10 മിനിറ്റിൽ ഓണം സ്പെഷ്യൽ പച്ചടി തയ്യാർ | Pachadi Onam sadya | Vellarikka pachadi Ep : 4

Поделиться
HTML-код
  • Опубликовано: 13 сен 2024
  • പച്ചടി കിച്ചടി കാളൻ ഓലൻ അവിയൽ എരിശ്ശേരി. സദ്യ വട്ടങ്ങൾ ഇങ്ങനെ പോവുന്നു. ഇതിൽ ഏറ്റവും എളുപ്പം പച്ചടി ഉണ്ടാക്കാനാണ്. ഒരേ ഒരു കഷ്ണം അഥവാ പച്ചക്കറി മാത്രം മതി. വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി പച്ചടിയുണ്ടാക്കാൻ. പെട്ടെന്ന് ഉണ്ടാക്കാനും പറ്റും. ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ നല്ല ടേസ്റ്റി പച്ചടി നമുക്കുണ്ടാക്കാം. ഒരു പ്രത്യേക മണം തന്നെ ഉണ്ടാവും. ഓരോ കറികൾക്കും ഓരോ മണമാണ്. നല്ല പാചക വിദഗ്ദ്ധർ ആണെങ്കിൽ മണം വന്നാൽ പറയും, ഉപ്പ് കുറവാണോ, ഏരിവുണ്ടോ, നന്നായിട്ടുണ്ടോ, രുചി കൂട്ടാൻ എന്തെങ്കിലും ചേർക്കണോ എന്നൊക്കെ. കൂടുതൽ അറിയാൻ വീഡിയോ കണ്ടൂ നോക്കൂ.🥰
    #sadya #onam #keralastyle #onamrecipes #malayali #കേരളം #keralasadya
    ബാക്കി വിശേഷങ്ങൾ വീഡിയോയിൽ 😊
    വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ🥰
    🔴ഓണം സീരീസ് - • 🌼ONAM SERIES🌼
    Join with us on Facebook : / parvathis-kitchen-3829...
    Join with us on Instagram : / parvathiskitchen
    If you liked this video don't forget to SUBSCRIBE our channel ❤️
    Also please do
    LIKE COMMENT and SHARE
    Thank you 🥰
    #parvathiskitchen#onamrecipes#onamseries

Комментарии • 38

  • @vasanthyravi4462
    @vasanthyravi4462 3 года назад +14

    Ha...ha...Eeee...Ammaye Onam kazhiyunna vare njaaaaaaan ingedukuvvaaa....enthe aarkenkilum enthenkilum.......😎😉......undo...Onam okke kazhinju..cinimakkokke poyi...zoo... okke kandu njaaan veetil kondakikolam...enthe..😅😅😅😂😂😂😂😂😂

  • @uniceajas9773
    @uniceajas9773 Год назад +1

    Super ayittund amachi kothiyavunnu❤️❤️❤️❤️💋💋

  • @sunanda9663
    @sunanda9663 3 года назад +4

    ഞാൻ ഉണ്ടാകിട്ടുണ്ട് ഇതുപോലെ നല്ല taste ആണ്.. ഇവിടെ എല്ലാവർക്കും നല്ല ഇഷ്ടമാണ്.. 👌👌👍🏻

  • @Mamitha3478
    @Mamitha3478 3 года назад +2

    Super കാണുവാൻ രസമുണ്ട്

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 3 года назад +2

    എല്ലാം supper ആയിട്ടുണ്ട് ഏടത്തി

  • @himarajn3628
    @himarajn3628 3 года назад +1

    Ammayude panikal kaanaan enth rasaa 💞💞 ith ithavana undaakkaam 👍 very simple 💞

  • @anithakp2963
    @anithakp2963 Год назад +2

    Njanunakum ee onathinu ❤❤❤❤❤

  • @jumailaasharaf7706
    @jumailaasharaf7706 Год назад +3

    ,അമ്മമ്മേ എനിക്കു നിങ്ങളുടെ ഓണത്തിന്ന് ഉണ്ടാകുന്ന കറികൾ എല്ലാം ഇഷ്ട്ടമാ ചെറുപ്പത്തിൽ ഓണത്തിന് അടുത്തുള്ള ചേച്ചി എന്നെ വിളികുമായിരുന്നു ഞങ്ങൾ പെരുന്നാളിന് അവരെയും വിളിക്കും

    • @ParvathisKitchen
      @ParvathisKitchen  Год назад

      ഒരുപാട് സന്തോഷം 🥰🙏🏻

  • @Aniestrials031
    @Aniestrials031 Год назад +1

    പച്ചടി അടിപൊളി

  • @valsalac6146
    @valsalac6146 Год назад +1

    Super Amma

  • @Reencraft
    @Reencraft Год назад +1

    Super❤

  • @radhasahadevan457
    @radhasahadevan457 3 года назад +1

    Good presentation... god bless you
    Wish you Happy Onam

  • @jessevettusamayal3465
    @jessevettusamayal3465 3 года назад +1

    Nice Recipe.

  • @jps453
    @jps453 Год назад +1

    erakam cherkumo

  • @SurajRamachandran-yi8xg
    @SurajRamachandran-yi8xg Год назад

    Pachidi ano atho kichedi ano?
    Pachidi madhurikkille!

  • @sreelathasreelatha1439
    @sreelathasreelatha1439 Год назад +1

    തേങ്ങ ഒഴിച്ചാൽ തിളക്കണ്ടേ അമ്മേ

  • @mathewsmathew4648
    @mathewsmathew4648 Год назад +4

    കടുവ റത്ത പാത്രത്തിൽ കറി ഒരു തവി ഒഴിച്ചു അതിലെ clean ചെയത് ഒഴിച്ചെടുത്തത് ആരും കാണിക്കാറില്ല അവർക്ക് അത് ഒരു മോശം കാര്യം പോലാ.

  • @PN_Neril
    @PN_Neril Год назад

    പച്ചടിയും കിച്ചടിയും തമ്മിൽ എന്താണ് വ്യത്യാസം?

  • @ajeeshkumar6730
    @ajeeshkumar6730 Год назад +4

    കട്ട തൈര് ഒഴിക്കുന്നത് ആണ് ഒന്നുകൂടി സൂപ്പർ

    • @ParvathisKitchen
      @ParvathisKitchen  Год назад

      ഇവിടെ മോര് ആണ് ഒഴിക്കാറ്😊

  • @user-uh4si8fm2w
    @user-uh4si8fm2w Год назад +1

    Super amma