ചാനൽ subscribe ചെയ്യാൻ മറക്കല്ലേ☺️. . നമ്മുടെ ബിരിയാണിയുടെ ബാക്കി വിശേഷങ്ങൾ ( Part 2 ) കാണാനായി ലിങ്ക് കൂടി ചേർക്കുന്നു😊:- ruclips.net/video/UfvB5p6ZdjM/видео.html
ഒരു സദ്യക്ക് വേണ്ടി ഇത്രയും ബിരിയാണി ഉണ്ടാക്കുന്നതിന്റെ ഇടയിൽ പോലും എങ്ങനെ ഉണ്ടാക്കും എന്ന് വിശദമായി പറഞ്ഞു തന്നു. ആരും ഇത് വരെ ഇങ്ങനെ ഒരു വിഡിയോ ചെയ്തിട്ടുണ്ടാകില്ല. നന്ദി ചേട്ട
ചേട്ടാ ഇത്രയും Detail ആയി വേറെ ആരും പറഞ്ഞു തന്നിട്ടില്ല. ഞങ്ങളെപ്പോലുള്ള beginners നു സവോള അരിയുന്നത് രീതി പോലും കാണിച്ചു തന്നു. നന്ദി. Part 2 വേണ്ടി waiting.😃
കൊള്ളാം ചേട്ടാ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ നിങ്ങളുടെ സംസാരം അതാണ് ഉള്ളിൽ നിന്നും ഉളള താണു അതാണ് നിങ്ങളെ എല്ലാവരും സ്നേഹിക്കുന്നതു സ്നേഹം മാത്രം ♥️♥️♥️♥️
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ☺️.
.
നമ്മുടെ ബിരിയാണിയുടെ ബാക്കി വിശേഷങ്ങൾ ( Part 2 ) കാണാനായി ലിങ്ക് കൂടി ചേർക്കുന്നു😊:- ruclips.net/video/UfvB5p6ZdjM/видео.html
വേറെ ലെവൽ ഹബീബി. പൊളിച്ചു 👍👍👍
👍
👍
Villagespicetwo
@@shincebyju7070....
..
.
നല്ല വൃത്തിയായിട്ടാണ് എല്ലാം ചെയ്യുന്നത്. കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം👌👌👌🌹
ഒരു സദ്യക്ക് വേണ്ടി ഇത്രയും ബിരിയാണി ഉണ്ടാക്കുന്നതിന്റെ ഇടയിൽ പോലും എങ്ങനെ ഉണ്ടാക്കും എന്ന് വിശദമായി പറഞ്ഞു തന്നു. ആരും ഇത് വരെ ഇങ്ങനെ ഒരു വിഡിയോ ചെയ്തിട്ടുണ്ടാകില്ല. നന്ദി ചേട്ട
ചേട്ടാ ഇത്രയും Detail ആയി വേറെ ആരും പറഞ്ഞു തന്നിട്ടില്ല. ഞങ്ങളെപ്പോലുള്ള beginners നു സവോള അരിയുന്നത് രീതി പോലും കാണിച്ചു തന്നു. നന്ദി. Part 2 വേണ്ടി waiting.😃
Cooking padichavar vegathil ariyum.ente hus nalla speed aayi onion cut cheyum.kai murikan nilkalle😃
അടിപൊളി. മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഞാനും പങ്കാളിയായേനെ.. 👌👏🏻👍
നിഷ്കളങ്കമായ സംസാരം, കൂടെ നല്ല പാചകവും. എല്ലാം വൃത്തി ആയി ചെയ്യുന്നത് കണ്ടപ്പോ അതിലും സന്തോഷം
ഒരു പാചക ക്ലാസ്സ് അറ്റൻ്റ് ചെയ്ത പോലെയായി. ഇത്ര വിശദമായി ഓരോന്നും വിവരിച്ച് തന്നതിന് നന്ദി.പാർട്ട് - 2 നായികട്ട വെയ്റ്റിങ്ങ്.
അടിച്ചു പൊളിച്ചല്ലോ naseer 👏👏. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു 👍👍
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്....ചേട്ടന്റെ സംസാര ശൈലി നന്നായിട്ടുണ്ട്.... നർമ്മത്തോടുകൂടിയ അവതരണം .....മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും ....
ചേട്ടന്റെ പാചക വീഡിയോ അടിപൊളി..... താങ്കളുടെ ശബ്ദം നമ്മുടെ കഥാപ്രസംഗ കുലപതി ശ്രീ വി ഡി രാജപ്പൻ ശബ്ദവുമായി ചെറിയൊരു താരതമ്യം ഉണ്ട്
Sathyam...vinu.
Kottayam slang
correct...
Ok
Correct
നല്ല ഒരു പാചകക്കാരനും സ്നേഹം ഉള്ള നാട്ടുകാരനും ഇങ്ങനെ ഒരു ചാനൽ വേറെ ഇല്ല 😍😍😍
Athe Suhruthe😊😊😊
Ithu kanumbol ente kannu nirayarundu
ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്. ഇത്രയും സത്യസന്ധമായി എല്ലാം വിവരിച്ച് വീഡിയോ അവതരിപ്പിക്കുന്നത് ഒരു വലിയ കാര്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ!
ഇക്ക ഹെല്പിന് ആരും ഇല്ലേ നിങ്ങളുടെ സംസാരം ഇഷ്ട്ടമാണ്
അടിപൊളി എക്സ്പ്ലനേഷൻ, കണ്ടിരിക്കാനും ഒരു രസമൊക്കെ ഉണ്ട് ചേട്ടാ.... 👍👍👍👍👍
നല്ല നാടൻ ചേട്ടനും നല്ല നാടൻ സംസാരവു o.. നല്ല നാടൻ പാചകവും എല്ലാം അടിപൊളി.
എല്ലാം കൊണ്ടും തനി നാടൻ 👌🏽😋💞
ചാനലിന്റെ വളർച്ച കാണുമ്പോൾ സന്തോഷം തോന്നുന്നു നസീർക്കാ...👏🏻😇👍🏻
മച്ചാൻ പൊളിച്ച്........ തിരുവല്ല സ്വദേശി .. ദൈവം നിങ്ങൾക്ക് കൂടുതൽ .. blessings തരട്ടെ....
Chettante oru video kanan irunnit 4 viedeos kandu... Adipoli👍
Chetta ethreum detail ayi arum RUclips il biriyani chaithitila....chettan dairamayit munnot pokuka orupad subscriber s akkum theercha
നല്ല മനുഷ്യൻ നല്ല മനസിനുടമ
ഇങ്ങനത്തെ oru video ku vendi youtubil kure nokki. Ipa kitti
Thank u chetta 😍
Love you man .... ningalundaakiya biriyani kazhikuvan kothiyavunnu
കൊള്ളാം ചേട്ടാ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ നിങ്ങളുടെ സംസാരം അതാണ് ഉള്ളിൽ നിന്നും ഉളള താണു അതാണ് നിങ്ങളെ എല്ലാവരും സ്നേഹിക്കുന്നതു സ്നേഹം മാത്രം ♥️♥️♥️♥️
🥰🥰🥰🥰🥰🥰അടിപൊളി ബിരിയാണി കണ്ടാൽ അറിയാം 👌വായിൽ കപ്പൽ ഓട്ടം എന്റെ 🥰
ചേട്ടൻ്റെ സവാള ariyal ഒരു രക്ഷയും ഇല്ല
Thanks for your tips of cutting onion
സൂപ്പർ അവതരണം, സൂപ്പർ ഡ്യുപ്പർ പാചകം, 👍🏼👍🏼, അടിപൊളി ചേട്ടാ, ബിരിയാണി നല്ല ഗ്ലാമർ ❤❤
Nazeer bai 2 Onion cutting oru variety anallo.. part 2 ne vendi wait cheyyunnu..
വളരെ സന്തോഷത്തോടെ ആദ്യമായിട്ടാ ഒരു RUclipsr ന്റെ video കാണുന്നത് 🥰🥰🥰🥰
Kidu video aakunnund....👍👍👍👍👍👍
നന്നായി ട്ടൂണ്ട് എല്ലാ പാചകങ്ങളും❤❤❤❤
ചേട്ടാ ചേട്ടന്റെ സംസാരരീതി പോലെ തന്നെയാണ് ബിരിയാണിയും രണ്ടും അടിപൊളി. ഞാനും ഒരു പഴയ ചങ്ങനാശ്ശേരിക്കാരനാണ്. ❤️❤️❤️
ചേട്ടൻ പൊളിയാണ്.......👍
Aa Paye luckily kandapam Valarie Santhosh am ineyum nallavarkkugal kittatte nammude ayalkare kanichathil Santhosham uyarangalil ethatte
Chettante varthamaam kelkkan superanu 😊
ചേട്ടാ ആദ്യമായി കാണുന്നു. സൂപ്പർ അടിപൊളി 👌👌👍👍
VERY GOOD EXPLANATION 😊😊😊
VERY GOOD EDITING 😊
VERY GOOD PRESENTATION 😊😊😊
Chetta super Biryani.
Biryaniyil, thaenga and sauces use cheyyunnadhu aadhyamayaanu njaan kannunnadhu. So njaanum yeni idhupolae biryani try cheyyum.
ചേട്ടന്റെ പാചകം അടിപൊളി😀 സംസാരം സൂപ്പർ 👌👍👍
🙏🥰❤️❤️❤️❤️👌🏻 ചേട്ടാ ഇവിടൊക്കെ വിളിക്കണം എന്നുണ്ട് പക്ഷേ ഇത്രയും ദൂരം വരുമോ അടുത്തായിരുന്നു ഞാൻ എല്ലാത്തിനും വിളിച്ചേനെ സൂപ്പർ
നിങ്ങൾ നല്ലൊരു മനുഷ്യൻ.
Sathyam ithrayum naal aayit oralu polum correct recipe ititilla chetaa thanksss waiting 4 next part
പെട്ടെന്ന് തന്നെ 1 lack.. Above subscribers ആകട്ടെ ഇക്കാ 🥰second പാർട്ടിനായി കട്ട വെയ്റ്റിംഗിലാണ് 👌
Polichu soooooppppeeerrrrr,👌👌👌👌
Chetta romba thanks
Nannayittud Kollam super 👍
നല്ല അവതരണം
First time anu oru biriyani recipe 2 partayi kanunne 👍👍
വോവൗ ബ്രോ ഞാൻ തിരുവല്ല 👌👌
ഒരുപാട് ഉപകാരപ്രദം
ഇതാണ് നാട്ടിൻപുറം ഇതാണ് അവിടത്തെ മനുഷ്യർ സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യർ
Super aayittund sahodara
Super video part 2 kandu
Kidu deatils 🥰
വേറെ ലെവൽ ഹബീബി. പൊളിച്ചു 👍👍👍
Excellent uncle very nice i want this briyani i from Chennai 🤩🤩🤩🤩🤩
Chetta adipoli..... Super chetta
നിങ്ങൾ സൂപ്പറാ മനുഷ്യാ,
നിങ്ങളുടെ ബിരിയാണി കഴിച്ചു നോക്കണം.
Chettante samsaram,pachakam,avatharanam super...chettan paranjathum sariyanu keralathil biriyanikku peruketta stalangal,Kozhikkodu,Malappuram and Thalassery...kottayam style beef,meen curry,meen achar oru rakshem illa...pwoli yanu👌
Nazeere kollam adipoli
തനി നാടൻ കലക്കി
Chetante cookingneksl nallath explanation anu..
Adipoli 👍 cooking
Chettante biriyani thinnan kothiyavunu✌️✌️
ചേട്ടൻ കിടുവാണ് 👍👍
ചേട്ടൻ പ്രഫഷണൽ കുക്ക് ആണല്ലേ 🥰🥰
Super പാചകങ്ങളും
വാചകങ്ങളും 🌹🌹
Naseerka fan
Kunnamthanam 😘
Ethrem detail ayi biriyani vekkunnathu kanichu tharan vere ark um pattilla
Second part waiting 😍
Njanum paippad 😇channel 👌 34.1k subscribers aayallo 👌
Adipoli ekka.ottakkano helper arrum ellayo .😘
സവാള അറിയുന്നതിൽ ഇപ്പൊ നിങ്ങളാണ് എന്റെ ആശാൻ 😜👌
Nice chettaa..... Nalla samsarvum. 👌👌
Kollam,nalla avatharanam.... 👍
Payipad എവിടെ ആയിരുന്നു
Chettan supara
Waiting aane🥰😍
ഇക്കാ നാളെ 5മണി ആകാൻ കാത്തിരിക്കുന്നു...... 🌹🌹👍
കാണാൻ താമസിച്ചുപോയി 👌👌👌👌
Cheytante veedum localityyum onnu video cheyyane.
Happy janmashttami😍nice video
ബാക്കി കാണാൻ waiting
super avatharenam aanu❤❤
Onion cut cheyunnathu engane aanennu kanikkunnathu vare ekka explain chayithu thannu
സൂപർ
കൊച്ചാട്ടൻ പൊളി ആണേ 💪💪💪
അപ്പൊ സെറ്റ് പൊളി 🥰🥰
Oru rekshemillarnu poli biriyani arnu 😍😍😍💥💥
ചേട്ടാ നല്ല അവതരണം.. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു. ❤️ from thrikodithanam 😂😂😂
Kottayam style😋😋😋
മുത്തേ Super
Chetta fish curry okke kanikku.
Asala undaakanma aadyam..kaayilka biriyaani kannur biriyani okke kaanu plss...thairu ,malliyila,ulli ,thakkali,inchi okke cherthu masala undaakanam
VD രാജപ്പൻ സൗണ്ട്
Meen branthan chettane polathe samsaram 😊❤️
അടി പോളി
അടിപൊളി സൂപ്പർ
Super & fantastic. Thanks for ur detailed video.
Njanum subscribe chaithu ketto ❤️❤️❤️❤️❤️
Nthu lalithyam aanu maashinty samsaram 👌Ruchi rahasyam aarum engany paranjutharilla.!!!