രാവിലെ തൊട്ട് തിരക്കോട് തിരക്കാണ് പതിവ് തെറ്റുന്ന വിശേഷങ്ങൾ🥰😍💯💯🙏🙏🙏

Поделиться
HTML-код
  • Опубликовано: 30 сен 2024
  • രാവിലെ തൊട്ട് തിരക്കോട് തിരക്കാണ് പതിവ് തെറ്റുന്ന വിശേഷങ്ങൾ🥰😍💯💯🙏🙏🙏
    #kunchoosfamily

Комментарии • 135

  • @devielectricals1916
    @devielectricals1916 9 месяцев назад +22

    Dog നെ വെളിയിൽ കുറച്ചു സമയം കേട്ടു.. പുറം ലോകം കാണാത്ത കൂട്... അതിന് ജീവൻ ഉള്ളതല്ലേ കാണുന്നവർക്ക് നല്ല വിഷമം തോന്നുന്നു

    • @kavyaprajith5708
      @kavyaprajith5708 9 месяцев назад +2

      Avar daily Evng Dog ne purath vidaarundallo

    • @lathikaunnikrishnan4109
      @lathikaunnikrishnan4109 9 месяцев назад +6

      Onnum kanathe veruthe kuttam parayunnath chilark ishttanu😂😅

    • @roshinimohan4831
      @roshinimohan4831 9 месяцев назад +1

      Innu prasiyude fd okke super anallo.

    • @devielectricals1916
      @devielectricals1916 9 месяцев назад +1

      ഉള്ളത് പറയും നിങ്ങൾക്ക് kuzhappammundo

    • @meenakp4103
      @meenakp4103 9 месяцев назад +2

      Adukkalayil ennum kulayundalle

  • @sruthisruthi8352
    @sruthisruthi8352 9 месяцев назад +6

    ചോറും കറിയും സൂപ്പർ ഉപ്പേരിയിൽ മുട്ട ഇടയിരുന്നു ഞങ്ങളും ഇങ്ങനെ വെക്കാർ ഉണ്ട്

  • @smitharajesh5883
    @smitharajesh5883 9 месяцев назад +2

    പ്രസീതടെ അമ്മ മാലായിട്ടു എന്ന് അല്ലെ പറഞ്ഞത് പോയി ല്ലേ അമ്മ യെ കാണാൻ

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад +1

      പോയി❤️❤️❤️🥰

  • @abhiabhinav2219
    @abhiabhinav2219 9 месяцев назад +3

    അമ്മൂട്ടി അച്ഛനെ പോലെയാണ്❤❤ കറിയും ഉപ്പേരിയും പൊളിച്ചു.🎉🎉

  • @salampc4378
    @salampc4378 9 месяцев назад +2

    Anikke pazham tarumooo ❤

  • @valsalaaravindan9514
    @valsalaaravindan9514 9 месяцев назад +2

    എല്ലാ ആഘോഷങ്ങളും ഞങ്ങൾക്ക് കൂടി കാണിച്ചു തരണേ പ്രസി..

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 9 месяцев назад +5

    പഴം അധികം ഉണ്ടെങ്കിൽ കനം കുറച്ച് കീറി ഉണക്കി വച്ചാൽ മതി നല്ല ടേസ്റ്റ് ആണ്❤❤❤🎉🎉

  • @anagha613
    @anagha613 6 дней назад

    Chechi ndan food enikki ere ishttanu ningalude vediyo❤

  • @vasalini1122
    @vasalini1122 9 месяцев назад +1

    kunjunee. vallyamode kalyanam. Mannesilu nadathamnnu. Para😂😂😂😂😂😂. kalladikode. aduthano. Ningalkku

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад

      അതെ

    • @vasalini1122
      @vasalini1122 9 месяцев назад

      @@Kunchoosfamily appo serikkum ningalude sthalam evidaya

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад

      കോണി ക്കഴി

    • @vasalini1122
      @vasalini1122 8 месяцев назад

      @@Kunchoosfamily konikazhi shappumpadiyano. pallipadiyano

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад

      അട്ടക്കാട് അറിയോ

  • @abhiramiv1663
    @abhiramiv1663 9 месяцев назад +1

    സൂപ്പർ കറി
    ഞങ്ങള്‍ ഈ കറിയിൽ ഉളളിയുടെ കൂടെ കടുകും ഉലുവയും വറുത്തിടും

  • @suhailasuhaila4603
    @suhailasuhaila4603 9 месяцев назад +1

    ചേച്ചി ഉണ്ണി തണ്ട് കൊണ്ട് എങ്ങനെ കൊണ്ടാട്ടം ഉണ്ടാക്കാം എന്ന് പറഞ്ഞു തരൂ ഇവിടെ കുറെ ഉണ്ട് reply aayi type ചെയ്തു വിട്ടാൽ മതി

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад

      പഴയ ഒരു വീഡിയോ ഉണ്ട് കണ്ടു നോക്ക്

  • @sujas6857
    @sujas6857 9 месяцев назад +1

    Njangal innale ottapalath vannirunnu.varikkaserimanayil pokan.avidunnu Kure dooramundo praseedeveettil varan

  • @ffc1agents377
    @ffc1agents377 9 месяцев назад +2

    Thunnal pokumennu paraggallo poyillea

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад +1

      പോകുന്നുണ്ട് 2 മണിക്കൂറെ ഉള്ളൂ തയ്യൽ

  • @seenaganesh9283
    @seenaganesh9283 9 месяцев назад +1

    അരീ അടുപ്പിൽ ഇടുമ്പോൾ സംസാരിക്കാൻ പാടില്ല പ്രസീദേ

  • @jayaramakrishnan6961
    @jayaramakrishnan6961 9 месяцев назад +3

    പാവം അമ്മുട്ടി പുളിങ്കറി സൂപ്പർ❤🥰🥰

  • @sreejasundar2731
    @sreejasundar2731 9 месяцев назад +2

    Jan kandilla live sunday rathriyil vannolutta live

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад

      ഇന്ന് രാത്രി 7.30 ന്

  • @SreejaKN-l3y
    @SreejaKN-l3y 9 месяцев назад +1

    Eshwarana manasil vicharichittu vanam rice edan

  • @HasanathT-xq5kb
    @HasanathT-xq5kb 9 месяцев назад +1

    എവിടേ വീട്

  • @omanarajan4828
    @omanarajan4828 9 месяцев назад +1

    Ammuse Anide ditto, upperi,curry adipoli

  • @DileepKumar-m6c
    @DileepKumar-m6c 9 месяцев назад +2

    Super video... 👍

  • @shebaabraham8995
    @shebaabraham8995 9 месяцев назад

    Praseeda ! Adukkala pani cheythu maduthille ???oru change vende ????

  • @AnjithaKSAnju
    @AnjithaKSAnju 9 месяцев назад +2

    ഉണക്ക മീനിൽ ഉപ്പ് തിരുമുമോ

  • @sathiraghavankuty6824
    @sathiraghavankuty6824 9 месяцев назад +1

    നിങ്ങളുടെ S S L C batch ന്റെ സംഗമം (Re union) ഒന്നും വിളികുന്നില്ലേ pottassery സ്കൂളിൽ കുറെ batch ന്റെ സംഗമം നടന്നു

  • @minikv4977
    @minikv4977 9 месяцев назад +1

    Makkalilekku Ammuttiyanu pavam❤❤❤❤❤❤❤

  • @ammusabari8041
    @ammusabari8041 9 месяцев назад +1

    മമ്പണിയോ athentha

  • @jyothinair8980
    @jyothinair8980 9 месяцев назад +1

    Kondattam undankunnadu onnu kanikamo. Unni tandu kondu undakunna kondatam

  • @seenaganesh9283
    @seenaganesh9283 9 месяцев назад +1

    എന്നും പഴകുല ഉണ്ടാകുമല്ലോ

  • @kalaprakash459
    @kalaprakash459 9 месяцев назад +1

    Nigade veedum kitchun elaaam enikishtaaa

  • @anniejoy3201
    @anniejoy3201 9 месяцев назад +1

    For lunch this is super

  • @anisz4779
    @anisz4779 9 месяцев назад +1

    Hi chechi im from katampazhipuram😊...

  • @riyasulthananizamuddin5168
    @riyasulthananizamuddin5168 9 месяцев назад +1

    ഞങ്ങൾ ക്ക് ഒരു ഹായ് പറയണേ

  • @sangeethadeepusangeethadee6517
    @sangeethadeepusangeethadee6517 9 месяцев назад +1

    Ningade veedu evidaya

  • @aryavasudevan8965
    @aryavasudevan8965 9 месяцев назад +1

    സൂപ്പർ ആയിട്ടുണ്ട് 💞👌

  • @AshwathiMtk
    @AshwathiMtk 9 месяцев назад +1

    Hai

  • @ANURAJANISHKUMAR
    @ANURAJANISHKUMAR 9 месяцев назад +1

    ❤❤

  • @ambilio3578
    @ambilio3578 9 месяцев назад +1

  • @sujasuja3138
    @sujasuja3138 9 месяцев назад +1

    🥰🥰🥰🥰👍

  • @SugunaRajesh-jo5km
    @SugunaRajesh-jo5km 9 месяцев назад +1

    Ammuttikka yentha naanam yenikjun ethu pole makal enda ❤Umma ammutty

  • @JasminNazar-xn7lc
    @JasminNazar-xn7lc 9 месяцев назад +1

    Hi praseeda 😊

  • @vanajanath5041
    @vanajanath5041 9 месяцев назад

    Ammutti achande poleyanu super Thora n

  • @nimishashaji4184
    @nimishashaji4184 9 месяцев назад +1

    ❤️❤️❤️

  • @krinsiskitchen3740
    @krinsiskitchen3740 9 месяцев назад +1

    livil innenkilum enikkum koodan kazhiyumayirikkum time

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад +1

      വരൂ കാണാം🥰🥰🥰

  • @rinisharini9026
    @rinisharini9026 9 месяцев назад +1

    Nigal palakkad anno

  • @venugopalinickalsudarsan2309
    @venugopalinickalsudarsan2309 9 месяцев назад +1

    👍

  • @അജിത-ത4ല
    @അജിത-ത4ല 9 месяцев назад

    ഇലകറികൾ എനിക്കു നല്ല ഇഷ്ടം ആണ് 👌 അമ്മു കുട്ടി അച്ഛനെ പോലെ തന്നെ. നല്ല വീഡിയോ 👍❤️

  • @noushadkareem9653
    @noushadkareem9653 9 месяцев назад

    Adipoli super thani nadan 👍

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 9 месяцев назад +1

    ❤❤👍👍👌👏

  • @abhibaiju5093
    @abhibaiju5093 9 месяцев назад

    Lave. Alla chechi. Live annanu parayuka

  • @JasminNazar-xn7lc
    @JasminNazar-xn7lc 9 месяцев назад +1

    Ammu kutiiii❤

  • @GHGHbgvDChiHGHg
    @GHGHbgvDChiHGHg 9 месяцев назад

    Tharavu,mutta kothikkan vaykk,,,

  • @sharmalk1204
    @sharmalk1204 9 месяцев назад +1

    Chechi.yetta sugamano

  • @lalkrishna501
    @lalkrishna501 9 месяцев назад

    Dears❤❤❤❤❤❤ Ellam suberrrrr good

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 9 месяцев назад

    LIVU VARUMBOLL ORU HAI PARAYUMO ?

  • @MomsWorldbysiji
    @MomsWorldbysiji 9 месяцев назад +1

    😍😍👍👍🎉🎉

  • @varshavenu8961
    @varshavenu8961 9 месяцев назад +15

    ചേച്ചി ഒരു കാര്യം പറഞ്ഞോട്ടെ ഒന്നും തോന്നരുത്🙏🙏🙏ആ പട്ടികുട്ടിയെ ഒന്ന് പുറത്തു അഴിച് കെട്ടിക്കൂടെ എപ്പോഴും കൂട്ടിൽ തന്നെ ആ കോഴികളെ വരെ തുറന്നു വിടുന്നുണ്ട് പാവം ഫുൾടൈം ആ കൂട്ടിൽ തന്നെ വീടിന്റെ ഏതെങ്കിലും ഒരു കോണിൽ അതിനെ പകൽ കെട്ടി ഇട്ടൂടെ🙂🙂🙂വൈകീട്ട് കൂട്ടിൽ ആക്കിയാൽ പോരെ പാവം തോന്നുന്നു അതിന്റെ അവസ്ഥ എപ്പോഴും കൂട്ടിൽ തന്നെ അതിനും കുറച്ചു സ്വാതന്ത്ര്യം കൊടുക്കൂ കുട്ടികളെ ശ്രദ്ധിച്ചാൽ പോരെ അതിന് ജീവനും ആഗ്രഹങ്ങളും ഉള്ളത് തന്നെ അല്ലെ...പല വ്ലോഗ്സ്ഴ്‌സും dogs നെ വളർത്തുന്നുണ്ട് നാടൻ ആണേലും വിദേശി ആണേലും പക്ഷെ ഇന്ന് വരെ പുറത്തു വിടാതെ അതിനെ കൂട്ടിൽ ഇടുന്നത് കാണുന്നത് ഇവിടെ മാത്രം ആണ്

    • @jishasuresh9674
      @jishasuresh9674 9 месяцев назад +6

      നമ്മൾ ഡോഗിനെ സ്നേഹിക്കുന്നവർക്ക് മാത്രമേ അങ്ങിനെ തോന്നും.. എന്റെ വീട്ടിൽ എട്ടു നാടൻ നായകൾ ആണ് ഉള്ളത് ആരെയും കൂട്ടിൽ ഇടാറില്ല.....

    • @varshavenu8961
      @varshavenu8961 9 месяцев назад

      @@jishasuresh9674 ഞാൻ ഇവരെ കുറിച്ച് വീഡിയോ കാണുമ്പോൾ ഓർക്കുന്നത് ആ മിണ്ടപ്രാണിയെ കുറിച്ച് ആണ്...എന്റെ വീട്ടിൽ 3 പേർഷ്യൻ cat 6 നാടൻ പൂച്ച ഫ്രീഡം ഉണ്ട് വാടകക്ക് ആണ് എന്നാലും പറ്റുന്ന പോലെ നോക്കുന്നു...ഇവർക്കൊക്കെ ഇത്രയും പറമ്പ് ഉണ്ട് അതിന്റ ഏതെങ്കിലും ഒരു മൂലയിൽ അതിനെ ഒന്ന് കെട്ടി ഇടുക എങ്കിലും ചെയ്തൂടെ അടഞ്ഞു മൂടിയ തരത്തിൽ ഉള്ള കൂട്🙄🙄🙄എന്തൊരു അവസ്ഥ എന്തെങ്കിലും പറഞ്ഞാൽ അപ്പൊ പറയും നിങ്ങൾ ഞങളുടെ കുറച്ചു നേരത്തെ കാര്യങ്ങളെ കാണുന്നുള്ളൂ എന്ന് അപ്പൊ പോലും ഇന്ന് വരെ ആ ഡോഗ് നെ പുറത്തു ഇറക്കി കണ്ടിട്ടില്ല...

    • @devielectricals1916
      @devielectricals1916 9 месяцев назад +2

      Athe എനിക്കും തന്നിട്ടുണ്ട് പാവം.. ജയിൽ ഇതിലും നല്ലത്.. കഷ്ട്ടം അത് പുറം ലോകം കാണട്ടെ

  • @Sibishabinu
    @Sibishabinu 9 месяцев назад

    Hai ,,,

  • @sruthyharish2544
    @sruthyharish2544 9 месяцев назад +1

    ❤❤❤

    • @renukakv981
      @renukakv981 9 месяцев назад

      ഹായ് പ്രേസീ നിജളീടെ വീഡിയോ കാണുബോൾ മനസിന്‌ നല്ല ഒരു സന്തോഷമാണ്..ആ മരം മുറിജു പോകും പ്രേസീ. എനിക്ക് പ്രേസേയെയും കുടുംബത്തെയും എനിക്ക് വളെരെ ഇഷ്ടമാണ്. എന്റെ പേര് രേണുക എന്ന് ആണ് കോഴിക്കോട് കൊയിലാണ്ടിയിൽ ആണ്

  • @ffc1agents377
    @ffc1agents377 9 месяцев назад

    Third income kittiyo

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 9 месяцев назад

    ARI EDUMBOLL AVANAVANTE RETHIYIL PRARTHICHU IDUKA SAMSARIKILLA AVARAVARUDE EZHUTTAM PARANJUNU MATHRAM 😂😂😂😂😂😂😂

  • @RadhamaniAjayan
    @RadhamaniAjayan 9 месяцев назад +2

    അമ്മൂട്ടീ അച്ഛനെപോലെ തന്നെ. കറി super എല്ലാവർക്കും സുഖല്ലേ. ❤️❤️

  • @radhikaappu3811
    @radhikaappu3811 9 месяцев назад

    Super

  • @SusheelaSusheelaov
    @SusheelaSusheelaov 9 месяцев назад +3

    സൂ പ്പർ 👍അ മ്മു ട്ടി ക്ക് നാണം 😍😍

  • @mirutulatravels5702
    @mirutulatravels5702 9 месяцев назад

    Supar sister broooo

  • @AsiatajA
    @AsiatajA 9 месяцев назад

    Hi

  • @sujithasidhu1807
    @sujithasidhu1807 9 месяцев назад

    Hai

  • @SindhuChandrika-b4y
    @SindhuChandrika-b4y 9 месяцев назад

    Ari idumbol prarthichu iduka

  • @VijayaNarayanan-t5y
    @VijayaNarayanan-t5y 9 месяцев назад

    Adipoli karikal

  • @ffc1agents377
    @ffc1agents377 9 месяцев назад

    Niggal youtue chanal thudaggiyae enthina chetta& chechi

  • @vrindasasikumar6578
    @vrindasasikumar6578 9 месяцев назад

    Super 👌👌👌

  • @fathimashoukathali5418
    @fathimashoukathali5418 9 месяцев назад +2

    അമ്മുട്ടി ഒരു hai പറയണം താത്താക്ക് ❤️❤️❤️❤️

  • @Naseema-mf5qr
    @Naseema-mf5qr 9 месяцев назад

    Hussain ammutti achante chayan🥰

  • @ShikhashyleshShikha
    @ShikhashyleshShikha 9 месяцев назад

    Haii chechii 😍😍🤩🤩❤️❤️❤️

  • @JameelaA-hj2fr
    @JameelaA-hj2fr 9 месяцев назад

    ഹായ്

  • @ramyaramyanm-fs2kl
    @ramyaramyanm-fs2kl 9 месяцев назад

    Haichechi

  • @LekshmiNandana-mj8ez
    @LekshmiNandana-mj8ez 9 месяцев назад

    Hi❤❤

  • @RejiFrancis
    @RejiFrancis 9 месяцев назад

    ❤❤❤

  • @ambikah6761
    @ambikah6761 9 месяцев назад +2

    Ennethe koottan upperi perfect natural annallo ennum pazham kazhikamallo

  • @RemaKallingal
    @RemaKallingal 9 месяцев назад

    ❤❤

  • @reshmaaneesh2146
    @reshmaaneesh2146 9 месяцев назад

  • @jenniferann3373
    @jenniferann3373 9 месяцев назад

    ❤❤

  • @ajitharamachandran6397
    @ajitharamachandran6397 9 месяцев назад +3

    Happy family ♥️♥️

  • @vasanthianilkumar1256
    @vasanthianilkumar1256 9 месяцев назад +1

    കൂട്ടാനും തോരനും നന്നായി പ്രസി

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 9 месяцев назад +1

    Nice video 🙏♥️

  • @joykm853
    @joykm853 9 месяцев назад +1

    Supper

  • @minumol9129
    @minumol9129 9 месяцев назад

    Chechi supper ആയിട്ടുണ്ട് video

  • @fathimashoukathali5418
    @fathimashoukathali5418 9 месяцев назад

    ഇതൊക്കെ ഞാൻ ഉണ്ടാക്കാറുണ്ട് ❤️❤️❤️

  • @luckylouis8888
    @luckylouis8888 9 месяцев назад

    🎉🎉🎉