ഗുരുവാര ജപം:വിഷ്ണു കൃപക്ക് വെറും 06 മിനിറ്റ് മതി...

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 887

  • @vishnunathlatha6166
    @vishnunathlatha6166 2 года назад +3

    Namasthe Sir 🙏🙏🙏🙏🙏രാവിലെ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല സാർ.... ഭയങ്കര സങ്കടം ഉണ്ട്... സാറിന്റെ യും ഭാഗവാന്റെയും അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെ ജീവിച്ചുപോന്നത്... അത് സത്യമാണ്.. ഗുരുവായൂരപ്പനും സാറിനും കോടി കോടി നന്ദിയും നമസ്ക്കാരവും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @syamalapalakkal7800
    @syamalapalakkal7800 2 года назад +146

    ♦️♦️ശ്രീവിഷ്ണു അഷ്ടോത്തരശതനാമസ്തോത്രം:-
    വിഷ്ണുർ ലക്ഷ്മീപതി: കൃഷ്ണോ വൈകുണ്ഠോ ഗരുഡധ്വജ:
    പരബ്രഹ്മ ജഗന്നാഥോ വസുദേവസ്ത്രിവിക്രമ:
    ദൈത്യാന്തകോ മധുരിപു: താക്ഷ്യർവാഹസനാതന:
    നാരായണ: പത്മനാഭോ ഹൃഷീകേശ: സുധാപ്രദ:
    മാധവ: പുണ്ഡരീകാക്ഷ: സ്ഥിതികർത്താ പരാത്പര:
    വനമാലീ യജ്ഞരൂപ: ചക്രപാണിർഗദാധരാ:
    ഉപേന്ദ്ര: കേശവോ ഹംസ: സമുദ്രമഥനോ ഹരി:
    ഗോവിന്ദോ ബ്രഹ്മജനക: കൈടഭാസുരമർദ്ദന:
    ശ്രീധര: കാമജനക: ശേഷശായീ ചതുർഭുജ:
    പാഞ്ചജന്യധര: ശ്രീമാൻ ശാർങ്ഗപാണി ജനാർദ്ദന:
    പീതാംബരധരോ ദേവ: സൂര്യചന്ദ്ര വിലോചന:
    മത്സ്യരൂപ: കൂർമ്മരൂപ: ക്രോഡരൂപോ നൃകേസരീ
    വാമനോ ഭാർഗ്ഗവോ രാമോ ഹലീ കൃഷ്ണോ ഹയാനന:
    വിശ്വംഭര: ശിംശുമാര: ശ്രീകര: കപിലോ ധ്രുവ:
    ദത്താത്രേയോ അച്യുതോ 𝒇 നന്തോ മുകുന്ദോ ദധിവാമന:
    ധന്വന്തരി: ശ്രീനിവാസ: പ്രദ്യുമ്ന: പുരുഷോത്തമ:
    ശ്രീവത്സ കൗസ്തുഭോരസ്ക: മുരാരാതിരധോക്ഷജ:
    ഋഷഭോ മോഹിനീ രൂപധാരീ സംകർഷണ: പൃഥു:
    ക്ഷീരാബ്ധിശായി ഭൂതാത്മാ ഭഗവാൻ ഭക്തവത്സല:
    അനിരുദ്ധോ അപ്രമേയാത്മാ ത്രിധാമാ ഭൂതഭാവന:
    ശ്വേതദ്വീപനിവാസ്തവ്യ: സൂര്യമണ്ഡലമദ്ധ്യഗ:
    സനകാദിമുനിധ്യേയോ ഗജേന്ദ്രവരദോ നര:
    നീലകാന്തോ ധരാകാന്തോ വേദാത്മാ ബാദരായണ:
    ഭാഗീരഥീ ജന്മഭൂമി പാദപത്മ: സതാം പ്രഭു:
    സ്വഭു: വിഭു: ഘനശ്യാമോ ജഗത്കാരണമവ്യയ:
    ബുദ്ധാവതാര ശാന്താത്മാ ലീലാധൃത നരാകൃതി:
    ദാമോദരോ വിരാട് രൂപോ ഭൂതഭവ്യ ഭവത്പ്രഭു:
    ആദിദേവോ ദേവ ദേവ: പ്രഹ്ലാദ പരിപാലക:
    ഇദമഷ്ടോത്തരശതം വിഷ്ണോർനാമാം ശുഭസ്പദം
    പഠതാം ശൃണുതാം നിത്യം ഭുക്തിമുക്തി ഫലപ്രദം.
    ശ്രീവിഷ്ണു അഷ്ടോത്തരശതനാമസ്തോത്രം സമ്പൂർണ്ണം. ♦️♦️
    -----------

  • @ambikakp7175
    @ambikakp7175 2 года назад +5

    പിറന്നാൾ ആശംസകൾ എല്ലാ ആയുരാരേ ഗ്യങ്ങളും നൽകട്ടെ ഭഗവാനും ഭഗവതിയും.

  • @pvlalitha1592
    @pvlalitha1592 2 года назад +4

    ഭഗവാന്റെയും ഭഗവതിയുടെയും ഗുരുനാഥന്റെയും പാദാരവിന്ദങ്ങളിൽ പുഷ്പങ്ങൾ അർപ്പിച്ച് മനസ്സുകൊണ്ടു നമസ്കരിക്കുന്നു.അനുഗ്രഹം എപ്പോഴും ഉണ്ടാവണേ.ഗുരുപനപുരേശാ ഗുരുവായൂരപ്പാ ഗുരുനാഥനു ആയുരാരോഗൃസൗഖൃം കൊടുത്തനുഗ്രഹിക്കണേ .ഗുരുനാഥനു തുണയായ് കൂടെ തന്നെ ഉണ്ടാവണേ.🙏🙏

  • @ambikadevisekharan9217
    @ambikadevisekharan9217 Год назад

    Thanks chechi. Ezhuthiettstjukond enikku ezhuthiedukkan sadhichu.veryvery thanks.

  • @sheelasadheesh6764
    @sheelasadheesh6764 2 года назад

    ആയുരാരോഗ്യവും സകല സഭാഗ്യങ്ങളും ഭഗവാൻ നൽകട്ടെ

  • @lishaviswambharanlishavisw8396
    @lishaviswambharanlishavisw8396 2 года назад +52

    ഇന്ന് എന്റെ ജന്മദിനം ആണ് ഉത്രാടം നാൾ 🙏🙏🙏🙏എല്ലാം വർക്കും നമസ്കാരം 🙏🙏🙏🙏ഓം സം സരസ്വതി ദേവ്യേ നമഃ 🌼🌼🌼🌼🙏

    • @sujathak2979
      @sujathak2979 2 года назад

      Pirannal asamsakal🙏

    • @bindugopan2155
      @bindugopan2155 2 года назад

      പിറന്നാൾ ആശംസകൾ 🙏🏻🕉️🙏🏻🥰

    • @geethaviswam3795
      @geethaviswam3795 2 года назад

      Happy birthday🌹

    • @sindhurkurup3682
      @sindhurkurup3682 2 года назад

      പിറന്നാളാശംസകൾ🙏🙏🙏🌹🌹🌹❤️

    • @leenanair9209
      @leenanair9209 2 года назад

      Pirannal Aashamsakal. Sandhoshmairikan Bhagavanum Bhagavathiyum Anugrahikatte. Innu Thiruvonam . Uthradam Kuduthal Innaleyarunnu.

  • @geetharajesh125
    @geetharajesh125 2 года назад +1

    നമസ്തേ ഗുരു ജി 🌷🙏 ഓം നമോ ഭഗവതേ വാസുദേവായ 🍃
    ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃

  • @beenakk4120
    @beenakk4120 2 года назад

    ഗുരുനാഥൻ തുണ ചെയ്ക സന്തതം
    തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
    പിരിയാതെയിരിക്കണം നമ്മുടെ
    നരജന്മം സഫലമാക്കീടുവാൻ 🙏

  • @parthana7091
    @parthana7091 2 года назад

    നമസ്തേ സാർ 🙏🙏🙏🙏
    വിഷ്ണുർലക്ഷ്മിപതി:കൃഷ്ണോ
    വൈകുണ്ഠോഗരുഡധ്വജ:
    പരബ്രഹ്മ ജഗന്നഥോ
    വാസുദേവസ്ത്രിവിക്രമ:,🙏🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 2 года назад

    Manikya Veena Mubalalayandhi Mathalasa Manjula Vagvilasa Mahendra Neela Dhewthi Komalangi Mathanga Kanya Manasasmarami Chathurbhuje Chandrakalavathamse Kujonnathe kunguma Ragasone 🙏🙏🙏

  • @renukadevi3440
    @renukadevi3440 Год назад

    Harekrishna Narayana krishna AmmeNarayana krishna krishna Narayana Narayana Narayana krishna Thanks sir 🙏

  • @SreevidhyaKaniyath
    @SreevidhyaKaniyath 2 года назад +3

    നമസ്തേ ഗുരുജി🙏🙏🙏 ഹരേ കൃഷ്ണ🙏🙏🙏
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
    വൈമേലിക്കാവിലമ്മേ ശരണം🙏🙏🙏
    ഓം ഗം ഗണപതയേ നമഃ🙏🙏🙏
    ഓം ആദിത്യായ നമഃ🙏🙏🙏
    ഓം അഗ്നേയ നമഃ🙏🙏🙏
    ഓം നമോ നാരായണായ നമഃ🙏🙏🙏
    ഓം ദും ദുർഗ്ഗായൈ നമഃ🙏🙏🙏
    ഓം നമഃ ശിവായ🙏🙏🙏
    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണാ സകലസന്താപനാശന ജഗന്നാഥവിഷ്ണു ഹരി നാരായണ🙏🙏🙏
    ഓം നമോ നാരായണായ നമഃ🙏🙏🙏
    ഓം മഹാവിഷ്ണവേ നമഃ🙏🙏🙏
    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🙏🙏
    ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ🙏🙏🙏
    കരിക്കകത്തമ്മേ ശരണം🙏🙏🙏
    അമ്പത്തൊന്നക്ഷരാളി കരിതതനുലതേ
    വേദമാകുന്ന ശാഖീ കൊമ്പത്തമ്പോടു പൂക്കും
    കുസുമതതയിലേന്തുന്ന പൂന്തേൻ കുഴമ്പേ
    ചെമ്പൊൽത്താർ ബാണഡംഭ പ്രശമനസുകൃതോ
    പാത്ത സൗഭാഗ്യലക്ഷ്മി സമ്പത്തേ കുമ്പിടുന്നേൻ
    കഴലിണ വലയാധീശ്വരി വിശ്വനാഥേ🙏🙏🙏
    ഓം ശ്രീ മൂകാംബികായൈ നമഃ🙏🙏🙏
    മാണിക്യവീണാം ഉപലാളയന്തീം
    മദാലസാം മഞ്ജുളവാഗ്വിലാസാം
    മാഹേന്ദ്രനീലദ്യുതി കോമളാംഗീം
    മാതംഗകന്യാം മനസാ സ്മരാമി🙏🙏🙏
    ഓം സം സരസ്വത്യൈ നമഃ🙏🙏🙏
    ഓം നമോ നാരായണായ നമഃ🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ നമഃ🙏🙏🙏
    നെറ്റിയിൽ ഗോപിക്കുറിയുണ്ടോ
    ചുറ്റിയ മഞ്ഞത്തുകിലുണ്ടോ
    മുറ്റത്തു പൈയ്യുകൾ നിൽപ്പുണ്ടോ
    കസ്തൂരിക്കാറ്റിനു മണമുണ്ടോ
    അത് കണ്ണൻ കണ്ണൻ കണ്ണൻ
    അത് കണ്ണൻ കണ്ണൻ കണ്ണൻ🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ കണ്ണാ🙏🙏🙏
    സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം
    ഗോവിന്ദ ഹരി ഗോവിന്ദ🙏🙏🙏
    ഹരി ഓം ഹരി ഓം ഹരി ഓം🙏🙏🙏
    ഹരി ഹരി ബോൽ രാധേ രാധേശ്യാം🙏🙏🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
    ഹൃദയം നിറഞ്ഞ നന്ദി ഗുരുജി🙏🙏🙏
    ലോകാ: സമസ്താ: സുഖിനോ ഭവന്തു🙏🙏🙏

  • @jayanair8217
    @jayanair8217 2 года назад

    നമസ്തേ എന്റെ ജന്മദിനവും ഇന്നാണ് 🙏🙏🙏

  • @lishaviswambharanlishavisw8396
    @lishaviswambharanlishavisw8396 2 года назад

    എല്ലാം വർക്കും നന്ദി 🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +4

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ: ഓം ഗം ഗണപതയേ നമഃ ഓം ലക്ഷ്മി നാരായണായ നമഃ എൻ്റെ ഷഷ്ഠിപൂർത്തിയാണ് ഇന്ന് തിരുവോണം കുട്ടികളും വയസ്സായ അമ്മമാരുടേയും ബാലസദനത്തിലാണ് എൻ്റെ ഇന്നത്തെ ദിവസം എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാനും ഭഗവതിയും അനുഗ്രഹിക്കട്ടെ.. ഗുരുപാദങ്ങളിൽ മനസാ വീണു നമസ്കരിക്കുന്നു: എല്ലാവർക്കും മനസുകൊണ്ട് നമസ്കാരം നല്ലൊരു ദിനം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു: അമ്പലത്തിൽ പോവുകയാണ്

    • @kkrishnakumari1547
      @kkrishnakumari1547 2 года назад +1

      ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏❤❤❤

    • @shynimahesh265
      @shynimahesh265 2 года назад +1

      സന്തോഷം 🙏🌹

    • @sinduprakash
      @sinduprakash 2 года назад +1

      ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ സ്നേഹത്തോടെ നേരുന്നു ജന്മദിനാശംസകൾ 👏

    • @harishchandrasekharanlive
      @harishchandrasekharanlive  2 года назад +1

      ആയുർ ആരോഗ്യ സൗഖ്യം

    • @sinduprakash
      @sinduprakash 2 года назад

      @@harishchandrasekharanlive ഹരേ കൃഷ്ണ🙏🙏

  • @pvlalitha1592
    @pvlalitha1592 2 года назад

    ജപിക്കാം ഗുരുനാഥാ.
    Hari Hari Bol Radhe Radhe Shyam Sassriyakaal
    Thank you sir 🙏🙏

  • @ruguminianand3482
    @ruguminianand3482 2 года назад +1

    സന്തോഷം ഗുരുനാഥ🙏🏻
    നന്ദി നന്ദി നന്ദി ഗുരുനാഥ 🙏🏻
    പാദങ്ങളിൽ ശതകോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🌿🌿🌿🌿🌿🌿🌿🌿🌿

    • @sonikarajesh9795
      @sonikarajesh9795 2 года назад

      🙏🏻🙏🏻🙏🏻

    • @sobhak7552
      @sobhak7552 2 года назад

      നമസ്കാരം ചേച്ചി 🙏🙏❤

    • @ruguminianand3482
      @ruguminianand3482 2 года назад

      @@sonikarajesh9795 നമസ്തേ 🙏🏻🙏🏻🌹❤

    • @ruguminianand3482
      @ruguminianand3482 2 года назад

      @@sobhak7552നമസ്തേ 🙏🏻🙏🏻🌹🌹❤

  • @sobhav390
    @sobhav390 2 года назад

    I'm Sarvathra Govindha namasankerthanem Govindha Hare Govindha Hare Govindha Hare Govindha Hare Govindha 🙏

  • @sindhubiju5836
    @sindhubiju5836 2 года назад +1

    നമസ്തേ സാർ 🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏

  • @vaishnavir6041
    @vaishnavir6041 2 года назад

    അമ്പത്തൊന്നക്ഷരാളീ
    കലിതതനുലതേവേദമാകന്ന ശാഖിക്കൊമ്പത്തൻപോടു പൂക്കും
    കുസുമതതിയിലേന്തുന്ന പൂന്തേൻ കുഴമ്പേ!
    ചെമ്പൊൽത്താർ ബാണഡംഭ
    പ്രശമന സുകൃതോപാത്ത
    സൗഭാഗ്യലക്ഷ്മീ
    സമ്പത്തേ !കുമ്പിടുന്നേൻ കഴലിണ
    വലയാധീശ്വരി വിശ്വനാഥേ!
    🙏🌹🙏🌹🙏🌹

  • @thulasibhai3016
    @thulasibhai3016 2 года назад

    നമസ്തേ ശ്യാമള ടീച്ചറെ

  • @vanajapavanan3086
    @vanajapavanan3086 2 года назад

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare Hare Dhevi Hare Dhevi Dhevi Dhevi Hare Hare Hare Maya Hare Maya Maya Maya Hare Hare 🙏🙏🙏

  • @leelatk3905
    @leelatk3905 2 месяца назад

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ ശ്യാം സദ് ശ്രീ ആകാൽ 🙏🌿🪷☘️ഓം ഗും ഗുരുഭ്യോം നമഃ 🌿🪷☘️പാദ നമസ്കാരം ഗുരുനാഥ 🙏🙏🙏ഓം നാരായണ നമഃ 🌿🪷ഓം നാരായണായ നമഃ 🌿🪷ഓം നമോ നാരായണായ നമഃ 🌿🪷☘️ഓം വിഘ്‌നേശ്വരായ നമഃ 🪷🪷🪷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @sanjeevnair7486
    @sanjeevnair7486 2 года назад +1

    Hare ramaa hare ramaa ramaa ramaa hare hare 🙏 hare Krishna....hare Krishna... Krishna Krishna hare hare 🙏

  • @jyothirgamaya7611
    @jyothirgamaya7611 2 года назад

    നമസ്തേ സർ. ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ. നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 2 года назад

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏

  • @vaishnavir6041
    @vaishnavir6041 2 года назад +13

    "സദാ സത് സ്വരൂപം ചിദാനന്ദകന്ദം
    ജഗദ് സംഭവസ്ഥാന സംഹാരഹേതും
    സ്വഭക്തേച്ഛയാ മാനുഷം ദർശയന്തം
    നമാമീശ്വരം സദ്ഗുരും സായിനാഥം."
    🙏🌻🙏🌻🙏🌻

  • @sanjeevnair7486
    @sanjeevnair7486 2 года назад

    Hare ramaa hare ramaa ramaa ramaa hare hare 🙏 hare Krishna....hare Krishna.. Krishna Krishna hare hare 🙏 pranaamam guruji pada namaskaram 🙏

  • @lathikamv3999
    @lathikamv3999 2 года назад

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare Hare Devi Hare Devi Devi Devi Hare Hare Hare Maya Hare Maya Maya Maya Hare Hare

  • @muralim.s.8005
    @muralim.s.8005 2 года назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമഃ ...... ഓം നമോ നാരായണ ...... ഓം സം സരസ്വതീ നമഃ ...... നെറ്റിയില്‍ ഗോപിക്കുറിയുണ്ടോ......

  • @mayadevikp6152
    @mayadevikp6152 2 года назад +2

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻പീതാംബരം കരവിരാജിത ശംഖചക്രം കൗമോദകി സരസിജം കരുണാസമുദ്രം രാധാ സഹായമതി സുന്ദരമന്ദഹാസം വാതാലയേശമനിശം ഹൄദിഭാമയാമി
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abindas512
    @abindas512 2 года назад +5

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏
    ഓം നമോ നാരായണായ🙏🙏🙏

    • @ruguminianand3482
      @ruguminianand3482 2 года назад

      നമസ്തേ മോനേ 🙏🏻🙏🏻🙏🏻🌹❤❤❤

  • @rc1265
    @rc1265 2 года назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🪔🍃 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ 🍃🙏

  • @sumadevinair7024
    @sumadevinair7024 2 года назад +1

    നമസ്തേ ഗുരുജി 🙏🙏 ഹരേ കൃഷ്‌ണാ 🙏🙏🌿🌿

  • @krishnakk9498
    @krishnakk9498 2 года назад +3

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    ഗുരു പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🙏🙏🙏

  • @sasikalakumar7722
    @sasikalakumar7722 2 года назад

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna

  • @sainacs9371
    @sainacs9371 2 года назад

    പിറന്നാൾ ആശംസകൾ 🌹🌹🌹

  • @sobhak7552
    @sobhak7552 2 года назад +1

    നമസ്കാരം സാർ 🙏ഹരി ഓം ശ്രീ ഗും ഗുരുബ്യോ നമഃ 🙏സർവത്ര ഗോവിന്ദ നാമ സംഗീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🙏🙏

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 2 года назад

    ഹരേ കൃഷ്ണ🙏🙏🙏 നമസ്കാരം ഗുരുജി 🙏🙏🙏 എല്ലാവർക്കും നമസ്കാരം🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ നമ 🙏🙏🙏 ഓം ശ്രീ ലളിതാ പരമേശ്വരിയെ നമ 🙏🙏🙏 ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🙏

  • @vijayalakshmiunni2421
    @vijayalakshmiunni2421 2 года назад

    ഓം ശ്രീ വിഷ്ണു ദെവായ 🙏 നമസ്‌തേ ഗുരുജി 🙏🙏🌹🌹

  • @anithap7588
    @anithap7588 2 года назад

    നമസ്കാരം ഗുരുജി,🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ

  • @premipk8489
    @premipk8489 2 года назад

    Hare rama hare rama rama hare hare hare krishna hare krishna krishna krishna hare hare hare devi hare devi devi devi hare hare hare maya hare maya maya maya hare hare

  • @subhagireesan6350
    @subhagireesan6350 Год назад

    നമസ്തേ ഗുരുജീ
    ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ

  • @ambikakp7175
    @ambikakp7175 2 года назад

    ഓംഗം ഗണപതയെ നമ: ഓം ആദിത്യായനമ: ഓം അഗ്നിയെ നമഃ ഓം നമോ നാരായണായ നമ: ഓം ന്ദും ദുർഗ്ഗായെ നമഃ ഓം ഐം ശിവായ നമ: ഓം സ്വധായെ നമഃ ഓം സ്വഹായെ നമ: ഓം ദക്ഷിണാ ദേവിയെ നമ: ഓം നമോ നാരായണായ നമ: ഓം ശ്രീം ഹ്രീം ക്ലീം ഐം കമലാ വാസിന്യൈ നമ:

  • @usharadhakrishna5408
    @usharadhakrishna5408 2 года назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🪔🪔🙏🏻 ഓം ഗം ഗണപതിയെ നമഃ 🥥🥥🙏🏼
    ഓം സം സരസ്വത്യേ നമഃ 🌼🙏🏼🙏🏼
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ 🌿🙏🏻🌿 ശ്രീ ഗുരുവായൂരപ്പാ ശരണം 🌿🌿🌿🙏🏻🙏🏻

  • @jalajasasidharan9217
    @jalajasasidharan9217 2 года назад

    . നമസ്കാരം സർ ഓം നമോ നാരായണ ഓം ഗുംഗുരു ദ്യോം നമ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @valsakrishnan5451
    @valsakrishnan5451 2 года назад +2

    ♦️♦️ജപിക്കാം ഗുരുജി... സന്തോഷത്തോടെ ജപിക്കം....🙏🙏🙏♦️♦️

  • @sathis3667
    @sathis3667 2 года назад

    Hari om sree gum gurubhyor namah . Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare Namasthe Guruji🙏🙏🙏

  • @lakshminair536
    @lakshminair536 2 года назад

    Amenarayana devenarayana lakshminarayana badrenarayana krishna guruvaurappa namaskaram 6th gurujii krishna guruvaurappa

  • @thankamanythankamany3492
    @thankamanythankamany3492 11 дней назад

    Harekrishna 🙏

  • @sathydevi967
    @sathydevi967 2 года назад

    Harerama Hare rama rama rama hare hare Hare krishna Hare krishna krishna krishna hare hare Guruvayoorappa saranam ❣️❤️

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 2 года назад +2

    ഓം നമോ നാരായണായ നമഃ ♥️🙏 നാരായണാ ♥️ 🙏 നാരായണാ♥️ ♥️നാരായണ♥️🙏 നാരായണ ♥️🙏 ഓം മഹാ ലക്ഷ്മിയേ നമഃ 🙏❤️
    ഓം ശ്രീ ലളിതാംബികായേ നമഃ ♥️🙏

  • @ambikaanil7557
    @ambikaanil7557 2 года назад

    ഓം നമോഭഗവതെ വാസുദേവായ ഓം നമോഭഗവതെ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോഭഗവതെ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ

  • @sabithasabitha1115
    @sabithasabitha1115 2 года назад

    Pada Namaskaram Guruji 🙏🙏🙏
    Sarvathra Govinda Namasamgeerthanam Govinda Hari Govinda 🙏🙏🙏

  • @ranik3409
    @ranik3409 2 года назад

    നമസ്ത ഗുരുജീ🙏 ഓം ഗംഗ ണപതയേ നമ:🙏 ഓം ശ്രീഗും ഗുരുഭ്യോ നമ:🙏 ഓം നമോ മഹാവിഷ്ണു വേ നമ:🙏 ഞാൻ എല്ലാ വ്യാഴാഴ്ചയും ഈ അഷ്ടോത്തരം ജപിക്കാറുണ്ട് ഗുരു ജീ🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായ 🙏 പ്രണാമം ഗുരുജീ🙏🙏🙏🙏🙏

  • @shobhanavenugopal2853
    @shobhanavenugopal2853 2 года назад

    നമസ്തേ ഗുരുജി ഓം നമോ നാരായണായ നമഃ ഓം നമോ ഭാഗവത്തെ വാസുദേവയ

  • @midhunchandran109
    @midhunchandran109 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ

  • @shynis9743
    @shynis9743 2 года назад +1

    Hara Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geetharajesh125
    @geetharajesh125 Год назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ നാരായണായ നമഃ 🍃 ഓം ശ്രീകൃഷ്ണായ നമഃ 🍃🙏

  • @vanajapavanan3086
    @vanajapavanan3086 2 года назад

    Sarva Bhagyangalum Tharane Bhagavane Bhagavathi 🙏🙏🙏

  • @sarithav.d1765
    @sarithav.d1765 2 года назад

    Namasthe sir 🙏...om namo bhagavathe vasudevaya........

  • @rathnavally7864
    @rathnavally7864 2 года назад +1

    ജപിക്കാം ഗുരുജി

  • @ambikakp7175
    @ambikakp7175 2 года назад

    ഓം നമോ നാരായണ ഓം നമോ നാരായണ യേ നമ: ഓം നാരായണായ നമഃ ഓം നാരായണായ നമ: ഓം നമ്മോ നാരായണായ നമ: ഓം നമോ നാരായണായ നമ: ഓം നമോ നാരായണായ നമ: ഓം നമോ നാരായണായ നമ: ഓം നമോ നാരായണായ നമ: ഓം നമോ നാരായണായ നമ: ഓം നമോ നാരായണായ നമ ഓം നാരായണായ നമ: ഓം നമോ നാരായണന മാ

  • @sindhup7570
    @sindhup7570 2 года назад

    ഹരി ഓം ശ്രീ ഗും gurubhyom നമഃ. നാരായണ നാരായണ നാരായണ

  • @sudhasivan4403
    @sudhasivan4403 2 года назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ പ്രണാമം സർ 🙇🙇🙇🙇🌷🌷

  • @vaishnavir6041
    @vaishnavir6041 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    🙏🌹🙏🌹🙏🌹

  • @ambilikumari903
    @ambilikumari903 2 года назад

    Harakrishna Krishna Krishna Guruvayrappa kattukollana Allavarayam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

  • @jayasreesankar8168
    @jayasreesankar8168 2 года назад

    നമസ്തേ സർ 🌹🙏 ഹരി ഓം ശ്രീ ഓം ഗും ഗുരുഭ്യോം നമഃ 🌹🌹🌹🙏🙏🙏

  • @ushaknv5224
    @ushaknv5224 2 года назад

    നമസ്തേ ഗുരുജി🙏 ഓംഗം ഗണപതയേ നമ: ഓം സം സരസ്വത്യൈ നമ: കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏 ഓഠനമോ ഭഗവതേ വാസുദേവായ🙏

  • @jalajavijyan2700
    @jalajavijyan2700 2 года назад

    Namaskaram guruji 🙏🙏🙏sarvarthara govinda nama sangeerthanam govinda hari govinda krishna guruvayoorappa katholane bhagavane 🙏🙏🙏🙏

  • @Anilkumar-cr1nm
    @Anilkumar-cr1nm 2 года назад

    ഏഴംകുളം. നമസ്തേ, നമസ്തേ,
    ഓം ഗും ഗുരുഭ്യോം നമഓംഗം ഗണപതയേ നമഓം ആദിത്യായ നമ ഓം അഗ്നയേ നമഓം സ്വധായേ നമഓം നാരായണായ നമഓം നമ:ശിവായ ഹരേ രാമഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേമായ ഹരേമായ മായമായ ഹരേ ഹരേ അമ്മേ നാരായണാ ഹരി ഓം

  • @remarema6801
    @remarema6801 2 года назад

    ഓം ശ്രീലളിതാംബികായേ നമഃ 🌺🌿🌺ഓം ശ്രീലളിതാംബികായേ നമഃ 🌺🌿🌺ഓം ശ്രീലളിതാംബികായേ നമഃ 🌺🌿🌺ഓം ശ്രീലളിതാംബികായേ നമഃ 🌺🌿🌺ഓം ശ്രീലളിതാംബികായേ നമഃ 🌺🌿🌺

  • @rajasreeraju7168
    @rajasreeraju7168 2 года назад +1

    നമസ്കാരം ഗുരുജീ 🙏🙏🙏🙏
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏

  • @beenakk4120
    @beenakk4120 2 года назад +1

    നമസ്തേ ഗുരോ.... 🙏
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹
    ഓം ലക്ഷ്മി നാരായണായ നമഃ 🙏🌿

    • @beenakk4120
      @beenakk4120 2 года назад

      ഓം നമോ നാരായണായ 🙏

    • @sonikarajesh9795
      @sonikarajesh9795 2 года назад +1

      🙏🏻🙏🏻🙏🏻

    • @beenakk4120
      @beenakk4120 2 года назад

      രാമ രാമ പാഹിമാം 🙏🌿

  • @geetharajesh125
    @geetharajesh125 2 года назад +1

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌼🙏 സർവ്വത്ര ഗോവിന്ദാനാമസംഘീർത്തനംഗോവിന്ദഹരിഗോവിന്ദാ നാമം സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ 🍃🙏
    മാണിക്യ വീണാമുപലാളയന്തീം മദാലസാം മഞ്ജുള വാഗ്വിലാസാം മാഹേന്ദ്രനീലദ്യുതി കോമളാംഗീം മാതംഗകന്യാം മനസാ സ്മരാമി 🔯🪔🔴🔴🔴🙏 ഓം സം സരസ്വത്യ നമഃ 🌼 ഓം സം സരസ്വത്യൈ നമഃ 🌼 ഓം സം സരസ്വത്യൈ നമഃ 🌼 ഓം സം സരസ്വത്യൈ നമഃ 🌼 ഓം സം സരസ്വത്യൈ നമഃ 🌼🙏

  • @pvlalitha1592
    @pvlalitha1592 2 года назад +1

    Gajananam Bhuta Ganaadi Sevitam Kapittha jambhu phalasaara Bhakshitam Uma sutam shoka vinasha kaaranam Namaami vigneshvara paada pankajam

  • @umasreenivasan7471
    @umasreenivasan7471 2 года назад

    ഹരി ഓം ശ്രീ ഗും ഗുരു ഭ്യോo നമഃ ഓം ഗം ഗണപതയെ നമഃ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼

  • @GeethaSPillai-z1h
    @GeethaSPillai-z1h Месяц назад

    Namaste Guruji

  • @dhanyasuresh3079
    @dhanyasuresh3079 2 года назад

    Namaskarm sir hare rama hare krishna

  • @soyaunnikrishnan3425
    @soyaunnikrishnan3425 2 года назад

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare Devi hare Devi Devi Devi hare hare hare Maya hare Maya Maya Maya hare hare

  • @vaishnavir6041
    @vaishnavir6041 2 года назад

    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    🙏🌹🙏🌹🙏🌹

  • @praseethap6874
    @praseethap6874 2 года назад

    നമസ്തേ സാർ 🙏🙏🙏🙏🌹🌹🌹

  • @remadevi5320
    @remadevi5320 2 года назад

    ജപിക്കാം sir

  • @rejaniambily8437
    @rejaniambily8437 2 года назад +1

    നമസ്തേ സർ 🙏ഓം ഗും ഗുരുഭ്യോ നമഃ 🙏ഓം നമോ ഭഗവതേ വാസുദേവായ 🌹ഓം നമോ നാരായണായ🙏ഓം മഹാലക്ഷ്മിയേ നമഃ 🙏

  • @sindhuvk350
    @sindhuvk350 2 года назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണഓം 👏❤️💛🙏🙏🙏🙏🙏

  • @lethikasitc4375
    @lethikasitc4375 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @RT-hl6bl
    @RT-hl6bl 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🌹🌹🌹

  • @ushakumari.k.s-613
    @ushakumari.k.s-613 2 года назад +1

    നമസ്തേ ഗുരുജി

  • @umadevibalraj1513
    @umadevibalraj1513 Год назад

    ഓം നമോ നാരായണായ

  • @rajanim.r3776
    @rajanim.r3776 2 года назад

    നമസ്കാരം സർ ഓം ശ്രീ ഗും ഗുരുഭ്യോ നമ:

  • @geethaviswam3795
    @geethaviswam3795 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായമായ മായ ഹരേ ഹരേ🙏🙏🙏

  • @krishnasivarajan689
    @krishnasivarajan689 2 года назад

    Namaskaram 🙏🙏🙏🙏🙏 Hare rama hare rama rama rama hare hare Hare Krishna Hare Krishna krishna krishna hare hare 🙏🙏🙏

  • @lakshmiv7281
    @lakshmiv7281 2 года назад

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare🙏

  • @rathipr2098
    @rathipr2098 2 года назад

    Pranamam Gurujiiiiii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌿🌺🌿🌺🌿🌺🌿

  • @leelamani5138
    @leelamani5138 2 года назад

    നമസ്കാരം ഗുരുനാഥ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ ചേരുമോട കുഴലിന്റെ ഉള്ളിൽ വീണുറങ്ങു മി ശ്രീരാഗമേ നിന്നെ പുൽകി ഉണർത്താൻ മറന്നു കണ്ണൻ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ ചേരുമോടക്കുഴലിന്റെയുള്ളിൽ വീണുറങ്ങുമെൻ ശ്രീരാഗമേ നിന്നെ തഴുകി ഉണർത്താൻ മറന്നു കണ്ണൻ ഞാനെൻ മിഴി നാളെ മണയാതെ തിരിച്ചും നീറും നെഞ്ചകം അഖിലായി പുകച്ചു വാടും കരൾ തടം കണ്ണീരാൽ നനച്ചു നിന്നെ തേടി നടന്നു തളർന്നു കൃഷ്ണ നീയെൻ നൊമ്പരം അറിയുമോ ശ്യാമ വർണ്ണ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ ചേരു മുടക്കുഴലിന്റെ ഉള്ളിൽ നിൻറെ നന്ദന വൃന്ദാവനത്തിൽ പൂക്കും പാരിജാതത്തിന്റെ കൊമ്പിൽ വരും ജന്മത്തിൽ എങ്കിലും ശവുരെ ഒരു പൂവായി വിരിയാൻ കഴിഞ്ഞുവെങ്കിൽ നിൻറെ കാൽക്കൽ വീണുട യുവാൻ കഴിഞ്ഞുവെങ്കിൽ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ ചേരുമോടക്കുഴലിന്റെ ഉള്ളിൽ വീണുറങ്ങുമെൻ ശ്രീരാഗമേ നിന്നെ പുൽകി ഉണർത്താൻ മറന്നു കണ്ണൻ കൃഷ്ണ കൃഷ്ണ

  • @rugminimohan2036
    @rugminimohan2036 2 года назад

    ഓം ഗും ഗുരുഭ്യോ നമ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏🌹🌿🙏🌹🙏🌹🌿🙏🌹🌿

  • @beenanarendrannhaloor1031
    @beenanarendrannhaloor1031 2 года назад

    സന്തോഷം

  • @sunithavn5364
    @sunithavn5364 2 года назад

    പിറന്നാൽ ആശംസകൾ 🎉🎉🙏🙏

  • @santhoshmadhavan1087
    @santhoshmadhavan1087 2 года назад

    🙏🙏🙏🙏🌼 ഗുരോ......... കോടി കോടി അനന്തകോടി നമസ്ക്കാരം🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏