ഈ വരാഹി ദ്വാദശി കൂടി ജപിച്ചിട്ട് വേണം ലളിത സഹസ്രനാമം ജപിക്കാൻ എങ്കിലേ ഫലം ഉണ്ടാകൂ @

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 378

  • @syamalapalakkal7800
    @syamalapalakkal7800 7 месяцев назад +144

    ♦️ശ്രീ വരാഹീ ദ്വാദശനാമ സ്തോത്രം:-
    *1)പഞ്ചമീ* പഞ്ചഭൂതേശീ പഞ്ചബ്രഹ്മസ്വരൂപിണീ
    പഞ്ചതാപപ്രശമനീ മാം പാതു പരമേശ്വരീ.
    *2)ദണ്ഡനാഥാ* ദണ്ഡഹസ്താ ദണ്ഡസൈന്യവിനാശിനീ
    ചണ്ഡകോപാ ചണ്ഡവേഗാ മാം പാതു പരമേശ്വരീ.
    *3)സങ്കേതാ* സങ്കരഹിതാ തുംഗാതങ്കവിനാശിനീ
    ശക്തിമണ്ഡലമദ്ധ്യസ്ഥാ മാം പാതു പരമേശ്വരീ.
    *4)സമയേശ്വരീ* സംഭൂതതന്ദ്രാജാഡ്യാ നിവാരിണീ
    കിരിചക്രരഥാരൂഢാ മാം പാതു പരമേശ്വരീ.
    *5)സമയസങ്കേതാ* സേവ്യാ പുരുഷാർത്ഥപ്രദായിനീ
    സമയാചാരസംപ്രീതാ മാം പാതു പരമേശ്വരീ.
    *6)വാരാഹീ* വജ്രഘോഷസ്ഥാ വജ്രദംഷ്ട്രാ മഹാബലാ
    വിഷംഗപ്രാണസംഹർത്രീ മാം പാതു പരമേശ്വരീ.
    *7)പോത്രിണീ* ഭൈരവീ ഭദ്രാ ഭക്തദു:ഖഭയാപഹാ
    ബാലഭാനുസഹസ്രാഭാ മാം പാതു പരമേശ്വരീ.
    *8)ശിവാ* ശിവകരീ ശ്രീദാ ശ്രീവിദ്യാസാധകപ്രിയാ
    ശ്രീമതീ ശ്രീധരാരാദ്ധ്യാ മാം പാതു പരമേശ്വരീ.
    *9)വാർത്താളീ* വാരുണീമത്താ സുരാസിന്ധുപ്രപൂജിതാ
    വീരവന്ദ്യാ വീരതൃപ്താ മാം പാതു പരമേശ്വരീ.
    *10)മഹാസേനാ* മഹേശാനീ മഹാവീരാ മഹാദ്യുതി:
    മഹായാഗക്രമാരാദ്ധ്യാ മാം പാതു പരമേശ്വരീ.
    *11)ആജ്ഞാചക്രേശ്വരീ* ശുഭ്രാ മഹാശക്തിർമഹാദ്യുതി:
    സഹസ്രാരാംബുജാരൂഢാ മാം പാതു പരമേശ്വരീ.
    *12)അരിഘ്നീ* സർവ്വപാപഘ്നീ ദൗർഭാഗ്യധ്വാന്തഭാസ്കരീ
    ആനന്ദാമൃതവർഷിണീ മാം പാതു പരമേശ്വരീ.
    ഇത്ഥം ശ്രീ വരാഹീ ദ്വാദശനാമ സ്തോത്രം സമ്പൂർണ്ണം. ♦️
    ---------------------

    • @syamalapalakkal7800
      @syamalapalakkal7800 7 месяцев назад +35

      ♦️♦️ലളിതാ പഞ്ചവിംശതി സ്തോത്രം:-
      *1)സിംഹാസനേശീ* സർവേശീ സൗഭാഗ്യാമൃതവർഷിണീ
      സർവ്വതാപപ്രശമനീ മാം പാതു ലളിതാംബികാ.
      *2)ലളിതാ* ലലനാലോലാ സൃഷ്ടിസ്ഥിത്യന്തകാരിണീ
      കോടിസൂര്യപ്രതീകാശാ മാം പാതു ജഗദംബികാ.
      *3)മഹാരാജ്ഞീ* മഹാദേവീ മഹാഗൗരീ മൃഡപ്രിയാ
      മഹാവിദ്യാ മഹാമായാ മാം പാതു ഭവതാരിണീ.
      *4)വരാങ്കുശാ* പാശഹസ്താ ഇക്ഷുകോദണ്ഡധാരിണീ
      പുഷ്പബാണനിഷംഗിനീ മാം പാതു ജഗദീശ്വരീ.
      *5)ചാപിനീ* ഖഡ്ഗിനീ ഘോരാ ശംഖിനീ ചക്രിണീ വരാ
      ഗദിനീ ശൂലിനീ വീരാ മാം പാതു ഭയഹാരിണീ.
      *6)ത്രിപുരാ* ത്രിജഗദ് വന്ദ്യാ ത്രിനേത്രാ ത്ര്യംബകപ്രിയാ
      ത്രയീവേദ്യാ ത്രയീരൂപാ മാം പാതു ത്രിഗുണാത്മികാ.
      *7)മഹാത്രിപുരസുന്ദരീ* മായാ സർവ്വവശംകരീ
      മോഹജാഡ്യവിനാശിനീ മാം പാതു കുലസുന്ദരീ.
      *8)സുന്ദരീ* സുമുഖീ സുഭ്രൂ ശോഭനാ സുഖദാ ശുഭാ
      ത്ര്യംബകാ ത്രിഗുണാതീതാ മാം പാതു വിധിവന്ദിതാ.
      *9)ചക്രനാഥാ* ചക്രഹസ്താ ചക്രരാജരഥേശ്വരീ
      ശ്രീചക്രവർത്തിനീ നിത്യാ മാം പാതു ഭുവനേശ്വരീ.
      *10)സമ്രാജ്ഞീ* സമ്പ്രദായേശീ ജ്ഞാനജ്ഞേയസ്വരൂപിണീ
      കലാമാലാവിലാസിനീ സാം മാം പാതു സരസ്വതീ.
      *11)ചക്രിണീ* കാലചക്രസ്ഥാ ഷഡാധാരവിരാജിതാ
      മഹാശക്തി: കുണ്ഡലിനീ മാം പാതു സമയേശ്വരീ.
      *12)ചക്രേശ്വരീ* ചക്രരൂപാ ശിവശക്ത്യൈക്യരൂപിണീ
      ശ്രീചക്രബിന്ദുമദ്ധ്യസ്ഥാ മാം പാതു സുരനായികാ.
      *13)മഹാദേവീ* മഹാസത്ത്വാ മഹായോഗേശ്വരേശ്വരീ
      മഹായാഗക്രമാരാധ്യാ മാം പാതു കരുണാമയീ.
      *14)കാമേശീ* കാമജനനീ കാമേശ്വരവിമോഹിനീ
      കാമപ്രദാ കാലഹന്ത്രീ മാം പാതു ശശിശേഖരാ.
      *15)പരമേശ്വരീ* ശ്രീമാതാ പരംജ്യോതി: പരാപരാ
      പരമേശഹൃദാവാസാ മാം പാതു പരശാംഭവീ.
      *16)കാമരാജപ്രിയാ* കാമ്യാ കാവ്യലോലാ കലാവതീ
      കാമദാത്രീ കാമമാതാ മാം പാതു കമലാനനാ.
      *17)കാമകോടികാ* യാ ശക്തി: കാമകോടിനിവാസിനീ
      കാമിതാർത്ഥപ്രവർഷിണീ മാം പാതു കളഭാഷിണീ.
      *18)ചക്രവർത്തിനീ* ചക്രസ്ഥാ ചതുർബാഹുസമന്വിതാ
      പാശാങ്കുശാസ്ത്രചാപാഢ്യാ മാം പാതു വിജയപ്രദാ.
      *19)മഹാവിദ്യാ* മഹായന്ത്രാ മഹാമന്ത്രാ മഹാദ്യുതീ:
      മഹായാഗക്രമാരാധ്യാ മാം പാതു ഗിരികന്യകാ.
      *20)ശിവാനംഗവല്ലഭാ* ച ശിവമൂർത്തീ: ശിവംകരീ
      ശിവകാമേശ്വരാങ്കസ്ഥാ മാം പാതു ഹരിസോദരീ.
      *21)സർവ്വപാടലാ* സർവ്വാഭാ സർവ്വൈശ്വര്യവിധായിനീ
      സർവ്വാംഗസുന്ദരീ വിദ്യാ മാം പാതു രവിലോചനാ.
      *22)കുലനാഥാ* കലാനാഥാ കൗലിനീ കളഭാഷിണീ
      കേവലാ കോമളാകാരാ മാം പാതു ശിവവല്ലഭാ.
      *23)ആമ്നായനാഥാ* ശ്രീനാഥാ ഷഡാമ്നായപ്രസൂതികാ
      നിത്യഷോഡശികാരൂപാ മാം പാതു തിഥിരൂപിണീ.
      *24)സർവ്വാമ്നായനിവാസിനീ* സർവ്വാനന്ദവിധായിനീ
      സർവ്വവ്യാധിനിവാരിണീ മാം പാതു സകലേശ്വരീ.
      *25)ശൃംഗാരനായികാ* ശാന്താ ശ്രീപുരക്ഷേത്രനായികാ
      സൃഷ്ടികർത്രീ പാലയിത്രീ മാം പാതു ശിവരൂപിണീ.♦️
      --------------------------

    • @syamalapalakkal7800
      @syamalapalakkal7800 7 месяцев назад +44

      ♦️ശ്രീ ശ്യാമളാ ഷോഡശനാമ സ്തോത്രം:-
      *1)സംഗീതയോഗിനീ* ശ്യാമാ കലാമാലാവിലാസിനീ വേദശാസ്ത്രജ്ഞാനഗമ്യാ മാം പാതു സകലേശ്വരീ.
      *2)ശ്യാമാ* ശിവകരീ ശ്രീദാ ശ്രീവിദ്യാമന്ത്രദേവതാ
      ശീതളാ സർവ്വപാപഘ്നീ മാം പാതു സകലേശ്വരീ.
      *3)ശ്യാമളാ* കോമളാകാരാ കാമിനീ കാമദായിനീ വേദവേദാന്തസംവേദ്യാ മാം പാതു സകലേശ്വരീ.
      *4)മന്ത്രിനായികാ* മന്ത്രജ്ഞാ മാതൃകാവർണ്ണരൂപിണി ജ്ഞാനജ്ഞാതൃജ്ഞേയരൂപാ മാം പാതു സകലേശ്വരീ.
      *5)മന്ത്രിണീ* സർവ്വതന്ത്രേശീ സർവ്വയന്ത്രസ്വരൂപിണീ
      ഗേയചക്രരഥാരൂഢാ മാം പാതു സകലേശ്വരീ.
      *6)സചിവേശാനീ* സർവ്വജ്ഞാ ശബ്ദബ്രഹ്മമയീ ശിവാ
      ഭാഷാരൂപാ കാവ്യരൂപാ മാം പാതു സകലേശ്വരീ.
      *7)പ്രധാനേശീ* പരാശക്തി: പ്രഥിതാ പരമേശ്വരീ
      പ്രഭാരൂപാ പരാനന്ദാ മാം പാതു സകലേശ്വരീ.
      *8)ശുകപ്രിയാ* ശുകാലാപാ ശുകവാഹനവന്ദിതാ
      ശുക്രപൂജ്യാ ശക്രസേവ്യാ മാം പാതു സകലേശ്വരീ.
      *9)വീണാവതീ* വിഷ്വക്സേനാ ഗന്ധർവ്വഗണസേവിതാ
      മാതംഗീ മാധവീ മത്താ മാം പാതു സകലേശ്വരീ.
      *10)വൈണികീ* വൈഖരീരൂപാ വൈഷ്ണവീ വിശ്വമോഹിനീ
      ഗാനലോലാ ധ്യാനഗമ്യാ മാം പാതു സകലേശ്വരീ.
      *11)മുദ്രിണീ* മംഗലാ മായാ മനോവാചാമഗോചരാ
      രോഗതാപനിവാരിണീ മാം പാതു സകലേശ്വരീ.
      *12)പ്രിയകപ്രിയാ* പത്മാക്ഷീ ഫുല്ലപത്മനിഭാനനാ
      പത്മഹസ്താ പത്മപാദാ മാം പാതു സകലേശ്വരീ.
      *13)നീപപ്രിയാ* നിത്യതൃപ്താ തിഥിസാകല്യരൂപിണീ
      കാലരൂപാ കാലഹന്ത്രീ മാം പാതു സകലേശ്വരീ.
      *14)കദംബേശീ* കാമമാതാ കാമിതാർത്ഥപ്രദായിനീ
      കാലസങ്കർഷിണീ കല്യാ മാം പാതു സകലേശ്വരീ.
      *15)കദംബവനവാസിനീ* ചിദംബരവിഹാരിണീ സദാശിവകുടുംബിനീ മാം പാതു സകലേശ്വരീ.
      *16)സദാമദാ* മദാലസാ സദാശിവാങ്കവാസിനീ
      സമസ്തലോകപാവനീ മാം പാതു സകലേശ്വരീ.♦️
      ------------------

    • @rajeesabu5163
      @rajeesabu5163 7 месяцев назад +6

      നമസ്തേ ചേച്ചി 🙏ഓം ഗും ഗുരുഭ്യോ നമഃ 💚💖

    • @padmakumarin7446
      @padmakumarin7446 7 месяцев назад +3

      നമസ്തേ അമ്മേ❤

    • @sheebanair-lh4xo
      @sheebanair-lh4xo 7 месяцев назад +1

      🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @shanthacg7813
    @shanthacg7813 7 месяцев назад +3

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഓം ശ്രീ ലളിതാംബികയേ നമഃ 🙏🙏🙏ഞങ്ങളുടെ സമാധനത്തിനും നന്മയ്ക്കു മായി ഗുരുജി ഏതെല്ലാം വിധത്തിൽ നാമങ്ങൾ പഠിപ്പിച്ചു തരുന്നു, ഗുരുജിയുടെ പാദങ്ങളിൽ എത്ര നമിച്ചാലും മതിയാവില്ല🙏🙏🙏🙏🙏
    ഗുരുജി നവാഹത്തിന്റെ വീഡിയോയിൽ മണിദ്വിപവർണ്ണന ഉണ്ട്,ഗുരുജിയ്ക്കും കുടുംബത്തിനും എന്നെന്നും ആയുരാരോഗ്യസമ്പൽ സമൃദ്ധിക്കായി പ്രാർത്ഥിയ്ക്കുന്നു, 🙏🙏🙏🙏🙏

  • @vijayabaskar520
    @vijayabaskar520 7 месяцев назад +6

    🥰നമസ്തേ സാർ 🙏 ആത്മാർത്ഥതയോടെ നാമങ്ങൾ പഠിപ്പിക്കുന്ന ഗുരുവേ അങ്ങേക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നുകൊണ്ട് നമസ്തേ🙏❤️❤️❤️❤️❤️❤️❤️🙏

  • @bhargavip2348
    @bhargavip2348 6 месяцев назад +1

    ഏതു വിധമായാലും സകല ആപത്തുകളും നീക്കി രക്ഷ നൽകേണമേ സകുടുംബം 🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ManjuManju-ft7bp
    @ManjuManju-ft7bp 7 месяцев назад +5

    ഓം ഗും ഗുരുഭ്യോ നമഃ 🙏🏻
    ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻
    ഓം ശ്രീശ്യാമളാദേവ്യെ നമഃ 🙏🏻
    ഓം ശ്രീ വാരാഹി ദേവ്യെ നമഃ 🙏🏻
    ഗുരുപാദങ്ങളിൽ ശിരസാ നമിക്കുന്നു!!🙏🏻🙏🏻🙏🏻
    വരാഹി ദ്വാദശ നാമ സ്തോത്രം :-
    1. പഞ്ചമീ പഞ്ചഭൂതേശീ പഞ്ചബ്രഹ്മസ്വരൂപിണി
    പഞ്ച താപ പ്രശമനീ
    മാം പാതു പരമേശ്വരീ.
    2. ദണ്ഡനാഥാ ദണ്ഡഹസ്താ
    ഭണ്ഡസൈന്യ വിനാശിനീ
    ചണ്ഡകോപാ ചണ്ഡവേഗാ
    മാം പാതു പരമേശ്വരീ.
    3. സങ്കേതാ സംഗരഹിതാ
    തുംഗാതങ്ക വിനാശിനീ
    ശക്തി മണ്ഡല മധ്യസ്ഥാ
    മാം പാതു പരമേശ്വരീ.
    4. സമയേശ്വരീ സംഭൂത തന്ദ്ര ജാഡ്യാ നിവാരിണി
    കിരിചക്രരഥരൂഡാ
    മാം പാതു പരമേശ്വരീ.
    6. വാരാഹീ വജ്രഘോഷസ്ഥാ
    വജ്രദംഷ്ട്രാ മഹാബലാ
    വിഷംഗ പ്രാണ സംഹർത്രി
    മാം പാതു പരമേശ്വരീ.
    7. പോത്രിണീ ഭൈരവീ ഭദ്രാ
    ഭക്തദുഃഖ ഭയാപഹാ
    ബാലഭാനു സഹസ്രാഭാ
    മാം പാതു പരമേശ്വരീ.
    8. ശിവാ ശിവകരീ ശ്രീദാ
    ശ്രീവിദ്യാ സാധക പ്രിയാ
    ശ്രീമതി ശ്രീധരാരാധ്യാ
    മാം പാതു പരമേശ്വരീ.
    9. വാർത്താളീ വാരുണീ മത്താ
    സുരാസിന്ധു പ്രപൂജിതാ
    വീരവന്ദ്യാ വീര്യ തൃപ്താ
    മാം പാതു പരമേശ്വരീ.
    10. മഹാസേനാ മഹേശാനീ
    മഹാവീരാ മഹാദ്യുതി
    മഹായാഗ ക്രമാരാധ്യാ
    മാം പാതു പരമേശ്വരീ.
    11. ആജ്ഞാ ചക്രേശീ ശുഭ്രാ
    മഹാശക്തിർ മഹാദ്യതി
    സഹസ്രാരാംബുജാരൂഡാ
    മാം പാതു പരമേശ്വരീ.
    12. അരിഘ 'നീ സർവപാപഘ'നീ
    ദൗർഭാഗ്യ ധ്വാന്ത ഭാസ്കരീ
    ആനന്ദാമൃത വർഷിണീ
    മാം പാതു പരമേശ്വരീ.!!
    ❤❤❤🙏🏻🙏🏻🙏🏻🥰🥰🥰

  • @sheebas6554
    @sheebas6554 7 месяцев назад +1

    നമസ്തേ sir ദേവി nasthe🙏🏻🙏🏻🙏🏻2 പേർക്കും എന്റെ നമസ്കാരം പാതങ്ങളിൽ kumbidunnu🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @LathadevVishnu-zc9pw
    @LathadevVishnu-zc9pw 7 месяцев назад +12

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏ഒരിക്കലും ലളിതാ സഹസ്ര നാമം ഇങ്ങനെ പഠിക്കുമെന്ന് വിചാരിച്ചില്ല. ശരിക്കും അത്ഭുതം തോന്നുന്നു ഇത് തന്നെ യാണ് മുൻജന്മ സുകൃതം.ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ് 🙏ഗുരു പാദത്തിൽ ശിരസ്സാ നമസ്കാരം 🙏🙏🙏🌹🌼🌿🌹🌿🌹🌿🌹🌿🌹🌿🙏🙏🙏

  • @rathnavally7864
    @rathnavally7864 7 месяцев назад +2

    പ്രണാമം ആചാര്യഗുരുനാഥാ 🙏🙏🙏🌷🌷🌷ഓം ശ്രീ ലളിതാം ബികാ യേ നമഃ 🙏🌹ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🌼ഓം ശ്രീ വരാഹീ ദേവ്യേ നമഃ 🙏🌹 ഓം നമോ നാരായണായ നമഃ 🙏🌿🌼🌷💮🌸🌻🌼🌷🌼🌸🌻

  • @sindhubiju5836
    @sindhubiju5836 7 месяцев назад +1

    നമസ്തേ🙏🙏🙏 പാദ നമസ്കാരം ഗുരു നാഥാ 🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏

  • @geethak8135
    @geethak8135 7 месяцев назад

    നമസ്‌തെ 🙏🙏🙏
    ഇന്നലെ ലൈവിൽ വരാൻ പറ്റിയില്ല. ഇഷ ആദിയോഗിയെ കാണാൻ പോയിരുന്നു. ഇന്നാണ് കേട്ടത് സാർ 🙏🙏

  • @bhargavip2348
    @bhargavip2348 6 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹നമസ്കാരം സർജി 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sonikarajesh9795
    @sonikarajesh9795 7 месяцев назад +1

    ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🙏🏻🙏🏻

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 7 месяцев назад +2

    ഓം വരാഹിദേവ്യേ നമഃ 🙏🏻🙏🏻🙏🏻

  • @sinduprakash
    @sinduprakash 7 месяцев назад +1

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ 🙏🏼

  • @sathiratnamravindranathan7989
    @sathiratnamravindranathan7989 2 месяца назад

    നമസ്തേ നമസ്തേ ഗുരു ജി

  • @geetharajesh125
    @geetharajesh125 7 месяцев назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷 നമസ്തേഗരുഡാരൂഢേ കോല സുര ഭയങ്കരി സർവ്വ പാപ ഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ 🌷

  • @anilsivadhasan9328
    @anilsivadhasan9328 7 месяцев назад

    ഓം ഗും ഗുരുഭ്യോ നമ🙏: ഓം ശ്രീ ലളിതാംബികായെ നമഃ🙏🙏🙏🙏

  • @leelatk3905
    @leelatk3905 6 месяцев назад

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🙏🙏🌿🪷☘️ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🌿☘️🪷ഓം വരാഹി ദേവിയെ നമഃ 🌿🪷☘️🙏🙏🙏പാദ നമസ്കാരം ഗുരുനാഥ 🙏🌿🪷☘️🙏🙏🙏

  • @ReebaDas-rr5tu
    @ReebaDas-rr5tu 7 месяцев назад +1

    ഓം ശ്രീം ഗും ഗുരുഭ്യോം നാമ

  • @lakshmisambasivan1834
    @lakshmisambasivan1834 7 месяцев назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @muralim.s.8005
    @muralim.s.8005 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമ ഓം ശ്രീ ലളിതാപരമേശ്വരിയേ നമ

  • @usharadhakrishnanradhakris3423
    @usharadhakrishnanradhakris3423 7 месяцев назад +1

    ഹരേ കൃഷ്ണാ 🙏🌿
    ഓം ശ്രീ മഹാവിഷ്ണവേ നമഃ 🙏🪷

  • @saraswathiaddiyattil2571
    @saraswathiaddiyattil2571 7 месяцев назад

    🙏🏻🙏🏻🙏🏻
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    ഓം ശ്രീ ലളിതാ പരമേശ്വര്യേ നമഃ
    ഓം ശ്രീ ലളിതാ പരമേശ്വര്യേ നമഃ
    ഓം ശ്രീ ലളിതാ പരമേശ്വര്യേ നമഃ
    ഓം സിംഹാസനേശ്വരി ലളിതാ
    മഹാരാജഞി വരാങ്കുശ
    ചാപനി ത്രിപുരാ ചൈവ
    മഹാത്രിപുരസുന്ദരി

  • @sulekhakp7924
    @sulekhakp7924 7 месяцев назад

    ഗുരുജി പ്രണാമം 🙏🙏🙏ഓം ശ്രീ ലളിതാംബികായൈനമഃ 🙏🙏🙏🌹🌹🌹💕

  • @jayasreesankar8168
    @jayasreesankar8168 7 месяцев назад

    🎉നമസ്തേ ഗുരുജി 🌹🙏

  • @binduknair7336
    @binduknair7336 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏ഓം ശ്രീ ലളിതാ പരമേശ്വരിയെ നമഃ 🙏🙏🙏🙏

  • @venugopal6730
    @venugopal6730 7 месяцев назад

    പ്രണാമം ഗുരുജി 🌹

  • @ushanarayanapillai2700
    @ushanarayanapillai2700 7 месяцев назад

    ഇന്ന്‌ Sir ന്റെ കൂടെ ജപിക്കാൻ കഴിഞ്ഞു 🙏🏾ഓം ശ്രീ ലളിതംബികയേ നമഃ 🙏🏾

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 7 месяцев назад

    രാധേ രാധേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഗുരുജി പ്രണാമം🙏

  • @pushpavalli....5792
    @pushpavalli....5792 7 месяцев назад

    ഹരേ കൃഷ്ണ:🙏🌹❤️🔥

  • @savithrygopinath479
    @savithrygopinath479 7 месяцев назад

    ഓം ശ്രീഗും ഗുരുഭ്യോ നമ❤ ഒ ശ്രീവരാഹി ദേവി നമ❤❤🙏🏻

  • @shynimahesh265
    @shynimahesh265 7 месяцев назад

    നമസ്തെ ഗുരുജി 🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏

  • @vaishnavir6041
    @vaishnavir6041 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    🙏🌹🙏🌹🙏🌹

  • @padmakumarin7446
    @padmakumarin7446 7 месяцев назад

    നമസ്തേ ഗുരുനാഥ.🙏🙏ഹരേ കൃഷ്ണ 🌹🌹🌹🌹🌿🌿🌿🌹🌹🌹

  • @sujathak2979
    @sujathak2979 7 месяцев назад

    ഹരി ഓം ശ്രീ ഗും Gurubhyo നമഃ
    ഓം ശ്രീ ലളിതാംബികായെ നമ

  • @mininair3477
    @mininair3477 7 месяцев назад

    ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏പ്രണാമം 🙏പാദ നമസ്കാരം 🙏ഗുരുജി 🙏ജയ് ശ്രീ രാധേ ശ്യാം 🙏

  • @rathnvathiharshan5234
    @rathnvathiharshan5234 7 месяцев назад

    നമസ്തേ സർ 🙏🙏 ഓം ശ്രീ ശ്യാമള ദേവ്യേ നമഃ ഓം ശ്രീ വരാഹി ദേവ്യേ നമഃ ഓം ശ്രീ ലളിതംബികയെ നമഃ 🙏🙏

  • @aswathykannan1885
    @aswathykannan1885 7 месяцев назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ 🙏

  • @gangalovejoy1350
    @gangalovejoy1350 7 месяцев назад +1

    ഓം ഗും ഗുരുഭ്യോ നമഃ 🙏🌹ഓം നമോ ഭഗവതേ വാസുദേവായ 🌹🙏

  • @seethalakshmi3075
    @seethalakshmi3075 7 месяцев назад

    Hare Krishna Hare Krishna Krishna Krishna Hare Hare

  • @rugminimohan2036
    @rugminimohan2036 7 месяцев назад

    ഓം ശ്രീ ലളിതാംബികായേ നമ 🙏🌹🌿🌹🌿🌹🌿🙏

  • @parvathydevi.m1303
    @parvathydevi.m1303 7 месяцев назад

    ഹരേ കൃഷ്ണാ... ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമ...ഓം ശ്രീ ലളിതാംബികായേ നമ

  • @ajithakrishnan4282
    @ajithakrishnan4282 7 месяцев назад

    നമസ്തേ സർ🙏 സർവ്വമംഗളമഗല്യേ ശിവേ സർവാർത്ഥസാധികേ ശരണ്യേ ത്രംബകേ ഗൗരിനാരായണി നമോസ്തുതേ🙏🙏🙏

  • @kumariomana1214
    @kumariomana1214 7 месяцев назад

    നമസ്തേ ഗുരുനാഥാ 🙏🏻🙏🏻🙏🏻
    എല്ലാവർക്കും നമസ്കാരം 🙏🏻
    ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻🙏🏻
    ഓം നാരായണായ നമഃ 🙏🏻🙏🏻🙏🏻

  • @bindhubindhu6006
    @bindhubindhu6006 7 месяцев назад

    പ്രണാമം ഗുരുജീ🙏

  • @soubhagyavathin3514
    @soubhagyavathin3514 7 месяцев назад

    ഓം ലളിതാംബികായേ നമഃ ഓം ലളിതാംബികായേ നമ: ഓം ശ്രീ ലളിതാം ബികായേ നമഃ 🙏🙏🙏

  • @vanajamohanan9949
    @vanajamohanan9949 7 месяцев назад

    ഓം ഗും ഗുരുഭ്യോം നമ: ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @rathnammak8372
    @rathnammak8372 7 месяцев назад

    Pranamam. Amme narayana.

  • @sindhusreekumar5574
    @sindhusreekumar5574 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🌹 അസ്മദ് ഗുരുചരണാരവിന്ദാഭ്യാം നമഃ 🙏🙏🙏🙏🙏

  • @ushadevi4170
    @ushadevi4170 7 месяцев назад

    Aum sree lalithambikaye nama namastheguruji

  • @salilay1688
    @salilay1688 7 месяцев назад

    🎉Omsreevarahidevinamha

  • @pushpavinayan1768
    @pushpavinayan1768 7 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏
    ഓം ഗും ഗുരുഭ്യോ നമഃ 🌿🌿🌿
    ഓം നമോ നാരായണായ 🙏
    ഓം ശ്രീ ലളിതാംബികയെ നമഃ 🌹🌹🌹🌹

  • @syamjithpk5923
    @syamjithpk5923 7 месяцев назад

    ഹരി ഓം പ്രണാമം ഗുരുജി കോടി കോടി പ്രണാമം

  • @anaswaracshakthi7639
    @anaswaracshakthi7639 7 месяцев назад

    ഓം വരാഹി ദേവ്യേ നമഃ 🙏🌿🌺🌺🌺

  • @thulasijp7044
    @thulasijp7044 7 месяцев назад

    🙏🙏🙏 Sir.
    ശ്രീ. ഗായത്രി ജഗന്മാതാ പരബ്രഹ്മ സ്വരൂപിണി,
    പരമാർത്ഥ പ്രദ ജപ്യ
    ബ്രഹ്മ തേജോ വിവർദ്ധിനി.. 🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 7 месяцев назад

    ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏

  • @divyasanthosh3197
    @divyasanthosh3197 7 месяцев назад

    ഓം ഗം ഗണപതയേ നമഃ ഓം സം സരസ്വതി ദേവി നമഃ ഓം നമഃ ശിവായ ഓം ശ്രീ ലളിതാ പരമേശ്വരിയേ നമഃ ഓം ശ്രീ കൃഷ്ണായ നമഃ

  • @ajithaashok2270
    @ajithaashok2270 7 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @bindugopan2155
    @bindugopan2155 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🕉️🙏🏻

  • @sudhasivan4403
    @sudhasivan4403 7 месяцев назад

    ഹരേകൃഷ്ണാ മാധവാ കേശവാ പാഹിമാം പാഹിമാം 🙏🙏🙏🙏🌹

  • @anaswaracshakthi7639
    @anaswaracshakthi7639 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🪷🌿🌼🌿🌹🌿

  • @sujamanoj4580
    @sujamanoj4580 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഓം ഗം ഗണപതയെ നമഃ 🙏🙏🙏
    ഓം നമോ നാരായണായ നമഃ 🙏🙏🙏
    ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏

  • @beenakk4120
    @beenakk4120 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ❤🙏🏻

  • @sabithasabitha1115
    @sabithasabitha1115 7 месяцев назад +1

    Pada Namaskaram Guruji 🙏🙏🙏
    Amme... Sree Rajarajeswariye Namah 🙏🙏🙏🌿🌷🌿🌷🌿🌷

  • @minibabu3050
    @minibabu3050 7 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @indiragopalakrishnan7451
    @indiragopalakrishnan7451 7 месяцев назад

    ഓം ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻
    ഓം ലളിത പരമേശ്വര്യയെ നമഃ 🙏🏻🙏🏻ഓം വരാഹി ദേവ്യേ നമഃ 🙏🏻🙏🏻 പ്രണാമം ഗുരോ 🙏🏻🌹🌼🌿🙏🏻

  • @meenupadamakumar5042
    @meenupadamakumar5042 7 месяцев назад

    Om sreelalithambikay nama... 🌼🌼🌼

  • @ManjuManju-ft7bp
    @ManjuManju-ft7bp 7 месяцев назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🏻
    ഓം നമോ നാരായണായ 🙏🏻
    ഓം ശ്രീ മഹാദേവ്യെ നമഃ 🙏🏻

  • @RaniL-k4t
    @RaniL-k4t 7 месяцев назад

    Acharyasree..Om Varahi Namostu the 💚🌹🙏

  • @sheebavk7531
    @sheebavk7531 6 месяцев назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ❤🙏❤

  • @seethalakshmi3075
    @seethalakshmi3075 7 месяцев назад

    Hare Rama Hare Rama Rama Rama Hare Hare

  • @sushagopakumar7522
    @sushagopakumar7522 7 месяцев назад

    Hare krishna
    Aum sree gum gurubhyo nama
    🙏🙏🙏🌹🌹🌹🌹

  • @arjun4394
    @arjun4394 7 месяцев назад

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @minir5094
    @minir5094 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🙏

  • @remavnair9645
    @remavnair9645 7 месяцев назад

    🙏ഓം ഗും ഗുരുഭ്യോ നമഃ 🙏വരാഹി ദേവ്യേ നമഃ 🙏ലളിത പരമേശ്വരിയേ നമഃ 🙏ഓം ശ്യാമളദേവ്യേ നമഃ 🙏ഓം നമോ നാരായണായ 🙏🌹🌹🌹🌹🌹🌹🌹

  • @rugminiiyer354
    @rugminiiyer354 7 месяцев назад

    GurujiNanasthe.GurujiPranam.

  • @pvlalitha1592
    @pvlalitha1592 7 месяцев назад

    Sarvarthra Govinda namasangeerthanam Govinda Hari Govinda

  • @aswathykannan1885
    @aswathykannan1885 7 месяцев назад

    സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രംബകേ ഗൗരി നാരായണീ നമോസ്തുതേ 🙏

  • @pushpao.k3982
    @pushpao.k3982 7 месяцев назад

    Kodungallur ammae Saranam 🙏

  • @bhavaniprabhakaran1014
    @bhavaniprabhakaran1014 7 месяцев назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏

  • @thusharavsvijayan6501
    @thusharavsvijayan6501 7 месяцев назад

    അമ്മേ ദേവീ 🥰🥰

  • @geethaviswam3795
    @geethaviswam3795 7 месяцев назад

    ഓം ശ്രീ ഗുംഗുരുഭ്യോ നമഃ🙏

  • @anaswaracshakthi7639
    @anaswaracshakthi7639 7 месяцев назад

    മാം പാതു പരമേശ്വരി..... 🙏🙏🌿🌿🌿🌹🌺🌹🌺🌹

  • @pvlalitha1592
    @pvlalitha1592 7 месяцев назад

    Hari Hari Bol Radhe Radhe Shyam Sassriyakaal
    Thank you sir 🙏🙏

  • @anithajayakumar1196
    @anithajayakumar1196 7 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ..... 🙏❤️🕉️

  • @binduom2479
    @binduom2479 7 месяцев назад

    🙏🌿🌿 ഓം വരാഹി ദേവ്യേ നമ:🌺🌺🌺

  • @ushadevi4170
    @ushadevi4170 7 месяцев назад

    Namastheguruji om sree lalithambikaye nama

  • @kamalakumarivamadevan1034
    @kamalakumarivamadevan1034 7 месяцев назад

    ഓം ഗം ഗണപതയെ നമ ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ

  • @sumithashibu9927
    @sumithashibu9927 7 месяцев назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏

  • @sudhamnair6009
    @sudhamnair6009 7 месяцев назад

    AUM Gam Ganapathaye Nama Namastheji

  • @aswathykannan1885
    @aswathykannan1885 7 месяцев назад

    ഓം ശ്രീ മഹാദേവ്യൈ നമഃ 🙏

  • @manjushaajithkumar5659
    @manjushaajithkumar5659 7 месяцев назад

    ഹരേ കൃഷ്ണ

  • @rugminimohan2036
    @rugminimohan2036 7 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേജ🙏🌹🌿🌹🌿🌹🌿🙏

  • @prameelakrishnan6196
    @prameelakrishnan6196 7 месяцев назад

    ❤ ആരതി ആരതി ആരതി ആരതി ആരതി ആരതി ആരതി ആരതി ആരതി 🔥🔥🔥🔥🔥🔥🔥🔥🔥

  • @chandrikakumar2516
    @chandrikakumar2516 7 месяцев назад

    ഹരേ രാമ രാമ രാമ പാഹിമാഠ 🙏🙏🙏

  • @radhapillai7003
    @radhapillai7003 6 месяцев назад

    Hare Krishna 🙏🏼❤👏

  • @Suryaa2323
    @Suryaa2323 7 месяцев назад

    ഹരേ കൃഷ്ണ ഹരി ഓം💛🦅🦅❤️🙏

  • @sheelapn
    @sheelapn 7 месяцев назад

    നമസ്തേ ഗുരുനാഥ ഓം ശ്രീ ലളിതാംബികയെ നമ

  • @rekhacv5007
    @rekhacv5007 7 месяцев назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ഗം ഗണപതയെ നമഃ 🙏ഓം നമോ നാരായണായ:🙏ഓം ശ്യാമളായേ നമഃ 🙏ഓം ശ്രീ ലളിതാംബികായേ നമഃ 🙏ഓം വരാഹി ദേവ്യെ നമഃ 🙏🙏🙏🌹🌹🌹