Indian Pentecostal Church Of God|ഐ പി സി സഭയിൽ കുടുംബവാഴ്ചയുടെ ഹല്ലെലുയ്യകോടികൾ തട്ടാൻ സമാന്തര സഭ

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 137

  • @jessinthomas3897
    @jessinthomas3897 2 года назад +11

    ഇങ്ങനെ ഇവരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരാം ഇതിനപ്പുറത്തേക്ക് ഒരു ചുക്കും സംഭവിക്കത്തില്ല നമ്മുടെ നിയമങ്ങൾ കാശും പിടിപാടും ഉള്ളവരെ സംരകക്ഷി ക്കുക എന്നുള്ളതാണ്.. അത്രേയുള്ളൂ താങ്കൾ കാണിച്ച തന്റെടത്തിനു ഒരു ബിഗ് സല്യൂട്ട്...

  • @PENGATTIL
    @PENGATTIL 2 года назад +36

    എല്ലാ കള്ളത്തരവും പുറത്തു് വരണം, യേശുവിനെ മറയാക്കി ചെയ്യുന്ന ഈ കുടിൽ വ്യവസായിയെ വിശ്വാസികൾ തിരിച്ചറിയാതെ പോകരുത്

  • @annakuttyskariah6016
    @annakuttyskariah6016 6 месяцев назад +2

    സുനിൽ എല്ലാ cult ന്റെയും പേരുകൾ ഒരു list ൽ തരാമോ?

  • @ബർആബാ
    @ബർആബാ Год назад +1

    ഞാനൊരു ഐപിസിക്കാരനാണ്. ഇന്ന് നടക്കുന്ന ഇലക്ഷനോട് തികച്ചും വിരോധമുള്ള ആൾ തന്നെയാണ്.
    പരമാവധി ഞാൻ വോട്ട് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുമുണ്ട്. എന്നാൽ ഇവിടെ സംസാരിച്ച, പ്രിൻസ് നിലമ്പൂർ എന്ന വ്യക്തിയെ പ്രത്യേക കാരണങ്ങളാൽ ഐപിസി പുറത്താക്കിയിട്ടുള്ളതാണ്. അതിൻെറ വൈരാഗ്യം തീർക്കുവാനാണ് ആ സഹോദരൻ ഈ വിധത്തിൽ ഇവിടെയിരുന്ന് സംസാരിക്കുന്നത്. വത്സൻ ഏബ്രഹാമിനോടുള്ള വൈരാഗ്യം തീർക്കുകയാണ് അദ്ദേഹത്തിൻറെ ലക്ഷ്യം. എന്നാൽ അദ്ദേഹം പറഞ്ഞതിൽ കുറെയൊക്കെ വാസ്തവം ഉണ്ട് താനും. എല്ലാം അല്ലെങ്കിൽ പോലും.
    പ്രിൻസ് എന്ന വ്യക്തി ഐ.പി.സിയിൽ നിന്ന് പുറത്താക്കപ്പെടുന്നതിനു മുൻപ് വേണമായിരുന്നു ഈവിധം സംസാരിക്കാൻ.
    ഇപ്പോൾ അദ്ദേഹം സംസാരിക്കുമ്പോൾ അദ്ദേഹത്തിൻെറ ഉദ്ദേശം എന്താണെന്ന് ചരിത്രം അറിയാവുന്നവർക്ക് വ്യക്തമാണ്.

  • @kunjumonjohnny152
    @kunjumonjohnny152 2 года назад +9

    അച്ചായൻമാർ അച്ചായന്മാർക്ക് മാത്രം പണം കൊടുക്കുന്നു .വെറെ ഒരു ജാതിക്കും കൊടുക്കില്ല.അതാണു അവരുടെ സുവിശേഷം.

  • @kwtjohns7357
    @kwtjohns7357 5 месяцев назад +1

    എന്റെ ജ്യേഷ്ഠനും ഭാര്യയും കുവൈറ്റിൽ വച്ചു മരണപ്പെട്ടു. അവരുടെ ലക്ഷകണക്കിന് രൂപ ഒരു പാസ്റ്റർ കൈകലാക്കി സുഖമായി കോട്ടയത്ത്‌ ജീവിക്കുന്നു. ഇതൊക്കെയാണ് സഭകളിൽ നടക്കുന്നത്.

  • @samuelkv2026
    @samuelkv2026 2 месяца назад

    ദൈവം അനുഗ്രഹിച്ചു അതുകൊണ്ട് അവർക്ക് ലഭിച്ചു

  • @jollysony2457
    @jollysony2457 2 года назад +26

    എന്ത് പറയാൻ. ഒന്നും പറയാനില്ല. ആകെ നാണക്കേട്. പണത്തിലാണ് എല്ലാവരുടെയും നോട്ടം. ആരും 10പൈസ പോലും പാവങ്ങൾ ക്കു കൊടുത്തു സഹായിക്കില്ല. എല്ലാവർക്കും കാറും വീടും മതി. പഴയ കാലത്ത് നല്ല ദൈവ ദാസ്സന്മാർ ഉണ്ടായിരുന്നു. അവർ വീടുകൾ കയറി സുവിശേഷം അറിയിച്ചിരുന്നു. ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉള്ളവർ Ac കാറിൽ മാത്രമേ സഞ്ചരീ ക്കു. കാലം മാറി. എനിക്കും വേണം പണം

    • @jayakumarvlog2860
      @jayakumarvlog2860 2 года назад

      പാവങ്ങളെ പറ്റിച്ചും അവരുടെംതലയെണ്ണി കള്ളപ്പണവും..ഡോളറും..എല്ലാംഉണ്ടാക്കിയ...യോഹന്നാനെ പോലുള്ള കള്ളൻമാർ അരങ്ങുവാഴുന്നൂ.

  • @alonboy42
    @alonboy42 2 года назад +3

    Praise the lord

  • @FrDanielMJohn
    @FrDanielMJohn 2 года назад +13

    നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ....
    തിരു നാമവും ധരിച്ച് ചെയ്യും ക്രീയകൾ.......

    • @georgekutty4743
      @georgekutty4743 2 года назад +3

      Fr. Daniel, mind your own business. Let the 'almenies' respond and react. You are also one among a group of corrupts and rapists and adulotors. L

    • @abeymoolavattom5973
      @abeymoolavattom5973 2 года назад +1

      ഉവ്വാ ; നിങ്ങടെ കേസ് ഒക്കെ തീർന്നോ

    • @sunilphilip2244
      @sunilphilip2244 Год назад

      നിങ്ങളുടെ സഭയും പൂർണ പൈശാചികം തന്നെ കത്തനാരെ!

    • @ICXCNIKA85
      @ICXCNIKA85 Год назад +1

      കുമ്പസാര രഹസ്യങ്ങൾ ഒക്കെ ഇപ്പോഴും കേൾക്കുന്നുണ്ടോ യുവതികളുടെയും😂😂😂😂 orthodog 😂😂😂

  • @Trollbomber
    @Trollbomber Год назад +4

    സുനിൽ സാർ👍🔥
    പാസ്റ്റർ നിങ്ങളെ പോലുള്ള സത്യസന്തരായവർ എഴുന്നേൽക്കട്ടെ 👍🔥

  • @holybookministry7589
    @holybookministry7589 2 года назад +2

    ഐപിസി കുടുംബവാഴ്ചയ്ക്ക് എതിരായുള്ള ഈ ചാനലിന്റെ ഈ വീഡിയോ നന്നായിരിക്കുന്നു. സുനിലിലും പ്രിൻസും നിലമ്പൂരിലും അഭിനന്ദനങ്ങൾ. പക്ഷേ ഇതിന് മുമ്പ് ചെയ്ത, ഷമീർ കൊല്ലം, അനീഷ്കവാലം എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ നന്നായി അന്വേഷിച്ചറിയണമായിരുന്നു.

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Год назад

    Brother if you believe in Jesus he should be gave for you eternal life in the heaven Jesus is love we are brother's

  • @thomaskt2748
    @thomaskt2748 2 года назад +6

    "യേശുവിലാണെന് വിശ്വാസം,
    കീശയിലാണെന്നശ്വാസം",
    എന്ന് കുഞ്ഞുണ്ണി മാഷ് എത്രയോ വർഷം മുൻപ് പറഞ്ഞത് എത്രയോ ശരിയാണ്.

  • @prasanthjacobabraham4692
    @prasanthjacobabraham4692 2 года назад +2

    Sunil.
    You can join IPC, you got unlimited wealth, May God bless you

  • @കടൽകുഞ്ഞപ്പൻ
    @കടൽകുഞ്ഞപ്പൻ 2 года назад +3

    വത്സന്റെ ഡയലോഗ് കേൾക്കുന്നതിനും ഭേദം വല്ല കപ്പലണ്ടി പിണ്ണാക്കോ, കൊപ്ര പിണ്ണാക്കോ തിന്ന് ഒരു മൂലക്ക് പോയി ഇരുന്നു സിനിമാപ്പാട്ട് കേൾക്കുന്നതാ 🤣🤣

  • @jojyabraham1060
    @jojyabraham1060 6 месяцев назад

    First general secretary of IPC was pastor T. N Abraham. Kallissery

  • @KwtKwt-x8h
    @KwtKwt-x8h Месяц назад

    ഇപ്പോൾ എല്ലാവരും ദൈവത്തെ വിറ്റു ജീവിതം നയിക്കുന്ന മനുഷ്യർ

  • @vincentjohnson7789
    @vincentjohnson7789 2 года назад

    100 💯 👌 sathyam 👍

  • @bibinalex1646
    @bibinalex1646 2 года назад +1

    He works hard for earn if you want work hard earn so don't blame other. Say to government about enquiry

  • @royjohn6574
    @royjohn6574 2 года назад +1

    ഒരാളെ കുറ്റം പറഞ്ഞ് മറ്റൊരാൾ വോട്ട് പിടിക്കുന്നത് വചനപ്രകാരം തെറ്റാണ്. എന്തിനാണ് ഈ ഇലക്ഷൻ. അത് നിർത്തൽ ചെയ്ത വേറെ വഴി നോക്കുക.

  • @lalythomas7174
    @lalythomas7174 2 года назад

    Thanks church one day I went

  • @rejid4182
    @rejid4182 2 года назад +2

    Ioc & ipc internal are same to become head of the institutions in this state

  • @lalythomas7174
    @lalythomas7174 2 года назад +2

    Yes

  • @josemongeorge3468
    @josemongeorge3468 2 года назад +12

    ഐപിസി ഇപ്പോൾ കുറെ കാട്ടു കള്ളന്മാരുടെ ഗുഹ ആയി മാറിക്കഴിഞ്ഞു...

    • @babyeu7509
      @babyeu7509 2 года назад +1

      എന്ത് മാറ്റം.... ? തുടക്കം തന്നെ കള്ളൻമാരാൽ ആണ്.
      ബാക്കി കള്ളൻമാരും കൂടി ഒത്ത് ചേർന്നും ശക്തിപ്രാപിച്ചു.....എന്ന് പറ.

  • @susanjohnson3262
    @susanjohnson3262 2 года назад +2

    Good 👍

  • @Yellow-zh2xn
    @Yellow-zh2xn 2 года назад +3

    ഒരു പെന്തകോസ്ത് സഭ കൊണ്ട് നടക്കാൻ ഒരു വീട് കൊണ്ട് നടക്കുന്നതിനെക്കാൾ പ്രയാസം ആണ്. കൂലി പണി എടുത്തു ജീവിക്കുന്ന ഒരു വിശ്വാസി അവനു കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം സഭയുടെ പല രീതിയിൽ ഉള്ള പിരുവുകൾക്ക് കൊടുക്കണം. അതുകൊണ്ട് സഭ അനുഗ്രഹിക്കപെടും വിശ്വാസികൾ ഒരിക്കലും ആ കുഴിയിൽ നിന്നും കര കയറില്ല.

    • @blessmefrancis9823
      @blessmefrancis9823 2 года назад

      തമമിൽ ഭേദം കത്തോലിക്കാ സഭ
      രക്ഷിക്കപ്പെട്ടവരെ എല്ലാവരും
      മനസ്സിലാക്കി കഴിഞ്ഞു! ഇനിയെങ്കിലും സത്യ സഭയിലേക്ക്
      എല്ലാവരും മടങ്ങി വരൂക.. ഞങ്ങൾക്ക്
      ബൈബിൾ മാത്രമാണ് എന്ന് ഉദ്ഘോ-
      ഷീച്ച് മറ്റ് സഭകളുടെ ആരാധനയെയും
      സഭാഘടനെയും നാട് നീളെ പ്രസംഗിച്ച്
      കുറ്റം പറയുകയും അധിക്ഷേപിക്കയും
      രക്ഷ ഞങ്ങളിലൂടെ മാത്രം എന്ന്
      വിശ്വാസികളെ അനാവശ്യമായി തെറ്റി
      ധരിപ്പിക്കുകയും ചെയ്ത ഒരു കള്ള
      വിശ്വാസ സമൂഹത്തിന്റെ അവസ്ഥ-
      യാണ് ഇന്ന് നാം കാണുന്നത്! തെററി
      ധരിച്ച് അപ്പസ്തോലിക സഭകളിൽ നിന്ന് മാറിപ്പോയവർ സത്യ സഭയിലേക്ക് മടങ്ങി വരൂക!! ബ്രദർ
      സജിത്തിനെ കണ്ട് പഠിക്കട്ടെ.നേര്
      ഞെരുങ്ങയേ വരു എന്ന പഴഞ്ചൊല്ല്
      അർത്ഥവത്താണ്! സതൃം നിങ്ങളെ
      സ്വതന്ത്രരാക്കും!! കാലം നമ്മുക്ക് വേണ്ടി കാത്ത് നിൽക്കുകയില്ല👍
      നമമൂക്ക് ഒരുമിച്ച് കൈ കോർക്കാം!!
      ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 👍 എല്ലാവർക്കും
      രക്ഷകനായ യേശുക്രിസ്തുവിന്റെ
      സ്നേഹാഭിവാദനങ്ങൾ❤️

  • @jjmathewvic
    @jjmathewvic 9 месяцев назад

    IPC originally came from Church of God ( Split Spirit)..it's not formed by a great leaders...

  • @jaikishjohn9488
    @jaikishjohn9488 Год назад +1

    വീട്ടിൽ വേറെ പണിയൊന്നും ഇല്ലെടെ, പണി പറഞ്ഞു തരാം പക്ഷെ എഴുതാൻ നിലവാരം കുറച്ചു കുറയും ഓരോ കൃമികടി. സെപ്റ്റിക് ടാങ്ക് ക്‌ളീനിംഗ് എന്ത് അന്തസുള്ള പണി ആണ് 😂😂😂

  • @jacobgeorge5666
    @jacobgeorge5666 2 года назад +14

    വത്സന്റെ കറവപ്പശുവാണ്‌ ഈ സഭ . ഇവന്റെ സകലമാന തരികിടകളും ഞങ്ങൾക്കറിയാം. ഇവന്റെ അളിയൻ ഒരു മേജറും കുറെ പരാന്ന ജീവികളും ഒക്കെ നടത്തുന്ന തട്ടിപ്പിന്റെ വിശദ വിവരങ്ങൾ ഞങ്ങൾ തരാം . സുനിൽ സാറിനെ കാണാൻ ആഗ്രഹിക്കുന്നു. ദയവായി ഫോൺ എടുക്കുക .

    • @Quancept
      @Quancept Год назад

      Please try to share the details again to Mr. Sunil. I am a pentecost (unfortunately) and I really need to know what's actually going on inside this 'church'.

  • @thomastj4982
    @thomastj4982 2 года назад +3

    സുത്രംപറയുന്ന ഇവന്മാരുടെമുന്നിൽപോയിരുന്നുസോത്രംപറയുന്നവരെ😀😀നിങ്ങളുടെഗധിഅതോഗധിയായിപോകും 😜നിങ്ങൾകേല്ലാംസ്വർഗത്തിഉണ്ടുഎന്നുപറഞ്ഞ്നിങ്ങളെകാണിച്ചുകോടികൾവാങ്ങിഇവിടെസ്വർഗംപണുതുസുഹിക്കും😄ഇനിയെങ്കിലുംനിങ്ങളുടെകണ്ണുതുറന്നിരുനെങ്കിൽ😄😄

    • @shijum5829
      @shijum5829 2 года назад

      Anithi chyunnavan eniyumanihi chyatte alhukkullavan enium alhukkedatte itha nannvegam varunnu nannthnnealfaum omegaum odukkathavanum agunnu velippadd 22 12 thayivathinu sthothrem 🙏👍💯💯👍💯 God blessyou

  • @georgeabraham9211
    @georgeabraham9211 2 года назад +4

    there is no qualification needed to be a pastor in pentecost like ipc, kallummalla, sharon. even driver shammer is a convention speaker in pentecost

    • @sajivarghese9833
      @sajivarghese9833 2 года назад +3

      ഭയങ്കര കണ്ടുപിടുത്തം ! പത്രൊസിന്റെ പേരും കൂടി ആ കൂടെ ചേർക്കുവാൻ പാടില്ലായിരുന്നോ ? പന്ത്രെണ്ട് വർഷത്തെ പഠനം ഇദ്ദേഹത്തിനും ഇല്ലായിരുന്നു !!

    • @gracythomas4984
      @gracythomas4984 2 года назад +4

      What do you mean, can you preach gospel like Pastor Shameer, who told you that no qualification , to learn Bible is not easy , only with the power of Holy Spirit we can learn Bible, if few people are doing corruptions, that doesn’t mean the Pentecostal doctrine is wrong and there are many who follows the doctrine and living with fear of God , few people only will enter eternity, should not look at people who are corrupted, look at God and lead a life as per God’s commandments and try to enter eternity, life is very very short , nowadays no age limit for the death , so be careful when criticising, I am sure God will mock all these corrupted people when they are alive itself

  • @lalythomas7174
    @lalythomas7174 2 года назад

    Very few pastors are good

  • @glorymemana5604
    @glorymemana5604 2 года назад

    Everything should come out. Thank God

  • @berachahmedia3859
    @berachahmedia3859 Год назад +1

    നിങ്ങൾ എല്ലാ പാസ്റ്റർമാരെയും കുറ്റങ്ങൾ കുറെ നാൾ ആയിട്ട് വെളിപ്പെടുത്തുന്നുണ്ടല്ലോ... ചിലവിനുള്ള കാശ് എങ്കിലും കിട്ടുന്നുണ്ടോ ഈ ജോലിയിൽ നിന്നും...😂😂
    കുറ്റം പറയൽ മിനിസ്ട്രി അല്ലാതെ സുവിശേഷം ഒന്നും താങ്കൾ പറയാറില്ലേ...

  • @philiptm1243
    @philiptm1243 2 года назад +3

    Following late..Mr Dhinakaran pastor.. who made..assets with..church..monna believers.. instead of praying to God..all..MONNA..Christians get cheated.. by bogus Bishops n Pastors..Time has come..to put all this criminals..inside jail..

  • @georgedaniel007
    @georgedaniel007 Год назад +1

    ലളിത ജീവിതം നയിച്ചു ജീവിക്കേണ്ട നിങ്ങൾ, കര്‍ത്താവിന്റെ പേരില്‍ കാണിക്കുന്ന നെറികെട്ട പണി, മറ്റു Pastor സ് ന് ബാധിക്കും എന്ന് അറിയില്ലേ, ചത്ത് പോയാല്‍, പണി കര്‍ത്താവ് തരും, കര്‍ത്താവിനെ കണ്ടിട്ടില്ല എന്നുള്ളത് ഒരു സത്യം,
    Apostole പോൾ ന് കുറിച്ച് പ്രസംഗിക്കാന്‍ പറ്റും,
    പുള്ളിയെ പോലും അറിയാത്ത നിങ്ങൾ, കര്‍ത്താവിനെ ഇങ്ങനെ അറിയും

  • @Sam-ip7oi
    @Sam-ip7oi 2 года назад +5

    കള്ളന്മാരുടെ ഗുഹയാണ്

  • @lalythomas7174
    @lalythomas7174 2 года назад

    Realy true

  • @jacobpj3168
    @jacobpj3168 2 года назад

    Hallelujah! Sthothram!

  • @democraticthinker-Erk
    @democraticthinker-Erk 2 года назад +1

    They are many truth pastor who truly serve like Late PR. KE THOMAS(kottayam) , PR. KC JOHN .
    Many IPC church are not having proper building and many parsonage......
    Pr valson Abraham 9.9 cr thangal aduthoo pakshe .1 anjilum mandan maraya vishwasigalku oopakaram ullakariyam chyane...pene oru hospital lum transplantation & dialysis unit start chyane sir....pene ukayogamvarum
    Apo sthothram...

  • @rajappankottayam6058
    @rajappankottayam6058 2 года назад +6

    ഇത്‌ പറഞ്ഞ ts ബാലൻ സാറിനെ നീ യൊക്കയല്ലേ കൊന്നു കളഞ്ഞത്? അന്നൊന്നും നിങ്ങൾ ജനിച്ചില്ലയിരുന്നോ?

    • @josephthomas4318
      @josephthomas4318 2 года назад

      Appoll kollapathakavum Naddannettunddo
      Polles Annyezhekanam

  • @lalythomas7174
    @lalythomas7174 2 года назад +1

    Churches are better

  • @linjosvlog358
    @linjosvlog358 2 года назад

    Chengannoor centre kettittundo Avide ithu thanne

  • @rintus8275
    @rintus8275 2 года назад +2

    Government ehinekkalum valiya kattu kallanmar velipadul Neethiman eniyum neethi chiyatte vishudhan eniyum visudhikarikkatte..nmmude karthavu parajathu crysthavarkkullathanu .pethacos onnum nokkeda namukku munnottu pokam amen yesuve varenamee 🙏🙏🙏🙏🙏🙏🙏🙏🙏

  • @kajose4722
    @kajose4722 2 года назад

    Praise the Lord Christ has given abandent blessing.The poor believers are looted and it will continue as long as people are fools

  • @lalythomas7174
    @lalythomas7174 2 года назад

    If spast or comes to your house he study about you financial status

  • @kgkg7148
    @kgkg7148 2 года назад +28

    സുനിൽ സാറേ എല്ലാ സഭയെക്കുറിച്ചും ഒരു പരമ്പര തന്നെ ഉണ്ടാക്കുന്നത് നല്ലതാണ്. ദൈവത്തിന്റെ പേരും പറഞ്ഞ് ഓരോരുത്തന്മാര് വാരിക്കൂട്ടുന്ന കാണുമ്പോൾ ലജ്ജ തോന്നുന്നു. യേശുവേ വിറ്റ് കാശാക്കുന്ന കുറെ ദ്രോഹികൾ.

    • @georgekutty4743
      @georgekutty4743 2 года назад

      Yes of course. Fr. Daniel who commended under this news should note this point please

    • @mariyamary975
      @mariyamary975 2 года назад

      Veruthe ano mattullavar kaliyakkunnathum..kuttapeperit cinema akkunnathum.. swantham alukal thanne jesus nte naamathinu lajja undakkumbol mattullorude kariam parayano..swargathee pokunna ore oru koottar penthacosth kaarane enn swayam padippikkunnavar thanne daiva hithamallatha vazhikalude jeevikkunnu

  • @sajipulickal3317
    @sajipulickal3317 2 года назад +1

    പൂവർ പിപ്പീൾ എല്ലാം ഉപേഷിചവരുടെ തലമുറ .

  • @lalythomas7174
    @lalythomas7174 2 года назад +1

    My jesus doesn't want money

  • @praveenghosh9547
    @praveenghosh9547 2 года назад

    Realy great true 🙏🙏🙏

  • @lalythomas7174
    @lalythomas7174 2 года назад

    Realy speaking g what you mean

  • @josegregory4456
    @josegregory4456 2 года назад +6

    എല്ലാ ദിവസവും പവർവിഷൻ ചാനലിലുടെ പണം കൊടുത്ത് സഹായിക്കണം പവർവിഷൻ സ്റ്റുഡിയോ പണിയാന്‍ പണം അയക്കണം എന്ന് എല്ലാദിവസവുംപവർവിഷനിലുടെ ദൈവത്തിന്റെ പേരില്‍ അപേക്ഷിക്കുന്നത് കാണാം.

    • @rijoydevasia1289
      @rijoydevasia1289 2 года назад +1

      കരഞ്ഞു പൈസ മേടിക്കാൻ പാസ്റ്റർ പ്രിൻസ് തോമസ് ഇല്ലേ. പിന്നെന്തു ഭരപ്പെടാൻ.

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 года назад +6

    യൂദ 30 വെള്ളികാശിന് യേശുവിനെ ഒറ്റികൊടുത്തു.
    ഇവർ 30 കോടിക്ക് യേശുവിനെ വിൽക്കുന്നു.
    ഇവർ എന്ന് പറഞ്ഞതുകൊണ്ട് പല വിഭാഗങ്ങളും ഉണ്ട്.
    യേശു കടലിൽ നിന്നും ചൂണ്ട ഇട്ട് മീനെ പിടിച്ചു അതിന്റെ വായിൽ നിന്നും ചദുർദ്രമ്മ്പണം എടുത്ത് ദേവാലയ നികുതി കൊടുത്തു എങ്കിൽ ഇവർ വിശ്വാസിമീനുകളെ ചൂണ്ടയിട്ടു പിടിച്ചു കോടികൾ സമ്പാദിക്കുന്നു.
    അതിന് ചൂണ്ടയിൽ കൊരുക്കുന്ന ഇരയാണ്
    രോഗസൗഖ്യവും മരണനന്ദര സ്വർഗ്ഗവും.
    വേദ പുസ്തകം പഠിക്കേണ്ടത് പോലെ പഠിക്കാത്ത സ്വർഗ്ഗകാമികൾ
    അവരുടെ ഇര ആകുന്നു.
    അവർക്ക് ആരെ വേണമെകിലും വെട്ടി വിഴുങ്ങുകയും ചെയ്യാം.
    കോടതിയിൽ നിന്ന് പോലും ക്ലീൻ chit സർട്ടിഫിക്കറ്റും കിട്ടും.
    ആയിരം കുറ്റവാളികൾ ശിക്ഷിക്കപെട്ടാലും ഒരു നിരപരാധിക്കും നീതി നിഷേധിക്കപ്പെടരുത് എന്ന് ഒരു ആപ്തവാക്യം തിരുത്തി കുരിക്കേണ്ടിയിരിക്കുന്നു.

    • @abrahame.m.2392
      @abrahame.m.2392 2 года назад +1

      Keep going Prince Nilampur.Almighty God will enable you to bring out wickedness in the high places.

    • @mariyamary975
      @mariyamary975 2 года назад

      Super comment 👍

  • @againstwar9919
    @againstwar9919 2 года назад +5

    പെന്തക്കോസ്ത് സഭകൾ അഥവാ ഒടിയന്മാർ വിലസുന്ന സഭ..

  • @lalythomas7174
    @lalythomas7174 2 года назад

    Iam in penthacostsince 2o yrs

  • @pjthomas4780
    @pjthomas4780 2 года назад +3

    റോയ് പൂവ കാല് ചേട്ടനും കൂടി സമ്പാദിച്ച ഇതിന് കണക്കുംകണക്കുകേട്ടാൽ ബോധം കെട്ടുപോകും

  • @baijuci3525
    @baijuci3525 2 года назад

    ഐ പി സി സഭ ഇന്ത്യൻ പെന്തക്കോസ്തു എന്ന പേരിൽ അറിയ പ്പെടുന്നു ലോകദന മാണിവരുടെ മു ക്യ ലക്ഷ്യം അതിനായി വേണ്ടി വന്നാൽ ദൈവത്തെ വരെ വിറ്റു കാശാക്കും ധനവാൻ ഒരു നാളിലും സ്വർഗ്ഗ രാജ്യത്ത് പ്രേവേശിക്കില്ല എന്നു പറയുന്ന ഒരു ഗ്രെന്തമാണ് വിശുദ്ധ സത്യ വേദ പുസ്തകം അതായത് ബൈബിൾ ആ പുസ്തകം കൈയിൽ ഏന്തി യാണ് ഇവർ പണ മുണ്ടാക്കുന്നത് ഈ ധനം ഇവരെ രക്ഷിക്കുമോ ക്രിസ്തു വീണ്ടും വന്നാൽ ഇവരെ പ്പോലുള്ളവരെ എങ്ങിനെ യാണ് സ്വർഗത്തിൽ കൊണ്ടു പോകുന്നത്

  • @sunnypk2651
    @sunnypk2651 Год назад

    Jeremiah..5..26...31

  • @PrasadMavelikara-o6g
    @PrasadMavelikara-o6g 5 месяцев назад

    😢🎉🎉

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 года назад +1

    Any church which is individual focused, independent in nature is a cult. Dont allow the hands of such Pastors to touch you; for sure, you will be partaking in their sins and wrong doings at twice the level if you understand Mathew 23 15. Please join in a church which is the branch of one wine, the single body of Christ Jesus, if you understand John 15 4. Don't waste time calling them my spiritual father, mother.

    • @truthprevails5173
      @truthprevails5173 2 года назад +1

      I am looking for such a Church. Can you please recommend a genuine Church?

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 года назад

      @@truthprevails5173 Please ask Jesus Christ if you are in contact with him. It is He who appointed the 12 disciples and left. Please ask Him only and get the answer for you.

    • @truthprevails5173
      @truthprevails5173 2 года назад

      @@dr.k.t.varughese3151 I never came across a Church, like the one in Book of Acts!

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 года назад

      @@truthprevails5173 So all of them are cheating God. So, shouldn't we question them for falsifying word of Jesus Christ for their own profit? Should we allow their dirty hands to touch on us for their secret intention is to transfer their own sins to us at twice the level if you understand Mathew 23 15.

  • @thomaskb3140
    @thomaskb3140 2 года назад

    Money Pentecost society

  • @titusvarghese1854
    @titusvarghese1854 2 года назад +1

    സുനിലേ..... കള്ളന്മാരെ മാത്രം തുറന്നു കാട്ടുക, അതോടപ്പം നല്ലവരായ ആളുകളുടെ നന്മയെ പ്രേശംസിക്കുന്നതും ആയ വീഡിയോ കൂടി ചെയ്യുക. അപ്പോൾ മാത്രമേ ഒരു ബാലൻസ് വരികയുള്ളു.

  • @lalythomas7174
    @lalythomas7174 2 года назад +1

    No hose

  • @lalythomas7174
    @lalythomas7174 2 года назад

    Only they talk about sattan

  • @ekrajan7379
    @ekrajan7379 2 года назад +1

    IPC avarayimon

  • @sajiabraham2343
    @sajiabraham2343 2 года назад

    അന്ധ്യകാല സംഭവങ്ങളാലെ ഭൂതലം.........

  • @samjose222
    @samjose222 2 года назад +2

    കുറ്റം പറഞ്ഞു ഒത്തിരി
    സുശ്രുഷ ആർക്കും കൊടുത്തിട്ടില്ല

  • @suvani-p5f
    @suvani-p5f 2 года назад

    Under world mafia with game 🎮.

  • @lalythomas7174
    @lalythomas7174 2 года назад

    Pentecost teach believer all bad things

  • @lalythomas7174
    @lalythomas7174 2 года назад

    It is abusiness

  • @kingqueen6549
    @kingqueen6549 Год назад

    Ipc, ag udaipa,

  • @lalythomas7174
    @lalythomas7174 2 года назад

    Hi dus arebetter

  • @abbaasgertrude4915
    @abbaasgertrude4915 Год назад

    😢😢😢😂

  • @cinz4152
    @cinz4152 2 года назад

    🙏🙏🙏

  • @lalythomas7174
    @lalythomas7174 2 года назад

    My Lord is not pe tha ost

  • @johnabraham2628
    @johnabraham2628 2 года назад +1

    ബൈബിളിൽ ഇസ്രായേൽ മക്കളുടെ പിതാവായ അബ്രഹാം പാർത്ത സ്ഥലമായ ഹെബ്രോൺ എന്ന പേര് കുമ്പനാട് ഒരു സ്ഥലത്തിന് ഇട്ടു ബൈബിളിൽ വാ യ്ക്യവും പേരും കാട്ടി കൊണ്ട് വന്ന ജനത്തെ സ്വയം യിസ്രായേൽ എന്നാക്കി കബളിപ്പിക്കൽ തുടങ്ങി..പിന്നീട് ശലോമോൻ യിസ്രായെലിൽ പണിത് മൂന്നു ഭാഗങ്ങളുള്ള ദേവാലയം(അതിവിശുദ്ധ സ്ഥലം, വിശുദ്ധ സ്ഥലം, പ്രകാരം) അതേ പോലെ കുമ്പനാട്ടു ഒരു മൂന്നു ഭാഗമുള്ള ഒരു ഹാൾ പണിതു.ബൈബിളിൽ പറഞ്ഞിരിക്കുന്ന ടൈപ്പ് ദേവാലയം ആണെന്ന് പറഞ്ഞാ ഇരിക്കുന്നത്..

  • @mathewalex8336
    @mathewalex8336 2 года назад

    ടാ ഹല്ലേലുയ ദൈവതെ ആരാധിക്കാൻ സ്വർഗ്ഗത്തിൽ ഉപയോഗിക്കുന്ന നാമമാണ്. ഞാനൊരു കത്തോലിക്കനാണ്. ഇവർ തെറ്റ് കാരായിരിക്കും അല്ലായിരിക്കും. പക്ഷേ നിനക്ക് ഈ നാമം ഇങ്ങനെ ദുരുപയോഗം ചെയ്യാൻ എന്ത് അവകാശം.

  • @babyeu7509
    @babyeu7509 2 года назад +2

    ഈ സഭയിൽ പുറത്ത് പറയാൻ പറ്റാത്ത വിധം പരിശുദ്ധ വേശ്യാ പണി
    വരെ ഉണ്ട് എന്ന് ആണ് അറിവ്...

    • @anideshmadhav
      @anideshmadhav 2 года назад +1

      അത്രക്ക് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ പറയാവൂ. കള്ള സാക്ഷി ആയി ശിക്ഷ വിധിയ്ക്കു യോഗ്യൻ ആകരുത്

    • @sarammdare5248
      @sarammdare5248 2 года назад

      Paranju paranju enthum parayaam ennayo? Enthade nee Kando? Vrithikettavan podo thaan.

  • @greenrich9818
    @greenrich9818 2 года назад +1

    കൂറെ സാറുമാരുടെ
    ഉന്മേഷം

  • @bineshdavid8842
    @bineshdavid8842 2 года назад +1

    മെത്രാൻ കക്ഷി സഭ പള്ളി പിടിക്കാൻ നടക്കുന്നു. യാക്കോബായ സഭയുടെ തലപ്പത്തിരിക്കുന്നവർ പള്ളി പിടിച്ചു കൊടുത്തിട്ട് കിട്ടണത് വാങ്ങിക്കാനിരിക്കണു
    ഭൂരിപക്ഷ മനുസരിച്ച് പള്ളി വിട്ടു കൊടുക്കുന്ന നിയമ നിർമ്മാണത്തെക്കുറിച്ച് കോടതി ചോദിച്ചിട്ടും ഒരക്ഷരം മിണ്ടാത്ത യാക്കോബായ സഭയിലെ മെത്രാന്മാർ അണ്ടിപ്പരിപ്പും കടിച്ച് അരമനയിലിരുന്ന് വിശ്വാസികളെ നോക്കി കൊഞ്ഞനം കുത്തിക്കാണിക്കുന്നു. ഇവരുടെ കള്ളത്തെരം തുറന്നുകാട്ടുന്ന ഒരു video ചെയ്യ്, ഇവർ വിശ്വാസികളെ പറ്റിച്ചു കൊണ്ട് അന്തർധാര സജീവമായി നിർത്തുന്നു. ഇവർക്ക് ആരോടാണ് കൂറ്?

  • @sethulakshmi4334
    @sethulakshmi4334 2 года назад

    🌹🌹🌹

  • @rintus8275
    @rintus8275 2 года назад

    Yedhaylum panam panam ethu mathram nanakkedu I p.c sbhaye..

  • @paullin178
    @paullin178 2 года назад

    Sunile, karyam okke shariya. Ellaa safayekurichum parayanam