ഇനി ജീവിക്കാൻ തട്ടുകട തന്നെ ഇടേണ്ടിവരും😊😊 അതിനും ഒരു വഴിത്തിരിവ്🥰😍

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 135

  • @V2_edits27
    @V2_edits27 9 месяцев назад +6

    Nalla chanel anu ellareyum orupadishttam pinne negative idunnavare orthirikkendatto oral nannavunnath mattoralkk ishttamavillla athu anganeya ath orthikondirunnal negative idunnavarkk athu positive ayi theerum avarude agrhavum athanu ningal munnottu pokuva 😊😊😊❤❤

  • @chinmayachangalath306
    @chinmayachangalath306 9 месяцев назад +11

    Bhayankara boranu acting

    • @Randeep-cj1cc
      @Randeep-cj1cc 9 месяцев назад +4

      എന്നാ പിന്നെ കാണാണ്ട് ഇരുന്നാൽ പോരെ അവർ നിർബന്ധിച്ചോ

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад

      😍🥰

  • @Lethika1997
    @Lethika1997 Месяц назад

    Ningale yellarem othiri ishttam

  • @jayaramakrishnan6961
    @jayaramakrishnan6961 9 месяцев назад +6

    കഴിയ്ക്കാൻ ഞങ്ങളും വരട്ടെ. ബജി സൂപ്പർ 👌🍬 ഇത് പൊന്നു സിന്

  • @valsalaaravindan9514
    @valsalaaravindan9514 9 месяцев назад +2

    സത്യം പൊന്നു വേഗം വലുതായപോലെ തോന്നുന്നു.. അവൻ നടക്കുന്നത് കണ്ടപ്പോൾ ഏതാ കുട്ടി എന്ന് ഒന്നുകൂടി നോക്കിയപ്പോ പൊന്നൂസ് ❤️❤️🥰🥰👏👏👏

  • @syamalap6039
    @syamalap6039 9 месяцев назад +3

    പ്രസി. അനി മക്കൾ അമ്മ എല്ലാരും സൂപ്പർ

  • @sapnasatish6214
    @sapnasatish6214 9 месяцев назад +3

    Hai Prasitha. Please don't allow children to sit anywhere near the fire or cooking vessel...its really scary. We become really worried while watching. Please take care.

  • @lalkrishna501
    @lalkrishna501 9 месяцев назад +3

    Polichu dears good ❤❤❤❤, pine dears sugamale. Ellavarkum

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 9 месяцев назад +2

    Prasi njanith kandappol thane poyi undakki thinnu suparayirunnu❤❤❤

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад

      ഒരുപാട് സന്തോഷം

  • @shobhanashobha5611
    @shobhanashobha5611 9 месяцев назад +5

    കുട്ടികളെ അടുപ്പിന്റെ അടുത്ത് ഇരിക്കാൻ സമ്മതിക്കരുത്, കാണുന്നവർക്ക് പേടി തോന്നുന്നു,സൂക്ഷിച്ചാൽ, നല്ലത്

  • @santhabhargavi6209
    @santhabhargavi6209 9 месяцев назад +7

    കുട്ടികളെ കുറ്റം പറയണ്ട . എന്തെങ്കിലും കാണിക്കണ്ടേ അതിനു കുട്ടികളെ കൊണ്ട് വാശി പിടിപ്പിച്ചു

  • @vygavishnu4173
    @vygavishnu4173 9 месяцев назад +13

    കുട്ടികളെ കൊണ്ട് ഒരേ പോലെ act ചെയ്യാതെ content onu മാറ്റിപിടിക്കു. ഒരേ പോലെ കാണുമ്പോൾ ബോറാകുന്നു.

  • @sanalkumar8009
    @sanalkumar8009 9 месяцев назад +14

    തിളച്ച എണ്ണ ,തീയും,ഈ കുട്ടികൾ അടുപ്പിൻ്റെ അടുത്ത് ഇരിക്കുന്നത് ഒഴിവാക്കുക.❤

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад +1

      ശ്രദ്ധിക്കാം

  • @TaniKondottikkari
    @TaniKondottikkari 9 месяцев назад +6

    ആക്ടിങ് വേണ്ടായിരുന്നു

  • @jayasreenair3973
    @jayasreenair3973 9 месяцев назад +2

    Love you all ❤❤ Shubhratri 🥰🥰

  • @greeshmac9977
    @greeshmac9977 9 месяцев назад +8

    സുകന്യ പാവം ഒന്ന് വിളിച്ചു ഇരുത്തി കഴിക്കാൻ കൊടുത്തില്ല. അലെങ്കിലും പ്രസീത നിനക്ക് കുറച്ചു തണ്ട്ക്കുടി അല്ലെ. You tube വരുമാനം. ഉണ്ടായി അതുകൊണ്ട് ആവും. പക്ഷെ ആദ്യം ഒക്കെ നീ വെച്ചത് രുചിച്ചു നോക്കാൻ സുകന്യ ഉണ്ടായിരുന്നൊളു. അത് മറക്കരുത്.

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад +2

      പിന്നെ നല്ലപോലെ തണ്ട് കുടി നിങ്ങൾ അങ്ങനെ ആണോ ഞാൻ എല്ലാവർക്കും കൊടുത്തിട്ട് തന്നെ കഴിക്കാ🙏🙏🙏

  • @sheelakesavansheela8602
    @sheelakesavansheela8602 9 месяцев назад +3

    Praseetha kuttikalu adupitta aduthu erikkunnakanupol pediyakkunnu.care chaiyana.

  • @muralimurali-xs9hq
    @muralimurali-xs9hq 9 месяцев назад +3

    Vanghi kodukkaraeth veettil ullathu entha nu athukazhichu padippikkanam

  • @praneshmangalath857
    @praneshmangalath857 9 месяцев назад +3

    Kaaya.marathinte alaveduthu murikkum pole correct anallo 😊

  • @Bargavikizhakethil
    @Bargavikizhakethil 9 месяцев назад +2

    AnneBayagharaeshattm super

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 9 месяцев назад +3

    അടുപ്പിൻ്റെ അടുത്ത് കുട്ടികളെ eruthalle..തിളച്ച എണ്ണ ulatha

  • @omanarajan4828
    @omanarajan4828 9 месяцев назад +2

    Baji super

  • @smitharajesh5883
    @smitharajesh5883 9 месяцев назад +4

    പ്രസിത മാക്സി എന്തിനാ ഇങ്ങനെ ഫിറ്റ്‌ ആകുന്നത്ഒന്ന് ലൂസ് ആയി ഇട്ട് നോക്ക് വൃത്തി ഉണ്ടാവും

  • @mirutulatravels5702
    @mirutulatravels5702 9 месяцев назад +2

    Supar broooooo sister

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 9 месяцев назад +2

    സൂപ്പർ

  • @VijayaNarayanan-t5y
    @VijayaNarayanan-t5y 9 месяцев назад +2

    Baji excellent.janum varam varthamanam parayan

  • @SusheelaSusheelaov
    @SusheelaSusheelaov 9 месяцев назад +2

    ബ്ജി സൂ പ്പർ. പൊ ന്നു സെ ബ്ജി കഴി ച്ചോ 👍👍

  • @DileepKumar-m6c
    @DileepKumar-m6c 9 месяцев назад +5

    Supeer 👍
    ബജ്ജി പൊളിച്ചു...

  • @abhiramiv1663
    @abhiramiv1663 9 месяцев назад +2

    Super❤❤❤

  • @tprahana1879
    @tprahana1879 9 месяцев назад +4

    Super

  • @Bargavikizhakethil
    @Bargavikizhakethil 9 месяцев назад +2

    Anni udasamsarmsuper

  • @Anithakumar24
    @Anithakumar24 9 месяцев назад +2

    Super cooking👨‍🍳🍲 bagi prassi❤

  • @SunilDutt-t2u
    @SunilDutt-t2u 9 месяцев назад +1

    Nice evening snacks😋

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 9 месяцев назад +2

    Super👍

  • @ashppp4801
    @ashppp4801 9 месяцев назад +16

    ആ കായയുടെ കുല ഒന്ന് കാണിക്കണേ..എന്തൊരു അഭിനയം ആരുന്നു..ആ കായ വാങ്ങിയതല്ലേ🤭

  • @AchuAbhi-i1q
    @AchuAbhi-i1q 9 месяцев назад +3

    ✋✋ aswathy abhilash

  • @TaniKondottikkari
    @TaniKondottikkari 9 месяцев назад +5

    😊

  • @Dar_DSR
    @Dar_DSR 9 месяцев назад +2

    Oru thatukada aggu thudagu real aayi😅

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад +1

      തുടങ്ങണം

    • @Dar_DSR
      @Dar_DSR 9 месяцев назад

      @@Kunchoosfamily seriyakum 😊

  • @kamalabai7211
    @kamalabai7211 9 месяцев назад +3

    വിറകടുപ്പിലൊക്കെ ഇങ്ങനെയുള്ളതൊക്കെ ഉണ്‌ടാക്കുമ്‌പോൾ കട്ടിയുള്ള ചീനച്ചട്ടി എടുത്തൂടെ.എണ്ണ കുറെ നഷ്‌ടമാവില്ലേ

  • @ninoraju3804
    @ninoraju3804 9 месяцев назад +4

    ❤❤

  • @Sajitha915
    @Sajitha915 9 месяцев назад +2

    👌👌

  • @rajithadipu2211
    @rajithadipu2211 9 месяцев назад +2

    ❤️❤️❤️❤️

  • @sajanthomas1300
    @sajanthomas1300 9 месяцев назад +2

    കൂവരക് എന്ന് നിങ്ങൾ പറയുന്ന റാഗി /പഞ്ഞപുല്ല് ഉപയോഗിച്ചു കുറുക്കി അതിൽ പഴം അരിഞ്ഞു ചേർത്ത് കുറുക്കിയെടുത്താൽ ആ കുറുക്ക് കുഞ്ഞുങ്ങൾക്ക് നല്ലതാണ്. പഴവും റാഗിയും നിങ്ങൾക് സുലഭം ആണല്ലോ???

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад

      ചെയ്തു നോക്കാം

  • @shimnaravichandar4378
    @shimnaravichandar4378 9 месяцев назад +10

    Mike fit cheythano vaasi pidikunne😂

  • @SakeenaSharafu-zt6mt
    @SakeenaSharafu-zt6mt 9 месяцев назад +18

    യൂ ടൂബിൽ നിന്ന് വരുമാനം കിട്ടിത്തുടങ്ങിയില്ലേ ഇനി വീട് പണി തുടങ്ങിക്കൂടെ എന്നാലല്ലേ കാണുന്നവർക്കും ഒരു ഇന്ട്രെസ്റ് ഉണ്ടാവുക സ്നേഹത്തോടെ നിങ്ങളുടെ സ്ഥിരം വീഡിയോ കാണുന്ന ഒരു സഹോദരി

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад +2

      വീടു പണി ചെയ്യണന്നുണ്ട് ഏട്ടൻ്റെ കൈമുറിഞ്ഞ് പണിക്ക് പോവാൻ പറ്റാതെ കുറെ ഇരിന്നു ലോൺ അടവ് എല്ലാം മുടങ്ങിയിരിക്കാ കടങ്ങൾ കുറച്ച് കമ്മിയായിട്ട് ചെയ്യാന്ന് വിചാരിച്ചിട്ടാ🥰🥰

    • @SakeenaSharafu-zt6mt
      @SakeenaSharafu-zt6mt 9 месяцев назад

      👍🏻👍🏻​@@Kunchoosfamily

  • @praneshmangalath857
    @praneshmangalath857 9 месяцев назад +2

    Oralkku mutta bajji oralkku pazham pori achane vattakkunnundu jakapoka 😂😂😂😂

  • @beenasuresh464
    @beenasuresh464 9 месяцев назад +2

    Hai❤

  • @RrrtggRhvf
    @RrrtggRhvf 9 месяцев назад +4

    ചേച്ചീ-👌🏼 സൂപ്പർ 👌🏼എട്ടൻ👌🏼 സൂപ്പർ 👌🏼അമ്മ പാവം

  • @SakuAchuz
    @SakuAchuz 9 месяцев назад +2

    RUclips varumanam ethra kittunnund

  • @anishanish1328
    @anishanish1328 9 месяцев назад +2

    ഹായ്

  • @sharmalk1204
    @sharmalk1204 9 месяцев назад +1

    Mobailnambarthannillallochechi.orupadupravasyamayichothikunnu

  • @nainabaiju2356
    @nainabaiju2356 9 месяцев назад +18

    പ്രസീതക്കു ആഹാരത്തോട് ആർത്തിയാണോ കുട്ടികൾക്കും മറ്റുള്ള ആർക്കും അവിടെ ആർത്തിയില്ല ഈ ചാനൽ കാണുന്ന എല്ലാവരും ഇത് തന്നെയാ പറയുന്നത് ഇനിയെങ്കിലും ആഹാരത്തോട് കൊതി കാണിക്കാതിരിക്കുക മറ്റു ള്ള ചാനലിൽ ആഹാരം വേവിക്കുന്നവർ

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 9 месяцев назад +6

      നമുക്കൊന്നും അങ്ങനെ തോന്നിയില്ല ചിലപ്പോൾ നിങ്ങളുടെ കണ്ണിൻറെ കുഴപ്പം ആയിരിക്കാം

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 9 месяцев назад +5

      ഈ ചാനൽ കാണുന്ന ആരും അങ്ങനെ പറഞ്ഞിട്ടില്ല ഇതിനാണ് പറയുന്നത് അസൂയ എന്ന്

    • @dhakshamol3136
      @dhakshamol3136 9 месяцев назад +4

      Enthoonedey nallathu paranjoode kuttam parayan vannathaano ayyayyeeeee കഷ്ട്ടം😂😂😂😂

    • @SandhyaPavithran-m1g
      @SandhyaPavithran-m1g 9 месяцев назад +5

      Prasee'pavam😊😊😊😊

    • @shijilajoy4731
      @shijilajoy4731 9 месяцев назад +4

      നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ മതി. ചാനൽ കാണുന്ന എല്ലാരേയും ഉൾപ്പെടുത്തണ്ട. ഞാനും കാണുന്ന ചാനൽ ആണ് പ്രസീതക്ക് ആർത്തിയുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല

  • @syamalap6039
    @syamalap6039 9 месяцев назад +2

    പ്രസി. അനി മക്കൾ അമ്മ എല്ലാരും സൂപ്പർ

  • @BaijuTs-dv8ue
    @BaijuTs-dv8ue 9 месяцев назад +3

    അടിപൊളി 👍💞💞💞

  • @devivibindevivibin9888
    @devivibindevivibin9888 9 месяцев назад +1

    Baji Super

  • @deepamanoj215
    @deepamanoj215 9 месяцев назад +2

    Super

    • @Kunchoosfamily
      @Kunchoosfamily  9 месяцев назад

      Thanks

    • @renukakv981
      @renukakv981 9 месяцев назад

      ഹായ് പ്രസീ. കുട്ടികൾ വിശന്നിട്ട് ആയിരിക്കും അത് വേണം ഇത് വേണം എന്നൊക്കെ പറയുന്നത്. കുട്ടികൾ ഓരോന്ന് വേണം എന്ന് പറയുബോൾ അനിയുടെ ദ്യനിയ അവസ്ഥ പാവം കടയിൽ പോകാൻ വയ്യാത്തത് കൊണ്ട് ആണെന്ന് തോന്നി.

    • @renukakv981
      @renukakv981 9 месяцев назад

      ആ ആട്ടു കല്ല് മൂടി വെക്ക് പ്രസീ സുകന്യ അമ്മ എവിടെ

  • @VishnuR-w1d
    @VishnuR-w1d 9 месяцев назад +2

    ❤❤❤❤

  • @minnalagru
    @minnalagru 9 месяцев назад +2

    Super

  • @santharajagopal546
    @santharajagopal546 9 месяцев назад +2

    Super

  • @a.kmukundan2357
    @a.kmukundan2357 9 месяцев назад +2

    Supper