ഹാഷ്മി വളരെ നല്ല വാർത്ത അവതാരകനാണ്. അദ്ദേഹത്തിന്റെ sound തന്നെയാണ് പ്രത്യേകതയും. But രാഹുൽമാങ്കൂട്ടത്തിന് എതിരെ ആകുമ്പോൾ ഒന്ന് കൂടുതൽ പഠിക്കുന്നത് നല്ലതാണ്. രാഹുൽ കോൺഗ്രസ്സിന്റെ അഭിമാനം 👍 വിനായകൻ നല്ല അഭിനേതാവ് തന്നെയാണ്. But അദ്ദേഹത്തിന്റെ സംസാരശൈലിയോട് യോജിപ്പില്ല. രാഹുൽ പറഞ്ഞതുപോലെ വിനായകൻ തന്നെ പിറ്റേന്ന് മാപ്പ് പറഞ്ഞു വരുന്നത് പൊതുസമൂഹം കണ്ടിട്ടുള്ളതാണ്
കേരത്തിലെ കോൺഗ്ഗ്രസിന്റെ ഏറ്റവും വലിയ പ്രതീക്ഷ ആണ് രാഹുൽ മാങ്കൂട്ടം 👍👌 ഹാഷ്മി കേട്ടിരുന്നു പോയി !!! ഇവൻ പുലിക്കുട്ടി ആണ് സഖാക്കൾ കൂട്ടിയാൽ കൂടില്ല ♥️👏👏
എല്ലാവൃത്തികേടുകളും കാണിച്ച് ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളാണ്. ഞാൻ ഇടതുപക്ഷക്കാരനാണ് എന്ന് പറയുമ്പോൾ ആത്മാഭിമാനവും അന്തസ്സോ ഇല്ലാത്ത സഖാക്കൾക്ക് ഇത് ഭൂഷണമായിരിക്കും. വിനായകനെ മുന്നിൽ നിർത്തി അഭിമാനിക്കേണ്ട ആവശ്യം സഖാക്കൾക്ക് വേണോ?
വിനായകൻ എല്ലാ അവകാശങ്ങളും ഉള്ള ഒരു ഇൻഡ്യൻ പൗരനാണ് എന്ന് അസംബന്ധമാണ് വിനായകനിൽ നിന്നുണ്ടായത്. പോലീസ് ആണെന്ന് പറഞ്ഞ ആളിനോട് ID ചോദിച്ചതോ . ഇവിടെ മര്യാദയില്ലാതെ സംസാരിച്ചവൻ പോലീസുകാരനാണ: അതു കൊണ്ട് വിനായകന്റെ നഞ്ചത്തോട്ട് കേറണ്ട.
ഞാനിവിടെ വിനായകന്റെ ജാതിയോ അവന്റെ പാർട്ടിയോ അല്ല നോക്കുന്നത് വിനായകൻ ചോദിച്ച ഒരു ചോദ്യമുണ്ട് എന്റെ വീട്ടിലേക്ക് യൂണിഫോം ഇല്ലാതെ വന്ന സ്ത്രീ ആരാണ് അതിനു തക്കതായ മറുപടി പോലീസുകാരൻ കൊടുക്കാതെ അത് ചോദിക്കാൻ നീ ആരാടാ എന്ന് ചോദിച്ചത് പോലീസുകാരില്‍ വന്ന തെറ്റ് തന്നെയാണ് അവിടെ പോലീസ് സ്റ്റേഷനിൽ എന്താ ഒരാൾക്ക് ചോദിക്കാൻ പാടില്ല
ഹാഷമി ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്.. എന്നാൽ വിനായകൻ മയക്കുമരുന്ന് അടിച്ച് മേലും വീഴും നോക്കാതെ നോക്കാതെ ഒരു ചീത്ത വിളിച്ചുപറയുന്ന ഒരു വഴി പിഴച്ചവൻ ആണ്. ജനകോടികളുടെ കണ്ണിലുണ്ണിയായ ഉമ്മൻചാണ്ടി മരിച്ച ദിവസം മയക്ക മരുന്ന് കഴിച്ച് വെളിവില്ലാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞത് മറന്നുപോയോ. അതുപോലെ വിഎസ് മരിച്ചാലും ഇതേപോലെയാണ് അയാൾ പെരുമാറുക. കാരണം തലയ്ക്ക് വെളിവില്ല.. സിപിഎമ്മിന് നല്ലൊരു ഫണ്ട് കൊടുക്കുന്നതുകൊണ്ട് ഇയാളെ ഒഴിവാക്കുവാൻ സാധിക്കുകയില്ല. പി എല്ലാക്കാലവും സിപിഎം ഭരിക്കുകയില്ല കേട്ടോ
എന്ത് വൃത്തികേടും കാണിക്കാം കേരളത്തിൽ പക്ഷെ ഒരു ഡിമാൻഡ് ആള് വിനായകൻ ആകണം. എന്ത് കാണിച്ചാലും ഒറ്റ ഡയലോഗ് മതി " അയാളുടെ നിറമാണ് നിങ്ങളുടെ പ്രശ്നം " കഷ്ടം തന്നെ
വിനായകൻ നമ്മളെ എല്ലാവരെയും പോലെ മനുഷ്യ ജന്മത്തിൽ ജനിച്ച ദൈവത്തിന്റെ ഒരു വരദാനമാണ്. ജാതിയും മതവും മനുഷ്യരും ഉണ്ടാക്കി കലഹിക്കുന്നു. മനുഷ്യൻ തന്നെയാണ് മനുഷ്യന് ശത്രു. എന്നാൽവിനായകൻ ചോദിച്ച ഒരു ചോദ്യമുണ്ട് എന്റെ വീട്ടിലേക്ക് യൂണിഫോം ഇടാതെ കയറിവന്ന ആ സ്ത്രീ ആരാണ് അതിനു മറുപടി പോലീസുകാർ കൊടുക്കാതെ വിനായകന്റെ നെഞ്ചത്തോട്ട് കേറി നീ ആരാടാ പോലീസിനെ മര്യാദ പഠിപ്പിക്കാൻ എന്ന് ചോദിക്കുന്ന പോലീസിന്റെ അഹങ്കാരം അതങ്ങ് കയ്യിൽ വച്ചാൽ മതി പോലീസുകാർ. പോലീസുകാർക്ക് ഒരു വിചാരമുണ്ട് യൂണിഫോമിൽ കയറി കഴിഞ്ഞാൽ മറ്റുള്ളവരെ എന്തും പറയാം എന്തും ചെയ്യാംഎന്ന ഒരു അഹങ്കാരത്തിന്റെ തോന്നൽ.ഇവന്മാരെയൊക്കെ നല്ല പിള്ളേര് എടുത്തിട്ട അമ്മാനമാടിയാൽ തീരുന്നതേയുള്ളൂ പോലീസുകാരുടെ കുത്തി കഴപ്പ്.
വിനായകൻ ഒരു വിഷയം ആയികൊണ്ട് വന്നു ചർച്ച ആക്കേണ്ടത് ഉണ്ടോ ഹാഷ്മി. അങ്ങ് UP യിൽ ഉള്ള കൊട്ടിയത്ത് ഒരു വികലാംഗ ആയ 70വയസിനു മുകളിൽ പ്രായം ഉള്ള വൃദ്ധയായ സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അതിന്റെ cctv ദൃശ്യങ്ങളും പുറത്ത് വന്നു. ആ സ്ത്രീ ദളിത അല്ല എന്ന് തോന്നിയത് കൊണ്ടാണോ ചർച്ച ചെയ്യാത്തത്. അതോ ഇതൊക്കെ യുപിയിൽ നടന്നാലേ മിണ്ടാൻ പറ്റുള്ളൂ എന്നുണ്ടോ. തല കുനിഞ്ഞു നടക്കുന്നവരുടെ ഒക്കെ തല ഇപ്പോഴെങ്കിലും നിവർന്നിട്ടുണ്ടാവുമോ എന്തോ 🤭 ഹാഷ്മി നിങ്ങൾക്ക് ഒരു നിലവാരം ഉണ്ട് അത് ഇതുപോലുള്ള കമ്മികൾക്ക് വേണ്ടി വേസ്റ്റ് ആക്കരുത്. ഒരു അപേക്ഷ ആണ്.
വിനായകനെപ്പറ്റി പറയുമ്പോൾ എന്തിനാണ് ദളിതനെപ്പറ്റി പറയുന്നത്. ഇതു പോലുള്ള ചർച്ചകളിൽ ഒരാളെപ്പറ്റി പറയുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ട എല്ലാ വ്യക്തികളുടേയും ജാതിയെപ്പറ്റി പറയാറുണ്ടോ . വിനായകൻ തെറ്റു ചെയ്തെങ്കിൽ അതിൽ വിനായകന് മാത്രമേ ബാധകമാകുന്നുള്ളു. അല്ലാതെ എന്തിന് ദളിതനെ പരാമർശിക്കണം
ഇപ്പോഴും കേരളത്തിൽ ജാതിയെത ഉണ്ട് . സിനിമ നടന്മാരെ വച്ച് നോക്ക് ലാലേട്ടൻ, മമ്മുക്കാ, ജയറാം ഏട്ടൻ, ദിലീപ് ഏട്ടൻ . എല്ലാ ജനങ്ങൾക്കും ഉപകാരം ചെയ്യുന്ന ഒരു നടനായിരുന്നു കലാഭവൻ മണി അദ്ദേഹത്തെ മണിചേട്ടൻ എന്ന് എത്ര പേർ വിളിച്ചിട്ടുണ്ട് അദ്ദേഹത്തിൽ നിന്ന് ഉപകാരം കിട്ടിയവർ മാത്രം വിളിച്ചു അത് തന്നെ
പണ്ട് കെ സുധാകരൻ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതിയെ ഇറക്കികൊണ്ടുപോയത് ഓർമയുണ്ടോ ??? .... വിനായകൻ എന്ന മനുഷ്യൻ ഇങ്ങനെ സംസാരിക്കാൻ അർഹനല്ല എന്ന ചിന്തയാണ് മാറ്റേണ്ടതാണ്
പോലീസ് ഒരുപാട് നിരപരാധികളെ അസഭ്യം പറഞ്ഞിട്ടുണ്ട്. പറയുന്നുണ്ട്. അന്നൊക്കെ ഈ ഹാഷ്മി ഒരു ചർച്ചയും നടത്തിയില്ലല്ലോ. വിനായകൻ ബ്രിറ്റി ആയതു കൊണ്ടാണോ ഹാഷ്മിക്ക് പൊള്ളിയത്.
ഒരു ചോദ്യം ദിലീപിന് വേണ്ടി വെള്ളമടിച്ച് പൂസായി ജയിലിനു മുമ്പിൽ ninnavannu ധർമ്മജൻ ,ആ ധർമ്മജൻ സീറ്റ് കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്.... Congress kurach kaalam jojuvinodu ayirunu ipo vinayaknodu
നാട്ടുകാർ ട്രെയിൻ യാത്രയിൽ വലയുന്നത് ആയമ്മ അറിയുന്നോ എന്തോ ? ധർമ്മൻ കാർഡ് ഇറക്കുമ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും നാളായി പരാതി ഉന്നയിച്ച ധർമ്മന് നീതി നൽകാൻ കോൺഗ്രസിന് ഇപ്പോൾ എങ്കിലും കഴിഞ്ഞിട്ടുണ്ടോ ? നീതി വൈകിപ്പിക്കലും കാർഡ് കാരണമാണോ ? Ps : ചരിത്രം ഒന്ന് പരിശോധിക്ക് ആർ ശങ്കറിനൊപ്പമാണോ മന്നത്തിനൊപ്പമാണോ കോൺഗ്രസ് എന്നത് മനസ്സിലാക്കാം.
R.ശങ്കറും സി കേശവനും മുഖ്യമന്ത്രിമാരായി 42 വർഷങ്ങൾക്ക് ശേഷമാണ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായത്. കെ ആർ ഗൗരിയമ്മയും സുശീലാ ഗോപാലനും ടി കെ രാമകൃഷ്ണനും ഒക്കെ മുഖ്യമന്ത്രിമാരാകാൻ യോഗ്യത ഉള്ളവർ തന്നെ ആയിരുന്നു. 4 തവണ MLA ആയ വർക്കല രാധാകൃഷ്ണൻ മന്ത്രി ആകാനും യോഗ്യൻ ആയിരുന്നു. പനമ്പള്ളി ഗോവിന്ദമേനോനും കെ എ ദാമോദരമേനോനും ഒക്കെ പ്രമുഖ നേതാക്കളായിരുന്നപ്പോൾ തന്നെ ആണ് ആർ ശങ്കർ മുഖ്യമന്ത്രിയായത്
@@SUJAVENUS6582 എന്നിട്ട് ആർ ശങ്കറിന് അനന്തരം എന്ത് സംഭവിച്ചു ? എന്തിന്റെ പേരിലാണ് ശങ്കൾ - പെരുന്ന പോപ്പ് പോര് നിലനിന്നത് ? പെരുന്ന പോപ്പിനൊപ്പം കോൺഗ്രസ് നിൽക്കാനുള്ള കാരണം ഏന്താണ് ?
രാഹുൽ... വെറുതെ ഇരുന്ന് നാണം കെടലെ.... കോണ്ഗ്രസിന് കുറച്ചു മതിപ് വരുന്നുണ്ട്.... അത് കളയാൻ വേണ്ടി ഇരിക്കല്ലേ.... ഉമ്മൻ ചാണ്ടിയെ പറഞ്ഞതിന്റെ പേരിൽ ഇരുന്ന് ഇവിടെ ഇരുന്ന് മെഴുകിയൽ... ജങ്ങൾക് മനസിലാവും... വിനയകനെ ഈ കേസിന്റെ പേരിൽ പോലീസിനെ താങ്ങുന്നതും ജനഗൾക് അറിയാം
ഉമ തോമസ് വിനായകന്റെ കാര്യത്തിൽ പറഞ്ഞതു ഒട്ടും ശരിയായില്ല. സാധാരണക്കാരെ മുച്ചൂടും അസഭ്യം പുലമ്പുന്ന പോലീസിനെതിരെ എന്തേ MLA പ്രതികരിക്കാത്തത് ? അവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ് എടുക്കേണ്ടെ? ഒരു കോൺഗ്രസ്സ്കാരൻ
രാഹുൽ മാംക്കൂട്ടത്തിൽ ഹാഷമിയെ പൊളിച്ചടുക്കി 👍
ഹാശ്മീയുടെ ഈ ചർച്ച കണ്ടപ്പോൾ വിനായകന് വേണ്ടി ന്യായീകരിക്കുന്ന ഒരു ന്യായീകരണ തൊഴിലാളിയായി തോന്നി ആഷ്മിയെ
ഹാഷ്മി വളരെ നല്ല വാർത്ത അവതാരകനാണ്. അദ്ദേഹത്തിന്റെ sound തന്നെയാണ് പ്രത്യേകതയും. But രാഹുൽമാങ്കൂട്ടത്തിന് എതിരെ ആകുമ്പോൾ ഒന്ന് കൂടുതൽ പഠിക്കുന്നത് നല്ലതാണ്.
രാഹുൽ കോൺഗ്രസ്സിന്റെ അഭിമാനം 👍
വിനായകൻ നല്ല അഭിനേതാവ് തന്നെയാണ്. But അദ്ദേഹത്തിന്റെ സംസാരശൈലിയോട് യോജിപ്പില്ല. രാഹുൽ പറഞ്ഞതുപോലെ വിനായകൻ തന്നെ പിറ്റേന്ന് മാപ്പ് പറഞ്ഞു വരുന്നത് പൊതുസമൂഹം കണ്ടിട്ടുള്ളതാണ്
ശെരിക്കും തകര്‍ത്തു രാഹുല്‍ ,,,,,,,ഹാഷ്മിക്കു ശെരിക്കും ഉത്തരംമുട്ടുന്ന കാഴ്ച്ച
രാഹുൽ 🔥... ആദ്യമായിട്ട ഹാഷിമിയുടെ വാ അടഞ്ഞു പോകുന്നത് കാണുന്നത് 😂😂💯
ഹാഷിംമിക്ക് ഏറ്റവും നല്ല വിനായകൻ അവാർഡ് കൊടുക്കാം.
കേരത്തിലെ കോൺഗ്ഗ്രസിന്റെ ഏറ്റവും വലിയ പ്രതീക്ഷ ആണ് രാഹുൽ മാങ്കൂട്ടം 👍👌
ഹാഷ്മി കേട്ടിരുന്നു പോയി !!!
ഇവൻ പുലിക്കുട്ടി ആണ് സഖാക്കൾ കൂട്ടിയാൽ കൂടില്ല ♥️👏👏
രാഹുൽ മാങ്കുട്ടത്തിൽ... നിങ്ങൾ പൊളിയാണ് 🙏🙏🙏
👍👍
2:05 കണ്ടു നോക്ക് പൊളിയാ.. 😂
എന്റെ ഹാഷ്മി ഇങ്ങനെ സ്വബോധം നഷ്ടപ്പെടുത്തരുത്.
എല്ലാവൃത്തികേടുകളും കാണിച്ച് ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളാണ്. ഞാൻ ഇടതുപക്ഷക്കാരനാണ് എന്ന് പറയുമ്പോൾ ആത്മാഭിമാനവും അന്തസ്സോ ഇല്ലാത്ത സഖാക്കൾക്ക് ഇത് ഭൂഷണമായിരിക്കും. വിനായകനെ മുന്നിൽ നിർത്തി അഭിമാനിക്കേണ്ട ആവശ്യം സഖാക്കൾക്ക് വേണോ?
േകാ൯ഗരസ് എ൦എൽഎയു൭ട അ൯തസസ് േറാജി എ൦ േജാണിേനാട് േചാദികു. പോലീസ് േസ്ററഷനിൽ േറാജി അത് കാണിച്ചു തനനതാണ്.
വിനായകൻ എല്ലാ അവകാശങ്ങളും ഉള്ള ഒരു ഇൻഡ്യൻ പൗരനാണ് എന്ന് അസംബന്ധമാണ് വിനായകനിൽ നിന്നുണ്ടായത്. പോലീസ് ആണെന്ന് പറഞ്ഞ ആളിനോട് ID ചോദിച്ചതോ . ഇവിടെ മര്യാദയില്ലാതെ സംസാരിച്ചവൻ പോലീസുകാരനാണ: അതു കൊണ്ട് വിനായകന്റെ നഞ്ചത്തോട്ട് കേറണ്ട.
Hashmike തൃപ്തി ആയില്ലെങ്കിലും രാഹുൽ പറഞ്ഞത് കൃത്യമാണ്. 🔥
ഹാശ്മിയുടെ ഭാഷണം കേട്ട് കോരിത്തരിക്കുന്ന ആളാണ് ഞാൻ ... എന്നാൽ മാങ്കുട്ടത്തെ പറയാൻ അനുവദിക്കാതെ തന്റെ അജണ്ട നടപ്പിലാക്കാൻ പോന്ന പോലെ കണ്ടു
yes
Yes
Vinasakan kanchavadichalle Hashmi samsarikkunnathu. Ningalude vilakalayaruthu
ഞാനിവിടെ വിനായകന്റെ ജാതിയോ അവന്റെ പാർട്ടിയോ അല്ല നോക്കുന്നത് വിനായകൻ ചോദിച്ച ഒരു ചോദ്യമുണ്ട് എന്റെ വീട്ടിലേക്ക് യൂണിഫോം ഇല്ലാതെ വന്ന സ്ത്രീ ആരാണ് അതിനു തക്കതായ മറുപടി പോലീസുകാരൻ കൊടുക്കാതെ അത് ചോദിക്കാൻ നീ ആരാടാ എന്ന് ചോദിച്ചത് പോലീസുകാരില്‍ വന്ന തെറ്റ് തന്നെയാണ് അവിടെ പോലീസ് സ്റ്റേഷനിൽ എന്താ ഒരാൾക്ക് ചോദിക്കാൻ പാടില്ല
അദ്ദേഹത്തെ മുഴുവൻ പറയാൻ സമ്മതിക്കണം മിസ്റ്റർ ഹാശ്മി, ഇടയ്ക്കു കയറി ഞാത്താം, ഞാത്താം എന്നു പറയരുത്.
Rahul ഇഷ്ടം ❤❤❤
വിനായകനെ ഈ അവതാരകൻ എന്തിനു ന്യാകരിക്കുന്നു കഷ്ടം
പോലീസ് സഖാക്കൾ.. കേസ് തേച്ചു മാച്ച് ചകാവിനെ രക്ഷിക്കും... ഹാഷ്മിക്ക് വയറു നിറച്ചു കിട്ടി .. രാഹുൽ 💕
രാഹുൽ ആട്ടിൻ കാട്ടം 😂😂😂😂😂
Aanenkil neepoyi oombeda
@@jomonjore1199Ninte thantha aaranne ninek ariyamo naye
ഹാഷ്മി മോശം മോശം ഇതു ഞങ്ങൾപ്രതീക്ഷിച്ചില്ല
@@jomonjore1199
നിനക്ക്.....പിണൂന്റെ.....
ആസനം..നക്കാനേ..അറിയൂ...!!!!
വിവരമില്ലാതെ പെരുമാറുന്ന വിനായകനെ ന്യായീകരിക്കാൻ ആവില്ല അതുപോലെ നിലവാരമില്ലാത്ത പോലീസ് ഏമാന്മാരെയും
Salute Rahul, well prepared and clear❤
രാഹുൽ മാങ്കൂട്ടത്തിൽ വളരെ വ്യക്തവും കൃത്യവുമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റുള്ളവർക്ക് തന്നെ മാതൃകയാക്കാൻ പറ്റുന്ന ഒരു യുവ നേതാവാണ് 🥰🥰
Sathyam bro
എന്നിട്ട് എനിക്ക് തോന്നിയില്ലല്ലോ വെറും വ്യക്തി രാഷ്ട്രീയ വിരോധം അല്ലാതെ
@@gkworld680താനാരു.
nalla oru pottan
Always love him, crystal clear speech on any topic handles. ,would like to see him once
രാഹുൽ രാഹുൽ രാഹുൽ രാഹുൽ നീയാണ് കേരള നിയമസഭയിൽ വരേണ്ടതാണ് തന്റേടം ഉള്ള കോൺഗ്രസുകാരൻ
Hashmi വെറുതെ സ്റ്റാൻഡേർഡ് കളഞ്ഞുള്ള assesement നടതല്ലെ. We respect you.
Athe
രാഹുൽ തകർത്തു....dedicated by ശ്രീകണ്ടൻ 'നായർ' .......
ഉദാഹരണം കൊള്ളാം ധർമജൻ ആയിരിരുന്നേ സ്റ്റേഷനിൽ നിക്കറിൽ മുള്ളിയേനെ,മോഹൻലാലോ മമ്മൂട്ടിയോ ആയിരുന്നേൽ police മുട്ടിൽ ഇഴഞ്ഞെനെ
എന്നും ഹാഷ്മിയുടെ അവതരണം ഞാൻ കാത്തിരിക്കുന്നതാണ്. പക്ഷേ.... ഇന്ന് ഞാൻ മാക്കൂട്ടത്തോടൊപ്പം ....😊
👍👍👍
👍👍
😊👍💯
മിണ്ടാതിരിക്കെടാ ഹാഷമി... പറഞ്ഞു തീർക്കട്ടെ...
നീതി ന്യായം എല്ലാവർക്കും തുല്യം ആയി നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്താൻ എം എൽ എ ക്കു ഉത്തരവാദിത്തം ഉണ്ട്.
രാഹുലിനെ മുമ്പിൽ പ്രസംഗിച്ച അവരെല്ലാം അവസാനം വായ അടക്കേണ്ടി വരും 🔥🔥🔥
മൻകുട്ടത്തിൽ hats off to യൂ.
രാഹുല്‍ സൂപ്പർ
രാഹുലിന് മുന്നിൽ അവതാരകൻ മുട്ട് മടക്കി 🤣🤣🤣
രാഹുൽ മാങ്കൂട്ടം 🔥🔥🔥
ഹാഷമി ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്.. എന്നാൽ വിനായകൻ മയക്കുമരുന്ന് അടിച്ച് മേലും വീഴും നോക്കാതെ നോക്കാതെ ഒരു ചീത്ത വിളിച്ചുപറയുന്ന ഒരു വഴി പിഴച്ചവൻ ആണ്. ജനകോടികളുടെ കണ്ണിലുണ്ണിയായ ഉമ്മൻചാണ്ടി മരിച്ച ദിവസം മയക്ക മരുന്ന് കഴിച്ച് വെളിവില്ലാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞത് മറന്നുപോയോ. അതുപോലെ വിഎസ് മരിച്ചാലും ഇതേപോലെയാണ് അയാൾ പെരുമാറുക. കാരണം തലയ്ക്ക് വെളിവില്ല.. സിപിഎമ്മിന് നല്ലൊരു ഫണ്ട് കൊടുക്കുന്നതുകൊണ്ട് ഇയാളെ ഒഴിവാക്കുവാൻ സാധിക്കുകയില്ല. പി എല്ലാക്കാലവും സിപിഎം ഭരിക്കുകയില്ല കേട്ടോ
ഹാഷിം ന്റെ കിളി പോയി 😄😄😄
എന്ത് വൃത്തികേടും കാണിക്കാം കേരളത്തിൽ പക്ഷെ ഒരു ഡിമാൻഡ് ആള് വിനായകൻ ആകണം. എന്ത് കാണിച്ചാലും ഒറ്റ ഡയലോഗ് മതി " അയാളുടെ നിറമാണ് നിങ്ങളുടെ പ്രശ്നം " കഷ്ടം തന്നെ
രാഹുൽ മാങ്കൂട്ടത്തിൽ👌👌
തീപ്പൊരി രാഹുൽ ജി 🔥🔥
Rahul മാങ്കുട്ടം v. Supper 👍🏻❤👍🏻
വിനായകൻ നമ്മളെ എല്ലാവരെയും പോലെ മനുഷ്യ ജന്മത്തിൽ ജനിച്ച ദൈവത്തിന്റെ ഒരു വരദാനമാണ്. ജാതിയും മതവും മനുഷ്യരും ഉണ്ടാക്കി കലഹിക്കുന്നു. മനുഷ്യൻ തന്നെയാണ് മനുഷ്യന് ശത്രു. എന്നാൽവിനായകൻ ചോദിച്ച ഒരു ചോദ്യമുണ്ട് എന്റെ വീട്ടിലേക്ക് യൂണിഫോം ഇടാതെ കയറിവന്ന ആ സ്ത്രീ ആരാണ് അതിനു മറുപടി പോലീസുകാർ കൊടുക്കാതെ വിനായകന്റെ നെഞ്ചത്തോട്ട് കേറി നീ ആരാടാ പോലീസിനെ മര്യാദ പഠിപ്പിക്കാൻ എന്ന് ചോദിക്കുന്ന പോലീസിന്റെ അഹങ്കാരം അതങ്ങ് കയ്യിൽ വച്ചാൽ മതി പോലീസുകാർ. പോലീസുകാർക്ക് ഒരു വിചാരമുണ്ട് യൂണിഫോമിൽ കയറി കഴിഞ്ഞാൽ മറ്റുള്ളവരെ എന്തും പറയാം എന്തും ചെയ്യാംഎന്ന ഒരു അഹങ്കാരത്തിന്റെ തോന്നൽ.ഇവന്മാരെയൊക്കെ നല്ല പിള്ളേര് എടുത്തിട്ട അമ്മാനമാടിയാൽ തീരുന്നതേയുള്ളൂ പോലീസുകാരുടെ കുത്തി കഴപ്പ്.
രാഹുൽ ❤️❤️❤️
ഹശ്മി വിനകനെ വെളുപ്പിക്കാൻ നല്ലണം പരിശ്രമിക്കുന്നുണ്ട് 😄😄😄😄
രാഹുലും, ഹാഷ്മിയും രണ്ടും വേറെ ലെവൽ ആണ് 💥💥💥💥💥💥
രാഹുൽ പൊളിച്ച്.... ഹാഷ്മി യുടെ അണ്ണാക്കിൽ അടിച്ച് കൊടുത്തു. രാഹുൽ പോളിയാണ് 👍👍👍😍😍
മധുവിനു നീതി കിട്ടിയല്ലോ സന്തോഷം അതുപോലെ എല്ലാവർക്കും നീതി ന്യായമായി കൊടുക്കുന്ന നാട്ടിൽ ഈ കാലത്ത് ജീവിക്കാൻ പറ്റിയതിൽ സന്തോഷം.
വിനായകൻ ഒരു വിഷയം ആയികൊണ്ട് വന്നു ചർച്ച ആക്കേണ്ടത് ഉണ്ടോ ഹാഷ്മി.
അങ്ങ് UP യിൽ ഉള്ള കൊട്ടിയത്ത് ഒരു വികലാംഗ ആയ 70വയസിനു മുകളിൽ പ്രായം ഉള്ള വൃദ്ധയായ സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അതിന്റെ cctv ദൃശ്യങ്ങളും പുറത്ത് വന്നു. ആ സ്ത്രീ ദളിത അല്ല എന്ന് തോന്നിയത് കൊണ്ടാണോ ചർച്ച ചെയ്യാത്തത്.
അതോ ഇതൊക്കെ യുപിയിൽ നടന്നാലേ മിണ്ടാൻ പറ്റുള്ളൂ എന്നുണ്ടോ.
തല കുനിഞ്ഞു നടക്കുന്നവരുടെ ഒക്കെ തല ഇപ്പോഴെങ്കിലും നിവർന്നിട്ടുണ്ടാവുമോ എന്തോ 🤭
ഹാഷ്മി നിങ്ങൾക്ക് ഒരു നിലവാരം ഉണ്ട് അത് ഇതുപോലുള്ള കമ്മികൾക്ക് വേണ്ടി വേസ്റ്റ് ആക്കരുത്. ഒരു അപേക്ഷ ആണ്.
വിനായകനെപ്പറ്റി പറയുമ്പോൾ എന്തിനാണ് ദളിതനെപ്പറ്റി പറയുന്നത്. ഇതു പോലുള്ള ചർച്ചകളിൽ ഒരാളെപ്പറ്റി പറയുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ട എല്ലാ വ്യക്തികളുടേയും ജാതിയെപ്പറ്റി പറയാറുണ്ടോ . വിനായകൻ തെറ്റു ചെയ്തെങ്കിൽ അതിൽ വിനായകന് മാത്രമേ ബാധകമാകുന്നുള്ളു. അല്ലാതെ എന്തിന് ദളിതനെ പരാമർശിക്കണം
താങ്കൾ പറയുന്നത് എല്ലാം ശരിയാണെന്നു വിചാരിക്കരുത് ഹാഷിം
ഉത്തരം മുട്ടുമ്പോൾ ഹാശ്മി ബ ബ ബ 😄😄😀😀😀😀
Very Good answer Rahul,
ഉമാ തോമസിന്റെ പ്രസ്താവന അനുചിതം ആണ്. കാള പെറ്റന്ന് കേട്ടപ്പോൾ കയറെടുക്കുന്നവർ
ഒരു അവതാരകൻ എന്ന നിലയിൽ ഹാഷ്മി വൻ പരാജയം....
ഇപ്പോഴും കേരളത്തിൽ ജാതിയെത ഉണ്ട് .
സിനിമ നടന്മാരെ വച്ച് നോക്ക്
ലാലേട്ടൻ, മമ്മുക്കാ, ജയറാം ഏട്ടൻ, ദിലീപ് ഏട്ടൻ
.
എല്ലാ ജനങ്ങൾക്കും ഉപകാരം ചെയ്യുന്ന ഒരു നടനായിരുന്നു കലാഭവൻ മണി അദ്ദേഹത്തെ മണിചേട്ടൻ എന്ന് എത്ര പേർ വിളിച്ചിട്ടുണ്ട് അദ്ദേഹത്തിൽ നിന്ന് ഉപകാരം കിട്ടിയവർ മാത്രം വിളിച്ചു അത് തന്നെ
പണ്ട് കെ സുധാകരൻ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതിയെ ഇറക്കികൊണ്ടുപോയത് ഓർമയുണ്ടോ ??? ....
വിനായകൻ എന്ന മനുഷ്യൻ ഇങ്ങനെ സംസാരിക്കാൻ അർഹനല്ല എന്ന ചിന്തയാണ് മാറ്റേണ്ടതാണ്
വിനായകൻ പോലീസ് സ്റ്റേഷനിൽ എങ്ങനെ എത്തിപ്പെട്ടു എന്നും കൂടി ചേർത്ത് പറയണം
സുരേഷ് ഗോപി അങനെ ചെയ്യില്ല ഇതു വലിയ ആളാകാൻ കഴിച്ചതിനു നാണം വേണം
രാഹുൽ ചുമ്മാ തീ 👍👍
Rahul super
Good Rahul
Rahul supper❤
പണ്ട് k. സുധാകരൻ പോലീസ് സ്റ്റേഷനിൽ കയറി S. I യോട് കാണിച്ചതും, പറഞ്ഞതും,പിന്നീട് പത്രസമ്മേളനം നടത്തിയതും, പറഞ്ഞതും പൊതുസമൂഹം മറക്കില്ല
കഷ്ടം Hashmi, താങ്കൾ ഇതാണോ 🤔.
Rahul 💙💪🏻
ദളിതനെ വിറ്റു തിന്നുന്ന dhanya
പോലീസ് ഒരുപാട് നിരപരാധികളെ അസഭ്യം പറഞ്ഞിട്ടുണ്ട്. പറയുന്നുണ്ട്. അന്നൊക്കെ ഈ ഹാഷ്മി ഒരു ചർച്ചയും നടത്തിയില്ലല്ലോ. വിനായകൻ ബ്രിറ്റി ആയതു കൊണ്ടാണോ ഹാഷ്മിക്ക് പൊള്ളിയത്.
രാഹുൽ 🔥 🔥
രാഹുൽ 👌
ചാനെൽ ന്റെ ചർച്ച അജണ്ട വിജയിക്കണമെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ ത്തിനെ വിളിക്കരുത്.
Rahul ❤❤❤❤❤
ഒരു ചോദ്യം ദിലീപിന് വേണ്ടി വെള്ളമടിച്ച് പൂസായി ജയിലിനു മുമ്പിൽ ninnavannu ധർമ്മജൻ ,ആ ധർമ്മജൻ സീറ്റ് കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്....
Congress kurach kaalam jojuvinodu ayirunu ipo vinayaknodu
പീഡന കേസ് പ്രതി ശശിക്ക് സീറ്റ് കൊടുത്ത പാർട്ടി അല്ലേ സിപിഎം
നാട്ടുകാർ ട്രെയിൻ യാത്രയിൽ വലയുന്നത് ആയമ്മ അറിയുന്നോ എന്തോ ? ധർമ്മൻ കാർഡ് ഇറക്കുമ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും നാളായി പരാതി ഉന്നയിച്ച ധർമ്മന് നീതി നൽകാൻ കോൺഗ്രസിന് ഇപ്പോൾ എങ്കിലും കഴിഞ്ഞിട്ടുണ്ടോ ? നീതി വൈകിപ്പിക്കലും കാർഡ് കാരണമാണോ ?
Ps : ചരിത്രം ഒന്ന് പരിശോധിക്ക് ആർ ശങ്കറിനൊപ്പമാണോ മന്നത്തിനൊപ്പമാണോ കോൺഗ്രസ് എന്നത് മനസ്സിലാക്കാം.
R.ശങ്കറും സി കേശവനും മുഖ്യമന്ത്രിമാരായി 42 വർഷങ്ങൾക്ക് ശേഷമാണ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായത്. കെ ആർ ഗൗരിയമ്മയും സുശീലാ ഗോപാലനും ടി കെ രാമകൃഷ്ണനും ഒക്കെ മുഖ്യമന്ത്രിമാരാകാൻ യോഗ്യത ഉള്ളവർ തന്നെ ആയിരുന്നു. 4 തവണ MLA ആയ വർക്കല രാധാകൃഷ്ണൻ മന്ത്രി ആകാനും യോഗ്യൻ ആയിരുന്നു. പനമ്പള്ളി ഗോവിന്ദമേനോനും കെ എ ദാമോദരമേനോനും ഒക്കെ പ്രമുഖ നേതാക്കളായിരുന്നപ്പോൾ തന്നെ ആണ് ആർ ശങ്കർ മുഖ്യമന്ത്രിയായത്
@@SUJAVENUS6582 എന്നിട്ട് ആർ ശങ്കറിന് അനന്തരം എന്ത് സംഭവിച്ചു ? എന്തിന്റെ പേരിലാണ് ശങ്കൾ - പെരുന്ന പോപ്പ് പോര് നിലനിന്നത് ? പെരുന്ന പോപ്പിനൊപ്പം കോൺഗ്രസ് നിൽക്കാനുള്ള കാരണം ഏന്താണ് ?
Sri Rahul🔥🔥🔥🔥🔥🔥
Rahul super🎉🎉🎉❤
മാങ്കൂട്ടവും ,TP സെൻകുമാറും ബെസ്റ്റ് കോമ്പിനേഷൻ😅😅😅
T p yum Raheem kakkayum cherum😂😂
രാഹുൽ ചുമ്മാ 🔥
Rahul❤
രാഹുൽ കലക്കി ഹാഷമി കുടിച്ചു
ഹാഷമി :ദൈവമേ വേലിൽ ഇരുന്ന പാമ്പിനെ എടുത്തു വേണ്ടതിടത് വച്ചല്ലോ
രാഹുൽ നീങ്ങൾ സൂപ്പർ
ഈ ബ്ളാ ബ്ളാ പറയുന്നതാണോ സൂപ്പർ
Ennaal one two three aakkaam
@@lucythankachan5036 ithanoda potta bla bla.ninte chevik enthelum kuzhapam kanum valare vykthamayi parayunna karyagal bla bla enne kelkunundekil udane chevi ethlum doctore kanik
രാഹുൽ ഹാഷ്മി യെഇങ്ങനെ കൊല്ലാതെ
രാഹുൽ...
വെറുതെ ഇരുന്ന് നാണം കെടലെ....
കോണ്ഗ്രസിന് കുറച്ചു മതിപ് വരുന്നുണ്ട്....
അത് കളയാൻ വേണ്ടി ഇരിക്കല്ലേ....
ഉമ്മൻ ചാണ്ടിയെ പറഞ്ഞതിന്റെ പേരിൽ ഇരുന്ന് ഇവിടെ ഇരുന്ന് മെഴുകിയൽ...
ജങ്ങൾക് മനസിലാവും...
വിനയകനെ ഈ കേസിന്റെ പേരിൽ പോലീസിനെ താങ്ങുന്നതും ജനഗൾക് അറിയാം
Rahul ❤ Support you ❤
രാഹുൽ മാങ്കൂറ്റം 👍👏
കിടന്നു കരയാതെ രാഹുൽ
രാഹുൽ 👏👏👏
രാഹുൽ 🔥🔥
ഉമ തോമസ് വിനായകന്റെ കാര്യത്തിൽ പറഞ്ഞതു ഒട്ടും ശരിയായില്ല. സാധാരണക്കാരെ മുച്ചൂടും അസഭ്യം പുലമ്പുന്ന പോലീസിനെതിരെ എന്തേ MLA പ്രതികരിക്കാത്തത് ? അവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ് എടുക്കേണ്ടെ? ഒരു കോൺഗ്രസ്സ്കാരൻ
രാഹുൽ 🥰
എന്തിനാണ് രാഹുലേ വെറുതെ സംഘ പരിവാറിനെ ചൊറിയുന്നത്
💪രാഹുൽ മാകൂട്ടം 🧡🤍💚
Rahul ✅
രാഹുലിനോട് വർത്താനം പറഞ്ഞു ജയിക്കാം എന്ന് വിചാരിച്ചാൽ ഹാഷമി കുറച്ച് കഷ്ടപ്പെടും
Rahul. Nalla. Politician. Aanu
രാഹുൽ is right
Rahul👍👍👍👍👍
❤❤super Rahul
ഇൻഡ്യൻ രാഷ്ട്രപതി ദളിതനാണ് സംഘ പരിവാർ കൊണ്ടുവന്നത കേട്ടേ കോൺഗ്രസ് നേതാവേ
ആഷ്മിയുടെ അണ്ണാക്കിൽ അടിച്ച രാഹുൽ
ഉമതോമസിനെ കൊണ്ട് ആരോ പറയിപ്പിച്ചതാണ്... അനാവശ്യമായിരുന്നു
Hashmiye enikk nalla ishtom aanu ...pakshe rahulinod kalikkan nilkkaruth ...karanam hashmiye pole thanne rahulineyum enikkishtom aanu 😂❤
രാഹുൽ fans🎉🎉🎉😂😂
നായകാഷ്ടം വളരെനല്ല ആഹാരമാണ് എന്നുസ്ഥാപിചെട്ടുകാൻ രാഹുലിനെപോലെ മിട്ടുകൻ മലയാളത്തിൽ വേറെയുണ്ടോ??? ☠️☠️☠️