ഒഴിവ് ദിവസം അടുക്കളയിൽ നല്ല തിരക്കാ 🥰💯😍🤩🤣😋🙏

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഒഴിവ് ദിവസം അടുക്കളയിൽ നല്ല തിരക്കാ 🥰💯😍🤩🤣😋🙏
    #kunchoosfamily2.0
    #orunaadanfamily
    #praveenpranav
    #villagecooking
    #mywaybykalyani
    #ummayummonum

Комментарии • 76

  • @prasannak2261
    @prasannak2261 Месяц назад +7

    കൂട്ടുകുടുംബം എനിക്ക് ഇഷ്ടമാണ് വിറകെട്ടപ്പും എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കുന്നതും എന്ത് രസമാണ് ചെറഷത്തിൽ അങ്ങനെയൊക്കെ ആയിരുന്നു

  • @binduradhakrishnan2877
    @binduradhakrishnan2877 Месяц назад +6

    പ്രസീത എത്ര സ്നേഹമാണ് കുട്ടികളോട്❤❤❤❤❤

  • @sheejabalakrishnan7091
    @sheejabalakrishnan7091 Месяц назад +4

    നിങ്ങെളുടെ വീഡിയോ കണ്ടാൽ ദിവസവും എന്തു കറി വയക്കണമെന്നുള്ള ടെൻഷൻ മാറിക്കിട്ടും എല്ലാനാടൻ കറികളും ഇവരുടെ വീഡിയോയിൽ നിന്നും കിട്ടും 👍🥰

  • @miniskaiview8032
    @miniskaiview8032 Месяц назад +1

    ചോറ് ഊറ്റാനായിട്ട് ഒരു പത്രമുണ്ടല്ലോ ഞങ്ങൾ അതിനെ കഞ്ഞി കലം എന്ന് പറയും. നല്ല സ്റ്റീലിൽ കിട്ടും. അതൊന്നു വാങ്ങിക്കോളൂ ട്ടോ. അത്രക്കൊന്നും കഷ്ടപ്പെടണ്ട.

  • @LasithaKt-l8f
    @LasithaKt-l8f Месяц назад +4

    എവിടെ മൂത്ത മരുമകൾ മകൻ. എന്താ പറയാത്തത്. അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ് പ്ലീസ്.

    • @Kunchoosfamily2.0
      @Kunchoosfamily2.0  Месяц назад

      ഞാൻ തന്നെ മുന്ന മരുമക്കൾ

  • @leelavargheese5564
    @leelavargheese5564 Месяц назад +2

    കഞ്ഞി ഊറ്റാൻ ഒരു പാത്രം കിട്ടും അതിൽ നിന്നും പോവില്ല

  • @LizacChacko
    @LizacChacko Месяц назад +1

    ചേച്ചി പിള്ളേർക്ക് ആട്ടിൻ soup or ആടിന്റെ liver ഫ്രൈ ചെയ്തു കൊടുക്ക്‌ ആരോഗ്യം, ബുദ്ധി ok ഉണ്ടാകും 😊

  • @renukakv981
    @renukakv981 Месяц назад +1

    ഈ സുകന്യ യെ കാണാത്തത് എന്താ അവൾ എവിടെ പോയി

  • @prejithaaju7950
    @prejithaaju7950 29 дней назад

    Ningalude thakkaali kanjuvellam curry njan note cheithu vechittund❤❤oru day undakkanam

  • @sreelathamohan2758
    @sreelathamohan2758 Месяц назад +3

    സൂപ്പർ ❤️❤️❤️❤️❤️❤️

  • @statusworld3539
    @statusworld3539 Месяц назад +4

    സുഖം

  • @raseenavahid3933
    @raseenavahid3933 Месяц назад +1

    Hi

  • @shareefpckuttappikuttappi8400
    @shareefpckuttappikuttappi8400 Месяц назад +1

    മഴസരരരശഞെശനമ😊

  • @anithashaji6789
    @anithashaji6789 Месяц назад

    Pasine sammadichu.deshymulla ammayumayi othupokunnundllo

  • @sudhac5507
    @sudhac5507 Месяц назад +2

    Super video

  • @VineethaSugathan-xd2jk
    @VineethaSugathan-xd2jk Месяц назад +16

    ചേച്ചി ആ അടുക്കള പടിമേൽ ഇരിക്കാൻ കൊതി തോനുന്നു ❤

  • @nirmalavk4488
    @nirmalavk4488 Месяц назад +1

    👍👍👍👍👍🙏👏💐👌🌹

  • @renukakv981
    @renukakv981 Месяц назад +1

    ഹായ് പ്രസീ ഞാൻ എ എല്ലാവർക്കും സുഖമാണോ. അവിടെ മഴ ഉണ്ടോ പിന്നെ പ്രസീ ചോറ് വാ ർക്കാൻ kanjikalam എ ടുക്കു ചെബിൽ വാ ർക്കാൻ പറ്റില്ല

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад +1

    Superrrrrrr❤❤❤❤

  • @Soumya-ef1qo
    @Soumya-ef1qo Месяц назад +2

    Adipoi❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад

    Uppittu kanjivealllam kudiku cheachi nallatha sheenathinu

  • @jayasreemanoj2192
    @jayasreemanoj2192 Месяц назад +2

    നല്ലോണം വിരിഞ്ഞ കൂണിൽ പുഴു ഉണ്ടാവും ശ്രദ്ധിക്കണം

  • @lakshmis6956
    @lakshmis6956 Месяц назад +2

    Sukanyakutti evidee🥰❤️

  • @Dosthkulambil
    @Dosthkulambil Месяц назад +1

    ❤❤❤❤

  • @Aniphilip-co7so
    @Aniphilip-co7so Месяц назад +1

    ❤❤❤❤❤❤❤

  • @AnshifaAlthaf
    @AnshifaAlthaf Месяц назад

    Ente veetil engane thanneyann chor varkunnath

  • @manojk3561
    @manojk3561 Месяц назад +1

    Super

  • @shilpaunnikrishnan8307
    @shilpaunnikrishnan8307 Месяц назад

    Saralya prasi nallathu kitum

  • @devivibindevivibin9888
    @devivibindevivibin9888 Месяц назад +1

    ❤❤❤❤❤

  • @JannathulFirdous-gp6si
    @JannathulFirdous-gp6si Месяц назад

    Sombari sughanya

  • @sreelathabalagopalan
    @sreelathabalagopalan Месяц назад

    Ponnusum makkalum ❤❤❤❤❤

  • @bhamasivadas5626
    @bhamasivadas5626 Месяц назад

    പൊന്നൂസ് മുത്ത് 💖🥰

  • @sobhanakv8628
    @sobhanakv8628 Месяц назад +2

    ഹായ്

  • @anithakulukallur3038
    @anithakulukallur3038 Месяц назад

    ❤❤❤

  • @jayasreenair3973
    @jayasreenair3973 Месяц назад

    Love u all❤❤ Shubharathri 🥰🥰

  • @shaijapeter947
    @shaijapeter947 Месяц назад

    Super super superb 🎉🎉❤❤

  • @JannathulFirdous-gp6si
    @JannathulFirdous-gp6si Месяц назад

    Sughanya pani chayulla

  • @chinjumanikandan1890
    @chinjumanikandan1890 Месяц назад +1

    ❤❤❤

  • @sherryjohn8072
    @sherryjohn8072 Месяц назад +2

    👍👍👍

  • @NivaRaj-f5b
    @NivaRaj-f5b Месяц назад +1

    ❤❤❤❤

  • @sudheerraji3882
    @sudheerraji3882 Месяц назад

    Your cooking is soo nice❤❤❤

  • @shabnashabeer3762
    @shabnashabeer3762 Месяц назад +7

    Amma entha chechi ingna deshyathode samsarikknne

    • @sharanyaramkjugaljayshan.b9644
      @sharanyaramkjugaljayshan.b9644 Месяц назад +1

      Dheashiyamalla amma aganeayanu varthanam parayaru.amma pavamma yallathinum opparam koodum

    • @RadhamaniNair-l2j
      @RadhamaniNair-l2j Месяц назад

      അവർ ഒരു പാവം അമ്മ ആണ് ❤

    • @LIBERTY-z6k
      @LIBERTY-z6k 25 дней назад

      Ente ammayimmayum egane thanne.... Dheshyappettalum 10 mt kazhinjal pullikkari ok agum

  • @Pushpaja.cPushpa
    @Pushpaja.cPushpa Месяц назад

    ❤❤❤❤

  • @sunitha9783
    @sunitha9783 Месяц назад

    Super 😊

  • @sreenivasan4802
    @sreenivasan4802 Месяц назад

    Hi

  • @manojk3561
    @manojk3561 Месяц назад

    Hai

  • @bijumon8552
    @bijumon8552 Месяц назад

    ❤❤ you

  • @shibumani1994
    @shibumani1994 Месяц назад

    ❤❤❤❤😊

  • @luckylouis8888
    @luckylouis8888 Месяц назад

    🎉

  • @VishnuR-w1d
    @VishnuR-w1d Месяц назад

    ❤❤❤❤❤❤❤

  • @NeemaSanthosh-qk3lt
    @NeemaSanthosh-qk3lt Месяц назад

    Karothum kaya ennu paranchal pappaya aano

  • @rajithadipu2211
    @rajithadipu2211 Месяц назад

    ❤️❤️❤️

  • @sumadayanand-h8v
    @sumadayanand-h8v Месяц назад

    ❤️❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Месяц назад +2

    ❤️❤️❤️❤️

  • @geethapramod4146
    @geethapramod4146 Месяц назад

    🥰🥰🥰

  • @sarithas9510
    @sarithas9510 Месяц назад

    ❤❤❤❤❤

  • @shilpaunnikrishnan8307
    @shilpaunnikrishnan8307 Месяц назад +2

    Pavam makkal

  • @jinshasherin1501
    @jinshasherin1501 Месяц назад +1

    Alla kunchoos enna name sherikkum araa name an. 🤔. Prasi chechi nte nikname anoo

    • @Kunchoosfamily2.0
      @Kunchoosfamily2.0  Месяц назад +1

      കിച്ചുട്ടനെ ചെറുപ്പത്തിൽ ഇവിടത്തെ അമ്മ വിളിച്ചതാണ് കുഞ്ചൂന്ന്

  • @shakiranoufal568
    @shakiranoufal568 Месяц назад

    Njan കൊറേ ആയി ചോദിക്കാൻ വിചാരിക്കുന്നു ചേച്ചിൻ്റെ nigty എന്താ ഇറക്കം കുറവ് eeth nigty ഇട്ടാലും ഇറക്കം ഉണ്ടാവില്ലല്ലോ അത് ഇഷ്ടം ഇല്ലാണിട്ട് ആണോ?? ഇന്നത്തെ nigty നല്ല രസം ഉണ്ട് ട്ടോ😊

  • @janiljacob171
    @janiljacob171 Месяц назад

    ചേച്ചി സൂപ്പർ ആണ് 👍👍👍👍👍👍👍👍👍👍അടിപൊളി ഫാമിലി 🙏🙏🙏🙏

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 Месяц назад +1

    Pavam makkal❤❤

  • @sreedevivenugopal3003
    @sreedevivenugopal3003 Месяц назад

    Super video ❤❤❤

  • @lalkrishna501
    @lalkrishna501 Месяц назад

    Dears good suberrrr ayi, ethu kadapol nigle meet chayan thonu dears, sugamano, pine all dears sugamale❤❤❤❤