Это видео недоступно.
Сожалеем об этом.

കൂടോത്രം... തെറ്റും ശരിയും

Поделиться
HTML-код
  • Опубликовано: 9 июл 2024
  • കൂടോത്രം കൊണ്ട് നശിച്ചുപോയ ഒരുപാട് കുടുംബക്കാരെ കുറിച്ച് കേട്ടിട്ടുണ്ട്..ഈ കൂടോത്രം എന്നത് സത്യമാണോ... ഈ കൂടോത്രം കൊണ്ട് നമുക്ക് മറ്റൊരാളെ നശിപ്പിക്കാൻ ആകുമോ...? ഇന്ന് ഗുപ്ത നവരാത്രികളെ അഞ്ചാം ദിവസം നാമ സങ്കീർത്തനത്തിനോടൊപ്പം കൂടോത്ര വിശേഷങ്ങൾ
    Sanathana Dharma Discourse Series by Harish Chandrasekharan,
    renowned academician, a prolific writer and a devoted Devi Bhagavatha Navaha/Sapthaha Acharyan performing Yagnas as inscribed in vedas, hails from the city of 'Sri Padmanabha'-Thiruvananthapuram.
    പ്രഭാഷകനെ കുറിച്ച് :
    ശ്രീ ഹരീഷ് ചന്ദ്രശേഖരൻ- ശ്രീമദ് ദേവി ഭാഗവത നവാഹ ,സപ്താഹ ആചാര്യനുമായ ഇദ്ദേഹം കോളേജ് അധ്യാപകനും പ്രഭാഷകനും ആകുന്നു

Комментарии • 114

  • @Surya-zv6pt
    @Surya-zv6pt Месяц назад +12

    ❤❤ഭഗവത് സേവകൊണ്ട് മനുഷ്യ മനസ്സിൻ്റെ മലിനത കൾ മാറ്റി അവിടെ ഭഗവാൻ്റെ ശക്തി കിരണങ്ങൾ സദാ ഒഴുകീടണേ കണ്ണാ❤❤

  • @SavithriAK-eq8mg
    @SavithriAK-eq8mg Месяц назад +7

    ഗുരുജീ.... നമസ്തേ ..... ലൈവ്
    വ് ഇഷ്ടായി. അഭിചാരോം കൂടോത്രോം ഒക്കെ കേട്ടു....വിശ്വാസോം ഇല്ല അവിശ്വാസോം ഇല്ല അനുഭവസ്ഥർ ഉണ്ടാകാം.... ഗുരുജിക്കും അനുഭവം ഉണ്ടോ.... ഇല്ലെയോ.... തീർത്തു പറഞ്ഞില്ല..❤😂

  • @shanthacg7813
    @shanthacg7813 Месяц назад +3

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏ഓം ക്ലിം കൃഷ്ണായ നമഃ 🙏🙏🙏
    ഓം സം സരസ്വത്യെ നമഃ 🙏🙏🙏
    ഇന്നത്തെ ചർച്ചയും നാമജപവും പൂജയും എല്ലാം വളരെ സന്തോഷം ഗുരുജി 🙏🙏🙏
    വസന്താമ്മ ചേച്ചി നമസ്‌തെ 🙏🙏🙏

  • @SheebaP-iv1jt
    @SheebaP-iv1jt Месяц назад +3

    Enikum അനുഭവം ഉണ്ട് ഗുരുജി. ആലപ്പുഴ തിരുവിഴ ക്ഷേത്രത്തിൽ നിന്നാണ് എടുത്തത്.ഞാൻ വടകര ആണ് . അന്നും ഞാൻ ലളിതസഹസ്ര നാമവും ശിവസഹസ്രവും വിഷ്ണസഹസ്രവും ഹനുമാൻ ചലീസയും വയിക്കാറുണ്ടായിരുന്നു.

    • @sarithapurushothaman6122
      @sarithapurushothaman6122 Месяц назад +1

      ഇപ്പോ പൂർണ്ണമായും പോയോ? എനിക്കും Husband നും ഉണ്ട് സഹസ്രനാമങ്ങൾ വായിക്കുമ്പോൾ കൈവിഷം മാറുമോ ?

  • @littleideaentertainments2190
    @littleideaentertainments2190 Месяц назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏 വീടും പരിസരവും സ്വന്തം ശരീരവും മനസും പരിശുദ്ധ മാക്കി നിറഞ്ഞ മനസോടെ നാമം ജപിക്കുക മനസാ വാചാ കർമ്മണാ ആരെയും വേദനിപ്പിക്കാതെ മുന്നോട്ട് പോവുക 🙏🙏

  • @bindugopan2155
    @bindugopan2155 Месяц назад +3

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏ഓം ഐo ഹ്രീം ക്ളീo ചാമുണ്ഡായേ വിച്ചേ നമഃ 🙏🏻🕉️🙏🏻ഓം സം സരസ്വത്യേ നമഃ 🙏🏻🕉️🙏🏻

  • @indiragopalakrishnan7451
    @indiragopalakrishnan7451 Месяц назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻വർഷങ്ങൾ ആയി കുറെ ദുർ അനുഭവങ്ങളും വീട്ടിൽ എല്ലാവർക്കും അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ദൈവ അനുഗ്രഹം ഒന്നു കൊണ്ടു ഇപ്പോൾ എല്ലാം സമാധാനവും സന്തോഷവും ആയി മുൻപോട്ടു പോകുന്നു.
    പ്രണാമം ഗുരുജി 🙏🏻🙏🏻

  • @vinodakumari2203
    @vinodakumari2203 Месяц назад +3

    ഓം ഗംഗണപതയേ നമ:🙏 ഓം ശ്രീ ഗുo ഗുരുഭ്യോനമഃ
    ഓം ശ്രീ കൃഷ്ണായ നമ:
    ഓം സം സരസ്വത്യൈ നമഃ
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഓം
    ഓംശ്രീ ലളിതാംബികായൈ നമ:🙏

    • @SamsungMobi-ow3bh
      @SamsungMobi-ow3bh Месяц назад

      Ente makalude kudumbajeevitham ithinu attavum nalla example anu Sir

  • @rekhacv5007
    @rekhacv5007 Месяц назад +2

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻ഓം ഗം ഗണപതയെ നമഃ 🙏🏻ഓം ക്ലീo കൃഷ്ണായ നമഃ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഓം ശ്രീ മഹാ ദേവ്യെ നമഃ 🙏🏻ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🌿🌸

  • @layana.s5100
    @layana.s5100 Месяц назад +3

    നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻... ഇതിൽ പറഞ്ഞപോലെ ആഭിജാര ദോഷം മൂലം ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്.. അതുപോലെ കൈവിഷം ആഹാരത്തിലൂടെ ഭർത്താവിന്റെ വീട്ടിൽ നിന്നും എനിക്കും ഭർത്താവിനും മക്കൾക്കും കിട്ടിയിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും അനുഭവിക്കുന്നു എന്റെ ആരോഗ്യം നഷ്ടമായി, 😭😭.. ഒരു പരുവമായി.. പിന്നെ നാമജപം കൊണ്ടാണ്.. പിടിച്ചു നിൽക്കുന്നത്.. എന്നാലും ബാധദോഷം പല വിധ ശരീരിക ബുദ്ധിമുട്ടുകളും ഉണ്ട്.. ഗുരുജി പറഞ്ഞപോലെ ഒക്കെ തന്നെ ആണ്... ഗുരുജിയുടെ നാമജപത്തിൽ വന്നതിനു ശേഷമാണ് മനസിന്‌ ഒരു ബലം ഉണ്ട്.. ഭഗവാനും ഭഗവതിയും നമ്മളെ കാത്തുകൊള്ളും എന്ന് ഒരു ഉറച്ച വിശ്വാസം ഉണ്ട് 🙏🏻🙏🏻🙏🏻❤❤🌹🌹.. നിരന്തരം ഈ ദോഷങ്ങൾ അവർ ഇപ്പോഴും ഞങ്ങൾക്ക് ചെയ്തുകൊണ്ടിരിക്കുന്നു... ഈശ്വരാധീനം ഉള്ളത് കൊണ്ട് വലുതായിട്ട് ബാധിക്കുന്നില്ല.. എല്ലാം ഈ നാമജപത്തിൽ വന്നതുകൊണ്ട് ആണ്... കോടി കോടി പാദ നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻❤❤🌿🌿🌿🌿🌿🌿🌿🌿🌿..

    • @sarithapurushothaman6122
      @sarithapurushothaman6122 Месяц назад

      ഇതേ അവസ്ഥയാണ് എനിക്കും😔 കൊല്ലങ്ങളായി അനുഭവിക്കുന്നു നാമം ജപിക്കുന്നതിനും വിളക്ക് തെളിക്കുന്നതിന് പോലും തടസ്സങ്ങൾ ആണിപ്പോൾ എന്താണ് പ്രതിവിധി അറിയില്ല 😔

  • @rathnavally7864
    @rathnavally7864 Месяц назад +2

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌿💮ഓം ശ്രീ മംഗള ചണ്ഡികായെ നമഃ 🙏🌹ഹരേ രാമാ ഹരേ കൃഷ്ണാ 🙏🌿നാമജപം എല്ലാറ്റിനും പരിഹാരമെങ്കിൽ അതല്ലേ നല്ലത് 🙏🌷ഗുരുപാദ നമസ്കാരം 🙏🙏🙏🌷🌼

  • @anaswaracshakthi7639
    @anaswaracshakthi7639 Месяц назад +1

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രബകേ ഗൗരി നാരായണീ നമോസ്തുതേ 🙏🌹🪷🌹🌼🌺🌼💐🌹💐

  • @mininair3477
    @mininair3477 Месяц назад +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @geetharajesh125
    @geetharajesh125 Месяц назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    മാണിക്യ വീണാ മുപലാളയന്തീം മദാലസ മഞ്ജുള വാഗ്വിലാസാം മാഹേന്ദ്രനീലദ്യുതി കോമളാംഗീം മാതംഗകന്യാം മനസാ സ്മരാമി 🙏 ചതുർഭുജേ ചന്ദ്രകലാവതംസേ കുചോന്നതേ കുങ്കുമ രാഗശോണേ പുണ്ഡ്രക്ഷു പാശാങ്കുശ പുഷ്പബാണ ഹസ്തേ നമസ്തേ ജഗദേകമാതഃ മാതാ മരതകശ്യാമ മാതംഗി മതശാലിനി കുര്യാൽ കല്യാണി കദംബവനവാസിനീ ജയ മാതംഗ തനയേ ജയ നീലോല്പലദ്യുതേ ജയ സംഗീത രസികേ ജയലീലാ ശുകപ്രിയേ ജയ ജനനി സുധാ സമുദ്രാന്തരുദ്യ ന്മണിദീപ സംരൂഢവില്വാടവീ മദ്ധ്യകല്പദ്രമാകല്പപകാദം ബകാന്താരവാസപ്രിയേ കൃത്തി വാസപ്രിയേ സർവ്വലോകപ്രിയേ 🪔🌷🙏

  • @vijayabaskar520
    @vijayabaskar520 Месяц назад +1

    ഹരി ശ്രീ ഗും ഗുരുഭ്യോം നമഃ ❤️❤️❤️ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ ❤️❤️❤️

  • @sobhak7552
    @sobhak7552 Месяц назад +1

    നമസ്കാരം സാർ 🙏🏼ഹരി ഓം ശ്രീ ഗും ഗുരുബ്യോ നമഃ 🙏🏼ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവർത്ത സാധികേ ശരണ്യേ തൃയാബികെ ഗൗരി നാരായണി നമോസ്തുതേ 🙏🏼🙏🏼

  • @saraswathiaddiyattil2571
    @saraswathiaddiyattil2571 Месяц назад +1

    🙏🏻🙏🏻🙏🏻
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം
    രാമനെ ഭജിപ്പവർക്കു ഒരല്ലലില്ല ദൈവമേ
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം
    രാമ പാദത്തോട് ചെന്നു ചേരുകെന്റെ മാനസം

  • @geethak8135
    @geethak8135 Месяц назад +1

    നമസ്‌തെ ഗുരുജീ 🙏🏼🙏🏼
    ഓം ശ്രീകൃഷ്ണായ നമഃ 🙏🏼
    ഓം സം സരസ്വതിയെ നമഃ 🙏🏼

  • @sujamanoj4580
    @sujamanoj4580 Месяц назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഓം ശ്രീ ലളിതാപരമേശ്വര്യേ നമഃ 🙏🙏🙏

  • @mininair3477
    @mininair3477 Месяц назад +1

    ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏പ്രണാമം 🙏പാദ നമസ്കാരം 🙏ഗുരുജി 🙏ഓം ശ്രീ മഹാ ദേവിയെ നമഃ 🙏നാരായണാ നാരായണാ 🙏നാരായണാ നാരായണാ 🙏

  • @sindhujayan6193
    @sindhujayan6193 Месяц назад +1

    ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🦅🦅🌹🌼🌿

  • @KPMayaDevi
    @KPMayaDevi Месяц назад +1

    ഓം ഗും ഗുരുഭ്യോ നമഃ🙏
    ഓം ശ്രീ ലളിതാംബികായൈ നമഃ🙏

  • @vanaejaanair5162
    @vanaejaanair5162 Месяц назад

    Pranamam sir om gum gurubhyo nama so nicely arranged om shree Mahadeviye nama Om shree lalithambikaye nama Om shree sharadhambikaye nama Om shree mookambikaye nama Om namo byagavathe vasudevaya om shree guruvayurappa sharanam om sam saraswathye nama 🙏

  • @remavnair9645
    @remavnair9645 Месяц назад

    പ്രണാമം ഗുരുജി 🙏ഒരു അനുഭവം ഉണ്ടായി. അതിന്റെ വിഷമങ്ങൾ ഇന്നും അനുഭവിക്കുന്നു. നാമ ജപം കൊണ്ട് മനസ്സിന് കുറച്ച് ആശ്വാസം ഉണ്ട്‌. ഒന്നുചേരാത്ത പാര ലൽ രേഖ പോലെ. എന്റെ കൃഷ്ണ കുഞ്ഞുങ്ങളെ കാത്തോളണേ 🙏നാരായണ നാരായണ നാരായണ 🙏

  • @ananthana1828
    @ananthana1828 Месяц назад +1

    Namasthegurujiiiiii,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-hf3hb3qo4o
    @user-hf3hb3qo4o Месяц назад +1

    Om namo bagavathe vasudevaya🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shyja5460
    @shyja5460 Месяц назад +1

    🙏🏻🙏🏻Hari Aum
    Sri Gum Gurubhyom Namah
    Sat Sri Akal♥️

  • @girijaja471
    @girijaja471 Месяц назад

    നമസ്കാരം ഗുരുജി 🙏🙏🙏

  • @vaishnavir6041
    @vaishnavir6041 Месяц назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    🙏🌹🙏🌹🙏🌹

  • @savithrygopinath479
    @savithrygopinath479 Месяц назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമ❤ ഹരേ കൃഷ്ണാ ഹരേ ദേവി❤❤❤

  • @anaswaracshakthi7639
    @anaswaracshakthi7639 Месяц назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🪷🌿🪷

  • @ManjuManju-ft7bp
    @ManjuManju-ft7bp Месяц назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🏻
    ഓം പരാശക്തിയെ നമഃ 🙏🏻

  • @gangalovejoy1350
    @gangalovejoy1350 Месяц назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🌹ഓം ശ്രീ മഹാ ദേവ്യേ നമഃ 🌹🙏

  • @sheebakr4648
    @sheebakr4648 Месяц назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

  • @user-xg3yq3ji2u
    @user-xg3yq3ji2u Месяц назад

    ❤❤❤ഓം ഗം ഗണപതയേ നമ:ഓം സം സരസ്വതിയേ നമ: ഓം ശ്രീകൃഷ്ണായ നമ: ഓം രാധാദേവിയേ നമ: ഓം നമ:ശിവായ❤❤❤❤❤❤

  • @leelanair6567
    @leelanair6567 Месяц назад

    🙏🙏🙏🙏
    Sarve mangla manglya shive sarvarda Sadike saranye thrambike gouri.narayani namastute 🙏

  • @knalini6519
    @knalini6519 Месяц назад

    നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @user-vs8ce4il6y
    @user-vs8ce4il6y Месяц назад

    Amme Narayana Devi Narayana Lekshmi Narayana Bhadre Narayana 🙏🙏🙏🙏🙏

  • @muralim.s.8005
    @muralim.s.8005 Месяц назад

    ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമഃ

  • @leenanair9209
    @leenanair9209 Месяц назад

    PaadaNamaskaram GuruNadhaa 🙏. Om Sree MahaDeviyai Nama 🙏. Om Sree LalithaThripuraSundhariyai Nama. Om Sree Krishnaya Nama 🙏. Pranaamam Guro 🙏. Hari Om Narayana Narayanaa 🙏

  • @ajithasasangannair4954
    @ajithasasangannair4954 Месяц назад

    നമസ്‌തെജി 🙏🏻❤️

  • @pvlalitha1592
    @pvlalitha1592 Месяц назад

    Hari Hari Bol Radhe Radhe Shyam Sassriyakaal
    Thank you sir 🙏🙏

  • @ushadevi4170
    @ushadevi4170 Месяц назад

    Hare Krishna hare Krishna Krishna Krishna hare hare om namo narayanaya nama

  • @suseelakb4475
    @suseelakb4475 Месяц назад

    Kali Kali Mahakali Bhadrakali Namosthuthe 🙏🙏🙏 kulamcha kuladharmamcha mamcha Palaya Palaya 🙏🙏🙏🙏🙏🙏🙏

  • @sheelamurali7368
    @sheelamurali7368 Месяц назад

    Hare Krishna Namaste Sir 🙏🙏🙏

  • @latharaveendran4340
    @latharaveendran4340 Месяц назад

    Guruji nalla Krishnan, kannan nalla bhagiundu

  • @Preethapradeep21
    @Preethapradeep21 Месяц назад +1

    🙏🙏🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад

    Namasthe Guruji🙏 Aum gam ganapathaye nama Aum Lalithabikaye nama. Narayana Narayana Narayana Narayana Narayana Narayana🙏🙏🙏

  • @pvlalitha1592
    @pvlalitha1592 Месяц назад

    Sarvarthra Govinda namasangeerthanam Govinda Hari Govinda

  • @user-oc6yx3wu9l
    @user-oc6yx3wu9l Месяц назад

    Paadha namaskaram gurunatha 🌼🌹🙏 Sarva mangala mangalye shive sarvarthra sadhike sharanye thrayambike gouri narayani namostuthe 🌿🌹🌼🙏

  • @shylajasivadasan8366
    @shylajasivadasan8366 Месяц назад

    Om ഗും ഗുരുഭ്യോ നമഃ 🙏🙏

  • @manjushab2517
    @manjushab2517 Месяц назад

    ഹരേകൃഷ്ണ

  • @sabithasabitha1115
    @sabithasabitha1115 Месяц назад

    Pada Namaskaram Guruji 🙏🙏🙏
    Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Badhre Narayana 🙏🙏 🙏
    🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌿

  • @lalithamp934
    @lalithamp934 29 дней назад

    നമസ്കാരം🙏🙏🙏

  • @omananair5058
    @omananair5058 Месяц назад

    Aum gum gurubhyom nama 🙏 Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏

  • @mayaravindran5870
    @mayaravindran5870 Месяц назад

    Thiruvizha Mahadeva kshetrm, Cher thalai

  • @aryap9285
    @aryap9285 Месяц назад

    നമസ്കാരം സാർ 🙏🙏🌹🌿🌿🌿🌿❤❤ണൺ

  • @lathadevi2760
    @lathadevi2760 Месяц назад

    🙏🙏🙏

  • @ajithakrishnan4282
    @ajithakrishnan4282 Месяц назад

    🎉 ഹരി ഓം ശ്രീഗും ഗുരുഭ്യോം നമഃ🙏

  • @vijayabaskar520
    @vijayabaskar520 Месяц назад

    വസന്ത ചേച്ചീ 🙏❤️❤️❤️❤️🙏

  • @sarasagopinath8104
    @sarasagopinath8104 Месяц назад

    Radhekrishna

  • @pvlalitha1592
    @pvlalitha1592 Месяц назад

    Aum Sree Krishnaaya Namah Aum Sree Krishnaaya Namah Aum Sree Krishnaaya Namah

  • @vijayaelayath5719
    @vijayaelayath5719 Месяц назад

    Namastheji

  • @rnair8587
    @rnair8587 Месяц назад

    Hari Hari Bol🙏🏻🌹

  • @Leena-rk6ee
    @Leena-rk6ee Месяц назад

    Namaskaram Sir🙏🙏🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Месяц назад

    Ohm chamundaye nama 🙏🙏🙏🙏🏵️🏵️🏵️

  • @sreejap4797
    @sreejap4797 Месяц назад

    Hari Aum Sree Gum Gurubyom Namah ❤🙏

  • @anjanakrishnakrishna6099
    @anjanakrishnakrishna6099 Месяц назад

    ഹരീ ഓം 🌹🙏

  • @minibabu3050
    @minibabu3050 Месяц назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thulasijp7044
    @thulasijp7044 Месяц назад

    🙏🙏🙏 Sir.
    ഓം നമോ നാരായണായ നമഃ. 🙏

  • @sojakumarirajan5839
    @sojakumarirajan5839 Месяц назад

    ഓം ഗം ഗണപതിയെ നമ ഓം സരസ്വതിയെ നമ.

  • @rathipr2098
    @rathipr2098 Месяц назад

    Pranamam gurujiii

  • @pvlalitha1592
    @pvlalitha1592 Месяц назад

    Aum Sree Lalitha Parameswari Namah Aum Sree Lalitha Maha Tripurasundari Namah Aum Sree Lalitha Maha Tripurasundari Namah Aum Sree Lalithambikaye namah Aum Sree Chakra Vasinyai Namah Aum Manidweepa Vasinyai Namah

  • @rc1265
    @rc1265 Месяц назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷🙏
    നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 ഓം

  • @salilay1688
    @salilay1688 Месяц назад

    Omramayanamahaharekrishna

  • @vijayaelayath5719
    @vijayaelayath5719 Месяц назад

    Hariom

  • @anaswaracshakthi7639
    @anaswaracshakthi7639 Месяц назад

    ഓം ഐo ഹ്രിം ക്ലിം ചാമുന്ധായേ വിച്ചേ നമഃ 🙏🌹🪷🌿ഓം ഐo ഹ്രിം ക്ലിം ചാമുന്ധായേ വിച്ചേ നമഃ 🙏🌹🪷🌿ഓം ഐo ഹ്രിം ക്ലിം ചാമുന്ധായേ വിച്ചേ നമഃ 🙏🌹🪷🌿

  • @parvathydevi.m1303
    @parvathydevi.m1303 Месяц назад

    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായാ ഹരേ മായാ മായാ മായാ ഹരേ ഹരേ

  • @suseelanair6500
    @suseelanair6500 Месяц назад

    ഓം മഹാത്രിപുരസുന്ദരിയേ നമഃ

  • @latharaveendran4340
    @latharaveendran4340 Месяц назад

    Om Shree gum gurubhyo nama

  • @suseelanair6500
    @suseelanair6500 Месяц назад

    Thank you sir 🙏

  • @vijayaelayath5719
    @vijayaelayath5719 Месяц назад

    Narayana narayana narayana

  • @vijayaelayath5719
    @vijayaelayath5719 Месяц назад

    Om sam saraswathai nama

  • @anithamaharajas2142
    @anithamaharajas2142 Месяц назад

    നമസ്തേ ഗുരുജീ പാദനമസ്കാരം 🙏🙏🙏 നാരായണ നാരായണ നാരായണ
    സർ എന്റെ അമ്മയുടെ ചേച്ചി മരണപ്പെട്ടു മരുമക്കളുടെ അടി നിമിത്തം 5 ന സജ്ഞയനം നടത്തി അസ്ഥി വർക്കലപാപനാശത്ത് ഒഴുക്കി. എനിക്കു വീട്ടിൽ വിളക്ക് കത്തിച്ചു കർക്കിടകം 1- രാമായണം വായിക്കാമോ (ഇന്ന് 7 ദിവസമായി)1- തീയതി 11 ആകും ഹരേ കൃഷ്ണ സർവം രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @ruguminianand3482
    @ruguminianand3482 Месяц назад

    🙏🙏🙏🙏❤❤

  • @prabhasachi6187
    @prabhasachi6187 Месяц назад

    Hari om 🙏 🕉

  • @vijayakumaritt1151
    @vijayakumaritt1151 Месяц назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏

  • @beenasajeev2419
    @beenasajeev2419 Месяц назад

    Hari om🙏🙏🙏

  • @lalitharajan1313
    @lalitharajan1313 Месяц назад

    ഓം നമോ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @SheebaP-iv1jt
    @SheebaP-iv1jt Месяц назад

    Om gum guruve nama

  • @vijayaelayath5719
    @vijayaelayath5719 Месяц назад

    Mathamkakannyam manasa smarami

  • @kumariomana1214
    @kumariomana1214 Месяц назад

    🙏🏻🙏🏻🙏🏻

  • @jayasreebalakrishnan247
    @jayasreebalakrishnan247 Месяц назад

    Aumgum gurubhuio nama aum varahidevye nama

  • @ushapavithran244
    @ushapavithran244 Месяц назад

    Narayana🙏

  • @minisuresh5998
    @minisuresh5998 Месяц назад

    🙏🙏🙏🙏

  • @salilay1688
    @salilay1688 Месяц назад

    Omr

  • @sreedevipillai5437
    @sreedevipillai5437 Месяц назад

    ആലപ്പി

  • @ReebaDas-rr5tu
    @ReebaDas-rr5tu Месяц назад

    ഓം ശ്രീം ഗും ഗുരുഭ്യോം നമ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് വീട്ടിൽ ഉള്ളവർ തന്നെ ഭർത്താവിനു മകനും അപകടം ഉണ്ടായി ഞാൻ നാമം ജപിക്കുന്നതുകൊണ്ട് എനിക്ക് ഒന്നു പറ്റിയില്ല നാമം ജപം കൊണ്ട് ഇപ്പോൾ മാറി വരുന്നു

  • @user-xh5id2qf9q
    @user-xh5id2qf9q Месяц назад

    ❤❤❤❤❤❤🙏❤️❤️🙏🙏🙏❤️🙏🙏❤️❤️

  • @suseelanair6500
    @suseelanair6500 Месяц назад

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana