'റഹീമിനെ ഞാൻ അഭിനന്ദിക്കുന്നു കാരണം ഈ ചോദ്യം ചോദിക്കുമ്പോൾ ആദ്യമായാണ് ഒരാൾ ഇറങ്ങി ഓടാതിരിക്കുന്നത്'

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 283

  • @ramachandranen1559
    @ramachandranen1559 Год назад +118

    റഹീമേ താൻ നിലവാരം കുറഞ്ഞ നിരക്കിൽ തരം താഴുന്നു....ഈ ചർച്ച തനിച്ചിരുന്ന് ഒന്ന് കണ്ട് നോക്ക്... ജെയ്ക്കിന് അയ്യായിരം വോട്ട് നഷ്ടപ്പെട്ടു....

  • @cmsmedia1887
    @cmsmedia1887 Год назад +84

    രാഹുൽ ❤❤❤❤❤

  • @libinthomas28
    @libinthomas28 Год назад +294

    രാഹുലിനെ പോലെ 10 കോൺഗ്രസ്സ്ക്കാര് ഉണ്ടായിരുന്നെങ്കിൽ

    • @Gilgal71
      @Gilgal71 Год назад +2

      ❤️

    • @bijujayadevan5661
      @bijujayadevan5661 Год назад +2

      💙

    • @ajaypmna
      @ajaypmna Год назад +1

      🤣

    • @nirmalm2613
      @nirmalm2613 Год назад +6

      ഇത്‌ പോലെ ഇരുന്നു ഊക്ക് വാങ്ങായിരുന്നു 🤣🤣🤣

    • @vinu2024
      @vinu2024 Год назад +17

      ​@@nirmalm2613ആരാണ് ഊക്ക് വാങ്ങുന്നത് എന്ന് വിവരം ഉള്ളവർക്ക് മനസിലാവും 😂😂

  • @rahulchandran4810
    @rahulchandran4810 Год назад +170

    റഹിം പേടിച്ച് കരയുകയാണല്ലോ... രാഹുലിനോട് എതിർത്തു പൊതുവേദിയിൽ സംസാരിക്കാൻ ആവുന്നില്ല ശ്രീ റഹിം baik💥💥💥💥💥

    • @ar_leo18
      @ar_leo18 Год назад +2

      😂😂😂prrre.. rahul thoori mezhuki

    • @rahulchandran4810
      @rahulchandran4810 Год назад +2

      @@ar_leo18 തങ്ങളുടെയും തങ്ങളുടെ പാർട്ടിയുടെയും നിലവാരം ഈ reply ൽ തന്നെ ഉണ്ട്.

  • @surendran4969
    @surendran4969 Год назад +83

    രാഹുൽ 💙💙💙💙💙👍👍👍👍👍👍

  • @voiceofyouth4230
    @voiceofyouth4230 Год назад +45

    ചർച്ച അലംബാക്കാൻ റഹീമിൻ്റെ കഴിച്ചേ വേറെ ആള് ഉള്ളൂ.. 😂😂😂

  • @b.m.t.g.s.3339
    @b.m.t.g.s.3339 Год назад +196

    രാഹുൽ sir 🔥🔥🔥🔥 മരിച്ചു പോയ ഉമ്മൻ‌ചാണ്ടി സർ ne വെറുതെ വിടു. എന്താണെലും ചാണ്ടി sir ജയിക്കും ഉറപ്പ് 👍.

    • @Mohammadali-n9j8d
      @Mohammadali-n9j8d Год назад +1

      അത് നമ്മൾക്ക് പിന്നെ കാണാം

    • @Endles.bliss.21
      @Endles.bliss.21 Год назад

      Chandu

    • @philipvarghese2366
      @philipvarghese2366 Год назад

      ഉമ്മൻ ചാണ്ടി യേ വെറുതെ വിടുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇനിയും ചെറ്റത്തരം കാണിച്ചാൽ പലതിനും മറുപടി പറയാൻ പ്രപഞ്ചതീത ശക്തി undaav

  • @sivadasanp3006
    @sivadasanp3006 Год назад +66

    മക്കൾക്കല്ല മരുമകനും കിട്ടും

  • @preethyyohanan9922
    @preethyyohanan9922 Год назад +79

    റഹിം വല്ലാതെ തിളക്കുന്നു.

    • @kozhikode3603
      @kozhikode3603 Год назад +4

      തിളച്ചു മറിഞ്ഞു പോകും 🤭🤭🤭🤭

    • @amaljr9715
      @amaljr9715 Год назад +4

      അണയാൻ പോകുന്ന തീ ആളിക്കത്തും💊💊💊

    • @ar_leo18
      @ar_leo18 Год назад +1

      thilakum.. kallam paranjal ath ketond irikunna parambaryam illa.. congress narikalk ulupilla enu ariyam

    • @preethyyohanan9922
      @preethyyohanan9922 Год назад

      @@ar_leo18 😄😄😄😄😄

  • @sinimolsreenivasan2428
    @sinimolsreenivasan2428 Год назад +33

    Rahul🔥🔥👌👌👍👍

  • @Chankponn
    @Chankponn Год назад +71

    പറയാൻ ഒന്നും ഇല്ലെങ്കിൽ കയ്യൂക്കിന്റെ ബലം കാണിക്കും കമ്മ്യൂണിസ്റ്റ്‌

    • @AswathyAcchu
      @AswathyAcchu Год назад +3

      അതാണ് സത്യം

  • @makboolkp9727
    @makboolkp9727 Год назад +7

    എന്ന് വെച്ചാൽ ഇറങ്ങി ഓടില്ല പരിപാടി കലക്കി തരാം സൂപ്പർ 🤣🤣🤣🤣

  • @robingeorge4240
    @robingeorge4240 Год назад +92

    തിരുവന്തോരത്തു നിന്ന് ലുട്ടാപ്പി, ഇടുക്കിയിൽ നിന്ന് കഞ്ചാവ് മണിയൻ,കോട്ടയത്ത് നിന്ന് അനിൽകുമാർ ഈ മൂന്നുപേരും പുതുപ്പള്ളിയിൽ കുടുംബവികസനമുന്നണിയ്ക്കു(പഴയ ഇടതുമുന്നണി) വേണ്ടി പ്രചാരണത്തിനു ഉള്ളപ്പോൾ ചാണ്ടി ഉമ്മൻ ചിലപ്പോൾ ഭൂരിപക്ഷം 50000 കടത്തും....

    • @PrakashKrishnan-cj8jz
      @PrakashKrishnan-cj8jz Год назад

      പന്തളം മണ്ഡലത്തിലെ മാങ്ങാണ്ടി കൂട്ടമാണ് പുതിപ്പള്ളിയിലെ കൊങ്ങികൾക്കുവേണ്ടി കുരക്കുന്നത്.. അതുകൂടി പറയൂ കൊങ്ങി

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Год назад +51

    അച്ചു ഉമ്മനെപ്പോലെ തനിക്കെതിരെയുള്ള ഹീനമായ ആരോപണങ്ങൾക്കെതിരെ വീണ കോടതിയെ സമീപിക്കണം

    • @agratvk1465
      @agratvk1465 Год назад +2

      Where is her or her father's courage to file case against the media or the complaint persons....

    • @Home_skills1033
      @Home_skills1033 Год назад

      😂😂😂

    • @nsnsns5786
      @nsnsns5786 Год назад +3

      അതിന് വീണയുടെ കന്ത് വിറക്കും

    • @bijujayadevan5661
      @bijujayadevan5661 Год назад

      Athe

    • @adarsh9915
      @adarsh9915 Год назад +6

      Ath സത്യം ആയത് കൊണ്ടാണ് പോകാത്തത് 😂😂 അന്വഷണം vannnal കുടുങ്ങും എന്ന് അറിയാം

  • @beenajudeson4548
    @beenajudeson4548 Год назад +24

    Rahul👍

  • @muhammed8301
    @muhammed8301 Год назад +11

    രാഹുലിന്റെ മറുപടി എന്തായിരിക്കും എന്ന് പേടിച്ചു പറയാൻ ടൈം കൊടുക്കുന്നില്ല 😹😹🥲

  • @jerinjose9251
    @jerinjose9251 Год назад +169

    സിപിഎമ്മിന് കയ്യടിക്കാൻ എല്ലാ ചർച്ചയിലും ഒരേ ആൾക്കാർ തന്നെയായിരിക്കും..... ഇവർക്ക് എങ്ങനെയാണ് മാസപ്പടി ആണോ 😂😂 ആ സൈഡിൽ ഇരിക്കുന്ന നീല ഷർട്ട് ഇട്ട ചേട്ടൻ സിപിഐഎമ്മിന് വേണ്ടി എല്ലാ പഞ്ചായത്തിലും വരുന്നുണ്ട് 😅😅 കഴിഞ്ഞപ്രാവശ്യം മനോരമയുടെ ഒരു സംവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ നന്നായിട്ടൊന്ന് കൊടുത്തു വിട്ടതാണ്😂😂 പിന്നെയും വീണ്ടും വന്നു😅😅

    • @akhilskurup8443
      @akhilskurup8443 Год назад +23

      Answer illel rahim signal kanikkum.. appam ocha vekkanam.. vaikitt 100 roopa

    • @jerinjose9251
      @jerinjose9251 Год назад +5

      @@akhilskurup8443 സത്യം 😂

    • @joymonjose2749
      @joymonjose2749 Год назад

      ​@@akhilskurup8443കൂടെ പറപുവടേയും ചായയും ഒരു കേട്ട് ദിനേശ് ബിടി 🔥🔥🔥🔥

    • @bibinbibin2807
      @bibinbibin2807 Год назад +3

      Luttapi

    • @monieshiju9882
      @monieshiju9882 Год назад +2

      Satyam

  • @althafahmed4102
    @althafahmed4102 Год назад +28

    രാഹുൽ മാങ്കുട്ടം എവിടെയും സൂപ്പർ

  • @avaranavarankutty8344
    @avaranavarankutty8344 Год назад +26

    ചാവേർ.. ജൈക്ക് സിന്ദാബാദ്‌.. 😄

  • @jithinabraham19
    @jithinabraham19 Год назад +15

    രാഹുൽ ചിരിക്കുന്നു, റഹിം വിയർക്കുന്നു 😂😂

  • @alipallikkandy5959
    @alipallikkandy5959 Год назад +13

    രാഹുൽ ❤

  • @ershadkk2311
    @ershadkk2311 Год назад +8

    രാഹുൽ പൊളിച്ചു

  • @fingertip6816
    @fingertip6816 Год назад +1

    ഓട്ടകത്തിനു അല്പം ഇടം കൊടുക്കൂ 🤣🤣

  • @indian3184
    @indian3184 Год назад +12

    ചന്ത ഇതിനേക്കാൾ ഭേദമാണ് 🙏🙏🙏🙏

  • @Faazi234
    @Faazi234 Год назад +51

    അടിമകൾ പലവിധം
    🎉🎉🎉🎉🎉
    കമ്മികൾ നാട് കട്ട് മുടിച്ചിട്ടും
    കർഷകരെ പട്ടിണികിട്ടിട്ടും
    കൂടെയുണ്ടല്ലോ അടിമകൾ 🔥🔥🔥🔥🔥🔥🔥നിങ്ങളാണ് യഥാർത്ഥ പോരാളികൾ

  • @bijujayadevan5661
    @bijujayadevan5661 Год назад +8

    രാഹുൽ 💙💙💙💙❤

  • @AbdurahimanPM-x2v
    @AbdurahimanPM-x2v Год назад +30

    ലുട്ടാപ്പിക്ക് പിരാന്തായി

  • @yahiyathennala
    @yahiyathennala Год назад +29

    മാരുമോനെ മന്ത്രിയാക്കിയ അമ്മോശന്റെ കഥപറയൂ

  • @AJ_TRADING_GROUP
    @AJ_TRADING_GROUP Год назад +23

    Raheem luttappi 😂😂😂

  • @naturelove560
    @naturelove560 Год назад +14

    രാഹുൽ 👍👍👍👍

  • @sharonmathew9600
    @sharonmathew9600 Год назад +22

    ദയവായി റഹീമിനെ സംവാദത്തിന് കൊണ്ടുവരരുത്. സംവാദങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് അദ്ദേഹത്തിന് അറിയില്ല. ദയവായി വിദ്യാസമ്പന്നരായ ആളുകളെ സംവാദങ്ങൾക്ക് കൊണ്ടുവരിക.

  • @anuabm974
    @anuabm974 Год назад +8

    അനിൽ ഒമാർ , എം എം മണി, റഹീം ... ഇക്കണക്കിനു പോയാൽ ഇവർ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50000 നും മുകളിൽ എത്തിക്കും.

  • @junaidalingal9558
    @junaidalingal9558 Год назад +2

    ആംഗർ പരാജയപെട്ടു..
    വൃത്തികെട്ട ചർച്ച..
    റിപ്പോർട്ടർ ചാനൽ ചർച്ച വെച്ചിരുന്നു..
    താമിർ ജിഫ്രിയുടേ..❤
    അങ്ങനേ നിയന്ത്രിക്കാനറിയണം.

  • @Chankponn
    @Chankponn Год назад +6

    റഹിം വീണ്ടും വന്നിട്ടുണ്ടല്ലോ 😂😂😂... ഇവന്മാര് ഫുൾ കോമഡി ആണ്

  • @santhoshkv1915
    @santhoshkv1915 Год назад +11

    റഹീമിൻ്റെ പാർട്ടിയിലെ ആൾക്കാർക്ക് എന്താണ് ഭ്രാന്ത് പിടിച്ചോ??അത് പുതുപ്പള്ളിയിലെ റിസൾട്ട് വരുന്നതിന് മുൻപ് തുടങ്ങിയോ😅😅😅😅

  • @RaeesAhmad-l6e
    @RaeesAhmad-l6e Год назад +8

    Rahul❤

  • @vikkymikky1
    @vikkymikky1 Год назад +43

    Actually Rahim has not studied Indian Politics.. He has done entire studies in Marxism Leninism and for the working class...HIs PG and PhD are in Maxism Leninism and its practical appliaction with special attention to Kerala

    • @ags334
      @ags334 Год назад +1

      Correct

  • @sujasuja3614
    @sujasuja3614 Год назад +3

    മാതൃഭൂമി ക്ക് വേറെ പണിയൊന്നുമില്ലേ, കഷ്ടം

  • @Rajuraj-gh3xk
    @Rajuraj-gh3xk Год назад +1

    റഹിം സൂപ്പർ മറുപടി കൊടുത്തല്ലോ

  • @abrahamvarghese6110
    @abrahamvarghese6110 Год назад +8

    Nari Rahim😅🎉😂

  • @Atv104
    @Atv104 Год назад +10

    അഭിലാഷേ ഇത് എന്തോന്ന് ച൪ച്ച ? Double AA rahim വെറുതെ അലച്ചോണ്ടിരിക്കുന്നു… നിങ്ങൾ അത് തടയുന്നില്ല …. കഷ്ടം

  • @fazl.433
    @fazl.433 Год назад +1

    ഈ പരിപാടിക് രണ്ട് മൈക് ആണ് നല്ലത് ഒന്ന് ഗാലറിയിൽ ഉള്ളവർ കും മറ്റേത് സ്റ്റേജിൽ ഇരിക്കുന്നവർക്കും

  • @babuppni4586
    @babuppni4586 Год назад +2

    റഹീം തൊലിക്കട്ടി സമ്മതിച്ചു

  • @vijiprakasan16
    @vijiprakasan16 Год назад +3

    Rahim 🔥🔥

  • @bijuv8126
    @bijuv8126 Год назад +8

    കമ്മ്യൂണിസ്റ്റിനെ കയ്യടിക്കാൻ തിരുമണ്ടന്മാര് കഷ്ടം രാഷ്ട്രീയം നോക്കാതെ സത്യം പറയുക

  • @nasiraazad2443
    @nasiraazad2443 Год назад +3

    രാഹുൽ 😍3👍🏻

  • @basheerdharunnaeem3623
    @basheerdharunnaeem3623 Год назад +6

    തൃക്കാക്കരയിൽ റഹീം പാടിയത്.... ജോറാണ്... ജോറാണ് ജോ ജോസഫ് ജോറാണ്.. പെട്ടി പൊട്ടിച്ചപ്പോൾ... അതിലും ദയനീയ മായിരിക്കും പുതുപ്പളളിയിൽ

  • @worldmusiclover1843
    @worldmusiclover1843 Год назад +1

    Rahim patty...boww boww😂😂😂... Korachu korachu shallyam cheyyunnu😂😂😂

  • @അഞ്ചങ്ങാടിക്കാരൻ

    പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളിൽ ഏറ്റവും മോശമായ പരിപാടി
    മൂന്ന് ആളുകളും വെറുതേ ബഹളമുണ്ടാക്കി സമയം കളഞ്ഞു

  • @shinedasc4098
    @shinedasc4098 Год назад +5

    കുറച്ചു കൂടെ ഇരുന്നാള്‍ റാഹീം കരയും

  • @lilualey3583
    @lilualey3583 Год назад +1

    Not only but also

  • @AnsuanshadAnsu
    @AnsuanshadAnsu Год назад +7

    പുതുപ്പള്ളിപ്പട 😊

  • @ershadkk2311
    @ershadkk2311 Год назад +2

    ലുട്ടാപ്പി 🤣🤣

  • @arunashokan9729
    @arunashokan9729 Год назад +1

    Rahul 🔥🔥

  • @sasikumarvp9574
    @sasikumarvp9574 Год назад +4

    അനുഭാവിക അതതു പാർട്ടിയെ വെള്ള പൂശുന്നും അത് കൊണ്ട് പരാജയം മാത്രമാണെന്ന് അവരവർ തിരിച്ചിയുക. പാർട്ടിയുടെ അടിമത്വത്തിൽ നിന്ന് മാറി നിഷ്പക്ഷരായി വോട്ട് ചെയ്ത് നല്ല മുന്നണിയെ തെരെഞ്ഞെടുക്ക പുതുപള്ളയിൽ തുടങ്ങാം

  • @tpvinodtpv
    @tpvinodtpv Год назад +2

    ഒരാൾ പറയട്ടെടോ 🤔..😅

  • @milgeogeorge3591
    @milgeogeorge3591 Год назад

    0:36 ANTHAM KAMMi😂😂

  • @Kinvus
    @Kinvus Год назад +2

    എയറിക്ക 😂😂😂😂😂😂

  • @sasikumarvp9574
    @sasikumarvp9574 Год назад +1

    പാർട്ടിയുടെ കയ്യൂക്ക് കൊണ്ട് കാര്യമല്ലേയില്ല. തട്ടിപ്പ് ട് വഞ്ചനയും ഇല്ലാതെ മുന്നണിയെ തിരഞ്ഞെടുക്ക

  • @darkmoon7601
    @darkmoon7601 Год назад +4

    ലുട്ടാപ്പി ചുമ്മ പോത്ത് അമ്മർന്നതുപോലെ കിടന്നു അമാറുന്നത്. ഇവിനനൊക്കെ പുതുപ്പള്ളിയിൽ വന്നാൽ വോട്ട് ജയിക്കിന്‌ നഷ്ടപ്പെടാതെയുള്ളു

  • @jamshadippalakkal293
    @jamshadippalakkal293 Год назад +5

    പാവം റഹീം എംപി യാണ്‌ 😆😆😆😆

  • @abbascmabbas4641
    @abbascmabbas4641 Год назад +1

    എന്ത് മറുപടി

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 Год назад +3

    റഹീം വന്ന വകയിൽ ചാണ്ടി ഉമ്മൻ്റ ഭൂരിപക്ഷം കൂടും

  • @sajikeral
    @sajikeral Год назад +1

    Rahul ❤‍🔥❤‍🔥❤‍🔥

  • @azharbinkareem2594
    @azharbinkareem2594 Год назад

    റഹീമിൻ്റെ ശബ്ദം ഇടക്ക് ഷൈജു അണ്ണൻ്റെ കമൻ്ററി പോലെ തോന്നുന്നവർ ഒന്ന് ലൈക്കൂ..😂

  • @MuhammedSalim
    @MuhammedSalim Год назад

    1:24 തല്ലാൻ ഉള്ള പോറപ്പാട് ആണ് ഇവമ്മാർക്ക് ഒക്കെ അധികാരം കിട്ടിയാ 😢😢😢

  • @warriorss97
    @warriorss97 Год назад +4

    ജോരനെ ജോരണെ 😂

  • @Saidumon10
    @Saidumon10 Год назад

    പുറകിൽ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് കണ്ടില്ലേ ഇതുതന്നെ ഏറ്റവും വലിയ വികസന പരാജയമാണ്

  • @sibi611
    @sibi611 Год назад +1

    ലുട്ടാപ്പി 🔥

  • @4U6283
    @4U6283 Год назад +3

    മുട്ടനാടുകളെ പരസ്പരം ഇടിപ്പിക്കുന്ന പോലെയുള്ള പരിപാടി ആണ് ഇതുപോലുള്ള പ്രോഗ്രാം. എന്നാണാവോ ജനങ്ങൾക്ക് ബോധം ഉണ്ടാവുക...

  • @bindhurejy5243
    @bindhurejy5243 Год назад +2

    Vanthitten Luttappi 😂😂😂

  • @Ameerali-yh9op
    @Ameerali-yh9op Год назад +1

    റഹിം ഇക്ക കരയാറായി 😂

  • @jithinrajusooranad646
    @jithinrajusooranad646 Год назад

    രാഹുൽ 💙

  • @jacksonkj2260
    @jacksonkj2260 Год назад

    പണ്ട് നിങ്ങൾ ഓടിയില്ലേ,so ഇപ്പോ ഞങ്ങൾ ഓടുന്നു 😂😂

  • @realone6288
    @realone6288 Год назад

    ലുട്ടാപ്പി

  • @optimist7751
    @optimist7751 Год назад +2

    ലുട്ടാപ്പി 😄

  • @checkmate2075
    @checkmate2075 Год назад +1

    Rahim komali aanu

  • @saimolthomas3355
    @saimolthomas3355 Год назад +1

    LDF👎udf👍

  • @bijujayadevan5661
    @bijujayadevan5661 Год назад +2

    ലുട്ടാപ്പി കോമഡി 🤣

  • @abhitsod1463
    @abhitsod1463 Год назад

    എനിക്കൊന്നും മനസ്സിലായില്ല 😂

  • @bindhurejy5243
    @bindhurejy5243 Год назад +2

    Pidikittapulli Luttappi ethi 😂😂😂

  • @novathegoldenretriever1786
    @novathegoldenretriever1786 Год назад

    നിലവിലെ govt office ഇൽ ചെന്നാൽ കേൾക്കുന്നു സ്ഥിരം ഡയലോഗ് എന്തെന്ന് വെച്ച് കഴിഞ്ഞാൽ വേക്കൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യേണ്ട ഗവൺമെൻറ് സാമ്പത്തിക bhadhythayil ann....athu govt order und... vaccancy report chyyaruth enn ..! So psc നോക്കുന്നവർ കണ്ടമാനം എക്സാം എഴുതാം എന്നുള്ളതല്ലാതെ വേറെ ഒന്നും തന്നെ ഇല്ല ചുരുക്കം ചിലർക്ക് മാത്രം ജോലി സാധ്യത ഉണ്ടാകുന്നു കോച്ചിംഗ് സെൻററുകൾ പൈസ ഉണ്ടാക്കുന്നു , പാവപ്പെട്ടവരായ ഉദ്യോഗാർത്ഥികൾ പ്രതീക്ഷകൾ വെടിഞ്ഞ് മറ്റു രാജ്യങ്ങളിൽ പോയി കഷ്ടപ്പെടുന്നു ! ഈ ഗവൺമെൻറ് നമ്മക്ക് വേണ്ടി ചെയ്തത് ഇതാണ്...

  • @AbdulRahim-hq2zc
    @AbdulRahim-hq2zc Год назад

    എയർ ലാ റഹിം

  • @AnasAli-qh5tk
    @AnasAli-qh5tk Год назад

    ആ ചുവന്ന T-shirt

  • @kalathmurali6408
    @kalathmurali6408 Год назад +6

    എല്ലാരും ശോദിക്കണ് എല്ലാരും കേട്ടേക്കണ് എപ്പേഴാണ് ശത്യം പറേണത് യെന്ന്. മാസപ്പടിയിൽ ആശാൻ മിണ്ടാതെ മിണ്ടാതെ ഒഴിഞ്ഞ കുപ്പിയായീ.

  • @sabuantonythundil3887
    @sabuantonythundil3887 Год назад

    മറുപടി പറയിപ്പിക്കരുത് ഇക്കാ പറഞ്ഞാൽ നമ്മള് തീർന്നു

  • @jithinabraham19
    @jithinabraham19 Год назад

    റഹിം നു ആരേലും കുറച്ചു വെള്ളം കൊടുക്കണം 😂😂

  • @nij3467
    @nij3467 Год назад +1

    Double A Irunn Narunnu🤣🤣🤣

  • @naturelove560
    @naturelove560 Год назад +4

    ലുട്ടാപ്പി പെട്ടു

  • @jayj3782
    @jayj3782 Год назад +1

    Raherminte English. Bayankaram.

  • @Panther33542
    @Panther33542 Год назад

    ഇറങ്ങി ഓടിയ കഥയൊന്ന് ഞങ്ങ പറഞ്ഞോട്ടെ ... അവരുടെ നാടകം കണ്ടു തമ്മിൽ തല്ലാനിറങ്ങിയ ജനത്തെ ഓർത്തു ലജ്ജിക്കുന്നു 😊.

  • @Noufal3028
    @Noufal3028 Год назад

    😮എന്താണിത്

  • @deepakvaka
    @deepakvaka Год назад

    കേരളത്തിൽ യു.ഡി.എഫ് എൽ.ഡി.എഫ് കേരളത്തിന് പുറത്ത് ഒരുമിച്ച് INDIA

  • @alexjo6491
    @alexjo6491 Год назад +1

    Kovalan എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് 🤣🤣🤣

  • @jocker6546
    @jocker6546 Год назад

    മണ്ടൻ അണികൾ തമ്മിൽ അടിയുണ്ടാക്കുന്നു നേതാക്കൾ ഇത് കഴിഞ്ഞ് ഒരുമിച്ചിരുന്നു ബിരിയാണി അടിക്കുന്നുണ്ടാവും😅

  • @bijimathew4691
    @bijimathew4691 Год назад +1

    Charchayil kire kammikal undu alambhakkan. Evanokke cash koduthu konduvannittundu.

  • @johnsondaniel8062
    @johnsondaniel8062 Год назад

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പഴമൊഴി ഇവിടെ ...

  • @4thepeople185
    @4thepeople185 Год назад

    കയ്യടിക്ക് ഇവന്മാർക്ക് എങ്ങനെയാണ് കൂലി എന്നറിഞ്ഞാൽ കൊള്ളാം 😝😝😝

  • @mrdinkanethiralikkoruporali
    @mrdinkanethiralikkoruporali Год назад

    Rahul mangoottathill 🔥🔥

  • @zainulashiq9705
    @zainulashiq9705 Год назад

    70000 ഭൂരിപക്ഷം