ഇന്ത്യയിൽ വികസനമനനാൽ കുറെ അമ്പലങങളും പളളികളും പ്രതിമകളും ആണ്. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങങൾ ഇപ്പോഴും കയ്യാല പുറത്തെ തേങ്ങ പോലെയാണ്. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമാണ് എന്ന വീരവാദം വേറെയും. സാധാരണക്കാർ വീണ്ടും ദരിദ്രരും സമ്പന്നർ അതി സമ്പന്നരും ആകുന്ന മാജിക് ആണ് ഇന്ത്യയിലെ ഇപ്പോഴതതെ ജനാധിപത്യം കൊണ്ടുളള ഗുണം
പപ്പുജി ഇന്ന് ടീഷർട്ട് ഒഴിവാക്കിയല്ലോ.
ഇന്ത്യയിൽ വികസനമനനാൽ കുറെ അമ്പലങങളും പളളികളും പ്രതിമകളും ആണ്. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങങൾ ഇപ്പോഴും കയ്യാല പുറത്തെ തേങ്ങ പോലെയാണ്. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമാണ് എന്ന വീരവാദം വേറെയും. സാധാരണക്കാർ വീണ്ടും ദരിദ്രരും സമ്പന്നർ അതി സമ്പന്നരും ആകുന്ന മാജിക് ആണ് ഇന്ത്യയിലെ ഇപ്പോഴതതെ ജനാധിപത്യം കൊണ്ടുളള ഗുണം
ഞമ്മള് teams ആരെങ്കിലും indian constitution ഇഷ്ടപ്പെടുന്നുഡോ
ഞാനും സുഭദ്രയും 😂😂....
അദാനിയേ പരാമർശിക്കാത്തത് തെറ്റ്
നല്ല നേട്ടങ്ങൾ തന്നെ എല്ലാം Adani ക്ക് വിറ്റു😄
Pappu annan moojum
50rupde petrol ~110 aakiyad 60 rupde scootr 1.3 lakh aakiyadh🤬🤬