സിമ്പിളാണെങ്കിലും ഈ കറിയാണ് കഴിക്കേണ്ടത്😋😋👌👌💯💯

Поделиться
HTML-код
  • Опубликовано: 30 сен 2024
  • സിമ്പിളാണെങ്കിലും ഈ കറിയാണ് കഴിക്കേണ്ടത്😋😋👌👌💯💯
    #kunchoosfamily2.0
    #orunaadanfamily
    #villagecooking
    #villagefood
    #villagelife
    #praveenpranav
    #noufalftkd
    #mywaybykalyani

Комментарии • 85

  • @divyabalakrishnanv9720
    @divyabalakrishnanv9720 Месяц назад +38

    വീടൊക്കെ ok . എല്ലാർക്കും വലിയ വീടൊന്നും ഉണ്ടാവില്ല. പക്ഷേ എത്ര ചെറിയ വീടായാലും വൃത്തിയിൽ ഇടാൻ ഒക്കെ പറ്റും. കുട്ടികൾ ഉണ്ടെങ്കിലുംവൃത്തിയിൽഇടാം. നിങ്ങളുടെ വീഡിയോയും നാടൻ രീതിയും ഒക്കെ ഒത്തിരി നല്ലതാണ് . But അടുക്കള ഭയങ്കര വൃത്തികേടാണ്. നമ്മൾ ഭക്ഷണം വച്ചു കഴിക്കുന്ന സ്ഥലം അല്ലേ. കുറച്ചു കൂടി വൃത്തിയിൽ ഇടാം. അതിനു കുട്ടികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല

    • @chandrang1761
      @chandrang1761 Месяц назад +16

      പഴയ വീട് അങ്ങനെ ഒക്കെ തന്നെ ഇരിക്കത്തുള്ളു. അവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചു പൊയ്ക്കോട്ടെ,

    • @shonisajeesh2145
      @shonisajeesh2145 Месяц назад +11

      @@divyabalakrishnanv9720 അതു കരി പിടിക്കുന്നതാ ഇപ്പോൾ പുക ഇല്ലാത്ത അടുപ്പുo ഗ്യാസ് ഒക്കെ ഉപോയോഗിക്കുന്നവർക്ക് അറിയില്ലായിരിക്കും എന്റെ okke😂കുട്ടികാലത്ത് ഇങ്ങനെ ഒക്കെ ആയിരുന്നു ഇപ്പോൾ അതൊക്ക എന്റെ നല്ല ഓർമയായി മാറി 🥰

    • @lubnalubu2153
      @lubnalubu2153 Месяц назад +4

      നിങ്ങൾക്ക് ഒന്നും വേറെ പണി ille

    • @lubnalubu2153
      @lubnalubu2153 Месяц назад +2

      @@chandrang1761👍

    • @lubnalubu2153
      @lubnalubu2153 Месяц назад +2

      @@shonisajeesh2145👍

  • @jayasreemanoj2192
    @jayasreemanoj2192 Месяц назад +4

    ഞങ്ങൾ ഇതിന് കഞ്ഞി തുവ എന്ന് പറയും കഞ്ഞിവെള്ളത്തിൽ പച്ചമുളക് കീറിയിട്ട് വെളിച്ചെണ്ണ ഒഴിച്ച് കഴികാം അടിപൊളി കൂട്ടാൻ ആണ് 👌👌👌

  • @Ann-gha
    @Ann-gha Месяц назад +5

    അടുക്കളയിൽ മാത്രം ഒതുങ്ങി നിൽക്കരുത് chechiii

  • @renukakv981
    @renukakv981 Месяц назад +3

    ഹായ് ഞാൻ രേണുക കോഴിക്കോട് കൊയിലാണ്ടി കൊല്ലം. പ്രസീ ആ കാർഡ് തിരുത്തിയല്ലോ സമാധാനം. അവിടെ പോയി പറഞ്ഞു അല്ലെ. പ്രസീയെ vilikum

  • @chandrang1761
    @chandrang1761 Месяц назад +4

    Prasi ഞാൻ ഇല ചൊറിച്ചിൽ ആയതുകൊൺട് എവിടെ ഈ ചെടി കൺടാലും പറിച്ചു കളയും.പിന്നെ പഴയ വീടായാൽ എൻതാ സൻതോഷ ത്തോടെ ജീവിക്കുക അതാ മനുഷൃനു വേൺടത് അതു ആവോളം ഉൺടല്ലോ.മറ്റുള്ളവർ പറയുന്നത് ഒന്നും കാരൃം ആക്കൺടാ പറയുന്നവർ പറഞ്ഞുകൊൺടേ ഇരിക്കും അതു കാരൃം ആക്കൺടാ😊

  • @tintusaji880
    @tintusaji880 Месяц назад +3

    Saramilla Prassi...paranjathu thetti poyal,athu vattenu paranjal..aa vattu aarkum varam 😂
    Itharam comment idunnavar kke ayirikum sharikkum vatte

  • @rasiyaam7266
    @rasiyaam7266 Месяц назад +5

    കഞ്ഞി തു വ എന്നാണ് ഇതിന് ഞങൾ പറയുക, മഞ്ചേരി

  • @sudhaanand8038
    @sudhaanand8038 Месяц назад +3

    ഇനിയും ജോലിക്ക് ശ്രമിക്കാല്ലോ. പ്ലസ് two ചെറുതൊന്നും അല്ല. Hope ഫോർ ത്തെ best ❤

  • @joswinsunny8454
    @joswinsunny8454 Месяц назад +2

    ചേച്ചി ഈ അടുപ്പ് ഇങ്ങനെ തന്നെ മതി ഈ അടുപ്പിന് ഒരു മാറ്റം വരുത്തണ്ട ഇതാണ് ഭംഗി ❤️❤️

  • @deepthideepz4964
    @deepthideepz4964 Месяц назад +3

    ഇന്നലത്തെ വീഡിയോയിൽ തെറ്റി പറഞ്ഞതിന് കുറെ പേർ നെഗറ്റീവ് പറഞ്ഞതു കണ്ടു ഇവർ പാവങ്ങൾ ആയതു കൊണ്ട് ആണോ ഇങ്ങനെ ഓരോന്ന് പറയുന്നത് അറിയില്ല ..എനിക് നല്ല വിഷമം തോന്നി ..വേറെ ജോലിക് ശ്രമിക്കൂ ..വീട്ടിൽ തയ്യൽ മെഷീൻ ഉണ്ടല്ലോ ..ചുരിദാർ ബ്ലൗസ് ഒക്കെ തൈകമല്ലോ നല്ല വരുമാനം കിട്ടും .വീട്ടിലിരുന്നു കൊണ്ടും ജോലി ചെയ്യാമല്ലോ പ്രസീത 😊😊

  • @ambalikamurali5419
    @ambalikamurali5419 Месяц назад +1

    ചൊറിയണ്ണം കർക്കിടകത്തിൽ ചൊറിയില്ല. ഇവിടെ എറണാകുളംകാരും തോരൻ വയ്ക്കും

  • @meenaram8055
    @meenaram8055 Месяц назад +2

    true,maintenance of old house expensive...
    ponnus ❤❤
    fresh leaves curry,nice !!
    stay happy 👍❤

  • @sudhaanand8038
    @sudhaanand8038 Месяц назад +1

    ചപ്പാത്തി പരത്തുന്ന സ്ഥലത്ത് ഒരു news പേപ്പർ ഇട്ടിട്ട് parathu. എല്ലാവരും അവിടെ ഇരിക്കുന്നതല്ലേ

  • @prasannak2261
    @prasannak2261 Месяц назад +2

    ഞങ്ങൾ ഇതിനെ ആന ചൊറിയണം എന്നാണ എന്നാണ് പറയുന്നത

  • @SujishaSreeni
    @SujishaSreeni Месяц назад +1

    Ivide yokke kanjithuvva enna parayaruth.njangade parambil okke kureyundu.ithuvare vachittillatto.choriyunnathu pedichittaanu.inganathe chammanthi enikku bayankara ishtanu😊😊😊😊😊

  • @Suni_491_manu
    @Suni_491_manu Месяц назад +2

    നമ്മൾ കൊടൂത്ത എന്ന് പറയും നല്ല ടേസ്റ്റ് തന്നെ

  • @shonisajeesh2145
    @shonisajeesh2145 Месяц назад +2

    ഇതൊക്ക അറിയാത്തവർ ഉണ്ടോ

  • @__toc__xii__c2451
    @__toc__xii__c2451 Месяц назад +1

    ചേച്ചിഞാൻ കൊടുത്തിട്ട് എനിക്ക് കാർഡ് പോലും വന്നില്ല ചേച്ചി

  • @SruthiSruthi-wz4nh
    @SruthiSruthi-wz4nh Месяц назад +1

    ഞങ്ങൾ ഇതിനു കഞ്ഞിതുവ എന്നാണ് പറയാറുള്ളത്

  • @shilpaunnikrishnan8307
    @shilpaunnikrishnan8307 Месяц назад +1

    Pazhaya veedu ethra nannakiyalum ndavila

  • @geethapramod4146
    @geethapramod4146 Месяц назад +2

    Super video❤

  • @alone5960
    @alone5960 Месяц назад +1

    Hi prasi ഒരുപാട് ഇഷ്ടം ❤

  • @lalkrishna501
    @lalkrishna501 Месяц назад +1

    Dears good ❤❤❤, pine dears najan nattil Ullapol kadirnu a liteam, pine dears kuttikalam orthu pokkunu dears kanubol ❤❤❤❤, thank you dears❤❤❤

  • @anagha613
    @anagha613 Месяц назад +1

    പ്രസി ഒരു ഹായ് tharoo

  • @VishnuR-w1d
    @VishnuR-w1d Месяц назад +1

    ❤❤❤❤❤ponnuse 💛💛💛💛💛💛💛💛

  • @SusheelaSusheelaov
    @SusheelaSusheelaov Месяц назад +1

    പോ ന്നു സേ വി കൃ തി യാ ണോ 😍😍

  • @ShreeGanesha261
    @ShreeGanesha261 Месяц назад

    Parunnavar endu paryatte .ningale athonnu nookanda
    Maind cheyyanda.veedio eduka .ok

  • @joswinsunny8454
    @joswinsunny8454 Месяц назад +1

    Chechi ngl Thalu curi vechu Super ayirunnu 😍😍💖💖

  • @statusworld3539
    @statusworld3539 Месяц назад +1

    സൂപ്പർ
    കറി

  • @turbo7719
    @turbo7719 Месяц назад

    Adipoli recipe 👌👌. Ponnus chakara kutty 🥰❤️❤️

  • @MaliniMalini-q2g
    @MaliniMalini-q2g Месяц назад +1

    ഞങ്ങൾ കൊടുത്ത എന്ന് പറയും

  • @beenagopal2131
    @beenagopal2131 Месяц назад

    Prasee njanum vekarundu...ivide kure undu nalla testa..😊

  • @btsarmynihal6344
    @btsarmynihal6344 Месяц назад

    Super ❤

  • @tprahana1879
    @tprahana1879 Месяц назад +1

    👍

  • @sherryjohn8072
    @sherryjohn8072 Месяц назад +1

    👍👍👍

  • @Pushpaja.cPushpa
    @Pushpaja.cPushpa Месяц назад +1

    ❤❤❤

  • @santhoskumar4365
    @santhoskumar4365 Месяц назад

    സൂപ്പർ വീഡിയോ 👍👍

  • @VINAYAK_CK
    @VINAYAK_CK Месяц назад

    പൊന്നൂസേ എന്താ പരിപാടി

  • @sudhac5507
    @sudhac5507 Месяц назад

    Nalla video

  • @ajitharamachandran6397
    @ajitharamachandran6397 Месяц назад

    Happy family 💞💞

  • @devivibindevivibin9888
    @devivibindevivibin9888 Месяц назад

    Nice video 👍

  • @minisujith6368
    @minisujith6368 Месяц назад

    ഹായ്

  • @vanajanath5041
    @vanajanath5041 Месяц назад

    Super ❤️

  • @sreenishmalappuram6767
    @sreenishmalappuram6767 Месяц назад

    Kanjithoova

  • @nirmalavk4488
    @nirmalavk4488 Месяц назад

    👍👍👍👍👍🙏👏💐👌🌹🎁

  • @rajithadipu2211
    @rajithadipu2211 Месяц назад

    ❤️❤️

  • @SindhuVenugopal-m4v
    @SindhuVenugopal-m4v Месяц назад

    ❤️❤️❤️

  • @minisujith6368
    @minisujith6368 Месяц назад

    🥰

  • @SoumyaS-kj4uz
    @SoumyaS-kj4uz Месяц назад

    😋

  • @Vijayalakshmi-pq2iu
    @Vijayalakshmi-pq2iu Месяц назад

    🥰🥰👍👍💓💓

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад

    ❤❤❤❤❤❤🎉

  • @shibumani1994
    @shibumani1994 Месяц назад

    ❤❤❤❤😊

  • @anasabdulkadher3781
    @anasabdulkadher3781 Месяц назад

    ❤❤❤

  • @luckylouis8888
    @luckylouis8888 Месяц назад

    😮

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Месяц назад

    ❤❤❤❤😂

  • @AswaniAchu-ky8xp
    @AswaniAchu-ky8xp Месяц назад +1

    Hii. കടമ്പഴിപ്പുറം എന്റെ നാടാണ്.❤❤

  • @Diiya-y3k
    @Diiya-y3k Месяц назад +1

    അയോ ചൊറിച്ചിൽ ഇല ഇതു തിന്നുമോ ചൊറിഞ്ഞു ചാകും ഇതിന്റെ ഇല ഒന്ന് തൊട്ടാൽ മതി ചൊറിയാൻ

  • @muniadnanworld3571
    @muniadnanworld3571 Месяц назад +5

    മറ്റുള്ളവരുടെ you tube copy adichu cheyyunnu

    • @Kunchoosfamily2.0
      @Kunchoosfamily2.0  Месяц назад +5

      ആരുടെയാ കോപ്പി അടിക്കുന്നത് പറയൂ ഞങ്ങൾ ഇത്രയും കാലം കറി ഒന്നും വെക്കാതെ ആണോ ജീവിച്ചത് ഇവിടുതെ അമ്മയും എൻ്റെ അമ്മയും നല്ലപോലെ ഭക്ഷണം ഉണ്ടാക്കും അതു കണ്ടാ ഞാനും ചെയ്യുന്നത്🙏

    • @abhithaabhi5672
      @abhithaabhi5672 Месяц назад +1

      ഇവർ മുൻപും ഇത് കറി വെച്ചിട്ടുണ്ട്

  • @JannathulFirdous-gp6si
    @JannathulFirdous-gp6si Месяц назад +2

    eandha name

  • @prasannak2261
    @prasannak2261 Месяц назад

    വീഡിയോ കണ്ടു സന്തോഷമായിട്ടോ

  • @JannathulFirdous-gp6si
    @JannathulFirdous-gp6si Месяц назад +1

    My first coment eandhaa withting

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад

    Hi nalla taste njan kazhichinu uppearivachu❤❤❤❤❤❤🎉 superrr vedioo cheachi happyayittiriku

  • @MyLife-st9oq
    @MyLife-st9oq Месяц назад

    Nighty rasam und tto🥰

  • @jithinsha3188
    @jithinsha3188 Месяц назад +2

    Aa chorithsnam dehathu the church vidanam

    • @Kunchoosfamily2.0
      @Kunchoosfamily2.0  Месяц назад +4

      നീ തെച്ചോ നിൻ്റെ ചൊറിച്ചിൽ മാറും🤣🤣🤣

    • @meenuzzworld7790
      @meenuzzworld7790 Месяц назад

      ​@@Kunchoosfamily2.0👏🏻👏🏻😂

    • @JuniperStache
      @JuniperStache Месяц назад

      ​@@Kunchoosfamily2.0Kallakki😂🙌🏻

    • @JuniperStache
      @JuniperStache Месяц назад

      Ninte muttathalayil aadhiyam thechu nokkikoode?mudi engaanum killithu vannaalo?💃🏻💃🏻

    • @ambilymol5469
      @ambilymol5469 Месяц назад

      😀😀😀😀😂😂😂

  • @MaliniMalini-q2g
    @MaliniMalini-q2g Месяц назад

    ഞാൻ ഉണ്ടാക്കി നല്ല ടെസ്റ്റ്‌ ഉണ്ട് സൂപ്പർ 🥰