ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച വെറുമൊരു പത്താം ക്ലാസ് കാരനാണ്. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷേ ജയിച്ചു കഴിഞ്ഞു മറ്റു മേഖലകളിലേക്ക് ആയിപ്പോയി. എങ്കിലും ഇംഗ്ലീഷിനോട് ഒരു ആഗ്രഹം ഉള്ളതുകൊണ്ട് കുഞ്ഞു ഡിക്ഷ്ണറിയുമായി നടന്നു കുറേശ്ശെ വാക്കുകൾ പഠിക്കുമായിരുന്നു, പിന്നീട് ഗ്രാമറും പഠിക്കാൻ ശ്രമിക്കുമായിരുന്നു. ആ ഒരു പ്രയത്നം വിജയിച്ചില്ല കാരണം എൻ്റെ ചുറ്റുമുള്ള ആരും ഇംഗ്ലീഷ് അറിയാവുന്നവരല്ല, ഒരു വിധത്തിലും സംസാരിച്ചു പരിശീലിക്കാനും കഴിഞ്ഞുമില്ല. പിന്നെ ഇംഗ്ലീഷ് അറിയാത്ത ഞാൻ പുറത്തിറങ്ങി കാണാതെ പഠിച്ച ഒന്നോ രണ്ടോ വാചകങ്ങൾ പറഞ്ഞാൽ ആളുകളുടെ ഇടയിൽ പൊട്ടനായി പരിഹസിക്കപ്പെടാൻ സാധ്യതയുണ്ട്. എൻ്റെ ആഗ്രഹം എനിക്ക് വിദ്യാഭ്യാസം നേടിയ ആളുകൾ സംസാരിക്കുന്നതുപോലെ സംസാരിക്കാനാണ്. നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ പഠിപ്പിക്കുന്നതിന് ദൈവം ധാരാളമായി അനുഗ്രഹങ്ങൾ നൽകും. കാരണം എന്നെപ്പോലെ പഠിക്കാൻ കഴിയാതെപോയവർക്ക് നിങ്ങൾ വലിയ അനുഗ്രഹമാണ്.
കാലങ്ങൾക്കിപ്പുറം ആ മകന് ഇംഗ്ലീഷ് അധികം സംസാരിക്കുന്ന ഒരു സ്ഥാപനത്തിൽ ഒരു low scale ജോലി കിട്ടി.., ആദ്യം ജാള്യത ആയിരുന്നു, പറയുന്നത് തെറ്റാണോ, ശെരിയാണോ, വാക്കുകൾ തപ്പി തടഞ്ഞു, എന്തക്കോയോ പറഞ്ഞു തടിതപ്പി, അങ്ങനെ അമ്മയുടെ ആ അമ്മയുടെ വാക്കുകൾ ഓർമ്മ വന്നു പഠിക്കാൻ വിട്ട കാലത്ത് പഠിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലല്ലോ എന്നോർത്തു കണ്ണ് നിറഞ്ഞു, വീണ്ടും പഠിക്കണം എന്ന തീരുമാനത്തിൽ മനസിൽ പൊടിപിടിച്ചു കിടന്ന ഇംഗ്ലീഷ് വാക്കുകളൊക്കെ പൊടി തട്ടിയെടുത്തു, അതിനായി നിങ്ങളുടെ സഹായം തേടുകയും ചെയ്തു, ഒരുപാട് refer ചെയ്തു, ഒരുപാട് ടീച്ചർമാരുടെ learning ക്ലാസുകൾ കണ്ട് ഓരോന്നായി മാല കോർത്തു, പതിയെ പഠിച്ചെടുത്തു, കോഴി ചികഞ്ഞു കൊതിയെടുത്തു തിന്നുന്ന ധാന്യം പോലെ എന്നെ നിങ്ങളെ പോലുള്ളവർ ഒരുപാട് സഹായിച്ചു,ഒരുപാട് ഒന്നുമില്ലെങ്കിലും ഒരു fifty % എങ്കിലും അറപ്പില്ലാതെ സംസാരിക്കാൻ പഠിച്ചു, should, would, could, hav'nt, has'nt ഒക്കെ ഉപയോഗിച്ച് സംസാരിക്കുമ്പോൾ വല്ലാത്ത ഒരു മനസുഖം., എന്തോ നേടി എന്ന് തോന്നുന്ന പോലെ..,learing english class പഠിപ്പിക്കുന്നവർക്ക് എല്ലാവരോടും ഒരുപാട് നന്ദി.,വഴി തെളിച്ചു തന്നതിന്..,thanku so much
Adam could visit us on Sunday, This book could be his , could you please give me that news paper,.thank you mam your are a winner, Go in peace may God bless you,
Besides would, used to be is being regularly used to talk about past habits. In fact used to be is mostly used for presenting past habits. However, there is some variation inthe usage of would and used to be as per grammar rules. I would Like to hear from you on the disimilarities in the usage of both When talked about past habits. I would say, most of us have been glued to our mind thatcould, would and should are used in past tense only from academic level. I would request you to impress upon the listeners that these modal verbs are used In Present tense mostly especially in spoken English. The past tense of these are not common except in the case of past habits, indirect Sentence, passive voice etc. It is deep rooted in minds of many that it can't be used in present tense. Also the first form of verb ie base verb should be used after 13 modal verbs as the case may be. Bien Venidos..welcome Mil gracias. .. Million Thanks Mucho gusto..great pleasure. Hasta pronto..See you soon. Adios=Chao=.Bye ,bye. ( All spanish )
എന്തുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്രയധികം സന്തോഷം ലഭിക്കുന്നത്? എന്നത് എന്തുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്ര കുറവ് സന്തോഷം ലഭിക്കുന്നത്? എന്നാകുമോ ആണെങ്കിൽ അതെന്തുകൊണ്ടാണ്
Note :മലയാളം അറിയാത്ത ഇംഗ്ലീഷ് മാത്രം അറിയാവുന്ന ആളുകളോട് നമ്മൾ ഇംഗ്ലീഷ് സംസാരിച്ചാൽ ഒരിക്കലും അവർ കളിയാകുകയോ, പരിഹസിക്കുകയോ ചിരിക്കുകയോ ചെയ്യില്ല, അറ്റവും, മൂലയും just ഒന്ന് സംസാരിച്ചാൽ മതി, ബാക്കി അവർ പൂരിപ്പിച്ചു എടുത്ത് നമ്മളോട് പറഞ്ഞോളും, നമ്മുടെ മനസിലുള്ള ആ വലിയ sentence. അതിനൊക്കെ ഇംഗ്ലീഷ് കാരെ സമ്മതിക്കണം, അവർക്ക് ചെറിയ ഒരു idea കിട്ടിയാൽ മതി, അവർക്ക് മനസിലായാൽ മതി, അല്ലാതെ നമ്മുടെ കുറെ തെണ്ടി മലയാളികളെ പോലെ കളിയാകുകയോ, തിരുത്തുകയോ, പരിഹസിക്കുകയോ, എനിക്ക് ഇംഗ്ലീഷ് അറിയാം എന്ന് പറഞ്ഞു ചില ജാഡതെണ്ടി മലയാളികളെ പോലെ "your english not carrect 'എന്ന് അവർ ആരും നമ്മളോട് പറയില്ല. മലയാളികൾക്ക് മാത്രമേയുള്ളൂ ഈ കുഴപ്പം, കൊച്ചു കുട്ടികളോടും, മലയാളം അറിയാത്ത ഇംഗ്ലീഷ് സംസാരിക്കുന്നവരോടും confidant ആയി സംസാരിക്കാൻ പറ്റും, പറ്റിയാൽ നല്ല പോലെ english fluent ആകാൻ കഴിയും., thanku all, thanku so much English mithra
ഇംഗ്ലീഷ് മിത്രയുടെ ഏറ്റവും നല്ല ട്രൈനെർ Mrs. Revathy.. 👍
ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച വെറുമൊരു പത്താം ക്ലാസ് കാരനാണ്. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷേ ജയിച്ചു കഴിഞ്ഞു മറ്റു മേഖലകളിലേക്ക് ആയിപ്പോയി. എങ്കിലും ഇംഗ്ലീഷിനോട് ഒരു ആഗ്രഹം ഉള്ളതുകൊണ്ട് കുഞ്ഞു ഡിക്ഷ്ണറിയുമായി നടന്നു കുറേശ്ശെ വാക്കുകൾ പഠിക്കുമായിരുന്നു, പിന്നീട് ഗ്രാമറും പഠിക്കാൻ ശ്രമിക്കുമായിരുന്നു. ആ ഒരു പ്രയത്നം വിജയിച്ചില്ല കാരണം എൻ്റെ ചുറ്റുമുള്ള ആരും ഇംഗ്ലീഷ് അറിയാവുന്നവരല്ല, ഒരു വിധത്തിലും സംസാരിച്ചു പരിശീലിക്കാനും കഴിഞ്ഞുമില്ല. പിന്നെ ഇംഗ്ലീഷ് അറിയാത്ത ഞാൻ പുറത്തിറങ്ങി കാണാതെ പഠിച്ച ഒന്നോ രണ്ടോ വാചകങ്ങൾ പറഞ്ഞാൽ ആളുകളുടെ ഇടയിൽ പൊട്ടനായി പരിഹസിക്കപ്പെടാൻ സാധ്യതയുണ്ട്. എൻ്റെ ആഗ്രഹം എനിക്ക് വിദ്യാഭ്യാസം നേടിയ ആളുകൾ സംസാരിക്കുന്നതുപോലെ സംസാരിക്കാനാണ്. നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ പഠിപ്പിക്കുന്നതിന് ദൈവം ധാരാളമായി അനുഗ്രഹങ്ങൾ നൽകും. കാരണം എന്നെപ്പോലെ പഠിക്കാൻ കഴിയാതെപോയവർക്ക് നിങ്ങൾ വലിയ അനുഗ്രഹമാണ്.
😊😊😊😊
ഇതേ അവസ്ഥയായിരുന്നു എനിക്കും
Simple ayi parangu tarunnu. That is the quality of a teacher. Keep it👏👏👏
Enghish മിത്രയുടെ എല്ലാ ക്ലാസും കാണാറുണ്ട് but രേവതിയുടെ ക്ലാസ്സ് ആണ് ഏറ്റവും കൂടുതൽ മനസിലാകുന്നത്
B
നിങ്ങൾ രേവതി ചേച്ചിയുടെ ആരാണ്? 😄സിസ് ആണോ, ഫ്രണ്ട് ആണോ റിലേറ്റീവ് ആണോ? 😄
രേവതിയുടെ ക്ലാസ്സ് ഒട്ടും ബോറല്ല. നല്ലപോലെ മനസിലാകും
Ru.🏖
Athe
Revathi is far better than other trainers in English mithra.
നല്ല ക്ലാസ്സ് എനിക്ക് ഇത് ശരിയായി ഉപയോഗിക്കാൻ അറിയില്ലായിരുന്നു. Thank you for your class
Etharatholam vishadikarikan pattuvo atharatholam vishadikarichutharunnund thanks alot ❤❤
Thank s. English mithra യുടെ ഈ വീഡിയോസ് കാണാൻ തുടങ്ങിയതിന് ശേഷം എന്റെ english ഒരുപാട് increase ചെയ്യാൻ കഴിഞ്ഞു
കാലങ്ങൾക്കിപ്പുറം ആ മകന് ഇംഗ്ലീഷ് അധികം സംസാരിക്കുന്ന ഒരു സ്ഥാപനത്തിൽ ഒരു low scale ജോലി കിട്ടി.., ആദ്യം ജാള്യത ആയിരുന്നു, പറയുന്നത് തെറ്റാണോ, ശെരിയാണോ, വാക്കുകൾ തപ്പി തടഞ്ഞു, എന്തക്കോയോ പറഞ്ഞു തടിതപ്പി, അങ്ങനെ അമ്മയുടെ ആ അമ്മയുടെ വാക്കുകൾ ഓർമ്മ വന്നു പഠിക്കാൻ വിട്ട കാലത്ത് പഠിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലല്ലോ എന്നോർത്തു കണ്ണ് നിറഞ്ഞു, വീണ്ടും പഠിക്കണം എന്ന തീരുമാനത്തിൽ മനസിൽ പൊടിപിടിച്ചു കിടന്ന ഇംഗ്ലീഷ് വാക്കുകളൊക്കെ പൊടി തട്ടിയെടുത്തു, അതിനായി നിങ്ങളുടെ സഹായം തേടുകയും ചെയ്തു, ഒരുപാട് refer ചെയ്തു, ഒരുപാട് ടീച്ചർമാരുടെ learning ക്ലാസുകൾ കണ്ട് ഓരോന്നായി മാല കോർത്തു, പതിയെ പഠിച്ചെടുത്തു, കോഴി ചികഞ്ഞു കൊതിയെടുത്തു തിന്നുന്ന ധാന്യം പോലെ എന്നെ നിങ്ങളെ പോലുള്ളവർ ഒരുപാട് സഹായിച്ചു,ഒരുപാട് ഒന്നുമില്ലെങ്കിലും ഒരു fifty % എങ്കിലും അറപ്പില്ലാതെ സംസാരിക്കാൻ പഠിച്ചു, should, would, could, hav'nt, has'nt ഒക്കെ ഉപയോഗിച്ച് സംസാരിക്കുമ്പോൾ വല്ലാത്ത ഒരു മനസുഖം., എന്തോ നേടി എന്ന് തോന്നുന്ന പോലെ..,learing english class പഠിപ്പിക്കുന്നവർക്ക് എല്ലാവരോടും ഒരുപാട് നന്ദി.,വഴി തെളിച്ചു തന്നതിന്..,thanku so much
വളരെ അധികം ഉപകാരപ്രദമായി. Thanks alot 💐💐
👍
Miss Revathy krishnan u are really beautiful and ur presentation also valuable Tq
Very helpful video thank you English Mithra ❤
Iam so kind of you madom you're classes are really great ❤
Ravathi madathinte 'പക്ഷെ 'ആണ് main 👍... Super class.... 👍
Mam your class impressed me ...I like it .very simply I can understanding
it is an informative vedeo iniyum ithu polulla vedeokal cheyuka
Great Training, GOD BLESS YOU
Very good teacher class strt chythu 1 month over alhumdulillah kurachkkea communicate chyyan pattunund
Happy to know👍👍👍
Very very good class👌👌👌👌👌👌 Cant explain ...... Congrats🎉🎉🎉🎉🎉
Thank you
Sananofalinty.clasum.revathyudy.clasum..kiduvanketto.
Hai...".Mdcn Edth vekkane" ennathine engane English l parayum?
Your class is very better 😌 👏 👌
Thank you! 😃
സൂപ്പർ രേവതി ക്ലാസ്സ്
വളരെ നല്ലതു പോലെ മനസിലാകും 👍👌
Very good class teacher 😍👍
Hello mam , how are you ?? Mam. ,could you pls take all the uses of May and Might???
Bcoz i’m really confused about this 😇😇. I am waiting for your reply ??
I may give charity once a while
I might’ve given it if I had.
Ni
Thank You Revathi Maam🥰😘
Well explained. Hatsoff to you dear teacher 👍👍
Revathy madam nannayi paranju tharunnund
Adam could visit us on Sunday, This book could be his , could you please give me that news paper,.thank you mam your are a winner, Go in peace may God bless you,
Very interesting class, could you please....I never forget this class, thank you mam it's a good teacher and communicator I liked a lot this class
Could would should serikkum menasilayedh idh ketappolaan...idhe pole ningal munnottu padipikkanam enn agrahikunnu..
I like your classes
Tank you teacher
I like this video. Thanks madam..👍
Welcome 😊
Should il start cheyunna allenkil should vechu questions engane undaakam?
Should I come to office today?
Should he stay?
Hai very nice teaching❤❤❤
what a nice presentation .
woww adipoli class thank you sis😍👍
Iam from Karnataka , learning both Malayalam and English from your class . The way you understand for your subscribers its amazing.
I'm malayali, from banglore
@@railfankerala hello 👋
Oru doubt, Past habitual action പറയാൻ used to ഉപയോഗിക്കാമോ..?
Sure
I really appreciate your effort 👏🤝
Awesome video and tutorial 👌
Good 👍
MAM IMAGATION OR SUGETION. WHICH IS THE SUTABLE (WOULD)
Would can be used in both situations.
ഞാൻ ഇംഗ്ലീഷ്മിത്രയിലെ സ്റ്റുഡന്റ് ആണ് സൂപ്പർ ക്ലാസ്സാണ് ❤
Thank you
Nalla class
Very very nice presentation and useful video...
Thank you sis informative share
Thank you too
Very informative class. 👍
Adam could visit us and adam may visit..difference paranju tharumo
Adam could ne Adam may Ann use cheytoode
I would like to have a cup of coffee ennu parayan pattumo?
Should inu pakaram must ise cheyan pattumo alenkkil evida aanu mustvuse cheyan kazhiunuathu
Besides would, used to be is being
regularly used to talk about past habits. In fact used to be is mostly
used for presenting past habits.
However, there is some variation inthe usage of would and used to be as per grammar rules. I would
Like to hear from you on the disimilarities in the usage of both
When talked about past habits.
I would say, most of us have been
glued to our mind thatcould, would and should are used in past tense only from academic level.
I would request you to impress upon the listeners that these modal verbs are used In
Present tense mostly especially
in spoken English. The past tense
of these are not common except
in the case of past habits, indirect
Sentence, passive voice etc. It is
deep rooted in minds of many that
it can't be used in present tense.
Also the first form of verb ie base
verb should be used after 13 modal verbs as the case may be.
Bien Venidos..welcome
Mil gracias. .. Million Thanks
Mucho gusto..great pleasure.
Hasta pronto..See you soon.
Adios=Chao=.Bye ,bye.
( All spanish )
Muy agradable
@@farmercommunityindia4994 Mucho gracias..comingos.
delighted to hear in spanish
from you. ! Como te va ?
Soy de Texas..USA. chao ...
Hai. Namaste 🙏 Good Class 👍 Good explain thanks
We should go for a picnic on Saturday
🥳🎉💪
Thank you Miss. Revathy
Thank you madom, very useful opportunity this class. Very interesting class 🙏👌
Thank you mam, very use full class give me for you.... I don't know english,.. But you classes help english study.... 🥲
Maadam, in woulds usage at imaginary part , is it not 2nd conditional cause? .
"She would look pretty if she got hair cut " ennallenvaraandath??
Very good class. Thanks
Evide nalla mazhayan engane parayum
It's raining cats and dogs here
Helpful class.
Thank you.
This class is amazing
Good class..
Very good
Used to nte video cheyamo
Sure
I could swim during my childhood ennu parayamo?
Angane mostly parayilla. Ee sentence de explanation nammal upcoming FAQ session lu eduthittund. Please make sure to watch the video.
My father used to come home every day at 6 clock .. ingne parayunath alle എല്പ്പം
Mrs revathy kirshnan you look pretty would you gets a short haircut 😅🙂
ഒന്നു മുതൽ ക്ലാസുകൾ കാണണമെന്നുണ്ട് എങ്ങനെയാണ് കാണാൻ സാധിക്കുക
Ingalu poliyanu ❤️
Thanks
Clearly and simply explained, I would like to appreciate you 🧡
Njan ninnodu athu parayanam aayirunnu ennu parayumbho. I should have to told you ennalle.appo sholuld past ilum angane thanne aano
Should have to ennu use cheyilla. Should have told പറയണമായിരുന്നു. Should പറയണം.
It could be his book
Ingane use cheiyyamo mam
Yes
Class very easy and helpful
എന്തുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്രയധികം സന്തോഷം ലഭിക്കുന്നത്?
എന്നത് എന്തുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്ര കുറവ് സന്തോഷം ലഭിക്കുന്നത്? എന്നാകുമോ
ആണെങ്കിൽ അതെന്തുകൊണ്ടാണ്
When I was child, I could swim
Ennu parayunnathil thettundo?
A child use cheyaanam
Thank you very useful
👍
Thank you madam. Very useful class. 😌
👍
Thank you 😊
It's more interesting.....💓
I like the vedio.. thank you for your information
Excellent
Very helpful 👍 video
Understandable class. Thank you teacher.
Note :മലയാളം അറിയാത്ത ഇംഗ്ലീഷ് മാത്രം അറിയാവുന്ന ആളുകളോട് നമ്മൾ ഇംഗ്ലീഷ് സംസാരിച്ചാൽ ഒരിക്കലും അവർ കളിയാകുകയോ, പരിഹസിക്കുകയോ ചിരിക്കുകയോ ചെയ്യില്ല, അറ്റവും, മൂലയും just ഒന്ന് സംസാരിച്ചാൽ മതി, ബാക്കി അവർ പൂരിപ്പിച്ചു എടുത്ത് നമ്മളോട് പറഞ്ഞോളും, നമ്മുടെ മനസിലുള്ള ആ വലിയ sentence. അതിനൊക്കെ ഇംഗ്ലീഷ് കാരെ സമ്മതിക്കണം, അവർക്ക് ചെറിയ ഒരു idea കിട്ടിയാൽ മതി, അവർക്ക് മനസിലായാൽ മതി, അല്ലാതെ നമ്മുടെ കുറെ തെണ്ടി മലയാളികളെ പോലെ കളിയാകുകയോ, തിരുത്തുകയോ, പരിഹസിക്കുകയോ, എനിക്ക് ഇംഗ്ലീഷ് അറിയാം എന്ന് പറഞ്ഞു ചില ജാഡതെണ്ടി മലയാളികളെ പോലെ "your english not carrect 'എന്ന് അവർ ആരും നമ്മളോട് പറയില്ല. മലയാളികൾക്ക് മാത്രമേയുള്ളൂ ഈ കുഴപ്പം, കൊച്ചു കുട്ടികളോടും, മലയാളം അറിയാത്ത ഇംഗ്ലീഷ് സംസാരിക്കുന്നവരോടും confidant ആയി സംസാരിക്കാൻ പറ്റും, പറ്റിയാൽ നല്ല പോലെ english fluent ആകാൻ കഴിയും., thanku all, thanku so much English mithra
Revathi chechii
Calling activity koodi onnu sarriyaakki tharaan sramikkanamee.othiri deley aagunnu.
App onnu pettennu thanne sarriyaakki tharanamee.
Enta groupile 30 perkk ippol 2 calling trainers aanullath.
Help deskil ariychittum. Avar issue solve aagunna correct date parayunnilla....
Chechi onnu issue solve cheyyaan managementil ethrayum pettennu idapedanamee.
We are working on that to ensure you receive the best services. Really sorry for the inconvenience caused.
Please share your contact details
May 6th batch
Super
Tq Chechi... Very usefull class
Thank you
Must have ,may have, might have
Good class ..
Congratulations ..
Gift for you 👇
ruclips.net/user/shortsldflVyXd8JY?feature=share
നന്നായി മനസ്സിലാവുന്നുണ്ട് 👍🏻thank you
Pandu undadunnath parayan USED TO upayogikkamallo mam
പെട്ടന്ന് മറ്റുള്ളവർക് മനസിലാക്കും വിധം നല്ല അവതരണം
I love some of your classes...this is one of it... thank you
Respected🌹sister🌹yourclassiamiovelyapersitetrulyiamabsalutely❤life🌹andclasspleserelyexpectmethankyousomach❤iloveyou🌹prestes🌹🌹🌹thankyousomachiamfromkerala❤pleseyourfromdeetaisreporteanytime❤thankyousomach❤yourssachbrother❤ioved❤
Iamtrulyapersite❤plesesachexplanationthankyousomach🌹🌹🌹🌹❤️🌹❤️❤️❤️❤️🥰❤️❤️❤️❤️❤️
നന്ദി 🙏
Tnqqq so much for this 🥰
Good information 👍👍