How to Overcome Fear of Speaking English | English Mithra | Spoken English Malayalam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 244

  • @EnglishMithra
    @EnglishMithra  2 года назад +27

    ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    👉 wa.me/919895613216
    നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.
    താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്‌.
    m.facebook.com/story.php?story_fbid=3714201288602772&id=2730393156983595
    5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം
    g.page/r/CYyI53oryHTFEAo/review
    നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.

  • @wolf_media777
    @wolf_media777 2 года назад +13

    Njan thannatahan English സംസാരിക്കാറുണ്ട് അറിയാൻ മേലത്ത കാര്യം ഗൂഗിളിൽ നോക്കി കണ്ട് പിടിച്ച് sonthamai sentences create ചെയ്യും 😋

  • @jayanv124
    @jayanv124 2 года назад +24

    അത്രയും സത്യസന്ധവും ഹൃദ്യവുമായ അവതരണം.
    Thank you madam

    • @kabadyymuhammed
      @kabadyymuhammed 2 года назад

      ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു.
      സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു.
      ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല.
      ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു.
      പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി.
      ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി
      പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക
      എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും
      പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @safeerchannel572
    @safeerchannel572 2 года назад +12

    സത്യത്തിൽ 20 വർഷമായി .ഇതുവരെ നോ റിസൽഡ്. നിങ്ങൾ ഒരു എഫർട്ട് ഇടു എന്നെ പഠിപ്പിക്കാൻ. ഞാൻ പഠിച്ചാൽ നിങ്ങൾ എന്ത് ഉദ്ദേശിച്ചോ അത് സക്സസ്സ് ആയെന്ന് ഉറപ്പിക്കാം

  • @raneesht3918
    @raneesht3918 2 года назад +10

    നിങ്ങളുടെ അവതരണം കിടു ആണ്, ഒന്നും പറയാനില്ല..... സൂപ്പര്‍ 😊 😘 😘 😘

  • @silpasivan2296
    @silpasivan2296 2 года назад +4

    Thanks for the class.. i am a hotel management student and also beginner of English.. Chechide class kettanu njn word undakan padichath cheriya improvement oke ind.. Basic mathrm..... Thank you so much for basic grammar classes 🥰🥰🥰

  • @naushadnaushad6240
    @naushadnaushad6240 2 года назад +2

    Very good class.nallareethiyilmanasiakunnu

  • @Gamingwithjero
    @Gamingwithjero Год назад

    Thanks For The Motivaction Speach I'm Apprecite in the information Enikk Ishtta Pettu Ee Video Njn Dayil Kanarund ee Video Enikk Actually Njn Padikkum Pne dayil night njn series kanarund athil english ayirikkum appo manasilakunond pne njn edakk thanne practice cheyarund athukond scene illa ippo ee video valare ishtta pettu paranjathu kond njn hard work cheyoum 😍😇😊

  • @ridhamehabin4728
    @ridhamehabin4728 2 года назад +3

    ഒരുപാട് വീഡിയോസ് കണ്ടു ഇത്രക്ക് സത്യ സന്ധമായി പറഞ്ഞു തന്ന വീഡിയോ ഇതിനു മുന്നേ ഞാൻ കണ്ടിട്ടില്ല 🙏🙏🙏🙏🙏

    • @EnglishMithra
      @EnglishMithra  2 года назад

      thank you so much

    • @kabadyymuhammed
      @kabadyymuhammed 2 года назад

      @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു.
      സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു.
      ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല.
      ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു.
      പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി.
      ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി
      പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക
      എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും
      പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @Cubingrival2254
    @Cubingrival2254 2 года назад +11

    Thank you revathi mam and your right ✅and iam a student of English mithra

    • @EnglishMithra
      @EnglishMithra  2 года назад +1

      That's great!

    • @kabadyymuhammed
      @kabadyymuhammed 2 года назад

      @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു.
      സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു.
      ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല.
      ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു.
      പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി.
      ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി
      പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക
      എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും
      പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

    • @Airahmariyam
      @Airahmariyam 2 года назад +1

      Really????
      I'm planning to join in English Mithra.. But now I'm Lil bit confuse

  • @alialictm5399
    @alialictm5399 2 года назад +1

    വളരെ അധികം ഉപകാര പ്രദമായി വീഡിയോ?

  • @GradientCUTS-H2O
    @GradientCUTS-H2O 2 года назад +22

    ഇപ്പൊ എന്താ പറയുക ചുറ്റുപാടിന് ഒരുപാട് പങ്കുണ്ട് കേരളത്തിന്‌ പുറത്തേക്കുള്ള യാത്ര ഒരു ശീലമാക്കിയാൽ പേടി തന്നെ മാറിക്കോളും എന്നാണ് എനിക്ക് പറയാൻ സാധിക്കുന്നത്!!!...

    • @msbhadran1430
      @msbhadran1430 2 года назад

      വളരെ ശരിയായ കാര്യങ്ങളാണ് പറഞ്ഞത്. നന്ദി. നന്ദി. നന്ദി

    • @divyaprasoon580
      @divyaprasoon580 2 года назад

      Z

  • @maamoos3626
    @maamoos3626 2 года назад +3

    നല്ല ഉപകാരപ്പെടുന്ന വീഡിയോ 🙏👍

  • @fasbinasameer1711
    @fasbinasameer1711 2 года назад +6

    Useful and powerful video ❤️‍🔥

  • @happyfamily8494
    @happyfamily8494 2 года назад +5

    Thank you fOr your wonderful classes 👏🏻,I listened your class and i have caught your words ,usually i have been practicing english ,I often to think how to learn in English ,now i got it🥰

  • @mynameisayaan
    @mynameisayaan 2 года назад +7

    I was a student of English Mitra..moderate level i completed ..but mam i have very much problem with questions making..and feeling worrie when i speak with someone...

    • @mynameisayaan
      @mynameisayaan 2 года назад +1

      My name is Arshana...

    • @EnglishMithra
      @EnglishMithra  2 года назад +2

      You can continue calling activities till you make sure that you are not worried while conversing in English.😃

    • @mynameisayaan
      @mynameisayaan 2 года назад +2

      Mam i was the student of June 24 th batch.six month finished..

  • @pathusworld481
    @pathusworld481 2 года назад +3

    Excellent motivational speech
    Really appreciate for creating this video because for learning this kind of encouragement is most important for everyone

  • @savithav2059
    @savithav2059 2 года назад +2

    3rday sadanam pothiyan edukkum exactly mam

  • @sasidharansyam1721
    @sasidharansyam1721 Год назад +1

    Thanks for the wonderful session

  • @bijujoseph5438
    @bijujoseph5438 2 года назад +2

    Very correct....

  • @vishnu7771
    @vishnu7771 2 года назад +2

    Thnks mam, fr ur valuable advice..

  • @vinithaselvaraj6862
    @vinithaselvaraj6862 2 года назад +2

    Nice video..i will try this method to improve english.

  • @shinip2728
    @shinip2728 2 года назад

    Orupadu orupadu eshtam ayii

  • @remyass9540
    @remyass9540 2 года назад +1

    Very nice video. Thank you ❤️ so much.😍

  • @sumanrakesh5513
    @sumanrakesh5513 Год назад

    Extraordinary tips to improve one’s English . 👍🏽

  • @Manumanu-qr3vh
    @Manumanu-qr3vh 2 года назад

    എന്റെ സാറെ ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോ പിന്നെ ചുറ്റും ഉള്ളതൊക്കെ മറക്കും... ഒരു രക്ഷയും ഇല്ലാട്ടോ....

  • @anmiyaworld9334
    @anmiyaworld9334 Год назад

    Hi I will try... your class

  • @vijaykumarnp3078
    @vijaykumarnp3078 2 года назад +4

    Good 👍 you have nicely explained

  • @AMATNAMW125
    @AMATNAMW125 2 года назад +1

    ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചവർ ആണ് നമുക്ക് ക്ലാസ്സ് എടുക്കാൻ വരുന്നത്.മലയാളം മീഡിയംത്തിൽ പഠിച്ചു പുറത്ത് പോയി പോയി പഠിക്കാത്ത ഒരു ട്രെയിനർ ഉണ്ടെങ്കിൽ ഒരു സമ്മാനം തരാം

  • @praveenbabu149
    @praveenbabu149 2 года назад +2

    Right tips👍👍 .. video clarity 👌 which camera and lens are u using??

  • @seebageorge6766
    @seebageorge6766 2 месяца назад

    U r right...

  • @anjanaanju2917
    @anjanaanju2917 2 года назад +6

    Mam english enna language ne patti orupadu manasilayi thank you

  • @darkblue7543
    @darkblue7543 6 месяцев назад +2

    🎉

  • @patricthomas6083
    @patricthomas6083 2 года назад +4

    Your speach very good.I liked it. Endenkilum thettundo.thank u

  • @jacobcgeorge8718
    @jacobcgeorge8718 2 года назад +1

    Madam Very very good courage words. Thanks Madam

  • @sharmilachandrannair5974
    @sharmilachandrannair5974 2 года назад +1

    Ende mol amazon test cheyunnundu ..first stage ill thanne out avunnoo tips enthenkilum parayamo.

  • @renjur2186
    @renjur2186 2 года назад +4

    Thanku so much.

  • @mdmubarakansrai2959
    @mdmubarakansrai2959 2 года назад +1

    Good English Madam ji

  • @safiyap3676
    @safiyap3676 2 года назад +1

    Sooper 👍😍

  • @arjunbnarendran4101
    @arjunbnarendran4101 2 года назад +4

    Really good words miss🥰

  • @shinopaul8906
    @shinopaul8906 2 года назад +3

    Excellent information

  • @athiramp2016
    @athiramp2016 2 года назад +1

    Thank uuu revathy....❤

  • @sharmilasherin1395
    @sharmilasherin1395 2 года назад +8

    Iam your student mam. And your doing a great job. I have a lot of improvements keep going😊

  • @jrshorts622
    @jrshorts622 2 года назад +2

    Good information tank you 👍

  • @njyn748
    @njyn748 2 года назад +4

    എന്റെ പ്രശനം എന്തെന്ന് വച്ചാൽ നിങ്ങൾ ഓരോ content വച്ചു വീഡിയോ ചെയ്ത് അതുമായി related examples ചെയുമ്പോൾ മനസിലാക്കാൻ പറ്റുന്നുണ്ട്. എന്നാൽ പെട്ടന്ന് ഒരു interview callo വല്ലോം ഇംഗ്ലീഷ് വച്ചാൽ ഏതുക്കെ എപ്പോ യൂസ് ചെയ്യണം എന്ന് എങ്ങനെ മറുപടി ഇംഗ്ലീഷിൽ പറയാം എന്ന് aage confused ആണ് ആ ടൈമിൽ... ഇതിന് ഒരു പരിഹാരം ഉണ്ടോ? 🙂

  • @jessyclamand1188
    @jessyclamand1188 2 года назад

    Thanku Madam.Anikku English padikkanum

    • @EnglishMithra
      @EnglishMithra  2 года назад

      👍

    • @EnglishMithra
      @EnglishMithra  2 года назад

      ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      wa.me/919895613216

  • @sheelanair6409
    @sheelanair6409 2 года назад +1

    Thank u mam

  • @Fit_withlife
    @Fit_withlife 2 года назад +5

    Thank you Revathy for your valuable information. I am very nervous in speaking English with someone. I will try your ideas for improving my English.

    • @EnglishMithra
      @EnglishMithra  2 года назад +2

      Glad to hear that, keep trying.

    • @Fit_withlife
      @Fit_withlife 2 года назад +1

      @@EnglishMithra ok. 💕

    • @HD-cl3wd
      @HD-cl3wd 2 года назад

      I can speak... Join me

    • @kabadyymuhammed
      @kabadyymuhammed 2 года назад +1

      ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു.
      സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു.
      ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല.
      ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു.
      പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി.
      ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി
      പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക
      എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും
      പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

    • @kabadyymuhammed
      @kabadyymuhammed 2 года назад +1

      @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു.
      സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു.
      ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല.
      ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു.
      പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി.
      ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി
      പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക
      എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും
      പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @mallugaming2113
    @mallugaming2113 2 года назад +3

    അടിപൊളി 😍🤝 thanks

  • @mohamedriyasudheen8916
    @mohamedriyasudheen8916 2 года назад +2

    Very Informative

  • @fathimajumna4747
    @fathimajumna4747 2 года назад +4

    Thank you so much mam

    • @EnglishMithra
      @EnglishMithra  2 года назад

      You're welcome!

    • @kabadyymuhammed
      @kabadyymuhammed 2 года назад

      @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു.
      സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു.
      ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല.
      ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു.
      പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി.
      ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി
      പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക
      എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും
      പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @savithabesy9437
    @savithabesy9437 2 года назад +1

    Very good advices

  • @gamer-zr3me
    @gamer-zr3me 2 года назад +1

    Thanku for your learning

    • @EnglishMithra
      @EnglishMithra  2 года назад +2

      learn - പഠിക്കുക
      teach - പഠിപ്പിക്കുക
      thank you for teaching
      എന്നതാണ് correct

  • @shaijusamkutty4024
    @shaijusamkutty4024 2 года назад +4

    What's the difference between want or need

    • @EnglishMithra
      @EnglishMithra  2 года назад +2

      difference between want and need.
      want is desire ആഗ്രഹം
      need is requirement ആവശ്യം

    • @sdarwin18
      @sdarwin18 2 года назад +2

      @@EnglishMithra Need is more than essential >want ? is it right

    • @kabadyymuhammed
      @kabadyymuhammed 2 года назад

      @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു.
      സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു.
      ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല.
      ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു.
      പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി.
      ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി
      പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക
      എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും
      പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @hippop2786
    @hippop2786 2 года назад +3

    Very useful video ✨

  • @ansarponani4428
    @ansarponani4428 2 года назад

    Nice class 👌🏼👌🏼

  • @nadhiyanadhi703
    @nadhiyanadhi703 2 года назад +3

    Chechi eppalum idh polthanne korch karyangal parnj class edakamo
    I like your class véry exaitment

  • @sindhukv5042
    @sindhukv5042 2 года назад

    Thk. U. Mam

  • @jrcreation.way_to_jannah8289
    @jrcreation.way_to_jannah8289 2 года назад +3

    Wow Nyc motivation class 😑

  • @AliAli-nn8gz
    @AliAli-nn8gz Год назад +1

    Ok

  • @renjur2186
    @renjur2186 2 года назад +4

    Good evening Mam. Iam Renju Roni. I understand.

  • @merinpmani581
    @merinpmani581 2 года назад +4

    Very nice

  • @vandanamvlog8145
    @vandanamvlog8145 2 года назад +1

    Good presentation 🤝

  • @teamomucho7638
    @teamomucho7638 2 года назад +2

    Fan in Malayalam is called"panka".

  • @neethunjithu2429
    @neethunjithu2429 Год назад

    Offline class available aano

  • @vinua5226
    @vinua5226 2 года назад

    you are a beuty girl ❤️

  • @lathaanish1523
    @lathaanish1523 Год назад

    Fees onu parayumo

  • @aswathikv8797
    @aswathikv8797 2 года назад +3

    Enikke class edutharumo english fluent parayan first based

  • @hippop2786
    @hippop2786 2 года назад +2

    ക്ഷമ,അഹങ്കാരം,ആർത്തി,പാവം,മുറിവ്,ഊരുഗ ഇധിന്റെയെല്ലാം ഇംഗ്ലീഷ്‌ വേർഡ് engane anu

    • @EnglishMithra
      @EnglishMithra  2 года назад +1

      Patience, arrogance, gluttony, kind, wound, melt.
      Happy learning!

  • @raone6145
    @raone6145 2 года назад

    ചേച്ചിക്കുട്ടീ , FAN ന് പങ്ക എന്നാ പറയ.
    മലയാളം ഞാൻ പഠിപ്പിച്ചു തരാട്ടോ 😊

  • @ramyabiju8478
    @ramyabiju8478 2 года назад

    Calling section il teachers nammalodu deshyappedunnu enna comment palayidangalilum kandu...vazakku engaanum parayumo,samsarikkan kazinjillenkil

    • @EnglishMithra
      @EnglishMithra  2 года назад

      Angane enthenkilum sambhavikkukayaanenkil njangal urappayum action edukkum. For sure.

    • @EnglishMithra
      @EnglishMithra  2 года назад

      Angane njangalde students inte aduthu shout cheyunnathu orikalum njangal entertain cheyaarilla.

  • @AbdulsaleemCN
    @AbdulsaleemCN Год назад

    Enne kollathe vittoode......

  • @sweetsiesher2509
    @sweetsiesher2509 2 года назад

    Adipoli eniku idairunnu vendadu

  • @xylemcreations
    @xylemcreations 2 года назад +2

    Chechi nxt video:-engane oru love thurann parayam to gf pls njan ivide trap aayi

    • @EnglishMithra
      @EnglishMithra  2 года назад +3

      Malayalam alle korachude romantic

    • @xylemcreations
      @xylemcreations 2 года назад +2

      @@EnglishMithra She is cute just like you. Enikk hard aayitt ulla kurachu words kittiyal impress cheyyayirunnu ennal mathrame..... Ariyallo

    • @akkuakku007
      @akkuakku007 2 года назад +3

      @@xylemcreations വെറുതെ ഇതിന് വേണ്ടി വെറുതെ ഇംഗ്ലീഷ് പഠിച്ചു ഓവർ ആക്കി ചളമാക്കി കൊളമാക്കല്ലേ ഖൽബെ.
      ഇംഗ്ലീഷ് അറിയാത്തവന്മാർ പോലും പെമ്പിള്ളേരെ വളച്ചെടുക്കുന്നത് കണ്ടിട്ടില്ലേ?? Bro ഇംഗ്ലീഷ് പഠിച്ചോ. അത് ഒരിക്കലും ഒരു കാരണവശാലും waste ആവില്ല. പക്ഷെ ഇതിന് വേണ്ടി....... In my perspective, it's not good idea

  • @sudeeppm3966
    @sudeeppm3966 2 года назад +2

    👍🙏

  • @n3chunkz767
    @n3chunkz767 2 года назад +2

    👍🏻

  • @youtubmallu
    @youtubmallu Год назад

    ഫാൻ മലയാളം പങ്ക എന്ന് പറയും 😎

  • @divyasravanisumesh2874
    @divyasravanisumesh2874 2 года назад +2

    😊

  • @feminajamshi
    @feminajamshi 2 года назад +3

    English samsaarich padikkanam ennunddu.but entho oru pediyaanu. Onnum ariyilla enna oru thonnal.nigalude Vedio kanddapol english padichedukkanam enna thonal

    • @EnglishMithra
      @EnglishMithra  2 года назад

      Anyone can learn English. Please do contact us for more details.

  • @dianarenji330
    @dianarenji330 2 года назад +2

    Hi

  • @jafaralikkad1351
    @jafaralikkad1351 2 года назад

    Fan-panka-table-mesha-chair-kasera

  • @Joyfulolives
    @Joyfulolives 2 года назад

    Ente avasthaya sister parayunnathu eniku english padikanm

  • @Yessssssss755
    @Yessssssss755 2 года назад +2

    🥳🥳🥳💕💕💕💕💕🙏🙏🙏

  • @justinjames3666
    @justinjames3666 2 года назад +2

    Epic

  • @johnypaul6088
    @johnypaul6088 2 года назад +11

    ഈ സംസാരത്തിനിടയിൽ ഓരോ സെന്റെൻസ് ഇംഗ്ലീഷിൽ പറഞ്ഞിരുന്നെങ്കിൽ ഈ ക്ലാസ് അറ്റൻഡ് ചെയ്യുന്നവർക്ക് കുറച്ചുകൂടി സംതൃപ്തി ലഭിച്ചേനെ...

    • @EnglishMithra
      @EnglishMithra  2 года назад +2

      ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കുന്ന മറ്റു വീഡിയോസ് ഈ ചാനലിൽ ലഭ്യമാണ്. ഈ വീഡിയോ ഇംഗ്ലീഷ് സംസാരിക്കാൻഉള്ള പേടി മാറ്റുവാനും അതിനായി ഉള്ള എളുപ്പ വഴികൾ പറഞ്ഞു നൽകുവാനും വേണ്ടി ആണ്. നന്ദി.

    • @johnypaul6088
      @johnypaul6088 2 года назад

      @@EnglishMithra ഇതുതന്നെയാണ് കേരളത്തിന്റെ ശാപവും, പന്ത്രണ്ട് കൊല്ലം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചു പുറത്ത് വരുമ്പോഴും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല, കേരളത്തിലെ കോളേജുകളിലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകരിൽ എൺപതു ശതമാനവും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തവരാണ്.....

    • @kabadyymuhammed
      @kabadyymuhammed 2 года назад +2

      @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു.
      സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു.
      ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല.
      ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു.
      പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി.
      ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി
      പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക
      എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും
      പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

    • @learnwithsabana9793
      @learnwithsabana9793 2 года назад

      @@kabadyymuhammed , bro ningalk pay onnum cheyyaathe padikkaam , nannayi samsaarikkam , engane ennaal u tubil thanne ishtam pole videos und free aayitt eg : for , justin Thomas sir nte class then Sanam noufal mam , then everyday English with sonia so on , a lot of classes available on u tube recently , search and start learning , no payment no tension go ahead ,u will reach there definitely

    • @kabadyymuhammed
      @kabadyymuhammed 2 года назад +2

      @@learnwithsabana9793 മറ്റുള്ള ആരെങ്കിലും ഇംഗ്ലീഷ് മിത്രയിൽ പൈസ കൊടുത്ത് ചേരാൻ പോകുന്നുണ്ടെങ്കിൽ യൂട്യൂബിൽ വന്ന് പറയുന്നത് പോലെ മാത്രം അല്ല ഇവരുടെ സേവനം (എന്റെ അനുഭവം) ഫോൺ എടുക്കാത്ത മറുപടി നൽകാത്ത ഒരു വശം കൂടി ഇവർക്കുണ്ട് എന്നുകൂടി അറിയിക്കുക മാത്രം ഉദ്ദേശം ഒള്ളു

  • @miraprabhakaran1740
    @miraprabhakaran1740 2 года назад +2

    👍🏼👍🏼👍🏼👍🏼

  • @sukishnaimk8699
    @sukishnaimk8699 2 года назад +1

    Hii miss

  • @jabbaram727
    @jabbaram727 Год назад

    Mam shariyan.

  • @devuttydevu2312
    @devuttydevu2312 7 месяцев назад +1

    🥰

  • @thasniya2469
    @thasniya2469 2 года назад +1

    ഫീസ് എത്ര

    • @EnglishMithra
      @EnglishMithra  2 года назад

      ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      wa.me/919895613216

  • @melomedia1118
    @melomedia1118 2 года назад +1

    Hi Revathi

  • @nejukadakkal7869
    @nejukadakkal7869 2 года назад

    ഫാൻ പങ്ക.

  • @shanithashanitja2114
    @shanithashanitja2114 2 года назад

    You are

  • @athiraanand4030
    @athiraanand4030 2 года назад

    Dr anik fluent aayittulla english kettal manasilavilla.njan pettann panic aavum.entha vazhi.

    • @HD-cl3wd
      @HD-cl3wd 2 года назад

      I can help... Join me

    • @EnglishMithra
      @EnglishMithra  2 года назад

      നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
      👉 wa.me/919895613216

  • @shan6014
    @shan6014 2 года назад +2

    👍🏼

  • @arunlallal6735
    @arunlallal6735 2 года назад +1

    2nd one😀

  • @marcoseaspina9962
    @marcoseaspina9962 2 года назад +1

    👍

  • @shajahanshaji4628
    @shajahanshaji4628 Год назад

    Smile please

  • @amarurang9501
    @amarurang9501 2 года назад +1

    Nice 👍

  • @fathimabathool1131
    @fathimabathool1131 2 года назад +1

    ❤❤❤❤❤❤