെ എന്ന് പറയണം.
      Fake അല്ലെങ്കിൽ അവർ പേടിക്കേണ്ട ആവശ്യമില്ല. വെറും 5 മിനിറ്റ് മെനക്കേട് മാത്രം... genuine ആണെങ്കിൽ എത്ര കാശ് വേണമെങ്കിലും സഹായിക്കാം...
      വേറോന്നും കൊണ്ടല്ല.. ആരൊക്കെയോ നമ്മുടെ വീട്ടിൽ വരുന്നു, receipt നൽകുന്നു, കഥപറയുന്നു, പണം വാങ്ങിച്ചു പോകുന്നു. അവർ genuine ആണോ എന്ന് അറിയേണ്ട അവകാശം നമുക്കുണ്ട്. നമ്മൾ family യുടെ safetyക്കും ഇത്തരം ജാഗ്രതകൾ അനിവാര്യമാണ്...

    • @nishavekd5516
      @nishavekd5516 21 день назад +1

      Correct 👌🏻

  • @nostalgiawithnikita6913
    @nostalgiawithnikita6913 22 дня назад +324

    കേട്ടിട്ട് പേടി തോന്നുന്നു

  • @RKV-f7f
    @RKV-f7f 22 дня назад +548

    നമ്മുടെ പോലീസ് സംവിധാനം പൂർണ പരാജയം... പിണറായി വിജയന് ഉറങ്ങാൻ മാത്രം ഒരു സംവിധാനം 😄😄😄😄😄

    • @anoopmathew-l6b
      @anoopmathew-l6b 21 день назад +11

      Atinu munp correct ayirunnallo

    • @shanvarghese984
      @shanvarghese984 21 день назад

      ​@@anoopmathew-l6b vannu pinunte adima

    • @Rejin1956
      @Rejin1956 21 день назад +3

      ​@@anoopmathew-l6bSheri antham kammi😅😂😂😂😂

    • @anoopmathew-l6b
      @anoopmathew-l6b 21 день назад +2

      @Rejin1956 kammi njan alla tankal ayirikkum

    • @remyaanzu8999
      @remyaanzu8999 21 день назад

      Ennal nee poyi bhariku

  • @basheerkv7651
    @basheerkv7651 22 дня назад +349

    ഇതിനെയൊക്കെ കഷ്ടപ്പെട്ടു പിടിച്ചുകൊടുത്താൽ മൂന്ന് മാസം കഴിഞ്ഞു പുറത്തു വരും.അതല്ലേ നമ്മുടെ നിയമം.അതാണ് ഇവരുടെ ബലവും.

    • @Paul-to1ph
      @Paul-to1ph 21 день назад

      തലയിൽ ബെഡ്ഷീറ് ഇട്ട് അടിച്ചു സൂപ്പാക്കി കൊടുക്കണം. കാരണം ഇവന്മാരുടെ പകുതി പങ്ക് അവന്മാരെടുക്കും .😂

    • @ayyppnkvfc
      @ayyppnkvfc 21 день назад

      കയ്യിൽ കിട്ടിയാൽ നാട്ടുകാർ എല്ലാം കൂടി അവറ്റകൾക്കു ജീവിതത്തിൽ ഒരിക്കലും ബലമായി കാൽ നിലത്തു കുത്താൻ പോലും ആകാത്ത വിധത്തിൽ നല്ല ചത ചതച്ചിട്ട് പോലീസിൽ കൊടുക്കണം. പിന്നീട് അവറ്റകൾ ജയിലിൽ നിന്ന് ഇറങ്ങിയാലും കൊള്ള ചെയ്യാനുള്ള ആവതു ബാക്കി വെക്കരുത്

    • @raveendrannair8014
      @raveendrannair8014 18 дней назад +6

      ഒരു ലേജ്ജയും ഇല്ലാതെ അപ്പോഴും പറയും ഇവന്പത്തു കേസിൽ പ്രതി യാണെന്ന് അടുത്ത കേസിനു പറഞ്ഞുവിട്ടിരിക്കുകയാണ്

  • @HidenHiden-b6v
    @HidenHiden-b6v 22 дня назад +590

    വളരെ ശബ്ദത്തിൽ പൊട്ടുന്ന എയർ പിസ്റ്റോളുകൾ കരുതിയിരിക്കുക.... ഈ വാർത്ത വന്നതോടുകൂടി കേരളത്തിലെ ജനങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികൾ... അതിന് കാരണം ആഭ്യന്തരവകുപിന്റെ പരാജയം..... എനിക്ക് ലൈക്ക് ചെയ്യുന്നവർ സൂക്ഷിക്കുക നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളും ഞാൻ വിളിച്ചു പറയും ലൈക്കിന് വേണ്ടിയല്ല കമന്റ് ഇടുന്നത്... ഒരാൾ റിപ്ലൈ തന്നപ്പോഴാണ് ഇങ്ങനെ ഒരു കമന്റ് കാര്യം എനിക്ക് ഓർമ്മവന്നത്.....

    • @Commonyou7149
      @Commonyou7149 22 дня назад +10

      Aabhyntharam swarnam pottikkanam poyekkanu. 😅😅

    • @ValsalaValsala-x3i
      @ValsalaValsala-x3i 22 дня назад

      പരാജയമല്ല വൻപരാജയം. പോലീസ് സേനയിലെ പകുതിപ്പേരും CM ന്റെ വീട്ടിലും കൂടെയും കാവലിലാണ്. 25 ശതമാനം പേർ മന്ത്രിമാർക്കും മക്കൾക്കും കൊച്ചുമക്കൾക്കും കാവൽ പോകുന്നു. പിന്നെന്തു ചെയ്യും. വേണമെങ്കിൽ

    • @Islamghcrx
      @Islamghcrx 22 дня назад +7

      Buy Guard Dog Problem Solved

    • @Don123-bs3jx
      @Don123-bs3jx 22 дня назад

      ​@@Islamghcrxഅവർ മനുഷ്യരെ തന്നെ ക്രൂരമായി ആക്രമിക്കുന്നുണ്ട്. പിന്നെ ഒരു നായിയെ കൊല്ലാനാണോ പാട്

    • @Tarif-br6fl
      @Tarif-br6fl 22 дня назад +6

      Naabtukaar raathry urakamohzinju.. Pidichu kaikaaryam.. Cheyuka..

  • @safgapy6468
    @safgapy6468 22 дня назад +457

    സൗദി പോലെ നിയമം ഉണ്ടേൽ ethu പാതിരാകും ആർക്കും എപ്പോഴും ഇറങ്ങിനടക്കാം .ഒരു ജകൃതയും പേടിയും വേണ്ട

    • @shajahanm7288
      @shajahanm7288 22 дня назад +32

      ആറാം നൂറ്റാണ്ടിൽ നിയമം ആർക് വേണം 😢

    • @Don123-bs3jx
      @Don123-bs3jx 22 дня назад +82

      ​@@shajahanm7288വട്ടാണോ, crime rate കുറക്കണമെങ്കിൽ അതുപോലെ നിയമം വരണം.

    • @SreelakshmiLachu-x1n
      @SreelakshmiLachu-x1n 22 дня назад +48

      സത്യം. സൗദി നിയമം വേണം

    • @Mrwick..8073
      @Mrwick..8073 21 день назад

      ഒരു മതത്തിന്റെ നിയമം മാത്രം വേണ്ട....
      എന്നിട്ട് ഞമ്മന്റെ രാജ്യം ആക്കണം എന്ന് പറഞ്ഞു കൊറേ പന്നികൾ ഇറങ്ങും

    • @ayyppnkvfc
      @ayyppnkvfc 21 день назад +23

      bloodmoney വാങ്ങി വെറുതെ വിടും. അഴിമതി എല്ലായിടത്തും ഒരു പോലെ തന്നെ.

  • @The_12-df
    @The_12-df 22 дня назад +389

    ഭയക്കേണ്ട ആവശ്യം ഇല്ല, ഇവരെ കണ്ട പ്രദേശത്ത് ജനങ്ങൾ എല്ലാവരും കൂടി ചേര്‍ന്ന് ഒരു രാത്രി പട്രോളിംഗു നടത്തുക രഹസ്യമായി,
    അവരെ കൈയിൽ കിട്ടിയാല്‍ പിന്നീട് ഒരിക്കലും ജീവിതത്തിൽ എണീറ്റു നടക്കാൻ കഴിയാത്ത വിധത്തിൽ കാൽ രണ്ടും മജ്ജ പുറത്ത്‌ വരുന്ന വിധത്തിൽ തല്ലി ഓടിക്കുക, എന്നിട്ട് പോലീസിന് കൈമാറുക

    • @shihab819
      @shihab819 22 дня назад +30

      Hats off
      Thangal paranjad 100% sheri aan

    • @jayachandran.a
      @jayachandran.a 21 день назад +23

      Then you can spend the rest of your life in court and prison.

    • @ayshanoofa9090
      @ayshanoofa9090 21 день назад

      ​@@jayachandran.a പോലീസ് ന് കൊട്ത്ത് ജയിലിൽ കൊണ്ട് പോയി തീറ്റി പൊട്ടുന്നതിലും നല്ലത് ഇത് പോലെ ഉള്ള സംഗങ്ങളെ എണീക്കാൻ കഴിയാത്ത രീതിയിൽ ആക്കി തീർക്കുന്നതാണ്

    • @The_12-df
      @The_12-df 21 день назад +6

      @jayachandran.a never

    • @sanuakshaya
      @sanuakshaya 21 день назад +1

      Mm

  • @antomathew2795
    @antomathew2795 22 дня назад +173

    രാത്രി കിടക്കുമ്പോൾ മുൻ വാതിലിലും പിൻ വാതിലിന്റെ പിടിയിലും വൈദ്യുതി ബന്ധം സ്ഥാപിച്ചു വയ്ക്കുക വീട്ടിലുള്ളവർക്ക് അപകടം ഇല്ലാത്ത രീതിയിൽ.. വാതിൽ പൊളിക്കാൻ നോക്കുമ്പോൾ എന്തായാലും ഷോക്ക് അടിക്കാതെ ഇരിക്കില്ല അഥവാ അങ്ങ് തട്ടി പോവാണേൽ അത്ര നല്ലത്

    • @dineshkoroth
      @dineshkoroth 22 дня назад +25

      Best 😂... എന്റെ ചേട്ടാ അവർക്കെന്തെകിലും പറ്റിയാ ഗൃഹനാഥന്റെ കാര്യം തീർന്നു......

    • @skygirlblue260
      @skygirlblue260 22 дня назад +26

      അത് മണ്ടത്തരമാണ് രവിലെ നിങ്ങളുടെ ബന്ധുക്കൾ വന്നാൽ അവർക്കും പണി കിട്ടും

    • @shajanjacob1576
      @shajanjacob1576 20 дней назад

      കേരള സിലബസ് പഠിച്ച ബുദ്ധി

    • @yasirm.a4260
      @yasirm.a4260 18 дней назад +5

      ai കാലം alle, റോബോട്ടിക് രീതിയിൽ barbed wire ഉപയോഗിച്ചു മൊത്തത്തിൽ വരിഞ്ഞുമുറുക്കുകയും, രണ്ടുകാലുകളും ഒടിച്ചിടുകയും ചെയ്താല്മതി

  • @i_am_sreehari_
    @i_am_sreehari_ 22 дня назад +388

    രാത്രി 1 മണിക്ക് ഈ വാർത്ത ഞാൻ കാണുന്നു, അപ്പോഴാ അറിയുന്നത് ഈ സംഭവം നടന്നത് എന്റെ വീടിന്റെ അടുത്താണെന്ന്.

    • @kcc______
      @kcc______ 22 дня назад +8

      😅

    • @basithek
      @basithek 22 дня назад +87

      ചത്ത് ചത്ത്.. Pepper spray ഒരെണ്ണം കരുതി വെച്ചോ

    • @arsha5622
      @arsha5622 22 дня назад +3

      S cnnnnn

    • @Sabari2288
      @Sabari2288 22 дня назад +5

      Rathiri 1 manikk evdennu karuthaan 😄​@@basithek

    • @darkb4o_35
      @darkb4o_35 22 дня назад +3

      Bro eppom 2:32
      Anikangilll pedoyavuunui

  • @ThusharaJins
    @ThusharaJins 7 дней назад +4

    ഞങ്ങടെ വീടിന്റെ അടുത്ത് ഇതുപോലെ വന്നിട്ടുണ്ടായിരുന്നു ഈ വീഡിയോയും കൂടെ കണ്ടപ്പോൾ പിന്നെ വീട്ടിലിരിക്കാൻ പോലും പേടിയാണ്😮😮😮

  • @faizalkalody
    @faizalkalody 22 дня назад +130

    ഇതൊക്കെ വർഷങ്ങൾ മുന്നേ കേൾക്കുന്നതല്ലേ.
    വീണ്ടും വന്നെങ്കിൽ ജനങ്ങളുടെ കയ്യിൽ കിട്ടിയാൽ കാല് തല്ലി ഒടിച്ചു വിടുക..
    പിന്നെ എഴുന്നേറ്റ് നടക്കരുത്

    • @s....n5725
      @s....n5725 21 день назад

      😂😂

    • @svmuhammedfazalfazal4073
      @svmuhammedfazalfazal4073 18 дней назад +3

      ഇത്തരം കുറ്റകൃത്യങ്ങളൊന്നും നമ്മുടെ പോലീസിന് ഒട്ടും തലപര്യം കാണില്ല.... അങ്ങനെയാണ് നമ്മുടെ നാട്ടിലെ അനുഭവം.. ഇതു പോലെ മാസങ്ങൾ ഭീകരത വിതച്ച ആജ്ഞതരെ പിടിക്കാൻ പോലീസിന് CC TV ദൃശ്യങ്ങൾ പോലും ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടും, ആ ഭാഗത്ത് വന്നിട്ടില്ല... അവർക്ക് ഹെൽമറ്റ്, പിടിത്തമാണ് പ്രധാന ഹോബി 😊 അതിലാണ് ത്രില്ല് 😜

  • @Mahi-dn8ur
    @Mahi-dn8ur 22 дня назад +281

    ഇത് അന്വേഷിക്കരുത് plz,.. Bcoz ബൈക്കിൽ ഹെൽമെറ്റ്‌ ഇല്ലാതെ പോകുന്നവരെ ആണ് പോലീസ് ന് വേണ്ടത്..... കുറുവ ആയാലും പരൽ ആയാലും ചാള ആയാലും പെറ്റി അടിച്ചു കിട്ടുന്ന പണത്തിന്റെ സുഖം, ഇതുപോലെ ഉള്ളവരെ പിടിച്ചാൽ കിട്ടില്ല...
    ( police ധർമം - "ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകും.
    ജാതി, മത, വർഗ വിത്യാസം ഇല്ലാതെ ഒരുപോലെ നീതി നടത്തും ".... )
    പണം ഉണ്ടെങ്കിൽ എന്റെ ആയാലും നിങ്ങടെ ആയാലും കൂടെ ഒരുപാട് പേര് കാണും.. അത് ഇല്ലെങ്കിൽ നമുക്ക് നമ്മൾ മാത്രം 👍🏼.., കുറുവ മൈരുകളെ ഒതുക്കാൻ നമ്മൾ തന്നെ മുന്നോട്ടു ഇറങ്ങണം...,
    ഇത് നമുക്ക് വേണ്ടിയും, നമ്മുടെ വീട്ടുകാർക്ക് വേണ്ടിയും....
    Rolex (vikram movie)പറഞ്ഞ പോലെ, " കുറവകളുടെ തലയ് കൊണ്ടുവരന്തവൻ യാരോ, അവനുക്കു life time settlement ഡാ......

    • @pradeepkjkj7082
      @pradeepkjkj7082 22 дня назад +3

      😂😂😂

    • @D_I_L980
      @D_I_L980 22 дня назад

      Ividathe case okke nee aano theliyikkunne...Kure commentolikal und chumma kidann konakkaan varum

    • @shajahanm7288
      @shajahanm7288 22 дня назад +12

      വളരെ ശരിയാണ്....വളവിലും തിരിവിലും പതുങ്ങി ഇരികുന്ന കേരള കുറുവ സംഘം 😅😅😅

    • @Madhu-n3v
      @Madhu-n3v 22 дня назад +2

      അതെ

    • @abhikrish611
      @abhikrish611 22 дня назад +12

      എന്തൊക്കെ പറഞ്ഞു ന്യായീകരിച്ചാലും ഹെൽമറ്റ് ഇടാത്തത് കുറ്റം തന്നെയാണ്...ഇതിന് ഇടയിലൂടെ വെളുപ്പിക്കണ്ട

  • @geraltofrivia3435
    @geraltofrivia3435 21 день назад +181

    കാർത്തിയുടെ തീരൻ അധികാരം മൂവി ഓർമ്മ വന്നവരുണ്ടോ ?

  • @regimathew5699
    @regimathew5699 22 дня назад +221

    കേരളാ പോലിസ് തീരുമാനിച്ചാൽ പിടിയ്ക്കും പക്ഷേ എന്നേ കൈ കെട്ട പെട്ടവരായി തീർന്നു 😤

    • @aseemtvm4677
      @aseemtvm4677 22 дня назад +6

      Thokku upayogikkan ariyatha kerala police aano..😂

    • @MalluadventuremanMalluadventur
      @MalluadventuremanMalluadventur 22 дня назад

      🤣🤣🤣🤣​@@aseemtvm4677

    • @christyjoseph3052
      @christyjoseph3052 22 дня назад

      Nee ano Kerala policinte training kodukkunnathu nari​@@aseemtvm4677

    • @Anuraj-x2f
      @Anuraj-x2f 15 дней назад +1

      Ninachal naan singathe pudikkum but ninakkamatte..
      Ennu paranjathukond karryamundo suhrthe...!

  • @Journey._.Lover._.2004
    @Journey._.Lover._.2004 15 дней назад +6

    Ee kuruva സംഗം ആണ് ഞങ്ങടെ ഇവിടെ ആദ്യമായി വന്നത്. അന്നൊക്കെ രാത്രിയിൽ announcement ചെയ്തു രാത്രിയിൽ കൊറേ വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും പോകും. പോലീസിന്റെ നിറുത്താതെ ഒള്ള petroling വീട്ടുകാരെല്ലാം തലയിണയുടെ അടിയിൽ വാക്കത്തി. ഇങ്ങനെ മുമ്പോട്ട് പോയ ദിവസങ്ങൾ. ഒടുവിൽ ആതിരമ്പുഴ പള്ളിയിൽ പെരുന്നാൾ വന്നപ്പോൾ അവർ ആരുമില്ലാത്ത വീടുകളിൽ മോക്ഷണം നടത്തി. അവസാനം എല്ലാരും എല്ലാ വഴിയിലും വൈകിട്ട് ഇറങ്ങാൻ തുടങ്ങിയപ്പോൾ പിന്നെ ഈ പരിസരത്തുപോലും വന്നില്ല.

  • @athulya1969
    @athulya1969 18 дней назад +14

    കേട്ടിട്ട് പേടിയാവുന്നു 😢 ഇവരൊക്കെ പിടിക്കാനും ആരുമില്ലേ വല്ലാത്തൊരു കാലം തന്നെ 😢 ടെൻഷൻ ആവുന്നുണ്ട്... സമാധാനം പോയി ഉറങ്ങാൻ ഉള്ളത് പോയി കിട്ടി 😥😒

    • @manujoseph7887
      @manujoseph7887 5 часов назад +1

      Pedikkanda

    • @athulya1969
      @athulya1969 5 часов назад +1

      @manujoseph7887 mm vegam pidikkatte ivamaare okke🙂

  • @SreelakshmiLachu-x1n
    @SreelakshmiLachu-x1n 22 дня назад +104

    ഇത് വർഷങ്ങൾ മുന്നേ കേട്ടതാണല്ലോ. പിന്നേം തുടങ്ങിയോ🙄😦.

    • @bottlee200
      @bottlee200 21 день назад +11

      Pinneyum avar keralathil ethiyit undu

  • @itsukixmk4
    @itsukixmk4 10 дней назад +13

    No need to worry when god is with you✝️

    • @MuhammedAk-r1k
      @MuhammedAk-r1k 5 дней назад +2

      Chathillel parayum daivam rakshichu enn chatha parayum vidhi enn athalle ee daibam

    • @kir838
      @kir838 4 дня назад

      😂😂😂😂😂

  • @tittuvj
    @tittuvj 21 день назад +58

    10 വർഷം മുൻപ് ഞാൻ ഒരു ഗാനമേള കാണാൻ പോയി കൂടെ ന്റെ ബന്ധു ഉണ്ട് തിരിച്ചു ഞങ്ങൾ വീട്ടിൽ രാത്രി 12 കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ കുറച്ചു ആൾക്കാർ വീടിന്റെ വാതുക്കൽ എത്തിയപ്പോൾ ഒരുത്തൻ ന്റെ നേരെ ഇഷ്ഠിക ആയിട്ട് കണ്ണ് തള്ളി പിടിച്ചു നാക്ക് പുറത്തു കാണിച്ചു എന്നെ പേടിപ്പിക്കാൻ നോക്കി ഞാൻ നേരെ അവന്റെ അടുക്കലോട്ട് ചെന്നപ്പോൾ എല്ലാരും കൂടി തോട്ടം വഴി ഓടി 😅

  • @yatra9874
    @yatra9874 21 день назад +14

    സ്വയം പ്രീതിരോധം തീർക്കുക... ബുദ്ധി ഉപയോഗിച്ചു ❗വെള്ളത്തിന്റെ സൗണ്ട് കേട്ടാൽ പുറത്തു ഉറങ്ങരുത്... ❗കുട്ടികളുടെ കരച്ചിൽ ആണേൽ ഉടനെ പോലീസിൽ ഇൻഫോം ചെയ്യുക... 👍ഓരോ ജീവനും വിലപ്പെട്ടതാണ്...

  • @diputc5669
    @diputc5669 22 дня назад +64

    ഇതു ബിനാലെ കാണാൻ വന്ന ഉദയനിധി സ്റ്റാലിനൂ അയച്ചു കൊടുക്കണം
    തമിഴ്നാട് ഡിജിപി ഗവർണർ എല്ലാര്ക്കും ഷെയര് ചെയ്യണം
    അവരുടെ സംസ്ഥാനക്കാർ അല്ലേ
    മറ്റുള്ളവർക്കും ജീവിക്കണം

  • @sreejithsivanandan2390
    @sreejithsivanandan2390 22 дня назад +36

    നല്ല നാല് പൊട്ടീരു പകൽ കൊടുത്താൽ നമ്മൾ കുറ്റക്കാര് ആകും പക്ഷെ രാത്രി ആയാൽ 😢😢😢

  • @chandrannedumbil4622
    @chandrannedumbil4622 18 дней назад +8

    മാപ്രകളുടെ ചിത്രീകരണം ഒറിജിനല്ല എന്നു പറയുകയേ ഇല്ല😂😂😂😂

  • @dineshkoroth
    @dineshkoroth 22 дня назад +43

    ഇവരെ ഒന്നും ചെയ്യാൻ പറ്റില്ല.... വീട്ടിലുള്ള ആളുകൾ മരിച്ചാലും കുഴപ്പമില്ല ഇവിരിൽ ആരെങ്കിലും മരണപെട്ടാൽ ആ വീട്ടുകാരൻ ജയിലിലും ആകും 😢.... നമ്മുടെ ചൂപ്പർ നിയമം.... മനഃപൂർവമാല്ലാത്ത നരഹത്യക്കു എന്ന് പറഞ്ഞു 5 വർഷം😢...

  • @AbhiNesha-on6xf
    @AbhiNesha-on6xf 7 часов назад +1

    ഇതൊക്കെ കണ്ടിട്ട് പേടിയാവുന്നു കേരളം തന്നെ ആണോ ഇത് സമാധാനം ആയി ഉറങ്ങാൻ പറ്റാതെ ആയി കേരള പോലീസ് ഇത് കാണില്ലേ എന്തെങ്കിലും ഒന്ന് ചെയ്യണം സർക്കരൂ പോലും ഒന്നും കാണില്ല നിങ്ങളുടെ വീട്ടിൽ വന്നാലേ നിങ്ങൾ ഇടപെടു അല്ലെ പേടിച്ചട്ട് ഞങ്ങൾ കുട്ടികൾക്ക് പോലും ഉറങ്ങാൻ പേടിയവ എന്തെങ്കിലും ഒന്ന് ചെയ്യാവോ plss🥺🥺😭🙏🏻

  • @L.o.K.i_F.x
    @L.o.K.i_F.x 16 дней назад +7

    രാത്രി 2 മണിക്ക് കിടന്ന് കാണുന്ന ലെ ഞാൻ💀

  • @wanderinheathen4010
    @wanderinheathen4010 22 дня назад +272

    കിട്ടിയാൽ കൊന്ന് കളഞ്ഞേക്കണം

    • @shajahanm7288
      @shajahanm7288 22 дня назад +24

      മന്സ്യാബകാസ കമ്മീസൻ 😂😂😂

    • @Rodroller4895
      @Rodroller4895 22 дня назад

      എന്നിട്ട്? ജീവപര്യന്തം തടവും അനുഭവിക്കണം കൂടാതെ വലിയ പിഴയും അടയ്ക്കണം.

    • @MalluadventuremanMalluadventur
      @MalluadventuremanMalluadventur 22 дня назад +9

      അതിന് ഇത് തമിഴ്നാട് കർണാടകയോ അല്ല🤣🤣🤣

    • @VenuVenu-ck2ou
      @VenuVenu-ck2ou 22 дня назад +4

      ഏറ്റവും നല്ലത് കണ്ട് ഷോക്ക് അതിന് വാതിലിനു പുറത്ത്

    • @Athiraa4657
      @Athiraa4657 22 дня назад +7

      Sathyam . Pakshee nammadee nimayamam enum criminals nuu Oppam aann.athokee UAE le nimayamam 🔥.

  • @beenamujeeb1843
    @beenamujeeb1843 22 дня назад +106

    എല്ലാസ്റ്റേറ്റിലെയും, ആളുകൾക്ക് എന്ത് ക്രിമിനൽകുറ്റവും ചെയ്യാൻ കേരളം പോലെ എവിടെപറ്റും...

    • @alfredsunny800
      @alfredsunny800 22 дня назад +8

      Aa states ivare control cheyan fail ayitalle ivare Kerala police pidichitindu up poyi pidicha history Kerala police indu❤❤

    • @beenachandra530
      @beenachandra530 22 дня назад +2

      Correct👌👌

  • @babyjoseph7102
    @babyjoseph7102 17 дней назад +4

    ഇതാണ് കേരളം,

  • @muzanbg2169
    @muzanbg2169 21 день назад +13

    ഇവിടെയുള്ള നിയമം ഒക്കെ വെറുതെ ആണ് ഞാനും എന്റെ അമ്മയും 12വയസ്സ് മാത്രം ഉള്ള രണ്ടു മക്കളും ആണ് എന്റെ വീട്ടിൽ താമസം രണ്ടു സ്ത്രീകൾ മാത്രം ആണ് ഉള്ളത് കഞ്ചാവ് thinnit തൊട്ട് മുന്നിലുള്ള വീട്ടിലെ പയ്യൻ തെറിവിളിച്ചു ജനൽ ചില്ലൊക്കെ adich പൊട്ടിച്ചു ആക്രമിക്കാൻ വന്നു ഞങ്ങൾ കംപ്ലയിന്റ് കൊടുത്തു അറസ്റ്റ് chythu 14day ആയപ്പോ റിമാൻഡ് കഴിഞ്ഞു വിട്ടു ഇപ്പോളും അഹങ്കാരത്തിനു കുറവ് ഇല്ല nth chyan എന്നിട്ട് ദീപാവലി അന്ന് വലിയ ഗുണ്ട് പൊട്ടിച്ചു പുറത്തു റോഡിൽ കിടക്കുന്ന ഒരു പട്ടിയെ കൊന്നു ഗേറ്റിനു വെളിയിൽ ഇട്ടു ഒരിക്കലും കേരളം നന്നാവില്ല

  • @Deonleejadenny
    @Deonleejadenny 22 дня назад +63

    നല്ല ഒരു ഐഡിയ മുളകുപൊടി കുറച്ചു ഇനി മുതൽ വീടുകളിൽ കരുതുക.

    • @User-w4n3j
      @User-w4n3j 22 дня назад +27

      മുളകുപൊടി എന്തിനാ കരുതുന്നെ,, വീട്ടിൽ എപ്പോഴും ഉള്ള സാദനം അല്ലെ 😂

    • @shajahanm7288
      @shajahanm7288 22 дня назад +4

      മലയാളിക് ചമ്മന്തി അരകാൻ ഉപകരിക്കും 😅😅

    • @sajinfrancis7562
      @sajinfrancis7562 16 дней назад +1

      മീൻ വറുക്കാം അല്ലെ 😂

    • @sabeenanizam4649
      @sabeenanizam4649 3 дня назад

      😂😂😂​@@User-w4n3j

  • @ambuputhiyadavan8444
    @ambuputhiyadavan8444 22 дня назад +34

    മുമ്പും ഈ വാ ർ ത്താ കണ്ടിരുന്നു

  • @AmbiliSibin-p9g
    @AmbiliSibin-p9g 2 дня назад

    എൻ്റെ വീട്ടിൽ കയറിയാൽ അവർ നേരെ നില്കില്ല എൻ്റെ അപൂപനും അച്ഛനും ചേട്ടനും മാമനും കളരി യാണ്😌😌🔥

  • @Vismaya...
    @Vismaya... 17 дней назад +4

    ആയോ ഇന്നലെ രാത്രി എന്റെ വീടിന്റെ മുറ്റത്തുന് ശു ശു ആരോ ഒച്ച ന്തക്കോ ഒച്ച കേട്ട് അച്ഛൻ പോയി നോക്കി ഇവരൊന്നും അല്ലായിക്കു 😢😢😢

    • @Abhi-kr5mb
      @Abhi-kr5mb 5 дней назад

      Nigade ജില്ല ഏതാ 🤔

    • @aneeshcv1669
      @aneeshcv1669 3 дня назад

      ശൂ.. ശൂ.... ന്നു വിളിച്ചാൽ ആരും നോക്കിപ്പോകും......
      പക്ഷെ.. പോകരുത്.. ജാഗ്രതൈ 🙏

  • @Snehak.p676
    @Snehak.p676 15 дней назад +1

    ഇവിടുത്തെ വീട്ടിലെ നിയമം ആർക്കും പേടിയില്ല എല്ലാ കുറ്റത്തിനും ഹോം സ്റ്റേ മാത്രം

  • @supplierstradespc4185
    @supplierstradespc4185 17 дней назад +1

    ഇത് ഓൾഡ് വീഡിയോ ആണന്നു തോന്നുന്നു. എന്നാലും ശ്രദ്ധിക്കുക സൗണ്ട് കേട്ടാൽ പുറത്തു ഇറങ്ങരുത് പകരം അടുത്തുള്ള വീട്ടുകാരെ ഫോൺ ചെയ്ത് കാര്യംപറയുക ലൈറ്റ് ഇടുക ഉറങ്ങും മുന്നേയ് വാതിലും ജന്നലും അടച്ചോ എന്ന് ഉറപ്പുവരുത്തുക. 👍

  • @HASHIR_MUHAMMAD.-
    @HASHIR_MUHAMMAD.- 18 дней назад +2

    ഈ ഭീകരരെ പിടികൂടാൻ നമ്മുടെ ഗവണ്മെറ്റിന് കഴിയാത്തതെന്തേ
    ..

  • @Poloboy1122polo
    @Poloboy1122polo 21 день назад +7

    ഇന്നലെ ബാംഗ്ലൂർ റോഡിൽ വച്ച് ഒരു സംഭവം ഉണ്ടായി.... വാക്കില്ലാതെ രണ്ടുപേർ കാർ കൈകാണിച്ചു നിർത്താൻ വന്നു സംഭവം പന്തികേടാണ് തോന്നിയതുകൊണ്ട്... ഞാൻ രണ്ടിനെയും കാറുകൊണ്ട് ഇടിച്ചിട്ടു... ഇവന്മാർ നിലത്ത് വീണതും... ഒളിച്ചിരുന്ന ബാക്കിയുള്ളവന്മാർ പുറത്തുവന്നു.. Njan,പെട്ടെന്ന് കാർ എടുത്തോണ്ട് പോയി 😂

  • @sreekanth1751
    @sreekanth1751 21 день назад +66

    റോട്ട് വീലർ, ജർമൻ shepherd ഇനത്തിൽ പെട്ട നായകളെ training കൊടുത്തു വളർത്തുക.
    ഒരു കാരണവശാലും വീടിന്റെ പുറത്തു രാത്രി കാലങ്ങളിൽ കെട്ടി ഇടരുത്
    പകരം വീട്ടിനകത്തു അഴിച്ചു വിടുക..
    ബാക്കി അവറ്റകൾ നോക്കിക്കോളും

    • @SurajInd89
      @SurajInd89 17 дней назад +1

      Ennitt venam nammale thanne ath kadichu kollan. Rottweiler is especially a dangerous breed.

    • @Adyutdev
      @Adyutdev 17 дней назад +12

      ⁠@@SurajInd89onn poyeda , oru pattiyum thante yachamanane kadich kollilla..pattigalude sneham nink onnum ariyathondada ni okk ingane parayinne

    • @SurajInd89
      @SurajInd89 17 дней назад +2

      @@Adyutdev Oh shari sir. Athukondayirikkum pala breedsineyum palayidathum ban cheythirikkunnath. Ownersine thanne kadichu konna ethra news kandirikkunnu. Ennittum bodham vannille.

    • @Adyutdev
      @Adyutdev 17 дней назад +2

      @ ath bad training or aa dogsne valland upadhravikkunnathkond aayirikkum .

    • @sreekanth1751
      @sreekanth1751 15 дней назад +1

      @SurajInd89 athalle training kodukkanam enn paranje
      Chumma 2 ara vayass kazhinj vila kuranjathine vangiyal okke kadi kittum

  • @Abhi-kr5mb
    @Abhi-kr5mb 5 дней назад

    കോഴിക്കോട് ഒന്നും വന്നിക്കില്ലല്ലോ 🤔

  • @binusurya7736
    @binusurya7736 18 дней назад +3

    എല്ലാ വീട്ടിലും പെപ്പർ സ്പ്രേ കരുതുക

  • @akhilgm3172
    @akhilgm3172 16 дней назад +1

    തീരൻ തമിഴ് സിനിമ ഓർമ്മ വന്നു

  • @cjucju9197
    @cjucju9197 15 дней назад

    ഇവിടത്തെ നിയമാണ് ഇങ്ങനൊക്കെ ചെയ്ക്കുന്നത്... നല്ല ശിക്ഷ കൊടുത്താൽ ഏതു ഒരുതനും മുട്ട് വിറയ്ക്കൂ... 👍

  • @Kkulza..
    @Kkulza.. 18 дней назад +3

    ഇവർ എന്തായാലും എന്റെ വീട് സെലക്ട് ചെയ്യില്ല 😂

  • @koyaumluj1161
    @koyaumluj1161 18 дней назад +1

    'ഇതല്ലാം കേൾക്കുപേൾ എത്രമേശമാണ് നമ്മുടെ നിയമ പാലകർ എതങ്കിലും ഒരുത്തനെ കളവ് നടത്താൻ വിട്ടിൽ കയറിയാൻ നമ്മൽതച്ചുകെന്നാൻ അവൻ്റ പേരിൽ കേസുകുട്ട പുര

  • @Avran1212
    @Avran1212 15 дней назад

    ഇങ്ങനെ മുഖo മറച്ചു.. പൊതു സമൂഹത്തിൽ ഇറങ്ങുന്നു ആണിനെയു പെണ്ണിനേയും വിശ്വസിക്കാൻ പാടില്ല..

  • @VishnuIucky
    @VishnuIucky 16 дней назад +3

    Kuruva sangam എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയണമെങ്കിൽ തീരൻ അധികാരം ഒണ്ട്ര് എന്ന epic മൂവി കാണണം🔥
    അപ്പോൾ മനസിലാവും💯

  • @sabarinadhs254
    @sabarinadhs254 9 дней назад

    Ravile 1:30 ക്ക് ഇത് ഇരുന്നു കാണുന്ന ലെ ഞാൻ 💀⚰️

  • @mathewvk6238
    @mathewvk6238 16 дней назад +1

    നൈറ്റ്‌ പട്രോൾ ശക്തമാകണം ഉള്ള പോലീസ് മുഴുവൻ മുക്യന്റെ കൂടെ നടന്നാൽ പോരാ

  • @sivaprasad5502
    @sivaprasad5502 17 дней назад +7

    ജനലിലൂടെ നോക്കുക. വശ
    പിശക് ആണെങ്കിൽ നാട്ടുകാരെ, 100 വിളിച്ചു
    കാര്യം പറയുക. രാത്രിയിൽ
    ചാടി എണീറ്റു വേഗം വാതിൽ
    തുറക്കരുത്.

  • @Inspector_Balram.
    @Inspector_Balram. 8 дней назад

    കുറവാ സംഘത്തെ പോലീസ് പിടികൂടുന്നതിന് മുമ്പ് ഞാൻ പിടിച്ചിരുന്നു എന്ന് ഞാൻ പറഞ്ഞാൽ, ഞാൻ പിടിച്ചതിന് ശേഷം പോലീസ് പിടിച്ചു എന്ന് സൃഷ്ടിക്കപ്പെട്ടതാണ് ഇതെന്ന് ഞാൻ പറഞ്ഞാൽ അത് നിങ്ങൾ നിഷേധിക്കുകയാണെങ്കിൽ ഈ പോലീസ് സേനയെയും ഡിപ്പാർട്മെന്റിനെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഞാൻ പറഞ്ഞാൽ അതൊരു നുണയാണെന്ന് നിങ്ങൾ പറഞ്ഞാൽ അത് ശരിയാണോ തെറ്റാണോ

  • @sruthiudayakumar8439
    @sruthiudayakumar8439 2 дня назад

    നല്ല ആരോഗ്യം ഉണ്ടല്ലോ പണി എടുത്ത് ജീവിച്ചുടെ എന്റെ ദൈവമെ 👀

  • @സൗഹാർദ്ധ
    @സൗഹാർദ്ധ 22 дня назад +47

    രാത്രി പുറത്തുഇറങ്ങിയാൽ കൈയിൽ ചങ്ങല വാൾ കൈയിൽ പിന്നെ ടെൻഷൻ വേണ്ടാ 😂

    • @shajahanm7288
      @shajahanm7288 22 дня назад +3

      പിന്നിൽ നിന്നുള്ള ഇരിട്ടടിക് എന്ത് ചങ്ങല എന്ത് വടിവാൾ

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 22 дня назад +5

      ​@@shajahanm7288വെളിയിൽ ശബ്‌ദം കേട്ടാൽ ഒരിക്കലും മുൻ വാതിൽ തുറക്കരുത്. പകരം പുറകിലത്തെ വാതിൽ തുറന്നു ഇറങ്ങുക. പിന്നെ കയ്യിൽ നല്ല മൂർച്ച ഒള്ള കൊടുവാൾ nunchakku കമ്പി പാര എടുത്തോണ്ട് ഇറങ്ങണം

    • @Don123-bs3jx
      @Don123-bs3jx 22 дня назад +3

      ​@@പടക്കംബഷീർ1234ഇതൊക്കെ അവരും വായിക്കുന്നുണ്ടാവില്ലേ 😮

    • @nadhiraziyad1560
      @nadhiraziyad1560 22 дня назад +1

      ​@@പടക്കംബഷീർ1234avarude akramanam pinnil ninn

    • @pratheeshp3916
      @pratheeshp3916 21 день назад

      ​@@Don123-bs3jx dey😅😂

  • @Chacko-bx9py
    @Chacko-bx9py 17 дней назад +2

    ചേർത്തലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറുവ സംഖം വന്നതായി അറിഞ്ഞു

  • @prasadwayanad3837
    @prasadwayanad3837 17 дней назад +1

    പോലീസിന് ഇവരെ പിടിക്കാൻ ആവതില്ല ഇവർക്കെതിരെ ക്വട്ടേഷൻ ടീമിനെ ഇറക്കരുതോ അത് കേരളത്തിൽ സുലഭമല്ലേ

  • @Shamshak123
    @Shamshak123 22 дня назад +55

    ഓണം വിഷു ഒക്കെ വരുന്നപോലെ എല്ലാവർഷവും കുറുവ സംഘവും വരുന്നുണ്ടല്ലോ

  • @shaluvarghese8736
    @shaluvarghese8736 22 дня назад +40

    വീട്ടിൽ നല്ല സൂപ്പർ എയർഗൺ ഇരിപ്പുണ്ട്...

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 22 дня назад +18

      👌. എന്റെ വീട്ടില് അച്ചൻ പണിക്കു കൊണ്ടുപോകുന്ന കൊടുവാൾ ഒണ്ട് ഞങ്ങൾക്കു അത് തന്നെ ധാരാളം 😅

    • @yathrakadhavlogs4142
      @yathrakadhavlogs4142 21 день назад +15

      അത് എടുക്കാനുള്ള സമയം അവൻമാർ തരണ്ടെ ?

    • @Cr7-o9l7m
      @Cr7-o9l7m 21 день назад

      ​@@yathrakadhavlogs4142😂

    • @ayyppnkvfc
      @ayyppnkvfc 21 день назад

      അവന്മാർ ഒളിച്ചു നിന്ന് പിന്നിൽ നിന്നാണ് ആക്രമണം. ആളെ മുന്നിൽ കണ്ടാൽ അല്ലെ വെടിവെച്ചിടാൻ പറ്റു.

    • @chinnuseva3250
      @chinnuseva3250 21 день назад +1

      എങ്ങിനെ മേടിക്കാൻ പറ്റും എയർ ഗൺ

  • @tijothomas3742
    @tijothomas3742 21 день назад +1

    കുറുവേം പറിയും എന്തേലും ആയിക്കോട്ടെ... നമ്മുടെ പിള്ളേർ പോലീസ് ഇത് പോക്കും

  • @hisham_213
    @hisham_213 16 дней назад

    അവതാരകന്റെ സംസാരം കേട്ടിട്ട് ശ്വാസം മുട്ടുന്നു

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 16 дней назад +2

    എന്റെ വീട്ടിൽ വന്നാൽ ഒരുത്തനും രണ്ട് കാലിൽ തിരിച്ചു പോവില്ല

  • @sasindranathan
    @sasindranathan 17 дней назад

    വഖഫ് ബോർഡ് പ്രശ്നം തല്ക്കാലം മറക്കാം. കുറുവ കളളൻ ചർച്ച ചെയ്യാം അല്ലേ .

  • @sunilkumarmv556
    @sunilkumarmv556 22 дня назад +76

    കണ്ണ് കാണില്ല ചെവി കേൾക്കില്ല എന്നാലും 4 പവൻ്റെ മാല ഇട്ടെ വീട്ടിൽ നടകൂ ഉറങ്ങൂ. പിന്നെ എങ്ങനെ ഇവർ വരാതെ ഇരിക്കും

    • @bijuvino8024
      @bijuvino8024 22 дня назад +6

      Sheriyatto,.. Thalimala minimum 4 or 5 pavan undakum

    • @tonyleoj7533
      @tonyleoj7533 22 дня назад +3

      ❤ So Correct😂😂

    • @Madhu-n3v
      @Madhu-n3v 22 дня назад

      🤭

    • @shajahanm7288
      @shajahanm7288 22 дня назад +4

      ചത്ത് കിടകുബോഴും ചമഞ്ഞ് കിടകണം😂😂😂

    • @Cr7-o9l7m
      @Cr7-o9l7m 21 день назад

      ​@@shajahanm7288😂😂😂

  • @nazeerak3592
    @nazeerak3592 21 день назад +8

    ഭയപ്പെടേണ്ട ജാഗ്രത മതി😅

  • @ishakisu5141
    @ishakisu5141 15 дней назад +1

    ഇത് മുൻപ് കേട്ടിരുന്ന news ആണല്ലോ

  • @sreenidhianand1084
    @sreenidhianand1084 21 день назад +11

    ഷൂട്ട്‌ at sight ഓർഡർ ഇട്ടാൽ പിന്നെ വരില്ല

  • @ShamjilalShamji
    @ShamjilalShamji 16 дней назад

    ഗുരുവേ 🙏🥰🙏

  • @user-wu9ut7fg7u
    @user-wu9ut7fg7u 2 дня назад

    Innale njangade veetil pantsum nalla shoesum itta aal aakrikku vendi vannu kandal oru Kalla lakshanam undaayirunnu😊

  • @Shahi6000
    @Shahi6000 22 дня назад +44

    ഈ വാർത്ത അവർ തന്നെ കൊടുക്കുന്നതാണോ😂

  • @Noomuslogam501
    @Noomuslogam501 2 дня назад +1

    Ivare pidikkan kerala police n aavunnille ???? Enth police aan kerala police 😡😡😡😇😇

  • @aju9817
    @aju9817 13 дней назад

    Hats off kerala police 😂😂😂

  • @Dileep563
    @Dileep563 17 дней назад +1

    Kasargod വന്നു😢

  • @Anuraj-x2f
    @Anuraj-x2f 15 дней назад +1

    Spotil shot cheyyanam

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 18 дней назад +6

    😂ഇവിടെ റെസിഡന്റ് അസോസിയേഷൻ ഇവന്മാരെ കാത്ത് ഇരിപ്പ് ആണ്...4army rtd ഉണ്ട് ഇവിടെ ഒരാൾ ക്ക് ലൈസെൻസ് ഉള്ള തോക്ക് ഉണ്ട്..2വീട്ടിൽ വേറെ ലൈസെൻസ് ഉള്ള തോക്ക് ഉണ്ട്..6പേര് അടങ്ങുന്ന യൂത്ത് ടീം 24hr വിജിലൻസ് ഏർപ്പാട് ചെയ്തു 👍ഇവന്മാർ വന്നാൽ ഷൂട്ട്‌ ചെയ്യാൻ ആണ് തീരുമാനം 👏case പിന്നെ നോക്കും 🤣🤣

  • @JijiMol-x7k
    @JijiMol-x7k 10 дней назад

    Amen 👩‍🎓

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 22 дня назад +33

    കണ്ണൂർ സ്ക്വാഡ് സിനിമയാണ് ഇത് കണ്ടപ്പോൾ ഓർമ്മവന്നത്,....

    • @arunkrishnasl6342
      @arunkrishnasl6342 22 дня назад +11

      Athinum mumpu Karthik nte theeran film full detailed ayitund

    • @abdulsamad1796
      @abdulsamad1796 22 дня назад

      😁😁😁🤪

    • @fridaymatineee7896
      @fridaymatineee7896 22 дня назад +2

      ധീരൻ അധികാരം പോയി കാണു

  • @നരസിംഹമന്നാടിയാർ-ട2ജ

    പൊലീസിന് ഇത് അറിയുമോ😮

    • @shajahanm7288
      @shajahanm7288 22 дня назад +2

      ആരെങ്കിലും അറീചാൽ😅😅

    • @shajanjacob1576
      @shajanjacob1576 20 дней назад +1

      അവരും ഇറങ്ങുന്നുണ്ടാവുമോ?

  • @HappyMart-v1z
    @HappyMart-v1z 21 день назад +2

    Monu rathri toilet il ponamennu Paranjapo 10 maniku purathirangiya njn phonil kandathu ee video.. pinne onnum ormayilla

  • @stefylipson7547
    @stefylipson7547 21 день назад +8

    എൻ്റെ Tv m വീട്ടിൽ ഇവർ സഹായം ചോദിച്ചു വന്നിട്ടുണ്ട്, 3 ദിവസം കഴിഞ്ഞ് അവരെ തന്നെ പാലക്കാടാണന്ന് തോന്നുന്നു പോലീസ് പിടിച്ചു.... ഇപ്പോഴും ഇത് പോലുള്ള വാർത്ത കേൾക്കുമ്പോൾ ചങ്കിലൊരു ഇടിയാണ്😢

  • @Snehak.p676
    @Snehak.p676 15 дней назад +1

    സ്വത്ത് കണ്ടു കെട്ടുക അതിക്രൂരമാർധനം കൊടുക്കുക

  • @FalcoStores
    @FalcoStores 21 день назад +4

    New fear unlocked 😮🔓

  • @sujathaan7225
    @sujathaan7225 22 дня назад +14

    Encounter cheythal theeravunna prashnameyullu

  • @Gamer-666g
    @Gamer-666g 15 дней назад +2

    Eee vartha oru pakshe avar kanunnundavum😅

  • @BharadwajUllattuthodi
    @BharadwajUllattuthodi 16 дней назад

    ചമ്പൽ കൊള്ളക്കാരെ പോലെ 😇😇😇

  • @akashdavis2580
    @akashdavis2580 22 дня назад +10

    Kerala no.1 😂🤡🤤

  • @MuhammedShadilp-j1z
    @MuhammedShadilp-j1z 8 дней назад +1

    Pedi ulavar like. Adi

  • @TfdhG-j8w
    @TfdhG-j8w 5 дней назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😰

  • @leelamohanan6513
    @leelamohanan6513 22 дня назад +3

    Why can't police stop them

  • @Vkp233
    @Vkp233 20 дней назад +4

    Oru chance kittiyaal kuruva thiyyanmare konn kalayuka ...police onnm cheyyn povunnilla

  • @ambuputhiyadavan8444
    @ambuputhiyadavan8444 22 дня назад +20

    ഇത് മുമ്പ് ഉണ്ടായതല്ലേ

  • @jeromvava
    @jeromvava 16 дней назад +1

    ഇത്. പഴയ വിഡിയോ ആണ്

  • @mejodavis9764
    @mejodavis9764 21 день назад +1

    കേരള പൊലീസിൻ്റെ പരാജയം ഇതിലും നന്നായി പറയാനാകില്ല.....

  • @darkb4o_35
    @darkb4o_35 22 дня назад +6

    2 maniiii
    Pedipikathedoooo... Nan 2:28am arunatee ninigludee news kanuuvaa athuu nan oru alappuzha karannn

  • @leajuwilson3871
    @leajuwilson3871 22 дня назад +34

    പേടിച്ചു

  • @abhinav8771
    @abhinav8771 16 дней назад +1

    Moonknight 😲

  • @ajanthakumari6678
    @ajanthakumari6678 10 дней назад

    നിന്റെ ഓക്കേ കഷ്ടകാലം😂എല്ലാവരും പകൽ ഉറങ്ങു രാത്രി മൊബൈൽ കാണും 👮🏻‍♀️നൈറ്റ്‌ ഡ്യൂട്ടി ആണ് 🤪ഞങ്ങൾ athelum വലിയ പുള്ളികൾ ആണ് 😥😥