യിസ്രയേലിൻ ദൈവമേ നീ * Israyelin Deivamae Nee * Lyrics *IPC Worship Centre * Malayalam Christian Song
HTML-код
- Опубликовано: 19 окт 2024
- യിസ്രയേലിൻ ദൈവമേ നീ
മേഘത്തേരിൽ എന്നുവരും
1 കാത്തുകത്തിരിക്കുന്നെ ഞാൻ
തേജസ്സേറും മുഖം കാൺമാൻ
പ്രിയൻ കൂടെന്നും വാണിടുവാൻ
യുഗായുഗങ്ങളായ് ആനന്ദിപ്പാൻ;- യിസ്ര...
2 ഈ ലോകം പകച്ചിടുമ്പോൾ
നാഥൻ മാർവിൽ ഞാൻ ചാരിടുമെ
ആശ്വസിപ്പിക്കും പ്രാണനാഥൻ
തൃക്കരത്തിൽ താൻ എന്നെ താങ്ങും;- യിസ്ര...
3 കൂടാരമാം ഭവനം
വിട്ടൊഴിഞ്ഞാൽ ഏതുമില്ല
സ്വർപ്പുരിയിലെ വാസം ഓർത്താൽ
പാരിൻ ദു:ഖങ്ങൾ സാരമില്ല;- യിസ്ര...
4 കാഹളങ്ങൾ ഊതിടുമെ
ദൂതർ വീണ മീട്ടിടുമെ
നാഥൻ മേഘത്തിൽ വന്നീടുമെ
വേഗം ഒരുങ്ങിടാം സോദരരെ;- യിസ്ര...
yisrayelin daivame nee
meghatheril ennuvarum
1 kathu kathirikkunne najan
thegasserum mukam kaanman
priyan kudennum vaneduvan
youga yugangalai aanandippan;-
2 ie lokam pakachidumbol
nathan marvvel njaan charidume
aashvasippikum prana naathan
thrikkarathil than enne thangum;-
3 kudaramam bhavanam
vittozhingal ethumilla
svarppuriyile vaasam oorthal
paarin dukhangal saaramilla;-
4 kahalangal uthidume
duthar veena meettidume
naathan megathil vannedume
vegam orungidam sodarare;-
യിസ്രയേലിൻ ദൈവമേ നീ * #Israyelin #Deivamae #Nee * #Lyrics *IPC #Worship #Centre * #Malayalam #Christian #Song #yisrayelin
TV ജോസഫ് സാറിന്റെ മനോഹര രചന
Amen amen...... 🙏🏻🙏🏻🙏🏻
Best wishes 🎉❤