സമയം ബാക്കിയാവും ❤️morning routine|Time management tips

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 152

  • @reshmisudhir6847
    @reshmisudhir6847 12 дней назад +16

    ❤ ആദ്യമായി ചാനൽ കണ്ടത്... ഇഷ്ടായി... ഒരു തിരക്ക് പിടിച്ച ബാങ്ക് ഓഫീസർ ആണ്.. Night എത്താൻ ലേറ്റ് ആകുന്ന കൊണ്ട് തന്നെ ലൈഫ് ഓട്ടപ്പാച്ചിൽ ആണ്... വീഡിയോ കണ്ടപ്പോ ഇതുപോലെ set ചെയ്യാൻ തീരുമാനിച്ചു... നല്ല idea നിധി കുംഭo 😂... Useful vedeo ❤❤

    • @GRACETIMETASTETIME
      @GRACETIMETASTETIME  12 дней назад +1

      Thank you dear ❤️. നമുക്ക് വേണ്ടേ ഒരല്പം സമാധാനമൊക്കെ അല്ലേ ☺️change വന്നാൽ പറയണേ

  • @hemusworld4529
    @hemusworld4529 11 дней назад +7

    Njanum oru bank officer aanu... Pinne 3 കുട്ടികളുടെ അമ്മയും.. ജീവിതം full ഓട്ടം ആണ്.. ഇത് കണ്ടപ്പോൾ നല്ല motivation ആയി ട്ടോ...🎉🎉❤❤

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 дней назад +3

      നമുക്കും വേണ്ടേ സന്തോഷം ❤️❤️ thank you dear🥰

  • @DPVLOGS-ur4xs
    @DPVLOGS-ur4xs 12 дней назад +6

    ഞാനും ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്, സത്യം പറഞ്ഞാൽ നിങ്ങൾ ഒരു സൂപ്പർവുമൺ തന്നെ. ഞാനൊക്കെ എത്രയോ നാളായി try ചെയ്യുന്നു ഇങ്ങനെ പ്ലാൻ ചെയ്ത് ജോലിയെല്ലാം തീർത്ത് relax ആവാൻ. പക്ഷേ പറ്റുന്നില്ല. God bless u dear❤

    • @GRACETIMETASTETIME
      @GRACETIMETASTETIME  12 дней назад

      Thank you dear ❤️ഒന്നൂടെ try ചെയ്ത് നോക്കൂ. പറ്റും ഞാൻ ഗ്യാരണ്ടി 💯❤️

  • @anaswaradevi1863
    @anaswaradevi1863 12 дней назад +6

    ഇന്ന് ആദ്യമായാണ് ഈ ചാനൽ കാണുന്നത്. എന്റെ ഇപ്പോഴത്തെ ഒരു സാഹചര്യത്തിന് അനുസരിച്ച് help ആയിട്ടുള്ള ഒരു routine ആണ്. Your video help to set a routine.Thank you so much 🥰 so yes i subscribed !!!!

  • @dsafuntaste3756
    @dsafuntaste3756 8 дней назад +3

    Good morning ma'am.... ഇന്ന് കണ്ടൂ.video നന്നായിട്ടുണ്ട്..super.. THANKU 🎉🎉❤

  • @user-zb5hi6sy9b
    @user-zb5hi6sy9b 10 дней назад +2

    Valare systamaic aayittu ellam ellarudeyum avashyangal niravetti swantham santhoshangalkkum samayam kandethunna oru working housewife. 🥰

  • @sajithabasheer3243
    @sajithabasheer3243 17 дней назад +7

    Ithra nalloru kitchen num, veedum oke undenkil panikalokke othiri eluppathil cheyyan sadikkum.

    • @GRACETIMETASTETIME
      @GRACETIMETASTETIME  17 дней назад +6

      സജിത.. അങ്ങനെ ഒന്നും ഇല്ലെടാ. ഞാൻ വീട് പണിതിട്ട് 2വർഷമേ ആയുള്ളൂ. ഉള്ള സ്ഥലം നമുക്കിഷ്ടമുള്ള പോലെ ഒരുക്കി വച്ചാൽ അടിപൊളിയല്ലേ ❤️❤️❤️❤️

    • @sajithabasheer3243
      @sajithabasheer3243 16 дней назад +1

      @@GRACETIMETASTETIME athe, athe.

    • @sajithabasheer3243
      @sajithabasheer3243 16 дней назад +1

      ❤️❤️❤️

  • @sreekutty4036
    @sreekutty4036 15 дней назад +3

    Kitchen size ethrayaa
    Island aayi cheythittum nalla spacious aayi thonnunnu❤

  • @Raniya...rani...
    @Raniya...rani... 18 дней назад +6

    Njaninna ee channel kaanunne....superaaaaaattoo

  • @sreelathanair1080
    @sreelathanair1080 18 дней назад +5

    Loved u vlogs …multitasking ❤❤❤

    • @GRACETIMETASTETIME
      @GRACETIMETASTETIME  18 дней назад

      Thank you dear for your great support ❤️❤️❤️

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 2 дня назад +1

    Very nice tips for managing time ❤❤

  • @deepajayan557
    @deepajayan557 8 дней назад +3

    Very nice wife & mother.. ❤🌹Really appreciating your tips to save time.. But in my experience, it will be
    better to involve your partner also to share some of the routine responsibilities in kitchen as you are a working woman too.. Otherwise he may not be realising your efforts...😊

    • @GRACETIMETASTETIME
      @GRACETIMETASTETIME  7 дней назад +1

      Thank you dear deepa❤️ fir your loving words ❤️❤️. My hus is my great support, motivation and camera man also☺️☺️

  • @neethuvipin5156
    @neethuvipin5156 5 дней назад +2

    Enikku nalla motivation anu

  • @jobyjose1914
    @jobyjose1914 19 дней назад +9

    super video.waiting ayirunnu.jadayillatha avatharanam

  • @hertimes30
    @hertimes30 11 дней назад +2

    Set ഉം മുണ്ടിലും സുന്ദരി 😊

  • @rijaan7280
    @rijaan7280 10 дней назад +3

    Hloo.. Chechi... Couter top white aayathil maintain cheyyan budhimuttundo?? Kitchenil work nadakkunnund... Yenik ishtam white aan.. But vere arkum pattunnilla... 😒.. Kara pidikkum... Vara വീഴും എന്നൊക്കെ പറയുന്നു... ചേച്ചി യുടെ opinion yenthaa???

    • @GRACETIMETASTETIME
      @GRACETIMETASTETIME  10 дней назад

      നമ്മൾ ഒരിക്കലല്ലേ ഇതൊക്കെ ചെയ്യൂ. പിന്നെ നമ്മൾ ആണ് കൂടുതൽ സമയവും ഉപയോഗിക്കുന്നതും. White ആയതു കൊണ്ട് കിച്ചൻ എപ്പോഴും clean ആയി കിടക്കാൻ നമ്മളും ശ്രദ്ധിക്കും. 2 വർഷമായി ഞാൻ ഉപയോഗിക്കുന്നു. എനിക്ക് ഇഷ്ടം ❤️❤️white തന്നെയാണ്

    • @rijaan7280
      @rijaan7280 10 дней назад

      @@GRACETIMETASTETIME ok... Couter top metireal yeethaan? Tile, nano white, qurtz

  • @Mia-lb8rn
    @Mia-lb8rn 18 дней назад +3

    Podi kuzhakunna bowl nte thaazhe oru clothe virichaal scratch veezhilla also bowl move aavilla

    • @GRACETIMETASTETIME
      @GRACETIMETASTETIME  17 дней назад

      Ok da ഇനി ശ്രദ്ധിക്കാം 👍

  • @molikabeer4895
    @molikabeer4895 11 дней назад +4

    ആദ്യ മായിട്ടു കാണുകയാണ് ❤️❤️ഇനി നമുക്ക് ഒരുമിച്ചു ജോലിക് പോവാം 🥰

  • @Anonymous.134
    @Anonymous.134 18 дней назад +4

    Paathrangal kazhuki vechirunna mat nallathaano? Onlinil ninnano vaangiyath

    • @GRACETIMETASTETIME
      @GRACETIMETASTETIME  18 дней назад

      Blue ano. അത് IKEA ന്ന് വാങ്ങിയതാണ്. വളരെ നല്ലതാണ്

    • @Anonymous.134
      @Anonymous.134 17 дней назад

      Ok ☺️

  • @AjanyaAchu-m6d
    @AjanyaAchu-m6d 5 дней назад +2

    Super ❤

  • @ManjuMANJU-u9u
    @ManjuMANJU-u9u 14 дней назад +3

    Veed super ane, pine adhyam ayi kanunu well planned life ale nice to meet u with lots of love

  • @jaseenak.p
    @jaseenak.p 17 дней назад +3

    Great 👍 👌 planing super

  • @vibes381
    @vibes381 15 дней назад +1

    Hii
    Nice video. Where do u wash dishes and keep? Can u show that also.

  • @josyrajandevamatha4673
    @josyrajandevamatha4673 18 дней назад +4

    Time management super

  • @annthomas3549
    @annthomas3549 4 дня назад +2

    When do you go to sleep

  • @bilgysunish3209
    @bilgysunish3209 7 дней назад +2

    Blue sheet name entha? Etha brand?

    • @GRACETIMETASTETIME
      @GRACETIMETASTETIME  6 дней назад

      Hai bilgi ❤️ഇത് Ikea ന്ന് വാങ്ങിയതാണ്

  • @sanjananishad9360
    @sanjananishad9360 4 дня назад +1

    Chimney eth aanu onnu kaanikamo pls reply

    • @GRACETIMETASTETIME
      @GRACETIMETASTETIME  4 дня назад

      Glen ആണ്. Next വിഡിയോയിൽ കാണിക്കാം 👍

  • @Meandme2024parthi
    @Meandme2024parthi 5 дней назад +3

  • @MuhammedShani-bo3xo
    @MuhammedShani-bo3xo 15 дней назад +2

    Kitchen setting cost? Metteeriyal eathan ? Please reply

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 дней назад

      Kitchen multywood ആണ് ചെയ്തത്. കൂടുതൽ details ആവശ്യമുണ്ടെങ്കിൽ insta yil contact ചെയ്താൽ മതി. Thank you dear❤️

  • @sameeraelayedath9699
    @sameeraelayedath9699 11 часов назад +1

    പൊടി കുഴയ്ക്കുമ്പോൾ അതിൽ ഒരു കറുപ്പ് കളറിൽ എന്തോ ഒന്ന് kandhu

    • @GRACETIMETASTETIME
      @GRACETIMETASTETIME  11 часов назад

      Instant neypathiri പൊടിയാണ്. അതിൽ ജീരകവും, തേങ്ങയും, ഉള്ളിയും ഉണ്ടായിരുന്നു ❤️

  • @nasheelanasheela6975
    @nasheelanasheela6975 5 дней назад +2

    Super chechi

  • @ThamaraMalhal
    @ThamaraMalhal 15 дней назад +5

    Video ishtayitto..calm and cool routine👌

    • @GRACETIMETASTETIME
      @GRACETIMETASTETIME  15 дней назад

      താമര എന്നാണോ പേര്. എനിക്കും ഇഷ്ടമായി ❤️❤️❤️ thank you so much dear🥰🥰

  • @user-jt9zk6wl8c
    @user-jt9zk6wl8c 8 дней назад +2

    New memberanu

  • @rosamma7305
    @rosamma7305 5 дней назад +9

    ഇതെന്താ മോട്ടിവേഷൻ? രണ്ടു പേർക്കും ജോലി എന്നിട്ട് ഭാര്യ മാത്രം അടുക്കളയിൽ രണ്ട് പേരും ഒരു ടൈമിൽ ചെയ്താൽ നേരത്തെ എണീക്കാനോ? ഉറക്കം എല്ലാർക്കും equal അല്ലെ? ജോലി ഉള്ളപ്പോ എല്ലാരും ഒരുപോലെ ആണ് ക്ഷീണം. വീട്ടിൽ ഇരിക്കുന്നവർക്ക് ഒരു മോട്ടിവേഷൻ ആണ്. കാരണം നേരത്തെ എണീറ്റാലും പിന്നെ ഉറങ്ങാം ക്ഷീണം തീർക്കാം ജോലിക്ക് പോകുമ്പോ പറ്റുമോ? രണ്ടിടത്തും ജോലി ആകുമ്പോ ഹെൽത്ത് പോകില്ലേ?

    • @GRACETIMETASTETIME
      @GRACETIMETASTETIME  5 дней назад +7

      Hai dear ❤️ ഈ വീഡിയോ എടുത്തത് husband ആണ്. ആളുള്ളത് കൊണ്ടാണ് ജോലിയും വീടും ചാനലും ഒക്കെ smooth ആയി കൊണ്ടുപോകാൻ പറ്റുന്നത് ❤️❤️He is my great support

    • @rosamma7305
      @rosamma7305 4 дня назад

      👍👍

  • @SafooraSafoora-f6h
    @SafooraSafoora-f6h 16 дней назад

    Kitchen size parayamo pls

  • @ryansmom6637
    @ryansmom6637 19 дней назад +4

    Thrissur evideyaa

  • @ShabanaAjmal-e7j
    @ShabanaAjmal-e7j 16 дней назад +2

    Ningalepole ningal mathram 🥰🥰🥰

  • @user-jt9zk6wl8c
    @user-jt9zk6wl8c 7 дней назад +2

    Super

  • @rejina--423
    @rejina--423 4 дня назад +1

    super

  • @binoyc4742
    @binoyc4742 17 дней назад +2

    Super ❤️

  • @rajishar.v8795
    @rajishar.v8795 15 дней назад +4

    എല്ലാം നല്ല രീതിയിൽ ചെയ്യണമെന്നുണ്ട് മൂന്നുമണിക്ക് പോലും എണീക്കാൻ റെഡിയാണ് പക്ഷേ ഉറക്കം എനിക്ക് തീരെ ഇല്ല രാത്രി ഉറക്കം വരാത്തതുകൊണ്ട് എൻറെ ഉറക്കം എനിക്ക് തീരുമാനിക്കാൻ ആകില്ല ഞാൻ ഒരുപാട് ട്രൈ ചെയ്തു പക്ഷേ ഒരു രക്ഷയുമില്ല സ്ഥിരമായിട്ട് ടൈമിൽ കിടക്കണം എന്ന് വിചാരിക്കും അഥവാ കടന്നാലോ എനിക്ക് ഉറക്കം ഒന്നും വരുന്ന കാര്യം ഭയങ്കര താമസമാണ് അതുകൊണ്ട്😢😢😢

    • @fabulouschristianlife2490
      @fabulouschristianlife2490 15 дней назад

      രാവിലെ മുതൽ എന്തെങ്കിലും ഫിസിക്കലി ആക്റ്റീവ് ആകുക

    • @GRACETIMETASTETIME
      @GRACETIMETASTETIME  14 дней назад

      പകൽ എന്തെങ്കിലും കാര്യത്തിൽ engage ചെയ്തു നോക്കൂ ok ആവും dear

  • @snapseedtotorial4335
    @snapseedtotorial4335 10 дней назад +2

    😊

  • @ShajinaMp
    @ShajinaMp 18 дней назад +4

    Good

  • @jishaismail
    @jishaismail 18 дней назад +4

    Teachere superb!!!!

  • @raihanajaleel6411
    @raihanajaleel6411 17 дней назад +2

    Nice❤

  • @Preciousmoments1
    @Preciousmoments1 17 дней назад

    Spices boxes link please

  • @rameshparakkalam8331
    @rameshparakkalam8331 15 дней назад +2

    Endha joli eviedya

  • @thaslimairshad7582
    @thaslimairshad7582 19 дней назад +4

    Haii very nice

  • @GodsGrace-se3kz
    @GodsGrace-se3kz 14 дней назад +2

    ❤❤❤❤❤❤❤

  • @niyasartwork3695
    @niyasartwork3695 10 дней назад +3

    Super ideas 🎉🎉🎉

  • @shermishejeena2079
    @shermishejeena2079 18 дней назад +4

    ജോലി എന്താണ്

  • @SanaSinu-ie1gp
    @SanaSinu-ie1gp 19 дней назад +5

    Kitchen സ്ലാബ് വാർത്തതാണോ

    • @GRACETIMETASTETIME
      @GRACETIMETASTETIME  19 дней назад +1

      അതെ. 2വർഷം കഴിഞ്ഞാണ് ബാക്കി വർക്കുകൾ ചെയ്തത്

  • @NadheeraNassar-bg4hi
    @NadheeraNassar-bg4hi 15 дней назад +4

    വീട് അല്ല നോക്കേണ്ടത് നല്ല ഒരു മോട്ടിവേഷൻ ആണ് ഇഷ്ടപെട്ടു ഇത്ര യും നല്ല ഒരു വിഡിയോ ഇതു വരെ യുട്യൂബിൽ വന്നിടില്ല

    • @GRACETIMETASTETIME
      @GRACETIMETASTETIME  13 дней назад

      ഒരുപാട് സന്തോഷം ❤️❤️❤️❤️thank you dear for your great support ❤️❤️❤️

  • @amrithascreation9946
    @amrithascreation9946 2 дня назад +1

    എനിക്ക് ചാനൽ ഇഷ്ട്ടായി എന്താ ജോലി

  • @annacatherine1155
    @annacatherine1155 19 дней назад +8

    😍😍

  • @NadheeraNassar-bg4hi
    @NadheeraNassar-bg4hi 15 дней назад +3

    നല്ല വിഡിയോ ആണ്

  • @user-ie8hn2js2z
    @user-ie8hn2js2z 18 дней назад +5

    ടീച്ചർ ആണൊ

  • @anjushafrancis1770
    @anjushafrancis1770 16 дней назад +1

    Rande perum orey sdhalathano job

  • @user-mp3cx9hs1x
    @user-mp3cx9hs1x 18 дней назад +3

    Evida annu ജോലി

    • @GRACETIMETASTETIME
      @GRACETIMETASTETIME  18 дней назад

      സ്ഥലമാണോ? തൃശൂർ ആണ് ❤️

  • @user-mp3cx9hs1x
    @user-mp3cx9hs1x 18 дней назад +3

    എത്ര മണിക്ക് ജോലിക്ക് ഇറങ്ങും

    • @GRACETIMETASTETIME
      @GRACETIMETASTETIME  18 дней назад

      8.10 ന് വീട്ടിൽ നിന്നും ഞങ്ങൾ ഒരുമിച്ച് ഇറങ്ങും. ❤️

  • @jackandchrisvlogs
    @jackandchrisvlogs 11 дней назад +1

    ശബ്ദം കേട്ടിട്ട് ഒരു വല്ലായ്മ

  • @thejasmusic4419
    @thejasmusic4419 18 дней назад +3

    നിങളുടെ job ethane

  • @SanaSinu-ie1gp
    @SanaSinu-ie1gp 18 дней назад +10

    Modular kitchen ചെയ്യുമ്പോ kitchen സ്ലാബ് വാർക്കരുത് എന്ന് പല വീഡിയോയിലും കണ്ടിട്ടുണ്ട് but നിങ്ങളുടെ കിച്ചനിൽ അതിന്റെ ഒരു പോരായിമയും കാണുന്നില്ല 👍👍

    • @GRACETIMETASTETIME
      @GRACETIMETASTETIME  18 дней назад +2

      അതെ. നമ്മളോടും പറഞ്ഞിരുന്നു. ഇതിപ്പോൾ നമ്മുക്ക് നല്ല comfortable ആണ്. ബഡ്ജറ്റ് നോക്കി പിന്നീട് modular ചെയ്യുവാണെങ്കിലും സ്ലാബ് ഉണ്ടെങ്കിൽ നല്ലതാണല്ലോ ❤️

  • @jancysunny7605
    @jancysunny7605 3 дня назад

    Health care വളരെ weak. Break fast ന്റെ കൂടെ tea നല്ലതല്ല . രാവിലെ തന്നെ എണ്ണയിൽ പൊരിച്ചത് . കഷ്ടം

    • @GRACETIMETASTETIME
      @GRACETIMETASTETIME  3 дня назад +1

      Thank you jancy for your feedback. എന്നും ഇഡ്ഡലി, ദോശ, പുട്ട്, നൂലപ്പം ഇങ്ങനെ പോകുമ്പോൾ വല്ലപ്പോഴും ഇങ്ങനെ ഒരു change അത്രേയുള്ളൂ. വീഡിയോ ക്ക് വേണ്ടി പ്ലാൻ ചെയ്തു ചെയ്യാറില്ല. അന്ന് എന്താണോ അത് share ചെയ്തു അത്ര മാത്രം. ❤️❤️

  • @ambili100ambili9
    @ambili100ambili9 14 дней назад +1

    𝓼𝓾𝓹𝓹𝓮𝓻 𝓬𝓱𝓮𝓬𝓱𝓲👍

  • @bobypr3045
    @bobypr3045 18 дней назад +4

  • @AjanyaAchu-m6d
    @AjanyaAchu-m6d 5 дней назад +1

    Super ❤

  • @abdulmalik-vn4jt
    @abdulmalik-vn4jt 16 дней назад +1

    Nice

  • @meera5099
    @meera5099 7 дней назад +1