ഒരു കുരുവും ഇല്ലാത്ത എന്നെ പോലെ ഉള്ളവർ കമന്റ് മാത്രം ഇടുമ്പോൾ കുത്തിയിരിക്കുബോൾ നിങ്ങൾക്ക് ഇത് പോലെ ഒരു സിനിമചെയ്യാൻ കഴിഞ്ഞു എന്നതാണ് നിങ്ങളുടെ വിജയം 🔥❤.
കണ്ടതിൽ വച്ച് ഏറ്റവും മാന്യമായ ഒരു ഇന്റർവ്യൂ ❤️ അറിയാതെ കണ്ണുനിറഞ്ഞു മാന്യമായ അവതരണം നടത്തിയ ഇന്റർവ്യുവർ ❤️. രാഗേഷ് നിങ്ങൾ ഒരുപാട് പേർക്ക് ഇൻസ്പിരേഷൻ തീയാണ് വാരിയിട്ടത് ❤️
Big salute to you from my bottom of my heart for your strong aim ❤️❤️❤️stay blessed God less you All the very best ❤️❤️❤️God's support is more than enough go a head 👌🏼👌🏼👌🏼
സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ഇയാളെ ജനങ്ങൾ കൈവിടരുതേ ഒരുപാടു കസ്റ്റപെട്ടുണ്ടാകും അയാളെ സന്ദോഷം കണ്ടില്ലേ.മനസ്സ് തളർത്തരുദെ എല്ലാരും കാണുക. മലയാളികൾക്ക് അതു കഴിയും 🙏സിനിമ വിജയിക്കട്ടെ
നിങ്ങൾ നല്ല കഴിവുള്ള ആളാണ് തെളിയിച്ചു ഇനി നമ്മൾ വിജയിപ്പിക്കണം ഈ കളിയാക്കുന്നവർക്ക് മൊബൈൽ ഫോണിൽ ഒരു ഫോട്ടോ കൂടെ എടുക്കാൻ അറിവില്ലാത്തവർ ആണ് അതുകൊണ്ട് ഞാൻ ഒരിക്കലും തളർത്തില്ല നമ്മൾ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും സിനിമ വിജയിക്കും
സിനിമ ഹിറ്റ് ആകട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻
സിനിമ വിജയിച്ചാലും ഇല്ലെങ്കിലും രാഗേഷ് എന്ന ഈ സംവിധായകൻ വിജയിച്ചു....❤❤❤ മുത്താണ് ഭായ് ങ്ങളു.....❤❤❤❤
ഒരു കുരുവും ഇല്ലാത്ത എന്നെ പോലെ ഉള്ളവർ കമന്റ് മാത്രം ഇടുമ്പോൾ കുത്തിയിരിക്കുബോൾ നിങ്ങൾക്ക് ഇത് പോലെ ഒരു സിനിമചെയ്യാൻ കഴിഞ്ഞു എന്നതാണ് നിങ്ങളുടെ വിജയം 🔥❤.
കണ്ടതിൽ വച്ച് ഏറ്റവും മാന്യമായ ഒരു ഇന്റർവ്യൂ ❤️ അറിയാതെ കണ്ണുനിറഞ്ഞു മാന്യമായ അവതരണം നടത്തിയ ഇന്റർവ്യുവർ ❤️. രാഗേഷ് നിങ്ങൾ ഒരുപാട് പേർക്ക് ഇൻസ്പിരേഷൻ തീയാണ് വാരിയിട്ടത് ❤️
രാഗേഷ് എന്റെ ജൂനിയർ ആയി സ്കൂളിൽ പഠിച്ചതാണ്. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
Adhehathinu e avastha cherupathile indo
@@Aldebaran369
yes.
Movie world media online എന്ന ചാനലിലെ ലെ interview ൽ അദ്ദേഹം പറയുന്നുണ്ട്
@@Aldebaran369 ഉണ്ട് bro
നിങൾ ജെയിച്ചു കഴിഞ്ഞു മോനെ എല്ലാ നന്മ കളും ഉണ്ടാകട്ടെ❤
Yes.
സത്യം...
സിനിമ നല്ലതോ ചീത്തയോ എന്നതല്ല ... പ്രവർത്തികമാക്കിയ മനസിനെ സമ്മതിച്ചു... 🥰
ഇദ്ദേഹത്തിന്റെ സിനിമ വിജയിപ്പിച്ചില്ലെങ്കിൽ പിന്നെ വേറെ ഏത് സിനിമ വിജയിപ്പിക്കും 😊🤗😍🫂🥰🩷
വിജയാശംസകൾ ലോകം അറിയാതെ പോകുന്ന അനേകം കഴിവ് ഉള്ള കലാകാരൻ മാർക്ക് വലിയ ഒരു പ്രചോദനം ആണ് രാകേഷ്കൃഷ്ണൻ 👌🏽👌🏽🤲🏽
എല്ലാ ആശംസകളും നേരുന്നു
Ragesh krishna
🥰🥰🥰👍
ഫിലിം ഹിറ്റ് ആകട്ടെ . ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🙏
സഹോദരന്റെ പ്രോജക്ട് വിജയിക്കട്ടെ. എല്ലാ ആശംസകളും നേരുന്നു ശ്യാം ചക്കുവള്ളി
നിങ്ങൾ എപ്പോഴേ വിജയിച്ചു ചേട്ടാ.. Lots of love❤️
Chettante movie nalla hit aakatte ❤chettane daivam anugrahikkum❤️
You are great
Padachon iniyum uyarangalil ethikkatte❤❤
സൂപ്പർ ഹിറ്റ് അ വ ഡേ 👍👍👌
Real Inspiration
Hardwork
❤❤❤❤
🔥🔥🔥🔥
വലിയ ഒരു സംവിധായകൻ ആകും ❤😍🫂ആശംസകൾ
മമ്മൂട്ടി അന്നേ തേടി varumade ഇ സിനിമ കഴിഞ്ഞാൽ.
ഞാൻ ഇ സിനിമ കാണാൻ പോകും
ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ സഹോദര
അഭിനന്ദനങ്ങൾ.🤝💐
ആശംസകൾ.💐
- സസ്നേഹം.
🙏😊🤍💐
Padam content wise nallatho moshamo aavatte..pakshe Ellavarum padathinu support cheythaal..athu ayalk lyfil kittunna ettavum nalla achievement aarikkum... Athumathramalla orupaadu perkku ettavum valiya oru motivation koodi aakum
സത്യം 🫂🫶
ഇതിനൊക്കെ സപ്പോർട്ട് ചെയ്തില്ലങ്കിൽ പിന്നെ എന്താണ് ല്ലേ 🥰
തീർച്ചയായും, കഥകളും തിരക്കഥകളും അദ്ദേഹത്തെ തേടിയെത്തും, ഇനിയും സിനിമകൾ ചെയ്യാൻ... ഇടം വലം നോക്കാതെ നമുക്ക് സപ്പോർട്ട് ചെയ്യാം... ❤❤❤
ഇനിയും സിനിമകൾ ചെയ്യാൻ കഴിയട്ടെ.
❤❤❤
ഇതൊരു തുടക്കം മാത്രം 🔥🔥❤
Big salute to you from my bottom of my heart for your strong aim ❤️❤️❤️stay blessed God less you All the very best ❤️❤️❤️God's support is more than enough go a head 👌🏼👌🏼👌🏼
നിങ്ങൾ എപ്പോളെ വിജയിച്ചു ചേട്ടാ 🎉🎉🎉
നന്നായി വരട്ടെ ❤️
ഇനിയും ഒരുപാട് സിനിമകൾ ചെയ്യാൻ കഴിയട്ടെ 🎊🎊
Truly inspiring 👍
എല്ലാവരും ചേർന്ന് വിജയിപ്പിക്കുക എല്ലാ സിനിമകളും.... കുശുമ്പ് പറഞ്ഞ് സിനിമ മുതലാളിയുടെ കാശ് വെള്ളത്തിൽ ആക്കരുത്....
❤❤❤
All the best chetta
Ee movie kannnum❤
Pather panchali Inspiration ❤️❤️
എല്ലാവരും ഈ സിനിമ കണ്ട് വിജയിപ്പിക്കണം ഒരു സാധാരണക്കാരനെ സാധാരണകാരായ നമ്മളല്ലേ സപ്പോർട് ചെയ്യേണ്ടത്
ഇത് മമ്മൂക്ക അറിഞ്ഞാൽ നിങ്ങളെ കൊണ്ട് അദ്ദേഹം അടുത്ത സിനിമ ചെയിപ്പിക്കും.
Inspiration❤❤❤❤❤❤❤❤❤❤❤❤❤❤love you bro❤
Super brother all the best God bless you 👏👏👏
All the best Ragesh
All the very best..❤❤
You are the real hero director
😍❤️❤️🔥
❤❤❤❤❤All the very best
congratulations Ragesh krishnan
ആശംസകൾ ബ്രോ
Go forward... All the best...
നീ വിജയിച്ചു...
Movie hit aakattenn Ashamsikunnu Rakeshetta🎉 ❤
Wish u all the best🥰👍
Your fight is accepted.
Congratulations brother 🎉🎉🎉🎉
Bro you are great 🎉🎉🎉
🔥🔥🔥🔥🥰
Respect bro 🫂♥️
എല്ലാവിധആശംസകളും❤❤
Huge respect bro❤
All the best bro
❤❤❤❤🎉🎉🎉🎉
He won his life ❤
സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ഇയാളെ ജനങ്ങൾ കൈവിടരുതേ ഒരുപാടു കസ്റ്റപെട്ടുണ്ടാകും അയാളെ സന്ദോഷം കണ്ടില്ലേ.മനസ്സ് തളർത്തരുദെ എല്ലാരും കാണുക. മലയാളികൾക്ക് അതു കഴിയും 🙏സിനിമ വിജയിക്കട്ടെ
God bless you brother 🫂❤️🙏
😍😍😍😍😍😍😍😍😍😍
All the best ❤🎉
Love you man❤
Oll d bst ❤🤍✨
❤❤ ആശംസകൾ ഉയരങ്ങളിൽ എത്തട്ടെ❤
All the best
❤🎉🎉🎉
❤️ അടിപൊളി 👍
All the best brooo❤️
🙏
♥️🔥
🔥
❤️🔥🙌💯📌
Director sir❤
🔥🔥🔥
🙏👍👍👍👍👍👍👍👍👍👍👍👍❤
❤❤❤
🎉🎉🎉🎉
All the best broo.❤️ Good effort🔥
അഭിന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌹🌹🌹🌹
👍🏻👍🏻👍🏻👍🏻
Trailer kanddu,, kollam
🫡 All the best
ഞാനും 15 വർഷം ആയി ഒരു കഥ എഴുതി കാത്തിരിക്കുന്നു. എങ്ങനെ നടക്കുമോ എന്നെ അറിയില്ല. ആരെ കാണണം. കാണണം എവിടെ പോകണം ഒന്നും അറിയില്ല.😢😢
Edh OTT platformil aan release aavune ? Waiting
Anik 2015 ariyam njan orumich work cheeyithu oru paaad kalaaakaran Rakesh Krishna
❤
Trailer evideya release chythirikunne
നിങ്ങൾ നല്ല കഴിവുള്ള ആളാണ് തെളിയിച്ചു ഇനി നമ്മൾ വിജയിപ്പിക്കണം ഈ കളിയാക്കുന്നവർക്ക് മൊബൈൽ ഫോണിൽ ഒരു ഫോട്ടോ കൂടെ എടുക്കാൻ അറിവില്ലാത്തവർ ആണ് അതുകൊണ്ട് ഞാൻ ഒരിക്കലും തളർത്തില്ല നമ്മൾ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും സിനിമ വിജയിക്കും
മീഡിയ സപ്പോർട്ട് ചെയ്യണം പ്ലീസ് ഇദ്ദേഹത്തെ .....
ഇദ്ദേഹത്തിന്റെ Short film.. Name പറയുമോ....?
Venmoney Unni Krishnan location njangal orumich work cheeyithu 2015😊
🤍
Njan kanum shour
എന്ത് തന്നെ ആയാലും പോയ് കണ്ടിരിക്കും
ഈ പടം കാണാൻ എന്താ ചെയ്യ്യുക?
രാഗേഷിന്റെ നമ്പർ ഒന്ന് അയക്കാമോ
സിനിമ റിവ്യൂ പറയുന്നവരോട് ഒരു അഭ്യർത്ഥന മാത്രമേ ഉള്ളൂ.. ഇദ്ദേഹത്തിന്റെ സിനിമ എന്തോ ആയിക്കോട്ടെ ഇതിനെങ്കിലും നെഗറ്റീവ് റിവ്യൂ പറയരുത്....
4.30 അധിനിവേശം അല്ല bro അഭിനിവേശം 🤦
NAMMAL ELLAVARUM KUDUMBAMAYI POYI FLIM KANDU VIJAYIPIKANAM
എനിക്ക് ഇദ്ദേഹത്തിൻ്റെ നമ്പർ ഒന്ന് തരുമോ❤
എന്റെ നാട്ടുകാരന്റെ പടം ഞാൻ പോയി കണ്ടിരിക്കും 👍👍👍👍🔥🔥🔥
എല്ലാവിധ ആശംസകളും ❤️❤️❤️🎉🎉🎉🎉🎉