Ma'am..I like u very much. Ur way of explanation..feels like a family member..in ur recipes u exactly showing the ways so that any 9ne can do ur recipes without any help
Hi kuttukariiii 💖💖കൊള്ളാം സൂപ്പർ കുക്കർ പുലാവ് 👍👍കണ്ടിട്ട് കൊതിയാവുന്നു 😂😂കൂട്ടുകാരി ആണെങ്കിൽ പറഞ്ഞും കൊതിപ്പിക്കും 🤭🤭കഴിച്ചും കൊതിപ്പിക്കും 💖💖അതുപോലെ ഉപ്പിടുമ്പോൾ കൂടി പോകുമോ എന്ന് സംശയം തോന്നും 🤔അതേപോലെ ആണ് കുടഞ്ഞിടുന്നെ 😂😂😂 കൊള്ളാം 👍സൂപ്പർ 💖💖 LOVE U KUTTUKARIIII 💖💖💖💖💖💖💖💖
Thank you Madam. God bless and protect and give good health yours in always time. Very good recipes posting in everytime. God bless yours all Videos services. 🙏
Superb chechi thanks alot and I tried magic oven toffee semiya payasam it was amazing no words thanks alot for showing lots of items and learning lots from you
വീഡിയോ ആദ്യം കാണുമ്പോൾ സിനിമ കാണുമ്പോലെ മയങ്ങി പോകും, ശേഷം ബുക്കെടുത്ത് pause ചെയ്ത്, pause ചെയ്ത് എഴുതിയെടുക്കും. Farm homil വച്ചുണ്ടാക്കിയ ചിക്കൻ ഫ്രൈ ഞാനിതു പോലെ കഴിഞ്ഞ ദിവസം ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു രുചി, ഒറ്റയിരുപ്പിൽ കഴിച്ചു തീർന്നുപോയി, വീഡിയോയിൽ പറയുന്ന ഒരു സ്റ്റെപ്പും യാതൊരു മാറ്റവുമില്ലാതെ സസൂക്ഷ്മം പാലിക്കണമെന്ന് മനസ്സിലായി. ആദ്യപരിശ്രമത്തിൽ മാമിന്റെ കൈവഴക്കത്തിന്റെ നാലയലത്തെത്തില്ല, പല തെറ്റുകളും പറ്റും, അപ്പോഴാണ് ഇവര് ഫുഡ് സയന്റിസ്റ്റ് ; പാചകശാസ്ത്രഞ്ജയാണെന്ന് മനസ്സിലാകുന്നത്. പല ചാനലിലും spinach എന്ന് പറഞ്ഞ് കാണിക്കുന്നത് baby palak ആണെന്ന് ഇപ്പഴാ മനസ്സിലായത്, പിന്നെ bay leaf കറുവ ഇലയാണെന്നതും. Thanks 💐💐🌾🌹🌷⚘️🍁❤️💜💚💙💞💝❤️🔥✌️
Hi Ma'am ..please show or mention fresh cream ,because when i went(UK) to buy its look like a small container of yoghurt and not in lid🤔 , is it the same/shelf life after opening without closed lid ? Thankyou for your effort🥰
റെസിപിയുടെ കാര്യത്തിലായാലും ബ്യൂട്ടി ടിപ്സ് ആയാലും വളരെ ആത്മാർത്ഥമായി പറഞ്ഞു തരുന്നത് മാഡത്തിന്റെ നല്ല മനസ് 🙏സ്നേഹത്തോടെ ഒരു അനുജത്തി
ചേച്ചിടെ ഡ്രസ്സ്, സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്. ചേച്ചിടെ റെസിപ്പി എല്ലാം ഞാൻ ട്രൈ ചെയ്യും ❤️
അടിപൊളി.... Palak egg ഒരു വെറൈറ്റി ആണല്ലോ.....👌🏻👌🏻👌🏻.... ഇന്നത്തെ top നന്നായിട്ടുണ്ട് 👌🏻👌🏻👌🏻... Sooo cute... Lots of luv❤️❤️❤️
superb recipe ma'am njanum pala vattam undakki..kidu
Super recipe...ithu njan theerchayayum undakkum
Chechi...paneer Burji....kandite....kothivarune....cooker...pulave......nalla colour....ellam nalla combination.....thanku chechi...
Ma'am..I like u very much. Ur way of explanation..feels like a family member..in ur recipes u exactly showing the ways so that any 9ne can do ur recipes without any help
അടിപൊളിയാ ട്ടോ സൂപ്പർ 👌🤲👌👌👌👍
വീണ്ടും മാജിക് ❤️❤️❤️❤️
Nalla pulave....njanglkm...kothivarunu...chechi....njanglum...undaki nokkm....kazhikkm.....love you....chechi...
മാം വീഡിയോ സൂപ്പർ 👌👌👌❤️❤️ഉറപ്പായും ഉണ്ടാക്കി നോക്കും 😍😍😍
Adipoliyayittunde
ഈ റെസിപ്പീസ് ഉറപ്പായും ഉണ്ടാക്കി നോക്കും മാം 👍💝💚 ലൈവിൽ പറഞ്ഞതു മുതൽ കാത്തിരിക്കുവായിരുന്നു💯💟
Aha.. All curries super.I will try ma'm.
എല്ലാം ഇഷ്ടായി ട്ടാ ചേച്ചി. Try ചെയ്യാം
Hair style 😘dress❤look 🥰polii... Phone complant ayond miss cheitha channel ith mathram anuu🥰🥰🥰🥰🥰but. Innu kandathil
Happy😘😘😘
നന്നായിട്ടുണ്ട് മാഡം 👌
will try Mam.. ഈദ് മുബാറക് 🌹
ellam sprb smoothie undakki bluberry njan ipo brkfst atanu kudikune biotin powder undaki vechitundu iniyum smoothies kanikane mam
ഹായ്.... ചേച്ചി 🙏
ഈസി.... ഈസി 👌👌
Ellam sprr try cheyam ..😋😋😋😍
Super maam ശരിക്കും വായിൽ വെള്ളം വന്നു 😋😋😋😋💜💜💜
നന്നായിട്ടുണ്ട്❤️❤️❤️🥰🥰🥰
സൂപ്പർ ചേച്ചി, 🥰🙏🏻തീർച്ചയായും ട്രൈ ചെയ്യും 🥰
Thanks Mom palak engane undakanam ennu alochichappozha Mamnte recipe ♥️♥️
Adipoliyanallo madam.super combination.👌♥️
Super dishes..nale thanne cheyyum..🥰😘
Hlo mam. Super food .theerchayayum njanithu undakkum.athrakku eshtapettu.👌👌👌❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
Aahaa...really useful one...just prepared ur dum biriyani recipe
.pnne licorice powdr really useful
നമ്മൾക്ക് ഉറപ്പായും try ചെയ്യാൻ പറ്റിയ റെസിപ്പികൾ 😍 description details ഉള്ളോണ്ട് ഇനി easy ആണ് ചേച്ചി 👌👌👌
Superb recipe ❤❤❤
Enthoru taste..😋😋
Super receipe anallo
Mam thanks for two veg receipes 😋 👏👏🥰🥰👍👍
very nice explanation .. . Got a tasty feel👌
Surely I vl try. Look so 😋. Mouth watering recipe.
Super tasty 😋😋😋...kandalae ariyam
Very good & easy recipes....
Wow wow very nice palak egg!! I made today. Very tasty with chappaathi 😘😘😘😘❤️❤️
അടിപൊളിയായിട്ടുണ്ട് healthy food സൂപ്പർ 😋😋😋🥰🥰❤️❤️😘😘
Fantastic, I will surely make
Super chechi❤️❤️❤️👌👌💯💯💯love you toooo
Okay mam urappayum undakkum
Super lunch 😋 yummy. Simple and rich. Theerchayayum try cheyyum 🥰🥰👍
കൊതിയായി ട്ടോ
Yummy mam😋😋👍👍😍😍
Super... Yummy and delicious recipes... all are wonderful. Among the three recipes, i liked palak- egg, the most..... love you ❤
All very nice dishes, with ease made, lovely to watch 🥰
Reallyyyy......superrr combo👌👌👌👌very tempting when u taste n describe😋😋😋😋😋will prepare tomorrow itself👍👍very good presentation....keep rockingg💃💃💃😍😍
You look slimmer in this outfit and fab😍
Super Lekshmi mam 👌🤩
Mam all recipes are super 🥰🥰🥰😍
Super super vedio 🌷👍👍👍🌷
Hi kuttukariiii 💖💖കൊള്ളാം സൂപ്പർ കുക്കർ പുലാവ് 👍👍കണ്ടിട്ട് കൊതിയാവുന്നു 😂😂കൂട്ടുകാരി ആണെങ്കിൽ പറഞ്ഞും കൊതിപ്പിക്കും 🤭🤭കഴിച്ചും കൊതിപ്പിക്കും 💖💖അതുപോലെ ഉപ്പിടുമ്പോൾ കൂടി പോകുമോ എന്ന് സംശയം തോന്നും 🤔അതേപോലെ ആണ് കുടഞ്ഞിടുന്നെ 😂😂😂 കൊള്ളാം 👍സൂപ്പർ 💖💖 LOVE U KUTTUKARIIII 💖💖💖💖💖💖💖💖
What u said regarding her adding of salt is correct
Today's menu is excellent would like to try🙂
Adipoli recipekal & easy definitely try chayunudu big TQ mam 🙏👍❤️❤️❤️❤️❤️
Thank you for giving ideas😍
Chechi vellya pernaalk ulla special cheyyano
That dress looks you pretty more.. ❤️❤️
Good motivation mam.
Really mouth watering ❤️
Thank you chechi for showing such beautiful mouth watering dishes .
All dishes r looking Yummy.,👌👌
Super super 👌👌👌😋😋😋
Thank you mam for a wonderful recipe. All items are mouth watering.Sure aayum try cheyyam
ഹായ് മാം 💓💓💓
Thank you Madam. God bless and protect and give good health yours in always time.
Very good recipes posting in everytime.
God bless yours all Videos services. 🙏
Ma'am nattilekku vega varuuu... katta waiting aanu😊
Mouth watering mam.😋😋😋😋😋🤩
T shirt spr❤
Amazing grace & quick!!
Oru raksheyilla. All are mouth-watering dishes. Thank you dear chechi for all the dishes you prepared this week. ❤
all recipes super 👌😋, definitely try cheyyum
ഫുഡ്. ഉഷാർ
Mam innu eidinu maminte coconut jelly pudding, farm house chicken fry undakii adipoli taste anuu
Thank you mam
Ini e video full kannatay 😍😍🥰🥰
Eid Mubarak to all viewers 🥰🥰Veg aayalum non aayalum enth food aayalum easy and tasty recipes kittan Mamnte chanel നോക്കിയാൽമതി 😍😍Mushrooms vechu nalloru gravy recipe tharane Mam
Mouth watering recipe and delicious food ma'am It was an amazing video thank you lakshmi ma'am lots of love❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
ഞാൻപറഞ്ഞുകൊടുക്കുന്നതാ
Egg burji onnu cheyyanne
Woweeeeeee 😍😋
Lekshmi chechi veg combo 👌👌👌🙏🙏🙏
Teerchayayum undakam. Love you much 💛💙🧡💚💜 from my heart ❤️ 💖💐💐
Simple and rich, easy to make 🥰🥰🥰
Super chechi ❤❤❤
Hai ma'am.iam sony.innathe video super.ente mon 6 month aayi.avanu kodukkaan pattiya kurukku kaanikkumo.
I usually add Capsicum too in Paneer Burji 😊😊.
Superb chechi thanks alot and I tried magic oven toffee semiya payasam it was amazing no words thanks alot for showing lots of items and learning lots from you
Superrr👌👌👌👏👏👏😊
Wow! Super 👌🏻👌🏻👍
Hai mam very nice dish thank you 🌹🌹❤️❤️
Ente lunch curry,duck egg&pacha manga
Thenga pal curry , super dishes mom
Super easy veg 👍😍 healthy food 😋😋💖 poli chechi 👍❤️❤️❤️😍
Nice ma'am❤❤
വീഡിയോ ആദ്യം കാണുമ്പോൾ സിനിമ കാണുമ്പോലെ മയങ്ങി പോകും, ശേഷം ബുക്കെടുത്ത് pause ചെയ്ത്, pause ചെയ്ത് എഴുതിയെടുക്കും. Farm homil വച്ചുണ്ടാക്കിയ ചിക്കൻ ഫ്രൈ ഞാനിതു പോലെ കഴിഞ്ഞ ദിവസം ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു രുചി, ഒറ്റയിരുപ്പിൽ കഴിച്ചു തീർന്നുപോയി, വീഡിയോയിൽ പറയുന്ന ഒരു സ്റ്റെപ്പും യാതൊരു മാറ്റവുമില്ലാതെ സസൂക്ഷ്മം പാലിക്കണമെന്ന് മനസ്സിലായി. ആദ്യപരിശ്രമത്തിൽ മാമിന്റെ കൈവഴക്കത്തിന്റെ നാലയലത്തെത്തില്ല, പല തെറ്റുകളും പറ്റും, അപ്പോഴാണ് ഇവര് ഫുഡ് സയന്റിസ്റ്റ് ; പാചകശാസ്ത്രഞ്ജയാണെന്ന് മനസ്സിലാകുന്നത്. പല ചാനലിലും spinach എന്ന് പറഞ്ഞ് കാണിക്കുന്നത് baby palak ആണെന്ന് ഇപ്പഴാ മനസ്സിലായത്, പിന്നെ bay leaf കറുവ ഇലയാണെന്നതും. Thanks 💐💐🌾🌹🌷⚘️🍁❤️💜💚💙💞💝❤️🔥✌️
Cooker pulavin basmati rice soak cheyano ?
Very nice
Hi Ma'am ..please show or mention fresh cream ,because when i went(UK) to buy its look like a small container of yoghurt and not in lid🤔 , is it the same/shelf life after opening without closed lid ? Thankyou for your effort🥰
Njn ഉണ്ടാകും
പൊളിച്ചു
Very good and easy recipes, love it. Thanks for sharing. Definitely I will try❤️❤️
Perunnaal special waiting
Looking yummy mam ❤️❤️❤️ will try
Very nice....can we add thick coconut milk instead of fresh cream?