Pastor Valson Abraham |ദ്രവ്യദാസൻ അവാർഡ് വത്സൻ പ്ലാച്ചർ കൊണ്ടുപോകുമോ ?

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Pastor Valson Abraham
    ദ്രവ്യദാസൻ അവാർഡ് വത്സൻ പ്ലാച്ചർ കൊണ്ടുപോകുമോ ?
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #PastorValsonAbraham #DravyadasanAward#IndianPentecostalSabha#IndiaBibleCollege&Seminary #SunilMathewLatest#IndiaChristianAssembly#IndiaGospelOutreach#PastorSajithJoseph #PastorAniGeroge #BinuVazhamuttom #LatestKeralaNews #MalayalamNews #News #i2inews
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 133

  • @ちすねゆの
    @ちすねゆの 2 года назад +14

    Dear Sunil,I am watching your video from Florida and I am 75 years old,I am catholic.I have experience with many priests and pastors of different denominations and lost my faith in so called priests and pastors but I trust in my Lord Jesus only.Your courage and commitment is so appreciated.May God bless you and family.

  • @justingeorge1374
    @justingeorge1374 2 года назад +39

    ഞാൻ പെന്തകോസ്ത് സഭയിൽ 34 വർഷം ആയി,അതിൽ വളരെ സന്തോഷിക്കുന്നവനും,അങ്ങനെ ഉള്ള ആത്മീക അനുഭവങ്ങൾ ഉള്ളവർ ആണു എന്റെ പരിചയത്തിൽ, എന്നാൽ ഇങ്ങനെ ഉള്ള ആളുകൾ അതിന്റെ മാധുര്യത്തെ കെടുത്തി കളയുന്നു,സ്വത്തുകൾ വാങ്ങികൂട്ടി സ്വന്തം പേരിൽ ആക്കുക (അതും പേര് ദൈവദാസൻ)അനേക ദൈവദാസന്മാർ വളരെ കഷ്ടപ്പെടുമ്പോൾ ആണ് ഈവക ഐറ്റംസ്, എല്ലാത്തിനും കണക്കു ബോധിപ്പിക്കേണ്ട ഒരു ദിവസം ഉണ്ട്,ഓർത്താൽ നന്ന്...

    • @justingeorge1374
      @justingeorge1374 2 года назад +4

      ധാരാളം ഉണ്ട്‌!അവരുടെ ഒക്കെ അനുഭവസാക്ഷ്യം മാത്രം അല്ല, ജീവിതവും കണ്ടാൽ നമ്മൾ ഒന്നും അല്ല എന്ന് മനസ്സിൽ ആകും, അവർക്കൊന്നും ഈ പണവും പ്രതാപവും ഒന്നും ഒരു പ്രശ്നമേ അല്ല , നമ്മളൊക്കെ ഈ tv ക്കാരെ മാത്രമേ പരിചയം ഉള്ളൂ അതാ..
      ഇങ്ങനെ ദൈവകൃപയിൽ നിൽക്കുന്നവരുടെ ജീവിത സൗരഭ്യം കണ്ടാണ് ഞങ്ങളുടെ കുടുംബങ്ങൾ ഈ അനുഭവത്തിൽ വന്നത്, അങ്ങനെ ഒരുപാടു കാര്യങ്ങൾ. "ദൈവം അനുഗ്രഹിക്കട്ടെ"

    • @leslykj1432
      @leslykj1432 2 года назад +1

      @@justingeorge1374താരുവിന്റെ പോലെ ഉടായിപ്പമാരെ കണ്ടാണോ ജീവിതം പഠിക്കേണ്ടത് ഇതാണോ താങ്കൾ അനുഭവത്തിൽ നിന്ന് പഠിച്ചത്

    • @justingeorge1374
      @justingeorge1374 2 года назад +1

      @@leslykj1432 ഈ താരുവും, തങ്കുവും ഒന്നും ഞങ്ങളുടെ പ്രിലിമിനറി സ്റ്റേജ് പോലും അംഗീകരിക്കുന്നവർ അല്ല, ഈ സജിത്ത് ജോസഫ് ഒക്കെ അങ്ങനെ പോയവർ ആണ്, എന്നാൽ ഇതിനുള്ളിൽ തട്ടിപ്പുണ്ടോ? കാണും, കാരണം 12അപ്പോസ്തലന്മാരിൽ ഒരാൾ കള്ളൻ ആയിരുന്നു "യൂദ". എന്നെ സംബന്ധിച്ച് മരിച്ചു പോയ മാതാപിതാക്കൾ, എന്റെ സഹോദരങ്ങൾ, ഞാൻ വിവിധ സ്ഥലത്തു താമസിച്ചപ്പോൾ ഉണ്ടായിരുന്ന പാസ്റ്റർസ്, വിശ്വാസികൾ സുഹൃത്തുക്കൾ etc..ഒക്കെ ഒന്നിനൊന്നു ഭക്തർ ആണ്, ജീവിത മൂല്യം ഉള്ളവരാണ്, പിന്നെ നമ്മൾക്ക് ആരാണ് യഥാർത്ഥ മാതൃക, "വചനം"
      എബ്രായർ
      12:1 ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
      12:2 വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.
      ക്രിസ്തുവാണ് മാതൃക, രണ്ടാമത് അപ്പോസ്ഥലന്മാർ "വചനം"
      1 കൊരിന്ത്യർ 11:1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.
      ഉപരി പരിശുദ്ധൽമാഭിഷേകം ലഭിച്ചവർക്ക്‌ സകല സത്യത്തിലും വഴിനടത്തും "വചനം"
      യോഹന്നാൻ
      16:7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
      16:8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
      ഇനി താങ്കൾ രക്ഷാനുഭാവം പ്രാപിച്ചതാണോ? ക്രിസ്ത്യൻ പേര് പോലെ തോന്നി അതുകൊണ്ട്!!ok GOD bless you

    • @justingeorge1374
      @justingeorge1374 2 года назад +1

      @@dr.k.t.varughese3151എന്തുവാ സഹോ?? നിങ്ങൾ പോയി ഒരുദിവസം കണ്ടാൽ ആളുകളെ മനസ്സിൽ ആകുമോ? അതോ അവരുടെ അടുത്ത് പോയി താമസിച്ചു പഠനം നടത്തുമോ??

    • @justingeorge1374
      @justingeorge1374 2 года назад

      @UCO3YvYOLVZXhdwv57RtMv4w അപ്പോൾ താങ്കളിൽ ഇല്ലേ?ദൈവം ഉണ്ടോ?ദൈവത്തിന്റെ ആത്മാവ് ഉണ്ടോ?

  • @titusvarghese1854
    @titusvarghese1854 2 года назад +19

    അദ്ദേഹം പാവപ്പെട്ട കർത്താവിന്റെ വിലയേറിയ ദാസനാണ്!!!

    • @johnson.jmathewjohn8846
      @johnson.jmathewjohn8846 2 года назад +1

      കർത്താവിന്റെ കൂറ ദാസെൻ

    • @sarammamathew8349
      @sarammamathew8349 2 года назад +2

      🤣🤣😂😂

    • @sarammamathew8349
      @sarammamathew8349 2 года назад +1

      ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും വത്സൻ abrahamnte കാര്യത്തിൽ കൃത്യമായും ശരിയാണ്, എനിക്ക് നേരിട്ട് അറിവുണ്ട്, ഞാൻ പോയി കണ്ടിട്ടുണ്ട്

    • @chackobijumon2814
      @chackobijumon2814 2 года назад +1

      അതേ..... പാവം ദൈവം.

  • @samsonvarghese3938
    @samsonvarghese3938 2 года назад +9

    ഇതുപോലുള്ള മോന്റെ മോൻമാരെ സമൂഹത്തിൽ തുറന്നു കാട്ടുന്ന സുനിലിന് അഭിനന്ദനങ്ങൾ. സുവിശേഷം എന്നത് പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാൻ പറ്റിയ പണി ആണ് എന്ന് ഇവന്മാർ പണ്ടേ മനസിലാക്കി. മൊണ്ണകൾക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല.

  • @stephenvarghese3441
    @stephenvarghese3441 2 года назад +7

    വീടും കൂടുമില്ലാതെ ഒലിവ് മലയിൽ കഴിയേണ്ടിവന്ന , സമ്പന്നനായിട്ടും ദാരിദ്രനായി ജീവിച്ച യേശുഅപ്പച്ചന്റെ പിൻഗാമി

  • @levinho159
    @levinho159 2 года назад +13

    വത്സനും ഉണ്ടോ ഈ. ഗണ ത്തിൽ . തങ്കു ആയിരത്തെ പിഴിഞ്ഞു. വത്സൻ പതിനായിരത്തെ പിഴിഞ്ഞു .

  • @royjohn6574
    @royjohn6574 2 года назад +19

    അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടു പോകുവിൻ. ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല.

  • @leslykj1432
    @leslykj1432 2 года назад +5

    സാർ , വഴി തെറ്റി കുമ്പനാട് വഴിയിലൂടെ യുള്ള വണ്ടിയിൽ അറിയാതെ പോലും കയറരുത് ബാക്കി അറിയാല്ലോ all the Best

  • @SenatorAgrapa
    @SenatorAgrapa 2 года назад +2

    Your courage and commitment are highly appreciated for showing us these scammers who started gospel business with zero balance .
    Thank you, bro:

  • @georgethomas8360
    @georgethomas8360 Год назад

    Very good

  • @Kay-ee7hi
    @Kay-ee7hi 2 года назад +5

    When Jesus was in this world Jesus didn’t had any car, house, bank deposit or any material blessing. He travelled on someone’s Donkey. Most of the time he used to walk. He slept in some ones boat.He had a very simple life.

    • @radhakrishnanpm924
      @radhakrishnanpm924 2 года назад

      Kay 202 1
      A t that time there was no car or bike or any motor vehicle Then how would he use these vehicle ? The Banks had not started functioning

  • @mathewgeorge3153
    @mathewgeorge3153 4 месяца назад

    Right Sunil

  • @abdullakuthyala6476
    @abdullakuthyala6476 2 года назад +4

    If Government of India is planning to award the best investigating agency of our nation probably i2i has the chance to win.All the best.

  • @btv7561
    @btv7561 2 года назад +2

    In the epistles, we can see that Paul, who was highly educated and had immense wealth, denied it all for Christ and led a very humble life. But, today, we can see preachers who have humble beginnings end up with massive riches. Bible points out that greed of money is the root cause of all evil. We can see in the Bible itself that those who fell for money never turned back to God.

  • @jacobthomas3180
    @jacobthomas3180 2 года назад +2

    Noki nadakukayayirunu ee veedu.kandathil santhosham.Shameer kollathiney koodey interview cheyuka.

  • @aleescheriyan9500
    @aleescheriyan9500 2 года назад

    Mathew 7:13 to27.
    Revelation 20:11 to 15
    Revelation 22:11. Last 29 yrs our family believe in Penticostal. Our Jesus Christ good for us.
    മരണ പര്യന്തം vishusthan ആയിരിക്ക. എന്നാൽ ഞാൻ ജീവകീറിടം നിനക്ക് തരും. Revelation 2:10b

  • @su84713
    @su84713 2 года назад +7

    സ്വന്തമല്ല ഭൂവി തെന്ന് ചൊല്ലി യോർ സ്വന്തമാക്കിടുന്നു അനേകം ഭൂമികൾ . സ്വർഗ്ഗ രാജ്യം നോക്കിയിരുന്ന അനേകർ . സ്വർഗ്ഗതുല്യ സൗധം തീർക്കുന്നു ഭൂമിയിൽ ... ദ്രവ്യം ആഗ്രഹിച്ച ബിലെയാമിന്റെ പാത പിൻ തുടരുന്നു അനേകരും . യേശുവിനെ വാണിഭം ആക്കിയ യൂദയെ പോലെ ആയിടുന്നു അനേകരും .... ദ്രവ്യാഗ്രഹം സകല വിധ ദോഷത്തിനും മൂല കാരണം . അതിനാൽ ദ്രവ്യാഗ്രഹം വിട്ടോടു വിൻ പാസ്റ്റർ മാരേ ....

    • @princejhon3709
      @princejhon3709 2 года назад

      👌

    • @mvmv2413
      @mvmv2413 2 года назад

      അപ്പോൾ അനന്യസ് സഫീറ കള്ള കഥ അല്ലേ? എങ്കിൽ ബൈബിളും കള്ളം എന്ന് ഇവർ തന്നെ തെളിയിക്കയല്ലേ? 😄😄
      M വര്ഗീസ്.

    • @leslykj1432
      @leslykj1432 2 года назад

      പാസ്റ്റർ കെ.വി ജോസഫ് അദദേഹം രചിച്ച ഒരു ഗാനത്തിൽ പദവികൾ പട്ടങ്ങൾ മോഹിച്ച് പല രിന്ന് ഗതി കെട്ട് വലയുന്നു ദൈവ പ്രസാദത്തെ മറന്ന വർ മനുഷ്യരിൻ പ്രീതിക്കായ് ഉഴലുന്നു എഴുന്നു പ്രകാശിക്ക സി യോ നെ

  • @Kay-ee7hi
    @Kay-ee7hi 2 года назад +3

    Sunil Super.😀😀😀😀😀❤️❤️❤️👍👍👍😢🙏🙏🙏 Big Salute.

  • @rajasreeek2553
    @rajasreeek2553 2 года назад

    Anik eshttamayee e chanel

  • @suvani-p5f
    @suvani-p5f 2 года назад +4

    Dravyadasan number one zindabad 💪👏

  • @Xmasvikagas
    @Xmasvikagas 2 года назад +6

    പാവങ്ങളുടെ കാശ് ഓരോരുത്തർ ഒരു നേരത്തെ ആഹാരത്തിനു ബുദ്ധി മുട്ടുകയാണ് ഇവനൊക്കെ ഏതു സ്വർഗത്തിൽ ആണ് പോകുന്നെ

  • @samuelp5695
    @samuelp5695 Год назад

    God sees the truth but whight

  • @jacobthomas3180
    @jacobthomas3180 2 года назад

    All Gods are Silent.just watching earth and laughing each other.

  • @salijosekutty41
    @salijosekutty41 2 года назад

    OH My God

  • @pramodvayanattu3885
    @pramodvayanattu3885 2 года назад +7

    മനുഷ്യപുത്രന് തല ചായ്പ്പൻ മണ്ണിൽ ഇടമില്ല !!! കാരണം എല്ലാരും ഇവിടെ മാളിക പണിതു കഴിഞ്ഞു !!!

  • @johnvarghese9927
    @johnvarghese9927 2 года назад

    മഹാ സമ്പന്നനായ ദൈവം ഈ ദാസന്മാറ്ക്കൊക്ക, തന്റെ മഹത്വത്തിനൊ
    ത്തവണ്ണമാണ് കൂലി കൊടുക്കുന്നത്. അതാണ് ഇവര് ഉപയോഗിക്കുന്നത്,

  • @rlsss5474
    @rlsss5474 2 года назад +1

    ഉണ്ണാനു० ഉടുക്കാനു० ഉണ്ടെങ്കിൽ മതി എന്ന് വിശ്വാസികളെ
    പഠിപ്പിക്കു०. പക്ഷേ പാസ്റ്റർക്ക് കൊട്ടാരവും രാജകീയ ഭോജനവു० തന്നെ വേണം.

    • @jessyjoseph4721
      @jessyjoseph4721 Месяц назад

      Correct. ആദ്യം ഇവർ സ്വയം നന്നാവട്ടെ. എന്നിട്ട് വിശ്വാസികളെ ഉപദേശിക്കട്ടെ. ആഭരണം വേണ്ട. ബാക്കി എല്ലാം ആവാം. കേരളത്തിൽ മാത്രം ഈ നിയമം. എന്തിന്?? പാസ്റ്റർമാർ ആദ്യം ലളിത ജീവിതം നയിച്ചു കാണിക്ക്. വില കൂടിയ കാർ, കോടികളുടെ ബംഗ്ലാവിൽ താമസം. വില കൂടിയ വസ്ത്രങ്ങൾ. പിന്നെ ആഭരണം മാത്രം എന്തിനു ഒഴിവാക്കുന്നു.?? ബൈബിളിൽ എവിടെ പറഞ്ഞിരിക്കുന്നു ആഭരണം ധരിക്കരുതെന്നു. അതും കേരളത്തിൽ മാത്രം ഈ നിയമം 🤔😏😏😏അപ്പോൾ ബാക്കിയുള്ളവരൊന്നും വിശ്വാസികൾ അല്ലെ? അവരെ ദൈവം സ്വർഗത്തിൽ കൈക്കൊള്ളുകയില്ലേ? ഓരോരുത്തരും അവരവർക്കു തോന്നിയതുപോലെ വചനത്തെ വ്യാഖ്യാനിക്കുന്നു. കഷ്ടം.

  • @trailwayt9H337
    @trailwayt9H337 2 года назад +9

    അടുത്തതായി കേന്ദ്രം പൊക്കേണ്ടത്
    ഇതുപോലുള്ള ദ്രവ്യ ദാസന്മാരെയും
    നൈറ്റിത്തൊഴിലാളികളെയുമാണ്.
    👍👍

  • @hassanpa1119
    @hassanpa1119 2 года назад +4

    ഈ വീഡിയോയും ഫോട്ടോയും ഒക്കെ എങ്ങനെ കിട്ടുന്നു സാർ നിങ്ങൾക്ക്

  • @noblevarughese639
    @noblevarughese639 2 года назад +5

    എളിയ കർത്താവിന്റെ വിലയേറിയ ദാസന്മാർ

  • @danielmathai9325
    @danielmathai9325 2 года назад

    👏👏👏

  • @bethelilmanagementconsulta3190
    @bethelilmanagementconsulta3190 2 месяца назад

    Don't criticise Pastor Valson Abraham
    I know him who is hard working for the church

  • @rajanvarghese7678
    @rajanvarghese7678 2 года назад

    Manushya puthranu bhumiyil edamilla evar ellam kaivasamakkiyirikkunnu

  • @mariammageorge4265
    @mariammageorge4265 2 года назад +4

    Valsante Panam pavangalku vangi kodukkuka.pavangale kalippichu vangiathalle

  • @samuelrajan4399
    @samuelrajan4399 Год назад

    Hello Sunil please keep up the good works. Expose all the CRIMINALS to the world.

  • @ashrafnm2973
    @ashrafnm2973 2 года назад +6

    ട്രാൻസ് [ഫഹദ് ഫാസിൽ] തകർത്ത് അഭിനയിക്കുന്നുണ്ട് .....
    എന്നിട്ടും എന്തേ ?

    • @su84713
      @su84713 2 года назад +1

      ആസിനിമ കണ്ടിട്ട് അതിൽ അഭിനയിച്ചവരേയും സംവിധായകനെയും ചവിട്ടി തുപ്പി പ്രാർത്ഥിച്ചു കൊണ്ടിരിക്കയാണ് പാസ്റ്റർ മാർ ... ഞാൻ ആ സിനിമ കണ്ടിട്ടില്ല പലതും പറയുന്നത് കേട്ടു.... അതിൽ ചില സത്യങ്ങൾ ഉണ്ടെന്ന് തോന്നുന്നു .

    • @mvmv2413
      @mvmv2413 2 года назад +1

      @@su84713 മോദിജി വീണ്ടും വരാതിരിക്കാനും ഇവന്മാർ പ്രാർത്ഥിച്ചു. കർത്താവ് അദ്ദേഹത്തോട് വീൺടും ഭരിച്ചോളാൻ പറഞ്ഞു!🤗
      M വര്ഗീസ്.

    • @thomasidikula8181
      @thomasidikula8181 2 года назад

      തീവ്രവാദികളെ കുറിച്ച് എത്ര പടങ്ങൾ ലോകത്തിലെ പല ഭാഷയിലും ഇറങ്ങുന്നു , എന്നിട്ടും വല്ല കുറവുണ്ടോ? പടങ്ങൾ എല്ലാം സത്യം ആണ് എന്നില്ല .

    • @su84713
      @su84713 2 года назад +2

      @@mvmv2413 എനിക്ക് അറിയാം .. ഉപവസിച്ചും തലക്കുത്തിമറിഞ്ഞും പ്രാർത്ഥിച്ചവരെ ... ഇപ്പം ലജ്ജ തോന്നുന്നു

    • @leslykj1432
      @leslykj1432 2 года назад

      @@su84713 ഉടായിപ്പ് പാസ്റ്റർ മാർക് ബൈബിളിൽ പറയുന്ന ന്യായവിധി ഫ്രീ ആണോ

  • @princenilamburofficial3929
    @princenilamburofficial3929 2 года назад +7

    പ്യാവം ബാൽസലൻ ഒരു ചെറിയ ഓലപ്പുര വെച്ചതിനു ഇങ്ങനെയൊക്കെ പറയാവോ 🤭

    • @leslykj1432
      @leslykj1432 2 года назад

      ഇവിടെ ഉണ്ടായിരുന്നോ നോമ് കണ്ടില്ല

  • @jeremiahmonsycherian5933
    @jeremiahmonsycherian5933 2 года назад +2

    athu pullide swantham cash kondu pulli panitha veeedu thaniku entha kozhapam manasilagunnila...pastor...therumeniyo ...thanthriyo anennnu paranju avarku nalla veedu vechu kooda....than entha udheshikunne....swantham karyam nokki jeevikan padiku...pine aduthavente karyam nokkam.....kashtam

    • @mvmv2413
      @mvmv2413 2 года назад +1

      ശരിയാ....
      "ഉണ്ണാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി" എന്ന് പറഞ്ഞത് പിശാച് അല്ലേ?
      "നിനക്കുള്ളത് വിറ്റു ദാരിദ്രർക് നൽകരുത്, വലിയ വീട് വച്ചോളു" എന്ന് പറഞ്ഞത് ക്രിസ്തുവല്ലേ? 😜😜😜
      M വര്ഗീസ്.

  • @Quancept
    @Quancept Год назад

    I am 27 years old. Left pentecost 'church' 3 years ago. Since then it has been a battle to un-brainwash my brain to remove all the toxicity and stupidity this cult has injected into my brain since my birth. This cult is nothing but mocking the higher power. The ultimate aim of 95% of Pentecostal people is material blessing, that's it. There is a huge peer pressure inside this cult to achieve material blessing (house, car, property, foreign job etc.). Jealousy and gossip among believers is therefore extremely common there. I have had enough of their fakery and drama. It was simply to much. Felling extremely relieved since I left but life is difficult because of lack of tribal belonging.

  • @saji2020
    @saji2020 2 года назад +3

    ബാംഗ്ലൂർ ൽ കൊറെ എണ്ണം ഉണ്ട്

  • @sheejasuresh7462
    @sheejasuresh7462 2 года назад

    Avarude appappan illaymayil aayirunnu. Ippo daivam avare anugrahichu. Athreyullu. Athinal.....

  • @aldrinalexander4521
    @aldrinalexander4521 2 года назад +3

    Oh, my Valsa.😁

  • @tijuworld
    @tijuworld 2 года назад +2

    😮👍👍👍

  • @sura6713
    @sura6713 2 года назад +4

    സഭയിലുള്ള തെറ്റുകുറ്റങ്ങൾ ഒക്കെ പറഞ്ഞോളൂ സാമ്പത്തിക തട്ടിപ്പുകളും എല്ലാം പറയാം പക്ഷേ പാസ്റ്റർ എന്ന് നേരെ പറഞ്ഞൂടെ, ഒരുപാട് ഓവർ ആവുന്നു എന്നു തോന്നുന്നു.

    • @mvmv2413
      @mvmv2413 2 года назад +1

      Plaster നല്ല സാധനമല്ലേ? നന്നായി ഒട്ടുന്നത്. പ്രത്യേകിച്ച് ഗൾഫ് വീടുകളിൽ!🤣🤣
      M വര്ഗീസ്.

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 года назад +4

    കർത്താവ് യേശു കർത്താവ് ചുട്ടുപഴുത്ത മണലാരണ്യങ്ങളിലും കല്ലും മുള്ളും നിറഞ്ഞ മലകളിലെ പാറമേൽ ഇരുന്നും ദൈവവചനം ലോകത്തോട് വിളിച്ചു പറഞ്ഞു. ദേവാലയ നികുതി കൊടുക്കാൻ രണ്ട് ചതുർദ്രമ പണം എടുക്കാനില്ലാതെ വന്നപ്പോൾ പത്രോസിനോട് പറഞ്ഞു, പത്രോസേ കടലിൽ പോയി ചൂണ്ടയിടുക. കിട്ടുന്ന പണം എന്റേതും നിന്റേതുമായി കൊടുക്കുക.
    ആ ദൈവവചനങ്ങളെ വളച്ചൊടിച്ച് നശിപ്പിച്ച്, വിശ്വാസികൾ എന്ന് പറഞ്ഞു നടക്കുന്നവരെയും നശിപ്പിച്ച് സഹസ്ര കോടികൾ ഉണ്ടാക്കി മണി മാളികകളിൽ പാർക്കുന്നവരെ, ഹേ സർപ്പ സന്തതികളെ ഓടിയൊളിക്കുവിൻ...... ഓടിയൊളിക്കുവിൻ..... ഇതാ തലയ്ക്ക് മുകളിൽ മരണ ദൂതന്റെ ചിറകടി ശബ്ദം കേൾക്കുന്നു...... ഒളിക്കാൻ ഇടം കിട്ടില്ല.
    അവരെ പറഞ്ഞിട്ട് കാര്യമില്ല വേദ ശാസ്ത്രങ്ങൾ പഠിക്കേണ്ടത് പോലെ പഠിക്കാതെ ഭൗതിക സുഖങ്ങൾക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന വിശ്വാസികളെ പറഞ്ഞാൽ മതി.
    ഇവർ ലോകത്തിന്റെ കാണുന്നതുകൊണ്ട് ദൈവത്തിന്‍റേത് കാണുവാനുള്ള കണ്ണുകൾ അടഞ്ഞു പോയിരിക്കുന്നു. ആ അന്ധത വെച്ചുകൊണ്ട് പാവം വിശ്വാസികളെ മാന്യമായി ചൂഷണം ചെയ്യുന്നു.

  • @LuisLuis-oo7rf
    @LuisLuis-oo7rf 2 года назад +6

    ഇതെല്ലാം കാലത്തിന്റെ പ്രത്യകതകൾ അറിഞ്ഞ് വേണം ജീവിക്കാൻ പാപം ചെയ്യുന്നവൻ ഇനിയും പാപം ചെയ്യട്ടെ അധർമ്മം പ്രവർത്തിക്കുന്നവൻ ചെയ്യട്ടെ വിശുദ്ധർ ഇനിയും വിശുദ്ധികരിക്കപ്പെടട്ടെ നീ തീമാൻ ഇനിയും നീതീകരിക്കപ്പെടട്ടെ ദുഷ്ട്രർ ഇനിയും ദുഷ്ടത ചെയ്യട്ടെ സമയം കഴിഞ്ഞു ഇനി ലോകത്തെ നന്നാക്കാൻ സമയമില്ല ?

    • @mvmv2413
      @mvmv2413 2 года назад

      വ്യാജ മറുഭാഷക്കാർ ഇനിയും മറുഭാഷ പറയട്ടെ, അവർ ഇനിയും ഉടായിപ്പു ബൈബിൾ കോളേജ് സെമിനാരികൾ ആക്കട്ടെ, എന്നിട്ട് orthodox മനോരമയിലും പള്ളിക്കാരുടെ സ്കൂൾ,/കോളേജിൽ ആശ്രയിച്ചു ജീവിക്കട്ടെ, ബക്കറ്റ് പിച്ചയെടുപ്പ് തുടരട്ടെ, മൊണ്ണകൾ ഇനിയും ഇവന്മാർക് സ്തോത്ര കാഴ്ച പിച്ച ഇട്ടു കൊടുക്കട്ടെ... 🤣🤣😄
      M വര്ഗീസ്.

  • @abrhamvarghese1701
    @abrhamvarghese1701 2 года назад

    Valsalan Pr Wonderful ministre

    • @Quancept
      @Quancept Год назад

      He is the biggest fraud after K.P Yohannan in Kerala.

  • @sarammdare5248
    @sarammdare5248 2 года назад

    So brother you mean this story you are saying pastors should stay like before. Generation to generation changes will be there. Why he can't make a house like this as they are in America since long time. Why are you targeting only pastors?

  • @philipabraham5300
    @philipabraham5300 2 года назад +2

    There is no competition now!!! ...and the "DRAVYADASAN AWARD" goes to Valson Abraham!! 🤣

  • @abrhamvarghese1701
    @abrhamvarghese1701 2 года назад

    Sunil Mathew thane Etho arijitta oronnum padachu vidunnathu

  • @abrhamvarghese1701
    @abrhamvarghese1701 2 года назад

    Arkuvendiyannu thilakinnathu

  • @manilancyb2498
    @manilancyb2498 2 года назад

    Dravya dasan award enney vangi kootti.

  • @samuelrajan4399
    @samuelrajan4399 Год назад

    God please forgive them because they don't know what they are doing.( These so called pastors)

  • @jacobthomas3180
    @jacobthomas3180 2 года назад

    Pentacost UPADESHAM vidilla.most best new testament churches are Pentacostal, brothern , baptist , church of christ.

  • @mvmv2413
    @mvmv2413 2 года назад +7

    ദ്രവ്യദാസി അവാർഡും വേണ്ടി വരും! ഏതൊരു ആർത്തിപണ്ടാരം ദാസനു പിന്നിലും ഒരു ദാസി ഉണ്ടാവും, പ്രത്യേകിച്ച് ബാംഗ്ലൂരും ഡൽഹിയിലും! ക്ലൂ : എന്റെ സ്വന്തം പേരിലും. പിന്നെ എറണാകുളം ക്ഷമയേച്ചിയും! ക്ലൂ : കുഷ്ടരോഗം, dalda അല്ല ഡാമിയൻ!
    😂😂🤣🤣😂😂
    M വര്ഗീസ്.

    • @royjose1122
      @royjose1122 2 года назад

      Yes aa daasiii ninte kettiyoloo?? Ninte ammayoo akanum chance undu alle 🤣🤣🤣 chirikuuu chirikuuu .. nee your nalla kozhi alle da monee varghese …

    • @royjose1122
      @royjose1122 2 года назад

      Ninte thantha yum thallayummm okkae kozhikal annu ennu thonnunu ella edathummm
      Undaloo ninte comment … etho pastor ninte wifne panniyooo?? Athano Etra chori?? Saramilla naale naaattukar kayari cheytholum ethanu ninte swabhavum enkil! Address koode parayuuu vargheseee .. oru Facebook link? Ethelum koode ettechu pooo M varghese mone☺️☺️☺️

  • @johnabraham2628
    @johnabraham2628 2 года назад +1

    ICA എന്ന ഒരു പുതിയ സഭ തുടങ്ങിയിട്ടുണ്ട്.. ഇന്ത്യയിൽ ഓരോ പിൻകോടിലും ഒരു സഭ എന്നാണ് വെബ് സൈറ്റിൽ കൊടുത്തിരിക്കുന്നത്.. ഐപിസിയിൽ ഉള്ളവരെ വച്ചു ഓൾഡ് ജനറേഷൻ കബളിപ്പിക്കലും ICA തുടങ്ങി ന്യു ജനറേഷൻ കബളിപ്പിക്കലും എന്നതാണ് പ്ലാൻ.

  • @itsmarvar
    @itsmarvar 2 года назад

    Evanmaarude anuyaayikalum evanmaarkku kaashu kodukkunnavarum maramandar aayathu evanmaarude kuzhappam allallo

  • @onlyshorts3600
    @onlyshorts3600 2 года назад +1

    Super 😂😂

  • @johnjacob8506
    @johnjacob8506 2 года назад

    യേശു ജനിച്ചത് തെരുവിൽ യേശു കുരിശിൽ നഗ്നനായ് മരിച്ചത് തെരുവിൽ. സ്തോത്രം ഹല്ലേലൂയാ പറഞ്ഞ് കോടിശ്വരൻ ആകുന്ന bloody പാച്ചറുകൾ.

  • @royvarghese4335
    @royvarghese4335 2 года назад

    Ha ha

  • @saji2020
    @saji2020 2 года назад

    ഡൽഹിയിൽ ഉണ്ട് കൊറെ

  • @vincentjohnson7789
    @vincentjohnson7789 2 года назад +1

    Kalla nanayangal dhywasabaya mudikum 😰

  • @abrhamvarghese1701
    @abrhamvarghese1701 2 года назад

    Sunilum shikadikalkum veruthey apavaadam parayaruthu

  • @vinum8103
    @vinum8103 2 года назад +1

    😀😀😀

  • @abrahamvargese4607
    @abrahamvargese4607 4 месяца назад

    Plz avoid

  • @jamesgeorge1507
    @jamesgeorge1507 2 года назад

    യൂദാസ് യേശുവിനെ ഒറ്റിക്കൊടു ത്തതും ദ്രവ്യാഗ്രഹം മൂലം തന്നെ.
    ഇവിടെ ചരിത്രം ആവർത്തിക്കുന്നു
    ക്രിസ്തുവിന്റെ സഭ എന്നേക്കും നിലനിൽക്കും. അതിനു ഇതുമായി
    ഒരു ബന്ധവും ഇല്ല 121

  • @matike1975
    @matike1975 2 года назад

    This is pure gossip. Some are a hit, some are a miss, i2i bulletins that is.

  • @delmajose8626
    @delmajose8626 2 года назад +2

    Adipodisunilsir

  • @psthomas4310
    @psthomas4310 Месяц назад

    i2i,kotti kotti nee murathil kayari kottuka aano?? Nee enthu manasilakittane samsarikunnath.ninte navine kooduthal sakti tharunna e vakkukalke ethra leksham vangi enne koody nee parayanam.Anavsyangal paranj precharippikuvan ninnil bharikinna dur bhudathine matrame kazhiyuka ullu.ninak apanum ammayum elle.christhiya lokathinte muzhuvan sudhykaranavum nenne elpichathe nenne janipitcha ah pavam manushian aano?? Oru chanalum undakky enthu thonniyathum velichu parayanulla license labhichu ennu vecharikunnath moodatham aane.ketto bro.

  • @sabin4511
    @sabin4511 2 года назад +1

    പോടാ

  • @TheHeyree
    @TheHeyree 2 года назад +2

    സുനിൽ കുമ്പനാട് ജൻക്ഷനിൽ എങാനം കാണപ്പെട്ടാൽ ആസനത്തിൽ തിരി കത്തിക്കും

  • @tcbelieftcbelief7486
    @tcbelieftcbelief7486 2 года назад

    🤦‍♂️🤔🤔

  • @jijokoshy8941
    @jijokoshy8941 Год назад

    Kastam .too much fraud activities br

  • @TheHeyree
    @TheHeyree 2 года назад

    Anus ഭാഗത്തെ രോമങൾ വടിച്ചിട്ട് ,അടുത്ത ആഴ്ച്ച അതു വീണ്ടും കിളിർത്തു വരുമെന്നു സുനിൽ മറക്ക്ല്ലേ🤪 ഈ തെറിയും ആക്ഷേപങൾ എലാം പറഞിട്ടു ,പ്രയോജനം ഇല്ല. കറേ കൾഴിയുമ്പോൾ ആസനത്തിലെ രോമങൾ വടിച്ച് ,തിരികെ വരുമ്പോലെ ,ഇതെല്ലാം ഇവിടെ കാണും

    • @jlo7204
      @jlo7204 2 года назад

      Neee kundan aaanenne thonnunnallo. Nalla experience udallodo thayali monte mon

  • @sebinantony6983
    @sebinantony6983 2 года назад

    ഇവിടെ പരാമർശിച്ചിരിക്കുന്ന കെ എ‌ എബ്രാഹാം‌ എഴുതിയ,‌‌ മർമ്മം മഹതിയാം ബാബിലോൺ അഥവാ റോമാ മതം എന്നൊരു പുസ്തകം വായിച്ചാണ് പെന്തകോസ്തക്കാർ തെറ്റി ധാരണകൾക്ക് അടിമപ്പെട്ടിരിക്കുന്നത്. ‌ഈ പുസ്തകം ‌റാൽഫ് വൂഡ്റോ എന്നയാളുടെ പുസ്തകത്തിന്റെ കോപ്പി അടിയാണ്. റാൽഫ് വൂഡ്റോ ആകട്ടെ,‌ തന്റെ പുസ്തകം എഴുതിയത്, അലക്സാണ്ഡർ ഹിസ്ലോപ്പ് എന്നൊരാൾ കെട്ടു കഥകളെ ആസ്പദമാക്കി എഴുതിയ പുസ്തകത്തിന്റെ അടിസ്ഥാനത്തിലുമാണ്. ഈ‌ സത്യം ‌മനസ്സിലാക്കിയ‌ വൂഡ്റോ തന്റെ പുസ്തകം പിൻവലിച്ചു ‍ The Babylon Connection എന്ന‌‌ പേരിൽ ‌ആദ്യ കൃതിയുടെ ഖണ്ഡനം പ്രസിദ്ധീകരിച്ചിട്ടുള്ളത് ആമസോണിൽ ലഭ്യവുമാണ് വില രൂപ 2388 (മാറാം). പെന്തകോസ്തർ വഞ്ചിക്കപ്പെട്ടു. എബ്രഹാമും മക്കളും സമ്പത്തുണ്ടാക്കി. പെന്തകോസ്തർ യേശുവിന്റെ ‌ജഡധാരണത്തേയും, ദൈവത്വത്തെ വരെയും നിഷേധിക്കുന്ന അവസ്ഥയിൽ എത്തി നില്ക്കുകയും ചെയ്യുന്നു. പെന്തകോസ്തർ മേല്പറഞ്ഞ പുസ്തകം തങ്ങളെ എത്തിച്ചിരിക്കുന്ന ദുരവസ്ഥ തിരിച്ചറിയുന്നുമില്ല. കത്തോലിക്കരുടെ മറിയം നിമ്രോദിന്റെ ഭാര്യ സെമുറാമിസ് ആണെന്നും, കുട്ടി അവൾ പിഴച്ചുപെറ്റ തമ്മൂസ് ആണെന്നുമാണ് പെന്തകോസ്തർ ആക്ഷേപിക്കുന്നത്. ‌സെമുറാമിസ് ആരുടെ ഭാര്യ ആയിരുന്നുവെന്ന് പുതിയ പുസ്തകം വ്യക്തമാക്കുന്നുണ്ട്. ഇവരോട് മറിയത്തെയും യേശുവിനെയും സമരാക്കിയ പെന്തകോസ്തർ പരിശുദ്ധാത്മാവിന് എതിരായ പാപമാണ് ചെയ്തിരിക്കുന്നത്.

    • @thomaskaimoottil1718
      @thomaskaimoottil1718 2 месяца назад

      ബൈബിളും കൂടി ഒത്തു നോക്കൂ ,എന്നിട്ട് "മർമ്മം മഹതിയാം ബാബിലോൺ , വേശൃമാരുടേയും മ്ളേഛതകളുടേയും മാതാവ് " എന്ന പേരിൽ വെണ്ടയ്ക്ക വലിപ്പത്തിൽ വെളിപ്പാട് പുസ്തകത്തിൽ കാണുന്നത് ആരെക്കുറിച്ചാണെന്നും വെളിപ്പെടുത്തുക.

    • @thomaskaimoottil1718
      @thomaskaimoottil1718 2 месяца назад

      വെളിപ്പാട് 17:5

    • @sebinantony6983
      @sebinantony6983 2 месяца назад

      @@thomaskaimoottil1718 നിങ്ങളുടെ വ്യാഖ്യാനം ആണ്. ബ്രദർ നദീഷ് ചെറിയാൻ എന്ന ഒരു പെന്തകോസ്ത് പ്രവചന വ്യാഖ്യാതാവിന്റെ ഭാഷ്യം മറ്റൊന്നാണ്. എന്തായാലും 48000 " സഭകൾ" ക്ക് 48000 വ്യാഖ്യാനം കാണും. ഓരോയുദ്ധവും ഉണ്ടാകുമ്പോൾ ലോകാവസാനം എന്ന പറച്ചിലുമായി ഇറങ്ങി തിരിച്ചവർ പറഞ്ഞതെല്ലാം പൊളിവചനം ആകുകയാണ്. ചെയ്തത്.

    • @sebinantony6983
      @sebinantony6983 2 месяца назад

      @@thomaskaimoottil1718 യേശു ജനിച്ചപ്പോൾ ദൈവമല്ല. മരിച്ചപ്പോൾ ദൈവമല്ല. ആണോ പെണ്ണോ ആയിരുന്നില്ല, ഇങ്ങനെ പോകുന്നു പെന്തകോസ്ത് സുവിശേഷം. ഈ അന്തിക്രിസ്തുവിന്റെ സുവിശേഷം കത്തോലിക്കർക്ക് ആവശ്യമില്ല.

    • @thomaskaimoottil1718
      @thomaskaimoottil1718 2 месяца назад

      @@sebinantony6983 പ്റിയ സഹോദരങ്ങളേ വല്ലവന്റേം മണ്ടയ്ക് കുതിര കയറും മുൻപ് അവനവൻറെ സ്വന്ത ത്തിലേയ്ക് ഒന്ന് തിരിഞ്ഞ് നോക്കിയേര് ,അതോടെ തീരും എല്ലാ പ്രശ്നവും , ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ .

  • @jaisonjoseph2409
    @jaisonjoseph2409 2 года назад

    IPC Rashtrapati Bhavan
    Daiva danam alle ellam, ninkal endina asuya pedunne🤨🤣

  • @pauljohn6713
    @pauljohn6713 2 года назад

    😄😅

  • @nahum805
    @nahum805 2 года назад +5

    നിങ്ങൾ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്,ഇത്‌ പോലുള്ള നാണം കെട്ട കള്ളന്മാരാണ് ആത്മീയ സഭയിൽ 99%ഉം ,ഇതൊക്കെ ചത്തോടുങ്ങിയലെ നാട് രക്ഷപെടു

    • @mercytom6955
      @mercytom6955 2 года назад +1

      Monna വിശ്വാസികൾ കണ്ണ് തുറക്കട്ടെ

  • @mtzachariah
    @mtzachariah 2 года назад +2

    is the directorate of revenue intelligence still alive. is there no one to verify his unexplained wealth. judah sold the christ for money. but he threw out the money and hanged himself. but these monte monmar have no remorse. even the god is helpless.

  • @joyaj9580
    @joyaj9580 2 года назад

    ദരിദ്രർ ഭാഗ്യവാൻ മാർ, എന്തു
    കൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം
    അവരുടേതാകുന്നു.. ഹല്ലേലുയ
    ഹല്ലേലുയ,, കൊള്ളാംലൂയ,, സൂത്രം
    സൂത്രം,🐓🐕🐖🐐✝️🐐🐖🐕🐓😂🤣😜

  • @psthomas4310
    @psthomas4310 Месяц назад

    i2i,kotti kotti nee murathil kayari kottuka aano?? Nee enthu manasilakittane samsarikunnath.ninte navine kooduthal sakti tharunna e vakkukalke ethra leksham vangi enne koody nee parayanam.Anavsyangal paranj precharippikuvan ninnil bharikinna dur bhudathine matrame kazhiyuka ullu.ninak apanum ammayum elle.christhiya lokathinte muzhuvan sudhykaranavum nenne elpichathe nenne janipitcha ah pavam manushian aano?? Oru chanalum undakky enthu thonniyathum velichu parayanulla license labhichu ennu vecharikunnath moodatham aane.ketto bro.

  • @abrahamkoshy1598
    @abrahamkoshy1598 2 года назад

    ❤️❤️❤️👍